സാമുദായിക മുതലെടുപ്പ് പൊളിച്ച് നിർമല കോളേജ് മാനേജ്മെന്റും മഹല്ല് കമ്മറ്റിയും | Nirmala College

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • സാമുദായിക മുതലെടുപ്പിന് ശ്രമിച്ചവരെ പൊളിച്ച് നിർമ്മല കോളേജ് മാനേജ്മെന്റും മഹല്ല് കമ്മറ്റിയും. സമരത്തെ തള്ളി എസ്എഫ്ഐയും എംഎസ്എഫും
    Nirmala College
    #nirmalacollege #protest #prayerroom #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewslive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewslive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PP...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PP...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PP...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 267

  • @srayan1306
    @srayan1306 2 หลายเดือนก่อน +127

    തൽക്കാലം പകൽ മതേതര മുഖമൂടി ഇടാം....😂😂😂

  • @allinonemusic5333
    @allinonemusic5333 2 หลายเดือนก่อน +138

    ഈ വാർത്ത ജനം ടിവി ഒഴികെ ഒരു പത്രത്തിലോ ഒരു ചാനലുകളിലോ ഇതുവരെ വന്നിട്ടുണ്ടായിരുന്നില്ല. എന്നാൽ നിർമല കോളേജ് അധികൃതരുടെ പ്രസ്താവനകൾക്ക് ശേഷം മാത്രമാണ് ഈ വാർത്ത പുറത്തുവന്നത് എന്ന കാര്യം നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം

    • @symphonynaturesmusic2097
      @symphonynaturesmusic2097 2 หลายเดือนก่อน +5

      അതാണ് പക്വത, ഇത് വർഗീയ വാദികൾ അവസരം ആക്കും എന്നു മുഖ്യധാര മാധ്യമങ്ങൾക്ക് അറിയുമായിരുന്നു.

    • @ajithkumar3326
      @ajithkumar3326 2 หลายเดือนก่อน +9

      ​@@symphonynaturesmusic2097annu ganapathi homam night swakarya school IL nadathiyambol ethayirunnu evidey

    • @AboobackerPklr
      @AboobackerPklr 2 หลายเดือนก่อน

      അത് എന്തുകൊണ്ടാണെന്ന് അറിയുമോ. അങ്ങനെ ചർച്ച ചെയ്ത് വിവാദമാക്കേണ്ട ഒരു വിഷയമല്ല അത് അതുകൊണ്ടാണ് അത് മറ്റു ചാനലുകൾ ഒന്നും ചർച്ചക്ക് എടുക്കാതിരുന്നത്

    • @bobbyrenjan4864
      @bobbyrenjan4864 2 หลายเดือนก่อน +10

      ​@@AboobackerPklrganapathi homam നടത്തിയപ്പോൾ ഇതൊന്നും അല്ലായിരുന്നല്ലോ ചാനലുകളുടെ nilapaad

    • @am_a_believer222
      @am_a_believer222 2 หลายเดือนก่อน +4

      ​@@AboobackerPklr അയ്യോ പാവം.... Secular ആയ ഒരിടത്ത് നിസ്‌ക്കരിക്കണം എന്ന് പറഞ്ഞു principal nte റൂമിൽ പ്രേദിഷേധിക്കുന്നവരെ കുറിച്ചാണോ ഈ പറയണേ.... Clear cut ആയി democracy ക്ക് എതിരാണ് aa പ്രവർത്തി... എന്നിട്ട് ചർച്ച് ചെയ്യേണ്ട വിഷയം അല്ല പോലും 😏😏

  • @SumeethSumeeth-lm1yt
    @SumeethSumeeth-lm1yt 2 หลายเดือนก่อน +115

    കാര്യങ്ങൾ കൈവിട്ടു പോയി എന്നു മനസ്സിലാക്കിയപ്പോൾ മഹല്ല് കമ്മിറ്റി ഖേദപ്രകടനം ആയി വന്നിരിക്കുന്നു😂

    • @AlexX-vy3wx
      @AlexX-vy3wx 2 หลายเดือนก่อน

      എന്തോട താൻ ഇങ്ങനെ

  • @prasanthPrasanth-dz8rw
    @prasanthPrasanth-dz8rw 2 หลายเดือนก่อน +91

    പള്ളിയിൽ സ്ത്രികൾ കേറണം പറഞ്ഞു സമരം വന്നാൽ മഹല്ല് പെട്ടു പോവും

    • @JGeorge_c
      @JGeorge_c 2 หลายเดือนก่อน +5

      Yes

    • @mahealpy
      @mahealpy 2 หลายเดือนก่อน +5

      അതാണ്‌ സത്യം

    • @malayalimaman4329
      @malayalimaman4329 2 หลายเดือนก่อน

      പള്ളിയിൽ സ്ത്രികൾ pokal undu ee thalathirinja purohithanmar aya musliyakkanmar anu ethiru

    • @abdulrahiman7435
      @abdulrahiman7435 2 หลายเดือนก่อน

      @@JGeorge_c നിങ്ങളുടെ കുർബാന അൽത്താരക്ക് നേരെ തിരിഞ്ഞുനിന്ന് വേണോ എന്ന് തർക്കം നടക്കുന്നപോലെ എല്ലാ മതത്തിലും വിവിധ അഭിപ്രായമുള്ളവർ ഉണ്ടാകും.

    • @janajan6892
      @janajan6892 2 หลายเดือนก่อน

      സ്ത്രീകൾ പള്ളിയിൽ പോയി നിസ്കരിക്കുന്നത് ഉത്തമമല്ല എന്ന വിശ്വാസമുള്ളവരാണ് ഭൂരിപക്ഷം മുസ്ലിം സ്ത്രീകളും.

