@@miniatureworld2174 ശരിയായിരിക്കാം. പക്ഷേ വണ്ടി പ്രാര്ന്തന്മാരുടെ ഇടയിൽ ഇ വണ്ടി തരംഗമായത് വണ്ടിയുടെ ആ മാസ് ലുക്കും പിന്നെ തലപ്പൊക്കവും ഒക്കെ കാരണമാണ്. ടാറ്റ SE ഓടിക്കാൻ കൊതിക്കാത്ത വണ്ടി പ്രരാന്മാർ കേരളത്തിൽ കുറവായിരിക്കും.
റോബി മച്ചാനെ ഒരു രക്ഷേമില്ല , നല്ല വെടിക്കെട്ട് റിവ്യൂ ഒന്നും പറയാനില്ല, എല്ലാം ലാലേട്ടൻ, എല്ലാം എല്ലാം ലാലേട്ടൻ അല്ലേ, സത്യം പറഞ്ഞാൽ ഈ ലോറിയൊക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ വേറെ ഒന്നും അറിയില്ല ഇത് ശെരിക്കും informative കൂടിയാണ്, 👏👏👏👏👏👏👍👍👍🤝🙏
“S” stands for Semi Forward Control. Semi forward Control means the front portion is extended (Engine is ahead of driver's seat). “K” stands for Keeper (referred as Tipper in India usually). Tipper in layman language is the vehicle with carriage which can be inclined (slanted) when required.
സ്പടികത്തിലെ ലോറി 1210 കോട്ടയം വണ്ടിയാണ്. കൈത്തകേരി ട്രാസ്‌പോർട്സ്. ഇപ്പോളും അവരുടെ വണ്ടി ഓടുന്നുണ്ട് അത് സിനിമയ്ക്കു വേണ്ടി ലോറി വിറ്റതിനു ശേഷം എടുത്തതാണ്
ലോറി ചാസിസിൽ ആദ്യം single glass TMB പിന്നെ double glass TMB അതിന്പിന്നെ double glass TDV 1210 TDV 1210 D TDV 1210 S 1210 SE 1613 അങ്ങനെ ബസ് ചാസിസിൽ ഈ മേൽപറഞ്ഞ എല്ലാ മോഡലും ആയിരുന്നു എന്നാൽ SE ക്ക് പകരം E ആയിരുന്നു
യാര് ചൊല്ലി നീ ബ്രിട്ടീഷ് ലോറി കണ്ടിട്ടുണ്ടോ ....ലാലേട്ടൻ ലോറി... ത് ഫൂ... ലാലേട്ടന് മുൻപ് ലോറി കണ്ടവരും ഓട്ടിയവരും നാട്ടിലുണ്ടെടോ... നീ ജനിക്കുന്നതിനു മുൻപ് ലോറി ഓട്ടിയവരും നാട്ടിലുണ്ട് ... ജർമൻ ലോറി അറിയുമോ.... ബഡായി ഇളക്കുമ്പോൾ സൂക്ഷിക്കണം......84 ന് മുൻപ് ലോറി ഇല്ലെടോ..
തടി ലോറി ഇഷ്ട്ടമുള്ളവർ ലൈക്ക്
വീഡിയോ ഇഷ്ടമായോ ഷബീർ ബ്രോ..? ഇന്ന് പിറന്നാൾ അല്ലെ.. ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.. 💐💐💐
@@Robmyshow തീർച്ചയായും ഇഷ്ട്ടമായി, Thanks
Tons of Love ❤️❤️❤️❤️
കലക്കി റോബിൻ ചേട്ടാ
❤❤❤❤ നിങ്ങൾ രണ്ടുപേരും മുത്ത് മണികൾ ആണ്.
Nigal chunk ann chettamare
Ebulljet
❤ E Bull Jet ❤
E bull jet ceettanmar uyir
Lorry pranthan channel fans undo??
