പശുക്കൾക്ക് നടന്നു പഠിക്കാൻ തെങ്ങിൻതോപ്പ്; ഫാമിലെ പാലളവ് ഉയർന്നു, ഒപ്പം പശുക്കളുടെ ആരോഗ്യവും
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- #karshakasree #agriculture #dairyfarming #manoramaonline
കൗ കംഫർട്ടിനു പ്രാധാന്യം നൽകി തൊഴുത്തിൽ പശുക്കൾക്ക് സുഖകരമായ അന്തരീക്ഷം ഒരുക്കിയ യുവകർഷകൻ മോനു വർഗീസ് മാമ്മൻ (വക്കച്ചൻ) തന്റെ ഫാമിൽ പശുക്കൾക്കായി ഒരുക്കിയ മറ്റൊരു സംവിധാനംകൂടി പരിചയപ്പെടേണ്ടതാണ്. തൊഴുത്തിനു മുൻപിലെ മികച്ച വിളവേകുന്ന തെങ്ങിൻതോപ്പിലേക്ക് കിടാരികളെയും വറ്റുകറവയിലുള്ള പശുക്കളെയും വക്കച്ചൻ ഇറക്കിവിട്ടിരിക്കുകയാണ്.
Good information salute open Air farming good nature love
Thenga thalayil veezhanda
ന്യൂ ജൻ സ്റ്റൈലിൽ പറഞ്ഞാൽ നല്ല വൈബ് ഉള്ള സ്ഥലം
👌👍
നന്നായിട്ടുണ്ട്. But പശുക്കൾക്ക് minimum concentrate feeding നിർത്തരുത്, പ്രസവത്തോടടുക്കുമ്പോൾ downer cow syndrome (DCS) വരും. അനുഭവം അതാണ് ' otherwise its a good idea '.
പരിചരണത്തിൽ മാറ്റമില്ല. സന്ദ്രിത തീറ്റ ഓരോ പശുവിനും പ്രത്യേകമാണ് നൽകുക.
@@Karshakasree excellent 👍