E paranja vinayanum thilaganum best item aanallo.thilagante accident case ormayille... Kuude apo undaayrna pennineyum.. aarum athra manyanmaar onnumalla.okke kanakkaan
അങ്ങനെ അമ്മ എന്ന വന്മരം വീണു അല്ലേലും അച്ഛന്റെ സപ്പോർട്ട് ഇല്ലാതെ ഒരു അമ്മ മാരും വിജയിക്കുന്നത് പാട് ഉള്ള കാര്ര്യം ആണ്... ഇനി അമ്മമാരു നയിക്കുമോ എന്ന് ഉള്ളത് കണ്ട് അറിയണം.. ശ്രീ മോഹൻലാൽ സഹിതം ഒഴിഞ്ഞു സ്ഥിതിക്ക് ഈ പ്രസ്ഥാനം നില നിന്ന് പോകുമോ എന്ന് ഉള്ളത് ഉത്തരം കിട്ടാത്ത ചോദ്യം ആണ് ഇപ്പൊ ഉള്ള നിലപാട് സിംഹങ്കൾ ഈ ഒരു വലിയ ഉത്തരവാദിത്തം വഹിക്കുമോ അതോ ഇക്കെയേ പോലെ അഭിനയിക്കുക ക്യാഷ് വാങ്ങുക പോകുക എന്നാ നിലപാട് ആയിരിക്കുമോ കൈകൊള്ളുന്നതു... പരാതി പറയാൻ ഉള്ള ഒരു ഇടം, സഹായിക്കാൻ ഉള്ള ഒരിടം അതാണോ ഇല്ലാതായതു എന്ന് ഒരു തോന്നൽ... അമ്മയക്ക് വേണ്ടത് മോഹൻലാലിനെ പോലെ അല്ലേൽ അദ്ദേഹതിനേക്കാൾ മികച്ച ഒരു അച്ഛനെ അല്ലേൽ മുത്തച്ചനെ ആണ്... കുടുംബത്തിൽ പ്രശ്നം വന്നാൽ flexible ആയി നേരിടാൻ കഴിയുന്ന ഒരാളെ. തന്റെ ചരിഞ്ഞ ചുമലിൽ നിന്ന് ഒരു ഭാരം ഒഴിവാക്കിയാ സന്തോഷത്തിൽ ശ്രീ മോഹൻലാൽ മനസമാധാനത്തോടെ വിശ്രമിക്കും. പകരം ആര്. പ്രിതിരാജ് എന്ന ബസ്സിനസ്സ് മാനേ ഒഴിവാക്കി കമന്റ് ചെയ്യൂ gyuss pls....
അങ്ങനെ പറയാൻ പാടില്ല, അതിൽ നല്ലവരും ഉണ്ട്, ചിലർ തെറ്റ് ചെയ്താൽ മറ്റെല്ലാവരെയും ആ കണ്ണിൽ കാണാൻ പാടില്ല. ഉണ്ണിയേട്ടൻ, ichayan തുടങ്ങി നല്ല മനുഷ്യരും രാജിവച്ചു ഉറങ്ങിയില്ലേ.
ഏറ്റവും മികച്ച തീരുമാനം മാധൃമങ്ങൾ അല്ലെങ്കിൽ അവരെ കൊല്ലാക്കൊല ചെയ്യും.. നിരപരാധികളായവരെ പോലും ക്രൂശിക്കുന്ന മാധൃമ ധർമ്മത്തിന് ആഘോഷിക്കാൻ അവസരങ്ങൾ കൊടുക്കേണ്ട ആവശൃം ഇല്ല... ഇതിന്റെ ഭരണസമിതി യിലേക്ക് കൊതിയോടെ നോക്കി നിൽക്കുന്നവർ തന്നെ വരട്ടെ അവർ വന്നാൽ ശരിയാകുനത് ആണ് മലയാളസിനിമയില് പ്രശ്നങ്ങൾ എങ്കിൽ തീരട്ടെ എന്തായാലും സിനിമ ഉണ്ടാകുന്നത് ഒരു കൂട്ടായ്മ യുടെ ഫലം ആയാണ്...ആ കൂട്ടായ്മയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ comforyable ആയവർ മാത്രമേ ഉണ്ടാകൂ അതുകൊണ്ട് ഇപ്പോഴത്തെ market value യിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടാകാൻ പോകുന്നില്ല ,കഴിവും ഭാഗ്യവും ഉള്ളവർ രക്ഷപ്പെടും...
