Comedy Utsavam│Flowers│Ep# 295

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 346

  • @IM_A_PATRIOT
    @IM_A_PATRIOT 5 ปีที่แล้ว +89

    *ആര്യ കുട്ടിയുടെ പാട്ട് തകർത്തു👌👏👏*
    *ഇനിയും നല്ല നല്ല പാട്ടുകൾ പാടി നമ്മുടെ മനസ്സ് കീഴടക്കാൻ മോളെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു..*

    • @aswathibabu3334
      @aswathibabu3334 5 ปีที่แล้ว +2

      Galaxy Note it aryayude pattalla...itinde avakashi matoralanu

    • @jojo-hn4cv
      @jojo-hn4cv 5 ปีที่แล้ว

      All the best

    • @praveeshe.t3501
      @praveeshe.t3501 5 ปีที่แล้ว +2

      all the best Arya & Prasanth Tharammel🙏🙏🙏🙏🙏🙏🙏🙏

    • @ramlabikorambil4886
      @ramlabikorambil4886 4 ปีที่แล้ว +1

      .

    • @Raman-wz7mq
      @Raman-wz7mq 2 ปีที่แล้ว

      @@aswathibabu3334 , the

  • @sathyanvasudevannadar1926
    @sathyanvasudevannadar1926 3 หลายเดือนก่อน +2

    My hearty congratulations to Flowers Channel 'sComody Ulsavam.🙏

  • @alameenmedia7698
    @alameenmedia7698 5 ปีที่แล้ว +50

    പാരഡിപ്പാട്ടു സൂപ്പർ.... congratz molu

    • @standsforpeace9312
      @standsforpeace9312 5 ปีที่แล้ว

      Please read the feelings shared by the writer of this song, Prasanth kozhikkode, in the description of this video
      th-cam.com/video/KgI43-oGSmg/w-d-xo.html
      Please support him also..

  • @premadasanak7516
    @premadasanak7516 5 ปีที่แล้ว +7

    ഇന്നത്തെ മിമിക്രി ചിരിപ്പിച്ചു കൊന്നു. കാരണം ഇഷ്ടപെട്ട ആൾക്കാരെ ഫോട്ടോ കണ്ടിട്ട്... പ്രശാന്തിന്റെ വരികളിലൂടെ ആര്യമോൾ മികവുറ്റതാക്കി മോൾ അടിപൊളി... ഉടുക്ക് വാദ്യകലാകാരന്മാർ ഒരു പൂരം തീർത്തു കിടിലൻ.. സ്പോട്ട് ഡബ്ബിങ് കലക്കി.... അഭിനന്ദനങ്ങൾ... നന്ദി

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 5 ปีที่แล้ว +31

    ആരൃമോളുടെ രണ്ട് പാട്ടും കിടിലൻ...
    മോൾക്ക് ഒരുപാട് വേദികൾ കിട്ടാൻ ആശംസിക്കുന്നു. ആ പാട്ട് എഴുതി ആളിനെ (പ്രശാന്ത്) കൊണ്ടുവരാൻ ശ്രമിക്കണം.
    തമിഴ് നാട്ടിൽ നിന്ന് വരുന്നവർക്ക് തമിഴ് നടിനടൻമാരുടെ ഫോട്ടോ കൊടുത്താൽ നല്ലതായിരുന്നു.അതുപോലെ അവർക്ക് കൊടുക്കുന്ന ട്രോളും തമിഴിൽ ആയാൽ അവരും ആസ്വദിക്കും.
    ഇപ്പോൾ മിമിക്രി കലാകാരൻമാർക്ക് ആദരവ് കൊടുക്കണില്ലല്ലോ എന്തുപറ്റി ?
    ഹരീഷ് കണാരനെ ഒരു എപ്പിസോഡിൽ കൊണ്ടുവരുമോ ?
    മണിചേട്ടനുമായി ബന്ധമുള്ള പ്രോഗ്രാംസ് കണ്ടിട്ടും കുറെയായി.

    • @megababu1974
      @megababu1974 5 ปีที่แล้ว +1

      ഓടെണ്ട ഓടെണ്ട എന്ന് തുടങ്ങുന്ന മണിചേട്ടൻ പാടിയ ആ നാടൻപാട്ട് എഴുതിയ മണികണ്ഠൻ കലാഭവനെ കോമഡിഉത്സവത്തിൽ കൊണ്ടു വരുമൊ.

