Elavathoor kayalinte - Bineetha Ranjith ft. Benny Johnson Band - Music Mojo Season 6 - Kappa TV

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • Vocals: Dr Bineetha Ranjith
    Lyrics : Gireesh Puthencheri
    Acoustic Guitar: Benny Johnson
    Lead Guitar: Shikku Dan Jacob
    Bass Guitar: Santhosh Jacob
    Keys: Ronnie Raphael, Binoy R
    Drum: Jeo Jacob
    Violin: Aravind Balu
    Percussion: Hayes V Byju
    Executive Producer - Sumesh lal
    Producers - Mahesh Kumar, Hari Krishnan
    Editor - Alby Nataraj
    Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
    Sound - Melody
    Recording Engineer - Prasanth Valsaji
    A Mathrubhumi Kappa TV Production. All rights reserved.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv

ความคิดเห็น • 2K

  • @bineetharanjith5380
    @bineetharanjith5380 4 ปีที่แล้ว +5008

    Thank you all for the encouragement.... With the support of all of you,it reached 1 million views....🙏🙏🙏🙏🙏

  • @nithinkumar7498
    @nithinkumar7498 4 ปีที่แล้ว +1634

    ഇലവത്തൂർ പാട്ടുകേട്ടപ്പോൾ പെട്ടന്ന് മാധവനെയും ചേക്കിനെയും പിള്ളേച്ചനെയുമൊക്കെ ഓർമ്മ വന്നവരുണ്ടോ😍

    • @INDIAN-ce6oo
      @INDIAN-ce6oo 4 ปีที่แล้ว +30

      സത്യം...
      അതൊക്കെ ഒരുകാലം...
      School ഓർമ്മകൾ

    • @jeevanrajan4323
      @jeevanrajan4323 4 ปีที่แล้ว +30

      പിള്ളേച്ചനെ മാത്രമേ ഓർമ വന്നൊള്ളൂ...😀😀😀😀

    • @sandeepks7569
      @sandeepks7569 4 ปีที่แล้ว +27

      ഈ എലവത്തൂർ ഞങ്ങളുടെ നാട്ടിൽ ആണ് പക്ഷെ കൈതഇപ്പൊ ഇല്ല നാട്ടിൽ തന്നെ ആണ് ചിറക്കൽ കാളിദാസൻ...

    • @yadukrishnana.v3857
      @yadukrishnana.v3857 4 ปีที่แล้ว +6

      @@jeevanrajan4323 patalam purushothaman 💂💂👮

    • @sooryajithappus9198
      @sooryajithappus9198 3 ปีที่แล้ว +3

      ഉണ്ട് ബ്രോ 😍😍

  • @ApzMediaZ
    @ApzMediaZ 4 ปีที่แล้ว +3657

    ഇതിന്റെ ഫുൾ ന് വേണ്ടി ഇത്രത്തോളം വെയിറ്റ് ചെയ്തവർ 😍😘✌️

  • @bindhuchandran917
    @bindhuchandran917 4 ปีที่แล้ว +947

    Kappa TV നടത്തുന്ന എറ്റുവവം super പരുപാടിയാണ് music mojo എന്നുള്ളവർ like

    • @vvskuttanzzz
      @vvskuttanzzz 3 ปีที่แล้ว +6

      @Öskan Musik GLOBAL T.V VİSİTMusic Mojo,The Happiness Project ❤👌

  • @lijokoshythomas4914
    @lijokoshythomas4914 3 ปีที่แล้ว +609

    ഒരു 'Cover version' ഒറിജിനലിന്റെ ഭംഗി നശിപ്പിക്കാതെ, എന്നാൽ പുതുമയോടെ എങ്ങനെ അവതരിപ്പിക്കാം എന്നതിന് ഈ Cover version ഏറ്റവും ഉത്തമമായ ഉദാഹരണമാണ്. ഗായിക ബിനീത ചേച്ചിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ✌️❤️

    • @vidyavidyasubhash7877
      @vidyavidyasubhash7877 3 ปีที่แล้ว +3

      🤨🤨🤨🤨🤨🤨😏🤭😡😡😡😡😡😡😡😡😡😡😡😡😡😡😡😡🤨🤨🤨o

    • @aryaradhakrishnan3260
      @aryaradhakrishnan3260 3 ปีที่แล้ว +3

      👏🏻👏🏻

    • @sharonantony8644
      @sharonantony8644 10 หลายเดือนก่อน +1

      Sathyam

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +2257

    ചേക്ക് ഇക്കഴിഞ്ഞ വിഷുവിന്. കള്ളൻ മാധവനെ മലയാളക്കര നെഞ്ചിലേറ്റിയ വർഷം 2002. മലയാളിക്ക് മീശമാധവൻ ഒരു സിനിമയല്ല, ഒരു വികാരമാണ്.
    അതൊക്കെ ഒരു കാലം.

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +1774

    പാട്ടിനു പറ്റിയ ശബ്ദം, നല്ല ഫീലിംഗ് 😍👍❣️

  • @skyways1810
    @skyways1810 ปีที่แล้ว +46

    എലവത്തൂർ കായലിന്റെ ........ഈ ഗാനരചയിതാവ് ഇന്നലെ അന്തരിച്ചു അറുമുഖൻ വെങ്ങിടൻ😢

  • @sajothomas363
    @sajothomas363 4 ปีที่แล้ว +879

    ഷോർണൂർ-നിലംബൂർ ട്രെയിൻ
    Side seat
    Headset
    full volume
    ഹാ അന്തസ്സ്
    നാട്ടിലേക്ക് ഉള്ള ഒരു ട്രെയിൻ യാത്രയിൽ ആയിരുന്നു ഞാൻ ഇത് കേട്ടത്...അന്ന് മുതൽ ഇന്ന് വരെ ദിവസം ഒരു മൂന്ന് തവണ എങ്കിലും കേൾക്കും

    • @afsalmuhammed1590
      @afsalmuhammed1590 4 ปีที่แล้ว +16

      Nilambur, edakkara💓👍💪

    • @dheerajsidharthan4216
      @dheerajsidharthan4216 4 ปีที่แล้ว +11

      Harippad Alappuzha train hoo.... Kuttanad pamba manimalayar kayal saundaryam....

