മമ്മി Vs ഡാഡി | Who Knows Me Better | Dimple Rose

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 326

  • @reshmashaji4842
    @reshmashaji4842 3 ปีที่แล้ว +101

    ആന്റിയുടെ ഓരോ വാക്കും എത്രയോ അർത്ഥവത്താണ്.
    ഇതുപോലെ ഒരു അച്ഛനും അമ്മയും ഉണ്ടാകുക എന്നത് ഭാഗ്യം തന്നെയാണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏🥰

  • @silpadeepu8479
    @silpadeepu8479 3 ปีที่แล้ว +50

    ആൻസൻ ചേട്ടനേയും മുനമ്പത്തെ ഫാമിലിയേയും ഉൾപ്പെടുത്തിയ വീഡിയോക്കായി കട്ട വെയ്റ്റിങ്...

  • @shijibinoy4254
    @shijibinoy4254 3 ปีที่แล้ว +11

    പൊന്നുവിന്റെ ഭാഗ്യമാണ് ഇതുപോലൊരു മമ്മിയേു० ഡാഡിയേയു० കിട്ടിയത്😍, ദൈവം അവർക്കു ദീർഘായുസ്സ് നൽകട്ടെ😍

  • @shibuchalilchalil9517
    @shibuchalilchalil9517 3 ปีที่แล้ว +17

    Njanum ithey poley ayirunnu,,, enik ente pappa ayirunnu ellam,,, eppol 1year ayi ente pappa poyi,,,, നമ്മൾ penn kuttikalk pappaye ishtam,,,,, god bless you all 🙏🙏🙏🙏

    • @mablethomas9697
      @mablethomas9697 3 ปีที่แล้ว +1

      Najnum Pappa kutty ayirunnu,ante pappa yum najale vittu poyittu 1.5yr ayi.Dimple you are so lucky to have parents like this

  • @jithuretheesh4753
    @jithuretheesh4753 3 ปีที่แล้ว +38

    കാലത്തിന്റെ അരങ്ങിൽ എത്ര യവ്വനിക വീണാലും, ആരൊക്കെ കൂടെ കൂടിയാലും നമ്മളെ എന്നും മനസിലാക്കാൻ അച്ഛനമ്മയോളം ആരും ഉണ്ടാവില്ല. ഒന്നിനും പകരം വയ്ക്കാൻ പറ്റാത്തവർ.

  • @dhanyaanu4163
    @dhanyaanu4163 3 ปีที่แล้ว +23

    നല്ല ഒരു അമ്മയും, അച്ചനും. You are very lucky 🥰🥰

  • @teenageorge9183
    @teenageorge9183 3 ปีที่แล้ว +9

    Dimple u r blessed with a blessed family.. May the love and bond lasts forever...

  • @vyshnasadan1429
    @vyshnasadan1429 3 ปีที่แล้ว +66

    ഡിമ്പിൾ ചേച്ചിടെ ഭാഗ്യം ആണ് ഇതു പോലൊരു ഡാഡിയും മമ്മിയും ❤️

  • @jinyjoy5007
    @jinyjoy5007 3 ปีที่แล้ว +8

    ആന്റി 54 വയസിൽ സാലറി വേടിച്ചാലും,3വയസ്സിൽ മകൾക്ക് സാലറി വേടിക്കാൻ പറ്റിയത് ഇങ്ങനെ ഒരു അമ്മ ഉള്ളത് കൊണ്ടല്ലേ, ഡിമ്പിൾ ഒരു പാട് ഭാഗ്യം ചെയ്ത ആളാണ്‌ ഇങ്ങനെ ഒരു അമ്മയെയും അപ്പച്ചനെയും കിട്ടിയതിനു

  • @smithaakhildev8219
    @smithaakhildev8219 3 ปีที่แล้ว +3

    Very very strong mummy😘😘😘😘😘😘 nannayitt മക്കളെ സ്നേഹിക്കുന്ന parents. കാണുമ്പോ തന്നെ സന്തോഷം. കുഞ്ഞാവ നല്ല ഭാഗ്യമുള്ള കുട്ട്യാ ammammayudem അപ്പാപ്പന്റെയും കാര്യത്തിൽ 😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘

  • @chinjusdenny5465
    @chinjusdenny5465 3 ปีที่แล้ว +17

    പാച്ചു സുഖമായിട്ടിരിക്കുന്നോ 😍😍😍😘😘😘

  • @swapnarajeev7078
    @swapnarajeev7078 3 ปีที่แล้ว +3

    Njanum oru Achan mol anu,so Dimple Achan mol anannu manasilayee.Girls nta hero Achanum,power Amma yum aayirikkum.god bless you dear👍👍👍

  • @remyaajayakumar9811
    @remyaajayakumar9811 3 ปีที่แล้ว +6

    🥰നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കാൻ ദൈവം തുണക്കട്ടെ ❤️😍

  • @sarithababu2745
    @sarithababu2745 3 ปีที่แล้ว +46

    അമ്മ പറഞ്ഞത് സത്യമാണ് മക്കളുടെ മനസ്സ് അമ്മമാർക്ക് അറിയുന്നതുപോലെ വേറാർക്കും അറിയില്ല ❤❤❤ നല്ല മമ്മി ആട്ടോ ഗുഡ് ഫാദർ ❤❤

  • @sajitanasar9631
    @sajitanasar9631 3 ปีที่แล้ว +1

    Ammaye aan kooduthal eshttam dimpal bagyavathe aan eeammayude mool aaye janichadh love you auntyningale kichan super aan kichan vidio kandu oori mukkilum moolayilum aaanty ude kaikal ettiyerikkunnu ❤️❤️❤️❤️

  • @aneesha1854
    @aneesha1854 3 ปีที่แล้ว +14

    Dimple 😍 paachune kaanan waiting aanutto

  • @housewifewithdreams7376
    @housewifewithdreams7376 3 ปีที่แล้ว +18

    dimple u are lucky have parents like this ,😘

  • @nimaniljo8366
    @nimaniljo8366 3 ปีที่แล้ว +12

    Love u lot..... Nice family❤❤penkuttikalku eppolum achanmarodu oru pretheka sneham ayirikum🥰🥰...mummy sundari anu 😘

  • @febifathima2131
    @febifathima2131 3 ปีที่แล้ว +11

    അമ്മ പറഞ്ഞത് ശരിയാണ്.. പെണ്മക്കളെ മാത്രമല്ലാ ആണ്മക്കളെയായാലും അമ്മമാർ മനസിലാക്കുന്നതുപോലെ ആരും മനസിലാകില്ല...

  • @preejareji5971
    @preejareji5971 3 ปีที่แล้ว +2

    Pachu mone kanan kannu chothikkunnu dimple❤😘

  • @sarithak6760
    @sarithak6760 3 ปีที่แล้ว +32

    ഡാഡി . പാവങ്ങൾക്ക് ഇത്രയും സൗന്ദര്യം തരല്ലേ 🥰🥰🥰 മമ്മിയാണ് ഇന്നത്തെ ഹീറോ 🥰

  • @rudhrusworld5742
    @rudhrusworld5742 3 ปีที่แล้ว +3

    Chechide mummyum daddyum supera bhagyavathi aanu chechi idhu pole ithra friendly aayitulla achaneyum ammayem kitillee,

  • @lubhinausanar8825
    @lubhinausanar8825 3 ปีที่แล้ว

    എനിക്ക് ഒരുപാട് ഇഷ്ട്ടാണ് നിങ്ങടെ ഫാമിലിയെ 🥰🥰🥰 അച്ഛനെയും അമ്മയെയും അതിലേറെ ഇഷ്ട്ടം ചെറുപ്പത്തിലേ ഉമ്മയെയും വാപ്പയെയും നഷ്ട്ടപ്പെട്ട എനിക്ക് ഈ vlog കണ്ടപ്പോ കണ്ണ് നിറഞ്ഞു അച്ഛനും അമ്മ ക്കും തുല്യം ആവാൻ ആരെകൊണ്ടും കഴിയില്ല ഭാഗ്യം ചെയ്ത മക്കൾ 🙏🏻🙏🏻🙏🏻

