ആരൊക്കെ ഉപേക്ഷിച്ചാലും തള്ളിക്കളഞ്ഞാലും മാറോടു ചേർത്ത് നമ്മെ സ്നേഹിക്കാൻ സ്വർഗത്തിലെ ദൈവം നമ്മുടെ കൂടെ ഉണ്ട്. ഇതുപോലെ നല്ല ഗാനങ്ങൾ എഴുതാൻ brother നെ ദൈവം അനുഗ്രഹിക്കട്ടെ. Thank you jesus🙏
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന നല്ല song Heart ൽ touch ചെയുന്ന song amen ഹല്ലേലുയ വിശുദ്ധി യോടെ ജീവിക്കുവാൻ ജീവൻ നൽകിയ നാഥനു നന്ദി. God bless you br 🙏🙏
അൽപകാലം ഈ ഭൂമിയിൽ പാർക്കാൻ കൃപ നൽകിയ ദൈവമേ അങ്ങേക്ക് ഞാൻ നന്ദി പറയുന്നു. ലോകത്തിൻ്റെ പാപങ്ങളിൽ നിന്ന് വേർതിരിച്ചു ഇനിയുള്ള കാലം വിശുദ്ധരായി ജീവിപ്പാൻ ഞങ്ങളിൽ വന്നു വസിക്കണമേ. എത്ര കേട്ടാലും മതിവരാത്ത നല്ല ഗാനം നൽകിയ ദൈവമേ അങ്ങേക്ക് നന്ദി. Thank you Brother. 🙏🏻🙏🏻
ഈ ഗാനത്തിൽ ഞാൻ എന്നെ കാണുന്നു. ഹൃദയത്തിൽ തൊടുന്ന വരികൾ ആണ്. വയലിൻ വായിച്ചിരിക്കുന്നത് വളരെ ഫീൽ തരുന്ന മാതിരി ആണ്. സെക്കന്റ് സ്റ്റാൻസ് ഈണം കൂടുതൽ മനോഹരം. God bless ഉണ്ട് ഡിയർ br
ദൈവസ്നേഹത്തിനായി ദാഹിക്കുന്ന ഏതൊരു വ്യക്തിക്കും personal prayer ൽ ഈ ഗാനം സ്വർഗ്ഗീയ സാന്നിധ്യം വർഷിക്കു൦. സത്യം. Thank you JESUS. Stay blessed our dear JVDM. Hallelujah🙌
അങ്ങെനിക്ക് പാർക്കാൻ തന്ന ഭൂമിയിൽ ദോഷിയായ് പാപിയായ് ഞാൻ ജീവിച്ചു മേഘത്തിൽ ഇറങ്ങി വന്ന ദൈവമേ വിശുദ്ധിയോടെ എന്നെയും ചേർക്കണേ പറവകളെ കുന്നുകളെ മുൾച്ചെടികളെ നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ പാപം ചെയ്തു പാപം ചെയ്തു ജീവിച്ചു പാപിയായ് പാപിയായ് ഞാൻ ജീവിച്ചു (2 ) വിശുദ്ധിയോടെ വിശുദ്ധിയോടെ ജീവിപ്പാൻ വിശുദ്ധിയുള്ള ദൈവമേ നിറയണേ - (2 ) പറവകളെ കുന്നുകളെ മുൾച്ചെടികളെ നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ എൻ സോദരെന്നെ ദോഷിയായ് നിരൂപിച്ചു എൻ പ്രിയരെല്ലാം എന്നിൽ നിന്നകലുംബോൾ (2 ) അന്നുരാവിൽ ദൈവ ശബ്ദം കേട്ടു ഞാൻ നീയെൻ പ്രിയൻ എന്റെ പ്രിയ ദാസനാം (2) പറവകളെ കുന്നുകളെ മുൾച്ചെടികളെ നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ അങ്ങെനിക്ക് പാർക്കാൻ തന്ന ഭൂമിയിൽ ദോഷിയായ് പാപിയായ് ഞാൻ ജീവിച്ചു മേഘത്തിൽ ഇറങ്ങി വന്ന ദൈവമേ വിശുദ്ധിയോടെ എന്നെയും ചേർക്കണേ