    • @rageshragesh3726
      @rageshragesh3726 4 ปีที่แล้ว +3

      Nilambur da

    • @rageshragesh3726
      @rageshragesh3726 4 ปีที่แล้ว +4

      Nilambur chandakunnu💪

    • @pranavmadathil8529
      @pranavmadathil8529 4 ปีที่แล้ว +4

      നാട് ഈ റൂട്ടിൽ എവിടെ ആണ് ?? ഞാൻ മേലാറ്റൂർ......

  • @akshayeb6598
    @akshayeb6598 3 ปีที่แล้ว +454

    2021 ലും ഈ പാട്ടു കെട്ടവരുണ്ടോ
    ഉണ്ടെങ്കിൽ ആടിക്കൊരു like👍

  • @shafeequemarakkatteri5922
    @shafeequemarakkatteri5922 4 ปีที่แล้ว +849

    എത്ര മനോഹരമാണ് നമ്മുടെ മലയാളം അല്ലേ ?? ഈ പാട്ടിങ്ങനെ കേട്ടിരിക്കുമ്പോൾ നാടും വീടും കുട്ടിക്കാലവും മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു . സുഖമുള്ളൊരു നൊമ്പരം ☺️☺️☺️

    • @ajmalabdu44
      @ajmalabdu44 4 ปีที่แล้ว +7

      പോടേ മനുഷ്യനെ ഇടങ്ങേർ ആക്കാതെ😄

    • @colorsmes
      @colorsmes 4 ปีที่แล้ว +1

      Ajmal Mnply 😂😍

    • @SarathTec
      @SarathTec 4 ปีที่แล้ว +9

      സെന്റി ആക്കല്ലേ....കാരഞ്ഞുപോകും ചിലപ്പോ.....നാട്ടിൽ ഇല്ല.😁

    • @muraleekrishnas6617
      @muraleekrishnas6617 4 ปีที่แล้ว

      👍💪

    • @myredmenote5893
      @myredmenote5893 4 ปีที่แล้ว +4

      Malayalam + tamil

  • @vsl369
    @vsl369 4 ปีที่แล้ว +468

    ഇവരൊക്കെ എന്ത് കൊണ്ടാണ് സിനിമയിൽ പാടാത്തത്...എന്ത് നല്ല വോയിസ്‌ ആണ്

    • @vinumenon3136
      @vinumenon3136 4 ปีที่แล้ว +3

      Kazhivila ,anukaranM mathram,eeee pattu noku ethra mosamayi padiyirikunu

    • @devadeva1300
      @devadeva1300 4 ปีที่แล้ว +42

      @@vinumenon3136 thaan ithilum nannayi padum llee menone🎃🎃🎃

    • @adinadutv
      @adinadutv 4 ปีที่แล้ว +28

      @@vinumenon3136 enthoru dhurantham aado ethra nannayanu paadiyirikkunath

    • @santhibalan3411
      @santhibalan3411 4 ปีที่แล้ว +1

      സത്യം

    • @sedmycatbiteme6521
      @sedmycatbiteme6521 4 ปีที่แล้ว +13

      @@vinumenon3136 assoyya allathenth 😠

  • @ApzMediaZ
    @ApzMediaZ 4 ปีที่แล้ว +329

    ബിനീത ചേച്ചി..👌👌
    ഒന്നും പറയാനില്ല 😍😘✌️
    അടിപൊളി 🔥🔥

  • @indiravp1604
    @indiravp1604 4 ปีที่แล้ว +341

    ഈ എലവത്തൂർ കായലിന്റെ
    കരയ്ക്കലുണ്ടൊരു കൈത
    കൈത മുറിച്ചു മുള്ളും നീക്കി
    പൊളിയെടുക്കണ നേരം
    കൊടപ്പനയുടെ മറവിൽ നിന്നൊരു
    കള്ളനോട്ടം കണ്ടേ
    ഇണ്ടൽ കൊണ്ടു ഞാന് മിണ്ടീല
    അതു കുറ്റമാക്കല്ലേ
    ആ കടക്കണ്ണിന്നൊരു തിളക്കം കണ്ടെടി
    കറുത്ത കള്ളന്റെ ചിരിയും
    കൊളുത്തിന്റുള്ളില് വലിച്ചമാതിരി
    തരിച്ചു നിന്നെടി ഞാനീ
    കടക്കണ്ണിന്നൊരു തിളക്കം കണ്ടെടി
    കറുത്ത കള്ളന്റെ ചിരിയും
    പഠിച്ച കള്ളന് പണിപറ്റിച്ചെടി
    കുടുങ്ങിപ്പോയെടി ഞാനീ
    ഉള്ളുരുകണ് ഉറക്കമില്ലെടി
    മയക്കം വരണ നേരം
    കണ്ണിലിപ്പൊഴും നിഴലടിക്കണ്
    കറുത്ത കള്ളന്റെ മോറ്.
    ഉള്ളുരുകണ് ഉറക്കമില്ലെടി
    മയക്കം വരണ നേരം
    കണ്ണിലിപ്പൊഴും നിഴലടിക്കണ്
    കറുത്ത കള്ളന്റെ മോറ്
    Vennilava ulagam paarka
    Vacha iravu karuputhaan
    Verv sindhi ulaikum
    Indha vivasayi karuputhaan
    Mannukulla irukurapo
    Vairamkooda karuputhaan
    Madhura veeran kaiyil
    Irukum veecharuvaa karuputhaan
    Boomiyila mudhal mudhalaa
    Porandha manusan karuputhaan
    : Makal panjam theerkum
    Andha mazhai megam karuputhaan
    Unna enna rasika vacha
    Kannu muli karuputhaan
    Karpu solli thandha andha
    Kannagiyum karuputhaan
    { Thaai vayitril naam irundha } (2)
    Karuvarayum karuputhaan
    Azhak karuputhaan
    Karuputhaan enaku
    Pudicha colouru
    Avan kannu rendum
    Enna mayakum
    Thousand watts poweru
    Female : Karuputhaan enaku
    Pudicha colouru

    • @AnjalyAnilkumar
      @AnjalyAnilkumar 3 ปีที่แล้ว +6

      ഉള്ളുരുകണ് ഉറക്കമില്ലെടി മയക്കം.വരണ നേരം കണ്ണിലിപ്പോഴും നിഴലടിക്കണ് കറുത്ത കള്ളന്റെ മോറ്

    • @anithakizhakayil8218
      @anithakizhakayil8218 2 ปีที่แล้ว

      Karoka

    • @njanpulayan2200
      @njanpulayan2200 2 ปีที่แล้ว +1

      Nice adipoli❤️🦋

    • @ranjithlalm5073
      @ranjithlalm5073 2 ปีที่แล้ว +2

      ഇ വരികൾ ആരുടെ ന്ന് അറിയുന്നവർ ഉണ്ടോ?

