ഇന്ന് മുഹറം 2 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 2 rav

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ഇന്ന് മുഹറം 2 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 2 rav
    ഇന്ന് മുഹറം 2 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 2 rav
    മുഹറം മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് മുഹറം 2 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharram 2 rav
    ഇന്ന് മുഹറം 2 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Muharram 2 rav
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    Muharram 2nd day magrib
    muharam 2
    മുഹറം 2 രാവ്
    മുഹറം 2 ആം ദിനം
    Muharram
    muharam
    muharam 2 rav
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    muharam dua
    muharam 2023
    muharam Swalath
    muharam Dhikr
    മുഹറം
    മുഹറം 2024
    monday
    friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

ความคิดเห็น • 394

  • @vaheedajamal9189
    @vaheedajamal9189 3 หลายเดือนก่อน +38

    🤲🏻🤲🏻 ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ചേർക്കണേ ഉസ്താദ് 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +62

    🤲 ഓരോ മജ്ലിസും കൃത്യ സമയത്ത് തന്നെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ, ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲

  • @vaheedajamal9189
    @vaheedajamal9189 3 หลายเดือนก่อน +18

    🤲🏻🤲🏻 മുഹറം മാസത്തിന്റെ എല്ലാ ഹയറും ബർക്കത്തും ഉസ്താദിനും ഞങ്ങൾക്കും, തന്നു അനുഗ്രഹിക്കണമേ റബ്ബേ 🤲🏻🤲🏻

  • @sunithakoduvath4283
    @sunithakoduvath4283 3 หลายเดือนก่อน +20

    🤲🤲🤲ഇന്നത്തെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +26

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും🤲🤲🤲🤲🤲🤲🤲 അമലുകൾ സ്വീകരിക്കേണമേ ആമീൻ🤲🤲🤲

    • @Yousaf-x6l
      @Yousaf-x6l 2 หลายเดือนก่อน

      ആമീൻ 🤲

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +62

    🤲 അല്ലാഹുവേ ഈ പരിശുദ്ധ ദിനത്തിലെ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ച് എല്ലാവിപത്തിൽ നിന്നും സംരക്ഷണം നൽകണേ അല്ലാഹ്🤲

    • @SulfathB
      @SulfathB 3 หลายเดือนก่อน +2

      Aameen 🤲

    • @Afireshi
      @Afireshi 2 หลายเดือนก่อน +1

      امين 🤲

  • @jameelahassan5408
    @jameelahassan5408 3 หลายเดือนก่อน +76

    അല്ലാഹുവേ പരിശുദ്ധ മുഹറം മാസത്തിലെ ആദ്യ തിങ്കളാഴ്ച്ച നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്.. ഈ പുണ്യ മാസത്തിന്റെയും ഈ മജ്ലിസിന്റെയും എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ റബ്ബേ.... ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 2 หลายเดือนก่อน +13

    ഉസ്താദിന്റെ വിലയേറിയ.. നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും മരണപ്പെട്ടു പോയ വാപ്പ ഉമ്മ സഹോദരങ്ങൾ മറ്റു പ്രിയപ്പെട്ട എല്ലാവരെയും ഓർക്കാനും ചേർക്കാനും മറക്കരുതേ ഉസ്താദേ.. ഉസ്താദിനും കുടുംബത്തിനും ഈ പുണ്യ മാസത്തിന്റെ.. മജ്ലിസിന്റെ മുഴുവൻ നന്മയും ഇരുലോകവിജയവും റബ്ബ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimamiyya3698
    @fathimamiyya3698 2 หลายเดือนก่อน +6

    ഏന്റെ ഭർത്താവ് വിന്റെ യും മകന്റെയും കടം വിടാൻ ദുഹാ ചെയ്യണം ഉസ്താദ് തെ ആമീൻ യാറബ്ബൽ ലാമിൻ

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +17

    ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന ദുആ മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ🤲🤲🤲🤲🤲🤲🤲

