ആശുപത്രിയിൽ വിലങ്ങഴിച്ചവഴി പ്രതി ഓടി; െചന്നുകയറിയത് പൊലീസ് സ്റ്റേഷനിൽ; കുടുങ്ങി

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 2.9K

  • @sadiqtktharool718
    @sadiqtktharool718 5 ปีที่แล้ว +2894

    ചോട്ടാ മുംബയിൽ ഓടി പോലീസ് ജീപ്പിൽ കയറിയ സീൻ ഓർമ വന്നു... 😜😁

  • @revrn3746
    @revrn3746 5 ปีที่แล้ว +1122

    സാരി ഉടുത്ത ചേച്ചി : മോനെ ചായ കുടിച്ചിട്ട് പോ.
    പ്രതി : പോ തള്ളെ, കീഴടങ്ങാനുള്ളതാ...

  • @aneesmachingal3335
    @aneesmachingal3335 5 ปีที่แล้ว +687

    Cmmnts vayichu ചിരിക്കുന്നത് ആരൊക്കെ 😂😂😂

  • @hey_imsey
    @hey_imsey 5 ปีที่แล้ว +842

    കുന്നംകുളം സ്റ്റേഷനിൽ ഓടി കയറിയ പ്രതി: "എനിക്ക് ഇൻജെക്ഷൻ പേടിയാ സാറേ "

  • @ponnammaabraham3677
    @ponnammaabraham3677 3 ปีที่แล้ว +156

    കറുത്ത ഷേർട് ഇട്ട പ്രതി പോലീസിനോട് സഹകരിച്ചു ഓടി നല്ല കോമഡി ഇതു കണ്ടു സിരിക്കാത്തവർ ആരും ഉണ്ടാവില്ല 😀😀😀😀😀

    • @unknowngirl74
      @unknowngirl74 3 ปีที่แล้ว +2

      Sathyam

    • @rasakkudukkacrazynandans2964
      @rasakkudukkacrazynandans2964 3 ปีที่แล้ว +1

      ചിരിച്ചു ഞാൻ ഒരു വഴിക്കായി 😃😃😃😃😃😃😃😃

    • @lailabeevi9255
      @lailabeevi9255 ปีที่แล้ว

      Chirikkarillatha.njan.chirichupoi

  • @aswathynairr5235
    @aswathynairr5235 5 ปีที่แล้ว +1772

    നമ്മുടെ നാട് എന്ത് വെറൈറ്റി ആണല്ലേ....... എന്തെല്ലാം വാർത്തകൾ ആണ് ദിവസവും..... 🤓

    • @sreekuttynjanviswasikalopp4610
      @sreekuttynjanviswasikalopp4610 5 ปีที่แล้ว +5

      Daivathinte swantham nadu alle

    • @np1856
      @np1856 5 ปีที่แล้ว +17

      നമ്മുടെ നാട്ടിലെ മാധ്യമ പ്രവർത്തവർക്കും നല്ല പണി ഉണ്ട് ഇപ്പൊ. എന്തൊക്കെ variety programs aanu. 🙄😁😁

    • @siraj_rahim
      @siraj_rahim 5 ปีที่แล้ว +3

      Tiktok il aarake und

    • @sanjusajan8254
      @sanjusajan8254 5 ปีที่แล้ว +1

      Sathyam ...enthellam Anu kelkkune Oro divasavum

    • @fasnafaisal8334
      @fasnafaisal8334 5 ปีที่แล้ว +2

      😉😉😉

  • @anvarhussain8652
    @anvarhussain8652 5 ปีที่แล้ว +5044

    ഒപ്പം ഉള്ള കറുത്ത ഷർട്ട് ഇട്ടാ പ്രതിയെ വെറുതെ വിടണം അവൻ നല്ല വനാണ്‌ കാരണം അവൻ പോലീസുകാരനൊപ്പം ഓടി സഹകരിച്ചു... നന്നായി ഓടി

  • @thahirmarakar1860
    @thahirmarakar1860 5 ปีที่แล้ว +1079

    ഇത്ര ഗതികെട്ടവൻ ലോകത്തു വേറെ കാണില്ല.
    ആ പ്രതിയോട് വഴിയിൽ കണ്ട സ്‌ത്രീ പറയുന്നുണ്ട് "നാശത്തിലേക്കാണ് നീ പോകുന്നത് "

  • @rinsonraju1057
    @rinsonraju1057 5 ปีที่แล้ว +444

    സ്റ്റേഷനിൽ ചെന്ന് പുള്ളി : പുരുഷു എന്നെ അനുഗ്രഹിക്കണം

    • @NoNo-fe5bk
      @NoNo-fe5bk 4 ปีที่แล้ว +4

      🤣🤣🤣🤣 ചിരിപ്പിച്ചു കൊല്ലും

    • @sreerenjini7598
      @sreerenjini7598 3 ปีที่แล้ว

      🤣🤣🤣🤣

  • @nandusathees
    @nandusathees 4 ปีที่แล้ว +81

    മഞ്ഞ ഷർട്ട് ഇട്ടവൻ: ചേച്ചി ഇങ്ങോട്ട് ഓടിയാൽ എവിടെ എത്തും??
    സാരി ഉടുത്തെ ചേച്ചി: നേരെ ഓടിയാൽ മതി... മോന് എത്തേണ്ട സ്ഥലത് എത്തും.😂

  • @lijojoseph6673
    @lijojoseph6673 5 ปีที่แล้ว +394

    പുറകേ ഓടുന്നതിൽ പ്രതി പോലീസിനേം കൊണ്ട് ഓടുന്നതു പോലെ തോന്നിയത് എനിക്കു മാത്രമാണോ?

    • @arundhathims3686
      @arundhathims3686 5 ปีที่แล้ว +23

      ഒരല്പം speed തോന്നി പ്രതിക്ക്, കാരണം മറ്റവൻ രക്ഷപ്പെട്ടാൽ ഇവന്മാത്രമാവില്ലേ, അവനുള്ളതും കൂടി ഇവൻ വാങ്ങികൂട്ടണ്ടേ അതോർത്തപ്പോൾ speed koodiyathavum..