ലോറി പ്രാന്തൻ ഒരു രക്ഷയും ഇല്ല.. ഹെവി ടീം അല്ലെ..👍👍
S ivde unde
Yes
@@niyasniyas4362 ❤️❤️
Undu
ആരൊക്കെ വന്നാലും ഇവൻ തന്നെ രാജാവ്.
രാജാധിരാജൻ..
ചങ്ക് ആണ് se ലോറി..... ഞാൻ അവന്റെ വളയം ആണ് പിടിക്കുന്നത്
സല്യൂട്ട് ചേട്ടാ.. ഓടിച്ചപ്പോൾ കിട്ടിയ ഹരം ഉണ്ടല്ലോ.. അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. വീഡിയോ ഇഷ്ടമായോ?
എനിക്കും,, ഓടിക്കണം,,,
This Lorry is one of my favorite vehicles in India!! You know so Much about these beauties!!! Thanks 🙏
Thank you soo much Chetta... ❤❤❤
Ee lorry kanditu kure nalayi.Nostalgia..pnne as usual with full details..well done bro..❤
❤❤❤Thank you sister for watching and commenting.. 😍
സ്ഫടികത്തിൽ ടാറ്റ SE 1210 ആണ് ഉപയോഗിക്കുന്നത്.
ശെരിയാണ്, ലാലേട്ടനുമായി ബന്ധപ്പെടുത്തി പറഞ്ഞെന്നെ ഉള്ളു. വീഡിയോ ഇഷ്ടമായോ ബ്രോ ?
@@Robmyshow വീഡിയോ ഇഷ്ട്മായി ബ്രോ. ടാറ്റ SE ലോറി കൾ ഒരു ഹരമാണ്.. അതിന്റെ വീഡിയോസ് എവിടെ കണ്ടാലും കുത്തിയിരുന്ന് കാണാറുണ്ട്
വീഡിയോ കണ്ടതിനു ഒരുപാട് നന്ദി❤️❤️
ഇ ലോറി താരമായത് ലാലേട്ടനിലൂടെതാണ്
@@miniatureworld2174 ശരിയായിരിക്കാം. പക്ഷേ വണ്ടി പ്രാര്ന്തന്മാരുടെ ഇടയിൽ ഇ വണ്ടി തരംഗമായത് വണ്ടിയുടെ ആ മാസ് ലുക്കും പിന്നെ തലപ്പൊക്കവും ഒക്കെ കാരണമാണ്. ടാറ്റ SE ഓടിക്കാൻ കൊതിക്കാത്ത വണ്ടി പ്രരാന്മാർ കേരളത്തിൽ കുറവായിരിക്കും.
Lorry pranthan ithokke pande vittatha🤩😍 @lorrypranthan ishtam
ലോറി പ്രാന്തൻ നമ്മുടെ മുത്തല്ലേ.. ഞങ്ങൾ സുഹൃത്തുക്കൾ ആണ്..
Polich muthe... keep going. Odikkunna kanan waiting arnnu.. 😍😍
ആഹാ നിന്നെപ്പോലെ ഉള്ള കട്ട ചങ്കുകൾ ആണ് എന്റെ ഒരു ഊർജം.. ❤️❤️❤️❤️
Tata uyir💖💪💪ചേട്ടാ....... Full suppport ✌️✌️
❤️❤️❤️
@lorry pranthan
Poi noke poli items und oru thavana kandal namal videosinu katta waiting arikum
Yes... njan kanarundu.. Kidilam videos aanu..
ഞങ്ങൾ ഒരേ നാട്ടുകാർ ആണ് 😁😎😎😎😎💪💪
@@subinsubi8822 ഞാനും കോട്ടയംകാരൻ ആണ്..
പാലാ പൊൻകുന്നം റോഡ് 😊
അതെ... Thanks for watching..!
Its punalur muvattupuzha state highway sh8
Elamgulam pally, nta veedu avdaa 🥰
കിടു വീഡിയോ.
ഇതിലും മികച്ച വീഡിയോ മലയാളത്തിൽ ഇല്ല.
