ഇങ്ങൾ ട്രിപ്പ് പോവാ നല്ല ഫുഡ് കയ്ക്കാ വീഡിയോ എടക്കാ യൂട്യൂബിൽന് വരുമാനോം ഇങ്ങള്ക് ഫുൾ വൈബ് നമ്മൾ കായി കൊട്ത്ത് നെറ്റ് കേറ്റാ കണ്ണ് കേടാക്കി സമയം കളഞ്ഞു വീഡിയോ കാണാ അടിപൊളി
ഞാൻ ഇത്രയും നേരം നിങ്ങളുടെ വീഡിയോ കാണുകയായിരുന്നു എനിക്ക് ഏറ്റവും സങ്കടം ആയത് ആശയെ പ്രേഗ് ചെയ്തതാണ് arbitrary ഒരു സാധനം ഉണ്ടാക്കുന്ന വീഡിയോ ആണ് എനിക്ക് ഏറ്റവും സങ്കടം ആയത് 😣😣😣
യാത്ര ഫ്രീ ആകുമ്പോ പിന്നെ ഒന്നും നോക്കണ്ടാലോ....😄😄എന്തായാലും ഇങ്ങള് പൊളിക്ക്... സുഖ സുന്ദരമായ യാത്ര ആവട്ടെ... ബുദ്ധി മുട്ടുകളില്ലാതെ വീട്ടിൽ എത്താൻ പടച്ചോൻ തൗഫീഖ് നൽക്കട്ടെ....❤❤❤
മാഷാ അള്ളാഹ് ❤️❤️❤️ Enjoy 😍 ബോട്ടിൽ എല്ലാം പോകുമ്പോ ഹൈറിയെ കൈയിൽ നിന്ന് പിടി വിടരുതെന്ന് ഓർമിപ്പിക്കുന്നു.. കുട്ടികളാണ്, അവർക്കെന്ത് വെള്ളം അല്ലെങ്കി ബോട്ട്...വീഡിയോയിൽ ( 3:27) ടൈമിൽ കണ്ടപ്പോ എന്തോ പേടിയായി.... നിങ്ങ അടിച്ചു പൊളിക്കിം .. ❤️❤️
എന്നാൽ ഇന്ന് ഒരു കൂട്ടം ഭർത്താക്കന്മാരുണ്ട്. പൊട്ടന്മാരായ, വിണ്ഡികളായ, സ്വന്തത്തിൽ ലവലേശം പോലും അള്ളാഹുവിനെ പേടിക്കാത്ത, കെട്ടിക്കൊണ്ടുവന്ന സ്വന്തം പെണ്ണിനെ അന്യന് കാഴ്ചവസ്തുവായി ആസ്വദിക്കാൻ വേണ്ടി ഒരു പ്രദർശന വസ്തുവായി കോലം കെട്ടിക്കുന്ന ചില ബുദ്ധിയില്ലാത്തവന്മാർ. അവർക്ക് തന്റെ ഭാര്യയെ കണ്ണെഴുതിപ്പിച്ചു പുറത്തു കൊണ്ട് പോകാനാണ് താല്പര്യം. അല്ലെങ്കിൽ ചുണ്ടിൽ ലിപ്സ്റ്റിക് ഇടീപ്പിച്ചു, അല്ലേൽ പെട്ടെന്ന് നോട്ടമെത്തുന്ന ഒറ്റനൊക്കിൽ കണ്ണിനെ ആകർഷിപ്പിക്കുന്ന വസ്ത്രങ്ങളണിയിപ്പിച്ചു അവളെ മൊഞ്ചാക്കി തന്റെ സുഹൃത്തുക്കളുടെ കൂടെ ടൂർനു പോകുമ്പോഴും മറ്റ് function നുകൾക്ക് പോകുമ്പോഴും വലിയ അന്തസ്സിൽ കൊണ്ടുപോകുന്നവരുണ്ട്. അവരോർക്കുന്നില്ല ഖുർആൻ പറഞ്ഞത്; "നാളെ നിനക്ക് നിന്നിലും നിന്റെ ഭാര്യാസന്താനങ്ങളിലും അല്ലാഹുവിന്റെ മുന്നിൽ ചോദ്യം