Chandanamazha I ചന്ദനമഴ - Episode 114 23-06-14

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • Chandanamazha I ചന്ദനമഴ Episode 114 23-06-14
    Chandanamazha is a family drama from the hit maker team of one of the best serials Kumkumapoovu. The serial revolves around the story of a young orphan girl Amrutha. Her parents died when she was young and now lives with her Uncle ( Father,'s elder brother), Vasudev. He is a soft-spoken person, but his wife Mayawati and daughter Varsha are very selfish and rude. They keep hatred to Amrutha and often are very offensive in behavior. Amrutha being a polite girl have no complaints and suffers all these with silent tears. Vasudev is very compassionate to Amrutha, but as he is not bold enough to take precedence with his wife's words.
    Visit Our Site: www.asianetglob...
    Subscribe to Asianet Official TH-cam Channel for more videos:
    www.youtube.com...
    For Asianet News and Updates LIKE our Facebook Page:
    / asianet
    and follow us on Twitter:
    / asianet

ความคิดเห็น • 436

  • @cooktechymedia1742
    @cooktechymedia1742 ปีที่แล้ว +358

    അന്ന് കുത്തിയിരുന്ന് കണ്ട slowmotion dialogues ഇപ്പോ ഓട്ടിച്ചു കാണുന്നു 😅

  • @Aami-v1e
    @Aami-v1e ปีที่แล้ว +864

    ഈ വർഷയുടെ hairstyle കാണുമ്പോൾ ഇപ്പൊ വർഷക്ക് തന്നെ ചിരി വരുന്നുണ്ടാകും 😂

    • @riyajames9314
      @riyajames9314 ปีที่แล้ว +22

      Modern nagavally style aanennu thonnunnu.😆

    • @Aami-v1e
      @Aami-v1e ปีที่แล้ว +3

      @@riyajames9314 😂

    • @varsharaju3170
      @varsharaju3170 ปีที่แล้ว +3

      😂😂

    • @vinuaswin6488
      @vinuaswin6488 ปีที่แล้ว +3

      🤣🤣🤣🤣🤣

    • @aishwaryamoralikrishnan
      @aishwaryamoralikrishnan ปีที่แล้ว +4

      ഉറമിളയുടെ ആദ്യത്തെ എപ്പിസോഡ് നോക്കിയേ 😁

  • @harishmasuresh5768
    @harishmasuresh5768 9 หลายเดือนก่อน +57

    അടുക്കള പണി നന്നായി ചെയ്യുന്നതിന് പെൺകുട്ടികളെ അഭിനന്ദിക്കുമ്പോൾ അത് അവരുടെ ജോലിയാണെന്ന് ഒരു idea അവർക്ക് നമ്മൾ കൊടുക്കും...😢😢 ഇതൊക്കെ എല്ലാവരുടെയും ഉത്തരവാദിത്വം അല്ലേ...? Food പെൺകുട്ടികൾ മാത്രമാണോ കഴിക്കുന്നത്??

  • @shaimasaheer5241
    @shaimasaheer5241 2 ปีที่แล้ว +1743

    ഇപ്പോഴാണ് ഈ സീരിയൽ ഇത്ര ടോക്സിക് ആയിരുന്നു എന്ന് മനസ്സിലായത്.. 😇

  • @deepaagesh8208
    @deepaagesh8208 ปีที่แล้ว +148

    ഊർമിള :അമൃത എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാൻ ആണ്...
    Best😆😆

  • @rejisujith6024
    @rejisujith6024 ปีที่แล้ว +130

    സീരിയൽ കാണുന്ന സമയത്തു മേക്കപ്പ് കണ്ടു ചിരി വന്നില്ല പക്ഷേ ഇപ്പോൾ ഇവരെ കാണുപോൾ ചിരിവരുന്നു ഹെയർ സ്റ്റയിൽ പിന്നെ എത്ര മാലയാ ഇട്ടിരിക്കുന്നത് 😂😂