  • @sakeenarahman262
    @sakeenarahman262 2 หลายเดือนก่อน +5

    ഉസ്താദിൻ്റെ ദുആയിൽ ഞങ്ങളേയും മരിച്ച് പൊയ വരേയും ഉൾപെടുത്തണേ

  • @akkuyazi1077
    @akkuyazi1077 2 หลายเดือนก่อน +9

    ഉസ്താദേ എന്റെ ഉമ്മ ഈ മുഹറം മാസം 14 ആണ് മരണപെട്ടത് എന്റെ മാതാവിന്റെ കബർ ജീവിതം സന്തോഷത്തിൽ ആകാനും സ്വർഗ്ഗവകാശികളുടെ കൂട്ടത്തിൽ കൂട്ടാനും ദുആ ചെയ്യണേ എന്റെ ഈ കമന്റ്‌ കാണുന്ന എല്ലാ സഹോദരങ്ങളും ദുആ ചെയ്യണേ ആമീൻ 🤲🤲🤲

  • @noushadnoua6761
    @noushadnoua6761 2 หลายเดือนก่อน +4

    ബിസ്മില്ലാഹ് അൽഹംദുലില്ല
    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @safnaaaaa
    @safnaaaaa 2 หลายเดือนก่อน +3

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ചേർക്കണേ... 🤲🏻🤲🏻🤲🏻

  • @Pkd.99
    @Pkd.99 2 หลายเดือนก่อน +4

    വീടിൻ്റെ ജപ്തിയിൽ നിന്ന് കരകേറാൻ.... ഒരു വഴി തെളിയിക്കണേ അള്ളാ... ൻ്റെ മോനേം കൊണ്ട്😢😢😢.... ഇതിലെ സഹോദരങ്ങളുടെ ആമീൻ സ്വീകരിക്കണേ.... റബ്ബേ

  • @rajlakader7514
    @rajlakader7514 2 หลายเดือนก่อน +4

    ഉസ്താദിൻ്റെ എല്ലാ ദുആകളിലും ഞങ്ങളെ ഉൾപെടുത്തണേ🤲🏻🤲🏻🤲🏻🕋

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +11

    ഈ വിശിഷ്ഠ ദിനം 🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +9

    🤲 ഉസ്താദിൻ്റെ എല്ലാ പ്രാർത്ഥനയിലും ഞങ്ങളേയും ഉൾപ്പെടുത്തണേ . ഉസ്താദിന് അല്ലാഹു വിൻ്റെ സഹായം എപ്പോഴും എപ്പോഴും ലഭിക്കട്ടെ🤲

  • @seenakasim
    @seenakasim 2 หลายเดือนก่อน +4

    അള്ളാഹുവേ ഈ മാസത്തിൻ്റെ ബർക്കത്തു കൊണ്ട് ചെയ്യുന്ന അമലുകളെല്ലാം സ്വീകരിക്കണേ അള്ള

  • @sabeenasabi3
    @sabeenasabi3 2 หลายเดือนก่อน +2

    ഉസ്താദിന്റെ വിലയേറിയ ദുഹായിൽ ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @zeenathvp1340
    @zeenathvp1340 3 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻അല്ലാഹു എല്ലാവരുടെയും പാപങ്ങൾ പൊറുത്തു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻😓😓😓

  • @fathimafathima8710
    @fathimafathima8710 2 หลายเดือนก่อน +6

    ഈ മാസത്തിന്റെ ബര്കത്കൊണ്ട് എല്ലാ അസുഖങ്ങൾ മാറട്ടെ മുറാദ് ഹാസിലാവട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @AmsiShajahan
    @AmsiShajahan 2 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ദിവസത്തിന്റെ ബറക്കത്ത് കൊണ്ട് ഈ സമയത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയ സർവ്വദോഷങ്ങളും പൊറുത്ത് മാപ്പാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 3 หลายเดือนก่อน +6

    ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരണേ അള്ളാഹ്.. ഞങ്ങളുടെ ഈ ഇസ്തിഗ്ഫാർ ഖബൂലാക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @shihalsaudi9395
    @shihalsaudi9395 3 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് ഈമാസത്തിന്റെ ഈദിവസത്തിന്റ ബറകത് കൊണ്ട് ഞങ്ങൾ ചൊല്ലുന്ന ദിക്റുകൾ സ്വീകരിക്കണേ അല്ലാഹ് ഈദിവസത്തിന്റ മുഴുവൻ പോരിശ തന്നു അനുഗ്രഹിക്കണെ allah🤲🤲 ഈമജ്ലിസ്നേ ഖബൂൽ ചെയ്യണേ allah🤲🤲മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പരി ശു ദ്ധ് മായ മുഹറം മാസത്തിലെ ആദ്യത്തെ ദിവസം തിങ്കളാഴ്ച ദിവസം നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലി യ എല്ലാ ദിക്റുകൾ സ്വലാത്തുകളും തസ്ബീഹുകളും സ്വീകരിച്ചനു ഗ്രഹിക്കേണമേ റബ്ബേ നമ്മളുടെ കുടുംബത്തിൽ മരിച്ചു പോയ എല്ലാ എല്ലാവരുടെയും എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി കൊടുക്കണേ റബ്ബേ ഉസ്താദിന് കുടുംബത്തിനും നമുക്കും നമ്മളുടെ കുടുംബത്തിനും എല്ലാവർക്കും ആഫിയത്തും ദീർഘായുസ്സും തരേണമേ റബ്ബേ രോഗങ്ങളെ തൊട്ട് കാക്കണേ റബ്ബേ എല്ലാ വിഷമത്തിൽ നിന്നും കുടുക്കിൽ നിന്നും രക്ഷപ്പെടുത്തി തരേണമേ റബ്ബേ നമ്മുടെയൊക്കെ മക്കളുടെ മക്കൾ മദ്രസയിൽ പഠിച്ചുകൊണ്ടിരിക്കുകയാണ് ഖുർആൻ ഓതാനും അത് മനസ്സിൽ വേഗം പതിയാനും ഉസ്താദ് അവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണമേ സ്വാലിഹായ മക്കളാകാൻ ദുആ ചെയ്യണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 2 หลายเดือนก่อน +4

    🌹 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം🌹

  • @adhnansemi5807
    @adhnansemi5807 2 หลายเดือนก่อน +2

    ഉസ്താദിന് ദീർകയുസ് നൽകണേ

  • @muhammadshafi8443
    @muhammadshafi8443 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങളുടെ എല്ലാഹമലുകളും സീകരിക്കണേ

  • @sunithakoduvath4283
    @sunithakoduvath4283 3 หลายเดือนก่อน +7

    അല്ലാഹുവേ 🤲🕋പോരിശയേറിയ ഇന്നത്തെ ദിവസം മഗ്‌രിബ്ബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +5

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲പവിത്രതകൾ അനേകം ഉള്ള മുഹറം മാസത്തിന്റെയും തിങ്കളാഴ്ച ദിനത്തിന്റെയും ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം ഖബൂൽ ചെയ്യണെ 🤲യാ അല്ലാഹ്🤲യാ റഹീം 🤲 ആമീൻ🤲🤲

  • @AslamAslu-pq1hz
    @AslamAslu-pq1hz 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധ മായ മാസത്തിലെ ആദ്യ തിങ്കളാഴ്ച നമ്മുടെ എല്ലാനന്മകളും നീ കബൂലാക ണേ ഈ മാസത്തിന്റെ ബർകത് കൊണ്ട് മക്കൾ ക് നല്ല ജോലി കിട്ടണേ ജോലി യിൽ നല്ല കൈറും ബർകതും നൽകണേ രോഗം ങ്ങ ൾ ക് ശിഫ നൽകണം റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @jameela.v2648
    @jameela.v2648 2 หลายเดือนก่อน +1

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @ayishack4884
    @ayishack4884 3 หลายเดือนก่อน +2