    • @lijojoseph6673
      @lijojoseph6673 5 ปีที่แล้ว

      😂😂😂😂

    • @sharifcheru790
      @sharifcheru790 5 ปีที่แล้ว +4

      Chirich jeeevan povumbalano immaathiri chirippikkal

    • @achuammu4829
      @achuammu4829 5 ปีที่แล้ว +2

      Lijo Joseph അല്ല എനിക്കും തോന്നി ലിജോ

    • @avanthikavijesh6627
      @avanthikavijesh6627 5 ปีที่แล้ว +2

      Lijo Joseph enikkum thonni😂😂😂😂😂

  • @mob9112
    @mob9112 5 ปีที่แล้ว +2092

    കൂടെ ഓടിയ കറുത്ത ഷർട്ടുകാരൻ നന്നായി സഹകരിച്ചു .അവനെ സഹകരണ വകുപ്പ് മന്ത്രി ആക്കണം.

    • @sahal7658
      @sahal7658 5 ปีที่แล้ว +19

      😂

    • @thomas.ap.000
      @thomas.ap.000 5 ปีที่แล้ว +8

      😍😍😍😍😍😃😃

    • @divyanandu
      @divyanandu 5 ปีที่แล้ว +29

      Ejjathi comment 🤣🤣🤣

    • @rinirithuroserichens3826
      @rinirithuroserichens3826 5 ปีที่แล้ว +4

      😀😀😀😀

    • @Pscinonezzchanel
      @Pscinonezzchanel 5 ปีที่แล้ว +13

      അതിനു വല്ല മോഷണ കുറ്റത്തിനും പ്രതി ആകണം

  • @irshadmon6280
    @irshadmon6280 5 ปีที่แล้ว +1610

    ഇതിന്റെ ഇടയിൽ ആ കൂട്ടുപ്രതി പോലീസ് ഒപ്പം ഓടാൻ കാണിച്ച മനസ് ആരും കാണാതെ പോകരുത് 😆

    • @peaceworld9458
      @peaceworld9458 5 ปีที่แล้ว +6

      Yes

    • @sandhyas1618
      @sandhyas1618 5 ปีที่แล้ว +4

      😆😆😆

    • @chandana3261
      @chandana3261 5 ปีที่แล้ว +17

      Avanum vijarikille enne evdittit ne matram escape aawunno ennu

    • @Unnizz88
      @Unnizz88 5 ปีที่แล้ว +3

      Kootu prathide kayyil vilangundu..athu kanathe aanu palarum comment idunnathu

    • @sindhunair4787
      @sindhunair4787 5 ปีที่แล้ว +3

      Pavam 🤣

  • @nasirpp
    @nasirpp 5 ปีที่แล้ว +435

    ഇത് 5 തവണയിൽ കൂടുതൽ കണ്ടവർക്ക് ലൈക് അടിക്കാം🙂🤣🤣🤣🤣🤣

    • @sajidkcsajidkc7526
      @sajidkcsajidkc7526 5 ปีที่แล้ว +5

      peace nasir 5 alla 25 thavana kandu vallathoru seen

    • @ansarigoodansari2989
      @ansarigoodansari2989 5 ปีที่แล้ว +3

      100/like

    • @sabanashabu8594
      @sabanashabu8594 4 ปีที่แล้ว +2

      @@sajidkcsajidkc7526 nhanum

    • @DanishMathew
      @DanishMathew 3 ปีที่แล้ว +2

      10thavana kanda njn 🤣🤣🤣

    • @n555h
      @n555h 3 ปีที่แล้ว +1

      10 thavana kandu🤣🤣

  • @sreejithvijayakumar1817
    @sreejithvijayakumar1817 5 ปีที่แล้ว +1442

    കമന്റ് വായിച്ചു ചിരിക്കാൻ വന്നവർ 👍🤣🤣🤣🤣🤣🤣🤣

  • @എന്റെഈമാൻ
    @എന്റെഈമാൻ 5 ปีที่แล้ว +247

    ഒരു പ്രതിയെ പിടിവിടാതെ ഓടുന്ന പോലീസാണ് സൂപ്പർ..കണ്ടാൽ ഒരുകോമടി പോലെ ചിരിച്ചു വെങ്കിലും..സംഗതി ഗൗരവം തന്നെയാണ്..

    • @jkj1459
      @jkj1459 5 ปีที่แล้ว +2

      Innocent nu abhinayikkan paTtiya scene aanu purakil oodunna police .... jagathy manja shirt kallan .
      Innocent purakil koottu pradhi sreenivaasane, kaiiyil pidichu oodunnu.
      Oodunns vazhy parayunna dialoges ellavarkkum ariyaamallo..

    • @fazilkodiyura5437
      @fazilkodiyura5437 5 ปีที่แล้ว

      Police oodi pidikaaan aavunna.physical test nalla strict aakkanam. Eppol ulla items kurach koody kooottanam . Long distance and heigh jump distance kooduthal aavanam ennaale prathikale pidikkaan police aavukayulloooo. Eppol ulla physical test cheriya kuttikalkk polum pass avaaam

    • @muhammedmifzal9604
      @muhammedmifzal9604 3 ปีที่แล้ว

      Correct 👍🏻👍🏻

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 ปีที่แล้ว +2990

    നാളത്തെ മനോരമയിൽ പ്രതി ഓടിയതിന്റെ റൂട്ട് മാപ്പിനായി കാത്തിരിക്കുന്നവർ ആരൊക്കെ 😁😁😁😁😎