  • @jamesjose1247
    @jamesjose1247 2 หลายเดือนก่อน +178

    എഡിറ്റർ ഇന്നലെ ഉറക്കമായിരുന്നു . ഇന്ന് ഉറങ്ങിയെണീറ്റു. മാമനോട് വേറൊന്നും തോന്നല്ലേ

    • @petrixiron
      @petrixiron 2 หลายเดือนก่อน +14

      ഇതൊക്കെ കോയമാരുടെ അടവാണ് സൂക്ഷിച്ചാൽ ദുഖിക്കേണ്ട

    • @goodkarma4081
      @goodkarma4081 2 หลายเดือนก่อน +2

      Yes .. iniyum majority aayityittilla ? Athanu 😂??​@@petrixiron

    • @KSS11417
      @KSS11417 2 หลายเดือนก่อน

      😅😅😅

    • @sreehariv1263
      @sreehariv1263 2 หลายเดือนก่อน +2

      Athu Janam tv kandanu

    • @sooraj981
      @sooraj981 2 หลายเดือนก่อน

      😊😊😊

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 หลายเดือนก่อน +65

    പള്ളികളിൽ സ്ത്രീകളെ നിസ്കരിക്കാൻ അനുവദിക്കാത്ത മുസ്ലിം പുരോഹിതരുടെ നിലപാട് നിർമല കോളേജിലെ നിസ്കാര വിവാദത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വന്നു. അതുകൊണ്ട് തന്നെ മുസ്ലിം പുരോഹിതർ തന്നെ ഈ വിവാദം അവസാനിപ്പിക്കാൻ രംഗത്തു വന്നത് നന്നായി.

    • @janajan6892
      @janajan6892 2 หลายเดือนก่อน

      സ്ത്രീകൾ പള്ളിയിൽ പോയി നിസ്കരിക്കുന്നത് ഉത്തമമല്ല എന്ന വിശ്വാസമുള്ളവരാണ് ഭൂരിപക്ഷം മുസ്ലിം സ്ത്രീകളും.

  • @Legender-n2p
    @Legender-n2p 2 หลายเดือนก่อน +186

    ഇപ്രാവശ്യം പെട്ട് പോയി
    നാഥാ 💚🤲

    • @SJ-zo3lz
      @SJ-zo3lz 2 หลายเดือนก่อน +16

      ഇനിയെപ്പൊഴും ഇതുപോലെ പെട്ട് പോകും നാഥാ :D മലയാളി ഹിന്ദു-ക്രിസ്ത്യാനികൾ ഉണർന്നു തുടങ്ങി!😅

    • @Ritmhdkk
      @Ritmhdkk 2 หลายเดือนก่อน +8

      ഇനിയും അങ്ങോട് പെടത്തെ ഉള്ളൂ. ആളുകൾ react ചെയ്തു തുടഗി.
      ഞമ്മന്റെ ഒരു നമ്പർ ഇട്ടതാ ചീറ്റിപ്പോയി😜,
      അങ്ങനെ പ്ലാൻ B ആയി M.കമ്മിറ്റി വന്നു 🤪

    • @faisalfa2354
      @faisalfa2354 2 หลายเดือนก่อน

      Pc.yuda.makan.marag.marakkada😢😢😢​@@SJ-zo3lz

    • @MohammedaboobackerKP-yp4kv
      @MohammedaboobackerKP-yp4kv 2 หลายเดือนก่อน

      Mithrathinu ee dilogue aano shakhennu ezhuthithannethu..ella newsinte adiyilum ithum thookkippidichond nadappundallo😁

    • @Legender-n2p
      @Legender-n2p 2 หลายเดือนก่อน

      @@MohammedaboobackerKP-yp4kv 💚🍏🤲💣💥🚀

  • @DipumonGeorge
    @DipumonGeorge 2 หลายเดือนก่อน +61

    രാത്രി 12 മണിക്ക് ആരും അറിയാതിരിക്കാൻ വാർത്ത കൊടുത്ത് നിരന്തരം നിർഭയം

  • @venkataramansankaranarayan9767
    @venkataramansankaranarayan9767 2 หลายเดือนก่อน +60

    നിർഭയം, നിർലജ്ജം ചാനൽ ഇപ്പോൾ വാ തുറന്നു

  • @Legender-n2p
    @Legender-n2p 2 หลายเดือนก่อน +86

    ഒറ്റ പേര്
    ആരിഫ് ഹുസൈൻ തെരുവോത് ❤❤

    • @irshadk9028
      @irshadk9028 2 หลายเดือนก่อน

      @@Legender-n2p best mentor😂

    • @Legender-n2p
      @Legender-n2p 2 หลายเดือนก่อน +14

      ​@@irshadk9028 E issue correct aayi analyse cheytha aal Arif mathramanu makane 🤣 Ellam exposed aayi 💚🚀

    • @irshadk9028
      @irshadk9028 2 หลายเดือนก่อน

      @@Legender-n2p അയാള് ഉപജീവന മാർഗ്ഗം തേടി കുറെ ഉടായിപ്പ് പറയുന്നു...അത് അതേപോലെ വിഴുങ്ങാൻ കുറെയാളുകൾ......

    • @ShivaSurya564
      @ShivaSurya564 2 หลายเดือนก่อน +7

      Yes, അമുസ്ലിങ്ങൾ പോലും ഖുർആൻ എന്താണെന്ന് അറിയന് കാരണം Aarif ആണ്

    • @Sidheek-qt1kz
      @Sidheek-qt1kz 2 หลายเดือนก่อน

      😂😂😂

  • @krishnakumar-yw7fm
    @krishnakumar-yw7fm 2 หลายเดือนก่อน +64

    മോസ്ക്കിൽ സ്ത്രീകൾ കേറാൻ സമരം നടത്തിയാൽ അള്ളാഹുവും ഉസ്താദുമാരും ഒന്നിച്ച് ഓടുമെന്ന് മനസിലായി...😅😅

    • @ShivaSurya564
      @ShivaSurya564 2 หลายเดือนก่อน +5

      ​​@@Mvvxdf ആര് പറഞ്ഞു ശബരിമലയിൽ കേറുന്നില്ല എന്ന്... താൻ ഏത് ലോകത്ത ജീവിക്കുന്നെ

    • @sajadambadan
      @sajadambadan 2 หลายเดือนก่อน +3

      ​@@ShivaSurya564അപ്പൊ ബിജെപിക്കാർ പ്രതിഷേധം നടത്തിയതിനു എന്തിനാ ചേട്ടാ.....