    ഉസ്താദ് ന്ടെ ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തണെ.. 🤲🏻🤲🏻

  • @SowjathSulthan
    @SowjathSulthan 2 หลายเดือนก่อน +2

    അള്ളാ 🤲🏻😭പരിശുദ്ധ മായ മുഹറം മാസത്തിൽ തിങ്കൾ ആഴ്ച എല്ലാംഹലാലായ മുറ്റത്തുകൾആഫിയത്തും ള്ള ദി ർ ഗ യൂ സ്സ് ഉണ്ടാവാൻ ആരോഗ്യം ബർകതും സന്തോഷം സമാധാനം നിസ്കാരം നിലനിർത്താൻ മക്കളെ സൊലീഹ് ആകുവാൻ കുടുബം ത്തിൽ hayarum ബർകതും ഉണ്ടാവാൻ കുടുബം ജീവിതം ത്തിൽ സന്തോഷം സമാധാനം നിലനിർത്താൻ മരണം പ്പെട്ടു പോയി കബറിടം വിശാല മാക്കുവാൻ സ്വർഗം കൊടുവാൻജീവിച്ചിരിക്കുന്നവർ akibath നന്നാവാൻ ഉസ്താദ് ദുആ 🤲🏻😭ഉസ്താദ് ത്തിനും കുടുബം ത്തിനു namuda കുടുബം ദുആ 🤲🏻😭😭

  • @ayishabimp884
    @ayishabimp884 2 หลายเดือนก่อน +2

    Mashaalla. Alhamdulillah. Aameen

  • @fathimacv9586
    @fathimacv9586 2 หลายเดือนก่อน +1

    അ ള്ളാ ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുക്കണേ നാദാ🤲🤲🤲🤲🕋🕋🕋🕋

  • @sahirp7851
    @sahirp7851 2 หลายเดือนก่อน +1

    എന്നെയും എന്റെ കടും െബ ത്തെയും, ഉസ്ഥാദിന്റെ ദുഹാ യിൽ ഉൾപ്പെടുത്തണം എല്ലാംവൈറായി വരട്ടെ എന്ന് പ്രാത്തിരുന്നു.🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ArifaAbdu-j4l
    @ArifaAbdu-j4l 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @alithurakkal496
    @alithurakkal496 2 หลายเดือนก่อน +1

    ഉസ്താദിന്റെ തുഹായിൽ ഞങ്ങളെയും കുടുബത്തെയും ഉൾപ്പെടുത്തനം ഉസ്താദ്

  • @nabeelnoufal5341
    @nabeelnoufal5341 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് മുഹറം മാസത്തിന്റെ എല്ലാ പോരിശയും തരണേ allah

  • @ayishashamla5805
    @ayishashamla5805 3 หลายเดือนก่อน

    അല്ലാഹുവേ ഈ പുണ്യ മാസത്തിന്റെ ദിവസത്തിന്റെ പോരിശ കൊണ്ട് ഞങ്ങളെ മജ്ലിസ് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിക്കേണമേ🤲🤲🤲🤲

  • @nusaifahashim8885
    @nusaifahashim8885 3 หลายเดือนก่อน +2

    🤲അൽഹംദുലില്ലാഹ് 🌹ഖബൂൽ ചെയ്യണേ നാഥാ.... ദുആ വസിയ്യത്തോടെ... ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🤲🤲

  • @safiyamohammed382
    @safiyamohammed382 2 หลายเดือนก่อน +2

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah 😢

  • @zeenathvp1340
    @zeenathvp1340 3 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @shafikms8694
    @shafikms8694 2 หลายเดือนก่อน +1

    എല്ലാ വിഷമങ്ങളും ബുന്ധിമുട്ടുകളും മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 หลายเดือนก่อน +3

    സുബ്ഹാനല്ലാഹി വാ ബിഹംദിഹി 🕋❤️സുബ്ഹാനല്ലാഹി 🕋❤️❤️അളീം വബിഹംദിഹി 💚❤️🕋💚അസ്തഗ്ഫിറുല്ലാഹ്‌ ആമീൻ 🤲🤲🤲🤲

