പുതുമയുള്ള ഒന്നും ഈ പ്രസംഗത്തിൽ ഇല്ല ആദ്യമായി മുജാഹിദ് ആയവർ പാടുന്ന പാട്ട് തന്നെയാണ് ടിയാനും പാടിയത്.പ്രത്യേകിച്ച് ഒന്നുമില്ല. അവരുടെ പുരോഹിതൻമാർ ചൊല്ലി പഠിപ്പിച്ചതും കേട്ട് പഠിച്ചതും മാത്രം പ്രസംഗിച്ച് പോയി. പ്രമാണങ്ങളുടെ പിന്തുണ ഇല്ലാത്ത മലയാള പരിഭാഷ വായിച്ച് കൊണ്ടുള്ള സാധാരണ നീട്ടി വലിച്ച് ഉള്ള പ്രസംഗം.(പണ്ട് സുന്നികളുടെ വയളിനെ പറ്റി പരിഹസിച്ചവരാണ് ഈ കൂട്ടർ) കേരളത്തിൽ ഒരു നൂറ്റാണ്ട് കാലമായി വഹാബികൾ തെരുവുകൾ പ്രസംഗിച്ച് നടക്കുന്നു എന്നിട്ട് പോലും അവരെ സ്വീകരിക്കാനോ ഉൾകൊള്ളാനോ കേരളത്തിലെ പ്രബുദ്ധ ജനത്തെ കിട്ടിയിട്ടില്ല കാരണം അവരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും കാവൽ നിൽക്കുന്ന പർവതസമാനമായ പണ്ഡിതന്മാരുടെ നേതൃത്വത്തിൻ്റെ കീഴിലാണ് ഇവിടെ ജനങ്ങൾ.. അല്ലാഹു വെളിച്ചം തരട്ടെ..
അൽഹംദുലില്ലാഹ് 👍👌🤲🤲
بارك الله فيكم
❤
Masha Allah 😅😅😅😅
തൊപ്പിയെ പറ്റിയുള്ള പഴയ മദ്ഹബ് ഇപ്പോൾ നിലവിൽ ഉണ്ടോ?
👍
വളരെ വിലപ്പെട്ട സംസാരം
*വിശ്വാസിക്ക് നഷ്ടപ്പെട്ട حِكۡمَةُۢ നേടാം*.
*حِكۡمَةُۢ* بَٰلِغَةٞۖ فَمَا تُغۡنِ *ٱلنُّذُرُ*
അതെ, പരിപൂര്‍ണ്ണ മായ വിജ്ഞാനം. എന്നിട്ടും താക്കീതു കള്‍ പര്യാപ്ത മാകുന്നില്ല
فَكَيۡفَ كَانَ عَذَابِي وَنُذُرِ .
അപ്പോള്‍ എന്‍റെ ശിക്ഷയും താക്കീതു കളും എങ്ങനെ ആയിരുന്നു.
وَلَقَدۡ يَسَّرۡنَا ٱلۡقُرۡءَانَ لِلذِّكۡرِ فَهَلۡ مِن مُّدَّكِرٖ
തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? ×5 തവണ
(Quran Sura:54)
അസ്സലാമു അലൈക്കും.
*യാസീൻറെ ٱلنُّذُرُ ൽ അതിന്റെ حِكۡمَةُۢ കരസ്ഥമാക്കാൻ*.
_യാസീൻ/ ഖുർആൻ അല്ലാഹു എളുപ്പ മാക്കുന്നു._
يسٓ
وَٱلۡقُرۡءَانِ ٱلۡحَكِيمِ
*لِتُنذِرَ* قَوۡمٗا مَّآ أُنذِرَ ءَابَآؤُهُمۡ فَهُمۡ غَٰفِلُونَ لِتُنذِرَ قَوۡمٗا مَّآ أُنذِرَ ءَابَآؤُهُمۡ فَهُمۡ غَٰفِلُونَ
إِنَّمَا *تُنذِرُ* مَنِ ٱتَّبَعَ ٱلذِّكۡرَ وَخَشِيَ ٱلرَّحۡمَٰنَ بِٱلۡغَيۡبِۖ فَبَشِّرۡهُ بِمَغۡفِرَةٖ وَأَجۡرٖ كَرِيمٍ
وَمَا عَلَّمۡنَٰهُ ٱلشِّعۡرَ وَمَا يَنۢبَغِي لَهُۥٓۚ إِنۡ هُوَ إِلَّا ذِكۡرٞ وَقُرۡءَانٞ مُّبِينٞ
*لِّيُنذِرَ* مَن كَانَ حَيّٗا وَيَحِقَّ ٱلۡقَوۡلُ عَلَى ٱلۡكَٰفِرِينَ
യാസീൻ
തത്വ സമ്പൂര്‍ണ മായ ഖുര്‍ആന്‍ തന്നെ യാണ സത്യം.
ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കു വാന്‍ വേണ്ടി.
അവരുടെ പിതാക്കന്‍ മാര്‍ക്ക് താക്കീത് നല്‍ക പ്പെട്ടിട്ടില്ല.
അതിനാൽ അവര്‍ (അസ്ഥാനത്ത് മാത്രം യാസീൻ ഓതുന്നവർ) അശ്രദ്ധ യില്‍ കഴിയുന്ന വരാകുന്നു.
ബോധനം പിന്‍പറ്റു കയും, അദൃശ്യാ വസ്ഥയില്‍ പരമ കാരുണികനെ ഭയ പ്പെടുകയും ചെയ്ത വനു മാത്രമേ നിന്‍റെ താക്കീത് ഫലപ്പെടു കയുള്ളൂ. _ആകയാല്‍ പാപ മോചന ത്തെയും ഉദാരമായ പ്രതിഫല ത്തെയും പറ്റി അവന്ന് സന്തോഷ വാര്‍ത്ത അറിയിക്കുക_
അദ്ദേഹ ത്തിന് (നബിക്ക്) നാം കവിത പഠിപ്പി ച്ചിട്ടില്ല. അത് അദ്ദേഹ ത്തിന് അനുയോജ്യ മാകുക യുമില്ല.
ഇത് ഒരു ഉല്‍ ബോധനവും കാര്യങ്ങള്‍ സ്പഷ്ട മാക്കുന്ന ഖുര്‍ആനും മാത്ര മാകുന്നു. *__ജീവനു ള്ളവര്‍ക്ക് താക്കീത് നല്‍കു ന്നതിന് വേണ്ടി യത്രെ ഇത്._*___ സത്യ നിഷേധി കളുടെ കാര്യത്തില്‍ (ശിക്ഷയുടെ) വചനം സത്യമായി പുലരുവാന്‍ വേണ്ടിയും ആണ്.
(Q: 36:1,2,6,11,69&70)
അസ്സലാമു അലൈക്കും.
😅😅
പുതുമയുള്ള ഒന്നും ഈ പ്രസംഗത്തിൽ ഇല്ല ആദ്യമായി മുജാഹിദ് ആയവർ പാടുന്ന പാട്ട് തന്നെയാണ് ടിയാനും പാടിയത്.പ്രത്യേകിച്ച് ഒന്നുമില്ല. അവരുടെ പുരോഹിതൻമാർ ചൊല്ലി പഠിപ്പിച്ചതും കേട്ട് പഠിച്ചതും മാത്രം പ്രസംഗിച്ച് പോയി.
പ്രമാണങ്ങളുടെ പിന്തുണ ഇല്ലാത്ത മലയാള പരിഭാഷ വായിച്ച് കൊണ്ടുള്ള സാധാരണ നീട്ടി വലിച്ച് ഉള്ള പ്രസംഗം.(പണ്ട് സുന്നികളുടെ വയളിനെ പറ്റി പരിഹസിച്ചവരാണ് ഈ കൂട്ടർ)
കേരളത്തിൽ ഒരു നൂറ്റാണ്ട് കാലമായി വഹാബികൾ തെരുവുകൾ പ്രസംഗിച്ച് നടക്കുന്നു എന്നിട്ട് പോലും അവരെ സ്വീകരിക്കാനോ ഉൾകൊള്ളാനോ കേരളത്തിലെ പ്രബുദ്ധ ജനത്തെ കിട്ടിയിട്ടില്ല കാരണം അവരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും കാവൽ നിൽക്കുന്ന പർവതസമാനമായ പണ്ഡിതന്മാരുടെ നേതൃത്വത്തിൻ്റെ കീഴിലാണ് ഇവിടെ ജനങ്ങൾ..
അല്ലാഹു വെളിച്ചം തരട്ടെ..
ശരീരം വിൽക്കുന്ന പെണ്ണ് അവളുടെ ചാരിത്ര്യം പ്രസംഗിക്കുന്നത് പോലെയുളു... സുന്നത്തിൻ്റ ആൾക്കാർ എന്നാണ് പറച്ചിൽ.. വിശ്വാസം മക്കയിലെ മുശ്രിക്കിൻ്റെ തും😂
തൊപ്പി ഇടാൻ പറ്റുമോ
അതെന്തേ തൊപ്പി ഏതെങ്കിലും പോക്സോ പ്രതികളുടെ യും മല......... വഴി സ്വർണം കടത്തിയവരുടെയും കുത്തകയാണോ?
😂 പൊട്ടൻ