ഈ ഗാനം കേൾക്കുമ്പോൾ എൻ്റെ ക്രിസ്തുവിനെ*അനിയുന്നതിനു മുമ്പുള്ള ജീവിതവും ശേഷമുള്ള ജീവിതവും ഒന്നു ഓർത്തു പോകുകയാണ് എൻ്റെ ദൈവമെ ഈ ഗാനത്തിൽ പറയുന്നതുപോലെ ഒരു യോഗ്യതയും ഇല്ല അപ്പാ ''അപ്പൻ്റെ കരുണയും സ്നേഹവും എത്ര വലുതാണ് ആമേൻ ദൈവാത്മാവിൽ ഗാനം എഴുതിയ മകനെയും മറ്റുള്ളവരെയും ദൈവം"അനുഗ്രഹിക്കട്ടെ🙏 എപ്പോഴും ഈ ഗാനം കേൾക്കാൻ ദൈവത്തെ ധ്യാനിക്കുവാനും ഉള്ളിൽ തോന്നുകയാണ്
യേശുവേ പരദേശിയായി പാർക്കുന്ന ഈ ഭൂമിയിൽ ഞങ്ങൾ നെടുവീർപ്പെടുകയും സ്വർഗ്ഗീയവസതി ധരിക്കാൻ വെമ്പൽ കൊളളുകയാണ് അതവരയും വിശ്വാസംകൈ വിടാതെ വിശുദ്ധിയോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഹൃദയസ്പർശിയായ വരികൾ നൽകിയ ദൈവത്തിനു നന്ദി🙏🙏🙏
Praise the lord ഈ ഗാനം ഒത്തിരി കാര്യങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുന്നു എന്നിലെ പാപത്തെ, ധൂർത്തപുത്രനെ, ഉത്തരവാദിത്വമില്ലായ്മയെ,യേശുവിൻ്റെ കരുണയെ, സ്നേഹത്തെ അങ്ങനെ പലതും God bless u all
ഈ ലോകപാപത്താല് ദെെവത്തില് നിന്നകന്ന് ജീവിക്കുന്നവനില് സ്വർഗ്ഗത്തിൽ നിന്നുള്ള പ്രകാശമുദിക്കുമ്പോള് ഒരുവന് തന്റെ ദെെവത്തോട് ഈ വരികളല്ലാതെ എന്താണ് പറയാനുള്ളത്... ഹൃദയത്തിലെ പ്രാർത്ഥന വരികളായപ്പോള്..കണ്ണുകളെ മാത്രമല്ല നിറച്ചത്..ഹൃദയത്തെയുമാണ്. ഇനിയും ദെെവത്തെ വർണ്ണിക്കുന്ന പാടപ്പുകഴ്ത്തുന്ന വരികൾ ബ്രദറിന്റെ കരത്തിലൂടെ കർത്താവ് നല്കട്ടെ. ജ്ഞാനത്തിന്റെ വാതില് സർവ്വശക്തനായ ദെെവം തുറന്നു നല്കട്ടെ.🙏 Praise the Lord.🙏
Praise the lord.... ഹൃദയത്തെ സ്പർശിക്കുന്ന വരികൾ.... ഒരേസമയം ദൈവത്തെ പുകഴ്ത്തുവാനും, അതോടൊപ്പംതന്നെ അവരവരുടെ ജീവിതത്തിലെ കുറവുകളെ ദൈവത്തിന്റെ മുമ്പിൽ ഏറ്റുപറയുവാനും, ദൈവത്തിന് നന്ദി പറയുവാനും ഉദുക്കുന്ന ഗാനം..... വളരെ മനോഹരമായിട്ടുണ്ട്, നല്ല മ്യൂസിക്.... ആമ്മേൻ, ഹാലേലൂയ്യാ...