സിനിമയിൽ ഉള്ള എല്ലാവരും പേടിച്ചും വിഷമിച്ചിട്ടും ഇരിക്കുന്ന ഈ അവസരത്തിൽ ഒരാൾ മാത്രം ആയിരിക്കും ഇപ്പോൾ സന്തോഷിക്കുന്നത്... ദിലീപ്.... ഒറ്റയ്ക്കായിരുന്ന ദിലീപിന് ഇപ്പോഴാണ് കൂട്ടുകാരെ കിട്ടുന്നത്.
ഈ സമയത്ത് എല്ലാം സിനിമ കാരും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു വാർത്ത എവിടേലും ഒരു ഉരുൾ പൊട്ടാലോ മുല്ല പൊരിയരോ ഒന്ന് പൊട്ടിയിരുന്നാങ്കിൽ എത്ര ആഗ്രഹിച്ചിട്ടുണ്ടാകും 😮
സിനിമ മേഖലയേ അടച്ചാഷേപിക്കുന്നവർ ഒന്ന് ഓർക്കണം.... സിനിമ കാരണം എത്രയോ കുടുംബങ്ങൾ കഴിയുന്നു.. നടന്മാരോ.. നടിമാരോ മാത്രം അല്ല.... ലൈറ്റ് ബോയ്... ഡ്രൈവർ.. സെക്യൂരിറ്റി.. മേക്കപ്പ് ആര്ടിസ്റ്.. വസ്ത്രലങ്കാരം.. പ്രൊഡ്യൂസർ.. ഡയറക്ടർ.. എഡിറ്റിംഗ്.. മ്യൂസിക്.. പാചകക്കാർ.. തിയേറ്റരുമായി ബന്ധപ്പെട്ടവർ.... അമ്മ സംഘടനയിലെ ക്യാഷ് ഇല്ല്ലാത്തവർക്കു വീട്... കൈനീട്ടം.. എല്ലാ മാസവും.. അത് മാത്രം കൊണ്ട് ജീവിക്കുന്ന നടിനടന്മാർ ഉണ്ട്... പല പ്രകൃതി ദുരന്തം വരുമ്പോഴും ദുരിതാശ്വാസ നിധിയിലേക് സംഭാവന അമ്മ സംഘടന നൽകാറുണ്ട്... ഇതിനൊക്കെ പുറമെ വലിയ ഒരു tax സർക്കാരിലേക് ചെല്ലുന്നുണ്ട്.... കുറച്ചു പേര് തെറ്റ് ചെയ്തു എന്ന് വെച്ച് എല്ലാവരെയും അടച്ചാഷേപിക്കരുത്
തിലകൻ ജോണി ലുക്കോസിന് കൊടുത്ത ഇന്റർവ്യൂ il ഈ മാഫിയ സംഗം തകർത്തിരിക്കും തിലകൻ ആണ് പറയുന്നത് എന്ന് പറഞ്ഞിരുന്നു.. ആ വാക്കുകൾ കൂടി ഇതിനോട് ചേർത്ത് കാണിച്ചാൽ നല്ലത്.
പഴയകാല പഴമൊഴി ഉണ്ട് പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മാവനും തടുക്കാൻ പറ്റില്ല എന്ന് ഇവർക്ക് സമ്പത്തിനും സെലിബ്രേറ്റ് ആവാൻ വേണ്ടി എല്ലാം ചെയ്തു കൊടുത്തു ഇപ്പോൾ അവർക്ക് അവസരങ്ങൾ ഇല്ല അതിന്റെ പ്രശ്നമാണ്
മുല്ലപ്പെരിയാർ ഹേമ കമ്മീഷൻ മുക്കി
ഞാൻ എന്നും
മുല്ലപ്പെരിയാർനു ഒപ്പം
100%❤
Njaanum
What abt wayanad relief fund.. ipravashyavum mukkio
അതെ 100%., കൂടേ വയനാട്ടിലെ ദുരന്തവും ആ പാവങ്ങൾക്ക് കൊടുക്കാനുള്ളതെല്ലാം കൊടുത്താൽ മതിയായിരുന്നു.
ആണോ എന്നാ പോയി ഡാം താങ്ങി നിക്ക് 😅
ഇതു കൊണ്ട് പൊതു ജനങ്ങൾക്ക് എന്ത് ഉപകാരം..