    • @cameostar2055
      @cameostar2055 5 ปีที่แล้ว +30

      Powlich..... Chirich thottu njan🤣🤣🤣🤣🤣

    • @Hail_569
      @Hail_569 5 ปีที่แล้ว +10

      Ente... goguleee😁

    • @Quraan12365
      @Quraan12365 5 ปีที่แล้ว +5

      😂😂😂

    • @DREAM_RIDER77
      @DREAM_RIDER77 5 ปีที่แล้ว +2

      😁😁😁

    • @muhammedkuttyjobedn6433
      @muhammedkuttyjobedn6433 5 ปีที่แล้ว +1

      @@cameostar2055 polichuuu

  • @zoopitoopi9395
    @zoopitoopi9395 5 ปีที่แล้ว +470

    ചോട്ടാ മുംബൈ സിനിമയിൽ ബിജുക്കുട്ടൻ ഓടി ജീപ്പിൽ കയറിയ സീൻ🤣🤣🤣😂

    • @psanu6700
      @psanu6700 5 ปีที่แล้ว +1

      Zoopi Toopi 😆😆😆😆😆

  • @amrithaprakash9897
    @amrithaprakash9897 5 ปีที่แล้ว +76

    കൂടെ ഓടിയ കൂട്ടുപ്രതിയുടെ ആത്മാർത്ഥത കാണാതെ പോകരുത് 😎

  • @soumyasou5257
    @soumyasou5257 5 ปีที่แล้ว +411

    Saree ഉടുത്ത ചേച്ചി " മോനെ നേരെപോക്കോ "

  • @sajadsathar5489
    @sajadsathar5489 5 ปีที่แล้ว +2735

    കറുപ്പ് ഷർട്ട് ഇട്ട പ്രതി : വേഗം ഓട് സാറെ ആ നാറിയെ അങ്ങനെ ഒറ്റയ്ക്ക് രക്ഷപെടാൻ വിടരുത്🏃🏃🏃🏃😝😝

  • @nazer5929
    @nazer5929 5 ปีที่แล้ว +168

    കറുത്ത ഷിർട്ടിട്ട പ്രതിയെ പോലീസിൽ എടുക്കണം 🤓
    എന്തൊരു ഓട്ടമാണ് പഹയൻ 🙄

  • @shafeenas8174
    @shafeenas8174 5 ปีที่แล้ว +264

    ആ കറുപ്പ് ഷേർട് ഇട്ടവൻ ജീവിതത്തിൽ ആരെയും എനി തല്ലാൻ പോകില്ല അവനു ഓടി മതിയായി🤭

    • @safeenakmmuhammedkarisseri3486
      @safeenakmmuhammedkarisseri3486 5 ปีที่แล้ว +2

      Enikku vayya chirikkan

    • @paruvavaparuvava1169
      @paruvavaparuvava1169 5 ปีที่แล้ว +1

      Sathyam

    • @psanu6700
      @psanu6700 5 ปีที่แล้ว

      Safeena muhammed karisseriyil എനിക്കും ചിരിവരുന്നു എന്താ ചെയ്യാ

  • @rafiqca7120
    @rafiqca7120 5 ปีที่แล้ว +267

    കൂട്ടു പ്രതി: സാർ അവനെ പിടിക്കേണ്ടത് സാറിന്റെ ഡ്യൂട്ടി അല്ലേ, അതിന് ഞാനെന്തിനാണ് ഓടുന്നത്😂😂😂

  • @Faizi.Pattambi
    @Faizi.Pattambi 3 ปีที่แล้ว +187

    2021 ലും കാണുന്നവര്‍ ഉണ്ടെങ്കിൽ ഒന്ന് Like അടിച്ച് പോകാന്‍ മറക്കല്ലേ 😜😜😜😍

  • @whitepaper9523
    @whitepaper9523 5 ปีที่แล้ว +830

    കൂട്ടുപ്രതി : നീ അങ്ങനെ ഒറ്റയ്ക്ക് രക്ഷപ്പെടാൻ ഞാൻ സമ്മതിക്കത്തിലടാ. 1:30

    • @josworld6211
      @josworld6211 5 ปีที่แล้ว +3

      😂😂😂😂😂

    • @thankujohn6955
      @thankujohn6955 5 ปีที่แล้ว +3

      😂😂😂😂😂😂👍👍

    • @thankujohn6955
      @thankujohn6955 5 ปีที่แล้ว +1

      White paper.

    • @sandhyas1618
      @sandhyas1618 5 ปีที่แล้ว

      😆😆😆

    • @snehamjackson6808
      @snehamjackson6808 5 ปีที่แล้ว +4

      @@sandhyas1618 അതെ അവന്റെ mind voice ഇങ്ങനെ തന്നെയാ 😂😂

  • @2007Maneesh
    @2007Maneesh 5 ปีที่แล้ว +1055

    ഓടുന്ന വഴിയിലാണോടാ പോലീസ് സ്റ്റേഷൻ പണിഞ്ഞ് വച്ചേക്കുന്നെ പോർക്കേ😄😄😄😄

  • @Sshoukath
    @Sshoukath 5 ปีที่แล้ว +855

    ക്യാമറമാൻ പോര, അല്ലെങ്കിൽ ഇതിന്റെ പിന്നാലെ ഓടി ഇത് പകർത്താമായിരുന്നൂ

    • @abdussamadvaseem3377
      @abdussamadvaseem3377 5 ปีที่แล้ว +63

      Girish Gangadharan venamayirunnu😂
      Ji....ji...ji.....ji.......ji.....

    • @peaceworld9458
      @peaceworld9458 5 ปีที่แล้ว +2

      Yes

    • @sajnasaj4235
      @sajnasaj4235 5 ปีที่แล้ว +1

      Satheyam

    • @whitepaper9523
      @whitepaper9523 5 ปีที่แล้ว +51

      ഓടുന്നത് ജോളി ആയിരുന്നു എങ്കിൽ കാമറാമാൻ തകർത്തേനെ...

    • @dinshalatheef5446
      @dinshalatheef5446 5 ปีที่แล้ว +1

      Satyam

  • @InfiniteWanderlust
    @InfiniteWanderlust 5 ปีที่แล้ว +107

    കറുത്ത ഷർട്ട് ഇട്ട പ്രതി ആ കയറ്റത്തിൽ ഗിയർ ചേഞ്ച് ചെയ്തത് പെരുത്തിഷ്ടപ്പെട്ടു

  • @HEAVENLYTRUMPETZ
    @HEAVENLYTRUMPETZ 3 ปีที่แล้ว +82

    പോലീസുകാരെനെക്കാൾ സ്പീഡിൽ കറുത്ത ഷർട്ട്‌ ഇട്ട ആൾ ഓടുന്നു 😄😄😄ഒന്ന് സ്പീഡിൽ ഓട് സാറേ 😄😄

  • @smithababy1437
    @smithababy1437 5 ปีที่แล้ว +1036

    ഞാൻ കമൻ്റ് വായിചാണ് കൂടുതൽ ചിരിച്ചത്

  • @akhilsree4690
    @akhilsree4690 5 ปีที่แล้ว +233

    ക്യാമറാമാൻ പോരാ ഓടാൻ അറിയില്ല. ജല്ലിക്കെട്ട് ന്റെ ക്യാമറാമാൻ ഗിരീഷ് ഗംഗാധരനെ വിളിക്ക് പുള്ളി പുറകിനോടി പടം പിടിച്ചേനെ. മനോരമ ക്യാമറാമാൻ എന്ത് മടിയനാണ്.