സങ്കീർത്തനം 96:1 യഹോവക്ക് പുതിയൊരു പാട്ട് പാടുവിൻ Jesus vision ന്റെ മക്കൾക്കും മറ്റു ക്രിസ്തിയ സഹോദരങ്ങൾക്കും ഓരോ ദിവസവും പുതിയ പുതിയ പാട്ടുകൾ പാടി യഹോവയെ ആരാധിക്കാൻ ദൈ വം അനുവദിക്കുന്നതിനാൽ നന്ദി പറയുന്നു
അങ്ങെനിക്കു പാർക്കാൻ തന്ന ഭൂമിയിൽ ദോഷിയായ് പാപിയായി ഞാൻ ജീവിച്ചു മേഘത്തിൽ ഇറങ്ങി വന്ന ദൈവമേ വിശുദ്ധിയോടെ എന്നെയും ചേർക്കണേ, പറവകളെ കുന്നുകളെ മുൾചെടികളെ നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ (2) 🎼🎵🎶 BGM 🎶🎵🎼 പാപം ചെയ്തു പാപം ചെയ്തു ജീവിച്ചു പാപിയായ് പാപിയായി ഞാൻ ജീവിച്ചു (2) വിശുദ്ധിയോടെ വിശുദ്ധിയോടെ ജീവിപ്പാൻ വിശുദ്ധിയുള്ള ദൈവമേ നിറയണേ (2) പറവകളെ കുന്നുകളെ മുൾചെടികളെ നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ (2) 🎼🎵🎶 BGM 🎶🎵🎼 എൻ സോദരെന്നെ ദോഷിയായി നിരൂപിച്ചു എൻ പ്രിയരെല്ലാം എന്നിൽ നിന്നകലുമ്പോൾ (2) അന്നുരാവിൽ ദൈവ ശബ്ദം കേട്ടു ഞാൻ നീയെൻ പ്രിയൻ എന്റെ പ്രിയ ദാസനായി (2) പറവകളെ കുന്നുകളെ മുൾചെടികളെ നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ (2) അങ്ങെനിക്കു പാർക്കാൻ തന്ന ഭൂമിയിൽ ദോഷിയായ് പാപിയായി ഞാൻ ജീവിച്ചു മേഘത്തിൽ ഇറങ്ങി ദൈവമേ വിശുദ്ധിയോടെ എന്നെയും ചേർക്കണേ,
Liju Br നെ കർത്താവു കൂടുതൽ കൃപയാൽ നിറക്കട്ടെ 👏
എൻ്റെ ജീവിതം ഒരു ഗാനമായാൽ ❤
നിൻ കൃപാ മഹത്യത്തിനായ്
Praise the Lord❤❤❤
Karthave karunayayrikkane🙏🙏🙏 love you Jesus 💞💞💞
Hallelujah
ദൈവത്തിന്റെ വിളി സ്വീകരിച്ച് വിശുദ്ധിയോടെ ജീവിക്കാൻ കൃപ നൽകണമേ 🙏🙏🙏
എന്തൊരു feel ഈ song. .ഹൃദയത്തെ തൊടുന്ന വരികൾ Love you JESUS🙏🏻🙏🏻
Ammen sthothram hallelujah
സ്തോത്രം
Prsise the Lord
Hallelujah Glory to God
Jesus loves every one ❤️
Yesuva bless you br
വിശുദ്ധിയോടെ ജീവിപ്പാൻ വിശുദ്ധിയുള്ള ദൈവമേ നിറയണേ... Amen
നല്ല ഉണർവുള്ള ഗാനം. ഈ ഗാനത്തിലൂടെ നമ്മുടെ ഹൃദയം ചെയ്ത പാപങ്ങളെ ഓർത്ത് . അനുതപിക്കാൻ സാധിക്കുന്ന ഒരു ഗാനം. ദൈവമേ മകനെ ആഴമായി അനുഗ്രഹിക്കട്ടേ.
Thankyou Lord Halleluajah 🙏🏻🙏🏻
Praise lord ❤
Thank you br. God bless you
Praise the lord Jesus 🙏
നല്ല ഫീൽ അഭിനന്ദനങ്ങൾ പ്രീയ കൂട്ട് കാരാ
Praise ye Jehovah. Praise God in his sanctuary: Praise him in the firmament of his power.