    • @kannankannanmk7788
      @kannankannanmk7788 2 ปีที่แล้ว +3

      അറുമുഖം ചേട്ടന്റെ വരികൾ

  • @humanbeing16
    @humanbeing16 4 ปีที่แล้ว +222

    മരച്ചീനി ചാനൽ അടിപൊളിയാണ് നിലവിൽ മലയാളത്തിൽ ഇത്രേം സ്റ്റാൻഡേർഡ് ആയ മറ്റൊരു എന്റർടൈൻമെന്റ് ചാനലില്ല

  • @aneeshsankar7516
    @aneeshsankar7516 4 ปีที่แล้ว +364

    വയലിൽ ചേട്ടന്‌ചെറുതായി നാണം വരണുണ്ടെന്നു തോന്നണു..☺️.ബൈ ദുബായ്‌ പാട്ട്‌ ഉഷാറായിട്ടുണ്ട്‌🖤

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 4 ปีที่แล้ว +9

      E paatinu koachu naanavok aakam 😊

    • @aneeshsankar7516
      @aneeshsankar7516 4 ปีที่แล้ว +2

      Sreepriya Sl Sl അതെന്തിന്‌???

  • @maharoofmk241
    @maharoofmk241 4 ปีที่แล้ว +1367

    സിത്താരക്ക് വെല്ലുവിളിയാകുമോ ചെറിയ സാമ്യം പോലെ..... 🙂

    • @rasanadiya1086
      @rasanadiya1086 4 ปีที่แล้ว +17

      Mashallah poli voise

    • @rasanadiya1086
      @rasanadiya1086 4 ปีที่แล้ว +7

      Adupola undu kurachokka politics chachii

    • @rasanadiya1086
      @rasanadiya1086 4 ปีที่แล้ว +6

      Polichuuu

    • @harshalove1420
      @harshalove1420 4 ปีที่แล้ว +29

      ആയിക്കോട്ടെ അതിനെന്താ....ഈ ചേച്ചി സൂപ്പറാ...👍

    • @maharoofmk241
      @maharoofmk241 4 ปีที่แล้ว +9

      harsha Love നേരോ എന്നാ ഞാനും 👌

  • @febifabyz_1729
    @febifabyz_1729 4 ปีที่แล้ว +55

    മീശ മാധവൻ വെറും ഒരു സിനിമ അല്ല അതൊരു വികാരം ആണ്... , 😘😘😘😘😘😘😍😘😘😘😘😘😘😘😘😘😘😘😘😍♥️♥️♥️

    • @amaldev5097
      @amaldev5097 2 ปีที่แล้ว +1

      Cid moosaa also

    • @saltnpepper8152
      @saltnpepper8152 2 ปีที่แล้ว +1

      👍👍👍💓💓💓👌👌

  • @shyjukkakkat3900
    @shyjukkakkat3900 2 ปีที่แล้ว +36

    ഈ സോങ് എഴുതിയാളെ നമ്മൾ ഒരിക്കലും മറക്കരുത്. അറുമുകൻ ചേട്ടൻ 🥰(മണിച്ചേട്ടൻ ഹിറ്റ്‌ സോങ്ങുകളുടെ രചിതാവ് )

    • @josematheu72
      @josematheu72 10 หลายเดือนก่อน +1

      പക്ഷെ സിനിമയിൽ ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ആണ് കൊടുത്തിരിക്കുന്നത്.

  • @hamalkh9903
    @hamalkh9903 4 ปีที่แล้ว +77

    ചേച്ചി... നിങ്ങളെപോലെയുള്ള പാട്ടുകാർ കാരണമാണ് ഈ ടെൻഷൻ നിറഞ്ഞ ജീവിതത്തിൽ നിന്ന് കുറച്ചു നേരത്തേക്ക് എങ്കിലും എല്ലാം മറന്നു ഒന്ന് സന്തോഷിക്കാൻ കഴിയുന്നത്..
    ഒരുപാട് നന്ദിയുണ്ട്...
    സോങ് അടിപൊളി...😍

  • @pratheeksharaju5102
    @pratheeksharaju5102 4 ปีที่แล้ว +367

    മീശമാധവൻ എക്കാലത്തെയും fav 💖.. വീണ്ടും അതിലെ ഒരു പാട്ടു അതിന്റെ തനിമ ചോരാതെ പാടിയ ചേച്ചി മുത്താണ് 🥰🤩

  • @rahulsoul3703
    @rahulsoul3703 4 ปีที่แล้ว +276

    ഭയങ്കര ഭംഗിയുണ്ട്.. ഈ ചേച്ചിയുടെ സൗണ്ട് പെർഫെക്ട് ആണ് ഈ സോങ്ങിന്

  • @thedamaged4771
    @thedamaged4771 4 ปีที่แล้ว +296

    *ഈ പാട്ട് കേൾക്കുമ്പോൾ ആദ്യം* *ഓർമ്മ വരുന്നത് ദീലിപ്* *ഏട്ടനെയാ ചേക്കിന്റെ കള്ളൻ* *മീശ മാധവൻ* 😍😍😘😘❣️❣️*