  • @mubimasar4010
    @mubimasar4010 ปีที่แล้ว +60

    2023 കാണുന്നവരുണ്ട്😂ഇപ്പോഴാണ് ചിരി കൂടുതൽ വരുന്നേ 😂😂😂

  • @shafnasherin9801
    @shafnasherin9801 ปีที่แล้ว +192

    നന്മ മരം അമൃത 😂

  • @Parruuzz
    @Parruuzz 2 ปีที่แล้ว +455

    ഞാൻ 5ൽ പഠിക്കുമ്പോ തുടങ്ങിയതാ ചന്ദനമഴ😹അന്ന് ഞാൻ എന്നും ഇത് ഇരുന്ന് കാണുവാരുന്നു. സീരിയൽ തുടങ്ങുമ്പോ ഉള്ള ആ ട്യൂൺ കേൾക്കാൻ pwoli ആണ് 😂ഉയ്യോ അതൊക്കെ ഒരു കാലം😁ഇപ്പോ +2 ആയി അപ്പോ ഇതൊക്കെ കാണുമ്പോ പഴയ ഓർമകളിലേക്ക് പോവാണ്😁

  • @JumanaJimshad
    @JumanaJimshad 4 หลายเดือนก่อน +505

    2024 kaanunavar undo😂😂❤❤❤

    • @anishravi544
      @anishravi544 4 หลายเดือนก่อน +2

      Und 😂

    • @arifriya1057
      @arifriya1057 4 หลายเดือนก่อน +3

      Und🤣

    • @AsmaAsma-en4ko
      @AsmaAsma-en4ko 4 หลายเดือนก่อน

      Und😂

    • @fasnafasi4459
      @fasnafasi4459 4 หลายเดือนก่อน

      Njaaaaannnnn😂😂

    • @swapnatoney
      @swapnatoney 4 หลายเดือนก่อน +1

      Unde 🥴🥴

  • @athulphilip843
    @athulphilip843 ปีที่แล้ว +443

    വര്ഷങ്ങളോളം ഈ സീരിയൽ കണ്ടതോർത്തു എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു ഇജ്ജാതി toxic 🤮🤮🤮🤮🤮

    • @thapasya7520
      @thapasya7520 ปีที่แล้ว +2

      Ithinde climax Enthayirunnu

    • @parvathivayuna
      @parvathivayuna ปีที่แล้ว +2

      സത്യം

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว

      ​@@thapasya7520Urmila seethal konnittu jail pokum

  • @Nandhus_ss
    @Nandhus_ss 2 ปีที่แล้ว +188

    പണ്ടത്തെ favourite pakshe ഇപ്പൊ ഫുൾ ചളിയാണ്

  • @parvathivayuna
    @parvathivayuna ปีที่แล้ว +202

    ഇത്രയും വൃത്തികെട്ട ഒരു സീരിയൽ. പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു കാര്യമാണ് അടുക്കളപ്പണി എന്നൊരു ധാരണ. അവിടെ എത്ര പേരുണ്ട്, ആർക്കും ഒരു കഷ്ണം നുറുക്കാൻപോലും പറ്റില്ലേ!

    • @dp5030
      @dp5030 ปีที่แล้ว +14

      Itrem kodishwaranmarku oru cookne vechoode

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +11

      Satyam aa Anjali adukalayil kerarum illa....Urmila anenkii CCTV pole angottum ingottum nadakuka.... Madhumati , amritha and cicily edathiyum....
      Aningal kitchen keriyaaa enthenkilm sabhavikumo

    • @cherupushpamthankappan7635
      @cherupushpamthankappan7635 2 หลายเดือนก่อน +1

      കൂട്ടുകുടുംബം ഇങ്ങനെയാണ്

    • @AshifM-bx5ct
      @AshifM-bx5ct 2 หลายเดือนก่อน

      Nna oru karyam cheyy aanungal jolikk pokathe adukkalayil keri paniyedukkam. Pennumgal jolik poyi kudumbam nokkatte 🤣​@@shrutimohan8908