    • @DhanilVp
      @DhanilVp 5 ปีที่แล้ว

      Akhil Sree correct

    • @PoojaPooja-hn1mo
      @PoojaPooja-hn1mo 4 ปีที่แล้ว +1

      Corona karanam purathiranganum paripadikalonnum nadaķillannariyam toilet pokaan odiyathavum paavam

  • @akhilraj2388
    @akhilraj2388 5 ปีที่แล้ว +1398

    കുന്നംകുളം പോലീസ് സ്റ്റേഷൻ കേറിയ പ്രതി 😎😎😎😎😜😜😜😜 എന്നെ അറസ്റ്റ് ചെയ്യു സർ

    • @somisolomon
      @somisolomon 5 ปีที่แล้ว +3

      😂😂😂

    • @arshdputhoor
      @arshdputhoor 5 ปีที่แล้ว +35

      അതല്ലേ heroism

    • @girishi.p.1077
      @girishi.p.1077 5 ปีที่แล้ว +1

      😆😆😆😆

    • @girishi.p.1077
      @girishi.p.1077 5 ปีที่แล้ว +1

      @@arshdputhoor 😆😆😆

    • @salinisalu2381
      @salinisalu2381 5 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣

  • @kismath5354
    @kismath5354 5 ปีที่แล้ว +241

    Coment വായിച്ചു ചിരിച്ചവർ ആരൊക്കെ... 😆

  • @wowinsite886
    @wowinsite886 5 ปีที่แล้ว +55

    *ബ്ലാക്ക് ഷിർട്ടിന്റെ കയ്യിൽ പിടിച്ച പോലീസ്* : സത്യത്തിൽ ഞാനാണോ പ്രതി.... അതോ ഇവനോ 🤔

  • @sharafilyas1554
    @sharafilyas1554 5 ปีที่แล้ว +318

    കുത്തിവയ്ക്കാൻ വന്നപ്പോൾ സൂചി കണ്ട് പേടിച്ച് ഓടിയതാ............ പാവം നിങ്ങളെല്ലാം ചേർന്ന് ജയിൽ ചാടിയതാക്കി ................ 🤣🤣😂😂😂

  • @lijojohn9650
    @lijojohn9650 5 ปีที่แล้ว +673

    പ്രേമാ... പതിയെ പോടാ... എനിക്ക് ഈ ദേശത്തെ വഴി അറിയില്ലെന്ന്.....

  • @renjithks4132
    @renjithks4132 5 ปีที่แล้ว +500

    ജോസ് പ്രകാശിന്റെ കയ്യിൽ നിന്നു ബാലൻ കെ നായരുടെ റൂമിലേക്ക്‌.... 🤭🤭

  • @akhilsa96
    @akhilsa96 5 ปีที่แล้ว +54

    ലെ മഞ്ഞ ഷർട്ട്‌ ഇട്ടവൻ: ഇത് ഒരുമാതിരി മറ്റേടത്തെ ഐഡിയ ആയി പോയി, അവിടെന്നും കിട്ടി ഇവിടെന്നും കിട്ടി..😞

  • @ashrafmanakkadavan7885
    @ashrafmanakkadavan7885 5 ปีที่แล้ว +82

    കൂട്ടുപ്രതി വളരെ നന്നായി ഓടുന്നുണ്ടല്ലോ 😂😂പാവം.. ഇല്ലേൽ അവനുള്ളതുകൂടെ ഇവന് കിട്ടും

  • @akhilsree4690
    @akhilsree4690 5 ปีที่แล้ว +588

    പോലീസ് ഇങ്ങോട്ട് വന്നെന്നെ എന്തിന് അറസ്റ്റ് ചെയ്യണം? ഞാൻ അങ്ങോട്ട് പോയി കീഴടങ്ങും അതല്ലേ ഹീറോയിസം 🤔

  • @annsantony2952
    @annsantony2952 5 ปีที่แล้ว +798

    വീഡിയോ കണ്ട് ചിരിച്ചതിനേക്കാൾ comment വായിച്ചാണ് ചിരിച്ചത് ഞാൻ 🤪

  • @jz4064
    @jz4064 5 ปีที่แล้ว +146

    അയ്യോ സാറെ ഞാൻ സ്റ്റേഷനിൽ കേറാൻ ഓടിയതല്ലേ 😂

  • @nicesongcgog2605
    @nicesongcgog2605 5 ปีที่แล้ว +28

    ഇത്രയും കഷ്ട്ടപെട്ടു ഓടിച്ചെന്നു കയറിയത് നേരെ പുലിമടയിലും,,,,അവന്റെ ഒരു ഗതികേട്,, പിന്നീട് ഇടിയും മിന്നലും മാത്രം ഒരു ഓർമ്മയുള്ളൂ സാറെ

  • @Praveen-rc4vv
    @Praveen-rc4vv 5 ปีที่แล้ว +100

    ലെ പോലീസ് : എടാ മോനെ അത് ലോക്കാ
    ഇങ്ങു പോര്... ഇങ്ങു പോര് 😂

  • @beingnavn5532
    @beingnavn5532 5 ปีที่แล้ว +189

    "അയ്യേ, പറ്റിച്ചേ... ഞാൻ പോലീസ് സ്റ്റേഷനിൽ കേറാൻ ഓടിയതല്ലേ.. " 😁

  • @muhammedalicp6964
    @muhammedalicp6964 5 ปีที่แล้ว +136

    എന്തായാലും രണ്ടാമത് ഓടിയവനെ വെറുതെ വിടണം... കാരണം അവനും പോലീസ് aayi

  • @shuaibakram2692
    @shuaibakram2692 5 ปีที่แล้ว +205

    ആ Black Shirt-ന് ഒരു കുൾക്കോസ് വെള്ളം മേടിച്ച് കൊടുക്കണ്ടത് പോലീസിന് ബാധ്യതയാണ്...😒😒😒