  • @jerin123456
    @jerin123456 4 ปีที่แล้ว +464

    ഈ ഇലവത്തൂരു കായലിന്റെ കരക്കലുണ്ടൊരു കൈത
    കൈത മുറിച്ചു മുള്ളും നീക്കി പൊളിയടുക്കണ നേരം
    കൊടപ്പനേടെ മറവിൽ നിന്നൊരു കള്ള നോട്ടം കണ്ടേൻ
    ഇണ്ടൽ കൊണ്ടു ഞാൻ മിണ്ടിയില്ല അതു കുറ്റമാക്കല്ലേ
    ആ കടക്കണ്ണിനൊരു തിളക്കം കണ്ടെടീ കറുത്ത കള്ളന്റെ ചിരിയും
    കൊളുത്തിക്കുള്ളിലു വലിച്ച മാതിരി തരിച്ചു നിന്നെടീ ഞാനും
    കടക്കണ്ണിനൊരു തിളക്കം കണ്ടെടീ കറുത്ത കള്ളന്റെ ചിരിയും
    പഠിച്ച കള്ളൻ പണി പറ്റിച്ചെടീ കുടുങ്ങിപ്പോയെടീ ഞാനേ
    ഉള്ളുരുകണ് ഉറക്കമില്ലെടീ മയക്കം വരണ നേരം
    കണ്ണിലിപ്പൊഴും നിഴലടിക്കണ് കറുത്ത കള്ളന്റെ മോറ്‌
    ഉള്ളുരുകണ് ഉറക്കമില്ലെടീ മയക്കം വരണ നേരം
    കണ്ണിലിപ്പൊഴും നിഴലടിക്കണ് കറുത്ത കള്ളന്റെ മോറ്‌

    • @akshayakshay1097
      @akshayakshay1097 4 ปีที่แล้ว +2

      Tnx bro

    • @lekshmirajan8885
      @lekshmirajan8885 4 ปีที่แล้ว

    • @angeldiary5267
      @angeldiary5267 4 ปีที่แล้ว +1

      thnxxxx bro

    • @unnikkuttykp4177
      @unnikkuttykp4177 4 ปีที่แล้ว +6

      എന്നെ ഒരുപാട് കൊതിപ്പിച്ച ഗാനം 25 പ്രാവശ്യമെങ്കിലും ഈ വീഡിയോ ഞാൻ കണ്ടു. വളരെ ഇഷ്ടമായി സഹോദരി യ്ക്ക് ഒരായിരം ആശംസകൾ

    • @bindugnair1462
      @bindugnair1462 4 ปีที่แล้ว +1

      Thank you bro.....

  • @Alfaanas
    @Alfaanas 3 ปีที่แล้ว +32

    അധികം ആർഭാടങ്ങൾ ഇല്ലാത്ത ഇത് പോലെ ഉള്ള cover songs ആണ് ഞങ്ങൾക് അവശ്യം ❤️

  • @amalnalinam
    @amalnalinam 4 ปีที่แล้ว +199

    കൊതിച്ചുപോയി ആദ്യം ഇതിന്റെ ചെറിയ ഭാഗം കെട്ടിരുന്നപ്പോൾ....ഇന്ന് മതിമറന്ന് പോയി.... മനോഹരം- പാട്ടും താളവും ആ ശബ്ദവും😍

    • @AfsalKahn
      @AfsalKahn 4 ปีที่แล้ว +1

      തള്ളാതെടെ

  • @punnadpolika
    @punnadpolika 4 ปีที่แล้ว +220

    മീശ മാധവൻ Title Song ആയിരുന്നു..
    ഈണം പോലെ തന്നെ സുന്ദരമാണ് ഈ പാട്ടിന്റെ വരികളും..
    എഴുതിയത് ശ്രീ അറുമുഖൻ വെങ്കിടങ്ങ്.. കലാഭവൻ മണിച്ചേട്ടന്റെ പാട്ടുകളേറെയും എഴുതിയ വ്യക്തിയാണ്.. 💞

    • @bineetharanjith5380
      @bineetharanjith5380 4 ปีที่แล้ว +6

      Thanks for the info 😍

    • @punnadpolika
      @punnadpolika 4 ปีที่แล้ว

      സുന്ദരമായി പാടി..💞💞

    • @bajz
      @bajz 4 ปีที่แล้ว +5

      I think the lyrics are written by Girish Puthenchery. I didn’t found any other name associated with the movie. If i am wrong sorry to bother you.

    • @punnadpolika
      @punnadpolika 4 ปีที่แล้ว +6

      മീശമാധവനിലെ മറ്റ് ഗാനങ്ങളെഴുതിയത് ശ്രീ. ഗിരീഷ് പുത്തഞ്ചേരി ആണ്..എന്നാൽ Title Song ആയ ഇതിന്റെ വരികൾ ശ്രീ.അറുമുഖൻ വെങ്കിടങ്ങിന്റെതാണ്.. കലാഭവൻ മണി പാടിയ ചാലക്കുടി ചന്തയ്ക്ക് ഉൾപ്പെടെ ഒരുപാട് പാട്ടുകൾ എഴുതിയ അറുമുഖൻ ചേട്ടന്റെ ഒരു കാസറ്റിൽ നിന്നുളള പാട്ടാണിത്..എന്തുകൊണ്ടോ ആ പേര് സിനിമയിൽ mention ചെയ്തില്ല..

    • @bajz
      @bajz 4 ปีที่แล้ว +1

      Thank you so much

  • @aaradhyasworld1990
    @aaradhyasworld1990 4 ปีที่แล้ว +357

    ഇ പാട്ട് മുഴുവന്‍ കേള്‍ക്കുവാന്‍ നോക്കിയിരിക്കുവായിരുന്നു ഇടയി തമിഴ് പാട്ട് കയറ്റി എന്തായാലും വളരെ നന്നായി പാടി ഡോക്റ്റര്‍ സന്തോഷം നന്ദി ♥♥♥♥

    • @tatoosoffical
      @tatoosoffical 4 ปีที่แล้ว +6

      മീശ മാധവൻ മൂവിയിൽ Full ഉണ്ട്

    • @aaradhyasworld1990
      @aaradhyasworld1990 4 ปีที่แล้ว +3

      @@tatoosoffical ഭായ് സന്തോഷം നന്ദി

    • @bineetharanjith5380
      @bineetharanjith5380 4 ปีที่แล้ว +18

      Messamadhavan title song is too short in the movie too.. that's why a matching Tamil is mixed in the groove.... thank you so much for the feedback ♥️