ക്ലീർ ആയി ഉള്ള വിശദീകരണം.
നല്ല ക്യാമറ വർക്.
ക്ലീൻ ലോറി
Thanks for watching.. Subscribe cheyyane.
@@Robmyshow
അരമണിക്കൂർ മുംബൈ സബ്സ്ക്രൈബ് ചെയ്തു.
ഇനി അരമണിക്കൂർ മുമ്പേ ചെയ്യണോ?
😇😇😇😇❤❤
Semi forward truck ennan igane യുള്ള വണ്ടികളെ പറിയുക
❤👍🏻
Aliya polichu ktooo super ayitunde
അളിയാ നീ കൂടെ ഉള്ളപ്പോൾ ഞാൻ എന്തിനു തിരിഞ്ഞു നോക്കണം ?❤️❤️❤️❤️
Bro se 1613 nerthunathenu mune keralathell vadeunde onroad price onnu parayavo
കൃത്യമായി അറിയില്ലല്ലോ.. 23 ലക്ഷം ഒകെ ആയിരിക്കും
Spadikam lorry ennum parayum😍
Spadikam film is actually 1210 D aanu.. Shikkar, Pulimurugan oke Ithum.. 😍
Chettaa painting work cheyyuunna full video idumo plz SE lorrey ഹരമാണ്💓💓💓💜💜💘😻😽
Yes.. Brother will try my level best...! ipo lock dwon aaythau kondu workshops oke adachu kidakuva.. thurakkatte..🥰🥰🥰
1997 അവസാനം ആണ് 1613. 1998 ill Tata TC ,TC 2003 ഓടെ നിർത്തി..പിന്നെ 1613 ടർബോ ആയി...നിങ്ങള് പറഞ്ഞ 1990 ഇൽ 1210 ആണ്,പിന്നെ 1510.
Thank you for the update...
പുലിയാ പക്ഷെ പാട തീറ്റിപോറ്റാൻ 💪👍👍
ആനയുടെ കാര്യം പറഞ്ഞപോലെയാ.. പ്രൗഢിക്ക് കുറവൊന്നും ഇല്ല.. പക്ഷെ എന്നും ചിലവ് ആണ്.. 😄😄
@@Robmyshow അതെ ബ്രോ പക്ഷെ ഇവൻ ടൻ കണക്കിന് ലോഡുമായി കയറാത കുന്നും മലയും ഇല്ല 💪
My childhood memories , Tamilnadu to Kerala Kachi load ❤
❤👍🏻
വണ്ടി ഇഷ്ട്ടം 😍😍😍
❤️❤️❤️❤️
10:24 അത് വണ്ടിടെ intercooler ആണ്.
❤❤
റോബി മച്ചാനെ ഒരു രക്ഷേമില്ല , നല്ല വെടിക്കെട്ട് റിവ്യൂ ഒന്നും പറയാനില്ല, എല്ലാം ലാലേട്ടൻ, എല്ലാം എല്ലാം ലാലേട്ടൻ അല്ലേ, സത്യം പറഞ്ഞാൽ ഈ ലോറിയൊക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ വേറെ ഒന്നും അറിയില്ല ഇത് ശെരിക്കും informative കൂടിയാണ്, 👏👏👏👏👏👏👍👍👍🤝🙏
ശങ്കർ മച്ചാനേ.. വീഡിയോ കണ്ടതിനു നന്ദിയുണ്ടെട്ടോ...! ❤️❤️❤️
@@Robmyshow സന്തോഷം മച്ചാനെ 👏😊🙏
ഇതിന്റെ suspension എങ്ങനെയാണ് (aerodynamic or Mac pherson or leaf spring suspension) ഏതാണ് ?
leaf spring
Nice explanation bro , but Tata engine cummins alle supply cheyunatu?!!!!
Athe..!
Ennalum ishtapettutto😍
നന്ദിയുണ്ട് സഹോ..❤️❤️❤️
Good Lorry review n presentation 🚛👍perumbavoor my home town 💜
Thank you Soo much..!