    • @jiyajohn7416
      @jiyajohn7416 5 ปีที่แล้ว +8

      ഗ്ളൂക്കോസ് ആണൊ ഉദ്ദേശിച്ചത്

    • @ammedia5613
      @ammedia5613 5 ปีที่แล้ว

      @@jiyajohn7416 .YES

    • @shuaibakram2692
      @shuaibakram2692 5 ปีที่แล้ว

      @@jiyajohn7416 അല്ല കുൾകോസന്നെ,,

  • @anandplr8830
    @anandplr8830 5 ปีที่แล้ว +101

    *പ്രേമാ പയ്യെ പോടാ ഈ ദേശത്തെ വഴി എനിക്ക് അറിയില്ലഡാ ...* 😆

  • @മത്തങ്ങ
    @മത്തങ്ങ 4 ปีที่แล้ว +77

    *സാറേ സാറിന് സ്റ്റാമിന പോര...പെട്ടന്ന ഓട്...അല്ലെങ്കിൽ വിട് സാറേ ഞാൻ പിടിച്ചു തരാം അവൻ അങ്ങനെ ഒറ്റക്ക് രക്ഷപ്പെടേണ്ട...* 😂

  • @KindnessMedia
    @KindnessMedia 5 ปีที่แล้ว +118

    പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട...🤣🤣🤣

  • @riyasriyas8480
    @riyasriyas8480 5 ปีที่แล้ว +138

    കൂട്ട് പ്രതി മാസ്സ് ആണ് പ്ലീസ് അയാളെ മാപ്പ് സാക്ഷി ആക്കണം ഹിഹിയ്

  • @subairvp8216
    @subairvp8216 5 ปีที่แล้ว +1180

    കൂടെ പഠിച്ച ആരെങ്കിലും ആവും ഡോക്ടർ..... അതുകൊണ്ടാവും.... ജീവനും കൊണ്ടോടിയതാ..

  • @silentguardian4956
    @silentguardian4956 5 ปีที่แล้ว +118

    1:23 ചേച്ചി.. നേരിട്ട് മുന്നിലുള്ള ബിൽഡിംഗ്‌ കയറിക്കോ മോനെ 😂

  • @Woflyr
    @Woflyr 5 ปีที่แล้ว +44

    എന്റെ മക്കളെ എന്തൊക്കെ കമെന്റ് ആണടെ.... കിടു മലയാളീസ്

  • @harikrishnankrishnan9178
    @harikrishnankrishnan9178 5 ปีที่แล้ว +139

    ആ ബ്ലാക്ക് ഷർട്ട്‌ ഇട്ടവന്റെ ആത്മ രർത്ഥത കാണാതെ പോകരുത്

  • @sham2008u
    @sham2008u 5 ปีที่แล้ว +260

    പറയുമ്പോൾ വല്യ ഗുണ്ടയാണ്‌ പക്ഷെ എന്തു ചെയ്യാം സൂചി കണ്ടാൽ അപ്പോ ഓടും

    • @gminie5485
      @gminie5485 5 ปีที่แล้ว

      🤓🤓🤓

    • @ani_ka.
      @ani_ka. 5 ปีที่แล้ว

      😂😂😂

    • @soby123
      @soby123 5 ปีที่แล้ว

      Gundayude peru Muthu

  • @nasijantony
    @nasijantony 5 ปีที่แล้ว +408

    ജെല്ലിക്കെട്ടിന്റെ ക്യാമറാമാൻ ഇവിടെ വേണമെന്ന് വിചാരിച്ചിരുന്നവർ ലൈക്‌ അടിച്ചേ 😆😆😆

  • @sandorclegane1856
    @sandorclegane1856 5 ปีที่แล้ว +78

    3:20 കുട്ട് പ്രതി : നിക്കടാ അവിടെ .സാറെ ഒന്ന് അനങ്ങി ഓട് സാറെ

  • @bindhuthampi7011
    @bindhuthampi7011 5 ปีที่แล้ว +82

    കറുപ്പ് ഷർട്ട്‌ കാരൻ നല്ലൊരു പ്രതിയാണെന്ന് തെളിയിച്ചു അവന് അവാർഡ് കൊടുക്കണം..പാവം പോലീസ് കാരനെ അവൻ സപ്പോർട്ട് ചെയ്തു... ഈ വർഷത്തെ
    ഏറ്റവും നല്ല പ്രതി 😂😂

  • @arunimaprakash3517
    @arunimaprakash3517 5 ปีที่แล้ว +231

    വീഡിയോ കണ്ട് ചിരിച്ചു ഒരു വഴിയായി എന്നിട്ട് കമന്റ്‌ ബോക്സിലോട്ട് വന്നത് മാത്രം ഓർമയുണ്ട്... 😂😂😂 ചിരിച്ചു മരിച്ചു പുല്ല് 😂😂😂