    • @aaradhyasworld1990
      @aaradhyasworld1990 4 ปีที่แล้ว +2

      @@bineetharanjith5380 ജി ഒരുപാട് സന്തോഷം നന്ദി

    • @hishamsalim4908
      @hishamsalim4908 4 ปีที่แล้ว +2

      എന്റെ അതേ അഭിപ്രായം

  • @ashwinkrish1704
    @ashwinkrish1704 4 ปีที่แล้ว +65

    Malayalam + tamil always deadly combination....😍😍😘😘😘

  • @thewelcometodark
    @thewelcometodark 4 ปีที่แล้ว +87

    கேரளா எப்பவும் ஸ்பெஷல் தான் love you kerala

    • @therealrpb
      @therealrpb 3 ปีที่แล้ว +1

      Tamilagam koorde eppavume special tha

  • @hariharanm8885
    @hariharanm8885 4 ปีที่แล้ว +90

    அழகான குரல் அழகான பாடல் மிகவும் அருமையாக உள்ளது😘

  • @രജിത്സാർആരാധകൻ
    @രജിത്സാർആരാധകൻ 4 ปีที่แล้ว +756

    കറുപ്പ് താൻ എനയ്ക്കു പുടിച്ച കളർ... idea star singer ഇൽ ഡോക്ടർ ഈ പാട്ട് പാടി തകർത്തിട്ടുണ്ട്.. ഓർമയുണ്ടോ...

  • @SRWORLDSRWORLD
    @SRWORLDSRWORLD 4 ปีที่แล้ว +60

    എല്ലാവരോടും പറഞ്ഞേക്ക് നമ്മുടെ ഡോക്ടർ തിരിമ്പി വന്താചെന്നു 🥰🥰🥰amazing 👌👌💪💪💪

  • @subashkumar4641
    @subashkumar4641 4 ปีที่แล้ว +124

    அழகு தமிழ் beautiful tamil
    இனிய மலையாளம் sweet Malayalam

  • @drn2359
    @drn2359 2 ปีที่แล้ว +15

    big bossil shalinide song kettu vannadanu..orma pudhukkan..such an amazing song!

  • @sarathgs8502
    @sarathgs8502 4 ปีที่แล้ว +53

    Wat a lyrics 😘
    കൂടുതൽ ഡെക്കറേഷൻ ഇല്ലേൽ പോലും ഈ പാട്ട് കിടു ആണ്.
    സംശയം ഉള്ളവർ മീശമാധവൻ ടൈറ്റിൽ സോങ് കേട്ടു നോക്കു.

  • @sobinjames1252
    @sobinjames1252 4 ปีที่แล้ว +126

    മീശമാധവൻ ടൈറ്റിൽ സോങ് !

  • @SwapnilVPardeshi
    @SwapnilVPardeshi 4 ปีที่แล้ว +211

    I dont know the language, but when u listen the Song, it feels, just awesome, class melody 👌❤️.
    Love from Maharashtra .

    • @niyasnazeer5435
      @niyasnazeer5435 4 ปีที่แล้ว +4

      Malayalam bro

    • @ReviewsLive
      @ReviewsLive 4 ปีที่แล้ว +1

      Thats the Beauty of Music ❤👍

    • @1000Hashim
      @1000Hashim 3 ปีที่แล้ว +2

      Malayalam and Tamil

    • @jojopaul3971
      @jojopaul3971 2 ปีที่แล้ว

      Its malayalam and Tamil dear bro....first malayalam then tamil

  • @sanjanamp6188
    @sanjanamp6188 4 ปีที่แล้ว +40

    എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. Uff ചേച്ചി നിങ്ങള് വേറെ ലെവൽ 😍😍😍😍

  • @joshijosephmvk
    @joshijosephmvk 4 ปีที่แล้ว +10

    പ്രവാസികളായ ഞങ്ങളുടെ മനസ്സിനെ ഈ പാട്ട് വലാതെ തൊടുന്നു ചേച്ചി.
    വ്യാഴാഴ്ച വൈകുന്നേരത്തെ spcl പാട്ടാണ് ഇത്😍😍🏅

  • @ഷാജിപാപ്പൻ-യ5മ
    @ഷാജിപാപ്പൻ-യ5മ 4 ปีที่แล้ว +16

    ഇന്നാണ് ഞാൻ ഇത് കേൾക്കുന്നത്....
    ഒരു 30 തവണയെങ്കിലും കണ്ടിട്ടുണ്ട്....
    പെട്ടെന്ന് തീർന്നു പോയി...
    അടിപൊളി ഫീൽ...
    കിടിലം എനർജി.....
    വയലിൻ ചേട്ടൻ പൊളി

  • @vishnug1706
    @vishnug1706 4 ปีที่แล้ว +69

    2002 varsham.. njan 4am class, cycle chavuttan padicha Kalam.. cassette kadayilu ennum poyi chodikum, meesa madhavante cassette vanno chetta num chodichu..kittulla atrakku ottam ayyirunnu ahh cassettunu...ahh kaathiruppum ,kitti kazhiyumbol ulle santhosham ellam onnu vere thanne ayirunnu...

    • @praveenkumar-bl6vv
      @praveenkumar-bl6vv 4 ปีที่แล้ว

      Njanum cassette lanu kandadhu... Padam rasam pidichu varumbalkum nashicha cassette kudughi....😂😂😂...i still remember how curious I was to know what happened next....

