പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 Whatsup Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
അൽഹംദുലില്ലാഹ്, തന്റെ മഹത്വങ്ങളെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ, എന്നാൽ ഉള്ളിൽ അല്ലാഹുവിന്റെ നൂറ് കൊണ്ട് പ്രകാശിച്ചു കൊണ്ടിരിക്കുന്ന, ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും മറ്റുമൊക്കെ പരിശുദ്ധ ദീനിന്റെ സേവകനായി, വിനീത വിധേയനായി നിഷ്കളങ്കതയോടെ നമുക്ക് ഇടയിൽ ജീവിക്കുന്ന ഒരു മഹാനാണ് ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ (ഖ) നിഴലായി ആ ആത്മീയ വഴിയിൽ 40 വർഷക്കാലമായി നിലകൊള്ളുന്ന സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി കാടാമ്പുഴ, ഇജാസത്തു കൾ പലതുമുള്ള മഹാൻ നിരവധി ഹൃദയങ്ങളെ സംസ്കരിച്ചു കൊണ്ട് ശാദുലിയ ആത്മീയ വഴിയിൽ പ്രശോഭിച്ചു കൊണ്ടിരിക്കുന്നു, ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ അതേ മാതൃകയിൽ ആയത് കൊണ്ട് തന്നെ ആളുകളെ ആകർഷിപ്പിക്കുന്ന ശൈലികൾ ഒന്നുമില്ല തന്നെ, എന്നാൽ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചു കൊണ്ട് ബന്ധപ്പെടുന്നവർക്ക് അത് വലിയ അനുഗ്രഹവും ആവുന്നുണ്ട് അൽഹംദുലില്ലാഹ്

പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
DARUL QURAN PAZHUR
40703101067756
KERALA GRAMIN BANK
MAVOOR BRANCH
IFSC:KLGB0040703
G-PAY/Phone Pay : 8157092044
അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
Whatsup Group Link 👇
chat.whatsapp.com/EjLDTwgiHzT4l9wZFApBG1
അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
Hai
ഈ zamaninte ഖുതുബ് ചപ്പാരപ്പടവ് മൗലയാണ്
ഒരാൾ നല്ല വനായിരിക്കാം അത് കൊണ്ട് ഖുതുബിന്റെ പദവി എന്തു മോ
ഖുതുബ് കുട്ടിക്കളിയാ
കറാമത്ത്ചിലപ്പോൾ കണ്ടെ ന്നിരിക്കാം പക്ഷെ കറാമത്ത് കാട്ടുന്നവരൊക്കെ ഖുതുബായി ചാപകത്തി വിടല്ലെ
അൽഹംദുലില്ലാഹ്, തന്റെ മഹത്വങ്ങളെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ, എന്നാൽ ഉള്ളിൽ അല്ലാഹുവിന്റെ നൂറ് കൊണ്ട് പ്രകാശിച്ചു കൊണ്ടിരിക്കുന്ന, ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും മറ്റുമൊക്കെ പരിശുദ്ധ ദീനിന്റെ സേവകനായി, വിനീത വിധേയനായി നിഷ്കളങ്കതയോടെ നമുക്ക് ഇടയിൽ ജീവിക്കുന്ന ഒരു മഹാനാണ് ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ (ഖ) നിഴലായി ആ ആത്മീയ വഴിയിൽ 40 വർഷക്കാലമായി നിലകൊള്ളുന്ന സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി കാടാമ്പുഴ, ഇജാസത്തു കൾ പലതുമുള്ള മഹാൻ നിരവധി ഹൃദയങ്ങളെ സംസ്കരിച്ചു കൊണ്ട് ശാദുലിയ ആത്മീയ വഴിയിൽ പ്രശോഭിച്ചു കൊണ്ടിരിക്കുന്നു, ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ അതേ മാതൃകയിൽ ആയത് കൊണ്ട് തന്നെ ആളുകളെ ആകർഷിപ്പിക്കുന്ന ശൈലികൾ ഒന്നുമില്ല തന്നെ, എന്നാൽ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചു കൊണ്ട് ബന്ധപ്പെടുന്നവർക്ക് അത് വലിയ അനുഗ്രഹവും ആവുന്നുണ്ട് അൽഹംദുലില്ലാഹ്
ഇന്ന് ഹയാത്തിലുളള ഒരു മുറബ്ബിയായ ശൈഖാണ് ശൈഖുനാ ബഷീറുദ്ധീ൯ ഹസ്രത്ത് ചിശ്തി ഖാജാബാദ് പാണ്ടിക്കാട് മലപ്പുറം💚💚💚 🤲🤲🤲
Address പറഞ്ഞു തരുമോ
@@valeehofzaman4894 പാണ്ടിക്കാട് നിന്നും വണ്ടൂർ റോഡ് വഴി 3km ഖാജാബാദ്💚💚💚
@suhailsuhail4509 വലക്ക അല്ല വലീഹ് ഇക്ക എന്നത് 100%അദ്ദേഹത്തേ കാണാതേ തന്നെ ഞാൻ വിശ്വസിച്ചു
മുറബ്ബിയായ ഷെയ്ഖ് എന്നത്കൊണ്ട് എന്താണ് അർഥം അറിയാത്തത് കൊണ്ട് ചോദിക്കുന്നതാണ്
@@musafirdcode ustadite പ്രഭാഷണം കേൾകു
Masha allah❤❤❤
Alhamdulillah 💖
Masha allaha 💖
Usthathe kidakkan veedilla vadaka veettilkoodi nadappu thudangittu kure kalamayi ente makkalku nalla jolikittanum Allahu poruthapetta veedu kittanum dua cheyyene dayavu cheyyuthu usthathe ❤❤❤🤲🤲🤲
ഇൻഷാഹ് അല്ലാഹ് തീർച്ചയായും ദുആയിൽ ഉൾപ്പെടുത്താം.., അല്ലാഹു പെട്ടെന്ന് വീട് ആവാൻ വഴി കാണിച്ചു തരട്ടെ
@@ahlusunnathwaljamahath3370 ameen yarabbal alameen🤲🤲🤲🤲🤲
Aameen
Alhamdulillah
Sadam Hussein ne kurich oru video cheyamo usthad
അടി പൊളി ഉസ്താദ് എന്താണ് ഖ്തുബ്ബ് എന്ന് വെക്തമായി പറയൂ.... യെറെ വലിമാർ ഇല്മെന്ന ഭഹരിൽ മുങ്ങി തപ്പി ഈമാൻ നഷ്ടപ്പെട്ട് മൗത്ത് ആയി... എന്നും ഉണ്ട്!!!