    • @bossmalayali104
      @bossmalayali104 4 ปีที่แล้ว

      Ideas

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +18

    കോല്ലത്തിന്റെ അഭിമാനം അര്യമോൾ തകർത്തു ഒന്നു പറയന്നില്ല പാട്ട് കിട്ടു All the best God bless you

    • @rajeevramachandran9118
      @rajeevramachandran9118 5 ปีที่แล้ว

      Ratheeshraj vr Enik ee moludeyo achanteyo nbr onnu collect cheythu tharamo ambalathil oru program nadathana my nbr9400245717

  • @Am_Happy_Panda
    @Am_Happy_Panda 5 ปีที่แล้ว +24

    ഇന്ന് ഏറ്റോം ചിരിച്ചത് മിമിക്രി കോമ്പറ്റിഷനിലെ ഫോട്ടോസ് കണ്ടിട്ടാണ് ...//

  • @premanpavi9329
    @premanpavi9329 5 ปีที่แล้ว +38

    മുന്നൂറാമത്തെ എപ്പിസോഡ് പൊളിക്കണം ഇരുന്നൂറാമത്തെ എപ്പിസോഡ് അത്ര പോരായിരുന്നു ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് പറ്റിക്കരുത് ഒരു പ്രവാസിയുടെ രോദനമാണ്

  • @sathyanvasudevannadar1926
    @sathyanvasudevannadar1926 3 หลายเดือนก่อน +1

    The mesmerized Keralaite version of Thalavadya Udukku vadyam is a perfect epithet of veriety performance through the guidelines of the major Ashan's criteria, the group performed in a rhythamatic and stylised manner without fear and anger.Best Wishes.🙏

  • @charlyblyjo
    @charlyblyjo 5 ปีที่แล้ว +30

    Like Kuwait fans here👍👍👍

  • @akkualiali1996
    @akkualiali1996 5 ปีที่แล้ว +9

    മോളുന്റെ ബംഗാളിപ്പാട്ടു സൂപ്പർ

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 ปีที่แล้ว +4

    നമ്മുടെ മിഥുന്റെ ചിരി കാണുവാൻ വേണ്ടി മാത്രമാ ,,കോമഡി ഉത്സവം കാണുന്നത് ,,

  • @afsalc.n
    @afsalc.n 5 ปีที่แล้ว +11

    ഇന്ന് മിമിക്രി compitition ചിരി പടർത്തിയത് നമ്മുടെ 3 motivators nte ഫോട്ടോകൾ ആണ്. ... ഇതൊക്കെ ഇവന്മാർക്ക് ഇവിടന്ന് കിട്ടുന്നു... ആര്യ കുട്ടിയുടെ പാട്ട് തകർത്തു, മലയാളിയും ജിമിക്കി കമ്മലും...

    • @jojo-hn4cv
      @jojo-hn4cv 5 ปีที่แล้ว

      All the best

  • @dhaneshkasargod9010
    @dhaneshkasargod9010 5 ปีที่แล้ว +10

    Highlight of this episode is Spot Dubbing👌👌👌Congratulations👏👏👏
    (Comedy Utsavam Fans Group)

  • @AshrafmKty
    @AshrafmKty 5 ปีที่แล้ว +4

    ഒറ്റക്ക് പാടുന്ന പൂങ്കുയിൽ ...അടിപൊളി ...Spot ഡബ്ബിങ് പൊളിച്ചു 👍👍👍👍👍👍🙌🙌

  • @santhuknpysanthu9803
    @santhuknpysanthu9803 5 ปีที่แล้ว +52

    പാരഡി ഗാനം എഴുതിയ പ്രശാന്ത് കോഴിക്കോടിനെ എന്ത് കൊണ്ട് ഷണിച്ചില്ല, വിഷമം തോന്നുന്നു..

    • @praveeshe.t3501
      @praveeshe.t3501 5 ปีที่แล้ว +2

      pls support PRASANTH KOZHIKODE also🙏🙏🙏🙏🙏🙏

    • @praveeshe.t3501
      @praveeshe.t3501 5 ปีที่แล้ว

      th-cam.com/video/KgI43-oGSmg/w-d-xo.html

    • @akhil.johnne
      @akhil.johnne 5 ปีที่แล้ว

      👍👍👍

  • @mushthakalimgm1440
    @mushthakalimgm1440 5 ปีที่แล้ว +1

    ആര്യ കുട്ടിയുടെ പാട്ടുകൾ ,,, പൊരിച്ചു ' മോളെ,,,, ലവ് യു സോ മച്ച്,.. കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ,,

  • @nobypappachan2201
    @nobypappachan2201 5 ปีที่แล้ว +14

    എവിടെ നമ്മുടെ കുവൈറ്റ്‌ ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകർ നിങ്ങൾ uarakathilano🤔🤔🤔 അടിമക്കളെ ലൈക്‌ 💪💪💪💪💪💪💪👍🙋