  • @anjuthomas967
    @anjuthomas967 4 ปีที่แล้ว +40

    Violin chettante chiri ishtayath enik mathrano? What a song.. just dragging us back to the childhood memories

  • @sajayvs9158
    @sajayvs9158 ปีที่แล้ว +9

    കമൻറ് എല്ലാം വായിച്ചു...... പാടിയത് 🔥🔥 തന്നെ ആണ് ...... പാട്ട് എഴുതിയ ആളെ എവിടെയും കമൻറ് ൽ പ്രശംസിച്ചു കണ്ടില്ല ....... ജീവനുള്ള വരികൾ 💓 .... പാടിയതും സംഗീതവും ഒരുപോലെ തന്നെ കിടപിടിക്കുന്നതാണ് .... ഒപ്പം വരികളും 💓🔥

    • @sunithaviswanath5951
      @sunithaviswanath5951 ปีที่แล้ว +1

      Arumugan venkidesh
      Manichettan 's songs ezhuthiya chettan

  • @s-a-f-n-a-s4236
    @s-a-f-n-a-s4236 4 ปีที่แล้ว +5

    രാത്രി ഉറങ്ങാൻ നേരം hed set വെച്ച് full sound........oohhh......... Oru രക്ഷയുമില്ല......പൊളി സാധനം..........

  • @VipinKPCommerceEducation
    @VipinKPCommerceEducation 4 ปีที่แล้ว +75

    പതിവു പോലെ തന്നെ ഇറങ്ങുമ്പോൾ വിദ്യാസാഗർ പാട്ടുകൾക്ക് വേണ്ട പ്രാധാന്യം കിട്ടില്ല ... എന്നാൽ അവ കാലത്തിനധീതമാണ് എന്ന് വൈകി തെളിയിക്കപ്പെടും ..... ഹരീഷ് ഇന്ദ്രപ്രസ്ഥത്തിലെ ഗാനം ഇപ്പോൾ ഹിറ്റാക്കിയ പോലെ .....എന്നാൽ യഥാർത്ഥ സംഗീതാസ്വാദകർ ആ ആ പാട്ടുകൾ റീലീസാകുമ്പോൾ തന്നെ മാഹാത്മ്യം മനസിലാക്കുന്നു ...

    • @ABINSIBY90
      @ABINSIBY90 4 ปีที่แล้ว +6

      അതെ. ഈ പാട്ട് മീശമാധവനിലെ ആണെന്ന് സിനിമ തിയേറ്ററിൽപോയി കണ്ട കാലം തൊട്ടെ അറിയാം... നൊസ്റ്റു

    • @dinsbaby5256
      @dinsbaby5256 4 ปีที่แล้ว +5

      Vidyaji😍😍

    • @sarathvs9441
      @sarathvs9441 3 ปีที่แล้ว

      Yes♥️✨

  • @അറക്കൽഅബു-വ7ള
    @അറക്കൽഅബു-വ7ള 4 ปีที่แล้ว +61

    സഹോദരീ ശബ്ദവും,പാട്ടും,.സൂപ്പറാട്ടോ...♥♡♥

  • @ajinc3860
    @ajinc3860 4 ปีที่แล้ว +36

    Dr. ബിനീതയെ പിന്നെയും കണ്ടതിൽ അഭിനന്ദനങ്ങൾ

    • @arjyou4931
      @arjyou4931 4 ปีที่แล้ว +1

      Mbbs doctor?

    • @saniab6432
      @saniab6432 4 ปีที่แล้ว +1

      @@arjyou4931 ഐഡിയ സ്റ്റാർ സിംഗറിൽ ഉണ്ടായിരുന്നു

  • @nbcreations4464
    @nbcreations4464 4 ปีที่แล้ว +48

    കമന്റ് വായിക്കാതെ പാട്ടു ആസ്വദിക്കൂ machaaane

  • @aryasunilkumar7187
    @aryasunilkumar7187 4 ปีที่แล้ว +9

    ഇപ്പോഴത്തെ covers പലതും ആ പാട്ടിന്റെ ഒർജിനൽ ആയിട്ട് ഒത്തിരി അകലം ഉള്ളത് പോലെ തോന്നാറുണ്ട്.. എന്നാൽ ചേച്ചി പൊളിച്ചൂട്ടാ ❤️ പാട്ടുകളെ വികൃതമാക്കാതെ നോവിക്കാതെ എന്നാൽ ഏറ്റവും മനോഹരമായി പാടി ❤️

  • @Pc-si6ve
    @Pc-si6ve 4 ปีที่แล้ว +39

    പിന്നെയും പിന്നെയും കേൾക്കുമ്പോ..മനസ്സിൽ ഒരു സന്തോഷം

  • @neosokretes
    @neosokretes 4 ปีที่แล้ว +26

    ഫുൾ വേർഷൻ .. ആശ്വാസമായി! ചേച്ചി എന്തായാലും തകർത്തു, “കറുപ്പുതാൻ എനിക്ക് പുടിച്ച കളറ്...” 😉

  • @saleempeevee2174
    @saleempeevee2174 4 ปีที่แล้ว +3

    Dr.ബിനീതാ
    താങ്കള്‍ അന്നു കേട്ടതിനേക്കാളും എത്രയോ ശ്രുതിമധുരമായി പാടുന്നു.
    തീര്‍ച്ചയായും നന്നായി സാധകം ചെയ്യുന്നുണ്ട്.
    Keep it up
    God bless to go more and more heights....

  • @maheshwarinakka270
    @maheshwarinakka270 4 ปีที่แล้ว +52

    I don't understand Malayalam but I feel the music and song thanks guys.. amazing performed.......

  • @venkysiliveri
    @venkysiliveri 4 ปีที่แล้ว +79

    I don't know language, i dont know lyrics, i don't understand meaning .. but i can listening listening listening..