    • @linigeorge2121
      @linigeorge2121 หลายเดือนก่อน

      Anjalikku entbum aakam😂

  • @shammus1051
    @shammus1051 2 ปีที่แล้ว +828

    2022കാണുന്നവർ ഉണ്ടോ 😜

  • @jasminejasu3016
    @jasminejasu3016 2 หลายเดือนก่อน +34

    മധുമധിയെ പോലൊരു അമ്മായിയമ്മയെ കിട്ടിയിരുന്നെങ്കിൽ😢❤

    • @Shabnathings
      @Shabnathings 17 วันที่ผ่านมา +1

      ഒറിജിനൽ മധുമതിയേ ബിഗ്‌ബോസിൽ കണ്ടതാ 😄😄😄😄

  • @sruthykrishna6764
    @sruthykrishna6764 ปีที่แล้ว +70

    🤣🤣ഹോ ഇപ്പോ ഇതൊക്കെ കാണുമ്പോ ചിരിവരുന്നു

  • @kochuzz7085
    @kochuzz7085 ปีที่แล้ว +100

    Food കഴിക്കാൻ ഇരുന്നാൽ അന്ന് വഴക്ക് ആണ് ഈ സീരിയലിൽ 😁😁😁😁

    • @Beliver248
      @Beliver248 ปีที่แล้ว +2

      Food ആണ് മെയിൻ കണ്ടെന്റ്🤣🤣🤣

  • @gawryrajesh7610
    @gawryrajesh7610 ปีที่แล้ว +189

    പണ്ട് ഈ സീരിയൽ മുടങ്ങാതെ കാണുമായിരുന്നു. ഇപ്പോൾ ആണ് ഇതിലെ toxicity എത്രത്തോളം ആണെന്ന് മനസിലാകുന്നത്.. മരുമക്കളെ വേർതിരിച്ചു കാണുക, അടുക്കളകാരിക്ക് തുല്യമായി കണ്ട് പരിചരിക്കുക, എന്തൊക്കെ
    ബഹളങ്ങളായിരുന്നു. എല്ലാം മിണ്ടാതെ സഹിച് നിക്കുന്ന മരുമകൾ നന്മമരം, പ്രതികരിക്കുന്നവൾ തന്റെടി.

  • @mithra-z1n
    @mithra-z1n ปีที่แล้ว +25

    I have realised In this serial Madumathi was a gem❤😢 as a mother in law 7:37, 2:33 in this toxic world be madhumathi rather than urmila devi

  • @_Nathoons_Vlog_
    @_Nathoons_Vlog_ ปีที่แล้ว +23

    പണ്ട് ഈ സീരിയൽ കാണുമ്പോൾ മനസ്സിലായില്ല ഇത് ഇത്രയും പൊട്ടത്തരം ആയിരുന്നു എന്ന് 😂

  • @ancyriyas
    @ancyriyas 2 ปีที่แล้ว +581

    വർഷയുടെ ഹെയർ സ്റ്റൈൽ 😂😂😂

  • @rojimoljosh2180
    @rojimoljosh2180 ปีที่แล้ว +60

    ഊർമിളയെ കണ്ടാൽ സിനിമ നടി ശ്രീദേവി ചേച്ചി ടെ ഒരു ഫേസ് ഉണ്ട്

    • @cheers_sharingandreceiving
      @cheers_sharingandreceiving ปีที่แล้ว +8

      Kuntham und..
      Sridevi oru devi thanne ayrunnu..
      Urmila sundari ane.. But srideviyolam onnum illa

    • @anulekshmi5369
      @anulekshmi5369 ปีที่แล้ว +1

      ഉണ്ട 😬

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 หลายเดือนก่อน +1

      ​@@cheers_sharingandreceivingSri Vidya aanenn thonnunn udheshichath

  • @Vaishal73
    @Vaishal73 4 หลายเดือนก่อน +66

    ഇത്രേം ആളുകൾ അവിടെ നിൽകുമ്പോൾ പുറത്ത് പോയ അവൾ തന്നെ വന്നു ആഹാരം ഉണ്ടാക്കണം. ഈ സീരിയൽ ഇത്രേം ടോക്സിക്ക് ആയിരുന്നോ

    • @veenasreekumar-18
      @veenasreekumar-18 3 หลายเดือนก่อน +1

      അത് ദേശായി കുടുംബം ആണ് ടോ 😂😂😂

    • @ShejinaPl
      @ShejinaPl 3 หลายเดือนก่อน +6

      അധികാരം പിടിച്ചു മെഡി ക്കുമ്പോൾ അങ്ങനെ തന്നെ വേണം

  • @aji9803
    @aji9803 ปีที่แล้ว +44

    Marumakkal paachakam padikanam 😆😆😆 swantham molku kanji vaikan arinjooda😆😂😂😂

  • @youngadventures235
    @youngadventures235 ปีที่แล้ว +94

    Seeriyalile mosham sthree :- pachakam cheyyanariyilla,purath karanganokke povum , swanthan sugarhinum santhoshangalkum munganana kodukum, self respect etc...
    Nallavalaya sthree :- pachakathil agrakanya, ellaavareyum anusarikkunnaval, kollaan varunnavalle polum sneham kondu neridunnaval, njn chathalum vendilla mattullavar santhoshichote enna nilapad.. 5 velakkari undel polum veetile sakala joliyum edkunnaval ,mattullavark vendi mathram jeevikkunnaval self respect ennu paraynna sadanam ezhayalathu koodi pokathaval