ആ ഭക്ഷണത്തിന്റെ ഉദാഹരണം വളരെ സൂട്ടബിൾ നിങ്ങളുടെ സ്പീച്ച് മുഴുവനിലും
Raliyallhaahu anhu
മഹാനെ കാണാൻ പറ്റുന്ന വഴി കൂടി പറഞ്ഞ് തരുമോ
പേടി കേൻട നിങ്ങളേ തേടി വരും
Inn jeevichirippundo
❤❤❤❤❤❤❤
❤
Ee mahan evideya
Nigeria
Jeevichirikkunna mahan tharliyath chollarilla,vafathin sheshame chollarulloo.kakkad faiziyum ith pole addehathinte shaikh enn parayunna alk jeevichirikkunna alk tharliyath chollarund, allahu aalam ,enthan qasimi uddeshikkunnath,avare pole inn vere illenn parayan ningalkengine dairyam varunnu.murabbiyaya shaikhine inn labikkan valare prayasaman.illenn parayunnilla,pakshe vyajanmar daralamund,allahu kakkate
വലിയ കറാമത്ത
ആരാണ് പറഞ്ഞത് ഈ സമാനിന്റെഖുതുബ് ആണെന്ന്
Iyaaladutth aaarenkilum undo
ഞാൻ
ഈ സമാനിന്റെ ഖുതുബ് അവരല്ല അത് നിങ്ങൾക്ക് തിരിയാൻ സമയമായിട്ടില്ല
@@siddiqueparambil Pandikad jisthy
@@siddiqueparambil nee para mone.......
അൽഹംദുലില്ലാഹ്, തന്റെ മഹത്വങ്ങളെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ, എന്നാൽ ഉള്ളിൽ അല്ലാഹുവിന്റെ നൂറ് കൊണ്ട് പ്രകാശിച്ചു കൊണ്ടിരിക്കുന്ന, ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും മറ്റുമൊക്കെ പരിശുദ്ധ ദീനിന്റെ സേവകനായി, വിനീത വിധേയനായി നിഷ്കളങ്കതയോടെ നമുക്ക് ഇടയിൽ ജീവിക്കുന്ന ഒരു മഹാനാണ് ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ (ഖ) നിഴലായി ആ ആത്മീയ വഴിയിൽ 40 വർഷക്കാലമായി നിലകൊള്ളുന്ന സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി കാടാമ്പുഴ, ഇജാസത്തു കൾ പലതുമുള്ള മഹാൻ നിരവധി ഹൃദയങ്ങളെ സംസ്കരിച്ചു കൊണ്ട് ശാദുലിയ ആത്മീയ വഴിയിൽ പ്രശോഭിച്ചു കൊണ്ടിരിക്കുന്നു, ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ അതേ മാതൃകയിൽ ആയത് കൊണ്ട് തന്നെ ആളുകളെ ആകർഷിപ്പിക്കുന്ന ശൈലികൾ ഒന്നുമില്ല തന്നെ, എന്നാൽ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചു കൊണ്ട് ബന്ധപ്പെടുന്നവർക്ക് അത് വലിയ അനുഗ്രഹവും ആവുന്നുണ്ട് അൽഹംദുലില്ലാഹ്
الحمدلله...✅
അൽ ഹംദുലില്ലാഹ്... തങ്ങളുമായി ബൈഹതു ചെയ്യാൻ അള്ളാഹു അവസരം നൽകി.. അൽ ഹംദുലില്ലാഹ്..
Evide poyaalaan avare kaanaan pattuka... Contact number tharaammo..
Evide poyaalaan avare kaanaan pattuka... Contact number tharaammo..
❤❤❤❤