അറിവില്ലായ്മ ആയുധമാക്കി സെബാസ്ററ്യൻ | Muhammed Issa Perumbavoor

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 1K

  • @MuhammedIssa
    @MuhammedIssa  4 ปีที่แล้ว +192

    Aju Ajmal ക്രൈസ്തവ ഇസ്ലാം വിഷയത്തില്‍ അല്ലാഹു അനുഗ്രഹിച്ചാല്‍ മരണം വരെ വീഡിയോ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ വിഷയമാക്കിയ സെബാസ്റ്റ്യനിസമോ വണ്‍നെസ്സോ മുഖ്യധാര ക്രൈസ്തവരല്ല. ത്രിത്വക്കാരുമായുളള ചര്‍ച്ചകള്‍ കൃത്യമായ ഫലത്തില്‍ എത്തിയ സമയത്താണ് സെബാന്‍ മറ്റൊരു ദൈവസങ്കല്‍പ്പവുമായി നിരാശ ബാധിച്ച ക്രൈസ്തവരില്‍ പുതിയ സ്വാധീനത്തിന് ശ്രമിച്ചത്. എന്നാല്‍ സെബാന്‍ നടത്തുന്ന പരാക്രമങ്ങള്‍ കാരണം ഈ സെബാസ്റ്റ്യനിസം എന്താണന്ന് കൂടെ നടന്ന വണ്‍നെസ്സുകാര്‍ക്കോ സംവാദം നടത്തിയ ത്രിത്വക്കാര്‍ക്കോ മനസ്സിലായില്ല. അതോടൊപ്പം ക്രൈസ്തവ സംവാദകനായി സ്വയം വേഷമണിഞ്ഞ് ഇസ്ലാം വിമര്‍ശനവും ആരംഭിച്ചു. അതോടു കൂടി മറ്റ് ക്രൈസ്തവര്‍ക്ക് പരസ്യമായി സെബാനെ എതിര്‍ക്കുന്നതിന് പരിമിതി വന്നു. അങ്ങനെ സ്വന്തം ആശയത്തിന്റെ മേന്മ വ്യക്തമാക്കാതെ തന്നെ സെബാന്‍ സോഷ്യല്‍ മീഡിയയിലെ ക്രൈസ്തവരുടെ അനിഷേധ്യ നേതാവായി അവരോധിതനായ സമയത്താണ് നമ്മള്‍ സെബാസ്റ്റ്യനിസത്തിന്റെ അടിവേര് മുതല്‍ പിഴുതെടുക്കാന്‍ ആരംഭിച്ചത്. സെബാന്റെ 2013 ലെ വാദത്തില്‍ നിന്ന് തുടങ്ങി അവന്റെ ഹീബ്രു,ഗ്രീക്ക് വാചകമടികളും അവന്റെ ദുര്‍വ്യാഖ്യാനങ്ങളും ഒക്കെ നമ്മള്‍ അക്കമിട്ട് നിരത്തി. വണ്‍നെസ്സുകാരും സെബാനും തമ്മില്‍ ഒരിക്കലും യോജിക്കാന്‍ പറ്റാത്ത വിധം 10 പ്രധാന വ്യത്യാസങ്ങള്‍ നമ്മള്‍ ചൂണ്ടിക്കാട്ടി. ഇന്ന് സെബാന്‍ ക്രൈസ്തവരിലെ വിവരമുളളവരുടെ മുമ്പില്‍ വെറും കോമാളിയായി മാറി.സെബാന്‍ കുഴച്ചുമറിച്ച് പറഞ്ഞ സെബാസ്റ്റ്യനിസം നിസ്സാരമായ ഒരു മിനിറ്റ് കൊണ്ട് പറയാവുന്നതായി. വണ്‍നെസ്സുകാരും സെബാനെ ഔദ്യോഗികമായി തളളിപ്പറയാന്‍ പോകുന്നു. അന്ന് സെബാനെ പരിഗണിക്കാതെ മുന്നോട്ട് പോകാന്‍ കഴിയാതിരുന്ന സാഹചര്യമായിരുന്നെങ്കില്‍ ഇന്ന് സെബാന്‍ വെറും തോല്‍വിയാണന്ന് ക്രൈസ്തവരെ തന്നെ ബോധ്യപ്പെടുത്തിയാണ് നമ്മള്‍ തിരിച്ച് മുഖ്യധാര വിഷയത്തിലേക്ക് തിരിച്ചു വരുന്നത്. അതിന് മുമ്പ് സെബാന്‍ ഇസ്ലാമിനെ കുറിച്ച് ചോദിച്ച നിസ്സാര കാര്യങ്ങള്‍ കൂടി തീര്‍ക്കുക എന്ന ചടങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. ഇനി സെബാന്റെ ഫോട്ടോ വെച്ചുളള വീഡിയോ രണ്ടെണ്ണം കൂടി മാത്രം. ഇനി ഞാന്‍ കൂടി അവഗണിച്ചാല്‍ സെബാന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ത്രിത്വക്കാരോ മറ്റ് ക്രൈസ്തവരോ സെബാന്റെ ബൈബിള്‍ പഠനങ്ങള്‍ക്ക് യാതൊരു വിലയും കൊടുക്കുന്നില്ല. ഞാനാണ് ആദ്യമായി ഇങ്ങനെ ഒരു ദൈവസങ്കല്‍പ്പം പറയുന്നതെന്ന് സ്വയം അവകാശപ്പെടുന്ന സെബാന് അല്ലെങ്കിലും എന്താണ് പ്രസക്തി !!! സെബാന്റെ ഉള്‍പ്പെടെയുളള ആരുടെയും വിമര്‍ശനം നമ്മള്‍ തുടര്‍ന്നും ഖണ്ഡിക്കുമെങ്കിലും അവയൊക്കെ വിഷയത്തെ കുറിച്ച് മാത്രമാകും ചര്‍ച്ച ചെയ്യപ്പെടുക. നമ്മള്‍ ഇപ്പോള്‍ ചെയ്യും പോലെ സെബാനെ പ്രത്യേകം ഫോക്കസ് ചെയ്തു കൊണ്ടാവില്ല.

    • @shakeelmur
      @shakeelmur 4 ปีที่แล้ว +5

      👍👍👍

    • @sajiklm543
      @sajiklm543 4 ปีที่แล้ว +4

      🌹🤝👍

    • @raveendranraj6879
      @raveendranraj6879 4 ปีที่แล้ว +7

      Good Decision

    • @hameedkatoor7469
      @hameedkatoor7469 4 ปีที่แล้ว +3

      @@shakeelmur Masha Allah La Houla vala kkuvvatha illa billa hil Aliyyul Az''eem Da'a'va Is our duty

    • @jamshijaan2829
      @jamshijaan2829 4 ปีที่แล้ว +15

      സെബാസ്റ്റ്യൻ സംവാദം എന്ന രീതിയിൽ നിന്നും മാറി പ്രവാചകനെ അപമാനിക്കുക വഴി മുഹമ്മദ് ഇസ്സ യെ നിശ്ശബ്ദനാകുക എന്ന നിലയിലേക്ക് മാറി വരുന്നു...
      ഇപ്പോൾ തന്നെ 18+ adults only ആണ് സെബാസ്റ്യൻ ന്റെ അവതരണം... വളരെ മോശമായ ഭാഷ....

  • @MuhammedIssa
    @MuhammedIssa  4 ปีที่แล้ว +164

    ഇനി സെബാനു വേണ്ടി രണ്ട് വീഡിയോ കൂടി മാത്രം. എല്ലാവരും സഹിക്കുക.

    • @anshadk.k3389
      @anshadk.k3389 4 ปีที่แล้ว +2

      Makkah bakkah vishayathe kurichu koodi paranju kodukoo

    • @hanidq4381
      @hanidq4381 4 ปีที่แล้ว +4

      അതെന്താ ബ്രോ..വീഡിയോ ഇടണം

    • @shaanchilambil7754
      @shaanchilambil7754 4 ปีที่แล้ว +29

      മണ്ടന്മാരോട് തർക്കിക്കാൻ പാടില്ല എന്ന് ഖുർആൻ പറയുന്നുണ്ട്. അതുകൊണ്ട് സെബാസ്റ്റ്യന് മറുപടി പറയുന്നതിനേക്കാൾ സെബാസ്റ്റ്യന്റെ പേര് പരാമർശിക്കാതെ അയാളുടെ വിമർശനം കൂടി ഉൾപ്പെടുത്തി പൊതുവായി ഇസ്ലാം വിമർശനങ്ങൾക്ക് മറുപടി പറയുന്നതാണ് നല്ലത്. കാരണം അയാൾക്ക് മറുപടി പറയുമ്പോൾ അയാള് അർഹിക്കാത്ത പ്രശസ്തി അയാൾക്ക് കിട്ടുന്നുണ്ട്.

    • @muhammedsarthajkn2102
      @muhammedsarthajkn2102 4 ปีที่แล้ว +2

      بارك الله فيك 😇🙂♥️

    • @roshyn1105
      @roshyn1105 4 ปีที่แล้ว +2

      Muhammed Issa Perumbavoor Official താങ്കൾക്ക് പുതിയ നിയമത്തിൽ നിന്നും ഇതിനൊരു മറുപടി നൽകാൻ കഴിയുമോ? എബ്രായരുടെ പുരാതന ജീവിത ശൈലി യുടെ ഭാഗം.. ക്രിസ്ത്യനികൾക്ക് ഇസ്‌റായേൽ ജനതയുടെ ജീവിത നിയമങ്ങൾ ബാധിക്കില്ല... നിങ്ങൾക്ക് ധൈര്യം ഉണ്ടോ ചോദിച്ച ചോദ്യത്തിനു പുതിയ നിയമം വെച്ച് ഇതിനു മറുപടി പറയാൻ.....

  • @thahseenvadarussalam7352
    @thahseenvadarussalam7352 2 ปีที่แล้ว +5

    അല്ലാഹു താങ്കൾക്ക് ആയുസ്സും ആരോഗ്യവും വിജ്ഞാനവും വർദ്ധിപ്പിച്ച് നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @jaabiparambath3195
    @jaabiparambath3195 4 ปีที่แล้ว +49

    സത്യത്തിൽ സെബു സാറിൻ്റെ ചോദ്യം വിമർശനമല്ല അവെഹേളനമാണ് എങ്കിലും
    പ്രതിപക്ഷ ബഹുമാനത്തോടെയുള്ള ഈസയുടെ മറുപടി അഭിനന്തിക്കാതെ വയ്യ
    ❤❤🙂🙂👏👏

  • @ayoobedayoor3182
    @ayoobedayoor3182 4 ปีที่แล้ว +13

    വളരെ നല്ല അവതരണം . വളരെ വ്യക്തമായിട്ടു തന്നെ അവതരിപ്പിച്ചിട്ടുണ്ട് .

  • @johnsonmaravil4483
    @johnsonmaravil4483 4 ปีที่แล้ว +38

    Super issa,you said it.