    • @mydhily8181
      @mydhily8181 ปีที่แล้ว +27

      Onnu marannu
      Saree saree
      Mosham sthree churidar itte kaanarullu
      Nalla sthreekal eppozhum saree uduthe nilku 😌

    • @youngadventures235
      @youngadventures235 ปีที่แล้ว +13

      @@mydhily8181 kalyanam kazhikathe aanenkil davani 😁

    • @ironman0181
      @ironman0181 ปีที่แล้ว +3

      Sad part is that still in 2022 serials didnt change alot

    • @youngadventures235
      @youngadventures235 ปีที่แล้ว

      @@ironman0181 koreyonnum mariyillenklum kurachu matam vannittund.. prathyekich ammayi Amma nayikayude proffession athokke pazhe nayikamar boomiyekalum kshamayullavalmaryirnnu... Pinne pachakam athil oru vittu veezhchayum varuthiyittilla...

    • @devasree5766
      @devasree5766 หลายเดือนก่อน

      Ippo 2024 aayi, ennittum maattamillab​@@ironman0181

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ 2 ปีที่แล้ว +111

    വർഷയെ കാണുമ്പോൾ ഇപ്പം ചിരിയാ വരുന്നേ... മുമ്പ് അവളെ കൊല്ലാനുള്ള ദെഷ്യം വരും... 😄😄

  • @shibur1111
    @shibur1111 ปีที่แล้ว +93

    മധുമതിയെ പോലൊരു അമ്മായിയമ്മ എവിടേലും കാണുമോ?

    • @bichaamina4624
      @bichaamina4624 ปีที่แล้ว +5

      എവിടെയും കാണില്ല

    • @Sruthy_Chandran
      @Sruthy_Chandran ปีที่แล้ว +6

      ഉണ്ട് എന്റെ അമ്മയുടെ അമ്മ..... അമ്മായി ഏറ്റവും ലക്കി ആണ്...ഒരു നാടിന്റെ മുഴുവൻ അഭിപ്രായം ആണ് ❣️

    • @anshuachu7337
      @anshuachu7337 ปีที่แล้ว +1

      Nte ammayiamma

    • @viniprakash93
      @viniprakash93 3 หลายเดือนก่อน

      Deshayi family il undu.. pokunno??😂😂

    • @love_kerala2024
      @love_kerala2024 3 หลายเดือนก่อน

      idh pole eathelum serialil indaavume

  • @shihanashihana8788
    @shihanashihana8788 ปีที่แล้ว +8

    Look that Grandma her face also have makeup😂 i dont see this on my past years when me watched it but now... 🤣

  • @supriyatp89
    @supriyatp89 ปีที่แล้ว +16

    രണ്ട് ചപ്പാത്തി കഴിക്കാൻ ഇത്രയും കറികൾ

  • @nabeelasm8651
    @nabeelasm8651 3 หลายเดือนก่อน +11

    എല്ലാ season ലും അഞ്ജലി ആ tab ഉം പിടിച്ച് നടപ്പാണ്😅

  • @adam8894
    @adam8894 ปีที่แล้ว +83

    Starplus ലെ saathiya സീരിയലിന്റെ അതേ story. അത് കുറച്ചു കൂടെ നല്ലതായിരുന്നു. Pooja room, Kitchen n dining table നൊക്കെ ഭയങ്കര importance 😃 എപ്പോഴും എന്തെങ്കിലും ഒക്കെ സംഭവം അവിടെ ഉണ്ടാകും.
    Ahem, Gopi, Rashi, jigar, Kokila ....😃 Memories

    • @itsmezibu308
      @itsmezibu308 ปีที่แล้ว +1

      Yes true

    • @itsmezibu308
      @itsmezibu308 ปีที่แล้ว

      Ahem Gopi🎈

    • @classickv4031
      @classickv4031 ปีที่แล้ว +4

      ഒരു വിത്യാസവും ഇല്ല അതിലും ഇതേ toxic തന്നെ ആണ്

    • @RC_CreationZz
      @RC_CreationZz ปีที่แล้ว

      Sathyam 😢

    • @RC_CreationZz
      @RC_CreationZz ปีที่แล้ว

      Rashi jigar❣️❣️❣️

  • @Himasujin143
    @Himasujin143 ปีที่แล้ว +238

    മരുമക്കൾ =അടുക്കളക്കാരി 😅

    • @reshma_sarath
      @reshma_sarath ปีที่แล้ว +4

      True sad reality

    • @kusumakumari4525
      @kusumakumari4525 ปีที่แล้ว +2

      അവനവന്റെ വീട്ടിലെ പണി ചെയ്യുന്നതു തെറ്റാണെ ഊർമ്മിളയും മധുമതിയും ചെയ്തത് ഇപ്പോൾ വർഷ യും അമ്യതയും ചെയ്യുന്നുഞങ്ങളുംയ്തിട്ടുണ്ട് ഇപ്പോളും ചെയ്യു ന്നുവീട്ടുജോലി ചെയ