കർത്താവായ യേശുവേ അങ്ങ് എനിക്ക് പാർക്കാൻ തന്ന ഭൂമിയിൽ പാവിയായ് ഞാൻ ജീവിച്ചു,, ഇനിയുള്ള ജീവിതം വിശുദ്ധിയിൽ ജീവിക്കാൻ കൃപ നല്കണമെ യേശുവേ 🙏🙏🙏🙏🙏🙏
God blessing Song
ആരൊക്കെ ഉപേക്ഷിച്ചാലും തള്ളിക്കളഞ്ഞാലും മാറോടു ചേർത്ത് നമ്മെ സ്നേഹിക്കാൻ സ്വർഗത്തിലെ ദൈവം നമ്മുടെ കൂടെ ഉണ്ട്. ഇതുപോലെ നല്ല ഗാനങ്ങൾ എഴുതാൻ brother നെ ദൈവം അനുഗ്രഹിക്കട്ടെ. Thank you jesus🙏
Heart touching song
Thank you Jesus🙏🏻🙏🏻
വയലിൻ...ഫീൽ..ഈശോ..തൊട്ടു.❤❤❤
Amen... Manoharaganam
യേശുവേ അങ്ങയുടെ തിരുമുഖം കാണുവാൻ അനുഗ്രഹിക്കേണമേ
Really a touching song ..thank you Jesus…🙏🙏
Lyrics 🔥
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന നല്ല song Heart ൽ touch ചെയുന്ന song amen ഹല്ലേലുയ വിശുദ്ധി യോടെ ജീവിക്കുവാൻ ജീവൻ നൽകിയ നാഥനു നന്ദി. God bless you br 🙏🙏
അൽപകാലം ഈ ഭൂമിയിൽ പാർക്കാൻ കൃപ നൽകിയ ദൈവമേ അങ്ങേക്ക് ഞാൻ നന്ദി പറയുന്നു. ലോകത്തിൻ്റെ പാപങ്ങളിൽ നിന്ന് വേർതിരിച്ചു ഇനിയുള്ള കാലം വിശുദ്ധരായി ജീവിപ്പാൻ ഞങ്ങളിൽ വന്നു വസിക്കണമേ.
എത്ര കേട്ടാലും മതിവരാത്ത നല്ല ഗാനം നൽകിയ ദൈവമേ അങ്ങേക്ക് നന്ദി.
Thank you Brother.
🙏🏻🙏🏻
ഈ ഗാനത്തിൽ ഞാൻ എന്നെ കാണുന്നു. ഹൃദയത്തിൽ തൊടുന്ന വരികൾ ആണ്. വയലിൻ വായിച്ചിരിക്കുന്നത് വളരെ ഫീൽ തരുന്ന മാതിരി ആണ്. സെക്കന്റ് സ്റ്റാൻസ് ഈണം കൂടുതൽ മനോഹരം.
God bless ഉണ്ട് ഡിയർ br
Praise you Jesus hallelujah
God bless you brother for this blessed song.
Heart touching lyrics❤️
Praise Jesus. very good song
Anekar daivathodu chernnu jeevikkanum aswasathinum idayakatte
God bless you brother
Don bro keep going🥰
ദൈവസ്നേഹത്തിനായി ദാഹിക്കുന്ന ഏതൊരു വ്യക്തിക്കും personal prayer ൽ ഈ ഗാനം സ്വർഗ്ഗീയ സാന്നിധ്യം വർഷിക്കു൦.
സത്യം.
Thank you JESUS.
Stay blessed our dear JVDM. Hallelujah🙌
അങ്ങെനിക്ക് പാർക്കാൻ തന്ന ഭൂമിയിൽ
ദോഷിയായ് പാപിയായ് ഞാൻ ജീവിച്ചു
മേഘത്തിൽ ഇറങ്ങി വന്ന ദൈവമേ
വിശുദ്ധിയോടെ എന്നെയും ചേർക്കണേ
പറവകളെ കുന്നുകളെ മുൾച്ചെടികളെ
നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ
പാപം ചെയ്തു പാപം ചെയ്തു ജീവിച്ചു
പാപിയായ് പാപിയായ്
ഞാൻ ജീവിച്ചു (2 )
വിശുദ്ധിയോടെ വിശുദ്ധിയോടെ ജീവിപ്പാൻ
വിശുദ്ധിയുള്ള ദൈവമേ നിറയണേ - (2 )
പറവകളെ കുന്നുകളെ മുൾച്ചെടികളെ
നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ
നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ
എൻ സോദരെന്നെ ദോഷിയായ് നിരൂപിച്ചു
എൻ പ്രിയരെല്ലാം എന്നിൽ നിന്നകലുംബോൾ (2 )
അന്നുരാവിൽ ദൈവ ശബ്ദം കേട്ടു ഞാൻ
നീയെൻ പ്രിയൻ എന്റെ പ്രിയ ദാസനാം (2)
പറവകളെ കുന്നുകളെ മുൾച്ചെടികളെ
നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ
നിന്നെ മേഞ്ഞവൻ
ജീവൻ നൽകുമേ
അങ്ങെനിക്ക് പാർക്കാൻ തന്ന ഭൂമിയിൽ
ദോഷിയായ് പാപിയായ് ഞാൻ ജീവിച്ചു
മേഘത്തിൽ ഇറങ്ങി വന്ന ദൈവമേ
വിശുദ്ധിയോടെ എന്നെയും ചേർക്കണേ
Praise the Lord 🙏
Heart touching lyrics..remembering our old days and how God’s mercy and grace changed our life..