    • @nishadkamal7916
      @nishadkamal7916 5 ปีที่แล้ว

      😇

    • @shanavasabdulla4316
      @shanavasabdulla4316 4 ปีที่แล้ว +2

      ഈ corona a കാലത്തുo ഒരുപാട് ചിരിച്ചു

    • @sabanashabu8594
      @sabanashabu8594 4 ปีที่แล้ว

      @@shanavasabdulla4316 nhanum

    • @nizabadusha388
      @nizabadusha388 3 ปีที่แล้ว

      സത്യം ..😂😂

  • @akhilrajt
    @akhilrajt 5 ปีที่แล้ว +340

    കറുപ്പ് ഇട്ട് ഓടുന്ന കണ്ടപ്പോൾ കഴിഞ്ഞ ശബരിമല സീസൺ ഓർമ്മ വന്നവർ
    ഉണ്ടോ

  • @shortcuts33
    @shortcuts33 5 ปีที่แล้ว +129

    ഇത്രയും ഗത്തികെട്ടവൻ വേറെ ആരുണ്ട് ദൈവമേ
    .... @ആട്. Jpeg

  • @saranyasambasivan5746
    @saranyasambasivan5746 3 ปีที่แล้ว +28

    Dears സങ്കടം പോവാൻ ഈ വീഡിയോയും ഒപ്പം കമന്റ് ബോക്സും കണ്ടാൽ മതി😂😂

  • @akapsycho5550
    @akapsycho5550 5 ปีที่แล้ว +13

    ചോട്ടാ മുംബൈ ബിജു കുട്ടനെ ഓർമ്മ വന്നവരുണ്ടോ ..? 😁😁😁😁

  • @Malluradiocom
    @Malluradiocom 5 ปีที่แล้ว +394

    ഏറ്റവും വലിയ കോമഡി.. comnt ബോക്സിൽ ആണ്.. എന്റെ പൊന്നു 🤣🤣🤣

  • @sreekumarg773
    @sreekumarg773 5 ปีที่แล้ว +85

    ഇത്ര കൃത്യമായിട്ട് എങ്ങനെ ഈ ദൃശ്യം കിട്ടി. ഇവർക്ക് നേരത്തെ ഇൻഫർമേഷൻ വല്ലോം ഉണ്ടയിരുന്നോ. ഈ പ്രതി ഓടും എന്നു.

    • @surasura4400
      @surasura4400 5 ปีที่แล้ว +2

      കൂട്ടുപ്രതിയെ വെറുതെ വിട്ടേക്കണേ അവൻ പേടിച്ചു കാണും

  • @suhailtv0318
    @suhailtv0318 5 ปีที่แล้ว +74

    കറുത്ത ഷെർട് ഇട്ട പ്രതിയെ ആരും കാണാതെ പോകരുത് ...😪

  • @AzharudheenAzharudheen-ys3xm
    @AzharudheenAzharudheen-ys3xm 5 ปีที่แล้ว +158

    കമെന്റ് വായിക്കാൻ വേണ്ടി വീഡിയോ ഓപ്പൺ ചെയ്തവർ ഉണ്ടോ..?

  • @brusleekick7847
    @brusleekick7847 3 ปีที่แล้ว +27

    Police സ്റ്റേഷനിലേക്ക് ഓടി കയറിയ പ്രതി ഇങ്ങനെ പറഞ്ഞു :: സാറേ എന്നെ രക്ഷിക്കണം രണ്ടു പോലീസ്കാർ എന്നെ പിടിക്കാൻ വരുന്നു... അഹ് പോലീസ്‌കാരെ പിടിച്ചു അകത്തു ഇടണം സാറേ

  • @shaanashaanu6086
    @shaanashaanu6086 5 ปีที่แล้ว +339

    പിന്നെ ഭൂമിശാസ്ത്രം ഒകെ നോക്കിയല്ലേ ഓടുന്നെ ഒന്ന് പോടോ 🤣🤣🤣... ആ കൂട്ടുപ്രതിയെം കൊണ്ട് ഓടുന്നത് കണ്ട് ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣🤣🤣

    • @liyamolarun3030
      @liyamolarun3030 5 ปีที่แล้ว +1

      😂😂😂

    • @fathimasuhra721
      @fathimasuhra721 5 ปีที่แล้ว +1

      Chirichu chaavanayi

    • @arundhathims3686
      @arundhathims3686 5 ปีที่แล้ว +3

      അവൻ ചെരുപ്പുപോലും ഇല്ലാതെയാണ് ഓടിയത് അത്രയും നന്നായി sahakarichuu...

    • @kadeejakadeeja3043
      @kadeejakadeeja3043 5 ปีที่แล้ว +1

      zaaras world 😃🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣allahoo cmtsukal vayichu chirichu mullipoyiiii😄😄😄😄😄😂😂😂😂

    • @nasirpp
      @nasirpp 5 ปีที่แล้ว +1

      MJANUM CHIRICHU ORU VAZHIKKAYI

  • @user-it9fy8sw5s
    @user-it9fy8sw5s 5 ปีที่แล้ว +129

    സ്ഥലം കുന്നംകുളമല്ലേ. കണ്ടപ്പോൾ അത് ഡ്യൂപ്ലിക്കേറ്റ് പോലീസ് സ്റ്റേഷൻ ആണെന്ന് വിചാരിച്ചു ചെയ്തു പോയതാണ്😂

    • @ameerkhan-zn8ff
      @ameerkhan-zn8ff 5 ปีที่แล้ว

      Odi kayariyath police station anennu prathikkariyillayirunnu ithanu nunaramak vishamam. Nunarama cameraman eduthath kondano veendum veendum kanikkumnath lokathbhutham!!!

    • @Beethegamer-y5c
      @Beethegamer-y5c 2 ปีที่แล้ว +2

      Kunnamkulam duplicate annennu parayunnaver inniyum undenkill njangal kayikamayum budhiparamayum perumarum 😏

  • @anilkumarkumar6207
    @anilkumarkumar6207 5 ปีที่แล้ว +144

    ആ കറുത്ത ഷർട്ട് ഇട്ടവനെ നമ്മുടെ കായിക മന്ത്രിയോട് പറഞ്ഞു അടുത്ത ഒളിമ്പിക്‌സിൽ ചേർത്തുവിടണം...... ഓട്ടത്തിൽ സ്വർണമെഡൽ കിട്ടും....