    • @sajadambadan
      @sajadambadan 2 หลายเดือนก่อน

      താങ്കൾ ജീവിക്കുന്ന ലോകത്ത് എങ്ങനെ ആണെന്ന് അറിയില്ല.... ശബരിമലയിലെ സ്ത്രീ വിവാദം ഒന്ന് അന്നെഷിക്കാമോ

    • @ShivaSurya564
      @ShivaSurya564 2 หลายเดือนก่อน +3

      @@sajadambadan നിങ്ങളുടെ മസ്ജിദ് il സർക്കാരിൻ്റെ ഒത്താശയോടെ നിങ്ങളുടെ വിശ്വാസങ്ങളുമായി യാതൊരു താൽപര്യവും ഇല്ലാത്ത, just for adventure ആയിട്ട് visit ചെയ്യാൻ ആളുകൾ വന്നാൽ നിങൾ എന്ത് ചെയ്യുമോ അത് തന്നെയാ എന്ന് ബിജെപിയും ഹിന്ദു വിശ്വാസികളും ചെയ്തോളൂ.... നിങൾ ഒരു മോസ്ക് il എങ്കിലും ആദ്യം പെണ്ണുങ്ങളെ കയറ്റി കണിക്ക്....

    • @sajadambadan
      @sajadambadan 2 หลายเดือนก่อน

      @@ShivaSurya564 വിശ്വാസപരമായി തന്നെ മാലയിട്ട് വൃതമെടുത്ത 25 കാരി മണ്ഡലകാലം ശബരിമലയിൽ വരുന്നതിൽ താങ്കളുടെ നിലപാട് എന്താണ

  • @vipinvijayan9088
    @vipinvijayan9088 2 หลายเดือนก่อน +177

    ഇന്നലെ ജനം TV ഒഴികെയുള്ള മാപ്രകൾ മൗനത്തിൽ ആയിരുന്നു , 🙏🙏🙏

    • @നെൽകതിർ
      @നെൽകതിർ 2 หลายเดือนก่อน +5

      ജനം ടി വി യും മറ്റ് കൂതറയുട്യൂബ് ചാനലുകളും പോലെ അല്ല ഏഷ്യ നെറ്റ് അടക്കമുള്ളവർ അവർക്ക് സമൂഹത്തോട് അല്പം ഉത്തരവാദിത്വം ഉണ്ട് അതിനാൽ ഇത്തരം വാർത്തകൾ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് അവർക്ക് അറിയാം .ജനം ടി വി കണ്ട് പഠിക്കേണ്ട ഗതികേട് ഒരു മുൻ നിര ചാനലിനും ഇല്ല

    • @Legender-n2p
      @Legender-n2p 2 หลายเดือนก่อน

      ​​@@നെൽകതിർഞമ്മന്റെ ആപ്തവാക്യം
      നേരോടെ നിർഭയം നിരന്തരം
      രാജീവ് ചന്ദ്രേശേഖർ പെട്ടുപോയൊണ്ട് ഈ ന്യൂസ് പാതരാത്രി 12മണിക്ക് കൊടുക്കേണ്ടി വന്നു .ഏഷ്യാനെറ്റ് ഇട്ടതോടു കൂടി ബാക്കി ചാനലുകാർക്കും നോ ഓപ്ഷൻ .അതാണ് സംഭവിച്ചത് .മനസ്സിലായോ മോനെ 😂😂😂

    • @Legender-n2p
      @Legender-n2p 2 หลายเดือนก่อน +7

      ​@@നെൽകതിർഒന്ന് പോടേയ് .ഈ ന്യൂസ് അത്രക്കും one sided ആയിരുന്നു .അതുകൊണ്ട് പെട്ടുപോയതാ 😂😂😂😂
      അല്ലേൽ മുക്കിയേനെ 💯✔️

    • @petrixiron
      @petrixiron 2 หลายเดือนก่อน +10

      എന്ത് പക്വത... ഇതൊക്കെ കോയമാരുടെ അടവാണ്

    • @allinonevolgbytitus3038
      @allinonevolgbytitus3038 2 หลายเดือนก่อน

      ​@@നെൽകതിർ
      അതെ .. മുൻ നിര ചാനലുകൾ മുസ്ലിങ്ങളുടെ തെറ്റുകൾ കണ്ടാൽ അതിൽ പറ്റാവുന്ന അത്രയും മൗനം പാലിക്കും... മറ്റുള്ള മതസ്ഥരുടെ ആണെങ്കിൽ തെറ്റാണോ ശരിയാണോ എന്ന് നോക്കാതെ വായിൽ തോന്നിയത് വിളിച്ച് പറയും.. 🤭💩
      ... എന്നിട്ട് ഇസ്ലോ ഫോബിയ എന്ന് കിടന്ന് കാറും 😂
      ... ശരിക്കും ആർക്കാണ് ഫോബിയ ?... 🤔 അത് ഫോബിയ അല്ല കാര്യ കരണ സഹിദം പേടിക്കുന്നതാണെന്ന് എല്ലാവർക്കും അറിയാം.. 😂

  • @ratheeshkumarsasidharannai9568
    @ratheeshkumarsasidharannai9568 2 หลายเดือนก่อน +26

    മുതലെടുപ്പിന് ശ്രമിച്ചു എന്ന് പറയുന്ന നിയൊക്കെ ഇന്നലെ ഈ വാർത്ത മുക്കിയില്ലേ...മുതലെടുപ്പിന് ശ്രമിച്ചവർ എന്ന് പറയുന്ന ആൾകാർ ശക്തമായി എതിർത്തത് കൊണ്ടാണ് മഹല്ല് കമ്മറ്റിക് ഒക്കെ മുന്നോട്ടു വരേണ്ടി വന്നത്...
    ഇപ്പോൾ ന്യൂസും കൊണ്ട് വന്നേക്കുന്നു

  • @venkataramansankaranarayan9767
    @venkataramansankaranarayan9767 2 หลายเดือนก่อน +154

    ഉളുപ്പ് തോന്നുന്നില്ലേ ഏഷ്യാനെറ്റേ!

