ഇങ്ങനെ ചെയ്യാൻ മാത്രം ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്.

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.4K

  • @ksa7010
    @ksa7010 3 ปีที่แล้ว +381

    വിമർശിക്കാൻ 10 പേരുണ്ടെങ്കിൽ സപ്പോർട്ട് ചെയ്യാൻ ലക്ഷക്കണക്കിന് ആൾക്കാർ ഉണ്ട് അതാണ് ഇക്ക നിങ്ങളുടെ വിജയം 💙💙

  • @hamzanasi8648
    @hamzanasi8648 3 ปีที่แล้ว +56

    വിമർശിക്കുന്ന വർ വിമർഷിക്കട്ടെ ഇങ്ങളെ ഞമ്മക്ക് ഒത്തിരി ഇഷ്ട്ടാണ്❤️❤️ എന്നും ഇട നെഞ്ചിൽ ഇഷ്ട്ടം മാത്രം😘😘😘😘

  • @user-anandhu
    @user-anandhu 3 ปีที่แล้ว +295

    നെഗറ്റീവ് പറയാൻ കുറേ പേര് കാണും ഇക്ക പക്ഷെ അതിനേക്കാൾ നിങ്ങളെ സപ്പോർട്ട് ചെയ്യാനും സ്നേഹിക്കാനും എന്നെ പോലെ തന്നെ കുറേ പേർ ഉണ്ട് അത് ഓർത്താൽ മതി....!❤️

    • @seenathpm9728
      @seenathpm9728 3 ปีที่แล้ว +1

      Poi paninokan para aa naarighaloodu avaroke adhilum valiya naarighalaaghum

    • @kadeejarazak9778
      @kadeejarazak9778 3 ปีที่แล้ว +5

      ജെസിക്ക് സിത്താരയുടെ ചിരിയാണ് നല്ല രസം ഉള്ള ചിരി

    • @amjazzvlogs4499
      @amjazzvlogs4499 3 ปีที่แล้ว +1

      Sett sathaim

    • @falih000
      @falih000 3 ปีที่แล้ว +1

      Pinnalah

    • @cat8493
      @cat8493 3 ปีที่แล้ว

      Sathyam 🥰🥰🥰🥰😓

  • @FS-GAMING-F4K
    @FS-GAMING-F4K 3 ปีที่แล้ว +1

    Anagne anenkil ente game Chanel Ann full live enik epoozhum theri ann supportumilla enitano ningal ingane parayunne Nangal und koode❤️‍🔥❤️‍🔥

  • @user-anandhu
    @user-anandhu 3 ปีที่แล้ว +233

    ഞങ്ങളെ നിങ്ങളുടെ കുടുംമ്പകാരെ പോലെ കാണുന്ന ഇക്ക....!😍❤️

    • @shifasworld4731
      @shifasworld4731 3 ปีที่แล้ว +1

      th-cam.com/channels/nnyKbdvny9N0xfctEM7rHw.html

    • @shifasworld4731
      @shifasworld4731 3 ปีที่แล้ว +2

      Pls subscribe pls

    • @basith_.__x23
      @basith_.__x23 3 ปีที่แล้ว

      😘

    • @askuayanikkode
      @askuayanikkode 3 ปีที่แล้ว

      th-cam.com/channels/Nmp42YBhakKjZlqC5Noc7w.html

  • @shanayasminkidschannel972
    @shanayasminkidschannel972 3 ปีที่แล้ว +13

    Love you your femily. ഇത്രയും സ്നേഹിക്കുന്ന ഒരു ഭർത്താവിനെ കിട്ടയത്തിൽ ഇത ഭാഗ്യo ചെയ്യണം

  • @moloosmoloos3506
    @moloosmoloos3506 3 ปีที่แล้ว +42

    Kunjaanka നിങ്ങളുടെ ഫാമിലിനെ ഞങ്ങളുടെ മക്കൾക്കു ഒരു പാട് ഇഷ്ടമാണ്

    • @mrtik525
      @mrtik525 3 ปีที่แล้ว

      Ppppppppppppppppppppp

  • @arsalaayshavlogs3366
    @arsalaayshavlogs3366 3 ปีที่แล้ว +146

    എല്ലാവരെയും അള്ളാഹു നല്ല മനസ്സിന് ഉടമകൾ ആകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🤲🤲🤲

    • @hamnamam3197
      @hamnamam3197 3 ปีที่แล้ว +2

      ആമീൻ 🤲🏻🤲🏻🤲🏻

    • @BULLETMANU
      @BULLETMANU 3 ปีที่แล้ว +4

      തീർച്ചയായും..