    • @seleenamathewseleenamathew18
      @seleenamathewseleenamathew18 5 ปีที่แล้ว +1

      ഫ്ളവർസ് ഉള്ളപ്പോൾ എന്തുറക്കം. കുവൈറ്റ്‌ സിറ്റിയിൽ നിന്നൊരു ലൈക്‌

    • @sumeshkorath7435
      @sumeshkorath7435 5 ปีที่แล้ว +1

      Hai

    • @RobertZachariyas
      @RobertZachariyas 5 ปีที่แล้ว

      :)

  • @bushraasees1435
    @bushraasees1435 5 ปีที่แล้ว +20

    Ellavarodumulla midhunte attitude 👍👍👍👍

  • @krishnakumarkrishnan5379
    @krishnakumarkrishnan5379 5 ปีที่แล้ว +64

    തമിഴ്നാട്ടിൽ നിന്നും വരുന്ന ആളുകൾക്ക് തമിഴ് സിനിമാ നടന്മാരുടെയും നടിമാരുടെയും ഫോട്ടോസ് ഇട്ടു കൊടുക്കുക അപ്പോൾ അവർ പെർഫോമൻസ് ചെയ്യും അതല്ലേ നല്ലത്

    • @karim3894
      @karim3894 5 ปีที่แล้ว

      That’s true, even Mithun not comfortable with their language

    • @yusafcvm513
      @yusafcvm513 5 ปีที่แล้ว

      മലയാളികൾക്ക് തമിൾ നടന്മാരെ ഫോട്ടോസ് ഇട്ട്കൊടുക്കുന്നുണ്ടല്ലോ

    • @sidheekkulakbar9194
      @sidheekkulakbar9194 5 ปีที่แล้ว

      Troll um a bashayil kodukkanam

    • @sumithakarunakaran6791
      @sumithakarunakaran6791 2 ปีที่แล้ว

      🔥🔥

  • @bsbasheer896saeedabasheer7
    @bsbasheer896saeedabasheer7 5 ปีที่แล้ว +3

    ആര്യ മോളൂ നല്ല ശബ്ദം
    അവതരണത്തിലും കാണാൻ നല്ല ഭംഗിയുണ്ട് നല്ല അക്ഷര സ്ഫുടതയും ഉണ്ട്
    കേരളത്തിൽ
    എല്ലാ മേഘലയിലും ബങ്കാളി എന്നത് വളരേ സത്യമാണ് അവരുടെ മറ്റ് എല്ലാ ജോലികളേക്കാൾ നമ്മൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് ഹോട്ടൽ, മറ്റ് പലഹാര മേഘലയിൽ നിന്നും അവരെ മാറ്റി നിർത്തണം പല രോഗങളുടേയും ഉടമകളാണ് മാത്രമല്ല ഇവരിൽ പല കേസുകളിലും പ്രതികളുമുണ്ട് ഇവർ വെക്തമായ അഡ്രസും നൽകാറില്ല

    • @nmj393
      @nmj393 5 ปีที่แล้ว

      Pand British kaaru indiayil vannathum kachavadathinum mattumayirunnnu......pinne sambhavichat eee paatu kettappo orma vannu

  • @irshadnp112
    @irshadnp112 5 ปีที่แล้ว +3

    bengali song kidu.... pwolichu... nyc lyrics...

  • @ashiquemuhammed9229
    @ashiquemuhammed9229 5 ปีที่แล้ว +8

    സ്പോട് ഡബ്ബിങ് പൊളിച്ചു 😂😂

  • @ameermunch6870
    @ameermunch6870 5 ปีที่แล้ว +11

    ഈ തമിഴന്മാർക്ക് മലയാളം അറിയില്ലേ മലയാളികൾ എന്ത് ഭംഗിയായിട്ടാണ് തമിഴ് താരങ്ങളെ ചെയ്യുന്നത്