  • @abhiram.p894
    @abhiram.p894 3 ปีที่แล้ว +7

    Happy family
    എല്ലാവരേയും orupad ishdam ❤️❤️❤️♥️

  • @ramadaskrishnan8293
    @ramadaskrishnan8293 3 ปีที่แล้ว +4

    inganalla cheyyande...answer ariyunna aal kai pokkanam ....ennitt answer parayanam...ennitt mark parayanam

  • @smithanair2297
    @smithanair2297 3 ปีที่แล้ว +10

    A very loving family …👍❤️ beyond words the togetherness makes this family very special. Dimple’s mom is very humble & friendly …open hearted person. I have subscribed to her channel too. Dimple ..Merry Christmas to u & family in advance dear ✨⭐️🥰

    • @juvaabid1985
      @juvaabid1985 3 ปีที่แล้ว

      60 aamathe birthday yoo
      Kanda parayoola tta
      Santhoor mummy enn parayum pole santhoor daddy aanallo😀
      Nannayirikkattea

  • @parvathymenon90
    @parvathymenon90 3 ปีที่แล้ว +1

    Enikum anganeya da💝 achanu vere aarelum ishtanu parayunathe eshtalla...achan epolum apolum parayuka " eniku mele aakasam tazhe bhoomi pine ente molum aah swantham ennu""💓💓💓💓💓 athu kelkumbol orupaaad santoshanutto💓💓

  • @shafinas3122
    @shafinas3122 3 ปีที่แล้ว +1

    Aunty im ur big fan,u r a nice wife ,mother ,mother in law ,great grnd mother nd more over a nice person

  • @smithamohan777
    @smithamohan777 3 ปีที่แล้ว +2

    Very nice video...lucky daughter with these parents at the same time dimple is so innocent person..stay blessed all of u..happy to watch all ur videos..love to thommu and pachu.🥰

  • @zainudheenzainu6775
    @zainudheenzainu6775 2 ปีที่แล้ว

    Mammiyude last point ishttaayyii

  • @fuzzystarlight8124
    @fuzzystarlight8124 3 ปีที่แล้ว +12

    So sweet Dimple !! You are so lucky to have such parents. Ennum itra tanne sandoshamayi irikatte ❤️

  • @geetham5867
    @geetham5867 3 ปีที่แล้ว +10

    Dimple you are so lucky to have such a loving parents..... mummy so sweet and a good friend ...... daddy so simple 💖💖🧡🧡💖💖

  • @joannshabu9292
    @joannshabu9292 3 ปีที่แล้ว +4

    Chechiye eniku kannumbol ente marichu poya ente kuttukariye ormavarunu I love you Chechi🥺😊❤️

  • @sheejasheejasalam2729
    @sheejasheejasalam2729 3 ปีที่แล้ว +2

    ഇന്നത്തെ താരം മമ്മിയാണ്
    പാവം ഡാഡി
    Parents ulla makkalanu ettavum bhagyam ullavar
    Dimple u r lucky
    God bless you

  • @chinchugopal1658
    @chinchugopal1658 3 ปีที่แล้ว +4

    Kunj undayenn vechitt nammude santhoshangal ellam matti vekanam ennonnum illatto 😊