    • @vilakkumadam5587
      @vilakkumadam5587 2 หลายเดือนก่อน +4

      👍

    • @rakeshjohn4585
      @rakeshjohn4585 2 หลายเดือนก่อน +1

      എന്തിന് 😂

    • @raavan71
      @raavan71 2 หลายเดือนก่อน +2

      അത് പണ്ടേ ഇല്ല...😂

    • @nazarchittethu8282
      @nazarchittethu8282 2 หลายเดือนก่อน

      എന്താ നിനക്കിഷ്ടപ്പെട്ടില്ലേ ഇങ്ങനെ ആയത്

  • @jijok1382
    @jijok1382 2 หลายเดือนก่อน +27

    ഇപ്രവശ്യം മൂഞ്ജിയല്ലോ നാഥാ 😂😂😂😂😂😂

  • @lissynandhanan8627
    @lissynandhanan8627 2 หลายเดือนก่อน +39

    കർക്കിടക മാസത്തിൽ രാമായണം വായിക്കുവാൻ സ്ഥലം കാണുമോ

  • @നാളികേരം
    @നാളികേരം 2 หลายเดือนก่อน +28

    ഖേദം പ്രകടിപ്പിക്കേണ്ടത് കുട്ടികളാണ്...

  • @cyril7376
    @cyril7376 2 หลายเดือนก่อน +27

    ആര് ആണ് സർ അവിടെ പ്രശനം ഉണ്ടാക്കിയെ.... എന്നിട്ടു അവരെ വെളുപ്പിക്കാൻ ഇറങ്ങിരിക്കുന്ന മാപ്രകൾ

  • @allinonevolgbytitus3038
    @allinonevolgbytitus3038 2 หลายเดือนก่อน +24

    26 ആം തിയതി നടന്ന സംഭവം പ്രമുഖ മാധ്യമങ്ങൾ ഒളിപ്പിച്ച് വെച്ചു.... മഹല്ല് കമ്മറ്റി (പല കാരണങ്ങളാൽ) പണി പാളും എന്ന് മനസ്സിലാക്കി പ്രശ്നം ഒത്തുതീർപ്പാക്കാൻ വന്നതുകൊണ്ട് മാത്രം; മൂന്നാം ദിവസം മുസ്ലിങ്ങളുടെ ഭാഗത്തെ വലിയ തെറ്റ് മൂടിവെക്കാൻ ഒരു അവസരം കിട്ടിയപ്പോൾ മാത്രം ഇതൊരു വാർത്ത ആയത് എന്തുകൊണ്ടാണെന്ന് അത്യാവശ്യം തലച്ചോർ രവർത്തിക്കുന്നവർക്ക് മനസ്സിലാകും.. 😂

  • @joyaugustine2690
    @joyaugustine2690 2 หลายเดือนก่อน +19

    എസ്.എഫ്.ഐ യും എം.എസ്.എഫ് ഉം ഈ സമരത്തിൻ്റെ ഭാഗമായില്ല എന്ന് താങ്കൾ പറയുന്നത് പച്ചക്കള്ളം ആണ്. വീഡിയോ തെളിവുകൾ ഉണ്ട്.

  • @RamanKutty-zb1if
    @RamanKutty-zb1if 2 หลายเดือนก่อน +17

    നന്നായി മാപ്രയുടെ സന്ദർഭോചിതമായി വാർത്ത വളച്ചൊടിച്ചതിനാൽ കേരളം രക്ഷപ്പെട്ടു.😂😂

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 2 หลายเดือนก่อน +16

    ജോസഫ്‌സാർ തെറ്റല്ല ചെയ്ത് എന്നും കൂടി ഇവർ ഏറ്റുപറയുമോ?

    • @Shajahanj9bjk
      @Shajahanj9bjk 2 หลายเดือนก่อน

      Hihihi ha a Orthu orthu chirichu

  • @VKP-i5i
    @VKP-i5i 2 หลายเดือนก่อน +17

    Ex Muslims ❤ Fans undo 😊 ?

  • @ivinmjose
    @ivinmjose 2 หลายเดือนก่อน +13

    കാക്കകളെ കല്ലെറിഞ്ഞു ഓടിച്ച കോളേജ് മാനേജ്മെന്റ്നു അഭിനന്ദനങ്ങൾ

  • @sheenachamakkalayl8549
    @sheenachamakkalayl8549 2 หลายเดือนก่อน +10

    ഇത് ഇന്നോ ഇന്നലെയോ നടന്ന സംഭവം അല്ല. മഹല്ല് കമ്മിറ്റി ഖേദം പ്രകടിപ്പിക്കുന്നതിന് മുൻപ് ഉള്ള വാർത്ത കൊടുക്കാത്തരുന്നത് (നിർഭയം )ഉള്ളത് കൊണ്ടായിരുന്നോ.

  • @akhilkrishna1938
    @akhilkrishna1938 2 หลายเดือนก่อน +7

    മണ്ടന്മാരായ SFI പിള്ളേരെ വെച്ചു ചുമ്മാ ഒന്ന് എറിഞ്ഞു നോക്കിയതാ... പോരുന്നേൽ പോരട്ടെ എന്ന് വെച്ചു.... പക്ഷെ ചീറ്റി പോയി... അപ്പൊ മാപ്പുപറച്ചിൽ ആയി...😂😂😂

  • @Manuelgerman-p7t
    @Manuelgerman-p7t 2 หลายเดือนก่อน +4

    എന്ത് പരിഹാരം, എന്ത് മാതൃക പരം, ആ കുട്ടികളിൽ വർഗീയ വിഷം കുത്തിവെച്ചു അവരെ നമ്മുടെ സമൂഹത്തിലേക്കു തള്ളി വിടുന്ന ഈ സങ്കടനകൾ എന്തൊക്കെ മാപ്പ് പറഞ്ഞിട്ടും, ക്ഷമ ചോദിച്ചിട്ടും എന്ത് കാര്യം, അവർ അവരുടെ വീടുകളിൽ നിന്നും മതത്തിൽ നിന്നും കണ്ടും കെട്ടും പഠിക്കുന്നതാണ് പുറംലോകം ആയ സ്കൂൾ, colleage കളിൽ വന്ന് പറയുന്നതും പ്രവർത്തിക്കുന്നതും, ആദ്യം ഇവരുടെ മാതാ പിതാക്ന്മാർ പിന്നെ ഇവരുടെ മതവും മതചിന്ത കളും മാറട്ടെ അതിലുടെ ഈ കുട്ടികളും മാറിക്കോളും

  • @prageshkozhikode7203
    @prageshkozhikode7203 2 หลายเดือนก่อน +3

    ഗണപതി ഹോമം നടത്തിയപ്പോൾ അന്ന് asinetine അത് വർഗീയത ആയിരുന്നു.

