Swalathul Fathih- Malayalam. اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالْحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ അല്ലാഹുവേ.... അടക്കപ്പെട്ട വാതായനങ്ങൾ തുറന്നു തരുന്നവരും, മുൻ കടന്നതായ കാര്യത്തെ അവസാനിപ്പിച്ചവരും, സത്യം കൊണ്ടു സത്യത്തെ സഹായിക്കുന്നവരും, നേർമാർഗ്ഗത്തിലേക്ക് വഴി കാണിച്ചു തരുന്നവരുമായ, നമ്മുടെ നേതാവ് മുഹമ്മദ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ തങ്ങളുടെ മഹത്തായ പദവിയുടെയും, സ്ഥാനത്തിന്റെയും, തോതനുസരിച്ച് അവിടുത്തെ മേലിലും അവിടത്തെ കുടുംബത്തിന്റെ മേലിലും ആദരവോടുകൂടി അനുഗ്രഹം വർഷിപ്പിക്കണമേ...... O Allah, send prayers upon our master Muhammad ﷺ, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.
@@azzaskitchencafe9804നിൻ്റ ഷൈഖ് ആയാൽ കുഴപ്പമുണ്ടാ? ഉണ്ടാവില്ല അതാണ് നീ ഇവിടെ വന്നു ചൊറിയുന്നത് നിങ്ങളെ പണി നോക്കി പോ വഹാബികളെ പോലെ പിറകിൽ വന്ന് കുരുപൊട്ടിച് നടക്കാണ് നാണമില്ലെ
ഒരു കാര്യം പറയുമ്പോ അത് മഴുവൻ കേൾക്കുക... സിദ്ധീഖ് (റ ) അല്ലല്ലോ ഇവിടെ പറയുന്നത് .... ഉപ്പാങ്ങ എന്ന് പറയുമ്പോ അപ്പൂന്നിയാറെ കുണ്ടി എന്ന് കേൾക്കുന്ന ആളുകളാ മുജാഹിദ് അല്ല പിന്നെ
അൽഹംദുലില്ലാഹ്
Allah❤❤❤
ഉസ്ത്താദിന് ദീർഗ്ഗായുസ് നൽകണേ റബ്ബേ...
ആമീൻ 🤲
ആമീൻ 🤲
Aameen
Swalathul Fathih- Malayalam.
اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالْحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
അല്ലാഹുവേ.... അടക്കപ്പെട്ട വാതായനങ്ങൾ തുറന്നു തരുന്നവരും,
മുൻ കടന്നതായ കാര്യത്തെ അവസാനിപ്പിച്ചവരും,
സത്യം കൊണ്ടു സത്യത്തെ സഹായിക്കുന്നവരും, നേർമാർഗ്ഗത്തിലേക്ക് വഴി കാണിച്ചു തരുന്നവരുമായ, നമ്മുടെ നേതാവ് മുഹമ്മദ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ തങ്ങളുടെ മഹത്തായ പദവിയുടെയും, സ്ഥാനത്തിന്റെയും, തോതനുസരിച്ച്
അവിടുത്തെ മേലിലും അവിടത്തെ കുടുംബത്തിന്റെ മേലിലും
ആദരവോടുകൂടി അനുഗ്രഹം വർഷിപ്പിക്കണമേ......
O Allah, send prayers upon our master Muhammad ﷺ,
the opener of what was closed, and the seal of what had preceded,
the helper of the truth by the Truth,
and the guide to Your straight path.
May Allah send prayers upon his Family according to his greatness and magnificent rank.
Alhamdulillah ❤
🌹🌹🌹masha allah barakallah🧚♀️🧚🧚♂️
❤❤❤❤❤ Alhamdulillah
മാശാ അള്ളാഹ്
മനുഷ്യൻ അറിയാത്ത വസ്തു ഞാനെന്നനോവർ... മുഹ്യദ്ദീൻ ശൈഖ്( റ )
Sayyedee ❤❤❤
👌
അള്ളാ താൻ ചെയ്ത പോരിശ ആർക്കും ഖിയാമ നാള് വരെ കൊട്ക്കില്ലാന്നോവർ
ഷൈഖ് ജീലാനി❤
Appol mahdi vannaal
@@azzaskitchencafe9804മഹ്ദി വരൂല എന്നാണൊ പറയുന്നത് വന്നോടെ അപ്പോൾ നിങ്ങൾ എന്ത് ചെയ്യും ?