    • @nahsinnixan
      @nahsinnixan 5 ปีที่แล้ว

      ബ്രോ നമ്മൾക്ക് ഒട്ടു മിക്ക തമിഴ് താരങ്ങളെ അറിയുന്നത് തമിഴ് സിനിമ നമ്മുടെ ജീവിതത്തിന്റെ ഭാഗമായത് കൊണ്ടാണ്. Subtitle ഇല്ലാതെ ആണ് നമ്മൾ തമിഴ് സിനിമ കാണുന്നതും. എന്തിനു തമിഴ് പുതുമുഖ നടന്മാരുടെ പടം വരെ നമ്മൾ ഇവിടെ കാണുന്നുണ്ട്. തമിഴ് ഗ്രാമ പടം വരെ ഓടുന്ന സ്ഥലം ആണ് കേരളം.അതു പോലത്തെ ഭാഗ്യം മലയാളത്തിന് ഇല്ല. കോയമ്പത്തൂർ കഴിഞ്ഞാൽ മലയാള പടം റിലീസ് നോക്കേണ്ട. കർണാടകയിൽ കൂടി പോയാൽ mangalore ഇൽ ആണ് മലയാള പടം റിലീസ്‌. അതാണ് കർണാടക limit. മദ്രാസ് എത്തിയാൽ സൂപ്പർസ്റ്റാർ പടങ്ങൾ അല്ലാതെ വേറെ ഒന്നും ഓടില്ല. മമ്മൂക്ക, ലാലേട്ടൻ അതു തമിഴർക്കു അറിയുന്ന പേരുകൾ ആയതു കൊണ്ട്. നമ്മുടെ യൂത്തന്മാരെ അറിയാൻ വഴിയില്ല. അവിടെ കേബിൾ ഒക്കെ ഉണ്ടെങ്കിലും ആ impact ഇല്ല. മറിച്ചു തമിഴ് പടങ്ങൾ ക്കുള്ള കേരള മാർക്കറ്റ് പറയാതെ അറിയുന്നതല്ലേ. പിന്നെ നമ്മുക്ക് തമിഴ് സംസാരിച്ചാലും മലയാളം തമിഴർക്കു വഴങ്ങാൻ ബുദ്ധിമുട്ടാണ്. തമിഴ് യൂത്തന്മാരെ നമ്മുക്ക് അറിയുന്ന പോലെ മലയാളം യൂത്തന്മാരെ അറിയാൻ വഴിയില്ല.

  • @rohithhumanistanatheist7174
    @rohithhumanistanatheist7174 5 ปีที่แล้ว +52

    ഉമ്മൻ ചാണ്ടി , മാണി , വെള്ളാപള്ളി ഒക്കെ ഒന്ന് ഒഴിവാക്കുമോ ? മിമിക്രി കോമ്പറ്റിഷനിൽ നിന്ന് . Repeat ആയി മടുത്തു . ഒരു പുതുമയും ഇല്ല 😏🙄😏🙄

  • @najahequality6715
    @najahequality6715 5 ปีที่แล้ว +7

    Paarady songs polichu 👌👌
    Spot dubbing world class

    • @jojo-hn4cv
      @jojo-hn4cv 5 ปีที่แล้ว

      All the best

  • @dailyvlogs1978
    @dailyvlogs1978 5 ปีที่แล้ว +8

    ഓ ഈ പാട്ടു എഴുതിയ ആളെ സമ്മതിക്കണം നമിച്ചു

  • @rstheeshkumar7486
    @rstheeshkumar7486 5 ปีที่แล้ว +14

    ബിജു കുട്ടന്റെ Shirt മാറിയത് ശ്രദ്ധിച്ചോ

    • @bhagyalekshmikollam9502
      @bhagyalekshmikollam9502 5 ปีที่แล้ว

      Rstheesh Kumar ethu shirta Mariya

    • @rstheeshkumar7486
      @rstheeshkumar7486 5 ปีที่แล้ว

      @@bhagyalekshmikollam9502 35 മിനിറ്റിൽ വെള്ള ഷർട്ട് അതിന് മുൻപ് TShirt

  • @jojo-hn4cv
    @jojo-hn4cv 5 ปีที่แล้ว +4

    ആരൃ മോളു super.super..all the best. God bless

  • @Anupodikunju
    @Anupodikunju 5 ปีที่แล้ว +7

    മിഥുൻ ചേട്ടാ - നോർത്ത് റിപ്പബ്ലിക്കിന്റെ കമ്പനി അടച്ചു പൂട്ടിയോ ഇപ്പോ കാണുന്നില്ലാ..

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +3

    ഉടുക്ക് പാണ്ടിമേളം തകർത്തു ഒന്നു പറയന്നില്ല സുപ്പർ God bless you

  • @realvibes4681
    @realvibes4681 5 ปีที่แล้ว +39

    ഒന്നും തോന്നരുത് തമിഴൻമാരെ കൊണ്ടുവരുമ്പോൾ മലയാളനടൻമാരെ അനുകരിക്കുന്നവരെ കൊണ്ടുവരാൻ ശ്രദ്ദിക്കുക
    അല്ലെങ്കിൽ ബോറാണ്

    • @sijuthodupuzha6157
      @sijuthodupuzha6157 5 ปีที่แล้ว +2

      അങ്ങനെ ആരുമുണ്ടാവില്ല...