👌
സിനിമ താരങ്ങൾ ആകുന്നതിന് മുമ്പ് ഇവരും പൊതു ജനം ആയിരുന്നു ഇനി ഈ മേഖലയിൽ പോകുന്നവർക്ക് ഇതുപോലെ ഉള്ള അനുഭവം ഉണ്ടാകരുത്
Ente ponney. Enginanu societyil changes varunath
ഒരു കാര്യമില്ല
നാണം കെട്ട് അവസാനം ഇറങ്ങുന്ന ആൾ ലൈറ്റും ഫാനും അണച്ചിട്ട് ഇറങ്ങണേ എന്ന് ആരോ പറഞ്ഞിരുന്നു
I saw that comment 😂😂😂😂😂
@@jaisonthomas1562🔥
KSEB enalle
വാതില് പൂട്ടി താക്കോൽ അപ്പുറത്തെ വീട്ടിൽ കൊടുക്കണം
അടുത്ത പ്രസിഡൻ്റ് ഷൈൻ ടോം ചാക്കൊ😂
😂😂😂 മീൻമാർക്കറ്റല്ല വെടിപുരയാണ്,
Best😂😂😂
😂🤣
Ennal pinne ayalumathram sangadayil undakum baki ellarum raji vechu oodum😂😂😂
😂😂
പൊളിച്ചു മക്കളേ... കുറേ വർഷമായി ആഗ്രഹിച്ച കാര്യം ആണ്.... വിഗ്രഹങ്ങൾ എല്ലാം തച്ചുടച്ചു കളയണം...
ചോദിക്കാൻ ആരുമില്ല എന്നതായിരുന്നു അഹംകാരം. ബലാത്സംഗ കൊട്ടേഷൻ നൽകിയവനൊപ്പം നിന്ന പറിഞ സംഘടന.
ഇനി എന്തെങ്കിലും നടന്നാൽ കുറ്റപ്പെടുത്താൻ ആരുണ്ട്? പവർ ഗ്രൂപ്പിന് സംഘടനയുടെ ആവശ്യം ഒന്നുമില്ല. മാപ്രകൾക്ക് നല്ല കൊട്ട് വാങ്ങാം.
അതെല്ലാം ഇനി ഭാവിയിലും അങ്ങനെ ഒക്കെ തന്നെയായിരിക്കും. ഇവർക്ക് മേൽ ബാഹ്യ നിയന്ത്രണങ്ങൾ ഒന്നും ഇല്ലല്ലോ.
അമ്മയുടെ പുതിയ ഓഫീസ് പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് മാറ്റിയെതെന്ന് കേട്ടു....
ഈ കോഴിഫാമിന്റെ ന്യൂസ് ഇനിയും തീർന്നില്ലേ
😂😂
അടിപൊളി 😂😂
🤣🤣🤣🤣🤣
😂😂
Kozhis association 😂
വിനയൻ സാറിനോടും.തിലകൻ സറിനോടും ചെയ്തതിന്റെ ഫലം .കിട്ടി. കർമ്മ
E paranja vinayanum thilaganum best item aanallo.thilagante accident case ormayille... Kuude apo undaayrna pennineyum.. aarum athra manyanmaar onnumalla.okke kanakkaan
പറയാനുള്ളത് മാധ്യമങ്ങളോടാണ്, ,തെറ്റ് ചെയ്യാത്തവർ ക്രൂഷിക്കപ്പെടരുത്, അതൊരു ആരോപണമായിട്ടാണെങ്കിലും,,
ഉമ്മൻ ചാണ്ടി..... യെ മറന്നോ
Wayanad fund evdee
Yes
Nalla.dhennam undu
അമ്മയിൽനിന്നും മാമൻമാർ ഇറങ്ങിയോടി 😂😂😂
എന്ന് പുറത്തു നിൽക്കുന്ന മാമൻമാർ.
Correct Exactly
😂😂😂😂
Wayanad fund evdee
Ivaneyoke,,kenalakiyathranu,,sariyaya,,patalakaranu,,kodukanam,,a padavi,,ivanepole,,cinimayil,,abinayikunnavanu,,kodukanullathalla,,,
സത്യം ജയിക്കട്ടെ...കോടതിയിൽ കേസ് പോകട്ടെ...ഒത്തുതീർപ്പിൽ പോയാൽ മാധ്യമങ്ങൾ ഏറ്റെടുക്കുമോ 😡
സത്യമേവ ജയതേ❤
Avsanam,,ithoke,,vayikukayum,,kelkukayum,,cheyyunna,,nammale,,,moonjichukondu,,,,Ivar,,,,onnikathirunnal,mathi,,,,kodikal,,,,iraki,,,Ivar,,,mapu sakshikalakum,,,nammal,,,,viddikalum,,,,,,kurachu,,divasam,kashiyumbol,,,vere,,vartha varum,,,ithu,,,mugum,,avar,veendum,,,peedipikum,,,athingane,,agu,,,pokum
വെടിപ്പുരയിൽ കൂട്ടരാജി 😂😂😂💥💥💥
ഈ സിനിമ ലോകം നിശ്ചലമായാൽ ആർക്കും ഒരു നഷ്ടവുമില്ല
🙂
മണ്ടത്തരം പറയല്ലേ 🤌 , ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ മുഖ്യ പങ്ക് സിനിമ ആണ്
ആ നല്ല അറിവ് 😂
ഇത് കൊണ്ട് ജീവിക്കുന്ന ധാരാളം ആളുകൾ ഉണ്ട്..ഒരു സിനിമ മിനിമം 1000 പേർക്ക് എങ്കിലും നേരിട്ടോ അല്ലാതെയോ ജോലി നൽകുന്നുണ്ട്..മികച്ച ഒരു മണ്ടൻ ആണ് നി.