    • @nidhasdairy8665
      @nidhasdairy8665 3 ปีที่แล้ว +3

      Ameen 🤲

    • @askuayanikkode
      @askuayanikkode 3 ปีที่แล้ว

      th-cam.com/channels/Nmp42YBhakKjZlqC5Noc7w.html

    • @BULLETMANU
      @BULLETMANU 3 ปีที่แล้ว

      @@askuayanikkode ok njan cheithu thirichum pradheekshikkunnu

  • @mehzaworld2744
    @mehzaworld2744 3 ปีที่แล้ว

    Basheer bashide kallumakaya kanditan. Njan nigade familye parijaypedunnad. Pinneedangotttt njanum nigade oru family ayi mariiii...... Ente husinum ikkaye nalla ishta.... Nigade slag, samsara shayli, adilupari nigal matulla yutubersiln ninum oru open book annn onnum marachi vekkathaaaaa nte muthumaniezzzzzzz😍nigade short film kand njan orupad karanjuuupoiiii. Njanum oru pravasiyude barya annn innate samooohatil nadakunna ee topic itra nanayi avadaripichadinnn big salute ma dears.... Ente kunjavaa nuha mehza yude salam ayrikuttiyode parayutttoooooo....... Aaa short film ayarimole itt povunna scene kand enik sahikan pateela. Ente baby 1 year onlyyyy....... Ayrimolde sathanath ente mole njan alojich poiiiiii😢😢😢😢arendoke paranjalum njangalund koodeee keep going guyz

  • @KL-KL--ic6hg
    @KL-KL--ic6hg 3 ปีที่แล้ว +49

    ഫാമിലിയൊക്കെ ഇഷ്ട്ടപ്പെട്ടു
    ഈ യൂറ്റൂബിൽ ഇറക്കുന്നതിനോട് യോജിപ്പില്ല, പടച്ചോൻ കാക്കട്ടെ 🤲🏻

  • @Safiyzz
    @Safiyzz 3 ปีที่แล้ว +3

    പ്രായമായവർക്കും കുട്ടികൾക്കും മാത്രമെല്ലെ നമുക്കും ഇഷ്ട്ടമാണ് നിങ്ങളെ സംസാരം

  • @satraveler5991
    @satraveler5991 3 ปีที่แล้ว +7

    എനിക്ക് 28 വയസ്സ് ഉണ്ട് ഞങ്ങളുടെ പ്രായം ഉള്ളവരും നിങ്ങളെ ഇഷ്ടപെടുന്നുണ്ട്

  • @hafizswalih5
    @hafizswalih5 3 ปีที่แล้ว +1

    ഇങ്ങള് തുടരണം ഞാൻ ഇപ്പൊ അടുത്ത് ആമക്കാട് വന്നീനു അപ്പൊ അങ്ങോട്ട്‌ വരാൻ നേരം കിട്ടീല വരും ഇന്ഷാ അള്ളാഹു

  • @anusvlog2142
    @anusvlog2142 3 ปีที่แล้ว +7

    അവർക്ക് ഒരു പണിയും ഇല്ലാഞ്ഞിട്ടാണ്. പറയുന്നത്. നിങ്ങൾ poliyan 👍👍

  • @aflasherin.n160
    @aflasherin.n160 2 ปีที่แล้ว

    കുഞ്ഞാക്ക nighaleyum family യും ഒരു പാട് ഇഷ്ടമാണ് yentte 2.1/2 വയസ് ഉള്ള മോള് ക്ക് ayerimole ഒരുപാട് ഇഷ്ടമാണ്

  • @rinuuhh
    @rinuuhh 3 ปีที่แล้ว +47

    ആര് എന്തൊക്കെ പറഞ്ഞാലും ഞാനും എന്റെ കുടുംബവും നിങ്ങൾക്ക് കട്ട സപ്പോട്ട് ആണ്🥰🥰🥰

    • @hamsahamsa3159
      @hamsahamsa3159 3 ปีที่แล้ว

      പറയുന്നോര് പറഞ്ഞോട്ടെ കുഞ്ഞാക്ക നമ്മൾ പടച്ചോനെ മറന്നു ഒന്നും ചെയ്യാഞ്ഞ മതി, 😃😃😃

  • @filmyworld1382
    @filmyworld1382 3 ปีที่แล้ว +2

    കുഞ്ഞാക്ക കാണാൻ നല്ല ആഗ്രഹം ഉണ്ട് ♥️♥️♥️💕💕

  • @mujeebk8850
    @mujeebk8850 3 ปีที่แล้ว +16

    പറയുന്നവർ അവിടെ പറയട്ടെ കാക്ക 💖ഞങ്ങൾ ഫുൾ സപ്പോർട്ടോടെ എന്നും കൂടെയുണ്ടാവും 🥰💞👍

    • @anunzzvlogkainikkera
      @anunzzvlogkainikkera 3 ปีที่แล้ว

      എന്തായാലും ഒരു ദിവസം ഞാനും എൻറെ ഹസുഠനിങ്ങളെ കാണാൻ വരും ഭയങ്കര ആഗ്രഹം ഉണ്ട് ഞങ്ങൾക്ക് ഞാൻ തിരൂരാണ്