ഉണ്ടായിരിക്കുമെന്നതാണ് " എന്ന്. ഭാര്യക്ക് വലിയ താല്പര്യമില്ലേലും അവനാണിതിനൊക്കെ വലിയ തിരക്ക്. അവളെ നാലാളുകൾ കാണുമ്പോൾ 'ആഹ് കൊള്ളാല്ലോ അന്റെ മൊതല് ' എന്ന് പറയണ്ടേ😏. കണ്ണ് കൊണ്ടും ഹൃദയം കൊണ്ടും അന്യർക്ക് അവളെ വ്യഭിചരിപ്പിക്കാൻ അവസരം ഒരുക്കിക്കൊടുക്കുന്ന പടു വിണ്ഡിയായ നട്ടെല്ലില്ലാത്തവൻ. അവൻക്കത് അവളെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കൽ നിർബന്ധമാണ്. അതുപോലെ തന്നെയാണ് അവളുടെ പ്രൊഫൈലിലും സ്റ്റാറ്റസിലും ഭാര്യയും ഭർത്താവും ഒരുമിച്ച് നിൽക്കുന്നതോ അല്ലെങ്കിൽ അവന്റെ ഫോട്ടോയോ വെക്കാൻ വേണ്ടി ഭാര്യയെ നിർബന്ധിപ്പിക്കുന്ന ആണത്വമില്ലാത്ത ഭർത്താവും. ഇങ്ങനെയൊക്കെ ഒരു കൂസലുമില്ലാതെ ചെയ്യിപ്പിക്കുന്നവനെയും ചെയ്യാനനുവദിക്കുന്നവനെയും ഭർത്താവെന്ന് വിളിക്കാൻ പറ്റോ ⁉️ഒരിക്കലുമില്ല❌ കാമക്കണ്ണുകൾക്ക് സ്വന്തം ഭാര്യയെ കൊത്തിവലിക്കാൻ എറിഞ്ഞു കൊടുക്കുന്നവൻ. അതിനെല്ലാം കൂട്ടുനിൽക്കുമ്പോൾ സഹോദരിമാർ ഓർക്കുന്നില്ല നാളെ റബ്ബിന്റെ കത്തിയാളുന്ന നരഗത്തിൽ കരിക്കാട്ടയാകനാണ് ഞാൻ ഇങ്ങനെയെല്ലാം ഒരുങ്ങുന്നത് എന്ന്. ഭർത്താവ് പറഞ്ഞിട്ടല്ലേ എന്ന് ചോദിക്കണ്ട. ഭർത്താവ് നന്മ കൊണ്ട് കൽപ്പിക്കുമ്പോൾ മാത്രമേ അവനെ അനുസരിക്കാൻ ദീൻ പറഞ്ഞിട്ടുള്ളു. അല്ലാതെ തിന്മക്ക് കോമാളികളായി നിന്നു കൊടുക്കാൻ ദീനിൽ എവിടെയും പറഞ്ഞിട്ടില്ല. സ്വയം ചിന്തിക്കുക എന്നിട്ടു വിലയിരുത്തുക. വിവാഹം കഴിഞ്ഞവരെക്കുറിച്ചാണ് ഇവിടെ പറഞ്ഞതെങ്കിൽ വിവാഹം കഴിയാത്തവരുടെ അവസ്ഥ പിന്നെ പറയേണ്ടല്ലോ...🛑☝🏻
👌🌹🌹🌹🌹🌹🌹🌹🌹👌... ആഷിക് ഫാൻസ് ജെസ്സി ഫാൻസ്.... ആഷിക്കി ന്റെ ഓരോ കോമഡിയും.. ജെസി യുടെ തള്ള് വാക്കുകളും വീഡിയോ കാണാൻ എന്തു രസമാണ് പുറകെ കുട്ടികളുടെ ഓരോ കോമഡിയും. അതുകൊണ്ട് ബോറടിക്കുനീ ലാ കുഞ്ഞേ 👌👏👏👏👍
ഹൗസ് ബോട്ടിന് വേണ്ടവർ വിളിക്കുക ഇതാണ് നമ്പർ.9745728599.9946944978.
