ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പൂരാടം നക്ഷത്രത്തിലെ സ്ത്രീകൾ ഗർവ്വ് മാറ്റണം

แชร์
ฝัง
  • เผยแพร่เมื่อ 22 ก.พ. 2019
  • Watch പൂരാടം നക്ഷത്രത്തിലെ സ്ത്രീകൾ ഗർവ്വ് മാറ്റണം

ความคิดเห็น • 46

  • @nafeezashafin3064
    @nafeezashafin3064 5 ปีที่แล้ว +1

    Katta waiting for uthradam

  • @asyaashilpa2144
    @asyaashilpa2144 5 ปีที่แล้ว +4

    Alpam Sheri ind
    Makkale patti parayan adh avare bagyampole indau yenn vishvashikunn
    Pinne nammude valarth dosham poleyum agam

  • @martinkg1992
    @martinkg1992 5 ปีที่แล้ว +3

    Correct

  • @subheeshsubheesh594
    @subheeshsubheesh594 5 ปีที่แล้ว +2

    correct

  • @adhishchandran6732
    @adhishchandran6732 5 ปีที่แล้ว +23

    പൂരാടം നക്ഷതത്തിൽ ജനിച്ച സ്ത്രീകൾക്ക് ജീവിത പങ്കാളിയെ തിരഞ്ഞെടുകുന്നതിൽ തൃപ്തി കുറവായിരിക്കും..

    • @deepanair1345
      @deepanair1345 5 ปีที่แล้ว +4

      Sathyam

    • @halihalu4894
      @halihalu4894 5 ปีที่แล้ว +11

      ജീവിതപങ്കാളിയോട് അമിതമായ സ്നേഹം തോന്നുമെങ്കിലും മനസ്സിൽ സൂക്ഷിച്ചു വെക്കും. പ്രകടമാക്കില്ല. ബാക്കിയൊക്കെ ഭർത്താവിന്റെ കയ്യിലിരുപ്പ് പോലെ ആരിക്കും. പാവം ഭർത്താവ് ആണെങ്കിൽ പൊന്നു പോലെ നോക്കും. ദേഷ്യപ്പെടുന്ന, ഭരിക്കുന്ന ഭർത്താവ് ആണെങ്കിൽ ഒരിക്കലും പൊരുത്തപ്പെടാൻ കഴിയില്ല. അത് പൂരാടമല്ല ഏതൊരു പെണ്ണിനും അങ്ങനെ തന്നാണ്. പലരും മക്കളെയോർത്തു എല്ലാം സഹിച്ചു ജീവിക്കുന്നു.

    • @halihalu4894
      @halihalu4894 5 ปีที่แล้ว +10

      എല്ലാ പെണ്ണിനും ഇഷ്ടം കറങ്ങാൻ കൊണ്ട് പോകുന്ന, പറയുന്നതെല്ലാം വാങ്ങി കൊടുക്കുന്ന, ചക്കരേ പൊന്നെ എന്ന് വിളിച്ചു പിറകെ നടക്കുന്ന, ദേഷ്യപ്പെട്ടു സംസാരിക്കാത്ത സ്നേഹനിധിയായ ഒരു ഭർത്താവിനെയാണ്. കുടുംബ ബാധ്യതകളില്ലാത്ത ഒരു കുടുംബം, സ്നേഹമുള്ള ഒരു അമ്മായിഅമ്മ, വീട്ടുജോലികൾ ചെയ്യാൻ വേലക്കാർ.. ഇതെല്ലാം ഉള്ള കുടുംബം ആണെങ്കിൽ വളരെ സന്തോഷം. ഇത് പോലെ പല പ്രതീക്ഷകളും ഉള്ളവരാണ് മിക്ക സ്ത്രീകളും. ഞാൻ പൂരാടം നാളാണ്. എന്റെ ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളും ആഗ്രഹങ്ങളുമിതാണ്. ഇതൊക്കെ നടക്കാതെ വന്നാൽ ജീവിതത്തോട് എനിക്കും വെറുപ്പ് തോന്നും. കഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല. കഷ്ടപ്പെടാൻ മടിയുമാണ്. എനിക്ക് കിട്ടുന്ന ജീവിതം മോശം ആണെങ്കിൽ ഭർത്താവിനോട് സ്നേഹം ഉണ്ടെങ്കിൽ പോലും ഞാൻ അത് പ്രകടിപ്പിക്കില്ല. അങ്ങനെ അങ്ങേരു മാത്രം സന്തോഷമായി ജീവിക്കണ്ട 😏