  • @muhammadsinansanu9707
    @muhammadsinansanu9707 2 ปีที่แล้ว +1

    വിമർശിക്കാൻ പലരും കാണും അതൊന്നും നമ്മൾ മൈൻഡ് ചെയ്യേണ്ട ഞാൻ കൂടെയുണ്ടാവും 🥰 എനിക്കൊരു ഹായ് പറയുമോ പ്ലീസ് ഞാൻ നിങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തും 🤲

  • @jasil4802
    @jasil4802 3 ปีที่แล้ว +39

    എനിക്കും 15 വയസ്സാണ് എനിക്ക് വളരെ ഇഷ്ടമാണ് 🔥🔥🔥🔥

  • @rishadrishumangalassery5066
    @rishadrishumangalassery5066 3 ปีที่แล้ว +1

    Kunjankka ningaleyum familiyeyum orupade ishtamane njangalke arenthuparanjalum ningal thalararuth ningalinganethanne thudaranam jasi itha vishamikkaruth

  • @farhanaabbas7748
    @farhanaabbas7748 3 ปีที่แล้ว +14

    Masha allah ജസിത എന്താ ലുക്ക്,🥰🥰🥰

  • @najanaju6228
    @najanaju6228 3 ปีที่แล้ว

    Kunjankka parayunnnor parayatte....pinne avarod parayan ullath ninghal kanan nikkanda ishtamellengil vitto aarum nirbhandhikkunilla kanan ingal kurach per maarininnnalum oru kuzhapppoovmilla nammal eppozhum undavum with ur family......jesithane kunjankkak ishtamulla pole nadatham jesitha nalla manyatha ulla veshathil aan videoyil varunnath athum thante makkkalodappavum husbandinte koodeyum....love thiz fam🤩🤩🤩😍😍😍❤❤❤❤❤❤

  • @sameelsameelc5772
    @sameelsameelc5772 3 ปีที่แล้ว +5

    Family vlogil njan kanan aagrahikkunna oru family aanu kunjante family
    Njan habeeba
    Manjeri pulpattaa

  • @amosvlogs6723
    @amosvlogs6723 3 ปีที่แล้ว

    Nigalu super familyalle onnu pokan para parayunnorodu. Ente kunju vava enthiye sagano monu molkkum sugalle. Enikku chechy orupadishttamane 👍 nigalu vdo edu njan kanum to God. Bless. You

  • @rehnasharaf2689
    @rehnasharaf2689 3 ปีที่แล้ว +27

    പറയുന്നോര് പറഞ്ഞോട്ടെ ഇക്കാ..... ഒരേ തൊള്ള കടയുമ്പം നിർത്തിക്കോളും 😄. ഇങ്ങൾ അങ്ങട്ട് അടിച്ചു പൊളിച്ചൂടി ❤

    • @hafizyaseen3276
      @hafizyaseen3276 3 ปีที่แล้ว

      Support cheyyan kure per kanum pakshe kunjan ikkade koode paralogath nigal kanullallo

  • @habidamusthafa9867
    @habidamusthafa9867 3 ปีที่แล้ว

    Ikka ningall poliya njangalum ingane yelladthum povarund povan pattathavar palathum parayum avanmarokke baryamare konde nadakkathavaravum athonum kandella keattilla nne nnadikkane pattu

  • @shakirshaki7930
    @shakirshaki7930 3 ปีที่แล้ว +12

    6:7 kunjakka ❤️ 🎉 ഞങളെ പോലെ ചെറുപ്പക്കാരും vedio കാണുന്നവരും ,ഇഷ്ടപ്പെടുന്നവരും indttaa❤️ .ഞങളെ മറക്കല്ലേ kunjakka...എന്നും സ്നേഹം മാത്രം😍❤️🎉

  • @rahimashaheed1430
    @rahimashaheed1430 3 ปีที่แล้ว

    Hi ikka .itha .nte ummak ningale orupaad ishttanutto eppozhum ningade video kanum
    ippo njanum kanarundtta. njagal und ningade koode👍👍👍

  • @thahseen.m.minhafathima.m1280
    @thahseen.m.minhafathima.m1280 3 ปีที่แล้ว +3

    വിഷമിക്കരുത്. ഞങ്ങളുണ്ട് കൂടെ. പാലക്കാട്‌ ഒരു ട്രിപ്പ്‌ വന്നൂടെ.🥰

  • @sub-jw9dq
    @sub-jw9dq 3 ปีที่แล้ว

    സ്നേഹമുള്ള ലോകം ആണ് വലുത് കുഞ്ഞൻ പാണ്ടിക്കാട് പറഞ്ഞത് ശരിയാ കടം വാങ്ങിയിട്ട് ആണെങ്കിലും ടൂർ പോകണം