    • @reshma_sarath
      @reshma_sarath ปีที่แล้ว +8

      @@kusumakumari4525 Madam vetla joli chyunnane kuzapamilla, athile ore equality kondevaranam. Penpillara polathanna aampillarum vetla joliyil panggekollanam. Ethokka 10 kollam munnattaa serial allay. Ippozatta penpillarekke aampillara pola thanna joli, paduttam okka indee, so adukkalathannanilkkan pattilla...ee serialil full adukkalala ammayeamma bharanam anne. Athokka eppozatta penpillarada aduttaduttal vivaramariyum😊

  • @ruksanaruksana2700
    @ruksanaruksana2700 2 ปีที่แล้ว +163

    ഇങ്ങനത്തെ സീരിയലുകൾ തന്നെ നിർത്തണം ആദ്യം. ഇത്രേം ആളുകളുള്ള വീട്ടിൽ അടുക്കളയിൽ ആഹാരം പാകം ചെയ്യാൻ ഒരാളെ കാത്തിരിക്കണോ

    • @RR-kx1su
      @RR-kx1su ปีที่แล้ว +6

      Ey aharam undakanalla serikkum avale kaathirunne. Ari irikkunna store room poti thakol kond anu aval poye. So aharam undakan ulla sadanangal ilyarnu.

    • @user-gt4xn2sh7g
      @user-gt4xn2sh7g 7 วันที่ผ่านมา

      Enna pinne Ith pinnem kaanan enthinaado vanne
      Kanuka nntt athine kuttam paraya
      Than evdelum onn orach nikkado

  • @shihanashihana8788
    @shihanashihana8788 ปีที่แล้ว +9

    Me first watched this on when I am studying in 1 std I really enjoyed and seriously watched 😂this serial on that years... But now I am 12 std when I seeing this i feeling this serial like a comedy show.. 😂... 🤣.

  • @asraanshad2436
    @asraanshad2436 ปีที่แล้ว +90

    Make up and jewels 🤣😂 ..ഇതൊക്കെ ഇട്ട് വീട്ടിൽ നിൽക്കേണ്ടി വരുന്ന അവസ്ഥ..🙄

    • @yakshypages
      @yakshypages หลายเดือนก่อน

      Athum ithra kooora lookil 😂😂

  • @Athul_ser
    @Athul_ser ปีที่แล้ว +47

    കുലസ്ത്രി training 🤐😂

  • @AChuzzzzs
    @AChuzzzzs ปีที่แล้ว +39

    പണ്ടത്തെ ഹിറ്റ് സീരിയൽ...ഇപ്പൊ കാണുമ്പോൾ കോമഡി സീരിയൽ ...പ്ലസ് toxic content

    • @kuttapi9621
      @kuttapi9621 ปีที่แล้ว +1

      അന്നും കോമഡി തന്നെ

  • @unicorn1033
    @unicorn1033 ปีที่แล้ว +22

    എന്തായാലും ചന്ദന മഴ കാണാൻ നല്ല രസമുണ് .

  • @moosislittleworld7817
    @moosislittleworld7817 ปีที่แล้ว +135

    ഒരു ചപ്പാത്തി തിന്നാൻ വേണ്ടി ആണോ ഇവരിത്രക്ക് തിടുക്കം.കൂട്ടിയെ....ചപ്പാത്തിക്ക് എന്നതിന മൂന്നാല് കറി 🤔🤔

  • @shahana7528
    @shahana7528 ปีที่แล้ว +15

    2023 il kaanunnaver indoo😂😂

  • @itsme-sukanya
    @itsme-sukanya ปีที่แล้ว +29

    ഇൗ സീരിയൽ ഒരു തവണ വീട്ടിൽ ഇട്ടപ്പോൾ അച്ഛൻ വഴക്കു പറഞ്ഞു...വല്ല news um kaanan paranju..annu അച്ഛനോട് ചെറിയ ദേഷ്യം തോന്നി..ഇപ്പൊൾ ഓർക്കുമ്പോൾ അച്ഛൻ പറഞ്ഞത് ശെരി ആണെന്ന് മനസ്സിലായി...