  • @Kadheeja-kc7rw
    @Kadheeja-kc7rw 2 หลายเดือนก่อน +1

    Enteഅസുഖങ്ങൾ എല്ലാം ശിഫ യാകാൻ ഉസ്താദ് ദുആ യിൽ ഉൾപെടുത്തുക

  • @anizfathima9450
    @anizfathima9450 2 หลายเดือนก่อน +1

    എല്ലാ ഹലാലാലാ യ മുറാദ് കളും ഹാസിൽ ആകുവാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲

  • @ShamsudheenJaffar-zo6pi
    @ShamsudheenJaffar-zo6pi 2 หลายเดือนก่อน +3

    എന്റെ മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണേ ആ മീൻ

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്🤲 ഞങ്ങളിൽ നിന്ന് ഈ മജീലിസിനെ സ്വീകരിച്ച് അനുഗ്രഹിക്കണെ അള്ളാ🤲🕋🤲

  • @HFATK
    @HFATK 2 หลายเดือนก่อน +1

    ദുഅചെയ്യണെ. ഉസ്താദേ. മരണപെട്ട. ഉമാകുംഉപാകുംവെലിമ്മാകുംവെലിപാകുംകുടുബങ്ങൾകുംപാപാങ്ങൾപെറുകാൻസ്വർഗംകിട്ടാൻ

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +2

    🤲 അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം🤲

  • @mohdsajad849
    @mohdsajad849 3 หลายเดือนก่อน +2

    അൽ ഹംദുലില്ലാഹ് അള്ളാഹുവെ പരിശുദ്ധ മുഹറ മാസത്തിൽ പുണ്യ സമയത്ത് ചൊല്ലുന്ന ദിക്ർ സ്വലാത്തുകൾ എല്ലാം നീ ഖബൂലാക്കണെ അള്ളാ❤❤

    • @Yousaf-x6l
      @Yousaf-x6l 2 หลายเดือนก่อน

      🤲🤲ആമീൻ

  • @attabipandari1675
    @attabipandari1675 3 หลายเดือนก่อน +1

    Alhamdulillahi 🤲യാ അല്ലാഹ് ഈ പുണ്യദിനങ്ങളിൽ എല്ലാ ഹൈറും ബറക്കത്തും നൽകി അനുഗ്രഹിക്കണെ യറഹിമെ ആ മിൻ

  • @BasheerCpr
    @BasheerCpr 3 หลายเดือนก่อน +1

    ഹസിന... അൽഹംദുലില്ലാഹ് മാഷാ അള്ളാ ഈ പരിസുദ്ധമായ മുഹറ മാസത്തിന്റെ ബർക്കത്തു കെണ്ട് ഈ മജ്ലിസിനെ നിക ബുലാക്കണ അള്ളാ ആമീൻ🤲🤲🤲

  • @fathimarayaroth851
    @fathimarayaroth851 2 หลายเดือนก่อน +1

    ഉസ്താദിന്റെ ഇന്നേത്തെ വിലപ്പെട്ട ദുആയിൽ എന്നെയും എന്റെ കുടുംമ്പത്തിനെയും ഉൾപ്പെടുത്തണം ഇൻശാ അള്ളാ ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻💖💖💖💖💖💖💖🌹🌹🌹🌹🌹

  • @busharalatheef3494
    @busharalatheef3494 2 หลายเดือนก่อน +1

    ദു ആയിൽ ഉൾപെടുത്തണെ ഉസ്താദെ🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 หลายเดือนก่อน +1

    പരിശുദ്ധമായ ദിവസത്തിൽ ഞങ്ങൾ ചെയ്ത എല്ലാ
    അമലുകളും സ്വീകരിക്കണേ
    ഇരു ലോക വിജയികളിൽ ഉൾപെടുത്തണേ
    ആമീൻ യാ ആലമീൻ🤲🏻

  • @sameerap5063
    @sameerap5063 3 หลายเดือนก่อน +1

    ഉസ്താദിന്റെ വിലയേറിയ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @AaminaAami-xb1yp
    @AaminaAami-xb1yp 2 หลายเดือนก่อน +1