  • @uvaislalipops9506
    @uvaislalipops9506 3 ปีที่แล้ว +96

    അങിനെ പറയുന്ന വരോട് പോകാൻ പാറ കുഞ്ഞോൻ ഫാമിലി പൊളിക് 😍😍😍

    • @raseemashareef4515
      @raseemashareef4515 3 ปีที่แล้ว

      Adhenne ikka

    • @noorunooravlogs9681
      @noorunooravlogs9681 3 ปีที่แล้ว +1

      Subscribe cheyyamo

    • @BULLETMANU
      @BULLETMANU 3 ปีที่แล้ว

      @@noorunooravlogs9681 ഞാൻ ചെയ്തു

    • @noorunooravlogs9681
      @noorunooravlogs9681 3 ปีที่แล้ว +1

      @@BULLETMANU താങ്ക്സ് നാളെ തിരിച്ചു വരാട്ടോ

    • @pushpalathap9301
      @pushpalathap9301 3 ปีที่แล้ว

      ആ പെൺകുട്ടിയെ കണ്ടാൽ എന്തങ്കിലും പറയാൻ തോന്നുമോ വിഷമിക്കണ്ട

  • @rasheedayoonus8081
    @rasheedayoonus8081 3 ปีที่แล้ว

    ആരുടേയും തൊള്ളേൽ കേറി ഇരിക്കാൻ കയ്യൂല, നിങ്ങൾ അടിച്ചു പൊളിക്കി 🤩

  • @enzoworld475
    @enzoworld475 3 ปีที่แล้ว +4

    Kunjankaa, jesithaa ith chilapo nigal uyarnn kanunnath ishttam avathavar akum nigal ath oru chevi kett matte chevikude vittekke alla pinne nammude santhosham nammukk valuth 😍😍

  • @naveednaveedsha
    @naveednaveedsha 3 ปีที่แล้ว +1

    Hello kunja and jessi kalli walli negative people
    Oru paniyum illadirikunna kurey aalkarund avarde paniya theri message

  • @badhusvlog2576
    @badhusvlog2576 3 ปีที่แล้ว +5

    കുഞ്ഞാൻക്കാ... ഇങ്ങളെ സ്നേഹിക്കാൻ ഇന്നേ പോലെ കുഞ്ഞ കുട്ടികൾ വരേണ്ട്. പിന്നെന്തിനാ ഇങ്ങള് പേടിക്കുന്നെ 😍

  • @shanimolshanimmol8704
    @shanimolshanimmol8704 3 ปีที่แล้ว +2

    നിങ്ങൾ മുന്നോട്ടു പോകു ok പറയുന്നവർ അവർ പറയട്ടെ അത്‌ ഒന്നും മെയിൻറ് ചെയ്യണ്ട അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤👍🏻

  • @paathusworld9116
    @paathusworld9116 3 ปีที่แล้ว +13

    പറയുന്നവർ പറയട്ടെ ജസീ... അതൊന്നും മൈൻഡ് ചെയ്യേണ്ട. 👍

  • @abhiabhilash1525
    @abhiabhilash1525 3 ปีที่แล้ว

    Fb യിൽ നിങ്ങളുടെ ഈ video കണ്ടു.. യൂട്യൂബ് ഇൽ വന്നു subscrib ചെയ്തു..
    ഇക്ക നിങ്ങൾ ഉഷാറാണ്.. 💞💞💞

  • @afseerlewandowskial6946
    @afseerlewandowskial6946 3 ปีที่แล้ว +6

    Orupade problem ulla alane njan😌kunjakande family video kanubol njan othiri happy ane 😍love you family😘💕💕

  • @nadhilabbanshahad4481
    @nadhilabbanshahad4481 3 ปีที่แล้ว

    Ningalude yella paripadiyum kanunna oru kudubaman eth ketapol nalla vishamam und
    Ingane negative chinthikkunna alukalund avarude manas nannakki kodukatte 🤲🤲

  • @ramshadkannurramshadkannur1981
    @ramshadkannurramshadkannur1981 3 ปีที่แล้ว +22

    ഏത് കാര്യത്തിനും നെഗറ്റീവ് പറയുന്നവര് ഉണ്ടാകും അതു ചുരുക്കം ചിലർ മാത്രമേ ഉണ്ടാവൂ കൂടുതലും നിങ്ങളെ സ്നേഹിക്കുന്നവർ ആണ് അതു കൊണ്ട് അതൊക്കെ നേവർ മൈൻഡ് ചെയ്യണ്ട നിങൾ മുന്നോട്ട് പോവുക എല്ലാവരുടെയും പിന്തുണ ഉണ്ടാവും കുരക്കുന്നവർ കുരകട്ടെ അതു തള്ളി കളയുക മുന്നോട്ട് തന്നെ കുതികുക പിന്തുണ എന്നും 💞💞