ഒരു വാക്ക് പോലും പറയാതെ കട പൂട്ടി ഓടിയ ധീരനായ ഓണറാറി ലെഫ്റ്റണൻറ് കേണൽ😂😂😂😂
Porinja porattamayirunnu.Atha
Mammuni... Nadu vitu
Lockdown illa 365 vittill erikkanda enne mammotty node para aaregilum
മെക്ക സ്റ്റാർ എവിടെ?
Palethoori mammad athyaame kunda**adikkkann odiiiyonduu kuzhapamilla 🤡💚💚
'അമ്മ’ നടിമാരെ ലൈംഗിക തൊഴിലാളികളാക്കി! എത്ര നല്ല 'അമ്മ’!!!😂😂😂😂😂
കാമത്തി പുരയിൽ കൂട്ട രാജി🎉🎉🎉🎉🎉🎉🥙🥙🥙🥙🥙🥙👌👌👌👌👌👌
🤣🤣🤣🤣
😂
😂
😂😂😂
😂😂
എല്ലാവർക്കും സന്തോഷമായില്ലേ ഇനി പിരിഞ്ഞു പോകാം 😂😂😂😂😂😂
ഈ രാജിവെപ്പിലൊക്കെ മുൻകൂട്ടി എന്തെങ്കിലും കണ്ടു കാണും. വല്ല drama യുടെ തുടക്കമായിരിക്കും.
ഡ്രാമ അല്ല ക്രൈം ത്രില്ലർ
വയനാട് ദുരിതാശ്വാസ ഫണ്ട് 300 കോടി എവിടെ ചോദിക്കൂ എഷ്യാനെറ്റ്
New strategy..🙄to escape from allegations
Yes.
ഒടുക്കം ഇറങ്ങുന്നവൻ ഫാനും ലൈറ്റും ഓഫ് ആകണമെന്ന് KSEB 💥
ഇതിൽ മര്യാദക്ക് സിനിമ ഉള്ളത് രണ്ടോ മൂന്നോ പേർക്ക്.
മോഹൻലാൽ നു ഇനി നല്ല കാലം 👍
Big boss കൂടി ഉപേക്ഷിച്ചാൽ തെളിയും നന്നായി 👍👍👍
😂😂
കോഴി കൂട് പൂട്ടി😅😅
😂😂😂
😂😂
ഈ അമ്മക്ക് ഇനി വൃദ്ധ സദനത്തിൽ കഴിയാം 🙏
കേരളത്തിലെ മാപ്രകളെ സമ്മതിക്കണും 🤣🤣🙏🏻
തിലകന് 🌹✊🏽
പെണ്ണുങ്ങൾ വരട്ടെ അമ്മയുടെ തലപ്പത്തു
ചവണ വീണുപോയി ഇനി രക്ഷയില്ല
Adi poli
മമ്മുട്ടീ, ദുൽഖർ, ജയറാം, ജഗദീഷ്,. ഇവർ രക്ഷപ്പെട്ടു
😂വരാനിരിക്കുന്നു
Dulquarokke chathalum varilla.
ജയറാം 🤣...