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് കാബൂൾ ചെയ്യണേ അള്ളാ ആമീൻ

  • @havvaumma4564
    @havvaumma4564 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ഈ മജ്ലിസിനെ കബൂൽ ചെയ്ത് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @nasnik8436
    @nasnik8436 2 หลายเดือนก่อน +1

    സ്വാലിഹായ മക്കളെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @rfak4783
    @rfak4783 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്🌹 മഗ്‌രിബോട് അടുത്ത സമയത്തെ ദിക് സ്വലാ ത്ത് മജ്ലിസ് നീ സ്വീകരിക്കണെ അള്ളാഹ്

  • @banijamkutty9748
    @banijamkutty9748 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങ്ങളുടെ മജ്ലിസിനെ ഖബൂൽ ചെയ്യണേ 💜🤲

  • @raheemquamar7197
    @raheemquamar7197 2 หลายเดือนก่อน +1

    റബീഹുൽ അവ്വലിൽ കുടിയിരിക്കാൻ വീട് പണി പെട്ടന്ന് ബുദ്ധിമുട്ട് കൂടാതെ കയ്യാൻ ദുആ ചെയ്യണേ റസൂലിന്റെ മാസമല്ലേ ❤

  • @aslahayaseen8398
    @aslahayaseen8398 2 หลายเดือนก่อน

    അൽഹംദുലില്ലാഹ്... ഉസ്താതിന്റെ ദുആയിൽ പ്രത്യകം ഉൾപെടുത്തണേ.. ഒരുപാട് കടങ്ങളുണ്ട്.. മോളുടെ കല്യാണം നടക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുകളുമുണ്ട്...

  • @alithurakkal496
    @alithurakkal496 2 หลายเดือนก่อน +1

    ഉസ്താതെ ഇന്ന് എന്റെ ഉമ്മാടെ ആണ്ട് ആണ് ഉസ്താതും ഗ്രൂപ്പിൽ ഉള്ള എല്ലാവരും ദുഹാ ചെയ്യണം 🤲🤲

  • @fathimamaruvayil4356
    @fathimamaruvayil4356 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പരമ കാരുണികനായ അള്ളാഹ് ഏറെ പവിത്ര തകൾ നിറഞ്ഞ ഈ ദിനത്തിൽ ഞങ്ങളുടെ അമലുകൾ സ്വീകരിക്കണേ ഐശ്വര്യവും ബർകതും തന്ന് ഞങ്ങളെയും മക്കൾ കുടുംബാദികൾ എല്ലാവരേം അനുഗ്രഹിക്കണേ മരണ സമയത്ത് ഷഹാദത് കലിമ ചൊല്ലി ഈ മാനോട് കൂടി മരിച്ചു മുത്ത് റസൂലിനെ കണ്ടു സ്വർഗത്തിൽ അകം പൂകാൻ വിധി ഏകണേ അള്ളാഹ് 😭🤲🤲🤲

  • @ashrafkuvakkad
    @ashrafkuvakkad 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @babloosworld1846
    @babloosworld1846 3 หลายเดือนก่อน +2

    الحمدلله الحمد لله الحمد لله

  • @ReshiyabiLukman
    @ReshiyabiLukman 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @sajimol8071
    @sajimol8071 2 หลายเดือนก่อน +1

    Alhamdulillah. Alhamdulillah. Alhamdulillah

  • @SubaidaVahab-gu9cl
    @SubaidaVahab-gu9cl 2 หลายเดือนก่อน +1

    മകൻറെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @naveedinaam5074
    @naveedinaam5074 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @sitharakareem8632
    @sitharakareem8632 2 หลายเดือนก่อน +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +2

    بسم لله الرحمان الرحيم 🤲🤲💫🌟💫

  • @soudasayidmuhammed3659
    @soudasayidmuhammed3659 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @safiyabeegom7062
    @safiyabeegom7062 2 หลายเดือนก่อน +2