  • @H_mid
    @H_mid 3 ปีที่แล้ว

    Kunjante famly ,
    kunjaante vandi ,
    kunjaante paisa k petrol ,
    Kunjaante phone um net um
    Kunjaante paisak ulla tripum
    Avshym ullork kanaam kanaathirikyaam arum nirbanthikyunnilla pinne nthina veruthe keeri ingane avshym illand kuttam parayunne kunjaan aneelum jesi itha aneelum full famly nalla sobavaaaan nalla character aaan enik personally ettavum ishtam an eeeee famly really support ur oll vedio insha allah nattil vannit veeenam onn neril kanaanum

  • @filustalky3961
    @filustalky3961 3 ปีที่แล้ว +9

    Hi jesi kunan richum linum ayriyokke evide

  • @rippuusvlog5543
    @rippuusvlog5543 3 ปีที่แล้ว

    Kunjakka ningale kuude und nammal ningal പേടിക്കണ്ട🥰Nan Oru kunni kutti aann 12 vayassulla🥰Enikk ningale കാണണം എന്ന് ഉണ്ട് inshalaah നമ്മക്ക് കാണാം 🥰😘IAM A big Fan of ur family🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘💞💞😘🥰🥰🖤😘💥😘💥😘

  • @minhamk9043
    @minhamk9043 3 ปีที่แล้ว +6

    45 Agenu mukalilullavar maathramalla athinte idayilullavarum ningalude vedio yude daily viewer's aanutto.....
    😄😄😄😄😄😄😄

  • @Nyza-n
    @Nyza-n 3 ปีที่แล้ว +2

    ഇത്ത ഇക്ക ഇങ്ങള് പൊളിയാണ്. നിങ്ങളെ സപ്പോർട്ട് ചെയ്യാൻ ഞങ്ങളുണ്ട്. പറയുന്നവർ പറയെട്ടെ നിങ്ങൾ അതിൽ തകരെരുതു

  • @Riiidaa123
    @Riiidaa123 3 ปีที่แล้ว +16

    നിങ്ങളുടെ ഫാമിലി പൊളിയല്ലേ ✌🏻️❤

  • @shylavm3646
    @shylavm3646 2 ปีที่แล้ว

    Nigale snehikaan enne pole orupadu aalkar unddu marannam vare nigale snehikkum ursppa

  • @shajeeharmy3035
    @shajeeharmy3035 3 ปีที่แล้ว +18

    വിമർശിക്കാൻ 10 പേരുണ്ടെങ്കിൽ സപ്പോർട്ട് ചെയ്യാൻ ലക്ഷക്കണക്കിന് ആൾക്കാർ ഉണ്ട് അതാണ് ഇക്ക നിങ്ങളുടെ വിജയം

  • @poovisvlog3121
    @poovisvlog3121 3 ปีที่แล้ว

    കുഞ്ഞാക്ക നിങ്ങളും ജെസി. അടിപൊളി പാവം നിങ്ങളെ വർത്താനം 👍🏻👍🏻 . പക്ഷെ നിങ്ങൾ whaifine എല്ലാ സ്ഥലയും കൊണ്ട് പോകുന്നത്.. അത് നിങ്ങളെ ഒപ്പംകൊണ്ട് പോകുന്നത് കൊഴപ്പമില്ല riply തെരണ്ണം
    നിങ്ങൾ എവിടിം കുടുങ്ങാത്തെറിക്കട്ടെ ങ്ങൾക് വേണ്ടി ദുആ ചെയ്യണം ഓക്കേ
    Riply

  • @memysoul3856
    @memysoul3856 3 ปีที่แล้ว +4

    ഇങ്ങള് പൊളിയാണ് കുഞ്ഞിക്ക ജെസ്സി താത്ത 👌👌👌👌👌👌

  • @jalwastasty4455
    @jalwastasty4455 3 ปีที่แล้ว

    Ningal adipoliyalle njan adyayi ningalku cmnt iidunnath ella videosum kanarund 😍😍🥰🥰👌👌👍👍

  • @uniquecarshub6807
    @uniquecarshub6807 3 ปีที่แล้ว +12

    കുഞ്ഞാൻ ikka hi തരുമോ pls big ഫാൻ ആണ്

  • @fousiyahassan9809
    @fousiyahassan9809 3 ปีที่แล้ว +2

    Kunjakkaneyyum jesineyyum kuttykaleyyum enikk Oru paad ishttanu tto ningale neril kannan Oru paad aagaraham und enikk 😍😍😍

  • @_soumya_3942
    @_soumya_3942 3 ปีที่แล้ว +13

    Dont worry കുഞ്ഞാൻ... ജീവിതം ഒന്നേ ഉള്ളൂ... Enjoy.... & live happily... മുത്തുമണികളെ ❤💪💪🥰🥰🌹

  • @sinankt3570
    @sinankt3570 3 ปีที่แล้ว

    ജസി കുഞ്ഞൻക്ക നിങ്ങളൊക്കെ സൂപ്പറാണ് നിങ്ങളെ വീഡിയോസ് കാണാൻ ഞങ്ങൾക്ക് ഇഷ്ടമാണ് കുഞ്ഞൻക്കയും ജസിയെയും നേരിലൊന്ന് കാണാൻ ഒരു പാട് ആഗ്രഹമുണ്ട്🥰🥰🥰