@@azzaskitchencafe9804 എല്ലാ വലിയിന്നും മേലെ ഖുതുബ് ആണന്നോവർ❤️
@@abidabi9619 allante adimakale alakkan aarumilla.. Moosa nabi orma venam
@@azzaskitchencafe9804നിൻ്റ ഷൈഖ് ആയാൽ കുഴപ്പമുണ്ടാ? ഉണ്ടാവില്ല അതാണ് നീ ഇവിടെ വന്നു ചൊറിയുന്നത്
നിങ്ങളെ പണി നോക്കി പോ
വഹാബികളെ പോലെ പിറകിൽ വന്ന് കുരുപൊട്ടിച് നടക്കാണ് നാണമില്ലെ
Mhashaalla
Alhamdulilla
വഹാബികൾക് തിരിയൂല ....അവർ ഇന്നും ചോദിക്കുന്നു ... അബുജാ ഹിൽ റസുലുല്ലാനെ കണ്ടു ഈ മാൻ കിട്ടയില്ല.... ഖവാരി ജu മുജാഹിദ 27:02 27:03 27:04
എന്നെ ഒരുത്തരെ കൂട്ടിപ്പറയണ്ട.. മുഹ്യിദ്ദീൻ ശൈഖ്( റ )
❤❤❤❤
അബൂബക്കർ( റ)നേക്കാളും സ്ഥാനം ഉള്ളവരാണോ
തീർച്ചയായും അല്ല
ഒരു കാര്യം പറയുമ്പോ അത് മഴുവൻ കേൾക്കുക... സിദ്ധീഖ് (റ ) അല്ലല്ലോ ഇവിടെ പറയുന്നത് ....
ഉപ്പാങ്ങ എന്ന് പറയുമ്പോ അപ്പൂന്നിയാറെ കുണ്ടി എന്ന് കേൾക്കുന്ന ആളുകളാ മുജാഹിദ് അല്ല പിന്നെ
Aa chodyathin utharam kodukkarud
ഇതി പ്പോ വീട്ടിലെ കൊച്ചു മകനും വലിയമ്മ യും ഇതിൽ ആർക്ക് ആണ് കൂടുൽ പ്രായം എന്ന് ചോതിച്ചത് പോലെ യായി
വഹാബിക്ക് അടുത്ത class ന് വകയായി..
♦️ സ്വാഹാബത്തിനേക്കാൾ വലിയ വലിയ്യാണോ പ്രത്യേകിച്ച് സ്വിദ്ധീഖ് തങ്ങളെക്കാൾ വലിയ... ❓❓
നിങ്ങളുടെ ഇസ്ലാമിക പ്രമാണം എന്താണ് ❓❓❓
Aarada angane paranje. Thala thirinjo
ലോകപ്രശസ്ഥ നാല് ഗൗസ്കളിൽ ഇദ്ദേഹം ഇല്ലല്ലൊ
1 ഷൈഖ് ജീലാനി [ റ]
2 ഷൈഖ് രിഫായി [ റ]
3 ഷൈഖ് അഹ്മതുൽ ബദവി [റ]
4 ഇബ്രാഹി തസൂഖി (റ ] എന്ന് പറയുന്നുണ്ട് അബുൽ ഹസൻ ശാദുലി [റ] എന്നും പറയുന്നുണ്ട്
Idh Sthanam Alla. 2nd Quthubugal ore Zaman aayadh kond Sheikh Jeelani Sheikh Rifayi. Sheikh Badawi Sheikh Dasuqi. Imam Shaduli Thangal Zamanil Fard(الفرد) Aayirunnu. Anghane الأقطاب الخمسة enn Mahaanmar Kuthabil Rekapedutthitund
AL Gousiyathul Kubra Al Afraad 4 peraan
1) Imam Hasan
2) Sheikh Jeelani
3) Imam Shaduli
4) Imam Mahdi💚
അള്ളാ താൻ ചെയ്ത പോരിശ ആർക്കും ഖിയാമ നാള് വരെ കൊട്ക്കില്ലാന്നോവർ
ഷൈഖ് ജീലാനി❤
@abidabi9619 Habeebi ethra paranjhalum manassilaville ? Ee vaak Sheikh Jeelani thangalum Paranjhin. Imam Shaduli Thangalum paranjhin. Sheikh Rifayi thangalum paranjhin
@@Almaannicchu Rifayi ഷൈക് എപ്പോൾ പറഞ്ഞ് തെളിവ് വിട് വെറുതെ കളവ് പറഞ്ഞ് നടക്കണ്ട
സൂക്ഷിച്ചോളി
❤❤❤
❤❤
❤❤❤
❤
👍👍👍
❤❤