    • @mubarisahmed3791
      @mubarisahmed3791 5 ปีที่แล้ว +4

      അവരെ എന്തിനാ കൊണ്ടുവരുന്നത്
      ഇവിടെ മലയാളികൾ തന്നെ വെയ്റ്റിംഗ് ആണ്

    • @kmcmady1642
      @kmcmady1642 5 ปีที่แล้ว +11

      ചേട്ടായി ഇവിടെ തമിഴൻമാരെന്നോ കേരളക്കാരാണെന്നോ വേർതിരിവ് ഇല്ല ........ഇവിടെ വരുന്നത് കലാകാരൻമാരാണ്.......അതു ആർക്കും വരാം അവർക്ക് അവരുടെ കഴിവ് കാണിക്കാൻ ഉള്ള സ്ഥലം ആണ് ഒരോ കലാകാരന്മാർ വരട്ടെ അവരുടെ കഴിവുകൾ കാണിക്കട്ടെ നമ്മൾ അവരെ പ്രോത്സാഹിപ്പിക്കുക........

    • @afzalhafza6714
      @afzalhafza6714 5 ปีที่แล้ว

      അത് കൊള്ളാം

    • @akhilmohan4008
      @akhilmohan4008 5 ปีที่แล้ว +1

      enthanu bose avarum kalakkaranmar alle avarkkum oru chance alle......tamil nadanmare avaru nannayi avatharippikkyunnille..........

  • @sukumahi6964
    @sukumahi6964 4 ปีที่แล้ว

    Ayyappa chindu pattu eshttapedunavar like bagavane katholane

  • @irshadpanoli2589
    @irshadpanoli2589 5 ปีที่แล้ว +8

    എന്താണ് മിഥുൻ ചേട്ടാ നിങ്ങൾ പക്രു ചേട്ടൻ പോയത് പരസ്യമായി പറയാത്തത് പറയണം എന്നാണ് എന്റെ അവിപ്രായം

  • @sidhiqkuttippa1012
    @sidhiqkuttippa1012 5 ปีที่แล้ว +2

    Ariya molle 2song supar..

  • @najahequality6715
    @najahequality6715 5 ปีที่แล้ว +3

    Ithilum nalla Anchor swapnagalil maatram 😍😍, Midhun chettaaa 😘😘
    Kerala - Tamil bhai - bhai 🙏🙏

  • @Anupodikunju
    @Anupodikunju 5 ปีที่แล้ว

    ഒറ്റയ്ക്ക്.... പാടുന്ന പൂങ്കുയിലേ.... മോളുടെപാട്ട് കേട്ടപ്പോൾ കുയിൽ നാദം തന്നെ. സൂപ്പർ സോംഗ് 1 മത്തെ 2 മത്തെ പാട്ടും ഗംഭീരം സൂപ്പർ (ഒന്നും പറയാനില്ലാ എനിക്കും, ബിജുകുട്ടൻ ചേട്ടനും)

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +3

    ശരത് ഒന്നു പറയാന്നില്ല ഡോറയുടെ ശബ്ദം സുപ്പർ All the best

  • @jamshi_mfwa7993
    @jamshi_mfwa7993 5 ปีที่แล้ว +34

    ബിജുക്കുട്ടൻ ഫാൻസ്👆👍😍

  • @hafsas7521
    @hafsas7521 5 ปีที่แล้ว +2

    Prajodhettante chiri kalakki

  • @saith...4407
    @saith...4407 5 ปีที่แล้ว

    ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ... ഗോഡ് ബ്ലസ്യൂ മോളൂ

  • @karim3894
    @karim3894 5 ปีที่แล้ว +2

    Tiny Tom advises very matured. Very professional.

  • @kkashrafashraf2629
    @kkashrafashraf2629 5 ปีที่แล้ว +1

    Kartoonum matella programmum adippoliyai super

  • @muthupopzy8441
    @muthupopzy8441 5 ปีที่แล้ว +2

    എന്നത്തേയും പോലെ ഇന്നും അടിപൊളി 🖤❤️

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +2

    35 comments മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു സൂപ്പർ All the best

  • @yoboyo9414
    @yoboyo9414 5 ปีที่แล้ว +2

    I love 😍 u 😙😙😙
    Comedy😙😙😙😙
    Utsavam💜💜💜💜💜

  • @georgek.k4089
    @georgek.k4089 ปีที่แล้ว

    Congrats to Aryamol.