ayrine eduthadh edh kuttiya
എവിടെ ടാച്ചങ്ങയി അൻ്റെ ഫോണ് നമ്പര് 😀😀
📯😁📯😄🍎🍒🍒🍒🍒🍒🍒😉😉😉😉🍒🍒🍒🍒🥔🥔🥔🥔🍒
Oo
Ok
Location അയച്ചു കൊടുത്ത ഉടനെ എന്നെ കാണാനായി എത്തിയ കുഞ്ഞാൻ ക്ക 😘😘😘😘 നിങ്ങൾ പൊളിയാണ് ❤
കുഞ്ഞാനെ ഞങ്ങളെ ആഷിനെ ഇജ്ജ് തൊട്ട് കളിക്കല്ലേ ട്ടൊ...ആഷി ഫാൻ ഇളകി വരും..😜ആഷി ഫാൻ ഇവിടെ ലൈക്ക് അടിക്കി...
👍
Power 💪💪
Power 👍
Aashi muthannu
ashi ashi ...
ആരാ നമ്മുടെ ആശിനെ
തള്ളി ഇട്ടദ് ചളിയിൽ കുഞ്ഞാനെ
മോശമായി പോയി ആഷിഫാൻസ് 💞
th-cam.com/channels/nnyKbdvny9N0xfctEM7rHw.html
Pls subscribe
ഇന്നത്തെ like ആഷിക്, കുഞ്ഞാനെ തള്ളിഇട്ടതിന്.. 😆😆😆
ആഷിക്കിനെ ഉന്തി ഇട്ടപ്പോ സങ്കടം ആയി തിരിച്ചു ഇക്കാനെ ചാടിച്ചപ്പോൾ സമാധാനം ആയി 😄🤣😜🤭🤭
😂
Yes
🤣🤣🤣🤣🤣🤣👌👌👌👍👍👍👍👍🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌👌👌
ഹായറിന് ഫാൻസ് ഉണ്ടകിൽ 👍ലൈക് അടിക്കു 🥰😍😍
Ashi fans ഉണ്ടെങ്കില് like അടിക്കുക 👍❤❤❤❤❤❤❤
th-cam.com/channels/nnyKbdvny9N0xfctEM7rHw.html
Pls subscribe
Najn
😍
പാവം ആഷി 😓😓😓😓
th-cam.com/channels/nnyKbdvny9N0xfctEM7rHw.html
Pls subscribe
Oninonh. Meacham,👍👍👍
എന്റെ ദൈവമേ ayiri മോൾക്ക് ഒരു പേടിയും ഇല്ല. എനിക്ക് പേടിയാണ്. മീനിനെ പിടിക്കാൻ 😍😍😍👌👌👌👍
Ashi oru pavam an.. Oru jaada illatha chekkan❤️poli an...
ഇങ്ങൾ ട്രിപ്പ് പോവാ നല്ല ഫുഡ് കയ്ക്കാ വീഡിയോ എടക്കാ യൂട്യൂബിൽന് വരുമാനോം ഇങ്ങള്ക് ഫുൾ വൈബ് നമ്മൾ കായി കൊട്ത്ത് നെറ്റ് കേറ്റാ കണ്ണ് കേടാക്കി സമയം കളഞ്ഞു വീഡിയോ കാണാ അടിപൊളി
🤣🤣ath poliii
Ninnod arelum kann kedakki kanan paranjo..? Odedo
Jk
@@shafeeqmus7204 nmde അവസ്ഥ paranjathaneeyy😂
സൂപ്പർ
ഹൈ റി കുട്ടി സുന്ദരി കുട്ടി ❤️❤️❤️❤️❤️😘😘😘😘😘😘 ചക്കര ഉമ്മ ഹൈറി കുട്ടി❤️❤️❤️❤️
പാണ്ടിക്കാട് കുഞ്ഞനും കുടുംബത്തിനും Umar Perfumes ന്റെയും കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയുടേയും ആശംസകൾ....