praise the Lord ❤ ❤
🙏👍👍👍🙏🙏🙏
എന്തെ )രു ഫീൽ ആണ് ജീസസ്🙏 ദൈവം അനുഗ്രഹിക്കട്ടെ ഇനിയു o ഇതു പോലുള്ള പാട്ടെഴുതുവാൻദൈവംവരം നൽകട്ടെ
പെറ്റമ്മ മറന്നാലും മറക്കാത്ത, കുറവുകളോടു കൂടി സ്നേഹിക്കുന്ന കരുണയ്ക്കായി നന്ദിയോടെ സ്തോത്രം🙌🏻...Thank you Jesus🙏🏻... May God bless you br🙏🏻
Hallelujah praise the lord 🙏🏻🙏🏻🙏🏻
ദൈവം അനുഗ്രഹിക്കട്ടെ ബ്രദർ വളർന്നു വരുന്ന യുവ തലമുറക്ക് പ്രചോദനമായി മാറട്ടെ ഓരോ ഗാനവും' വീണ്ടും പുതിയ ഗാനം എഴുതുവാൻ ദൈവം സഹായിക്കട്ടെ
വളരെ നല്ല ഗാനം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈ ഗാനം കേൾക്കുന്ന അനേകരെ യേശുവിന്റെ സ്നേഹത്തിലേക്ക് അടുപ്പിക്കും തീർച്ച.
അത്രക്കും ഹൃദയത്തിൽ തൊടുന്ന വരികളും സംഗീതവും.❤
Hallelujah praise God 🙏
സ്വയം വിചിന്തനം ചെയ്യുവാനും പ്രാർത്ഥിക്കുവാനും സഹായിക്കുന്ന വരികൾ. ഹൃദയത്തിന്റെ ആഴത്തിലേക്കിറക്കുന്നവ, beautiful ആയ music.
God bless you br🙏🙏🙏
Praise the lord 🙏🙏🙏Heart touching lyrics ..........
Thank u jesus.......... 🙏🙏🙏🙏🙏🙏
ഈ ഗാനം കേൾക്കുമ്പോൾ എൻ്റെ ക്രിസ്തുവിനെ*അനിയുന്നതിനു മുമ്പുള്ള ജീവിതവും ശേഷമുള്ള ജീവിതവും ഒന്നു ഓർത്തു പോകുകയാണ് എൻ്റെ ദൈവമെ ഈ ഗാനത്തിൽ പറയുന്നതുപോലെ ഒരു യോഗ്യതയും ഇല്ല അപ്പാ ''അപ്പൻ്റെ കരുണയും സ്നേഹവും എത്ര വലുതാണ് ആമേൻ ദൈവാത്മാവിൽ ഗാനം എഴുതിയ മകനെയും മറ്റുള്ളവരെയും ദൈവം"അനുഗ്രഹിക്കട്ടെ🙏 എപ്പോഴും ഈ ഗാനം കേൾക്കാൻ ദൈവത്തെ ധ്യാനിക്കുവാനും ഉള്ളിൽ തോന്നുകയാണ്
യേശുവേ പരദേശിയായി പാർക്കുന്ന ഈ ഭൂമിയിൽ ഞങ്ങൾ നെടുവീർപ്പെടുകയും സ്വർഗ്ഗീയവസതി ധരിക്കാൻ വെമ്പൽ കൊളളുകയാണ് അതവരയും വിശ്വാസംകൈ വിടാതെ വിശുദ്ധിയോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഹൃദയസ്പർശിയായ വരികൾ നൽകിയ ദൈവത്തിനു നന്ദി🙏🙏🙏
Amen
കൊള്ളാം. രാത്രിയിൽ ഒന്നു ഹൃദയം തുറന്ന കരയാൻ പറ്റും. ആ ദൈവത്തിൻറെ സന്നിധിയിലേക്ക് നമുക്കൊന്ന് ചേർന്നിരിക്കാൻ സാധിക്കും. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
Nice song
Beautiful song and blessed lyrics.