E lorryekaludu vela paragutharamo.
Vila parayundalloo..
ചേട്ടാ ..ഇതിന്റെ സ്റ്റിയറിംഗ് നു കാറിന്റെ പോലെ ലെഫ്റ്റ് ലോട്ടും right ലോട്ടും രണ്ടു റൗണ്ട് തന്നെയാണോ ഉള്ളത് ..അതോ ..
Yes. Athre ullu.. Hydraulic steering box aanu.. 2019 Vandi alle.. Easy handling aanu..
@@Robmyshow Ok😘
കോഴിക്കോട് മോഡൽ ഒന് റിവ്യൂ ചെയ്യാമോ?
വണ്ടി കിട്ടുവാണേൽ ഉടനെ ചെയ്യാം ബ്രോ.. Thank you..
@@Robmyshow Thankyou
@@shemeerkm3314 welcome Broo.. ❤❤
Super review
Thank you soo much...❤️❤️❤️❤️
Very good review 👌👌👍
Thank you soo much ❤❤❤
Ithin tipper pole 3 months tax undo ? Insuranceum testing uk okke koodi yearly ethrayakum. Please reply.
Tax adayakanam.. Insurance and testing amount oke oro vandikum age nu anusarichalle..
22 K ആയി,,,,100 ആകട്ടെ ,,,
Aakum muthe..🌹
സൂപ്പർ
Thank you..
Super video...😊
അജയ് ബ്രോ .. താങ്ക് യു..❤️❤️
Tata uyir
Tata❤️❤️❤️❤️
Tata se 1613 mailage how much ?
Videoyil parayunundalloo..
Adipoli👍👍🔥♥️
Thank you.. ❤❤
തല എടുപ്പ് ഉള്ള ഒരു കൊമ്പൻ എങനെ ആണോ അതെ ഫീൽ ആണ് ❤
SE ലോറി ഒരു കൊമ്പനാണ്.. ❤️
🔥🔥🔥
Thank you Broo..
Driver chettanoru like
❤❤❤❤
എന്റെ വീട്ടിൽ ഉണ്ടായിരുന്ന model 1612ആയിരുന്നു 95model SE
😍😍😍😍
Nalla avatharanam
Thank you soo much.. ❤❤
TATA SA 1212 ( ഇതില് SA എന്താണ്)
Sorry eniku ariyathilla ketto.. kandu pidichit paraym.. military troops nu ulla vandiyanu.. SA kandu pidichit ariyikkam..
@@Robmyshow ok 🥰
Idh4×4 ano
No rear axle drive..
@@Robmyshow 4wd undo adhine kurich vidio cheyamo
@@RHAN-0357 illa..lorry oke sadaran gathiyil rear axle drive aanu. military purpose nu okeyanu 4*4 use cheyunne.. Athu nammuk kittillallo review cheyyan.. Ennalum nokkam..
Good job 👍👍👍👍
Thank you Broo.. Tons of Love ❤️❤️❤️
Chetta appam sk 1613 en parajanal
“S” stands for Semi Forward Control. Semi forward Control means the front portion is extended (Engine is ahead of driver's seat).
“K” stands for Keeper (referred as Tipper in India usually). Tipper in layman language is the vehicle with carriage which can be inclined (slanted) when required.
Ithu production niruthiyillae?
Yes.. ipol cabin built aayit aanu varunnathu.. nerathe cowl aayit kittum, nammal body ketti edukkaranu cheyuka..
@@Robmyshow aano? Ente cheruppakaala aagrahamaayirunnu ithilonnu medikkaan. Ippozhum. Enthu vila, ippo?
22 laksh olam vila undu with body
@@Robmyshow kollaam... Reasonable.
With body ennuvachaal second hand allae?
Ethra milage kittum bro
3-4 km/liter
ഇനി വരുമോ se tata se നിർത്തിയോ, 🙂 അതോ ഇനി ഇറങ്ങുമോ bro?
Nirthi..