  • @mohammedriyas3788
    @mohammedriyas3788 3 ปีที่แล้ว +4

    അള്ളാഹു നിങ്ങൾക്ക് ദീർഘായുസ് നൽക്കട്ടെ! നിങ്ങളൊരു അൽഭുതം തന്നെ! വളരെ വ്യക്തമായ മറുപടി.

  • @heartofgold4102
    @heartofgold4102 3 ปีที่แล้ว +9

    ഈമാൻടെ ശക്തികൊണ്ട് മുഹമ്മദ്‌ ഈസയുടെ മുഖത്തിന് എന്തോരു തേജസ്‌. 👍👍👍

  • @hafsathsalim4511
    @hafsathsalim4511 4 ปีที่แล้ว +49

    വളരെ നല്ല അവതരണം സെബാസ്റ്റ്യൻ എന്ന വിവരമില്ലാത്ത വിഡ്ഢിത്തം മാത്രം വിളിച്ചു പറയുന്ന പാഴ് ജന്മത്തിന് മറുപടി കൊടുക്കുന്ന താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ സെബാസ്റ്റ്യനെ പോലുള്ള ക്രിസ്ത്യൻ പാസ്റ്റർമാർ ലോകം മുഴുവൻ പ്രവർത്തിക്കുന്നു ഇവർ മുഹമ്മദ് നബിയെയും ഇസ്‌ലാം മതത്തെയും മോശമായി ചിത്രീകരിക്കുകയും ജനങ്ങളുടെ മനസ്സിൽ ഇസ്‌ലാം വിരോധം കുത്തി വയ്ക്കുകയും ചെയ്യുന്നു ഇവരുടെ ലക്ഷ്യം മതപരിവർത്തനം

    • @shanavastvm1790
      @shanavastvm1790 4 ปีที่แล้ว +3

      വളരെ ശരിയാണ്

    • @hameedkatoor7469
      @hameedkatoor7469 4 ปีที่แล้ว +1

      @@shanavastvm1790 Masha Allah La Houla vala kkuvvatha illa billa hil Aliyyul Az''eem Da'a'va Is our duty

    • @hameedkatoor7469
      @hameedkatoor7469 4 ปีที่แล้ว +1

      Total result= palarum sebastiane vittupoi

    • @shanavastvm1790
      @shanavastvm1790 4 ปีที่แล้ว +1

      @@hameedkatoor7469ജിസ്സാഖാള്ളാ ഹയർ Allah Kareem

    • @hameedkatoor7469
      @hameedkatoor7469 4 ปีที่แล้ว +1

      @@shanavastvm1790 barakkallahu feekka

  • @sunithsunith5314
    @sunithsunith5314 3 ปีที่แล้ว +8

    എന്താണ് എന്ന് അറിയില്ല ഇദ്ദേഹത്തിന്റെ മുഖംഇപ്പോൾ എത്ര ശാന്തസുന്ദരമായി തോന്നുന്നു എന്താ ഒരു തേജസ്‌ 😍

    • @OneTruthway
      @OneTruthway 2 ปีที่แล้ว +2

      ഇസ്ലാമിക പ്രകാശം ശരിയായ നിലയിൽ ഒരാളിൽ പ്രവേശിച്ചാൽ അയാൾക്ക് ശാന്തനും,സൗമ്യനും ആകാണ്ടിരിക്കാൻ കഴിയില്ല.

    • @yesimurdad1718
      @yesimurdad1718 2 ปีที่แล้ว

      @@OneTruthway hy ,,നിങ്ങൾ ഇസ്ലാം സ്വീകരിച്ചതാണോ?

    • @Rose-if1gx
      @Rose-if1gx 2 ปีที่แล้ว

      Eyal muslimsil ninnum veritta sandamaya nature kanikunnathu eshuchristhuvite parabaryathil janichathu kondanu ennal mohommed enna vyafichara prevachakante roopathil sathan pidikoodi narakathinte avakasiakki

  • @skyblue10152
    @skyblue10152 4 ปีที่แล้ว +48

    Well said 👍👍👍👍👍👍

  • @Pareedkumbassery
    @Pareedkumbassery 3 ปีที่แล้ว +2

    ലക്ഷക്കണക്കിന് മുസ്ലിയാക്കന്മാർ സെബാസ്റ്റ്യൻ ഒരുക്കിയ സദസ്സിൽ പങ്കെടുത്തിട്ടുണ്ട് എങ്കിലും സെബാസ്റ്റ്യൻ നൽകുന്ന കള്ളു കുടിച്ച് വെളിവില്ലാതെ ആയി സംസാരിച്ചു പിരിഞ്ഞു പോവുകയായിരുന്നു താങ്കളുടെ മറുപടിയിൽ നാം അഭിനന്ദിക്കുന്നു

  • @cvsadiq5427
    @cvsadiq5427 4 ปีที่แล้ว +5

    ماشاءالله പ്രിയ സഹോദരന് പടച്ച റബ്ബ് ആരോഗ്യവും ആഫിയത്തും നില നിറുത്തിത്തരട്ടെ

  • @shameerali5840
    @shameerali5840 4 ปีที่แล้ว +18

    ഒരു ഓട്ട മൽസരം, സെബു ഓടടാ ഓട്ടമാണ്.. ട്രാക്കും മാറി സകല നിയമങ്ങളും തെറ്റിച്ച് താൻ തോറ്റൂ എന്ന് പോലും അറിയാതെ സിന്താബ വിളിച്ച് ഓടെടാ ഓട്ടം... ചിലപ്പോ ബിരിയാണി കൊടുത്താലോ എന്നും പറഞ്ഞു കുറച്ച് കമന്റമാരും കൂടെ പിടിപ്പിക്കുന്നുണ്ട് എവിടെ എത്തുമാവോ🤔
    എന്നാൽ ഈസ sir ഓടുന്ന സെബുവിന്റെ മുന്നിൽ നടന്നെത്തി, അതും ശരിയായ ട്രാക്കിൽ😍😍

  • @abdulrazakh5288
    @abdulrazakh5288 4 ปีที่แล้ว +7

    സബാസ്ഽറ്റൻ മൂഴൂവൻ ചോദൃങൾകൂം കൃതൃമായ മറൂപടി പറയാൻ അലാഹൂ അനൂഗറഹികുഠെ ആമീൻ

    • @resoundmedia-on5he
      @resoundmedia-on5he หลายเดือนก่อน

      സെബാസ്ട്യനെ അനുഗ്രഹിക്കാനാണോ..?

  • @blackman7450
    @blackman7450 4 ปีที่แล้ว +14

    Good speech 👍👍

  • @hamidAliC
    @hamidAliC 4 ปีที่แล้ว +5

    Seban series ഒരു പ്ലേ ലിസ്റ്റ് ആക്കി വെച്ചാൽ നന്നായിരിക്കും. പിന്നീട് എപ്പോഴെങ്കിലും ആരേലും കാണുമ്പോൾ ഇങ്ങനെ ഒരു ആവിയായി പോയ ഒരു പടക്കത്തിന്റെ ഓർമ്മക്ക്.
    ത്രിത്വം തന്നെ ആണ് കൂടുതൽ വിശദീകരിക്കേണ്ടത്.
    താങ്കളുടെ സ്വഭാവ മര്യാദ വളരെ മികച്ചതാണ്. ബാക്കി ഉള്ള വിഷയങ്ങളിൽ കൂടി വീഡിയോ ചെയ്യേണം. മറ്റൊരു യുസുഫ് എസ്റ്റെസ് നെ ഞാൻ താങ്കളിൽ കാണുന്നു.

    • @hameedkatoor7469
      @hameedkatoor7469 4 ปีที่แล้ว +1

      Hamid Ali well said brother
      This is the job of every Muslims
      May Allah preserve him And bless him AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN

    • @MuhammedIssa
      @MuhammedIssa  4 ปีที่แล้ว +4

      തീര്‍ച്ചയായും playlist ചെയ്യാം,ഇന്‍ഷാ അല്ലാഹ്

  • @moosamoosa3702
    @moosamoosa3702 4 ปีที่แล้ว +10

    താങ്കൾക്ക് സർവ ശ്വാരൻ അറിവിനെ വർദ്ധിപ്പിക്കുമാ റ കട്ടേ ആമീൻ

    • @aneesanu9285
      @aneesanu9285 3 ปีที่แล้ว

      പ്രവാചകൻ രാജാവായിരുന്നില്ലേ... ഈ എഴുതിയതൊക്കെ തികച്ച മണ്ടതരമാണ്... May god show u right path..

  • @muhdrehan2301
    @muhdrehan2301 4 ปีที่แล้ว +8

    Masha Allah Issa brother.. Keep going.

  • @liyakathali8744
    @liyakathali8744 4 ปีที่แล้ว +8

    ماشاء الله.... جزاكم الله خير الجزاء...

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 3 ปีที่แล้ว +12

    ആർക്കാണ് അറിവില്ലാത്തത് എന്ന് ജനങ്ങൾക്കു മനസ്സിലായി തുടങ്ങി .

  • @thajudheenak9281
    @thajudheenak9281 4 ปีที่แล้ว +4

    Assalamu Alaikum Essa sahib. Nannaitundu. Alahu treeshnamaya nafiyaya elmu nalkatta

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 4 ปีที่แล้ว +5

    Well said, Congrats. സെബാസ്റ്റിയന് ഒരു കൗൺസലിങ് വളരെ നല്ലതാണ്.എന്നാൽ, ഒരു പക്ഷെ അയാളുടെയും നമ്മളുടെയും തലവേദന മാറി കിട്ടും.