ആലപ്പുഴയിൽ പോവാത്തവരുണ്ടോ 😊😌
ഞങ്ങൾ ഉണ്ട് 😥
Njn undu
Illa
Yes
ഉണ്ട് 😭😭
Ashikka paavam pwoli ikka njn ippo aduthan ighale video kaanunnath pwoliyya inghal uyir
👌🌹🌹🌹🌹🌹🌹🌹🌹👌 ആഷിക് ജെസ്സി ഉണ്ടെങ്കിൽ പിന്നെ ഒന്നും നോക്കണ്ട വീഡിയോ സൂപ്പർ അടിപൊളി ആണ് 👍 ജെസ്സി ഫാൻസ്... ആഷിക് ഫാൻസ്
എല്ലാവരെയും Prank ചെയ്തല്ലോ ഇനി ജെസി താത്താനെ prankചെയ്യണം
Masha allah nagal Atheyy igal poya sthalath koodee poyeennu adipoliyaa vere level vere vibe aan muth maniyaale 😍👍👍😍😍❤❤❤
അടിപൊളി യാത്ര ആണല്ലോ 👌
നാടൻ ഭക്ഷണം സൂപ്പർ 👍
പാവം ആഷി ഇങ്ങനെ ചെയ്യരുത്
ആശിക്ക മുത്താണ്
ഹായ് നമ്മുടെ ആലപ്പുഴ 💞💞അടിപൊളി.... പൊളിക്ക് നിങ്ങ നമ്മുടെ ആലപ്പുഴയിൽ 💞💞
അടിപൊളി ക്ളാരിറ്റി ആണല്ലോ വീഡിയോ👍
ആശിഖ് fans undoo
Yesssss🤣
ഇന്നത്തെ ലൈക് ആഷിക് കുന്നാണെ വെള്ളത്തിൽ ഉന്ദി ഏട്ടദ്
ഞാൻ ഇത്രയും നേരം നിങ്ങളുടെ വീഡിയോ കാണുകയായിരുന്നു എനിക്ക് ഏറ്റവും സങ്കടം ആയത് ആശയെ പ്രേഗ് ചെയ്തതാണ് arbitrary ഒരു സാധനം ഉണ്ടാക്കുന്ന വീഡിയോ ആണ് എനിക്ക് ഏറ്റവും സങ്കടം ആയത് 😣😣😣
Good____കെട്ടിയോളിം___കുട്ടിയേളിം കൂട്ടി____അടിച്ചങ്ങ് പൊളിച്ചൂട് കുഞ്ഞാനേ______👍
ചൂപ്പർ ചൂപ്പർ__നല്ലൊരു വീഡിയൊ___🌹🌹🌹
Paavam aashi 😘😘
Kunjaane vaellathil veezhthiyappalaa samaathaanam aayath 🤣🤣
നിങ്ങളെ വിഡിയോ കുറച്ചു ദിവസം ആയിട്ടേ ഉളളൂ കാണാൻ തുടങ്ങീട്ട് ഇപ്പൊ എന്നും കാണാൻ ഇഷ്ടം 🥰🥰
ഹൈയ്റിനെ kittiya umma vech kolum. 😁😁😁. Cute baby. Commentiloode oru umma😘😘😘😘😘😘😘😘😘. Nan nthayalum varum ഹൈറിയെ കാണാൻ 😂😂😂
Kunjakka..ningade vdo kanumbol...oru positive energy aanu...full kandirikkan thonnun..god bless you 👍
അസ്സലാമുഅലൈക്കും 😍😍😍😍😍😍പൊന്നാര എന്റെ😍😍😍😍 മണിഖ്യക്കല്ലേലെ എന്റെ പുകളാലെ😍
നമ്മുടെ നാട്ടിൽ ആണല്ലോ കുഞ്ഞനെ പൊളിച്ചു മണിക്കകല്ല് പുകിലെ 😍😍😍😍✌️✌️✌️
എന്റെ നാട്ടിലേക്ക് നിങ്ങൾക് സ്വാഗതം 🥰🥰
ഞങ്ങൾ ഇന്ന് 16/8/2021പാണ്ടിക്കാട് പോയിന്നു അപ്പോൾ എന്റെ ഉമ്മ കുന്നാനെ കണ്ടു 🥳കു ന്നാൻക്ക എല്ലാവർക്കും കൈ കൊടുക്കുന്നതാണ് കണ്ടത് 🥳❤️❤️
Kunjan നിങ്ങളുടെ videos കാണാറുണ്ട്
Masha allah polichu kunjankka ningade family sneham kanumbol nalla happy thonnunnu
Paavam aashii😂😍😍😍😍😍😍😍❤❤❤👍