  • @akhilvijayan135
    @akhilvijayan135 5 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല മോളു പൊളിച്ചു 😂😂😂😂😍😍😍😍😍

  • @sunilsasi7051
    @sunilsasi7051 5 ปีที่แล้ว +4

    Jimiki kammal crazy frog 👍👍

  • @rojibabu3466
    @rojibabu3466 5 ปีที่แล้ว +2

    Spot dubbing super

  • @entertaimentfarhan
    @entertaimentfarhan 5 ปีที่แล้ว +7

    ഹായ് കാത്ത് കാത്ത് നിന്ന് നോട്ടിഫിക്കേഷൻ കിട്ടുന്നില്ല 16th

  • @hishamvv
    @hishamvv 5 ปีที่แล้ว +1

    Nammude swantham comedy ulsavam......ithu vere level aanu makkalleeee😍😍😍😍😍😍

  • @shanuniyas2971
    @shanuniyas2971 5 ปีที่แล้ว +4

    300th episode nu vendi kaathirikkunnavar aaroke😎👍

  • @moiducheroor277
    @moiducheroor277 5 ปีที่แล้ว

    ഇന്ന് ഫുൾ കുത്തിപ്പൊക്കൽ ആണല്ലോ ഫോട്ടോസ് .1:36 മിഥുൻ ചിരി ഇസ്തം,എന്റെ മൊത്തം ലൈകും ഒറ്റയ്ക് പാടുന്ന പൂങ്കുയിലിന്, spot dub🙄✌️👍✌️👍

  • @abhinavskrishna8018
    @abhinavskrishna8018 5 ปีที่แล้ว +1

    Sharath broh dubbing pwolichu..

  • @Anupodikunju
    @Anupodikunju 5 ปีที่แล้ว +6

    മിഥുൻ ചേട്ടൻ ഉറങ്ങുമ്പോ കൂർക്കം കൂടുതലാണോ ചേട്ടാ.

  • @premjith623
    @premjith623 5 ปีที่แล้ว

    ചെപ്പു തുറക്കണ ബംഗാളി നിന്റെ ചങ്കു തുറന്നൊന്നു കാട്ടൂലെ ?.. ആര്യക്കുട്ടി പാരഡി ഗാനം മനോഹരമായി അവതരിപ്പിച്ചു .ഹാസ്യം തുളുമ്പുന്ന അർത്ഥവത്തായ വരികൾ നൽകിയ പ്രശാന്തും അദൃശ്യസാന്നിധ്യത്തിൽ പ്രേക്ഷകരുടെ മനം കവർന്നു ...

  • @akhileshs1526
    @akhileshs1526 5 ปีที่แล้ว +1

    Spot dub world class performance. Polichu

  • @mimicryroy7688
    @mimicryroy7688 5 ปีที่แล้ว

    U S A Fans hit a BIG like here 😁😁😁

  • @rehanarevu9404
    @rehanarevu9404 5 ปีที่แล้ว +2

    Araya kutty top singeril varandatharunnu nalla sound

  • @shafeekmc8790
    @shafeekmc8790 5 ปีที่แล้ว

    Top singer kandu kandu ith kaanan time illandaayi.. Thanks to flowers.. Nalla programmes njangalkk sammanikkunnathinu...

  • @shafeekmc8790
    @shafeekmc8790 5 ปีที่แล้ว

    3 judgesinum pani kitty... Entammoo chirichu chirichu chathu... Entammoo.. Emmathiri photo ellarudem.. Ellam correct aayi varunnundallooo.. Super....