ജയറാമിനെയും ജഗദീഷിനെയും ബാലൻസ് ചെയ്ത് നമ്മുടെ മറ്റു രണ്ടു പേരെ ഉയർത്തി വിട്ടു
@@bijup8600true😂
രാജി വെച്ചില്ലെകിൽ എന്താണ് രാജി വെക്കാത്തത് എന്ന് ചോദിക്കും... രാജി വെച്ചാൽ എന്തിനാണ് രാജി വെച്ചത് എന്ന് ചോദിക്കും മാ-പ്രകൾ...😅😅
അങ്ങനെ അമ്മ എന്ന വന്മരം വീണു അല്ലേലും അച്ഛന്റെ സപ്പോർട്ട് ഇല്ലാതെ ഒരു അമ്മ മാരും വിജയിക്കുന്നത് പാട് ഉള്ള കാര്ര്യം ആണ്... ഇനി അമ്മമാരു നയിക്കുമോ എന്ന് ഉള്ളത് കണ്ട് അറിയണം.. ശ്രീ മോഹൻലാൽ സഹിതം ഒഴിഞ്ഞു സ്ഥിതിക്ക് ഈ പ്രസ്ഥാനം നില നിന്ന് പോകുമോ എന്ന് ഉള്ളത് ഉത്തരം കിട്ടാത്ത ചോദ്യം ആണ് ഇപ്പൊ ഉള്ള നിലപാട് സിംഹങ്കൾ ഈ ഒരു വലിയ ഉത്തരവാദിത്തം വഹിക്കുമോ അതോ ഇക്കെയേ പോലെ അഭിനയിക്കുക ക്യാഷ് വാങ്ങുക പോകുക എന്നാ നിലപാട് ആയിരിക്കുമോ കൈകൊള്ളുന്നതു... പരാതി പറയാൻ ഉള്ള ഒരു ഇടം, സഹായിക്കാൻ ഉള്ള ഒരിടം അതാണോ ഇല്ലാതായതു എന്ന് ഒരു തോന്നൽ... അമ്മയക്ക് വേണ്ടത് മോഹൻലാലിനെ പോലെ അല്ലേൽ അദ്ദേഹതിനേക്കാൾ മികച്ച ഒരു അച്ഛനെ അല്ലേൽ മുത്തച്ചനെ ആണ്...
കുടുംബത്തിൽ പ്രശ്നം വന്നാൽ flexible ആയി നേരിടാൻ കഴിയുന്ന ഒരാളെ. തന്റെ ചരിഞ്ഞ ചുമലിൽ നിന്ന് ഒരു ഭാരം ഒഴിവാക്കിയാ സന്തോഷത്തിൽ ശ്രീ മോഹൻലാൽ മനസമാധാനത്തോടെ വിശ്രമിക്കും. പകരം ആര്. പ്രിതിരാജ് എന്ന ബസ്സിനസ്സ് മാനേ ഒഴിവാക്കി കമന്റ് ചെയ്യൂ gyuss pls....
കേരളത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഇതാണ്. ഇനി മലയാളികൾ എല്ലാം എന്തു ചെയുവോ. കേരളം ഇല്ലാതെ ആയല്ലോ എന്റെ ദൈവമേ 🙏🙏🙏😭😭😭😭😭
രാജിവെക്കണ്ടി വരും എന്ന് അറിഞ്ഞത്കൊണ്ടാണ് ഇപ്പഴേ രാജിവച്ചത്
അങ്ങനെ പറയാൻ പാടില്ല, അതിൽ നല്ലവരും ഉണ്ട്, ചിലർ തെറ്റ് ചെയ്താൽ മറ്റെല്ലാവരെയും ആ കണ്ണിൽ കാണാൻ പാടില്ല. ഉണ്ണിയേട്ടൻ, ichayan തുടങ്ങി നല്ല മനുഷ്യരും രാജിവച്ചു ഉറങ്ങിയില്ലേ.
ഏറ്റവും മികച്ച തീരുമാനം മാധൃമങ്ങൾ അല്ലെങ്കിൽ അവരെ കൊല്ലാക്കൊല ചെയ്യും.. നിരപരാധികളായവരെ പോലും ക്രൂശിക്കുന്ന മാധൃമ ധർമ്മത്തിന് ആഘോഷിക്കാൻ അവസരങ്ങൾ കൊടുക്കേണ്ട ആവശൃം ഇല്ല... ഇതിന്റെ ഭരണസമിതി യിലേക്ക് കൊതിയോടെ നോക്കി നിൽക്കുന്നവർ തന്നെ വരട്ടെ അവർ വന്നാൽ ശരിയാകുനത് ആണ് മലയാളസിനിമയില് പ്രശ്നങ്ങൾ എങ്കിൽ തീരട്ടെ എന്തായാലും സിനിമ ഉണ്ടാകുന്നത് ഒരു കൂട്ടായ്മ യുടെ ഫലം ആയാണ്...ആ കൂട്ടായ്മയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ comforyable ആയവർ മാത്രമേ ഉണ്ടാകൂ അതുകൊണ്ട് ഇപ്പോഴത്തെ market value യിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടാകാൻ പോകുന്നില്ല ,കഴിവും ഭാഗ്യവും ഉള്ളവർ രക്ഷപ്പെടും...