    • @halihalu4894
      @halihalu4894 5 ปีที่แล้ว +4

      എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷമായി ജീവിക്കാനാണ്. പകുതി കാര്യങ്ങൾ ദൈവം നിശ്ചയിക്കുമെങ്കിൽ ബാക്കി പകുതി ഭർത്താവ് നിശ്ചയിക്കും. ഒരാളുടെ സ്വഭാവങ്ങളിൽ പകുതി മാത്രമേ ദൈവം നിശ്ചയിക്കുന്നുള്ളൂ. ലക്ഷങ്ങൾ സ്ത്രീധനവുമായി ചെല്ലുന്ന പെണ്ണിന്റെ കെട്ടിയോന്റെ സ്വഭാവം നല്ലതല്ലെങ്കിൽ അവളുടെ ജീവിതത്തിനു ഒരു സന്തോഷവും കാണില്ല. കുറച്ച് നാളുകൾ കൊണ്ട് ലക്ഷങ്ങൾ അങ്ങേരു ധൂർത്തടിക്കും. അത്രയും കാശ് അങ്ങേർക്കു കൊടുക്കാതെ ഭാര്യക്ക് സ്വന്തമായി സന്തോഷമായി ജീവിച്ചൂടെ. ഏതെങ്കിലും ഒരു ഹോസ്റ്റലിൽ പോയി നിൽക്കണം. ചേട്ടന്റെ കൂടെ ജോലി ചെയ്യുന്നവർക്ക് അതിന് കഴിവുമുണ്ട്. മനസ്സമാധാനം, സന്തോഷം ഒക്കെയാണ് ജീവിതത്തിൽ വേണ്ടത്. മനസ്സ് കൊണ്ട് വിഷമിച്ചിട്ടു പുറമേ സന്തോഷം അഭിനയിച്ചിട്ടു എന്ത് നേട്ടം. ജാതക പ്രകാരം 33 വയസ്സ് കഴിയുമ്പോൾ ജീവിതം നന്നാവുമെങ്കിൽ അപ്പോൾ കെട്ടിയോന്റെ കൂടെ ജീവിക്കാം. അത് വരെ അങ്ങേരെ സഹിക്കണ്ടല്ലോ. അല്ലെങ്കിൽ 33 വയസ്സ് കഴിഞ്ഞു ഒന്നൂടെ കെട്ടാം.

    • @user-fj7cf6rj6o
      @user-fj7cf6rj6o 4 ปีที่แล้ว

      @@halihalu4894 kettiya Pennine orupaaadu snehikkan aanugalum aagrahikkarundu. But avarude swabavam kaanumbol eduthu pottakinattil Edan thonnum.

  • @kavyasaikumar7597
    @kavyasaikumar7597 5 ปีที่แล้ว +1

    Sathyam

  • @jayakumar655
    @jayakumar655 5 ปีที่แล้ว +2

    100%

  • @sukanyasukanya2218
    @sukanyasukanya2218 4 ปีที่แล้ว +6

    ഗർവ് എന്താണ് ഞാൻ പൂരാടം ആണ്

  • @vnavij
    @vnavij 5 ปีที่แล้ว +4

    Joli: niyamam.. yeah.. i'm an advocate

    • @dipz_deepa283
      @dipz_deepa283 5 ปีที่แล้ว

      കലാപരം... Correct anu..I am an interior designer... But joli il uyarcha onnum parayanilla..Family life um premavum ellam👎