    • @Babuz7171
      @Babuz7171 4 ปีที่แล้ว +2

      That's malayalam 1st and tamil 2nd

    • @rekhagurudas007
      @rekhagurudas007 4 ปีที่แล้ว

      Explain the qualities of Black

    • @prashanthnasla2305
      @prashanthnasla2305 4 ปีที่แล้ว

      @@rekhagurudas007 കറുത്ത മുത്ത്

    • @mahfoozhussain2
      @mahfoozhussain2 3 ปีที่แล้ว

      Music has no Language

  • @rahulstephen6184
    @rahulstephen6184 4 ปีที่แล้ว +20

    Elavathoor kayalinte full undayirunnel😍😘❤️

  • @sharoncomrade9167
    @sharoncomrade9167 4 ปีที่แล้ว +6

    ചെക്ക് ഈ കഴിഞ്ഞ വിഷുവിന്.
    ഈ പാട്ട് എപ്പോൾ കേട്ടാലും ഒരു കുളിരാണ്.
    .
    ലാൽജോസ് ❤

  • @manumangalassery6441
    @manumangalassery6441 4 ปีที่แล้ว +33

    *വീണ്ടും വീണ്ടും കേൾക്കുന്നു*
    Addicted😍😍🤗🤗

  • @akhileshpradeep1354
    @akhileshpradeep1354 3 ปีที่แล้ว +2

    Kidu💘💘Aa feel athr pole und.. Baki ullavare pole kooduthal ittu nashippichilla.❣🎉💯

  • @kevinrajesh5304
    @kevinrajesh5304 11 หลายเดือนก่อน +2

    செம்ம ! என்ன ஒரு மலையாள தமிழில் ,ஒரு அருமையான தமிழ் பாடல்! என்றைக்கும் உங்கள் குரலின் ரசிகன் நான்.! ❤❤❤🎉🎉🎉

  • @sachin.s9813
    @sachin.s9813 4 ปีที่แล้ว +32

    best intro song ever in malayalam film industry..elavathoor kayal

    • @pavithral2164
      @pavithral2164 4 ปีที่แล้ว +1

      Oo

    • @shibu5249
      @shibu5249 3 ปีที่แล้ว

      Best intro song🔥

    • @RR-tp5gy
      @RR-tp5gy 2 ปีที่แล้ว +2

      That's the magic of Vidyasagar ❤️❤️❤️
      Kasavinte thattamitt...- Kilichundan mambazham.
      Manjaadi mazha punjiri konjalukal - Rock and Roll

  • @shameemshanib2392
    @shameemshanib2392 4 ปีที่แล้ว +7

    മലയാള സിനിമ പ്രക്രിതി വത്കരണം നടന്നപ്പോൾ നഷ്ടപ്പെട്ടത് ഇതു പോലെ മണ്ണിന്റെ മണമുള്ള ലാളിത്യം നിറഞ്ഞ തകർപ്പൻ എന്റർടയിനറുകളാണു 😢
    കാലമേ ഇനി പിറക്കുമോ ഇതു പോലെ ഒരെണ്ണം..
    ടൈറ്റിൽ സോങ് മുതൽ ക്ലൈമാക്സ് വരെ പൊളിച്ചടുക്കിയ മലയാളത്തിലെ GOAT എന്റർടയിനർ
    MEESHA MADHAVAN 😍
    Dileepettan😘

    • @ABINSIBY90
      @ABINSIBY90 4 ปีที่แล้ว

      സൂപ്പർ മുത്തേ. കണ്ണ് നിറഞ്ഞുപോയി !

  • @inyourhand6217
    @inyourhand6217 4 ปีที่แล้ว +24

    ബ്യൂട്ടിഫുൾ കോമ്പോസിഷൻ.....ആദ്യം മുതൽ അവസാന നിമിഷം വരെ ആസ്വദിച്ചു.

  • @binoys8736
    @binoys8736 3 ปีที่แล้ว +2

    Bineetha chechida fan ayipoy....nere poy. ..idea star singer il chechi padiya karuppu thaa paatum kandu

  • @dhanyap3612
    @dhanyap3612 4 ปีที่แล้ว +2

    Bineetha chechi, kerala school youth Festival il thudarchayi 3 varsham winner ayirnnu. MG University kalathilakam ayirunnu. Schoolil nammude okke idol ayiruunu 🤎

  • @fereenafelix6228
    @fereenafelix6228 4 ปีที่แล้ว +14

    Sithara chechide sound ayit match 😍adipwli💓💓👏👏

  • @sandeeprajamma1799
    @sandeeprajamma1799 4 ปีที่แล้ว +11

    Nte fav.singer anu.....dr bineetha...idea starsinger fame 🥰😍🥰👌🙏

  • @yedukrishnanvr4341
    @yedukrishnanvr4341 4 ปีที่แล้ว +4

    എത്ര തവണ കേട്ടിട്ടും മതിവരുന്നില്ല... പെട്ടെന്ന് തീർന്നു പോയപോലെ തോന്നും ഓരോ തവണയും...

  • @rw1888
    @rw1888 4 ปีที่แล้ว +3

    ശ്രെദ്ധ ഫിലിം ലെ ചോലമലങ്കാറ്റടിക്കണു ജാതിമരം...🎶🎵 എന്ന song ചേച്ചി ചെയ്യണം... സൂപ്പർ അയിരിക്കും... 👍👍

  • @vaishnav7166
    @vaishnav7166 3 ปีที่แล้ว +16

    ഒരു പടത്തിന്റെ ടൈറ്റിൽ സോങ് 🔥🔥🔥 vidayasagar magic 💓

    • @jibing524
      @jibing524 9 หลายเดือนก่อน +1

      Vidyaji ❤

    • @vaishnav7166
      @vaishnav7166 9 หลายเดือนก่อน

      @@jibing524 ❤️❤️

  • @aparnasalini
    @aparnasalini 4 ปีที่แล้ว +27

    I still remember hearing u sing karuputha enik pudicha clr in star singer .its awesome maam

  • @last_air_bender5630
    @last_air_bender5630 4 ปีที่แล้ว +187

    ഒന്നിൽ തവണ കേട്ടവർ like ഇട്

  • @ravirajuvangari
    @ravirajuvangari 4 ปีที่แล้ว +56

    Superb voice and music.. మీ గాత్రం మహా అద్భుతం...

  • @rajcharles6062
    @rajcharles6062 4 ปีที่แล้ว +33

    I love 💕 this song even though I don’t understand a single word.. the singer’s voice is divine !🥰

  • @anjucc427
    @anjucc427 4 ปีที่แล้ว +2

    Ee kuttide voice enthu cute annu.....oru pad ishtamanu...I love you so much......

  • @satheeshkumarvk82satheeshv33
    @satheeshkumarvk82satheeshv33 4 ปีที่แล้ว +6

    ബിനീത സിസ് എന്താ പറയണ്ടേ എന്നറിയില്ല പാട്ടിൽ അത്രക്കും ലയിച്ചങ്ങുപോയി സൂപ്പർ വോയിസ്‌ മാഷാ അള്ളാ മബ്‌റൂക് !!!!!