  • @truthhascomefalsehoodperished
    @truthhascomefalsehoodperished 4 ปีที่แล้ว +14

    ഒരു സാധാ മുസ്ലിം: ആരാണ് ദൈവം
    സെബാസ്റ്റ്യൻ: യേശു
    സാധാ മുസ്ലിം:യേശു മേരിയുടെ പുത്രൻ ആണോ?
    സെബാസ്റ്റ്യൻ: അതെ
    സാധാ മുസ്ലിം: മേരിയെ സൃഷ്ടിച്ചത് ആരാണ്?
    സെബാസ്റ്റ്യൻ: ദൈവം
    സാധാ മുസ്ലിം: അപ്പോൾ ദൈവം ആരാണ്?
    സെബാസ്റ്റ്യൻ:യേശു
    സാധാ മുസ്ലിം: യേശു ജനിച്ച പുത്രൻ ആണോ?
    സെബാസ്റ്റ്യൻ: അതെ
    സാധാ മുസ്ലിം:ആരാണ് അദ്ദേഹത്തിന്റെ പിതാവ്?
    സെബാസ്റ്റ്യൻ:ദൈവം
    സാധാ മുസ്ലിം: അപ്പോൾ ദൈവം ആരാണ്?
    സെബാസ്റ്റ്യൻ: യേശു
    സാധാ മുസ്ലിം:യേശു ദൈവത്തിന്റെ ദാസൻ ആണോ?
    സെബാസ്റ്റ്യൻ:അതെ
    സാധാ മുസ്ലിം:യേശു കുരിശിൽ ആണോ മരിച്ചത്?
    സെബാസ്റ്റ്യൻ:അതെ
    സാധാ മുസ്ലിം:ആരാണ് അദ്ദേഹത്തെ ഉയർത്തെഴുന്നേൽപ്പിച്ചത്?
    സെബാസ്റ്റ്യൻ: ദൈവം
    സാധാ മുസ്ലിം: യേശു ദൈവദൂതൻ ആയിരുന്നോ?
    സെബാസ്റ്റ്യൻ: അതെ
    സാധാ മുസ്ലിം: ആരാണ് അദ്ദേഹത്തെ ദൂതനായി അയച്ചത്?
    സെബാസ്റ്റ്യൻ: ദൈവം
    സാധാ മുസ്ലിം:അപ്പോൾ ആരാണ് ദൈവം?
    സെബാസ്റ്റ്യൻ: യേശു
    സാധാ മുസ്ലിം: ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ യേശു പ്രാർത്ഥിച്ചിരുന്നോ?
    സെബാസ്റ്റ്യൻ:അതെ
    സാധാ മുസ്ലിം:അദ്ദേഹം ആരോടാണ് പ്രാർത്ഥിച്ചിരുന്നത്?
    സെബാസ്റ്റ്യൻ: ദൈവത്തോട്.
    സാധാ മുസ്ലിം:അപ്പോൾ ദൈവം ആരാണ്?
    സെബാസ്റ്റ്യൻ: യേശു
    സാധാ മുസ്ലിം:ദൈവത്തിന് തുടക്കം ഉണ്ടോ?
    സെബാസ്റ്റ്യൻ: ഇല്ല
    സാധാ മുസ്ലിം:അപ്പോൾ ഡിസംബർ 25 ന് ജനിച്ചത് ആരാണ്?
    സെബാസ്റ്റ്യൻ: യേശു
    സാധാ മുസ്ലിം: യേശു ദൈവമാണോ?
    സെബാസ്റ്റ്യൻ:അതെ
    സാധാ മുസ്ലിം:ദൈവം എവിടെയാകുന്നു?
    സെബാസ്റ്റ്യൻ: സ്വർഗ്ഗത്തിൽ
    സാധാ മുസ്ലിം:അപ്പോൾ സ്വർഗ്ഗത്തിൽ എത്ര ദൈവങ്ങൾ ഉണ്ട്?
    സെബാസ്റ്റ്യൻ: ഒരേ ഒരു ദൈവം
    സാധാ മുസ്ലിം:അപ്പോൾ യേശു എവിടെയായിരുന്നു?
    സെബാസ്റ്റ്യൻ:യേശു ദൈവത്തിന് വലതുഭാഗത്തായി ഇരിപ്പുണ്ട്
    സാധാ മുസ്ലിം: അപ്പോൾ അവിടെ സ്വർഗ്ഗത്തിൽ എത്ര പേരുണ്ടായിരുന്നു?
    സെബാസ്റ്റ്യൻ: ഒരേയൊരു ദൈവം
    സാധാ മുസ്ലിം:എങ്കിൽ അവിടെ എത്ര ഇരിപ്പിടം ഉണ്ടായിരുന്നു?
    സെബാസ്റ്റ്യൻ:ഒന്നുമാത്രം
    സാധാ മുസ്ലിം: അപ്പോൾ യേശു എവിടെയായിരുന്നു ഇരുന്നത്?
    സെബാസ്റ്റ്യൻ: ദൈവത്തിനു തൊട്ടടുത്ത് തന്നെ.
    സാധാ മുസ്ലിം: അപ്പോൾ അവർ ഒരു ഇരിപ്പിടത്തിൽ എങ്ങനെയായിരുന്നു ഇരുന്നത്?
    സെബാസ്റ്റ്യൻ: 🤔🤕🧐🤯
    ഇത് ആരെയും വേദനിപ്പിക്കാൻ വേണ്ടിയുള്ള അഭിപ്രായങ്ങൾ അല്ല. ഞങ്ങൾ മുസ്ലീങ്ങൾ യേശുവിനെ(ഈസ്സ അലൈഹസ്സലാം) വളരെയധികം സ്നേഹിക്കുന്നു ഞങ്ങളെക്കാളുപരി.
    Qur'an 17:81
    സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. എന്നും നീ പറയുക.
    Quran-18:29, 30
    പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ..
    തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അത്തരം സല്‍പ്രവര്‍ത്തനം നടത്തുന്ന യാതൊരാളുടെയും പ്രതിഫലം നാം തീര്‍ച്ചയായും പാഴാക്കുന്നതല്ല.
    Please watch
    യേശു പഠിപ്പിച്ച തൗഹീദ് -Tawheed (Oneness of God-The Pure Monotheism), witnessing former christians please watch
    th-cam.com/video/rFLnzsG85u4/w-d-xo.html
    th-cam.com/video/De3rabh7M4I/w-d-xo.html

    • @nagarajjp2486
      @nagarajjp2486 4 ปีที่แล้ว +1

      സൂപ്പർ

    • @t.k.t8803
      @t.k.t8803 4 ปีที่แล้ว +3

      ഇതൊകെ എന്ത് ലോജിക്ക് ഇതൊക്കെ വെറും പൊട്ടത്തരം
      ലോജിക്ക് ഞങ്ങള് പറഞ്ഞ് തരാം കേട്ടോ
      പള്ളിടെ മുകളിൽ ചന്ദ്രൻ ഉണ്ട് അതിനാൽ നിങ്ങൾ ആരാധിക്കുന്നത് ചന്ദ്രനെയാണ് ;
      ചന്ദ്രന്റെ കൂടെ നക്ഷത്രം അഥവാ star അതിനാൽ Superstar രജനികാന്തിനെയാണ് മുസ്ലിങ്ങൾ ആരാധിക്കുന്നത്
      രജനികാന്തിന്റെ എത്ര മുസലിം ആരാധകരെ വേണമെങ്കിലും ഞങ്ങൾ കാട്ടിത്തരാം
      എങ്ങനെയുണ്ട് ലോജിക്
      വല്ല കുഴപ്പവും തോന്നുന്നുണ്ടോ ...........

    • @situationdemands
      @situationdemands 4 ปีที่แล้ว

      സാരമില്ല സുഹൃത്തേ... ഒന്ന് നന്നായി ഉറങ്ങി എണീറ്റാൽ എല്ലാ സംശയങ്ങളും തീരും

    • @sameersiju2014
      @sameersiju2014 4 ปีที่แล้ว +1

      lഇവർക്ക് ശരിക്കും സത്യമറിയാം അവർ ഉടായിപ്പുമായി വരികയാണ് എന്നല്ലേ മനസിലാക്കുന്നത്

    • @situationdemands
      @situationdemands 4 ปีที่แล้ว +1

      @@sameersiju2014 അല്ല. ചോദിച്ച സംശയങ്ങൾക്ക് ശരിയായ മറുപടി ആണ് കൊടുക്കേണ്ടത്. അല്ലാതെ നിങ്ങൾ ബൈബിളിലോട്ടു നോക്കു അവിടെയും ഇങ്ങനെ കാണാം എന്ന ഉത്തരം പറഞ്ഞാൽ... ബൈബിളിനെ നിങ്ങൾ അംഗീകരിക്കുന്നു എന്ന് വേണം കരുതാൻ..

  • @Artofloveu
    @Artofloveu 3 ปีที่แล้ว +1

    പൊന്നു സുഹൃത്തുക്കളെ ദൈവരാജ്യത്തെ കുറിച്ചോ ദൈവത്തെക്കുറിച്ചോ നിങ്ങൾക്കു അറിവില്ലാത്തതിന് മറുപടി എന്തുപറയാൻ
    ന്യാപ്രമാണത്തിന്റെ കാലം യോഹന്നാൻ വരെ ആയിരുന്നു യേശുക്രിസ്തു എന്താപഠിപ്പിച്ചത് അതാണ് ഏതൊരു ക്രിസ്ത്യാനിയും അനുസരിക്കേണ്ടത് അല്ലാതെ ഒരാള് തെറ്റുപ്രവർത്തിച്ചെങ്കിൽ അതെറ്റുചെയ്യാനല്ല ദൈവം പറഞ്ഞത് ദാവൂദ് രാജാവായിരുന്നിട്ടും അവനെ ശിക്ഷിക്കുന്ന ദൈവത്തെ അല്ലേ കാണാൻ കഴിയുക ഒരാൾ ചെയ്ത പാപം എന്തുതന്നെ ആയാലും അവൻ ആ തെറ്റ് ഏറ്റുപറഞ്ഞു പ്രാർത്ഥിച്ചാൽ ദൈവം ക്ഷമിക്കും ഞങളുടെ ദൈവം ദയലുവാണ് കാരുണ്യവാനാണ്
    നിങ്ങൾ ഇപ്പോഴും എന്തിനാണ് പഴയനിയമം പറഞ്ഞോണ്ടിരിക്കുന്നത്
    യേശു എല്ലാകാര്യങ്ങളും വ്യക്തമായ്‌ പഠിപ്പുച്ചിട്ടുണ്ട് പുതിയ നിയമം വായിച്ചാൽ മനസിലാകും അതുപോലെ ജീവിക്കണം ദൈവം പറഞ്ഞിരിക്കുന്നത് അതാണ്
    എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്‌തിയോടെ സ്‌ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു.
    വലത്തുകണ്ണ്‌ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക; ശരീരമാകെ നരകത്തിലേക്ക്‌ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, അവയവങ്ങളിലൊന്നു നഷ്‌ടപ്പെടുകയാണ്‌.
    വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത്‌, അവയവങ്ങളിലൊന്നു നഷ്‌ടപ്പെടുന്നതാണ്‌.
    ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവള്‍ക്ക്‌ ഉപേക്‌ഷാപത്രം കൊടുക്കണം എന്നു കല്‍പിച്ചിട്ടുണ്ടല്ലോ.
    എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്‌ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരംചെയ്യുന്നു.
    കണ്ണിനുപകരം കണ്ണ്‌, പല്ലിനുപകരം പല്ല്‌ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ.
    എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്‌. വലത്തുകരണത്തടിക്കുന്നവന്‌ മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക.
    നിന്നോടു വ്യവഹരിച്ച്‌ നിന്റെ ഉടുപ്പു കരസ്‌ഥമാക്കാനുദ്യമിക്കുന്നവന്‌ മേലങ്കികൂടി കൊടുക്കുക.
    ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്‌ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക.
    ചോദിക്കുന്നവനു കൊടുക്കുക. വായ്‌പ വാങ്ങാന്‍ ഇച്‌ഛിക്കുന്നവനില്‍ നിന്ന്‌ ഒഴിഞ്ഞുമാറരുത്‌.
    അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
    എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
    അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന്‌ ശിഷ്‌ടരുടെയുംദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.
    നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ?
    സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ചെയ്യുന്നത്‌? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ?
    അതുകൊണ്ട്‌, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.
    മത്തായി 5 : 28- ഇതാണ് ദൈവം