  • @Aj-ee9xy
    @Aj-ee9xy 2 หลายเดือนก่อน +8

    വൈറ്റ് വാഷ് നോക്കെ എന്താ. വില്ല

    • @JayeshJayamon
      @JayeshJayamon 2 หลายเดือนก่อน

      asianet nne free ahnna kettath ippo vishwassamayee 😂

  • @sajuan9007
    @sajuan9007 2 หลายเดือนก่อน +5

    വാർത്ത കൊടുക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു😬😬😬😬

  • @cppradish8742
    @cppradish8742 2 หลายเดือนก่อน +9

    ഒരു കളി കളിക്കാൻ നോക്കിയത് ആണ് ,നടന്നില്ല

  • @AlbaAbrilAbril
    @AlbaAbrilAbril 2 หลายเดือนก่อน +5

    കാക്കന്മാർ ഒരു പൊതു ശല്യം ആയി മാറിയിട്ടുണ്ട്

  • @am_a_believer222
    @am_a_believer222 2 หลายเดือนก่อน +2

    ഞമ്മൻ്റെ ആശയം ഒത്തില്ലാഹ്

  • @aarathigile
    @aarathigile 2 หลายเดือนก่อน +2

    ഉസ്താദിന്റെ വീഡിയോ ലീക്ക് ആയതാണ് പ്രശ്നം. അതോടെ സംഗതി ആസൂത്രിതമാണെന്നന്ന് എല്ലാവര്ക്കും പിടികിട്ടി. പള്ളിയിൽ പെണ്ണുങ്ങളെ കയറ്റിക്കൂടെ, എന്ന ചോദ്യംകൂടെ വന്നതോടെ സംഗതി കയ്യിൽ നിന്ന് പോയി.

  • @peace-bw3sz
    @peace-bw3sz 2 หลายเดือนก่อน +5

    എല്ലാ പ്രധാന സ്ഥലങ്ങളിലും ഇവരുടെ മോസ്കിൻ്റെ എണ്ണം വളരെ ക്രമാതീതമായി ഉണ്ടാക്കുന്നുണ്ട് .

  • @remjoyce1
    @remjoyce1 2 หลายเดือนก่อน +9

    വളരെ വിവേകപൂർവ്വം ഉള്ള @ഫസൽ... ഇടപെടൽ ആയി എഷ്യാനെറ്റിനു തോന്നുന്നെങ്കിൽ അത് കൈയ്യിൽ ഇരിക്കട്ടെ

  • @sunrays5203
    @sunrays5203 2 หลายเดือนก่อน +1

    ഇന്ത്യയിൽ ഏറ്റവും സാക്ഷരതകൂടിയ സംസ്ഥാനത്തിന്റെ അവസ്ഥ...നോക്കു...താലിബാൻ പോലെ ആകും എന്ന് തോന്നുന്നു...
    കോളേജ് പഠിക്കാൻ പള്ളി വേണം....
    മെഡിക്കൽ കോളേജ് പോകാൻ ബുർക വേണം...
    ഇത് പോലെ ഗോത്ര ആവിശ്യങ്ങൾ ആണ്....
    സത്യത്തിൽ ഇവർ എല്ലാം എന്താ സ്കൂളിൽ എല്ലാം പോയി പഠിക്കുന്നത്...???
    ഒരു നല്ല പൗരൻ ആകുക... ശാസ്ത്രം ബോധം ഉണ്ടാകുക... ഇത് എല്ലാം വേണ്ടത്...
    എന്നാൽ ഇവിടെ പ്രാത്ഥന നടത്തണം എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാകുക... അതിന്റെ പേരിൽ സമരം.. വഴി തടയുക...
    മെഡിക്കൽ ന് പഠിക്കുന്നവർ ആശുപത്രിയിൽ പോകാൻ മതവസ്ത്രം വേണം എന്ന് പറഞ്ഞു നടക്കുക....
    ഇവരോട് എല്ലാം എന്ത് പറയാൻ ആണ്...???
    ബുദ്ധി വിവരവും ഇല്ലാത്തവർ...

  • @georgevarghese8561
    @georgevarghese8561 2 หลายเดือนก่อน +5

    College ലേ കുട്ടികൾ പ്രതിഷേധിച്ചതിന് മഹല്ല് കമ്മറ്റി എന്തിന് ഇടപെട്ടു ? പിന്നിൽ ആളുണ്ടായിരുന്നു എന്ന് വ്യക്തം.

    • @jaleelpareed5320
      @jaleelpareed5320 2 หลายเดือนก่อน

      They are sons of members of some Mahallu. (ഇടവക)

  • @gopalkrishnan1715
    @gopalkrishnan1715 2 หลายเดือนก่อน +1

    സമാധാനക്കാരുടെ ബുദ്ധിപരമായ നീക്കത്തിന്റെ ഫലം അവർ ഗസ്സയിൽ കൊയ്ത്തുകൊണ്ടിരിക്കുന്നു. ഇനി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊയ്തു തുടങ്ങും. അതിന്റെ ലക്ഷണങ്ങളാണ് മൂവാറ്റുപുഴയിലും കാണുന്നത്.