  • @anjanaraj1242
    @anjanaraj1242 3 ปีที่แล้ว

    Hai Dimple ,എന്നും Happy ayit irikku

  • @littlehearteditzz1145
    @littlehearteditzz1145 3 ปีที่แล้ว +3

    അമ്മ പറഞ്ഞത് 100/സത്യം

  • @anntreesytony276
    @anntreesytony276 3 ปีที่แล้ว +7

    Tony uncle ishttam,😘

  • @sabirashamnusanu2709
    @sabirashamnusanu2709 3 ปีที่แล้ว +1

    mummyum..sundariya..nalla..getup

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 3 ปีที่แล้ว +44

    ശെ!!! ഈ ഡാഡി ...ഒന്നു മിണ്ടു ഡാഡിയേ.... മമ്മി സ്കോർ ചെയ്തു 😍😍😍 ഇന്നത്തെ താരം നമ്മുടെ മമ്മി👏👏👏👏ആ ഡാഡി വിട്ടുകൊടുത്തതാ... പൊന്നു... ഇപ്പോളും കുഞ്ഞി മോൾ ആണ് നമ്മുടെ പേരന്റ്‌സ് കൂടെ ഉള്ളപ്പോൾ🥰

  • @Vibilasanthosh1987
    @Vibilasanthosh1987 3 ปีที่แล้ว +3

    Wine ready ayo

  • @sidhusidhu8928
    @sidhusidhu8928 3 ปีที่แล้ว

    Best family super diet evide vare etti control cheyyunno dear please rply

  • @novitageorge8570
    @novitageorge8570 3 ปีที่แล้ว +2

    Auntyya istham ayi... Super

  • @finixwings1699
    @finixwings1699 3 ปีที่แล้ว +2

    Ammayum daddyum same face cut pole und ❤️❤️ brother sister pole und. Made for each other 🥰😂

  • @geethar1127
    @geethar1127 3 ปีที่แล้ว +1

    Hai dency chechi. ..dimble. .. chetta......nalla family. .. ennum enganey aayirikattey... god bless all of you. ...

  • @minikurien3085
    @minikurien3085 3 ปีที่แล้ว +2

    Cassinovayil chechi abhinayichittondo.... Angel shijodey voice chechikke suite akunnond...

  • @saranyababu4811
    @saranyababu4811 3 ปีที่แล้ว +3

    Pacchunte video kanan waiting annu
    Epozha reply plzz

  • @hridhyamidhun5586
    @hridhyamidhun5586 3 ปีที่แล้ว +1

    Dimple ഒരു ലക്കി ആണ്
    ഇതുപോലെ ഒരു ഫാമിലി കിട്ടിയതിൽ

  • @aryasoj
    @aryasoj 3 ปีที่แล้ว +5

    Meghna knws u better than every one😃

  • @ligiphilip8651
    @ligiphilip8651 3 ปีที่แล้ว

    You are so lucky bcoz got such wonderful parents

  • @kuttiesworldmalayalam
    @kuttiesworldmalayalam 3 ปีที่แล้ว +1

    You are very lucky molu.loving parents

  • @miluzworld4782
    @miluzworld4782 3 ปีที่แล้ว +1

    My fvrt youtuber..... God blss u dear😍😘

  • @FRCREATION11
    @FRCREATION11 3 ปีที่แล้ว +1

    Dady girl....dady cool 😍💕💕💕💕

  • @swathibinu3134
    @swathibinu3134 3 ปีที่แล้ว +1

    Aunty paranjadhu 💯 😘😘😘.God bless you

  • @sreevlog9873
    @sreevlog9873 3 ปีที่แล้ว +1

    Mummye enik orupad eshta ente ammaye pole aanu nalla bold aanu

  • @remyarajesh5765
    @remyarajesh5765 3 ปีที่แล้ว

    മാഡത്തിന്റെ ഭാഗ്യം ആണ് ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയത്.. പൊതുവെ എല്ലാവരും പറയുന്നത് ആണ് പെൺകുട്ടികൾക്കു അച്ഛനോടും ആൺകുട്ടികൾക്ക് അമ്മയോടും ആണ് attachment കൂടുക എന്ന്.. അത് ഏകദേശം 90%ശരി ആണ്.. എല്ലാവർക്കും സുഖം ആണെന്നു കരുതുന്നു.. Waiting to see pachuttan... ❤️

  • @fabyibrahim5105
    @fabyibrahim5105 3 ปีที่แล้ว +1

    ഇനി ഡോൺ ചേട്ടനും നാത്തൂനും അടുത്തിരുന്നു ഒരെണ്ണം ചെയ്യൂ.. നല്ല കുടുംബം.. മാതൃക കുടുംബം...