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 4 ปีที่แล้ว +17

    സെബാസ്റ്റ്യൻ വീഡിയോകൾ തുടങ്ങിയപോൾ നല്ല മാന്യമായ സംസാര രീതിയായിരുനൂ പിന്നെ പല കൃസ്ത്യൻ സെക്റ്റ്മായി ഡിപേറ്റ് നടത്തിയപോളും അയാളുടെ ആശയത്തേ കുറിച്ച് ആർക്കും ഒരു പിടിയും കിട്ടിയതു മിലല സെബാസ്റ്റ്യൻ പിടി കൊടുക്കുകയും ചെയ്തില്ല
    എന്നാൽ ഇസാ സാഹിബ് സെബുവിൻടെ ആശയം അറിയാൻ വേണ്ടി വീഡിയോയിൽ വന്നത് മുതൽ സെബുവിന് ഒരു ഉടായിപും കടക്കില്ലെനന് മനസിലായി അന്ന് മുതൽ സെബു വിന് ആശയം മറന്ന് ആവേശം മാത്രമായി പിന്നെ പിടിച്ചു നിൽക്കാൻ വേണ്ടി പലരുടെയും വീഡിയോയിൽ ക്ളിപ്പ് കട്ടിംങും ഓഡിയോ മൃട് ചെയ്യലും അങ്ങനെ ഉടായിപ് ചെയ്യുവായിരുനു അത് പൊളിച്ചുപോൾ പിന്നെ തനി വിമർശനം എന്ന ലൈനാണ് അല്ലാതെ ഒന്നു ഇല്ല ഇപ്പോ തനി സൈനേഡ് കുഞ്ഞാടായി വെറും
    വിഷം ചീറ്റൽ അയാളിൽ അവശേഷിച്ചിരുനന നൻമയും നഷ്ടപ്പെട്ടു

    • @jafar0273
      @jafar0273 4 ปีที่แล้ว

      കുരിശു കൃഷി കാരുടെ ഒരു കഥ

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 4 ปีที่แล้ว

      🔵*ഇസ്ലാമല്ല നിരീശ്വരവാദമാണ് ശാസ്ത്രവളർച്ചക്ക് തടസ്സം..Part 1*🌹
      Vaisakhan Thampi പറയുന്നു..
      പ്രപഞ്ചത്തിന്റെ തുടക്കമെന്ന സത്യം തങ്ങൾക്ക് എന്നും തലവേദനയായിരുന്നു..
      👇👇..
      th-cam.com/video/Vu3LcxgGRuo/w-d-xo.html

  • @TheShameerna
    @TheShameerna 4 ปีที่แล้ว +4

    ما شاء الله
    🌹🌹🌹അഭിനന്ദനങ്ങൾ🌹🌹🌹

  • @ashrafk.k2954
    @ashrafk.k2954 3 ปีที่แล้ว +6

    താങ്കളുടെ മറുപടിയും വിശദീകരണവും വളരെ നന്നായിട്ടുണ്ട്. സെബാസ്റ്റ്യന് മനസ്സിലാകുമോ ആവോ? അല്ലാഹു ഹിദായത്ത് നൽകട്ടെ.

    • @pradeepprincepradeepprince8691
      @pradeepprincepradeepprince8691 3 ปีที่แล้ว

      സത്യം നിങ്ങളെ സ്വതന്തരാക്കും

    • @tondon1851
      @tondon1851 3 ปีที่แล้ว +1

      Ethe kazinje Olla meeting el nennum odi poya teama essa🤣🤣

    • @joyv.chandy6245
      @joyv.chandy6245 3 ปีที่แล้ว

      Nigalude pothak ullathallea seban parayunnad

  • @muhammedkutty3824
    @muhammedkutty3824 4 ปีที่แล้ว +8

    അൽഹംദുലില്ലാഹ്

    • @tondon1851
      @tondon1851 3 ปีที่แล้ว

      Ethe kazinje vara debate onndarunu avidanne odi poya teama essa 🤣🤣

  • @raaz2553
    @raaz2553 4 ปีที่แล้ว +4

    Masha allah....al-hamdulillah....nice explained issa perumbavoor.....👍👍👍

  • @shefeekhuzain1720
    @shefeekhuzain1720 4 ปีที่แล้ว +2

    സർ എല്ലാത്തിനും മറുപടി തീർച്ചയായും കൊടുക്കണം കാരണം പലരും തെറ്റിദ്ധരിപ്പിക്കാൻ അയാൾക്ക് സാധിക്കും പുറത്ത് നിന്ന് ഇസ്ലാമിനെ നോക്കി കാണുന്നവർക്കുo ഒന്നും മനസിലാവില്ല

    • @insantalib6139
      @insantalib6139 4 ปีที่แล้ว

      Purathunikkunnavarayalum akathunikkunnavarayalum, ella ororuthavarum, avanavante deeds nanu daivathinu munpil maripadi parayendath!
      Enikk ningaleyo ningalk enneyo sahayikkan kazhiyilla!

  • @zayedshamal4696
    @zayedshamal4696 4 ปีที่แล้ว +7

    ഇതില്നിന്നൊരു കാര്യം മനസിലായി (sebanod)പോത്തിനോട് വേധം ഓതിയിട് കാര്യമില്ലാന്നു. ലാസ്റ്റ് വീഡിയോടു കൂടി തീർന്നെന്നാ കരുതിയെ. Sebanod സഹതാബം മാത്രം.Issa u move on👍

    • @vibinraphael3735
      @vibinraphael3735 3 ปีที่แล้ว

      Neritu muttiyittu veluvili nadathu athale anatham

  • @sensefirst475
    @sensefirst475 4 ปีที่แล้ว +3

    When I hear Brother Muhammed Issa, I am reminded of Syed Sanaullah Makthi Thangal (r) who tried his very best to educate Kerala Muslims, more than a century ago! Muslims were persecuted by Christian missionaries under the patronage of the British Raj!
    May Allah bless Muhammad Issa!

    • @rashikc96
      @rashikc96 4 ปีที่แล้ว +1

      Aameen

    • @sensefirst475
      @sensefirst475 4 ปีที่แล้ว +1

      I hope, Brother Muhammad Issa would be trying his best to be a Muthaqi too while going through the forests of metaphysical abstractions that individuals of various human races, over various places and times have heaped on and over the pure messages of the prophets of Allah! If done with the sincere intention of showing a candle light to the many souls that have lost their own ways in the various jungles of the great forest of theology, the angels of the Lord will brighten up his way, lest he miss the forest for the woods!
      It is in this context, I get reminded of Makti Thangal, who did his very best to show a candle light to the സമുദായം that didn't know how to respond to the theological attacks made by trinitarian missionaries under the patronage of the British terrorists of that times! And Allah caused learnt Hindu men to go to the protection of Makti thangal, when the ignorant moplas did not come to protect Makti തങ്ങൾ!
      May Allah send his angels to protect Muhammad Eesa from attacks from all sides!
      Let him have the thaqwa of a good Muhaddis and an the thaqwa required of a aaalim of Usoolul Hadees. May Allah bless Muhammad Issa as he blessed Syed Sanaullah Makthi Thangal! As a Muslim, I consider the New Testament as an excellent kithab of Hadees to reach Eesa, the messenger of Allah, alaihissalathu wa ssalaam!
      Peace and Blessings be on all the Prophets of Allah
      May Allah guide people lost in nonsense theologies, back to pure monotheism!
      آمیـــــــــــــن یارب العالمین
      എല്ലാ മംഗളങ്ങളും നേരുന്നു! ബെസ്റ്റ് വിഷസ്

  • @jaleelkalad1833
    @jaleelkalad1833 4 ปีที่แล้ว +11

    വിവാഹ ബ്യൂറോ നടത്തുന്നുണ്ടോ..? എന്ന ചോദ്യത്തിന് ക്രൈസ്തവർ മറുപടി പറയട്ടെ. 😊😊😄 ബൈബിളിൽ ഉള്ളതൊന്നും ഇവര് കാണൂല ഞമ്മള് ഉദ്ധരിക്കുമ്പോഴെ അങ്ങനെ ഒരു സംഭവം തന്നെ അറിയൂ 😂😂

    • @situationdemands
      @situationdemands 4 ปีที่แล้ว

      യഹൂദർ പറയുന്നു. "മോശ ഞങ്ങൾക്ക് വിവാഹ മോചനത്തിന് അനുവാദം തന്നിരിക്കുന്നു " അതിനു മറുപടിയായി യേശു കൃസ്തു പറയുന്നു.. "നിങ്ങളുടെ സ്വഭാവം നിമിത്തം അങ്ങനെ ഒരു നിയമം തന്നതാണ്.
      നിങ്ങൾ വിവാഹ മോചനം നടത്താൻ പാടില്ല. അങ്ങനെ ചെയ്താൽ നിങ്ങൾ വ്യഭിചാരം ചെയ്യുന്നു. വിവാഹ മോചനം നേടിയ സ്ത്രീ വീണ്ടും വിവാഹം ചെയ്താൽ അവളും വ്യഭിചാരം ചെയ്യുന്നു. "
      ഇത് ഒരു കൃസ്ത്യൻ വിവാഹ സങ്കൽപം

    • @jaleelkalad1833
      @jaleelkalad1833 4 ปีที่แล้ว +2

      @@situationdemandsചുരുക്കി പറഞ്ഞാൽ ആത്മഹത്യ ചെയ്താലും വിവാഹ മോചനം നേടാൻ പാടില്ല എന്ന്
      ഒരിക്കലും യോജിക്കാൻ കഴിയാത്ത ബന്ധമാണെങ്കിൽ കൂടി വേർപിരിയാതെ പരസ്പരം തർക്കിച്ചും കലഹിച്ചും സന്തോഷം എന്താണെന്നറിയാതെ ജീവിക്കണം അങ്ങനെ മക്കളുടെയും മാതാപിതാക്കളുടെയും എല്ലാ സന്തോഷങ്ങളും തങ്ങളാൽ നശിപ്പിച്ച് അവസാനം അത് ആത്മഹത്യയിലേക്ക് എത്തിച്ചേരുകയും ചെയ്യും

    • @situationdemands
      @situationdemands 4 ปีที่แล้ว

      @@jaleelkalad1833 ഖുർആൻ ഇലും അത് തന്നെയല്ലേ സുഹൃത്തേ പറയുന്നത്.. ഏറ്റവും വെറുക്കപ്പെട്ടതു... വിവാഹ മോചനം ആണെന്ന്

    • @jaleelkalad1833
      @jaleelkalad1833 4 ปีที่แล้ว +2

      @@situationdemands വിവാഹ മോചനം വെറുക്കപ്പെട്ട വിഷയമാണ് പക്ഷെ ഇസ്ലാം പഠിപ്പിക്കുന്നത് അത്യാവശ്യ ഘട്ടങ്ങളിൽ വിവാഹമോചനം നേടാം എന്നാണ് അല്ലാതെ ഒരിക്കലും വിവാഹ മോചനം നേടരുത് എന്നല്ല. 😊😊

    • @jaleelkalad1833
      @jaleelkalad1833 4 ปีที่แล้ว +1

      @@situationdemands വിവാഹ മോചനത്തിന് മുമ്പ് ഒരുപാട് കടമ്പകളുണ്ട് അതിലൊന്നും ഒരിക്കലും ഭാര്യഭർത്താക്കന്മാർക്ക് ഒരുമിച്ച് ജീവിക്കാൻ സാധ്യമല്ലെങ്കിൽ മാത്രമെ വിവാഹ മോചനം ഇസ്ലാം അനുവദിക്കുന്നൊള്ളൂ.
      സന്തോഷ പൂർണമായ ജീവിതം ഇണകൾക്ക് നൽകുന്ന മതമാണ് ഇസ്ലാം 😊😊

  • @hameedkatoor7469
    @hameedkatoor7469 4 ปีที่แล้ว +3

    But if they turn away_then know that Allah Is your protector, Excellent is the protector, And excellent is the helper
    Holy Qur'an chapter 8 AL Anfal
    Verse 40

  • @rajajanaki8615
    @rajajanaki8615 3 ปีที่แล้ว +2

    Masha Allah, Excellent Explanation.
    Rightly , scientifically , authentically, perfectly and decently explained.
    He is well knowledgeable than Sebastian.
    Mr. Sebastian doesn't have any Kind of manners. Always using vulgar language. But isaa explained logically.