    • @Clara-pe6ph
      @Clara-pe6ph 5 ปีที่แล้ว

      😂😂🤣🤣🤣

    • @organicliving5445
      @organicliving5445 5 ปีที่แล้ว

      Eda Potta anilkumare karutha shirt ittavante kayyi nee handcuff kandayirunnu

  • @SkullTechMedia
    @SkullTechMedia 5 ปีที่แล้ว +21

    എന്തായാലും രണ്ടാമത് ഓടിയവന് പോലീസിനെക്കാളും ആത്മാർത്ഥത കാണിച്ചു
    പോലീസിനെകാളും മുന്നേ അവൻ ഓടുന്നു

  • @vipinkrishna6803
    @vipinkrishna6803 5 ปีที่แล้ว +59

    മലയാളി പൊളി അല്ലെ.... ന്ന്
    പ്രിത്വിരാജ് പറഞ്ഞത് 100% ശരി ആണ് ല്ലേ... 😂

  • @jaseemnanath9442
    @jaseemnanath9442 5 ปีที่แล้ว +205

    തൊണ്ടിമുതലിലെ ഫഹദ് നെ ഓർമ വന്നു... 😂😁😇
    4:19 അവസാനം അവതാരകൻ പറഞ്ഞത് കേട്ടോ 🤣 വളരെ clarity ൽ, അതിന്റെ Ambience ഓടെ കിട്ടി എന്ന്... 😂😂😂

  • @sharuncshaji6967
    @sharuncshaji6967 5 ปีที่แล้ว +450

    ബംഗാളി ആവും... സ്റ്റേഷൻ ബോർഡ്‌ വായിക്കാൻ അറിയില്ലല്ലോ

  • @mifthahhathim4960
    @mifthahhathim4960 5 ปีที่แล้ว +289

    കൂട്ട് പ്രതിയെ സമ്മതിച്ചു പോലീസിന്റെ കൂടെ ഓടുന്നത്👏. വിലങ്ങു പിടിച്ചതിൽ ആഞ്ഞു വലിച്ചാൽ അയാൾക്കും തിരിഞ്ഞു ഓടാം എന്നിട്ടും സഹകരിച്ചു പ്രതി ഇനി കുറ്റം ചെയ്യില്ല അമ്മാതിരി ഓട്ടം അല്ലെ ഓടിയത് 😂

    • @nithinkb93
      @nithinkb93 5 ปีที่แล้ว

      Policinte kayilum kallante kayilum velang ittitund.

    • @mifthahhathim4960
      @mifthahhathim4960 5 ปีที่แล้ว

      nithin കൈ വിലങ്ങു പിടിച്ചിട്ടേ ഉള്ളു

    • @rinirithuroserichens3826
      @rinirithuroserichens3826 5 ปีที่แล้ว

      😀😀😀

  • @RISFANROSAN
    @RISFANROSAN 4 ปีที่แล้ว +17

    ഈ പ്രതി എന്റെ അയൽവാസി ആണ് ഇപ്പൊ കവലയിൽ ഇരുന്ന് ഈ വിശേഷങ്ങൾ എന്നും അയവിറക്കും

    • @Nivedhya..
      @Nivedhya.. 3 ปีที่แล้ว

      Sathyam aano

    • @RISFANROSAN
      @RISFANROSAN 3 ปีที่แล้ว +1

      @@Nivedhya.. സത്യം

    • @Nivedhya..
      @Nivedhya.. 3 ปีที่แล้ว

      @@RISFANROSAN ippol endhu cheyyunnu

    • @RISFANROSAN
      @RISFANROSAN 3 ปีที่แล้ว

      @@Nivedhya.. ഞാനോ

    • @Nivedhya..
      @Nivedhya.. 3 ปีที่แล้ว

      @@RISFANROSAN alla aaa chettan

  • @9947635732
    @9947635732 5 ปีที่แล้ว +10

    ആ ചേച്ചി " അങ്ങോടു പോകല്ലേ പോകല്ലേനു" പറഞ്ഞത് അവനു "റ്റാറ്റാ" ആയിട്ടു തോന്നി കാണും.. 🤣🤣

  • @7.2m48
    @7.2m48 5 ปีที่แล้ว +101

    പണ്ട് രണ്ടാം ക്ലാസിൽ പഠിച്ചത് പ്രതിക്ക് ഓർമ വന്നു കള്ളനും പോലിസും കളിച്ചത് അങ്ങനെ ഓടിയത

  • @departsuraj
    @departsuraj 5 ปีที่แล้ว +673

    Injuction എടുക്കുന്നതിനു മുന്പു നഴ്സിനോട് പേരുചോദിച്ചുകാണും...
    നഴ്സ് ജോളി എന്നുപറഞ്ഞുകാണും...
    പാവം വിരണ്ടോടിയതാ......

  • @ലോലപ്പാൻ
    @ലോലപ്പാൻ 5 ปีที่แล้ว +63

    അച്ഛൻറെ അടി പേടിച്ച് അറിയാതെ ചെന്ന് കേറിയത് മുത്തച്ഛൻ വീട്ടിൽ.....

    • @sisv6141
      @sisv6141 5 ปีที่แล้ว +1

      😛😛😛😛😛

  • @Abcdshortsnaje
    @Abcdshortsnaje 5 ปีที่แล้ว +27

    പേരാമംഗലം പൊലീസും കുന്നംകുളം പോലീസും ഒരുമിച്ച് നടത്തിയ സാഹസികവും ബുദ്ധിപരവമായ ഓപ്പറേഷൻ...😂

  • @mssingam3551
    @mssingam3551 5 ปีที่แล้ว +55

    പണ്ട് ഞങൾ കള്ളൻ പോലീസ് കളിച്ചത് ഓർമ്മവന്നു.ഇതാണ് സെരിക്കുള്ള k p കള്ളി.

  • @vitocorleone7959
    @vitocorleone7959 5 ปีที่แล้ว +39

    സത്യം പറയാമല്ലോ ഈ ന്യൂസ് കൊറേ ചിരിപ്പിച്ചു, ഇതിലെ കമന്റ് ഒക്കെ ഒന്ന് നോക്കിയാൽ എല്ലാവരും എന്ത് സന്തോഷത്തിലാ,നമുക്കു ഇങ്ങനെ സന്തോഷമായി പോയാൽ എന്നാ നല്ലതാ,അല്ലാതെ ജാതിയുടെപേരിൽ തന്തക്കുവിളിയും തെറിവിളിയും കേട്ട് മടുത്തകൊണ്ടു പറഞ്ഞതാ സഹോദരങ്ങളെ...