    • @Nasirjemshad
      @Nasirjemshad 2 หลายเดือนก่อน

      പെണ്ണുങ്ങൾക് വിവരം ഇല്ലെന്ന് ആണുങ്ങൾക്ക് നന്നായിട്ട് അറിയാം

  • @bibinabibina
    @bibinabibina ปีที่แล้ว +7

    2023ൽ കാണുന്നവർ ഉണ്ടോ 😇❤️😍

  • @cherupushpamthankappan7635
    @cherupushpamthankappan7635 2 หลายเดือนก่อน +4

    നേരായ വഴിയിലൂടെ വരാത്തവർ ഇങ്ങനെയാണ് ചെയ്യുന്നത് വർഷയെ പ്പോലെ '

  • @aisustalk8301
    @aisustalk8301 ปีที่แล้ว +12

    ഒരുമിച്ചു പാചകം ചെയ്യുക ഒരുമിച്ചു പരസ്പരം വിളമ്പി കഴിക്കുക..... ജീവിതത്തിൽ പരസ്പരം ബഹുമാനിക്കുക വില കൊടുക്കുക അല്ലാതെ ആരും ആരുടേയും മുകളിൽ അല്ല..... പണ്ടത്തെ അമ്മാവന്മാരുടെ വിവരക്കേടുകൾ പിന്തുടരുന്നവരെയും പറഞ്ഞു തിരുത്തുക

    • @sherupp1234..-_
      @sherupp1234..-_ ปีที่แล้ว +1

      വളരെ ശരിയാണ് 😍🥰

  • @Kabeer-zk4mn
    @Kabeer-zk4mn 4 หลายเดือนก่อน +6

    എനിക് ഈ സീരിയൽ. വളരെ ഇഷ്ട്ടമായിരുന്നു ഇപ്പോഴും ഇഷ്ട്ടമാണ് ഇപ്പോൾ 3 മത്തെ തവണ യാണ് കാണുന്നദ്

  • @SaraDa-pf6md
    @SaraDa-pf6md 2 หลายเดือนก่อน +4

    Vayum polich kandirunna oru kalam😂😂😂😂😂😂😂😂

  • @LawyerScorp
    @LawyerScorp 3 หลายเดือนก่อน +5

    സീരിയലിനെ കുറ്റം പറയുന്നവരുടെ ഒക്കെ വീട്ടിൽ പുരുഷന്മാർ വീട്ടിലുള്ളവർക്ക് പാചകം ചെയ്തു കൊടുക്കുന്ന system follow ചെയ്യുന്നവരായിരിക്കും ല്ലെ😂

  • @archanadenesh
    @archanadenesh ปีที่แล้ว +16

    Daivame ithanallo annoke sthiramayi mudangathe kandirunnath eannu orukkumbo😬😬😬😬

    • @mubeenaav6931
      @mubeenaav6931 11 หลายเดือนก่อน

      Athanne😂

  • @Thasni12343
    @Thasni12343 2 หลายเดือนก่อน +7

    ഇതിൽ നിന്നും എന്ത്‌ മനസിലാക്കാം. അമൃത എല്ലാവരുടെയും മുന്നിൽ നല്ല പിള്ള ചമയുന്നു. അത് തൂർമിള വെളുപ്പിക്കുന്നു. മറ്റുള്ളവർ നന്നാവുന്നത് തൂർമിളക്ക് ഇഷ്ടമല്ല. മധു പാവം. വർഷയും വലിയ തെറ്റില്ല. യൂട്യൂബ് ഇല്ലായിരുന്നെങ്കിൽ ഇതൊന്നും മനസ്സിലാവില്ലായിരുന്നു.