  • @savlog9901
    @savlog9901 4 ปีที่แล้ว +8

    വളരെ നല്ല തീരുമാനം....👏👏👏അയാൾ വെറുതേ തെറിപറഞ്ഞ് കൊണ്ടേയിരിക്കും....അയാളുടെ കുറച്ച് അനുയായികളുമുണ്ട്....👎👎ഇതേപോലെ പടച്ചവനെയും പ്രവാചകൻമാരെയും മറിയം ബീവിയെയും ജിബ്രീലി(അ:സ) നെയും എന്തിനേറെ ഈസ നബി (അ:സ)യെകുറിച്ചും മോശം വാക്കുകൾ ഉപയോകിച്ച് തെറി പറയുന്നവർ....നല്ലവരായ കൃസ്ത്യാനികൾക്ക് കൂടി ചീത്തപ്പേരാണിവർ.....
    അയാളുടെ പേര് വെക്കാതെ എല്ലാ വിമർശനങ്ങൾക്കും മറുപടി പറയലാണ് നല്ലത്...👍👍👍👍അയാൾ ഇതുപയോകിച്ച് ഫെയ്മസാവാനുള്ള തന്ത്രപ്പാടിലാണ്...😂😂😂

  • @NAZAR786100
    @NAZAR786100 3 ปีที่แล้ว +2

    Very simple n clear!

  • @AstrologerPromod
    @AstrologerPromod 4 ปีที่แล้ว +3

    ഈശ്വരന്റെ പേരും പറഞ്ഞുകൊണ്ട് വേണോ ഇതെല്ലാം. നാം ഗോത്രകാലഘട്ടം കഴിഞ്ഞ് എവിടെയാണ് എത്തിനിൽക്കുന്നതെന്ന് മറക്കരുത്.

    • @MuhammedIssa
      @MuhammedIssa  4 ปีที่แล้ว +20

      സാര്‍ ഇവിടെ എന്താണ് പരിപാടി. ഇവിടെ ഞങ്ങള്‍ തമ്മില്‍ വ്യക്തി വൈരാഗ്യം ഒന്നുമില്ല. അവന്റെ ചില പക്വതക്കേട് കൊണ്ട് അനാവശ്യ വാക്കുകള്‍ പറയുന്നു എന്നേയുളളൂ. അതൊക്കെ അവഗണിച്ച് മറുപടി പറയാനുളള പക്വതയും മാന്യതയും ഞങ്ങള്‍ കാണിക്കുന്നു. നിരീശ്വരവാദികളുടെ പ്രസംഗവും തീരെയും പ്രതിപക്ഷ ബഹുമാനം ഇല്ലാതെ തന്നെയല്ലേ. അപ്പോള്‍ ദൈവം ഇല്ലെന്ന് വിശ്വസിച്ചാല്‍ സ്വഭാവം നന്നാകുമോ!!! മാന്യന്‍ എന്നും മാന്യന്‍ ആയിരിക്കും.

    • @hameedkatoor7469
      @hameedkatoor7469 4 ปีที่แล้ว +3

      @@MuhammedIssa Masha Allah Good reply thanks jazakkallahu'khair

  • @yohannankottarathil8394
    @yohannankottarathil8394 3 ปีที่แล้ว +1

    മുൻവേദക്കാരോട് ചോദിച്ചുമനസിലാക്കിക്കൊള്ളണം

  • @smathew5758
    @smathew5758 4 ปีที่แล้ว +23

    നബി ഏഴാം ആകാശത്ത് പോയതും അള്ളാഹുവിനേയും മൂസ്സാ നെബിയെയും കണ്ടതും നിസ്കാരം അഞ്ച് നേരമാക്കിക്കുറച്ചതും കൂടി ദയവായി ഒന്ന് വിശദീകരിച്ച് തന്നിട്ട് പോകാവൂ ഈസക്ക.Please...

    • @sadiksadik7561
      @sadiksadik7561 4 ปีที่แล้ว

      Smathew എന്താണ് താങ്കൾ അതിന്റെ വിശദീകരണത്തിലൂടെ മനസ്സിലാക്കാൻ ഉദ്ദേശിക്കുന്നത്

    • @vinodesthappan5068
      @vinodesthappan5068 4 ปีที่แล้ว

      Plllss

    • @raheemmuhammad2430
      @raheemmuhammad2430 4 ปีที่แล้ว

      യേശുവിനെ വിശ്വസിച്ചാൽ. വിഷം കുടിച്ചാൽ മരിക്കില്ല. പാമ്പ് കടിച്ചാലും മരിക്കില്ല. മരണ കാരണം ആയ എന്ത് ചെയ്താലും മരിക്കില്ല. പല പല ഭാഷകൾ സംസാരിക്കും എന്നൊക്കെ യുള്ള. നല്ല തള്ളുകൾ. സംസാരിച്ചാലോ 😂😂😂

    • @smathew5758
      @smathew5758 4 ปีที่แล้ว +1

      @@raheemmuhammad2430 വിവർശനങ്ങളെ സ്വാഗതം ചെയ്യണം പുതിയ തലമുറ. സ്വതന്ത്രമായും സ്വന്തം യുക്തിയാലും ചിന്തക്കട്ടെ . ഒന്നും മറച്ച് വയ്ക്കേണ്ടതില്ല.

    • @arafiyaashraf9989
      @arafiyaashraf9989 4 ปีที่แล้ว

      Athil enthaan visadeekarikkunnath Ennu koodi paranju kodukku

  • @ചക്കമാങ്ങതേങ്ങ-ട6ധ
    @ചക്കമാങ്ങതേങ്ങ-ട6ധ 4 ปีที่แล้ว +1

    സെബാസ്റ്റിയൻ ഇപ്പോൾ ഫേസ് ബുക്കിൽ ലൈവ് വരുന്ന ചങ്ങാതിമാരുമായി ഡിബേറ്റ് നടത്തിയ വീഡിയോസ് യുട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പുതിയ രീതിയാണ് അവലംബിച്ചിട്ടുള്ളത്.
    Mr പോഞ്ഞിക്കര എന്ന ഒരു കഥാപാത്രത്തെ ഓർമ്മവരുന്നു...🤙🤔.......നെക്സ്റ്റ് 💪
    സെബാസ്റ്റിയന്റെ പുതിയ വിഡിയോയിൽ അദ്ദേഹത്തിന്റെ ഒരു ആരോപണം സൂറത്ത് അഹ്സാബിലെ ഒരു വചനം ഇരുപതു വർഷം ആരും അറിയാതെ ഇരുന്നു എന്നാണ്.
    എന്നാൽ മേശെയുടെ ന്യായപ്രമാണം മൊത്തത്തിൽ തന്നെ നൂറ്റാണ്ടുകളോളം ആരും അറിയാതെ,, കാണാതെ കിടന്ന കാര്യം ബൈബിളിൽ തന്നെ പറയുന്നത് കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.

  • @shinoygeorge6733
    @shinoygeorge6733 3 ปีที่แล้ว +37

    സെബാസ്റ്റ്യനുമായി ഒരു സംവാദത്തിന് തയ്യാറാണോ?

    • @jpj8261
      @jpj8261 3 ปีที่แล้ว +9

      Onnu mutti nokkiyappo thanne muhammad annante kili koodum okke paranntha. athu kond ineem veno?

    • @shafinnans5186
      @shafinnans5186 3 ปีที่แล้ว

      @@jpj8261
      എന്ത്...?? എന്ത്...???

    • @sinanck4955
      @sinanck4955 3 ปีที่แล้ว +2

      Sebastianu athinulla Yogyatha illa, Ningal ayalude samsarathinte reethi thanne onnu vila iruthiyal theerunna prashname ullu....

    • @ak18101
      @ak18101 3 ปีที่แล้ว +3

      സെബാസ്റ്റ്യൻ ന് യോജിച്ചത ഒന്നുമറിയാത്ത മദ്റസ പൊട്ടന്മാരാണ്
      കേൾക്കാൻ പറ്റിയ കോമഡിയല്ലേ

    • @nijinksalim7432
      @nijinksalim7432 3 ปีที่แล้ว

      Sebastian Oru pottananennu avane video kanunna choru thinnunna athum manassilavum. Aa mandanodu samvadhathinu ninnit Enth karyam bro.. padu viddiyanu seban.

  • @abdulrafeeque5626
    @abdulrafeeque5626 2 ปีที่แล้ว +2

    You nailed it...congrats

  • @KAMALkamal-om6ji
    @KAMALkamal-om6ji 4 ปีที่แล้ว +5

    വ അലൈക്കും മുസ്സലാം
    വ റഹ്മത്തുല്ലാഹ്..