യാത്ര ഫ്രീ ആകുമ്പോ പിന്നെ ഒന്നും നോക്കണ്ടാലോ....😄😄എന്തായാലും ഇങ്ങള് പൊളിക്ക്... സുഖ സുന്ദരമായ യാത്ര ആവട്ടെ... ബുദ്ധി മുട്ടുകളില്ലാതെ വീട്ടിൽ എത്താൻ പടച്ചോൻ തൗഫീഖ് നൽക്കട്ടെ....❤❤❤
👶AYIRI ne kaanan CHAKKAPAZHAM kannane pole und 👌
അടിപൊളി വൈബ്. സൂപ്പർ
നമ്മുടെ നാടിന്റെ ഭഗി അത് വേറെ തന്നെ ഗൾഫിൽ നിന്നും കാണുന്ന ഞാൻ
ഭംഗി എന്ന് ആണ്
Sorry sir ഇനി ആവർത്തിക്കില്ല
ഇന്നത്തെ ലൈക്ക് കുഞ്ഞാന്
House boatile food poliyayirikkum kunjakka njangal poyittund🥰
Polichu adaki 👍🏻👍🏻💕💕💕vallatha jathi 💕💕🥰🥰
ഇതുപോലുള്ള ഫാമിലി ട്രിപ്പ് വേറെ ലെവൽ
Uff ejjadhi ❣️ oru alappuzha poyaa feeling 😁😁😌🙌
ജെസി താതാന്റെ ആ ചിരി അതാണ് പൊളി🥰🥰😍
സൂപ്പർ പ്ലേസ് ഞങ്ങളും പോയി അഞ്ജലി ബോട്ടിംഗ് ലായിരുന്നു ഒരു ദിവസ ഫുള്ള് 🥰🥰poli
Aashi thirichum koduthallo adi poli 😍😍😍😍😍😍😍😍❤️❤️❤️
മാഷാ അള്ളാഹ് ❤️❤️❤️
Enjoy 😍
ബോട്ടിൽ എല്ലാം പോകുമ്പോ ഹൈറിയെ കൈയിൽ നിന്ന് പിടി വിടരുതെന്ന് ഓർമിപ്പിക്കുന്നു.. കുട്ടികളാണ്, അവർക്കെന്ത് വെള്ളം അല്ലെങ്കി ബോട്ട്...വീഡിയോയിൽ ( 3:27) ടൈമിൽ കണ്ടപ്പോ എന്തോ പേടിയായി....
നിങ്ങ അടിച്ചു പൊളിക്കിം .. ❤️❤️
ആശിക്ക് ഇനിയും ഗിഫ്റ്റ് കൊടുത്തില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് ഞങ്ങൾ ഇറങ്ങും
😁😁
Super power family ❤️❤️❤️
ആലപ്പുഴക്കാരൻ ✌️🔥
Njangalum poyirnnu aalappuzhayilekk ......avde poli aahn....ethra kandaalum mathi varoolaa😍🙌
ചെറില് ചാടിയപ്പോ ആഷിക് നല്ലൊരു വൈബ് ആയിട്ടുണ്ടാവും ❤️❤️❤️❤️
Paamberse🙆
എന്റ മോൾക് നിങ്ങള് നല്ല ഈസ്റ്റമാണ്.
Kunjan ikka family polichu🥰😍
മാണിക്യകല്ല് ളേ സൂപ്പർ സൂപ്പർ സൂപ്പർ👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌
Jasithaa uyir❤💥
Kunjana powli supar
ആലപ്പുഴ വേറേ ലെവൽ ❤❤❤😘😘😘
ചിരിച്ചു ചിരിച്ചു ചത്തു
വല്ലാത്ത ജാതി🤣🤣🤣
Ashi pavam richunn oru paniyum kodukunilallo richunn oru pani kodukanam😂
Poli richu kidu mutte
Nigal enthina ashine egane akkunne ashi😍😍😍😍😍😍😍😍😍😍😍
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
മാഷാ അള്ളാഹ് മബ്റൂഖ് മബ്റൂഖ് മബ്റൂഖ്
പൊളിച്ചടുക്കി ഒരു രക്ഷയില്ല ❤❤❤
poli😍.....Pavam Aashiii😄
Ayyayyooo pani paliyallo.....Ayri song polich.