  • @lekshminandu3836
    @lekshminandu3836 4 ปีที่แล้ว +7

    അടിപൊളി .. എത്ര പ്രാവശ്യം കേട്ടെന്ന് എനിക്കു തന്നെ അറീല ..

  • @Humptydumpty4783
    @Humptydumpty4783 ปีที่แล้ว +4

    ശ്രീ അറുമുഖൻ വെങ്കിടങ്ങിന് ആദരാഞ്ജലികൾ🙏🙏

  • @magicrampage880
    @magicrampage880 4 ปีที่แล้ว +3

    Oru vallatha feeling

  • @althafahmd9575
    @althafahmd9575 4 ปีที่แล้ว +2

    Love love love love..... എപ്പോൾ കേട്ടാലും എനിക്ക് ഇനിയും കളിച് മതി വരാത്ത എന്റെ കുട്ടികാലം ഓർമ വരുന്നു♥️

  • @renymaryvargheese5368
    @renymaryvargheese5368 4 ปีที่แล้ว +5

    Nte chechi ...njn ithu ethra vattm kettennu enikku thanne arinjoooda....ntha oru feel...othiri istai😍😘😍

  • @dp9290
    @dp9290 4 ปีที่แล้ว +92

    good voice ! blend of anuradha sriram & sithara ?!

    • @arjunoyyarath2739
      @arjunoyyarath2739 4 ปีที่แล้ว +4

      DHANESH P.V. U said it♥️

    • @arunmani963
      @arunmani963 4 ปีที่แล้ว +3

      Correct same feel

    • @ancilyk.o.6972
      @ancilyk.o.6972 4 ปีที่แล้ว +2

      I think Anuradha + Swarnalatha

    • @dp9290
      @dp9290 4 ปีที่แล้ว +2

      @@ancilyk.o.6972 yes sometimes.. puthiya song kelkkumbol..

    • @anjuv2921
      @anjuv2921 4 ปีที่แล้ว +2

      + swarnalatha too

  • @NivedMohan
    @NivedMohan 4 ปีที่แล้ว +12

    പൊളിച്ചൂട്ടാ... എത്രൂസായ് കാത്തിരിക്കണു.... തമ്പുരാണേ ഈ വോയ്സ്സ് ഇതിന് മുന്നേ കേട്ടിട്ടൂല്ല... ഇനി മറക്കത്തൂല്ല 🎀

  • @gadham2187
    @gadham2187 4 ปีที่แล้ว +2

    Powli..... enna feel a chechiikutyyyyy😘😘😘😘😘😘😘😘😘

  • @anishm5400
    @anishm5400 2 หลายเดือนก่อน +1

    2024 ജൂലായ് 25 ന് 4.24 വൈകിട്ട് ദുബായിൽ നിന്നും വിനിതേച്ചിടെ പാട്ടും കേട്ട് ❤❤❤❤❤ 🎉🎉🎉
    മീശമാധവൻ

  • @asifck1853
    @asifck1853 4 ปีที่แล้ว +21

    Super🎤❣️❤️
    ശബ്ദം പൊളി ❤️

  • @jyothishjayan5627
    @jyothishjayan5627 4 ปีที่แล้ว +20

    വല്ലാത്ത കാത്തിരിപ്പായിരുന്നു.... പൊളിച്ചു എല്ലാരും... ചേച്ചിയുടെ voice 😍😍

  • @rajeeshadithya
    @rajeeshadithya 4 ปีที่แล้ว +4

    എത്ര തവണ കേട്ടു എത്ര തവണ കണ്ടു എന്നിട്ടും മതിയാകുന്നില്ല

  • @babymanavalan9401
    @babymanavalan9401 4 ปีที่แล้ว +2

    Adipoli paatatto. Nalla rasamind. Superbb

  • @shilpasaji2944
    @shilpasaji2944 4 ปีที่แล้ว +2

    എന്തൊരു ഭംഗിയാ ഈ പാട്ടുകൾക്.. ചേച്ചി.. voice 👌👌👌👌👌

  • @adarsh5011
    @adarsh5011 4 ปีที่แล้ว +5

    Super voice, chechi ന്ടെ songs ഇനിയും പ്രതീഷിക്കുന്നു

  • @srerjukyd8665
    @srerjukyd8665 4 ปีที่แล้ว +25

    വീണ്ടും വീണ്ടും കേട്ടവർ ണ്ടോ?

  • @tomyjoseph4223
    @tomyjoseph4223 4 ปีที่แล้ว +19

    Thanks Bineetha madam, Sometimes I loop this song for a full day.

  • @favourite7907
    @favourite7907 4 ปีที่แล้ว +3

    Super song. Bineetha chechi sound oru rakshayumilla

  • @nikhilsathyan8000
    @nikhilsathyan8000 4 ปีที่แล้ว +2

    Enikku ishttaayiii aathiyathe kore

  • @Mr.ChandlerBing
    @Mr.ChandlerBing 4 ปีที่แล้ว +4

    Orupaad kollam purakott poyapole 😍😍😘😘

  • @ravisankarsenvijairaja9967
    @ravisankarsenvijairaja9967 4 ปีที่แล้ว +17

    കാലം തന്ന സൗണ്ട് പെർഫെക്ഷൻ!

  • @abhihari1242
    @abhihari1242 4 ปีที่แล้ว +6

    Elavathorr kayalinte Matraam Full song vnam ennu thonni poii .Your voice is Amazing ....In love with this song . Hats off for the entire teAM.

  • @vineethsheena4406
    @vineethsheena4406 4 ปีที่แล้ว +1

    Bineetha super song njan sheena മൗണ്ട് കാർമേലിലെ നമ്മടെ nalla ഓർമ്മകൾ ipalumond

  • @INDIAN-ce6oo
    @INDIAN-ce6oo 4 ปีที่แล้ว +2

    ന്റെ മീശമാധവാ...
    എന്തൊരു കാലമായിരുന്നു അത്...
    സ്കൂൾ ഓർമ്മകൾ ❤️❤️❤️