Thank you Jesus 🙏🏻🙏🏻
God bless you brother 🙏🏻🙏🏻
Don’t know, y touching a lot this song ? But The Grace of Jesus Christ Only🙏🙏🙌🙌🙌🙌🙌🙌Thanks a lot for this wonderful Blessed song❤️🙏🙏🙌🙌🙌
🙏🙏🙏
Beutiful song.. God bless you brother
Praise the lord ഈ ഗാനം ഒത്തിരി കാര്യങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുന്നു എന്നിലെ പാപത്തെ, ധൂർത്തപുത്രനെ, ഉത്തരവാദിത്വമില്ലായ്മയെ,യേശുവിൻ്റെ കരുണയെ, സ്നേഹത്തെ അങ്ങനെ പലതും God bless u all
Thank you Jesus for the yet another worship song.. May God bless all this people
🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤❤
ഈ ലോകപാപത്താല് ദെെവത്തില് നിന്നകന്ന് ജീവിക്കുന്നവനില് സ്വർഗ്ഗത്തിൽ നിന്നുള്ള പ്രകാശമുദിക്കുമ്പോള് ഒരുവന് തന്റെ ദെെവത്തോട് ഈ വരികളല്ലാതെ എന്താണ് പറയാനുള്ളത്...
ഹൃദയത്തിലെ പ്രാർത്ഥന വരികളായപ്പോള്..കണ്ണുകളെ മാത്രമല്ല നിറച്ചത്..ഹൃദയത്തെയുമാണ്.
ഇനിയും ദെെവത്തെ വർണ്ണിക്കുന്ന പാടപ്പുകഴ്ത്തുന്ന വരികൾ ബ്രദറിന്റെ കരത്തിലൂടെ കർത്താവ് നല്കട്ടെ. ജ്ഞാനത്തിന്റെ വാതില് സർവ്വശക്തനായ ദെെവം തുറന്നു നല്കട്ടെ.🙏
Praise the Lord.🙏
Thank you Jesus for your grace....
Beautiful song , Instrumentalists played their part well.❤
Thank you JESUS for this graceful song. Thank you brother..... God bless you brother....
❤❤❤
❤❤❤ praise the lord. May God use you ,the entire team for the glory of our lord Jesus Christ amen amen amen.
Praise the lord....
ഹൃദയത്തെ സ്പർശിക്കുന്ന വരികൾ....
ഒരേസമയം ദൈവത്തെ പുകഴ്ത്തുവാനും, അതോടൊപ്പംതന്നെ അവരവരുടെ ജീവിതത്തിലെ കുറവുകളെ ദൈവത്തിന്റെ മുമ്പിൽ ഏറ്റുപറയുവാനും, ദൈവത്തിന് നന്ദി പറയുവാനും ഉദുക്കുന്ന ഗാനം.....
വളരെ മനോഹരമായിട്ടുണ്ട്, നല്ല മ്യൂസിക്....
ആമ്മേൻ, ഹാലേലൂയ്യാ...