  • @richumanu1885
    @richumanu1885 5 ปีที่แล้ว +1

    മനസ്സിൽ സന്തോഷം വരുന്ന പ്രോഗ്രാം

  • @jamshi_mfwa7993
    @jamshi_mfwa7993 5 ปีที่แล้ว +3

    ഒന്നും രണ്ടും നാലും നമ്പർ കലക്കി അല്ലെ.....?😁😁😂😂

  • @pradeeppradeepyco6597
    @pradeeppradeepyco6597 5 ปีที่แล้ว +1

    First time photos kandu chirichu maduthu

  • @saidsooperalavi1798
    @saidsooperalavi1798 4 ปีที่แล้ว

    ബംഗാളി ബംഗാളി ബംഗാളി ബംഗാളി ബംഗാളി ബംഗാളി ബംഗാളി ബംഗാളി

  • @hiiamdeva
    @hiiamdeva 5 ปีที่แล้ว +18

    ഈ പാട്ട് bangali എഴുതിയ പ്രശാന്തിന്റെ സമ്മതമില്ലാതെയാണ് കുട്ടി യും രക്ഷിതാവും പ്രോഗ്രാമിൽ അദ്ദേഹത്തിന്റെ എഴുതിയ ഗാനം പാടിയത് അ കലാകാരൻ വലിയ സങ്കടത്തിലാണ്
    കലാകാരൻമാരെ സപ്പോർട്ട് ചെയ്യുന്ന ഈ പരിപാടിയിൽ നിന്ന് ആദ്യമായാകും ഒരു കലാകാരന് മോശം അനുഭവം ഉണ്ടാകുന്നത് പ്രശാന്ത് നെ കോമഡി ഉത്സവത്തിൽ കൊണ്ട് വന്ന് തെറ്റ് തിരുത്താൻ അണിയറ പ്രവർത്തകർ തയ്യാറാകണം ആ പാവത്തിന്റെ കണ്ണീര് കാണണം
    #പ്രശാന്തിനൊപ്പം

    • @zeenathk3271
      @zeenathk3271 5 ปีที่แล้ว

      അങ്ങനെയാണോ

    • @praveeshe.t3501
      @praveeshe.t3501 5 ปีที่แล้ว

      Wish U all the best PRASANTH THARAMMEL

  • @sherifkareekkunnan6963
    @sherifkareekkunnan6963 5 ปีที่แล้ว +2

    എഡിറ്റർ ചേട്ടാ. വാദ്യക്കാർ കൊട്ടുന്നതിനിടക് ബിജുക്കുട്ടൻ ചേട്ടന്റെ t shirt മാറി shirt ഇട്ടോ....? ചോർക്ക് ആയി "ഒന്നും പറയാനില്ല 👌👌👌അയ്യോ സൂപ്പർ ആയി..ok!! all the best"

  • @aseemtvm4677
    @aseemtvm4677 5 ปีที่แล้ว

    Kanunnenn മുന്നേ like അടിക്കുന്ന പ്രോഗ്രാമുകളിൽ ഒന്ന്...നമ്മുടെ comedy ഉത്സവം😍😍

  • @anoopts760
    @anoopts760 5 ปีที่แล้ว +10

    ഓഫ്‌ലൈൻ എനിക്ക് മാത്രമാണോ കിട്ടാത്തത് 😥

  • @nidheeshnarayan1939
    @nidheeshnarayan1939 5 ปีที่แล้ว

    വളർന്നു വരുന്ന കലാകാരന്മാർക്ക് പ്രചോദമായ കോമഡി ഉത്സവത്തിന് എല്ലാ വിധ ആശംസകളും നേരുന്നു

  • @arfcreations3989
    @arfcreations3989 5 ปีที่แล้ว

    Mimicry competitionum spot dubum mathram kannunnavarod -aryakkuttiyude song miss avaruthe

  • @irshadnp112
    @irshadnp112 5 ปีที่แล้ว +2

    spotdubb.. 👏❤️👌👌

  • @bachubasheer2620
    @bachubasheer2620 5 ปีที่แล้ว +3

    midhun chetan chang aan😍😍😍😍

  • @shyamalavelu3282
    @shyamalavelu3282 5 ปีที่แล้ว +1

    Molaaaaa. Ayo.. Adipoli... Sarikkum. Etue. Keralakkryil. Oru. Vliya. Tirichdiya... Arum. Chirikklla. Chindikkuk......

  • @abbastm3060
    @abbastm3060 5 ปีที่แล้ว +30

    യുഎഇ മിഥുൻ ഫാൻസ്

    • @rajeevramachandran9118
      @rajeevramachandran9118 5 ปีที่แล้ว

      abbas tm Enik ee athiramolude nuber collect cheythonnu contact cheyyamo my nubr9400245717

  • @kepinstephen25
    @kepinstephen25 2 ปีที่แล้ว

    Yes

  • @shajuchennamkulam3473
    @shajuchennamkulam3473 5 ปีที่แล้ว +1

    Aryakutty..thakarthuoottoo...adipoli...nalla oru msge nalkanum molkku kazhinjallo..

  • @user-we9wf6zn6j
    @user-we9wf6zn6j 5 ปีที่แล้ว

    മിഥുൻ ചേട്ടൻ വേറെ ലവലാ ഒന്നും പറയാനില്ല

  • @manuomkaram4201
    @manuomkaram4201 5 ปีที่แล้ว +1

    പൊളിച്ചു മിഥുൻ ജി പൊളിച്ചു 😘😘😘😘😘😘😘😘

  • @kmcmady1642
    @kmcmady1642 5 ปีที่แล้ว +9

    ഈ ഡിസ് ലൈക് അടിക്കുന്നത് ബംഗാളികൾ ആണെന്ന് തോന്നുന്നു

  • @senthilsenthil6915
    @senthilsenthil6915 5 ปีที่แล้ว

    இதுலே. அன். லயிக். பன்னியதூ. யாருடா

  • @irshadpm236
    @irshadpm236 5 ปีที่แล้ว

    ഒറ്റ ഒരു മലയാള നടന്മാരെ അറിയാത്ത തമിഴ് മക്കൾ...ഇനി ഈ ഫ്ലോറിൽ കൊണ്ട് വരരുദ്..please.. please