  • @ashrafpalappettyashraf6062
    @ashrafpalappettyashraf6062 3 ปีที่แล้ว +22

    നിങ്ങളെ ഒരുപാട് ഇഷ്ട്ടപെടുന്നവരുടെ കൂട്ടത്തിൽ ആണ് ഞങ്ങൾ 😍😍

    • @muhammadshanilshanil122
      @muhammadshanilshanil122 2 ปีที่แล้ว

      പറയുന്നവർ പറഞ്ഞോട്ടെ അവര്ക് അസൂയയവും അവർ അതിനുള്ള പ്രതിഫലം അള്ളാഹു കൊടുത്തോളും

  • @nabeelmohammedkunju46
    @nabeelmohammedkunju46 3 ปีที่แล้ว +1

    Ath kunjakka ingal paranja ee karyathin njan yogikknilla 12 vayas vare ulla kuttikalum pinne 45 vayasin melekk ulla umma marum matram onnum alla najngale pole ulla yuvakkalum ingale snehikknol aan, ingal njmmale oyivakkiyathil sangadam ind, ingalim ingale family nim najgal atratholam ishtapedind, ingal najmmale ippo ee karyathil ninn oyivakkiyathil nalla veshamam ind😔

  • @hadimuhammad7971
    @hadimuhammad7971 3 ปีที่แล้ว +6

    കുഞ്ഞൻ കാക്കക്കും കുടുംബത്തിനും ഞങ്ങളുണ്ട് ❤❤❤❤ റിച്ചുവിനെയാണ് എനിക്ക് കുടുതൽ ഇഷ്ടം കുഞ്ഞൻ കാക്ക എന്നാണ് ഓൾ ഇന്ത്യ ട്രിപ്പ്‌ പോകുന്നത് സൗടിയിൽ എവിടെ ആയിരുന്നു

  • @hafizyaseen3276
    @hafizyaseen3276 3 ปีที่แล้ว

    Kunjan ikka nthyalum sthreeye vechulla vedios ath nallathalla athond ath nale padachone choyikkum athond an paranje ath thett an shiksha an pinne nigal purath poneno karanganeno onnum oru kzuhappom I'lla but nigal matharam ulla vedio ane kzuhappilla njan paranj matahram to parayal nammude kadama nanma eth thinma eth nn arinj cheyyal nigaladeth 😊

  • @anvarkuruniyan9695
    @anvarkuruniyan9695 3 ปีที่แล้ว +57

    അവർ പറയുന്ന കേക്കണ്ട പവർ കാണിച്ചു കൊടുക്ക് 😍😍😍😍😍😍💪💪💪

  • @mslprogaming772
    @mslprogaming772 3 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️😍😍😍13 vayse ane ❤️❤️❤️❤️🥰🥰🥰🥰super
    Ane full support 🤩💞

  • @musthafakv9348
    @musthafakv9348 3 ปีที่แล้ว +8

    അവർക്ക് ചെയ്യാൻ പറ്റാത്തത് നിങ്ങൾ ചെയ്യുമ്പോൾ ഉള്ള അസൂയ അതാണ് Nevermind

  • @busharaek4698
    @busharaek4698 3 ปีที่แล้ว +1

    കുഞ്ഞാനെ തളർത്താൻ പലരും ഉണ്ടാകും തളരണ്ട ഒരു മനുഷ്യൻ നന്നാവുന്നത് കണ്ടുകൂടാ അതുകൊണ്ടാവും ആരു തളർത്തിയാലും പടച്ചോൻ തളർത്താതെ ഇരിക്കട്ടെ എന്തങ്കിലും പറഞ്ഞു കുറ്റം ഉണ്ടാക്കുകയാണ് ഈ കമന്റ്‌ ഇട്ടവരുടെ വീട്ടിലുള്ളവർ ഏത് രീതിയിലാണ് നടക്കുന്നത് എന്ന് അവിടെ പോയാൽ അറിയാം അതുകൊണ്ട് പറയുന്നവർ പറയട്ടെ നിന്റെ കൂടെ അല്ലെ നിന്റെ ഭാര്യ നിൽക്കുന്നതും സംസാരിക്കുന്നതും അത് കണ്ടു സഹിക്കാത്തവരാകും ഞങ്ങളെ പോലുള്ളവർ ഉണ്ട് നിന്റെ വീഡിയോ കാണാൻ