  • @looktoself2898
    @looktoself2898 ปีที่แล้ว +8

    Epol ethu youtube thurakkumbozhe kanumm ,why☺️

  • @athiratbabu4638
    @athiratbabu4638 ปีที่แล้ว +14

    ഇപ്പൊ ഇത്രേം make up ഒക്കെ ഉള്ള ആരും ഇല്ലല്ലേ

  • @positivevibe7328
    @positivevibe7328 ปีที่แล้ว +10

    Njna um ithu kuttirunnu കണ്ടിരുന്നു
    പുച്ഛം തോന്നുന്നു
    Girls parnjaa അടുക്കളകാരി

  • @vijayakumarmannil2149
    @vijayakumarmannil2149 หลายเดือนก่อน +1

    ഫുഡിന് ടെയ്സ്റ് ഉണ്ടാവും കാരണം വർഷ നോക്കിനിന്നതല്ലേ ഒള്ളു മാതുമതിയല്ലേ ഫുഡ്‌ ഉണ്ടാക്കിയത് 😂😂😂😂

  • @Fairu_remi
    @Fairu_remi 2 ปีที่แล้ว +43

    Simple makeup…athum veettinte ullil😂

  • @Dailynewsofindustry
    @Dailynewsofindustry 2 หลายเดือนก่อน +2

    Swantham mole adukkalea kettathea marimakkalea itte barippikka nalla best Thalla 😂

  • @sreelakshmigopinath3475
    @sreelakshmigopinath3475 ปีที่แล้ว +3

    2023 enne pole ee serial kaannunaver indo 😝

  • @ardradominic3027
    @ardradominic3027 7 หลายเดือนก่อน +19

    Ettom valya comedy, urmilede swontham makal adukkalel kerilla ennit varshede thalel. Sharikkum varshayane ee serialile nayika

  • @alexthomas5344
    @alexthomas5344 4 หลายเดือนก่อน +6

    Ente eeshyoye varsham poya oru poku njn 4th STD il padikumpo thudangiya serial hnu 😯

    • @Athulyaahh459
      @Athulyaahh459 2 หลายเดือนก่อน

      Njan 2th STD😮😅

    • @alphasabu
      @alphasabu 2 หลายเดือนก่อน

      @@Athulyaahh459 ippam 12th anno

    • @Athulyaahh459
      @Athulyaahh459 2 หลายเดือนก่อน +1

      @@alphasabu 12th ee year kazhinju

  • @safuvanamyshu7326
    @safuvanamyshu7326 ปีที่แล้ว +3

    2023കാണുന്നവർ ഉണ്ടോ

  • @thasleemanishad8048
    @thasleemanishad8048 ปีที่แล้ว +8

    November 2nu kaanunnavarundo

  • @anagha.s9445
    @anagha.s9445 2 หลายเดือนก่อน +1

    Early 2000's jwellery ad pole nikkunnu Urmila

  • @ASH-ex3hn
    @ASH-ex3hn ปีที่แล้ว +22

    2022 October 30nu kanunnavar undo😁

  • @dhanyaramesh643
    @dhanyaramesh643 ปีที่แล้ว +3

    2023 kanunavarundo

  • @Aktalkakshy
    @Aktalkakshy 2 หลายเดือนก่อน +3

    2030 thil kannunavar indo😏

  • @shahanashan7210
    @shahanashan7210 ปีที่แล้ว +3

    2023 il കാണുന്നവർ ഉണ്ടോ 😅😂

  • @jumanajms2542
    @jumanajms2542 ปีที่แล้ว +5

    2023 il കാണുന്നവർ ഒണ്ടോ

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 7 หลายเดือนก่อน +1

    ഹൈദരാബാദ്

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 7 หลายเดือนก่อน +1

    ഹാപ്പി വാല൯റൈ൯സ്ഡേ

  • @nazeelamidlaj4622
    @nazeelamidlaj4622 2 ปีที่แล้ว +24

    Ee kalakathilayirunel ee serial orkkan vaiya.

  • @vijayanaswathy8706
    @vijayanaswathy8706 ปีที่แล้ว +3

    2023 lum kanunnavar undey 😌

  • @Ikkante-ponnu
    @Ikkante-ponnu 2 ปีที่แล้ว +10

    2021ൽ കാണുന്നവർ ഉണ്ടോ

  • @Thecchuzz
    @Thecchuzz ปีที่แล้ว +4

    2023ill kaanunnavar indo

  • @asyahaseem6387
    @asyahaseem6387 8 หลายเดือนก่อน +3

    Ippo kanumbo oormilede thalakkitt onnu kodukkana thonnunne

  • @sajithaachus6427
    @sajithaachus6427 ปีที่แล้ว +3

    Varshada hair style oru reksha ila aradey aah pavathin engana kollam keduthi vedath😂