സിനിമയിൽ ഉള്ള എല്ലാവരും പേടിച്ചും വിഷമിച്ചിട്ടും ഇരിക്കുന്ന ഈ അവസരത്തിൽ ഒരാൾ മാത്രം ആയിരിക്കും ഇപ്പോൾ സന്തോഷിക്കുന്നത്... ദിലീപ്.... ഒറ്റയ്ക്കായിരുന്ന ദിലീപിന് ഇപ്പോഴാണ് കൂട്ടുകാരെ കിട്ടുന്നത്.
ഈ സമയം വയനാട്ടിൽ കിട്ടിയ കോടികൾ എങ്ങനെ ഉപയോഗിക്കണം എന്ന് ഉള്ളത് മുങ്ങി... മുല്ലപ്പെരിയാർ കേസ് മുങ്ങി... ഇപ്പൊ ലാഭം മാമാ മാധ്യമങ്ങൾക്ക് മാത്രം 😁😁
ഈ സമയത്ത് എല്ലാം സിനിമ കാരും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു വാർത്ത എവിടേലും ഒരു ഉരുൾ പൊട്ടാലോ മുല്ല പൊരിയരോ ഒന്ന് പൊട്ടിയിരുന്നാങ്കിൽ എത്ര ആഗ്രഹിച്ചിട്ടുണ്ടാകും 😮
Wealthy actors will escape through political influence. Prime example
അമ്മ ജനറൽബോഡി ഇലക്ഷനിൽ മത്സരിച്ച ജയിച്ചിട്ടും പുറത്താക്കിയ ഇംഗ്ലീഷ് പിഷാരടിയുടെ ശാപമാകും അമ്മയുടെ ഈ അവസ്ഥക്ക് കാരണം 😂😂😂😂
സിനിമ മേഖലയേ അടച്ചാഷേപിക്കുന്നവർ ഒന്ന് ഓർക്കണം.... സിനിമ കാരണം എത്രയോ കുടുംബങ്ങൾ കഴിയുന്നു.. നടന്മാരോ.. നടിമാരോ മാത്രം അല്ല.... ലൈറ്റ് ബോയ്... ഡ്രൈവർ.. സെക്യൂരിറ്റി.. മേക്കപ്പ് ആര്ടിസ്റ്.. വസ്ത്രലങ്കാരം.. പ്രൊഡ്യൂസർ.. ഡയറക്ടർ.. എഡിറ്റിംഗ്.. മ്യൂസിക്.. പാചകക്കാർ.. തിയേറ്റരുമായി ബന്ധപ്പെട്ടവർ.... അമ്മ സംഘടനയിലെ ക്യാഷ് ഇല്ല്ലാത്തവർക്കു വീട്... കൈനീട്ടം.. എല്ലാ മാസവും.. അത് മാത്രം കൊണ്ട് ജീവിക്കുന്ന നടിനടന്മാർ ഉണ്ട്... പല പ്രകൃതി ദുരന്തം വരുമ്പോഴും ദുരിതാശ്വാസ നിധിയിലേക് സംഭാവന അമ്മ സംഘടന നൽകാറുണ്ട്... ഇതിനൊക്കെ പുറമെ വലിയ ഒരു tax സർക്കാരിലേക് ചെല്ലുന്നുണ്ട്.... കുറച്ചു പേര് തെറ്റ് ചെയ്തു എന്ന് വെച്ച് എല്ലാവരെയും അടച്ചാഷേപിക്കരുത്
അമ്മയിൽ ചർച്ച ചെയ്യാത്ത ഈ നടികൾ ഇനിയും പടത്തിൽ കൊണ്ടുവരാൻ പാടില്ല
അതിഭയങ്കര സംഭവം. ഓഹരി വിപണി തകരാനും, സ്വർണ്ണവില കുതിച്ചുയരാനും സാധ്യത.
കേരളത്തിൽ ഒരു പ്രതേക ജയിൽ നിർമിച്ചു ഇവൻമാരെ അവിടെ ഇടണം. അല്ലെങ്കിൽ അവിടെയും ഇവന്മാർ ഈ പണി തുടങ്ങും 🤔🤔🤔
മാമാ വേല ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് സന്തോഷമായില്ലെ
ഷട്ടർ ഇടുന്നതൊക്കെക്കൊള്ളാം ഫാൻ ഓഫ് ആക്കാൻ മറക്കരുത്
ഇന്ന് എവിടെയെങ്കിലും പീഡന വാർത്ത കിട്ടേണമേ എന്ന് പ്രാർത്ഥിക്കുന്ന തരത്തിലേക്ക് മാധ്യമ പ്രവർത്തനം തരം താഴ്ന്നു.
Nannayi.
പാർവതി ആണ് ശെരി. അന്ന് മമ്മൂട്ടിയെ പറ്റി പറഞ്ഞപ്പോൾ കുറേ സുഡാപ്പികൾ ഇളകി. ഇന്ന് WCC തെളിയിച്ചു.