@@Robmyshow 😞😭
Boss mini tractor nte review cheyyamooo
Njan sremikkam Brooo.. vandi onnu thappatte..
Tata 1210se review kanikkoo
Vandi kittyal udane cheyyam ketto.. 🥰🥰🥰
ഈ വണ്ടിയിലെ രണ്ട് സൈഡിൽ ഒരു ലിവറിൽ ചതുരബോൾ എന്തിനാ
Bonettil aano?
സ്പടികത്തിലെ ലോറി 1210 കോട്ടയം വണ്ടിയാണ്. കൈത്തകേരി ട്രാസ്‌പോർട്സ്. ഇപ്പോളും അവരുടെ വണ്ടി ഓടുന്നുണ്ട് അത് സിനിമയ്ക്കു വേണ്ടി ലോറി വിറ്റതിനു ശേഷം എടുത്തതാണ്
❤️👍🏻
😍😍
😄😄🥰
Loori pranthan muthin like undoooo❤️❤️❤️❤️
❤❤❤❤❤
Nalla review
Thank you soo much Broo.. Suscribe Cheyyane ❤❤
5.9ltr Inline 6 cylinder turbocharged Cummins diesel engine.
Thanks for watching.. Suscribe Cheyyane..
@@Robmyshow yes thx
@@deepakrajan1035 🥰🥰🥰
Trivandrumth Eth pole Ulla lorrikal und nedumangad sidil pinne parassala , neyyatinkara sidil okke und pakshe body vere Ann tamilnad style body ann
Thiruvananthapurathu lorry undu.. But Kottyam, Idukki paintings Noki aanu angot poyathu...
detailed review 😍😍
❤❤❤❤
Super
Thank you soo much.. Please subscribe and support.
Bro ente veettil 4 se lorry und trivandrum
Woow... Great.. Nerathe ariyamarunenkil Veetilot Ponnal mathiyarunallooo😃😃😃😃
Woow... Great.. Nerathe ariyamarunenkil Veetilot Ponnal mathiyarunallooo😃😃😃😃
@@Robmyshow ini enthengilum undengil vanna mathi trivandrum aan technopark phase 3 opposite വലിയ ഷെഡ് ഉണ്ട് rode side aa
മൈലേജ് എത്ര??
video yude last partil paraynundu..
Lorry mmalde 1210D thanne chullan
Nammuk udane cheyyam oru video❤❤
@@Robmyshow good katta waiting
വണ്ടി ഒന്ന് തപ്പി നോക്കട്ടെ.. ഇപ്പോ കിട്ടാൻ ഭയങ്കര പാടാണ്. തപ്പി എടുക്കാം നമ്മുക്..
@@Robmyshow okkk
@@evergreen9131 😍😍❤
34🔥
❤️❤️
ആദ്യം 1210 1210D 1210S 1210SE അതിന് ശേഷം ആണ് 1613 വരുന്നത്
👍🏻👍🏻👍🏻👍🏻
ലോറി ചാസിസിൽ ആദ്യം single glass TMB പിന്നെ double glass TMB അതിന്പിന്നെ double glass TDV 1210 TDV 1210 D TDV 1210 S 1210 SE 1613 അങ്ങനെ ബസ് ചാസിസിൽ ഈ മേൽപറഞ്ഞ എല്ലാ മോഡലും ആയിരുന്നു എന്നാൽ SE ക്ക് പകരം E ആയിരുന്നു
ശാസി എന്ന് വെച്ചാൽ ചെയ്സ് ആണോ 🤔🤔
അതെ...
Thrissur to kottayam ഇടയിൽ ആണ് ഇതുപോലെ ബോഡി കെട്ടിയ ലോറി ഉള്ളത്....കോഴിക്കോട് ഭാഗം ഒക്കെ മൊട്ട ബോഡി ആണ്....
അതെ .. ഇത്രയും കളർഫുൾ ലോറികൾ മധ്യകേരളത്തിനു അവകാശപ്പെട്ടതാണ്..