  • @Reshma_sanoop
    @Reshma_sanoop 3 หลายเดือนก่อน +3

    2024 il ithu kanunna njn 😂

  • @mrbot162
    @mrbot162 ปีที่แล้ว +3

    Ee episode ullapol njan lkgil aayirunu ippom7 th

  • @aranyaeditz7717
    @aranyaeditz7717 2 ปีที่แล้ว +33

    Haa annu make up inn filter 😂

  • @IrfanaIrfu-qi3uk
    @IrfanaIrfu-qi3uk 4 หลายเดือนก่อน +2

    Ee searial kandirunna kalath varshayod deshyam arnnu...ammayimar food undakkiyal ndha makeup pokooo😅😅

  • @Stooosmalayalam
    @Stooosmalayalam 3 หลายเดือนก่อน +2

    Ippo recommend verunnavar arokke und😂

  • @Anu11211_
    @Anu11211_ 3 หลายเดือนก่อน +3

    Kshiksha kodukkan ee thallamaar oke aara😂

  • @meeraarun7424
    @meeraarun7424 ปีที่แล้ว +29

    1:53 😂😂😂

  • @Famofsithus
    @Famofsithus 4 หลายเดือนก่อน +2

    ഇതൊക്കെ ആയിരുന്നു അന്നത്തെ നേരം പോക്ക് 😂😂

  • @lathanair137
    @lathanair137 10 ปีที่แล้ว +17

    Urmila super super

  • @malu-qx5kp
    @malu-qx5kp 29 วันที่ผ่านมา +1

    2024 September

  • @meenut4111
    @meenut4111 ปีที่แล้ว +3

    Veetujoli cheyyunnathanno evite sreeyude kadama...varasha varunnathu vare enthina noki erunne .. make-up edarhe adukkaleyil kerikodeee😂😂😂😂😂

  • @limachandran5473
    @limachandran5473 2 ปีที่แล้ว +22

    Adhyam tv til kada njn ipo phonil kanunu 😂
    Super serial nostu

  • @Asiyashemeem
    @Asiyashemeem ปีที่แล้ว +7

    Jewellery add,,,,

  • @joyjijoy3028
    @joyjijoy3028 ปีที่แล้ว +11

    8 yrs munb upload cheytha e serial ipo enganeya pongi vanne🤔🤔

  • @namitha.k2250
    @namitha.k2250 ปีที่แล้ว +3

    Enth comedy serial 😆😆😂😂🤣🤣ithanallo daivame cheruppathil irunnu kandath

  • @razyyy7199
    @razyyy7199 2 ปีที่แล้ว +20

    ഉഫ്ഫ്ഫ് നൊസ്റ്റു 😂😂😂😂

  • @namitha.k2250
    @namitha.k2250 ปีที่แล้ว +1

    Uff.. Ejjathi.. 🤣🤣comedyann

  • @itsmezibu308
    @itsmezibu308 ปีที่แล้ว +14

    Varsha yude same hairstyle aan dilshk epo🤭😂

  • @shaali732
    @shaali732 10 ปีที่แล้ว +23

    Varshaye onn vegam padam padippiikkooo amritaye padippich nallanilayilethikkoo

    • @shanuAzu
      @shanuAzu ปีที่แล้ว +1

      നീയൊക്കെ ഏത് ലോകത്താണ്

  • @AswathiSuresh-gt4li
    @AswathiSuresh-gt4li ปีที่แล้ว +1

    2023 kaanuvar indooo😂😂

  • @umamanoj2161
    @umamanoj2161 6 หลายเดือนก่อน +2

    Urmilk kitchen keriya enthaa avru full tme chumma makeup cheythu nadakuva 😂 Anjali avide chumma erikuva avl kond cheykam 😂😂😂

  • @keerthanajanardhanan3604
    @keerthanajanardhanan3604 ปีที่แล้ว +8

    2022 I am Realising that it's a Hindi serial came into malayalam 🤣 Rashi cooker se Cheney nikaldiey aur khali cooker gas phe chedadiya 🤣 that serial 🤣🤣🤣

  • @karthikalikkal3287
    @karthikalikkal3287 หลายเดือนก่อน

    Aaa table il ulla. Fruits kazhicha pore. Entha ithra Pattini kidannu ennu parayaan 😂😂😂😂😂

  • @Beliver248
    @Beliver248 ปีที่แล้ว +11

    ചപ്പാത്തി കണ്ടെന്റ് ആക്കി ഒരു വർഷം വരെ കൊണ്ടുപോകും

  • @Sanoj244
    @Sanoj244 10 ปีที่แล้ว +6

    Good Episode

  • @anupama.a.r1992
    @anupama.a.r1992 ปีที่แล้ว +2

    ഇവിടെ എന്നും ചപ്പാത്തിയെ ഉള്ളോ