    • @reyyashereef3618
      @reyyashereef3618 5 ปีที่แล้ว

      👍

    • @walkandtalk7211
      @walkandtalk7211 5 ปีที่แล้ว

      Well said Bro

    • @uvaismedia3458
      @uvaismedia3458 5 ปีที่แล้ว

      എന്നാ നീ ഒരു കേസിലെ പ്രധി ആവോ. എന്നിട്ട് ഇങ്ങനെ വിലങ് അഴിച്ചു ഓട് അധ് യൂട്യൂബിൽ ഇടാം എന്നിട്ട് നമ്മക് ഇങ്ങനെ ജാതിയും മധവും നോക്കഥെ ചിരിക്കാം എങ്ങനുണ്ട് 😂

    • @uvaismedia3458
      @uvaismedia3458 5 ปีที่แล้ว

      @@vitocorleone7959 നീ വാഴ കൊല കേസ് ആണേൽ ഞാൻ കൊടലുമാലാ കേസ് ആണ്. Alredy 2 പ്രാവിശ്യം പോലീസ് സ്റ്റേഷൻ കേറിയവനാ ഞാൻ നല്ല മരണ മാസ്സ് കുത്ത് case

    • @uvaismedia3458
      @uvaismedia3458 5 ปีที่แล้ว

      @@vitocorleone7959 അല്ലാദേ നിന്നെ പോലെ ചുമ്മാ അമുൽ ബേബി ചളി ഡിയോലോഗ് അല്ല

  • @bipnbipin3863
    @bipnbipin3863 5 ปีที่แล้ว +228

    അന്നേ പറഞ്ഞതാ കുന്നംകുളം മാപ്പ് ഇല്ലാതെ മാപ്പ് വിൽക്കരുത് എന്ന് 😜😜

    • @jimmutten
      @jimmutten 4 ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂😂😂

  • @sunwitness7270
    @sunwitness7270 5 ปีที่แล้ว +87

    പ്രതി രക്ഷപ്പെട്ടിരുന്നെങ്കിൽ........ആ പോലീസുകാരന്റെ അവസ്ഥ!!!!!!"നന്മ നിറഞവൻ ശ്രീനിവാസൻ"എന്ന സിനിമയിലെ ജയറാമിനെ ഓർത്തു പോയി.....

  • @jijojacob8749
    @jijojacob8749 5 ปีที่แล้ว +10

    എനിക്ക് ചെമ്പൻ വിനോദിന്റെ കള്ളൻ വേഷമാണ് മനസ്സിൽ ആദ്യം വന്നത്... ഹെഡ് ലൈറ്റും തെളിച്ചു കൊണ്ട് പുള്ളി കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുമ്പോൾ പുളളിയെ ഓടിച്ച നാട്ടുകാർ പുള്ളിയോട് ചോദിക്കുന്നുണ്ട്.. നീ എവിടുത്തെ കള്ളനാടാ എന്ന്..😂😂

  • @febinfayazz
    @febinfayazz 3 ปีที่แล้ว +2

    *ലെ അടുത്ത സ്റ്റേഷനിലെ പോലീസ്കാരൻ നിനക്ക് ഇതൊക്ക എങ്ങനാടാ ഉവ്വേ സാധിക്കുന്നെ* 😂🔥💯

  • @muzammilv60
    @muzammilv60 5 ปีที่แล้ว +272

    പ്രതിയെ ഓടിച്ചു പിടിച്ചതിന് ശേഷമുള്ള സീനൊന്ന് കാണണ്ടിയിരുന്നു🤗😄😄

  • @arshdputhoor
    @arshdputhoor 5 ปีที่แล้ว +295

    പോലീസ് കാരെ ഇടിച്ച്, സ്ലോ motionil ഞാൻ നേരെ പോവുകയാണ്‌ DGP യുടെ ഓഫീസ് യിലേക്ക്
    എന്നിട്ട് രണ്ട് കൈയും നീട്ടി ഞാൻ പറയുന്നു
    'എന്നെ അറസ്റ്റ് ചെയ്യൂ'
    അതല്ലേ Heroism
    😂

  • @subinsubi4420
    @subinsubi4420 5 ปีที่แล้ว +28

    കൂടെ ഓടിയ പ്രതി ഞാൻ ഇല്ല നിങ്ങൾ പൊക്കോ എന്നു പറഞ്ഞു നിന്നിരുന്നേൽ ഒന്നൂടെ കോമഡി ആയേനെ

  • @rummankmd3019
    @rummankmd3019 5 ปีที่แล้ว +24

    ഈ കമന്റ് വായിച്ചു ഞാൻ ഒരുപാട് ചിരിച്ചു കോമഡി സ്റ്റാർ ഇതൊന്നുമല്ല സൂപ്പർ

  • @Kotharakkalmoithoottyhaji
    @Kotharakkalmoithoottyhaji 3 ปีที่แล้ว +12

    എന്നേക്കാൾ ഗതികെട്ടവൻ ഈ ലോകത്ത് വേറെ ആരേലും ഉണ്ടാവോ കർത്താവെ 😂😂😂😂

  • @dilshanap1634
    @dilshanap1634 5 ปีที่แล้ว +266

    കൊള്ളാം കൊള്ളാം വറു ചട്ടിയിൽ നിന്നും എരി തീയിലേക്ക് !!🔥🔥🔥

  • @mahaboobtp2806
    @mahaboobtp2806 5 ปีที่แล้ว +33

    നമ്മളെ നാട്ടിൽ നടക്കുന്ന ഓരോ കര്യങ്ങൾ ഇവിടെ പ്രവാസത്തിൽ നിന്ന് കാണുമ്പോൾ ഇത് നല്ല രസം

  • @nextbestbest1230
    @nextbestbest1230 5 ปีที่แล้ว +111

    ഇ വർഷത്തെ കോമഡി ന്യൂസ്‌
    😂😂😂😂

  • @muhammadshafeeq32
    @muhammadshafeeq32 4 ปีที่แล้ว +2

    ഞാൻ ഇത്രെയും കാലം ഓടിയിട്ടും അവിടെ അങ്ങനെ ഒരു പോലീസ് സ്റ്റേഷൻ ഉള്ളത് കണ്ടില്ല 😰😝😝😝🤪🤪😜

  • @sreenathm2593
    @sreenathm2593 3 ปีที่แล้ว +3

    കറുത്ത ഷർട്ടുകരൻ: എന്നെ പോലെ ഇത്രയും സഹകരണമുള്ള പ്രതികളെ നിങ്ങൾക്ക് കിട്ടൊ?