  • @shaiksakeerhussain6117
    @shaiksakeerhussain6117 4 ปีที่แล้ว +3

    Masha Allah Kure arivugal Kitti

  • @muhammad-jg4sx
    @muhammad-jg4sx 4 ปีที่แล้ว +52

    ബാലരമ പോലെ ഖുർആൻ വായിച്ചാൽ ഇങ്ങനെ പലതും പറയും

    • @fawasneelangodan3451
      @fawasneelangodan3451 3 ปีที่แล้ว

      Yes

    • @febindavis6616
      @febindavis6616 3 ปีที่แล้ว +1

      Apolum answers elaa

    • @manjimasm8061
      @manjimasm8061 3 ปีที่แล้ว +3

      മുത്ത് ച്ചിപ്പി മുത്ത് ചിപ്പി ഫയർ വേറെ അറിയില്ല ക്ഷമിക്കുക ഹ ഹ ഹ

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 3 ปีที่แล้ว +2

      എഴുതാനും വായിക്കാനും അറിയാത്ത , കാട്ടറബി ആയിരുന്ന മുഹമ്മദ് നബി പഠിപ്പിച്ച കിത്താബ് എങ്ങനെ ആണ് ആവോ വായിക്കേണ്ടത് ?
      മല വിസർജ്ജനം ചെയ്ത ശേഷം കല്ലുകൊണ്ട് ആസനം തുടക്കണം എന്ന് പഠിപ്പിച്ച മാനവരിൽ മഹോന്നതൻ .
      മൂത്രം ഒഴിച്ച ശേഷം മണ്ണു വാരി ജനനേന്ദ്രിയത്തിൽ തേക്കണം എന്ന് പഠിപ്പിച്ച മാനവരിൽ മഹോന്നതൻ.
      അജവാ ഈത്തപ്പഴം തിന്നാൽ വിഷം തീണ്ടുകയില്ലെന്ന് പഠിപ്പിച്ച മാനവരിൽ മഹോന്നതൻ.
      ഈച്ച വെള്ളത്തിൽ വീണാൽ അതിനേ മുക്കി എടുത്ത് കളഞ്ഞിട്ട് കുടിക്കാൻ പറഞ്ഞ മാനവരിൽ മഹോന്നതൻ. 😂😂😂

    • @majafer1457
      @majafer1457 3 ปีที่แล้ว +2

      @@MadhuMadhu-uo2oq അതിലെശാസ്ത്രീയത ഒന്നു പരിശോധിച്ചിട്ട് പരിപാസിച്ചാൽ പോരെ പരിഹാസി

  • @lalmonrappai
    @lalmonrappai 4 ปีที่แล้ว +2

    നിങ്ങളുടെ comparison exellent.Mr. ഇസ്സ നിങ്ങൾ compare ചെയ്‍തത് ഡേവിഡ്(David) vs മുഹമ്മദ്‌ നബി. അതു തന്നെ യാണ് സെബാസ്റ്റ്യനും പറയുന്നത്. നിങ്ങൾക് യേശുവിന്റെ ധര്മികതയും മൂല്യങ്ങളും ആയി മുഹമ്മദ്‌ നബിയെ compare ചെയ്യാൻ കഴിയ്യില്ല. അതു കൊണ്ട് തന്നെ യാണ്‌ യേശു ഞങ്ങളുടെ ദൈവം ആകുന്നത്.ദാവീദ്നെ പോലെ രാജാക്കന്മാരും പ്രവാചകരും ധരാളം വിവാഹം കഴിച്ചീട്ടുണ്ടല്ലോ എന്നു ഫരിസേയർ ചോദിച്ചപ്പോൾ യേശു പറഞ്ഞ മറുപടി --അവര്‍ അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്‌ഷാപത്രം നല്‍കി ഭാര്യയെ ഉപേക്‌ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്‌?അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ്‌ ഭാര്യയെ ഉപേക്‌ഷിക്കാന്‍ മോശ നിങ്ങള്‍ക്ക്‌ അനുമതി നല്‍കിയത്‌. ആദിമുതലേ അങ്ങനെയായിരുന്നില്ല.
    മത്തായി 19 : 8എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്‌ഷിച്ച്‌ മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു.
    മത്തായി 19 : 9ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവള്‍ക്ക്‌ ഉപേക്‌ഷാപത്രം കൊടുക്കണം എന്നു കല്‍പിച്ചിട്ടുണ്ടല്ലോ.
    മത്തായി 5 : 31എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്‌ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരംചെയ്യുന്നു.
    മത്തായി 5 : 32
    എന്തിനു വെഭ്യചാരത്തെ കുറിച്ച് ചോദിച്ചപ്പോൾയേശു എന്താണ് പറഞ്ഞത്? വ്യഭിചാരംചെയ്യരുത്‌ എന്നു കല്‍പിച്ചിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
    മത്തായി 5 : 27എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്‌തിയോടെ സ്‌ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു.
    മത്തായി 5 : 28

    • @shanushammu2252
      @shanushammu2252 4 ปีที่แล้ว +2

      നിങ്ങളുടെ ബൈബിളിലെ പ്രവാചകനായ ഡേവിഡ്നെ ഞങ്ങളുടെ പ്രവാചകൻ ആയ മുഹമ്മദ്‌ നബിയുമായി compare ചെയ്യുന്നു.. ഒരു പ്രവാചകനെ പിന്നെ പ്രവാചകനോട്‌ അല്ലേ compare ചെയ്യേണ്ടത്.അല്ലാതെ ഒരു മതത്തിലെ പ്രവാചകനെ മറ്റൊരു മതത്തിലെ ദൈവത്തോട് ആണോ compare ചെയ്യേണ്ടത്????? യേശു നിങ്ങളുടെ ഏകദൈവമല്ലേ... നിങ്ങളുടെ ദൈവത്തെയും ഞങ്ങളുടെ ദൈവത്തെയും compare ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ...നമുക്ക് യേശുവിന്റെ (യഹോവയുടെ )ധാർമികതയെ കുറിച്ചും, അല്ലാഹുവിന്റെ ധാർമികതയെ കുറിച്ചും ചർച്ച ചെയ്യാം 👍

    • @lalmonrappai
      @lalmonrappai 4 ปีที่แล้ว

      @@shanushammu2252 ഇസ്സയുടെ ഈ വീഡിയോ കണ്ടീട്ടാണ് ഞാൻ പറഞ്ഞത്...

    • @shanushammu2252
      @shanushammu2252 4 ปีที่แล้ว +1

      @@lalmonrappai എന്തു കണ്ടിട്ട് ആണെങ്കിലും.. 😅നിങ്ങൾ ഒരു ആക്ഷേപം ഉന്നയിക്കുമ്പോൾ അല്പം ചിന്തിക്കുക സുഹൃത്തേ...

    • @lalmonrappai
      @lalmonrappai 4 ปีที่แล้ว

      @@shanushammu2252 നബിയെ പറ്റി സെബാസ്റ്റ്യൻ ചോദിച്ചപ്പോൾ ഇസ്സയാണ് ഡേവിഡുമായി നബിയെ compare ചെയ്തിരിക്കുന്നത്. അതുകൊണ്ട് പറഞ്ഞു പോയതാണ്.

    • @universaltechhub3697
      @universaltechhub3697 4 ปีที่แล้ว

      കർത്താവ് തന്നെ ജാ രസന്തതിയാണ് അതിനെ കുറിച്ച് എന്തു പറയുന്നു

  • @salimnalappad
    @salimnalappad 4 ปีที่แล้ว +5

    ഒരു സംവാദകന് ഉണ്ടാവേണ്ട മിനിമം യോഗ്യത എന്നത് സംസാര മര്യാദ, അതുപോലും ഇല്ലാത്ത ഇവനോട് മറുപടി നൽകാൻ നിങ്ങൾ കാണിക്കുന്ന ക്ഷമ സമ്മതിക്കണം ബ്രോ

  • @abdulazeezsajeev961
    @abdulazeezsajeev961 4 ปีที่แล้ว +4

    Jasak Allah kair
    Very good

  • @ansufyoosuf715
    @ansufyoosuf715 4 ปีที่แล้ว +6

    Masha allah

  • @AR-ds7fi
    @AR-ds7fi 4 ปีที่แล้ว +8

    Good presentation

  • @siyadkdl2425
    @siyadkdl2425 4 ปีที่แล้ว +9

    എന്തായാലും വല്ലാത്ത ഒരു മറുപടി ആയിപ്പോയ്
    തകർത്തു
    കൂടുതൽ കടുപ്പിക്കാത്തത് നന്നായ് ശ്രോധാക്കൽ അത് ഊഹിച്ചെടുത്ത് പൂരിപ്പിച്ചോളും

  • @happyendinghababdul6222
    @happyendinghababdul6222 4 ปีที่แล้ว +1

    You are GREAT.. You are right...!

  • @Jojo-hg9st
    @Jojo-hg9st 4 ปีที่แล้ว +3

    Good explanation 👍

  • @sheiqadam2934
    @sheiqadam2934 4 ปีที่แล้ว +6

    വിവരമില്ലായ്മ യെ തന്നെ
    ആയുധമാക്കിയ സെബാസ്റ്റ്യൻ സാർ

  • @shanavastvm1790
    @shanavastvm1790 4 ปีที่แล้ว +19

    ഇത്രയും ബുദ്ധി മരവിച്ച സെബാൻ. തത്ത പറയും കണക്ക് മുഹമ്മദ് ഈസാ പല തവണ പഠിപ്പിച്ചു കെടുത്തു ഇയാൾ എന്താ ഇങ്ങനെ? ഇനി LKG യിൽ കെണ്ടു ഇരുത്തണം ഏതങ്കിലും ഒരു ഹദീസ് നേക്കും തുടക്കം വായിക്കും ഉടന്നെ ഓടിവന്നു കസേരയിൾ ഇരിക്കും വായിൽ തേന്നുന്നത് വിളിച്ചു പറയും അത് കേട്ട് Comment കാർ Support ചെയ്യാനും Commetകാരും അതപതിച്ചുപോയി അവർക്ക് ബൈബിളും ഖുറാനും എന്താണ് എതാണ് മനസ്സിലാക്കാൻ പരിശ്രമിക്കുന്നില്ല വായിൽ തോന്നുന്നത് എഴുതിവിടും ദുർബലരായിപോയി കഷ്ടം

    • @mathew42able
      @mathew42able 4 ปีที่แล้ว +1

      കണ്ണിൽ തടികഷണവും വച്ചായിരുന്നു മുസ്ലിം പ്രഭാഷകർ ക്രിസ്താനികളുടെ കണ്ണിലെ കരടിനെ വിമർശിച്ചിരുന്നത്‌. ധാവാ പണ്ഡിതർ ബൈബിളിനെ വിമർശിച്ചിരുന്ന അതേ ലോജിക്‌ ഖുറാനിൽ ഉപയോഗിച്ചാൽ ഖുറാനിൽ ഒന്നുമില്ലാത്ത അവസ്ഥയാകും . ഹിന്ദുക്കൾക്കും ക്രിസ്താനികൾക്കും ക്രിസ്ത്യൻ പണ്ഡിതതരുടെ ഖുർആൻ പഠനം ഖുറാനേക്കുറിച്ചുള്ള സത്യമറിയാൻ സഹായിച്ചു.വിവർത്തനം ചെയ്യപ്പെട്ട ഖുർആൻ ആർക്കും വായിച്ചു മനസിലാക്കാം. ക്രിസ്താനികളുടെ ബൈബിൾ മോശമായി കൃത്യതയില്ലാതെ കോപ്പിയടിച്ചതാണ് എന്നാണ് പറന്നത്