ലാസ്റ്റ് diologu... അത് പൊളിച്ചു..
ഓഹോ 🤭😁
Sreekutty ❤
@@sreekutty. Sreekutty where are you
@@Wisdome1997 ഞാൻ ഇവിടൊക്കെ ഉണ്ട്.. 😊.. ജോലിതിരക്... ഇടക് ഇവിടൊക്കെ ഇങ്ങനെ varum
@@sreekutty. I miss you 😘
ലാലപ്പന് ആദരാഞ്ചലി കൾ
അച്ഛനില്ലാത്തതു കൊണ്ട് മക്കൾ വഴി തെറ്റി പോയി 😢😢😢🙏🙏🙏
പുതു മുഖങ്ങൾ വരട്ടെ ടോവിനോയെ സെക്രട്ടറി ആക്കാം എന്ന് കുറച്ചു മുന്നേ ചില കമന്റുകൾ കണ്ട് 😂
ജഗദീഷും രാജി വെച്ചില്ലേ..?? എനിക്ക് ഒന്നും അങ്ങോട്ട് മനസിലാകുന്നില്ല
@@SaheedaSamad-du3nj എല്ലാരും രാജി വെച്ചില്ലേ അതായിരിക്കും
@@anjali4674 may be
മമ്മൂട്ടിക്ക് ഇത് മുമ്പേ അറിയാമായിരുന്നു അതുകൊണ്ട് ഒരു സ്ഥാനമാനങ്ങളും ഏൽക്കാതിരുന്ന മോഹൻലാലിനെ കല്ലെറിയാൻ മമ്മൂട്ടിയും കൂട്ടുനിന്നു
💯
എപ്പോഴും ക്ലീൻ ഇമേജ് വേണം 🤭 അത് തന്നെ കാര്യം,
Sheriyaaan
Ath aanungalkku venam 🙌🏼@@MrGenious-n5q
മോഹനൻ അടിമ again 💩🙏💩
പോകുന്നവർ light fan ഒക്കെ മറക്കാതെ off ചെയ്യണം. കേട്ടോ
ഓരോത്തവർ ആയിട്ട് രാജി വെക്കുന്നതിലും നല്ലത് ഇതാണ് 😂😂
Amma ക്ക് പ്രസിഡന്റ് ഇല്ലേൽ കേരളം മൊത്തം സ്തംഭിക്കുമല്ലോ....
അമ്മയും പെങ്ങളും തിരിച്ചറിയാത്തവരുടെ സംഘടനയുടെ പേര് അമ്മ അടിപൊളി
മലയാളം സിനിമ ഇല്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ല
ഇനി മലയാള സിനിമ മട്ടാഞ്ചേരി മാഫിയയ്ക്ക് സ്വന്തം. അടിച്ചു കേറി വാ.....✌️✌️✌️✌️
വളരെ നല്ലത്
Jekuthan pwoli🔥
അഭിനയിച്ച് ജീവിക്കുന്നു ❌ വേബിജരിച്ചു ജീവിക്കുന്നു✅
അങ്ങനെ ആ വ്യവസായവും നിന്നു ഇനി എന്താണ് അടുത്തത്
സമാധാനമായില്ലേ? ഇനിയെങ്കിലും നിർത്ത് എൻ്റെ മാമ മാധ്യമേ
എല്ലാവര്ക്കും സമാധാനമായി.
ദയവു ചെയ്തു മുല്ലപ്പേറിയറിന്റെ കാര്യം parayu. ഇവിടെ മഴ വരുമ്പോൾ പേടിയാണ് 😢. എന്തേലും സംഭവിച്ചാൽ ന്യൂസ് റിപ്പോർട്ടേഴ്‌സ് അടക്കം എല്ലാവരും അനുഭവിക്കും.
*mohanlal is the best playboy🔥*
A നെറ്റിന് സന്തോഷമായി കാണും
ഇപ്പോ അമ്മ അമ്മ അമ്മ,, അല്ലെങ്കിൽ എ എം എം എ എന്നെ പറയൂ😂😂
Njanum parayanam enu vicharuch irikkayarunnnu..... അമ്മ എന്ന് എന്തിനാണ് parayunnath എ. എ. എം. എ അത് മതിയല്ലോ അല്ലെ 😂😊😊
സംഭവ ബഹുല മായ ഒരു സിനിമ
ദൃശ്യം 3 ഒരുങ്ങുന്നതായി വാർത്ത WCC പെണ്ണുങ്ങൾ പൊളിച്ചടുക്കി
😂😂😂👏👏👏👏വെരി ഗുഡ് ഇനി എല്ലാ മാമ മാധ്യമങ്ങളും, കോൺഗ്രസ് കൂടി മാമ പാർട്ടി ആഘോഷമാക്കുക
i will take incharge of AMMA.