സങ്കീർത്തനം 96:1
യഹോവക്ക് പുതിയൊരു പാട്ട് പാടുവിൻ
Jesus vision ന്റെ മക്കൾക്കും മറ്റു ക്രിസ്തിയ സഹോദരങ്ങൾക്കും ഓരോ ദിവസവും പുതിയ പുതിയ പാട്ടുകൾ പാടി യഹോവയെ ആരാധിക്കാൻ ദൈ വം അനുവദിക്കുന്നതിനാൽ നന്ദി പറയുന്നു
Thank you, Jesus, for blessing us with beautiful lyrics and an amazing song. May God bless the entire team
Praise the Lord 🙏🏽🙏🏽🙏🏽its an amazing feeling.... Pryayer 🙏🏽🙏🏽🙏🏽... God blesses
Thank You Lord for the heart touching song.
Really great work from all of you with God's Grace.
May God Bless you more and more Liju brother.
Praise The LORD
Blessed and heart touching lyrics
God bless you Brother for the graceful song 🙌🏻🙌🏻
Praise the Lord
❤❤❤sacha nice song ❤❤❤
Meaningful song 🙏🏻❣️Thank u Jesus
God bless.
Blessed song....lyrics music orchestration....suoerb
God bless brother
♥️♥️
AMEN🙏
ഹൃദയം അലിഞ്ഞു പോകുന്ന വരികളും സംഗീതവും ആലാപനവും യേശുവേ സ്തോത്രം യേശുവേ ആരാധന
Praise the lord 🙏🙏nice lyrics and songs. ..May God bless you all brother's 🙏🙏😊
Hallelujah... Hallelujah.. Thank you JESUS.. 🙏
❤❤❤❤
👍👍👍❤❤❤
Praise the Lord
ഇരുളു മുടിയ ജീവിതത്തിൽ നിന്നും എന്നെ കൈപിടിച്ചുയർത്തിയ അത്യുന്നതനായ ദൈവത്തിനു നന്ദി.
🙏🙏🙏👍
A good melody. Good score. We don't have that many devotional songs that feature flute. Shout out or Done bro for his vocal rendition.
❤ യേശുവേ ഹല്ലേലുയ ❤️❤️❤️❤️
God bless you dear brother ❤
Very good song❤️❤️❤️❤️❤️❤️❤️
Suppat❤song
Feel good song
Yeshuva song kelkkumbol thalamuryimelulla viduthal nalkanama
Super song 🙏🙏 ഇതിൻ്റെ lyrics ഇടാമോ?
അങ്ങെനിക്കു പാർക്കാൻ തന്ന ഭൂമിയിൽ
ദോഷിയായ് പാപിയായി ഞാൻ ജീവിച്ചു
മേഘത്തിൽ ഇറങ്ങി വന്ന ദൈവമേ
വിശുദ്ധിയോടെ എന്നെയും ചേർക്കണേ,
പറവകളെ കുന്നുകളെ മുൾചെടികളെ
നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ (2)
🎼🎵🎶 BGM 🎶🎵🎼
പാപം ചെയ്തു പാപം ചെയ്തു ജീവിച്ചു
പാപിയായ് പാപിയായി ഞാൻ ജീവിച്ചു (2)
വിശുദ്ധിയോടെ വിശുദ്ധിയോടെ
ജീവിപ്പാൻ
വിശുദ്ധിയുള്ള ദൈവമേ നിറയണേ (2)
പറവകളെ കുന്നുകളെ മുൾചെടികളെ
നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ (2)
🎼🎵🎶 BGM 🎶🎵🎼
എൻ സോദരെന്നെ ദോഷിയായി നിരൂപിച്ചു
എൻ പ്രിയരെല്ലാം എന്നിൽ നിന്നകലുമ്പോൾ (2)
അന്നുരാവിൽ ദൈവ ശബ്ദം കേട്ടു ഞാൻ
നീയെൻ പ്രിയൻ എന്റെ പ്രിയ ദാസനായി (2)
പറവകളെ കുന്നുകളെ മുൾചെടികളെ
നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ (2)
അങ്ങെനിക്കു പാർക്കാൻ തന്ന ഭൂമിയിൽ
ദോഷിയായ് പാപിയായി ഞാൻ ജീവിച്ചു
മേഘത്തിൽ ഇറങ്ങി ദൈവമേ
വിശുദ്ധിയോടെ എന്നെയും ചേർക്കണേ,
ഈ കരങ്ങൾ ദൈവത്തിനുവേണ്ടി. എഴുതട്ടെ.
ya no se puede buscar youtube tranquilo