  • @imthihajyumna5850
    @imthihajyumna5850 3 ปีที่แล้ว +15

    നിങ്ങൾ പറഞ്ഞത് സത്യത്തിൽ ശരിയാണ് നിങ്ങളുടെ വീഡിയോ ഏറ്റവും കുടുതലും enjoy ചെയ്യുന്നത് ഞങ്ങൾ പ്രവാസികൾ തന്നേ എന്തായാലും കുഞ്ഞാനും ഫാമിലിയും ഉയിര് ആണ് ♥♥♥♥♥

  • @aslu474
    @aslu474 3 ปีที่แล้ว +1

    ഇക്ക തെറി വിളിക്കുന്നവരോടൊക്കെ പോവാൻ para njaggal ond niggalude koode❤️😘😘

  • @VIoggerKunhippu
    @VIoggerKunhippu 3 ปีที่แล้ว +9

    വിമർശിക്കുന്നവർ വിമർശിക്ക ട്ടെ തളരരുത് കുഞ്ഞാൻ അവർക്ക് കുയിന്ത് ആണ്

  • @nisa_nichuh
    @nisa_nichuh 3 ปีที่แล้ว

    , പച്ച വെള്ളം പോലത്തെ മ നസ്‌ അസൂയ ക് മരുന്നില്ല എ നിയും ഉയരങ്ങളിൽ എത്തട്ടെ

  • @jaseelamhd8446
    @jaseelamhd8446 3 ปีที่แล้ว +80

    നല്ല മനസുള്ള ഭർത്താവാണ് നിങ്ങൾ ജസീയുടെ ബാഗിയം

    • @jijeshkp8576
      @jijeshkp8576 3 ปีที่แล้ว

      Uvva uvvaaa..... 😬

  • @safiyatm2163
    @safiyatm2163 3 ปีที่แล้ว

    Parayunnavar parayatte ikka.... Njammal okke ind support aakan.... Avarkk okke oru paniyum illathond aan

  • @zainzain9585
    @zainzain9585 3 ปีที่แล้ว +6

    Adipwoli.....full support...🥰❤️

  • @hallomsaid6775
    @hallomsaid6775 3 ปีที่แล้ว

    Comnt cheyth share akki. Kunjaakkaaaa. Jesi😄😄ijjenthaa pokachi erikuna pole. Angane entho paranjallo 😄😄😄nalla rasand kelkkaan ente watsp grupukar oke kanarund chirikkaan aayi nigale vlog😄

  • @sinanunniyal8318
    @sinanunniyal8318 3 ปีที่แล้ว +10

    വിമർശിക്കുന്നവർ വിമർശിക്ക ട്ടെ അവർക്ക് വേറെ ഒരു പണിയൊന്നും ഇല്ലാത്തതുകൊണ്ടാണ് നമ്മൾ എന്നും കൂടെയുണ്ടാകും

  • @lidhaalfina7979
    @lidhaalfina7979 3 ปีที่แล้ว +1

    Kunjakka ingaleyum family yeyum enikkum ente familikkum peruth ishta

  • @subairkhan6849
    @subairkhan6849 3 ปีที่แล้ว +19

    പറയുന്നവർ പറയട്ടെ 😡 കുഞ്ഞൻ ഇക്കയെ support cheyyan നങ്ങൾ ഉണ്ട് 😍😍❤️❤️❤️🔥🔥🔥😍😍😍 love u all ❤️❤️❤️

  • @nishadnishad8180
    @nishadnishad8180 3 ปีที่แล้ว

    22 വയസ്സ് ayia ഞാൻ കാനാർ ഉണ്ട്
    നിങ്ങൾ vijarich madiri ചാകമാർ cannaar und

  • @abudrahiman008thekkepainka8
    @abudrahiman008thekkepainka8 3 ปีที่แล้ว +9

    നിങ്ങളെ എപ്പോഴും ദൈവം അനുഗ്രഹിക്കുമാറാകട്ടെ🌹🌹🌹🌹🌹

  • @Riswan373
    @Riswan373 3 ปีที่แล้ว

    Parayunavare aviday kidanu parayatay nigale enum videos edanam athane namuday sathosham enthakillum sagadam vanale nigaluday videos kanubole oru sathosham ane 🥰eniyum agote uyarathile ethatay 😍

  • @kasimkasimmannath5090
    @kasimkasimmannath5090 3 ปีที่แล้ว +35

    Aar maneelum nthelum parayatte ningale koode njammalund full support 🔥

  • @shahanafuvad8362
    @shahanafuvad8362 3 ปีที่แล้ว

    Njan video ellathun kannal und but comment cheyyalilla . enikk ingalude family bayagaraa ishttaa❤

  • @CZKARMAFF
    @CZKARMAFF 3 ปีที่แล้ว +21

    ഇങ്ങൾ പൊള്ളിയാണ്..❤

  • @AneesKitchenArabic
    @AneesKitchenArabic 3 ปีที่แล้ว +1

    വളരെ നല്ല ഫാമിലി ഉയരങ്ങളിൽ എത്തട്ടെ ഇനിയും

  • @rinsaa5721
    @rinsaa5721 3 ปีที่แล้ว +5

    Pandikkad kunjan family uyir💕💕ella youtubene negative comments idaan kure janagal undaavum ath vishayam aakkanta