@@Robmyshow അതേ സത്യം
@@bibilnv സബ്സ്ക്രൈബ് ചെയ്യണേ..
@@Robmyshow തീർച്ചയായും.... ഈ ലിങ്ക് ലെ എന്റെ ചാനലും സബ്സ്ക്രൈബ് ചെയ്യണേ.....
th-cam.com/video/rmBmYGTTBlU/w-d-xo.html
@@bibilnv flying kites Suscribed ❤❤
സ്പടിക ത്തിലെ ലോറി ഇപ്പൊ കാണാനില്ല
Thank you Saranya..കോട്ടയം ഇടുക്കി എറണാകുളം ഭാഗത്തു ഒകെ ഉണ്ട് ശരണ്യ, റബ്ബർ തടി ലോഡ് ആണ് മെയിൻ..
Kek 5733 marydasan(chekuthan)😍😍
It was running in Kottayam goods she’d belonged to kaithakary group.scrapped I think ..
hi
br nice
ചേട്ടാ സുഖമല്ലേ..! വീഡിയോ നന്നായിരുന്നോ?
@@Robmyshow yes brother...safe aanu..kandu..go ahead nice
💚💚
@@vargheseedathua2163 Thank you soo much.. ❤❤
👌👌👌👌👌
Thank you Joel... ❤❤
👍👍👍
❤❤❤❤
Super
@@vishnuabord9miss897 ❤❤❤
First
❤❤❤❤
1990 ൽ 12 10 S E യാണ് സ്പടികം 12 10 S E യാണ്
Spadikam mathramalla Lalettanum aayit ulla bendham, Pulimurugan, Shikkar oke undallo..
ഈ ലോറി ഒരു തവണ എങ്കിലും ഓടിക്കണം
ellarudem agraham angane oke aanalle..
🥰🥰🥰
Thanks for watching..
Name board is stupidity... Affect the mileage
Weight kondu aano?
ലോറി ഭ്രാന്തൻ എന്ന യൂറ്റുബ് ചാനലിൽ വന്നSe റിവ്യൂ അതുപോലെ കോപ്പിയടിച്ചതാണെന്ന് തോന്നിയത് എനിക്ക് മാത്രം ആണോ
ലോറി പ്രാന്തന്റെ SE ലോറി റിവ്യൂ കിടിലൻ ആണ്.. ഞാൻ കണ്ടിട്ട് ഉണ്ട്.. കോപ്പി അടിക്കാൻ ശ്രെമിച്ചിട്ട് ഇല്ല.. റിവ്യൂ അല്ലെ വണ്ടിയുടെ പാർട്സ് ഒകെ ഒരേപോലെ അല്ലെ.. അപ്പോ തോന്നിയതാവും.. ഷെമിക്കുമല്ലോ..
Avatharanam pora, mone 84 alla 1950 il TATA ,Benz coloration undu
Thanks for watching..!
Second
❤❤❤
യാര് ചൊല്ലി നീ ബ്രിട്ടീഷ് ലോറി കണ്ടിട്ടുണ്ടോ ....ലാലേട്ടൻ ലോറി... ത് ഫൂ... ലാലേട്ടന് മുൻപ് ലോറി കണ്ടവരും ഓട്ടിയവരും നാട്ടിലുണ്ടെടോ... നീ ജനിക്കുന്നതിനു മുൻപ് ലോറി ഓട്ടിയവരും നാട്ടിലുണ്ട് ... ജർമൻ ലോറി അറിയുമോ.... ബഡായി ഇളക്കുമ്പോൾ സൂക്ഷിക്കണം......84 ന് മുൻപ് ലോറി ഇല്ലെടോ..
നീ പോ പൈത്യക്കാരാ.. പോയി തൂങ്ക്.. നാൻ എന്ന സൊന്നെ, നീ എന്ന പേസിറെ ?
Engin.nomber
Engine number ariyilla
Mileage etra kittumm.
3-4 ഒക്കെ
Nice 👍
Thank you.. ❤❤ suscribe cheyane..