Baburaj junior artist 💀
Joint secretary 🙄
Sathyam! Nthuvaade Ivar okke alle?
Angane alledo...junior artist aropanam unnayicha Babu raj enn.😂
Yevan udayipp
@@vishnujain7645 seriya oru gap und idakk aashane 😂
തിലകൻ ജോണി ലുക്കോസിന് കൊടുത്ത ഇന്റർവ്യൂ il ഈ മാഫിയ സംഗം തകർത്തിരിക്കും തിലകൻ ആണ് പറയുന്നത് എന്ന് പറഞ്ഞിരുന്നു.. ആ വാക്കുകൾ കൂടി ഇതിനോട് ചേർത്ത് കാണിച്ചാൽ നല്ലത്.
ജോമോളിന്റെ ഡോറിൽ ആരും മുട്ടിയില്ല 🤣🤣🤣 അത് കൊണ്ട് രാജി വെച്ചു
🤣🤣😂
സമാദാനമായി
സമാധാനം ആയല്ലോ മാപ്ര 🌹റി മക്കളെ
Kerala Union of Malayalam Movie Actors - KUMMA
സിനിമ ഇല്ലലും നമ്മൾ ജീവിക്കും... # Support കർഷക്കാർ
Last dialogue supper 😂😂😂👍👍👍
ഓടരുത് അമ്മാവാ ആളറിയാം...😂❤
Kollam ellam polinju
Hopefully a new team wil come to clean up the problems and bring a “Positive Change”For all Artists!Men and Women!
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ.... 🙏🏻
കോഴിക്കട പൂട്ടി. 🤣🤣🤣🤣
ഇനി എത്ര തലമുറ വന്ന് AMMA ഭരിച്ചാലും മോഹൻലാലിനെ പോലെ ആക്റ്റീവ് ആയ ഒരാളെ കിട്ടില്ല Mohanlal is the bestttttttttttt❤️❤️❤️❤️
മാളികമുകളെറിയ മന്നന്റെ തോളില്‍ മാറപ്പ് കയറ്റുന്നതും ഭവാന്‍ , രണ്ട് നാളുദിനം കൊണ്ട് ഒരുത്തനെ തണ്ടിലെറ്റി നടത്തുന്നതും ഭവാന്‍ ,,,,,,,
നാഥനില്ല കളരിയായി AMMAയെ വിധവയാക്കി😢
പഴയകാല പഴമൊഴി ഉണ്ട് പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മാവനും തടുക്കാൻ പറ്റില്ല എന്ന് ഇവർക്ക് സമ്പത്തിനും സെലിബ്രേറ്റ് ആവാൻ വേണ്ടി എല്ലാം ചെയ്തു കൊടുത്തു ഇപ്പോൾ അവർക്ക് അവസരങ്ങൾ ഇല്ല അതിന്റെ പ്രശ്നമാണ്
രാജി കണ്ട് സന്തോഷിക്കണ്ട എന്ത് എങ്കിലും കുനുഷ്ട ആലോചിച്ച് കാണും.
അമ്മയുടെ ഓഫീസിൽ നിന്ന് അവസാനം വരുന്നവർ ലൈറ്റും ഫാനും ഓഫ് ചെയ്യാൻ മറക്കല്ലേ
അമ്മയുടെ ഓണ സമ്മാനം
ദേശാഭിമാനി പത്ര മാധ്യമ രംഗത്തും, കൈരളി ദൃശ്യമാധ്യമ രംഗത്തും ഇടപെട്ടത് പോലെ പാർട്ടി ഈ ഗ്യാപ്പിൽ ഒരു സിനിമാക്കമ്പനി തുടങ്ങാൻ ആലോചിക്കുമോ?
അമ്മ റിസൈനഡ് അച്ഛൻ എൻ്റ്ററിംഗ്.
അടിപൊളി
Ini nammal ഭരിക്കും 💪
ആരാണ് ഭരിക്കുന്നത്
രാവിലെ ചെന്നൈയിൽ വെച്ച് എനിക്ക് ടാറ്റാ 👋 ഒക്കെ തന്ന് പോയ ആളാണ്. ഇപ്പോൾ വാർത്ത നോക്കുമ്പോൾ രാജിവെച്ചു. 🥺
അമ്മ എന്ന അണക്കെട്ട് പൊട്ടീ തകർന്നിരിക്കുന്നു കൊച്ചി നഗരം ഒലിച്ചു പോയിരിക്കുന്നു