  • @safarishad6190
    @safarishad6190 3 ปีที่แล้ว +1

    Njn first ann Chanel kannunnad. 🥰
    Enik valare eshttam ayii nigalude Chanel 🥰
    Full support 💯♥💯

  • @fasilafasila8989
    @fasilafasila8989 3 ปีที่แล้ว +6

    Thavakkalthu alallah ...ningade aa vili ketaal oru samadhanaaa

  • @pravasi532
    @pravasi532 3 ปีที่แล้ว

    അള്ളാഹു അവർക്ക് പൊറുത്തുകൊടുക്കട്ടെ

  • @hanana.m4708
    @hanana.m4708 3 ปีที่แล้ว +10

    Positive aayiiii irikkkiimmmm❤❤❤love ur fam❤💯💯💯

  • @sameermohammadali6338
    @sameermohammadali6338 3 ปีที่แล้ว

    Nigl sadhapole thanne video idanamtto. Ningalde video kaanaan epolum kathiriqum.

  • @noorjahannooru5679
    @noorjahannooru5679 3 ปีที่แล้ว +4

    കുഞ്ഞാൻ ഇക്കാ ഇങ്ങള് പൊളിയാണ്

  • @fasilshanu342
    @fasilshanu342 2 ปีที่แล้ว

    പറയുന്നവർ പറയട്ടെ നിങ്ങളെ ഒക്കെ സപ്പോർട്ട് ചെയ്യാൻ ഞാൻ അടക്കം വേറെയും ആളുകൾ ഉണ്ടാകും നിങ്ങൾ പൊളിക്കി 👍👍👍👍👍

  • @nasir123nashii3
    @nasir123nashii3 3 ปีที่แล้ว

    Mangalapurathil ninn arengilum vannittundo?

  • @asnuvavachi8340
    @asnuvavachi8340 3 ปีที่แล้ว +31

    ഇഷ്ടം ഈ കുടുംബം 💕💕💕

  • @aslamuliyil4766
    @aslamuliyil4766 3 ปีที่แล้ว +1

    ഒരുപാട് ഇഷ്ടാണ് nighale ഫാമിലി വിഡിയോസ് ഇനിയും മുന്നോട്ട് പോവുക 😘😘

  • @althafmuhammad2977
    @althafmuhammad2977 3 ปีที่แล้ว +14

    ഇതും ഒന്നും നോക്കാതെ നിങ്ങൾ മുന്നോട്ട് തന്നെ പോണം എല്ലാരും ഫുൾ സപ്പോർട്ട് ❣️ അൽ മണിക്ക കൽ അൽ പുഗ്ഗൽ 💕💕💕

  • @zainusbakes1813
    @zainusbakes1813 3 ปีที่แล้ว

    ഇത് ഒക്കെ കേട്ട് നീറി പോകയണ്ടാ. അയിന് സമയം ഇല്ല. നിങ്ങൾ തകർത്തു ത്തിമർത്തു aad
    അല്ല പിന്നേ 🥰🥰🥰എനിക്ക് നല്ല ഇഷ്ടാണ് നിങ്ങളെ

  • @mhmmediamhmmedia3824
    @mhmmediamhmmedia3824 3 ปีที่แล้ว +8

    പിന്നെ നിങ്ങളുടെ റിച്ചു മോന്ക്ക് അപകടം പറ്റിയപ്പോൾ ഞാൻ 11 നാരിയ സ്വലാത്ത് ചൊല്ലിയിട്ട് ദുആ ചെയ്തിരുന്നു അത്രയും ഇഷ്ടമാണ് എനിക്ക് നിങ്ങളുടെ സ്വഭാവം നിങ്ങളുടെ മനസ്സും അടിപൊളിയാണ് എനിക്ക് വളരെ ഇഷ്ടമാണ് നിഷ്‌ക്കളങ്ങ മനസ്സാണ് 💞💞💞💞💞

  • @hanababzba5975
    @hanababzba5975 2 ปีที่แล้ว

    Parayunavar parannotte. Kunjan kaku. Avark alla koduthoolum. Insha alla🤲🤝

  • @semilsadik3355
    @semilsadik3355 3 ปีที่แล้ว +5

    പറയുന്നോർ പറഞ്ഞോടെ അവരോട് പോവാൻ പറയ് നിങ്ങൾ ഇനിയും വീഡിയോ ചെയ്യണം ട്ടോ എന്നും സ്നേഹം മാത്രം 💕❤️💕💕❤️

  • @sinusiyaddinusinu9449
    @sinusiyaddinusinu9449 3 ปีที่แล้ว

    അസ്സലാമു അലൈകും ജെസി നിങ്ങളെ ഫാമിലിയെ ഭയങ്കര ഇഷ്ട്ടമാണ്