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻

  • @asurasalim2617
    @asurasalim2617 2 หลายเดือนก่อน +2

    Alhamdhulillah Alhamdhulillah Alhamdhulillah

  • @HafsathBavuvalappil
    @HafsathBavuvalappil 2 หลายเดือนก่อน +1

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @saifunnisagk3552
    @saifunnisagk3552 2 หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah🤲🤲🤲

  • @bushrabushra7690
    @bushrabushra7690 3 หลายเดือนก่อน +1

    Alhamdulillah aameen

  • @Fathima07Fathima
    @Fathima07Fathima 2 หลายเดือนก่อน +1

    ഉസ്താദേ ദുആയിൽ ഉൽപ്പെടുത്തണേ

  • @shalushalushalu6164
    @shalushalushalu6164 3 หลายเดือนก่อน +1

    എൻറെ അസുഖങ്ങൾ ഭേദമാകാൻ മകന് ജോലി യിൽ ഗമ്പളം കൂട്ടികൊടുക്കുവാനും സ്വാലിഹായ ഒരു കുട്ടിയുടെ കല്യാണം ശരിയാകാനും ദുആ ചെയ്യണേ

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 3 หลายเดือนก่อน +1

    അൽഹംദുലില്ലാ അൽഹംദുലില്ലാ ആമീൻ യാറബ്ബൽ ആലമീൻ🤲😭♥️

  • @parisaezak6078
    @parisaezak6078 2 หลายเดือนก่อน +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @sajinamn9929
    @sajinamn9929 3 หลายเดือนก่อน +1

    Alhamdulillah 🤲🤲Aameen🤲🤲🤲

  • @HFATK
    @HFATK 2 หลายเดือนก่อน +1

    മകൻ്റെ. പിടലിവേദനശീഫയാകാൻദുഅചെയ്യണെ. ഉസ്താദേ

  • @naseemashamsudeen5878
    @naseemashamsudeen5878 3 หลายเดือนก่อน +1

    Alhamdulillah Alhamdulillah 🤲🤲🤲🤲🤲🤲

  • @muhammedsk3498
    @muhammedsk3498 3 หลายเดือนก่อน +1

    الحمدلله الحمدلله الحمدلله❤

  • @NoushibaNoushi-os5jo
    @NoushibaNoushi-os5jo 2 หลายเดือนก่อน +1

    ഇന്നത്തെ ദിവസംതിന്റെ ബർകത് കൊണ്ട് നിർത്തി വെച്ച വീടിന്റെ പണി പൂർത്തിയാക്കാൻ കഴിയണെ. ഹാക്കി ബത് നന്നാക്കി തരുകയും ചെയ്യണേ റബ്ബേ

  • @rukkyabitm7766
    @rukkyabitm7766 2 หลายเดือนก่อน +1

    ദു ഹ ചെ യെ ണെ ഉസ്താദ്

  • @jabeenismail6774
    @jabeenismail6774 2 หลายเดือนก่อน +1

    Aameen Aameen Aameen yarabilalameen 💖

  • @theriyasworld8775
    @theriyasworld8775 2 หลายเดือนก่อน +1

    Alhamdulillah alhamdulillah 🤲🤲🤲

  • @abdullap4596
    @abdullap4596 2 หลายเดือนก่อน +1

    അൽഹം ദുലില്ലാഹ് മാഷാ അല്ലാഹ്

  • @anithathameem5536
    @anithathameem5536 2 หลายเดือนก่อน +1

    Alhamdulillah Alhamdulillah Alhamdulilla

  • @busramolvk4997
    @busramolvk4997 2 หลายเดือนก่อน +1

    മോൻ്റെ കല്യാണം ഷെറിയവൻ ദുഅ ചെയ്യണേ ഉസ്താദ്

  • @rinurihan880
    @rinurihan880 2 หลายเดือนก่อน

    ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ🤲🏻🤲🏻🤲🏻🤲🏻

  • @fazlurahman4772
    @fazlurahman4772 2 หลายเดือนก่อน +1

    Alhamdhulilla.🤲msha allah.🤲