  • @babumv9656
    @babumv9656 2 หลายเดือนก่อน +1

    ഇതെല്ലാം കാണുമ്പോഴും കേൾക്കുമ്പോഴും യുപി ആണ് നല്ലത് എന്ന് തോന്നുന്നുയുപിക്ക് ഇരിക്കട്ടെ ഒരു ലൈക്ക്❤

  • @gfgbbvjj
    @gfgbbvjj 2 หลายเดือนก่อน +12

    നസ്രാണികളെ ഉണർത്തിയാൽ മേത്തന്റെ കളസം കീറി വിടുവേ... ഓർത്തോണേ...😢😢

    • @Mujeeb735
      @Mujeeb735 2 หลายเดือนก่อน

      വാ നോകാം 😂😂

  • @dasdas4762
    @dasdas4762 2 หลายเดือนก่อน +1

    സൂചി കുത്താൻ ഇടകൊടുത്താൽ തൂമ്പ കേറ്റുന്ന ഇനം ആണ്.. എവിടെ പോയാലും ഇതാണ് സ്വഭാവം.. ഭൂരിപക്ഷം ആകാൻ കാത്തിരിക്കുന്ന ഒരു പ്രത്യേക വിഭാഗം..

  • @ThomasPhilip-rq6dl
    @ThomasPhilip-rq6dl 2 หลายเดือนก่อน

    പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോകണം 🤬🤬🤬🤬

  • @jkm2298
    @jkm2298 2 หลายเดือนก่อน +4

    ഇനി എങ്ങനെ ഒരു വർഗീയ ലഹള ഉണ്ടാക്കും

  • @seansanwhybaptisingmakesch1930
    @seansanwhybaptisingmakesch1930 2 หลายเดือนก่อน +1

    മോസ്‌കിൽ ഉസ്താദു ഉണ്ട് പോകൻ പറ്റില്ല എന്ന് പെൻകുട്ടികൾ

    • @janajan6892
      @janajan6892 2 หลายเดือนก่อน

      സ്ത്രീകൾ പള്ളിയിൽ പോയി നിസ്കരിക്കുന്നത് ഉത്തമമല്ല എന്ന വിശ്വാസമുള്ളവരാണ് ഭൂരിപക്ഷം മുസ്ലിം സ്ത്രീകളും.

  • @mallikasebatian8543
    @mallikasebatian8543 2 หลายเดือนก่อน +3

    ഒത്തില്ല 😂

  • @Vibgior10
    @Vibgior10 2 หลายเดือนก่อน +2

    ഹുറാനും ഹദീസും എല്ലാരും പഠിച്ചു. പ്രത്യേകിച്ച് ക്രിസ്ത്യാനികൾ.

  • @piclight3031
    @piclight3031 2 หลายเดือนก่อน +4

    പരിപ്പ് വെന്തില്ല

  • @santhoshkumar-en3sl
    @santhoshkumar-en3sl 2 หลายเดือนก่อน +2

    😂😂😂ഇട്ടുനോക്കി പക്ഷെ പൊട്ടി പാളീസായി പോയി. ഇത് ഇന്ത്യ യാണ് കേട്ടോ അതെങ്കിലും ഓർക്കുക. പക്ഷെ ഇത് അത്ര നിസ്സാരമായി കാണേണ്ട. ഇതിന്റെ പുറകിൽ ആരോ ഉണ്ട് അത് ആരാ എന്ന് അന്വേഷണം നടത്തുക തന്നെ വേണം.

  • @vinuvijayakumar5270
    @vinuvijayakumar5270 2 หลายเดือนก่อน +5

    ഉവ്വേ.....അസ്ത്രം 😂😂😂

  • @zakariya.k9937
    @zakariya.k9937 2 หลายเดือนก่อน +2

    ഈ ചാനലുകാരാണ് ഇവിടെ വർഗീയത വളർത്തുന്നത്

  • @ArchLoopArchitects
    @ArchLoopArchitects 2 หลายเดือนก่อน +1

    ഓരോരോ സ്ഥാപനങ്ങൾക്കും അതിന്റേതായ നാമം നിർവചിക്കുന്ന പോലെ തന്നെ പ്രവർത്തിക്കുവാനും, എന്തു ഉദ്ദേശത്തിലാണ് ആ സ്ഥാപനം നിർമ്മിക്കപ്പെട്ടത് സദുദ്ദേശം മുൻനിർത്തിക്കൊണ്ടുതന്നെ ആ സ്ഥാപനത്തിന്റെ മഹത്വം ഉയർത്തിക്കൊണ്ടു വരികയാണ് എല്ലാ വിദ്യാർത്ഥികളും ചെയ്യേണ്ടിരുന്നത്.
    വിദ്യാഭ്യാസ സ്ഥാപനം വിദ്യ അഭ്യസിക്കുവാൻ ഉള്ളതാണെന്നും ആരാധനാലയങ്ങൾ നിങ്ങളുടെ വിശ്വാസങ്ങൾ അനുസരിച്ചു ആരാധിക്കുവാനുമുള്ള സ്ഥാപനങ്ങൾ ആണെന്ന കാര്യം മറക്കരുത്. ചരിത്ര പ്രാധാന്യമുള്ള ആ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചുകൊണ്ടുതന്നെ രാജ്യത്തിന്റെ നന്മക്കും, മക്കളുടെ നല്ല ഒരു ഭാവി പ്രതീക്ഷിച്ചു അയക്കുന്ന മാതാപിതാക്കൾക്കും നിങ്ങളുടെ തന്നെ സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കുവാൻ വേണ്ടി പരിശ്രമിക്കുക. അറിവ് പകർന്നു തരുന്ന ഗുരുനാഥന്മാരെ ബഹുമാനിക്കുക. തെറ്റ് തിരുത്തി എല്ലാവരും സ്നേഹത്തോടെയും സാഹോദര്യത്തോടെയും നിങ്ങളുടെ ഈ ഒരു ചെറിയ കോളേജ് വിദ്യാഭ്യാസകാലത്തെ മധുരമുള്ള ഓർമ്മകൾ ആക്കി മാറ്റുക. എല്ലാവർക്കും നന്മകൾ നേരുന്നു. 🇳🇪❤️

  • @regimathew5699
    @regimathew5699 2 หลายเดือนก่อน +1

    മാപ്രകൾ ഉറങ്ങിയേറ്റപ്പോൾ കാര്യത്തിന് തീരുമാനമായി
    Thanks 🥱🥱🥱🥱

  • @jannetjoseph8714
    @jannetjoseph8714 2 หลายเดือนก่อน +1

    Only Janam TV📺channel bold🤝✌👍💐
    Asianet was sleeping, today awake😂

  • @wonderjo007
    @wonderjo007 2 หลายเดือนก่อน

    അഡ്മിഷൻ സമയം ആയതുകൊണ്ട് പ്രശ്നം ഉണ്ടാക്കിയാൽ അങ്ങോട്ട് കുട്ടികൾ വരാൻ ഭയക്കും , അപ്പോൾ കുട്ടികൾ ഞമ്മൾടെ സ്ഥാപനങ്ങളിൽ എത്തും . എത്ര ന്യായീകരിച്ചാലും ഈ തീവ്രവാദം ഇവിടെ വേവില്ല കോയാ..