Good vedio
Very nice
KUNJAN MMLE MALAPPURAM PANDE POLi ALLE 🥰🥰🥰😍😍
ഇതൊക്കെ ആണ് വൈബ് 🤩
പൊളിച്ചു 😎😎 entha ipo ആഷിന്റെ viyal 🤣🤣🤣 അങ്ങോട്ടും തിരിച്ചു കൊടുത്തു അതാണ്,, power,,, 🔥🔥
പാവം ആഷി kaka ❤❤❤❤
Ayoo namlee ashibrone agane akandayirunnuu brooo 💞💕😍😘nigLl adich polik elladaysum video ittudeee
നമ്മുടെ നാട് ആലപ്പുഴ😘
Wow so super view 👍🏻👍🏻💕
Nigala big fan aa 🤗🤗🤗🤗👍🏻👍🏻👍🏻👍🏻👍🏻💕💕💕💕💕
Pavm ആഷി 😔😒എന്തിനാ igne ഒകെ ആ പാവത്തിനെ ചെയുന്നത് 😔
എന്നാൽ ഇന്ന് ഒരു കൂട്ടം ഭർത്താക്കന്മാരുണ്ട്.
പൊട്ടന്മാരായ, വിണ്ഡികളായ, സ്വന്തത്തിൽ ലവലേശം പോലും അള്ളാഹുവിനെ പേടിക്കാത്ത,
കെട്ടിക്കൊണ്ടുവന്ന സ്വന്തം പെണ്ണിനെ അന്യന് കാഴ്ചവസ്തുവായി ആസ്വദിക്കാൻ വേണ്ടി ഒരു പ്രദർശന വസ്തുവായി കോലം കെട്ടിക്കുന്ന ചില ബുദ്ധിയില്ലാത്തവന്മാർ.
അവർക്ക് തന്റെ ഭാര്യയെ കണ്ണെഴുതിപ്പിച്ചു പുറത്തു കൊണ്ട് പോകാനാണ് താല്പര്യം. അല്ലെങ്കിൽ ചുണ്ടിൽ ലിപ്സ്റ്റിക് ഇടീപ്പിച്ചു, അല്ലേൽ പെട്ടെന്ന് നോട്ടമെത്തുന്ന ഒറ്റനൊക്കിൽ കണ്ണിനെ ആകർഷിപ്പിക്കുന്ന വസ്ത്രങ്ങളണിയിപ്പിച്ചു അവളെ മൊഞ്ചാക്കി തന്റെ സുഹൃത്തുക്കളുടെ കൂടെ ടൂർനു പോകുമ്പോഴും മറ്റ് function നുകൾക്ക് പോകുമ്പോഴും വലിയ അന്തസ്സിൽ കൊണ്ടുപോകുന്നവരുണ്ട്.
അവരോർക്കുന്നില്ല ഖുർആൻ പറഞ്ഞത്;
"നാളെ നിനക്ക് നിന്നിലും നിന്റെ ഭാര്യാസന്താനങ്ങളിലും അല്ലാഹുവിന്റെ മുന്നിൽ ചോദ്യം ഉണ്ടായിരിക്കുമെന്നതാണ് " എന്ന്.
ഭാര്യക്ക് വലിയ താല്പര്യമില്ലേലും അവനാണിതിനൊക്കെ വലിയ തിരക്ക്. അവളെ നാലാളുകൾ കാണുമ്പോൾ 'ആഹ് കൊള്ളാല്ലോ അന്റെ മൊതല് ' എന്ന് പറയണ്ടേ😏.
കണ്ണ് കൊണ്ടും ഹൃദയം കൊണ്ടും അന്യർക്ക് അവളെ വ്യഭിചരിപ്പിക്കാൻ അവസരം ഒരുക്കിക്കൊടുക്കുന്ന പടു വിണ്ഡിയായ നട്ടെല്ലില്ലാത്തവൻ. അവൻക്കത് അവളെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കൽ നിർബന്ധമാണ്.
അതുപോലെ തന്നെയാണ് അവളുടെ പ്രൊഫൈലിലും സ്റ്റാറ്റസിലും ഭാര്യയും ഭർത്താവും ഒരുമിച്ച് നിൽക്കുന്നതോ അല്ലെങ്കിൽ അവന്റെ ഫോട്ടോയോ വെക്കാൻ വേണ്ടി ഭാര്യയെ നിർബന്ധിപ്പിക്കുന്ന ആണത്വമില്ലാത്ത ഭർത്താവും.