  • @raishadsanu3089
    @raishadsanu3089 5 ปีที่แล้ว +1

    Tell me where is guiness pakru chettan.... What happend to him.. As a comedy utsavam fan i want to know the real reason behind pakru

  • @pandalamkaran2354
    @pandalamkaran2354 5 ปีที่แล้ว

    i love u prajod. njan orupad Aagrahikunnu. onnu neritt kaanaann....

  • @വ്യക്തിപരമായഅഭിപ്രായം

    കണ്ണുംനട്ട് കാത്തിരുന്നിട്ടും 😲😲
    ഇന്ന് ഫസ്റ്റ് അടിക്കാൻ പറ്റിയില്ല 😛😛😛😛
    അപ്പോൾ ഞാൻ ആരായി #ശശി
    റോക് സസി 😀😀😀

  • @vidyasaju344
    @vidyasaju344 5 ปีที่แล้ว

    Pwolich

  • @Afzal_Mogral
    @Afzal_Mogral 5 ปีที่แล้ว +2

    200 ആം എപ്പിസോഡിൽ മഹാ ഉത്സാവം പ്രതീക്ഷിച്ചു ഒന്നും കിട്ടിയില്ല.. 300 ആം എപ്പിസോഡും അത്ര പോലെ ഒന്നുമില്ലാത്ത പോലെ എടുക്കുവാൻ ആണ് ഐഡിയ എങ്കിൽ പിന്നെ ഒരു viewer നഷ്ടപ്പെടും.. ഈ എന്നെ 😕

  • @kusumamkusumam3457
    @kusumamkusumam3457 5 ปีที่แล้ว

    Cochinte pattu serikkum nammal malayalikal chinthikkendathanu

  • @saraswathygopalan9693
    @saraswathygopalan9693 5 ปีที่แล้ว

    Suuper. Predodettan. Glamarayi. Bijouchettan. Nalla. Mugham. Suupermothathil. Suuper

  • @vyasaidhasara5497
    @vyasaidhasara5497 4 ปีที่แล้ว

    Enga da vijaysethupathi voice vanthichi....????

  • @kummaryayyapan5574
    @kummaryayyapan5574 2 ปีที่แล้ว

    Excellent Episode, congratulations

  • @Rajeshvallikunnam
    @Rajeshvallikunnam 5 ปีที่แล้ว +1

    ഉടുക്ക് എപ്പിസോഡ് വേറെ എപ്പിസോഡിൽ നിന്നും വെട്ടി കയറ്റിയതാണ് അല്ലേ? അതിൽ ബിജു കുട്ടൻ ഷർട്ട്‌ നോക്കിയാൽ അറിയാം

  • @seeyabmohammad8479
    @seeyabmohammad8479 5 ปีที่แล้ว +1

    Nice song

  • @saqafirafi4916
    @saqafirafi4916 5 ปีที่แล้ว +1

    Super

  • @divyavava5758
    @divyavava5758 5 ปีที่แล้ว +1

    ariya kutty pollichuto

  • @sirajpa4207
    @sirajpa4207 5 ปีที่แล้ว +1

    nice

  • @jafuth
    @jafuth 5 ปีที่แล้ว

    വിടെ വരുന്ന എല്ലാ മലയാളി കലാകാരൻ മാർക്കും തമിഴ് നടന്മാരെ മുഴുവനും അറിയും പക്ഷെ തമിഴർക്ക് ആരെയും അറിയുക പോലുമില്ല ..മലയാള സിനിമ അന്യ നാട്ടിൽ ആരും കാണാറില്ല എന്ന് തോന്നുന്നു

  • @akhilvijayan2349
    @akhilvijayan2349 5 ปีที่แล้ว

    ആര്യ മോള് സൂപ്പർ ഉടുക്ക് മേളം ആയപ്പോൾ ബിജു കുട്ടൻ ചേട്ടന്റെ ഷർട്ട് വേറെ ആയി any way അടിപൊളി എപ്പിസോഡ് ആയിരുന്നു ....

  • @praveenmechtech8275
    @praveenmechtech8275 5 ปีที่แล้ว +2

    പാണ്ടിമേളം സൂപ്പർ