    • @sindhubabu1805
      @sindhubabu1805 4 ปีที่แล้ว

      @@dipz_deepa283 onnu oodeee

  • @aneeshhashim600
    @aneeshhashim600 5 ปีที่แล้ว +1

    Kurea sheriyane

  • @srilatapn6367
    @srilatapn6367 ปีที่แล้ว

    Bankilanu kudapadavum parambum pooradam penkuti ethiya veed athanu saubgagyam kollam 20 aayi.. Epozhum bankilanu kadalassukal.. Entethonumalla..close relativentetha .

  • @thamboolam
    @thamboolam  4 ปีที่แล้ว

    th-cam.com/video/O36rhYVQyP8/w-d-xo.html ഒരോ നക്ഷത്ര ജാതരും ഗണപതിയെ ഇങ്ങിനെ അണിയിച്ചൊരുക്കുക

  • @reshmiknair77rechu30
    @reshmiknair77rechu30 4 ปีที่แล้ว +8

    Pishukathramo 😂😂😂😂aarum kelkkanda evide ntea kayyil 1roopaundangil 10chilavakum apozha 😂

  • @coffediaryz1855
    @coffediaryz1855 2 ปีที่แล้ว

    കറക്റ്റ് അല്ല ഇതിൽ പറഞ്ഞത്..പകുതി . ചിന്തമണി ചാനലിൽ കറക്റ്റ് പറയുന്നുണ്ട്

  • @thamboolam
    @thamboolam  4 ปีที่แล้ว

    th-cam.com/video/UCokdwfVkfk/w-d-xo.html പൂരാടം നക്ഷത്രത്തിൽ ജനിച്ചവർ അഭിമാനികളായതിനാൽ

  • @kavyavv8696
    @kavyavv8696 4 ปีที่แล้ว

    Ethrak veandayrunnu😤😤

  • @gowri4850
    @gowri4850 2 ปีที่แล้ว

    Pishukkonnum illa

  • @vip-se4ts
    @vip-se4ts 5 ปีที่แล้ว +1

    പ്രതികൂല നക്ഷത്രം എന്നാൽ എന്താണ്

    • @shihabshihab1728
      @shihabshihab1728 5 ปีที่แล้ว

      athannea jaan puradam aan entea barthaav chathayam chathyam preathikula nakshatram anallo apo ath entha

    • @ranjini2239
      @ranjini2239 5 ปีที่แล้ว

      It means Opposit reaction stars

    • @sindhubabu1805
      @sindhubabu1805 4 ปีที่แล้ว

      Ha ha ha ha ha

  • @lekhanairlakhanair341
    @lekhanairlakhanair341 5 ปีที่แล้ว +3

    വെരി,വെരി.കറക്റ്റ്

  • @ashasp3290
    @ashasp3290 5 ปีที่แล้ว +2

    Ella karyavum sariyalla. Gurvilla

  • @ruchiidamanju9080
    @ruchiidamanju9080 5 ปีที่แล้ว

    ഗർവ് എന്നാൽ എന്താ

    • @kirandasmm5857
      @kirandasmm5857 5 ปีที่แล้ว

      Anjana Jagadeesh ahamgaram

    • @sindhubabu1805
      @sindhubabu1805 4 ปีที่แล้ว

      Ha ha ha ha ha ha ha ha ha ha ha ha ha 😀😀😆😆😀

    • @sindhubabu1805
      @sindhubabu1805 4 ปีที่แล้ว

      Moda. Jaada.

  • @bincyp.mathai9529
    @bincyp.mathai9529 4 ปีที่แล้ว

    Nuna

    • @sindhubabu1805
      @sindhubabu1805 4 ปีที่แล้ว

      Thfoooooo onnu podeeee

    • @jomol600
      @jomol600 2 ปีที่แล้ว

      സത്യം 😒