  • @Mr-bean123
    @Mr-bean123 2 หลายเดือนก่อน +1

    നിങ്ങൾ ചെയുന്ന മുതലെടുപ് ഞമ്മന്റെ ആൾകാർ അല്ലാത്തത് കൊണ്ട് 🤣🤣😝

  • @josetitus
    @josetitus 2 หลายเดือนก่อน +4

    thakkiya

  • @WisdomwWave
    @WisdomwWave 2 หลายเดือนก่อน +3

    തള്ളി നോക്കി പണി കിട്ടും എന്ന് മനസ്സിലായപ്പോൾ ഉസ്താദ് കലു പിടിച്ചു.....ഊംബസ്യാ

  • @David0824
    @David0824 2 หลายเดือนก่อน +9

    Additional ആയി അവർക്ക് ഒരു കക്കൂസ് അനുവദിക്കണം 😂

    • @a-techietalk
      @a-techietalk 2 หลายเดือนก่อน +4

      കക്കൂസ് അനുവദിച്ചാൽ നാളെ ആ കക്കൂസിൽ ആളില്ലാ എന്ന് കണ്ടൂ.... പായ വിരിച്ച് കുനിഞ്ഞിരിക്കും മുറിയന്മാറ് 😂😂.... ഇത് ഞമ്മടെ നിസ്കാര കക്കൂസാ

    • @Shajahanj9bjk
      @Shajahanj9bjk 2 หลายเดือนก่อน

      ​@@a-techietalk muriyandi sugam ammayodu chodhicha paranju tharum

  • @surendranb5069
    @surendranb5069 2 หลายเดือนก่อน +1

    നാളെ ഈ കുട്ടികൾ ഒരു കൊലപാതകം നടത്തിയാൽ അപ്പോഴും തെറ്റുപറ്റി എന്നു പറഞ്ഞ് ഇതുപോലെ മഹല്കമ്മറ്റി ഖേദം പ്രകടിപ്പിക്കും.. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. കുറ്റവാളികൾ കുട്ടികളാണെങ്കിൽ കോളേജിൽ നിന്ന് പുറത്താക്കി മാതൃകാപരമായി കേസെടുത്ത് ശിക്ഷിക്കണം. എന്നിട്ട് വല്ല ദുർഗുണ പരിഹാര പാഠശാലയിലും ചേർക്കണം. അല്ലാതെ മഹല്കമ്മറ്റി ഖേദം പ്രകടിപ്പിച്ച് കുറ്റകൃത്യം ലഘൂകരിച്ച് വിഷയം ഇല്ലാതാക്കിയിട്ട് കാര്യമില്ല. ഇവിടെ ലിഖിതമായ ഒരു നിയമ സംഹിതയുണ്ട്. മഹല് കമ്മറ്റി തീരുമാനമെടുക്കാൻ ഇത് അഫ്ഗാനിസ്ഥാനല്ല. ഇങ്ങിനെ പോയാൽ സമൂഹത്തിൽ കൊടും ക്രിമിനലുകൾ വളരും.

  • @hrishikesantn
    @hrishikesantn 2 หลายเดือนก่อน +2

    Very good mahale commite🎉

  • @2432768
    @2432768 2 หลายเดือนก่อน +1

    ഞങ്ങൾ അടുക്കളയിൽ ഇരുന്ന് ദുആ ചെയ്തോളാം റബ്ബേ 😁😁😁

  • @nidhinjoseph175
    @nidhinjoseph175 2 หลายเดือนก่อน

    Good asianet good media presentation

  • @babukt1418
    @babukt1418 2 หลายเดือนก่อน +2

    മലയാള മൈ മാപ്രയുടെ ഒരു ദിവസത്തത്തിനു ശേഷം ശക്തമായ ഇടപെടലിൽ കുളിരു കൊകൊണ്ട് പനി പിടിച്ചു

  • @abibk1515
    @abibk1515 2 หลายเดือนก่อน +1

    ഇന്ന് കുനിയണം നാളെ കോളാമ്പി ഉപയോഗിച്ച് ഓരിയിടാം അതായിരുന്നു നമ്മുടെ ലക്ഷ്യം പക്ഷേ ചീറ്റി പോയി അത്ര മാത്രം

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 2 หลายเดือนก่อน +5

    മഹല്ല് കമ്മിറ്റി യും ഇമാമുമാരും മുന്നിട്ടിറങി ഖേദം പ്രകടിപ്പിച്ചതും കോളേജ് മാനേജ്മെൻറിൻറെ പക്വതയാർന്ന നിലപാടും വളരെ മാന്യതയുള്ളതും മാതൃകാപരവുമാണ്. സാമുദായീക ചേരിതിരിവിനോ രാഷ്ട്രീയ മുതലെടുപ്പിനോ ശ്രമിക്കുന്നതായുള്ള ആരോപണം അത്ര ശരിയല്ല. കേരള സമൂഹം ഈ വിഷയത്തിൽ ശക്തമായി ഇടപെട്ടതിന് കാരണം നവ മാദ്ധ്യമങളാണ്. അതിനുള്ള സാഹചര്യം ഉണ്ടായതാണ് പ്രശ്നം കൈവിട്ടു പോകാതിരിക്കാൻ സഹായകമായത്.