  • @ArshadAbdulla-c1l
    @ArshadAbdulla-c1l หลายเดือนก่อน

    കൊച്ചു പുസ്തകങ്ങളാക്കി ഹോസ്പിറ്റൽ മാർക്കറ്റുകൾ ബസ്റ്റാൻ്റുകൾ വിതരണം ചെയ്യണം

  • @shammerish
    @shammerish 4 ปีที่แล้ว +11

    കളങ്കം ഇല്ലാത്ത ഏക ദൈവ ആരാധനയിൽ ആകൃഷ്ടരായ ക്രിസ്ത്യൻ യുവാക്കളെ പുന്തിരിപ്പിക്കാനുള്ള ഒരു പദ്ധതിയുമായാണ് സെബാസ്റ്റിൻറെ ഉദ്ദേശ്യം ഇതിപ്പോൾ പാളിപ്പോയല്ലോ 😀😀😂😂

    • @hameedkatoor7469
      @hameedkatoor7469 4 ปีที่แล้ว

      Shamerr
      I agree with you that correct
      Ayalyde plan palippoi

  • @georlysebastian8623
    @georlysebastian8623 3 ปีที่แล้ว

    പ്രിയ ഈസ്സാ, ദൈവം നിന്നെ സ്നേഹിക്കുന്നു. താങ്കൾ ഇരുന്നു കഷ്ടപ്പെടുന്നത് കാണുമ്പോൾ സങ്കടം ഉണ്ട്. താങ്കൾ ഒരിക്കൽ ഒരു പ്രെഭ ചൊരിയുന്ന. നക്ഷത്രം ആയിരുന്നു... ആ ശോഭ കെടുത്തി കളഞ്ഞ് അങ്ങ് പിതാവിന്റെ ഭവനം വീട്ടിറങ്ങി...
    ഇന്ന് താങ്കൾ എവിടാണെന്ന് അറിയുമോ? തവിടും തിന്ന് പന്നിക്കൂട്ടിൽ! താങ്കൾക്ക് അത് നന്നായി അറിയാം. രക്ഷ ഇല്ലെന്ന് കരുതി അവിടെ കിടക്കുന്നു. താങ്കളുടെ തിരിച്ചു വരവും കാത്ത് ഒരു സ്വർഗീയ പിതാവ് കാത്തിരിക്കുന്നു.
    തങ്ങൾക്ക് അറിയുമോ, ഈശോയുടെ മാറിൽ ചരികിടന്ന് അവിടുത്തെ തിരുവിഷ്ടം അറിഞ്ഞിരുന്ന, ഈശോ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്ന യോഹന്നാൻ ആണ് താൻ. എല്ലാ സത്യവും താങ്കൾക്ക് ഇന്ന് അറിയാം, കാരണം ചില ചെളികുണ്ടിൽ വീണതുകൊണ്ട്, ശുദ്ധി എന്തെന്ന് താനറിഞ്ഞു.
    തിരിച്ചു വരൂ, വലിയൊരു ദൗത്യം താങ്കളെ കാത്തിരിക്കുന്നു പ്രിയ യോഹന്നാൻ. നിന്റെ കുടുമ്പത്തെയും കൂട്ടി ഇറങ്ങിവാ, നിന്റെ യഥാർത്ഥ ഭാവനത്തിന്റെ വാതിൽ ദൈവ പിതാവ് ഇതാ തുറന്നിട്ടിരിക്കുന്നു.
    ഈശോയുടെ മക്കൾ മിഴുവൻ നിനക്കായി പ്രാർത്ഥിക്കുന്നു, കാത്തിരിക്കുന്നു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധമാവിന്റെയും നാമത്തിൽ, ആമേൻ.

  • @Irshhhhhhh
    @Irshhhhhhh 4 ปีที่แล้ว +29

    ഈസ ബ്രോ
    ഇവനിക്ക് വേണ്ടി സമയം കളയണോ
    തലക്കു സുഖമില്ലാത്ത ചങ്ങായി

  • @hameedck1918
    @hameedck1918 4 ปีที่แล้ว +2

    Very nice Jazakkalla

  • @adarshpradeep9692
    @adarshpradeep9692 4 ปีที่แล้ว +5

    Sir.. Its good..
    Can you please speak about baptism..??
    Both pentecostal and apostalic.. Please??

    • @MuhammedIssa
      @MuhammedIssa  4 ปีที่แล้ว +1

      Call me 9388886900

    • @febinalbert2650
      @febinalbert2650 4 ปีที่แล้ว

      Kattu kazhuthayude pingamikal

    • @AliAkbar-iu5uy
      @AliAkbar-iu5uy 3 ปีที่แล้ว +2

      @@febinalbert2650 Issa was born in Christian family and he reverted to Islam after studying Islam and Christianity

  • @nazeernazeer1286
    @nazeernazeer1286 4 ปีที่แล้ว +1

    Vaalayikuom salam

  • @ameerkhan.s8400
    @ameerkhan.s8400 4 ปีที่แล้ว +16

    ബൈബിൾ അബദ്ധങ്ങളുടെ ഗ്രന്ഥമാണ്

    • @rubantm.pozhiyoor
      @rubantm.pozhiyoor 4 ปีที่แล้ว +1

      വിശുദ്ധ ബൈബിൾ വായിച്ചുനോക്കിയാൽ ഇങ്ങനൊരു തെറ്റിദ്ധാരണ Shameer ന് ഉണ്ടാവില്ല. Sebastian br എന്തേലും പറഞ്ഞെന്നു കരുതി വിശുദ്ധ ബൈബിളിനെ കുറ്റം പറയരുത് Shameer. ബൈബിളിന്റെ അവസാനവാക്ക് അല്ല Sebastian br.

    • @Jay-em9io
      @Jay-em9io 4 ปีที่แล้ว

      ഹുർആൻ മണ്ടത്തരം ആണ്

  • @shahinfahadshahin7762
    @shahinfahadshahin7762 3 ปีที่แล้ว

    പ്രിയ സഗോദരൻ സെബാസ്റ്റ്യൻ, നിങ്ങളെ പരഹസിച്ചു പറയാൻ ഇസ്ലാം നിയമം അനുവദിക്കുന്നില്ല.
    വ്യക്തമായ മറുപടി യാണ് പറഞ്ഞത് നിങ്ങൾക്കു വേണം എങ്കില വിശ്വസിക്കാം.♥

  • @jamshijaan2829
    @jamshijaan2829 4 ปีที่แล้ว +13

    സെബാസ്റ്റ്യനു എന്തോ തകരാറുണ്ടല്ലോ...... അക്രമാസക്തമാവുന്നു...

  • @hujjathulislamislamicmedia3824
    @hujjathulislamislamicmedia3824 4 ปีที่แล้ว +2

    സെബാസ്റ്റ്യൻ ന്റെ live fb കണ്ടിരുന്നു ഒരു മാന്ന്യത ഇല്ലാത്ത ചർച്ച കാര്യം മനസിലാക്കാം ശ്രമിക്കാറില്ല

  • @jafferkasim7845
    @jafferkasim7845 4 ปีที่แล้ว +5

    വ അലൈക്കും സലാം സെബാനോട് മറുപടി പറഞ്ഞ് സഹോദരൻ്റെ വില കളയരുത്

    • @salam-ro1xb
      @salam-ro1xb 3 ปีที่แล้ว

      🤣🤣🤣 സെബാസ്റ്റ്യൻ ഓട് കളിക്കേണ്ട നീ അപ്പി ഇടും 🤣🤣

  • @abdurahiman1470
    @abdurahiman1470 4 ปีที่แล้ว +2

    അസ്സലാമു അലൈകും, ഈസാ സാഹിബ്‌. അല്ലാഹു അവൻ റ്റെ അനുഗ്രഹം താങ്കളിൽ ചുരിയട്ടെ. Sabastion മുസ്ലികളെ ബഹു ദൈവഗളിൽ ഒരു ദൈവ റ്റി റെ ആരാധന കരായയിഛിട്രീകരിക്കുന്നു, താങ്കൾ പല പ്രാവശ്യം മറു പാടി കൊട് ത താ നു. അവൻ ആവർ ടിക്കുന്നു.

  • @kathalan162
    @kathalan162 ปีที่แล้ว +3

    full support..
    മുഹമ്മദ്‌ issa...
    ധൈര്യമായിട്ട് മുന്നോട്ട് പോകൂ.
    ഇസ്ലാം അല്ലാതെ ഒരു സത്യ മതം വേറെ ഇല്ല. അത് പടിച്ചവർക്ക് മനസ്സിലാകും.
    Issa ഒരു സത്യവിസ്വാസി ആണ്.
    keep it up.
    ,masha allah. ❤❤

  • @zakaria-zk2ji
    @zakaria-zk2ji 4 ปีที่แล้ว +13

    Muhammad issa valare manyanum buddimanuman

    • @എണ്ണൂറാൻ
      @എണ്ണൂറാൻ 3 ปีที่แล้ว

      ഇദ്ദേഹത്തെ അങ്ങനങ്ങു കളിയാക്കാതെ !

  • @loveforyouyou
    @loveforyouyou 4 ปีที่แล้ว +1

    ദൈവത്തെ കുറിച്ചുള്ള വാദങ്ങളും തർക്കങ്ങളും നിങ്ങളിൽ കൊണ്ടുവരുന്നത് സാത്താനാണെന്നുള്ളത് മനസിലാക്കികൊള്ളുക.

    • @basheercsalman9102
      @basheercsalman9102 2 ปีที่แล้ว

      മാന്യമായ തെളിവുകളോട് കൂടിയുള്ള സംസാരം സാത്താന് സഹിക്കിതില്ല 😆😆☠️
      അതുകൊണ്ടല്ലേ ഏതോ ഒരു 🅘🅓 വെച്ച് നെഗറ്റീവ് പറയേണ്ടി വന്നത്

    • @OneTruthway
      @OneTruthway 2 ปีที่แล้ว

      ഇത്തരം സംവാദങ്ങൾ ജനങ്ങൾക്ക് സത്യം ബോധ്യപ്പെടാൻ ഉള്ള അവസരം ആണ്. സത്യം ജനങ്ങൾ അറിയരുത് എന്ന് ആഗ്രഹിക്കുന്നവൻ്റെ പേരാണ് സാത്താൻ.
      യഥാര്‍ത്ഥ സ്രഷ്ടാവിൽ നിന്ന് ജനങ്ങളെ അകറ്റി വ്യാജ ദൈവങ്ങളെ സൃഷ്ടിക്കിന്നിടത്ത് മൗനം അവലംബിക്കുകയും, വ്യക്തവും സുശക്തവുമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അത്തരം വാദങ്ങളെ പൊളിച്ചടുക്കി യഥാര്‍ത്ഥ സൃഷ്ടാവിലേക്ക് ജനങ്ങളെ ക്ഷണിക്കപ്പെടുമ്പോൾ അവിടെ വന്ന വിളറി പിടിക്കുന്നവൻ സാത്താൻ്റെ സന്തതി അല്ല; *അത് സാത്താൻ തന്നെയാണ്.*

  • @mohammadM-sj3gp
    @mohammadM-sj3gp 3 ปีที่แล้ว +3

    മുഹമ്മദ് Issa 🔥😊

  • @hydrosefarook1917
    @hydrosefarook1917 4 ปีที่แล้ว

    Allahu swt thankele angrehikete Ameen

  • @ajujaan5334
    @ajujaan5334 4 ปีที่แล้ว +10

    Eessa bro ayalk vivaram illathathalla arinjond christians ne thettiddharippikkalaan