ഇങ്ങനെയൊക്കെ ഒരു കൂസലുമില്ലാതെ ചെയ്യിപ്പിക്കുന്നവനെയും ചെയ്യാനനുവദിക്കുന്നവനെയും ഭർത്താവെന്ന് വിളിക്കാൻ പറ്റോ ⁉️ഒരിക്കലുമില്ല❌
കാമക്കണ്ണുകൾക്ക് സ്വന്തം ഭാര്യയെ കൊത്തിവലിക്കാൻ എറിഞ്ഞു കൊടുക്കുന്നവൻ. അതിനെല്ലാം കൂട്ടുനിൽക്കുമ്പോൾ സഹോദരിമാർ ഓർക്കുന്നില്ല നാളെ റബ്ബിന്റെ കത്തിയാളുന്ന നരഗത്തിൽ കരിക്കാട്ടയാകനാണ് ഞാൻ ഇങ്ങനെയെല്ലാം ഒരുങ്ങുന്നത് എന്ന്.
ഭർത്താവ് പറഞ്ഞിട്ടല്ലേ എന്ന് ചോദിക്കണ്ട.
ഭർത്താവ് നന്മ കൊണ്ട് കൽപ്പിക്കുമ്പോൾ മാത്രമേ അവനെ അനുസരിക്കാൻ ദീൻ പറഞ്ഞിട്ടുള്ളു.
അല്ലാതെ തിന്മക്ക് കോമാളികളായി നിന്നു കൊടുക്കാൻ ദീനിൽ എവിടെയും പറഞ്ഞിട്ടില്ല.
സ്വയം ചിന്തിക്കുക എന്നിട്ടു വിലയിരുത്തുക. വിവാഹം കഴിഞ്ഞവരെക്കുറിച്ചാണ് ഇവിടെ പറഞ്ഞതെങ്കിൽ വിവാഹം കഴിയാത്തവരുടെ അവസ്ഥ പിന്നെ പറയേണ്ടല്ലോ...🛑☝🏻
നിങ്ങൾ enthina Aashine igane cheyyunnath pavam Aashi😢😢
Kunjankka ingalu vere leval thanneyaatta. ♥️♥️♥️♥️
Hyrin❤❤❤
പൊളിച്ചു ആലപ്പുഴ എനിക്ക് ഇഷ്ട്ടം ayi
Adipoli😍
🥰🥰👌സൂപ്പർ... തമാശ ക്ക് പോലും ബാക്കിൽ നിന്ന് അങ്ങനെ തള്ളരുത് ട്ടോ ☺️
pavam hashikutty😃😃
Haneefka toppaan njangal pooyiirunnu aneefkante kooode❣️
Ashkar ali &alfiya😘😘😘😘
Bell icon അടിച്ചു പൊളിച്ചക്ക്ണ് ഫോണും പൊട്ടീക്ണ് എന്ന് അറിയിക്കുന്നു manikyakallaale
👌🌹🌹🌹🌹🌹🌹🌹🌹👌... ആഷിക് ഫാൻസ് ജെസ്സി ഫാൻസ്.... ആഷിക്കി ന്റെ ഓരോ കോമഡിയും.. ജെസി യുടെ തള്ള് വാക്കുകളും വീഡിയോ കാണാൻ എന്തു രസമാണ് പുറകെ കുട്ടികളുടെ ഓരോ കോമഡിയും. അതുകൊണ്ട് ബോറടിക്കുനീ ലാ കുഞ്ഞേ 👌👏👏👏👍
POLICH KUNJANKA
UYIR ANNU KUNJAN KAKA
പെട്രോളിന് പോയതാണോ..? കേരളം കത്തിക്കേണ്ടേ...😂
aasheekaa uyir aashee fans
കുഞ്ഞൻ ഇക്ക
ഒരേ പൊളിയാണ് 😌❤️
Happy to see you all.
K P family uyir ❤🔥🔥🔥
ningal vibe
പൊളി
Pavam Ashii🔥
Ashiii uyir