  • @zuhrahameed8223
    @zuhrahameed8223 3 ปีที่แล้ว

    Ennum ea sneham ingane thanne irikkatte

  • @ubaidaminavlog1294
    @ubaidaminavlog1294 3 ปีที่แล้ว +1

    Ketirnppoy adipoli vlog

  • @sijishaju6907
    @sijishaju6907 3 ปีที่แล้ว +1

    Mom and papa❤️❤️❤️

  • @vinayahareendran3410
    @vinayahareendran3410 2 ปีที่แล้ว

    May god bless you and your family..Life always be full of happiness 😊

  • @aishwaryaishu2042
    @aishwaryaishu2042 3 ปีที่แล้ว +1

    You are so blessed and lucky Dimple ♥️♥️♥️

  • @geethajosey3014
    @geethajosey3014 3 ปีที่แล้ว +2

    Daddy said..kurachu paranjaal Mathi… dimple കൂടുതൽ പറയുന്നത് കൊണ്ടാണ്

  • @vinodkarumbil169
    @vinodkarumbil169 3 ปีที่แล้ว

    Chechi paranja pole enikku ente achane aanu ishttam

  • @lakshmi_vineet
    @lakshmi_vineet 3 ปีที่แล้ว

    Auntyod othiri ishtam tonnunnu
    Spr mom
    Uncle yum spr too

  • @anittasinoj9398
    @anittasinoj9398 3 ปีที่แล้ว +4

    Happy family..... Stay blessed as always..... God bless you mole..

  • @Dailynewsofindustry
    @Dailynewsofindustry 3 ปีที่แล้ว

    Where is Anson and family?

  • @mujeebmuji5824
    @mujeebmuji5824 3 ปีที่แล้ว +2

    അമ്മമാർക്ക് പെണ്മക്കളെ അറിയുന്ന പോലെ ആർക്കും അറിയില്ല മോളെ 👍👍👍

  • @thajudheenmusthafa3524
    @thajudheenmusthafa3524 3 ปีที่แล้ว +5

    Mummy & daddy pwoli an to🥳😌 chechydee family pwoli an😍lvbb uhhh ✌🏻chechy enth cool an😌🥰

  • @mercymanoj9400
    @mercymanoj9400 3 ปีที่แล้ว +4

    സമ്മാനം ഒത്തിരി ഇഷ്ട്ടം ആയി 😅😅😅😅😅😅

  • @reshmisatheesh8341
    @reshmisatheesh8341 3 ปีที่แล้ว

    Auntyde kurtis meesho ne alle I have same this

  • @amrithas1871
    @amrithas1871 3 ปีที่แล้ว

    Super family. Especially mummy, fantastic personality. Fan of your family 💞💞💞💞

  • @sugandhirajan8872
    @sugandhirajan8872 3 ปีที่แล้ว +1

    അമ്മ പറഞ്ഞത് ശരിയാണ്.പിന്നെ ഡാഡിയെക്കൊണ്ട് ഉത്തരം പറയിക്കാൻ ഡാഡിക്കുട്ടി ശ്രെമിക്കുന്നുണ്ട്‌ 😄😄♥️♥️♥️

  • @sruthysanto1162
    @sruthysanto1162 3 ปีที่แล้ว

    Hi.... dimple chechy.... ❤️❤️🥰🥰

  • @dhanyaajay9582
    @dhanyaajay9582 3 ปีที่แล้ว

    Mummyem daddyem orupad ishtam love you tooo❤❤❤

  • @minnumanu8306
    @minnumanu8306 3 ปีที่แล้ว +3

    Mummy daddy superb ❤ waiting to see pachuu

  • @stenykurian1212
    @stenykurian1212 3 ปีที่แล้ว +7

    Superb ....aunty is a good friend ...very good understanding 😘

  • @risanao.s2325
    @risanao.s2325 3 ปีที่แล้ว +1

    As a mother enik bayankara sangalpangal arnu makkale valdukumbo adakanam idaknam ennok... But mummy prnda sathyam kuttigale adyam nalla value ulla makkal aki edukuka ennath thanne anu❣️❣️