  • @philipsebastian255
    @philipsebastian255 4 ปีที่แล้ว +1

    ഖുറാൻ പഠിക്കാൻ തുടങ്ങിയപ്പം മുതലേ അതിലെ വൈരുധ്യങ്ങൾ മുഴച്ചു നിൽക്കുന്നു മുഹമ്മദ് നബിയുടെ വീട്ടുകാര്യങ്ങളിലും അതദേഹത്തിന്റെ മറ്റു കാര്യങ്ങളും നേരെയാക്കാൻ വേണ്ടി ആയതു ഇറക്കുന്ന അല്ലാഹുവിനെ കാണാൻ കഴിയുന്നു ഇതു വായിക്കാൻ പോയി എന്റെ സമയം കളഞ്ഞു🤔🤔

    • @muhammadIsmail-ph7mg
      @muhammadIsmail-ph7mg 4 ปีที่แล้ว +1

      ഖുർആൻ ഒരു കാര്യം പറയാനുണ്ട് ശ്രദ്ധിച്ച ചിന്തിക്കുന്നവർക്ക് ഇതിലും ദൃഷ്ടാന്തമുണ്ട് താങ്കൾക്ക് ചിന്തിക്കാനുള്ള കഴിവില്ല അതാണ് താങ്കൾക്ക് പറ്റിയ പറ്റ്

  • @bavabk4311
    @bavabk4311 4 ปีที่แล้ว +6

    മുഹമ്മദ് ഈസാ അള്ളാഹു നിങ്ങൾക്കു തന്ന ഹിദായത് മുസ്ലിലീ ആയ എനിക് ഇല്ലാത്തപോയി. നിങ്ങളുടെ കാലുഗൽ കഴുകി തരുവാൻ യനക്കു ഒരു അവസരം തരട്ടെ എന്നു ചാൺ പ്രാർത്ഥിക്കുന്നു. ഒരാളും മതം വേർതിരിച്ചു കാണാതെ ബൈബിളും. ഖുറാനും പറയൂന്ന സംവാതഗേള് വീലര്ത്തു തീർച്ച സത്യം തിരിച്ചറിയൂ

  • @sajadameena788
    @sajadameena788 4 ปีที่แล้ว +4

    Wa alaikum asslaam

  • @shakeelmur
    @shakeelmur 4 ปีที่แล้ว +21

    അറിവില്ലായ്മ ആയുധം മാത്രമല്ല, അലങ്കാരമായി കൊണ്ടുനടക്കുകയാണ് സെബിച്ചൻ 😄😄😄 വടി കൊടുത്ത് എത്ര തവണ അടി വാങ്ങിയാലും യാതൊരു ഉളുപ്പുമില്ലാതെ വീണ്ടും പുതിയ മണ്ടത്തരങ്ങളുമായി വരാനുള്ള തൊലിക്കട്ടിയും അപാരം 😁😁😁

  • @thajudheenak9281
    @thajudheenak9281 4 ปีที่แล้ว +1

    Assalamu Alaikum. Essa sahib. Eid Mubarak. Kullu hammum va anthum bil khair. Kullu sana twayyib

  • @arabithoop7910
    @arabithoop7910 4 ปีที่แล้ว +5

    സബാസ്റ്റ്യൻ നല്ല ഒരു നിലപാട് ഇസലാമിന്റെ അരികെ അദ്ദേഹം എത്തിയിട്ടുണ്ട് കാരണം ക്രിസ്ത്യാനികളിലെ വിഗ്രഹം വെചുള്ള ആരാധനയെ അദ്ദേഹം തള്ളി പറയുന്നു. മദ്ധ്യസ്ത പ്രാർത്തന തള്ളി പറയുന്നു. ദൈവത്തോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്ന് പറയുന്നു. ഇനി യേശു ഒരു പ്രവാചകനായിരുന്നു എന്ന് കൂടി പറഞ്ഞാ എല്ലാം ok ! അതിന് അദ്ദേഹത്തിന് എന്താണ് തടസ്തം എന്ന് മനസിലാവുന്നില്ല

  • @shareefap4136
    @shareefap4136 ปีที่แล้ว +1

    Share maximum

  • @sulfikarpu744
    @sulfikarpu744 4 ปีที่แล้ว +4

    ഇസ്ല സുപ്പാർ സെബാ പേട്ടൻ

    • @tondon1851
      @tondon1851 3 ปีที่แล้ว

      Ethe kazinja vara debate ondarrunu avidanne odi poye essa 😅🤣🤣

  • @ayishamoidheen2791
    @ayishamoidheen2791 4 ปีที่แล้ว +1

    മുഹമ്മദ് ഇസ്സഈ വീഡിയോകൾ എല്ലാംകൂട്ടിച്ചേർത്ത് ഒരു ബുക്ക്ഇറക്കിയാൽ വരുംതലമുറക്ക്അത് വളരെഉപകാരമായിരിക്കും

    • @MuhammedIssa
      @MuhammedIssa  4 ปีที่แล้ว +1

      സഹോദരി, എഴുതിക്കോളൂ

  • @suhailharoon7077
    @suhailharoon7077 4 ปีที่แล้ว +4

    Super reply

  • @shuhaibhamsa1209
    @shuhaibhamsa1209 4 ปีที่แล้ว +3

    Masha allah Good

  • @ameerkhan.s8400
    @ameerkhan.s8400 4 ปีที่แล้ว +7

    സെബാസ്റ്റ്യൻ സൈക്കോ

  • @megajhomaleena4516
    @megajhomaleena4516 3 ปีที่แล้ว +2

    👌

    • @yesimurdad1718
      @yesimurdad1718 2 ปีที่แล้ว +1

      മേഘ , നിനക്ക് അല്ലാഹുവിന്റെ സമാധാനം ഉണ്ടാവട്ടെ.

  • @jaisalmmoochiyil6564
    @jaisalmmoochiyil6564 4 ปีที่แล้ว +5

    സെബാസ്റ്റ്യൻ വിമർശനങ്ങൾ സ്വഗതം ചെയ്യുന്നു അടിസ്ഥാനഭാരമായ ചോദ്യങ്ങൾ ചോദിക്കൂ
    ചോദിക്കുന്നതിനു മുൻപ് ബൈബിളിൽ ചോദ്യത്തിനെ അടിസ്ഥാനം പരിശോധിക്കുന്നതും നല്ലതാണ്

  • @johnsonmaravil4483
    @johnsonmaravil4483 4 ปีที่แล้ว +6

    Issa brother, turn the table a question to sebastian at the end of each episode .

    • @MuhammedIssa
      @MuhammedIssa  4 ปีที่แล้ว +14

      സെബാനെ ഞാന്‍ ക്രൈസ്തവനായി കാണുന്നില്ല. അയാളുടെ സെബാസ്റ്റ്യനിസം തകര്‍ന്നു കഴിഞ്ഞു. ഞാന്‍ സെബാനെ ഒഴിവാക്കും മുമ്പ് അയാള്‍ ചോദിച്ച ഇസ്ലാം വിഷയങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നു. ഇനി സെബാനു വേണ്ടി രണ്ട് വീഡിയോ കൂടി മാത്രം

    • @chakkicheyyu
      @chakkicheyyu 4 ปีที่แล้ว +1

      @@MuhammedIssa അവനത് ധാരാളം , അത് കൊണ്ട് അവന് ഇസ്ലാമിനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും അത്യവശ്യം ബൈബി ളെങ്കിലും നല്ല വണ്ണം പടിച്ചു മനസ്സിലാക്കട്ടെ

    • @hameedkatoor7469
      @hameedkatoor7469 4 ปีที่แล้ว

      @@chakkicheyyu correct correct reply

    • @tondon1851
      @tondon1851 3 ปีที่แล้ว

      Ethe kazinjolla debate nenne odi poya teama essa

  • @abdulrazakh5288
    @abdulrazakh5288 4 ปีที่แล้ว +2

    സംസം കിണർ ഇസ്റായീൽ കളളം പറചിലിന് ശാസ്ത്റീയ മറൂപടി

  • @zakaria-zk2ji
    @zakaria-zk2ji 4 ปีที่แล้ว +21

    Mathi ikka engane sebastian ne kollunnath...
    Sebu thala vechath... Simhathinte madayil ayi poyi... 😂

  • @jigsaw5371
    @jigsaw5371 3 ปีที่แล้ว

    Very good explanation 👍👍👍

  • @bennymuhammad2988
    @bennymuhammad2988 4 ปีที่แล้ว +5

    👍👌✌️

  • @abdulhameedo9503
    @abdulhameedo9503 3 ปีที่แล้ว

    അയാൾ ക്ക് നല്ല സുഖമില്ല
    വിട്ടേക്കൂ അയാൾക്ക് അല്ലാഹുവിന്റെ ഹിദായത്ത് നല്കി അനുഗ്രഹിക്കട്ടേ ആമീൻ

  • @illyasmk8252
    @illyasmk8252 4 ปีที่แล้ว +5

    👌♥️

  • @hamzakv8458
    @hamzakv8458 2 ปีที่แล้ว +2

    സെബാസ്റ്റിൻ ക്രിസ്ത്യൻ പ്രബോധന വഴിയിലെ വേറിട്ടശബ്ദം, ശരീര ഭാഷ സംഭാഷണം,ഇസ്ലാമികകാര്യംഅറിയാമെന്ന നാട്യം,ഇസ്ലാമികപ്രയോഗങ്ങൾ ഉപയോഗിക്കുമ്പോൾ ചിരിക്കുക എല്ലാതെ എന്തു ചെയ്യാൻ 😂

  • @shanvas7651
    @shanvas7651 4 ปีที่แล้ว +5

    സെബാസ്റ്റ്യനെപോലുള്ള ഫ്രോഡുകൾ മറുപടി അർഹിക്കുന്നില്ല.

    • @ar3dvisuals112
      @ar3dvisuals112 4 ปีที่แล้ว +2

      ഏന് ലോകം കണ്ട ഏറ്റവും വലിയ ഫ്രോഡായ മമ്മദിനെ വിശ്വസിച്ചു നടക്കുന്നവർ .

  • @thayyil.mindia5844
    @thayyil.mindia5844 3 ปีที่แล้ว +1

    വളരെ കൃത്യമായി കേട്ടാൽ രണ്ടും മ നസ്സിലാക്കാൻ കഴ്യും
    Sebstian സംസാരിക്കുന്ന രീതി ഒരു പണ്ഡി തന്റെ അല്ല വെറും താഴ്ന്ന രീതി
    ഹിന്ദു ക്രിസ്ത്യൻ മുസ്ലിം ഏതു മതം ആയാലുമ് ഒരു പരസ്പര ബഹുമാനം ഇല്ലാത്ത തീരെ നിലവാരം ഇല്ലാത്ത സംസാരംആർക്കോ വേണ്ടി.sebstian