  • @aliyaraphy3963
    @aliyaraphy3963 3 ปีที่แล้ว +1

    St. Pauls cehss kuriachira student aanu njanum dimple chechi 😁😁❤️❤️❤️❤️

  • @Sruthim128yy
    @Sruthim128yy 3 ปีที่แล้ว +1

    Pachukkattane kanikko pls

  • @jayalakshmimanu4183
    @jayalakshmimanu4183 3 ปีที่แล้ว +1

    Daddym mummym adipoli🌹nalla parents ❤❤

  • @mubeena500
    @mubeena500 3 ปีที่แล้ว +1

    Orupadh ishttayi video kayiyunnath vare oru chiri illathe kannan pattailla

  • @ansilaansi9343
    @ansilaansi9343 3 ปีที่แล้ว +1

    X "mas" ☃️🌲☃️⭐🎂🎁nu pachune njankalkku parichayapeduthaan marakkaruthey...please☺️😊🤗

  • @suhaibsiya3774
    @suhaibsiya3774 3 ปีที่แล้ว

    Mummy daddy supperr❤️

  • @athirarageeth4131
    @athirarageeth4131 3 ปีที่แล้ว +1

    Superrrr🤩🤩🤩

  • @sujathanair6502
    @sujathanair6502 3 ปีที่แล้ว +5

    You are so lucky Dimple. Mummy and daddy made for each other

    • @shinythanikal
      @shinythanikal 3 ปีที่แล้ว +2

      I feel both of them r very loving and attached....God bless forever..

  • @chocolatelover2193
    @chocolatelover2193 3 ปีที่แล้ว +1

    Love u Amma😘

  • @jayasreeasokan3788
    @jayasreeasokan3788 3 ปีที่แล้ว +2

    Chechi daddy and mummy super chechi so luck❤️❤️❤️❤️

  • @aswanaakhil8627
    @aswanaakhil8627 3 ปีที่แล้ว

    Beautiful video dear❤

  • @anubibin7857
    @anubibin7857 3 ปีที่แล้ว

    You are lucky dimple ithrem nalla family kittiyallo

  • @anupamat2452
    @anupamat2452 3 ปีที่แล้ว +1

    Hai chechii🥰❤ love you❤😘

  • @miznafathimamizna6662
    @miznafathimamizna6662 3 ปีที่แล้ว +2

    ഹായ് 😍😍

  • @sreevlog9873
    @sreevlog9873 3 ปีที่แล้ว +1

    Ammammakrk makkale elupathil manasilavum ath kazhinje achan

  • @fousifidha1412
    @fousifidha1412 3 ปีที่แล้ว

    ആന്റി മുത്തേ പൊളി ,,,,👌👌👌👌

  • @anniesimon7573
    @anniesimon7573 3 ปีที่แล้ว

    Very good time pass. Very good

  • @smitharajesh4819
    @smitharajesh4819 3 ปีที่แล้ว +3

    🥰🥰🥰🥰🥰neritt kaananam enn valare aagraham und elaare um... Mummy aan my role model😘😘.. Aa familyude aiswaryam🙏🏻god bless ur family💝

  • @edukid2902
    @edukid2902 3 ปีที่แล้ว

    Njnglude mummy sundariyaaa mummye thotu kalikalle dimplechechii

  • @judybineesh9141
    @judybineesh9141 3 ปีที่แล้ว +2

    Happy family 🥰❤

  • @athmika.p8231
    @athmika.p8231 3 ปีที่แล้ว +1

    Pachukuttan sugalle chechi

  • @neethuakhin428
    @neethuakhin428 3 ปีที่แล้ว +1

    Superb cute family 🥰🥰🥰