  • @prarthanajanani829
    @prarthanajanani829 2 หลายเดือนก่อน +4

    പറി..
    മുസ്ലീം പെണ്ണുങ്ങൾടെ പള്ളി പ്രവേശനം ചർച്ചയാകുമോ എന്ന ഭയമാണ് ജിഹാദികളെ പിൻതിരിപ്പിക്കാൻ പ്രേരിപ്പിച്ചത്.-
    പക്ഷേ..ഇതൊക്കെ ടെസ്റ്റ് ഡോസ് ആണ്..😄
    ഹിന്ദു ക്രിസ്ത്യൻ ഐക്യം അനിവാര്യം.-

    • @Shajahanj9bjk
      @Shajahanj9bjk 2 หลายเดือนก่อน

      Attapadi dhiyaana kendhrathinte maravil hindu kale mathaom mattikunnu funding uropp ninnum sariya athu ayikiyam kondayirikku.😂😂😂😂

    • @janajan6892
      @janajan6892 2 หลายเดือนก่อน

      സ്ത്രീകൾ പള്ളിയിൽ പോയി നിസ്കരിക്കുന്നത് ഉത്തമമല്ല എന്ന വിശ്വാസമുള്ളവരാണ് ഭൂരിപക്ഷം മുസ്ലിം സ്ത്രീകളും.

  • @jaseem7984
    @jaseem7984 2 หลายเดือนก่อน

    വർഗീയവാതികൾക്ക് അവസരം കൊടുക്കാതെ കേരളം,
    പക്യമായ ഇടപെടൽ 😍👏🏻

    • @sunrays5203
      @sunrays5203 2 หลายเดือนก่อน +1

      ന്യൂസ്‌ ദേശിയമാധ്യങ്ങൾ ഉണ്ട് കോയ 😂😂😂😂
      അവർ എല്ലാം പറയുന്നത് കേട...
      അവർ പറയുന്നു... ഇവർ എന്തിനാ സ്കൂളിൽ പോകുന്നത്...????
      ഇന്ത്യയിൽ ഏറ്റവും സാക്ഷരത ഉള്ള ഒരു സമാധാനത്തിന്റെ ഇന്നത്ത അവസ്ഥ ആണ് ഇത്.
      സ്കൂളിൽ പോകാൻ പള്ളി വേണം....
      മെഡിക്കൽ കോളേജ് പഠിക്കാൻ ബുർക വേണം...
      ഇത് പോലെ ഗോത്ര ആവിശ്യങ്ങൾ പറയുന്ന കുട്ടികൾ ആണ് ഇന്ന് കേരളത്തിൽ ഉള്ളത്...
      കേരളം താലിബാൻ ആകാൻ അധിക നാൾ വേണ്ട..എന്ന് ഇപ്പോ എല്ലാവർക്കും മനസ്സിൽ ആയി

  • @MrSayeedkp
    @MrSayeedkp 2 หลายเดือนก่อน +2

    All കേരള വിദ്വേഷ പ്രചാരണ സമിതി സംസ്ഥാന നേതാക്കൾ പ്രശനം പരിഹരിച്ചതിലുള്ള ഖേദം അറിയിച്ചു. ഇത് കുറച്ചു കൂടി കത്തിക്കാനും വിഷം പടർത്താനുമുള്ള സുവർണാവസരമാണ് തങ്ങൾക്ക് നഷ്ടപ്പെട്ടതെന്ന് അവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

  • @ShivaSurya564
    @ShivaSurya564 2 หลายเดือนก่อน +1

    ഓരോന്നിനും അതാത് സ്ഥലം ഉണ്ട്... അത്രയെങ്കിലും ചിന്തിക്കാനുള്ള ബുദ്ധി aa കുട്ടികൾക്ക് ഉണ്ടായാൽ മതി.... മുസ്ലിം പെൺകുട്ടികൾ അവരവരുടെ ആരാധനാലയത്തിൽ ആദ്യം നിസ്‌കരിക്കാനുള്ള അവകാശം നേടുക... അല്ലാതെ പോകുന്നിടത്തെല്ലാം സ്ഥലം വേണം എന്ന് പറയുന്നതിൽ യാതൊരു യുക്തിയും ഇല്ല

    • @am_a_believer222
      @am_a_believer222 2 หลายเดือนก่อน +1

      @@ShivaSurya564 aa ബുദ്ധി ഈ kootaril നിന്ന് പ്രതീക്ഷിക്കരുത്... അവർ ചെറുപ്പം തൊട്ടെ തലയിൽ കയറ്റി വെച്ചിരിക്കുന്ന പൊട്ടത്തരങ്ങൾ, അത് മരണം വരെ അങ്ങനെ തന്നെ ജീവിക്കുകയുള്ളൂ

  • @unknowntravelofme
    @unknowntravelofme 2 หลายเดือนก่อน

    ഇതുപോലെ ഒറ്റക്കെട്ടായി sdpi രാഷ്ട്രീയത്തെ നമ്മൾ എതിർക്കണം

  • @niteshr8790
    @niteshr8790 2 หลายเดือนก่อน

    ശ്രമിച്ചു നോക്കിയതാ...പക്ഷേപണി പാളി ..😜😀💔കാര്യമായി പ്രതികരിച്ചപ്പോൾ പിൻവാങ്ങി... അത്രെ ഉള്ളു...ഇപ്പൊ വന്നിട്ട് തെറ്റ് പറ്റി എന്ന് പറയുന്നതിൽ വിശ്വസിക്കാൻ ഒന്നുമില്ല..അങ്ങിനെ പല കുറി അവരെ വിശ്വസിച്ചത് കൊണ്ടാണ് കേരളം ഇങ്ങനെ ആയത്..

  • @Shaju.nkm.
    @Shaju.nkm. 2 หลายเดือนก่อน +1

    BJP 😂😂

  • @georgeml1966
    @georgeml1966 2 หลายเดือนก่อน

    കേന്ദ്ര-സംസ്ഥാനസർക്കാരുകൾ സമഗ്രമായ അന്വേഷണം നടത്തണം. ഈ പ്രശ്നങ്ങൾ ഉണ്ടാക്കിയ ആളുകളുടെ ഫോൺ കോൺടാക്ടുകളും അവരുടെ ഇടപാടുകളും അന്വേഷിച്ചാൽ ഇതിൻറെ പിന്നിലുള്ള ഗൂഢാലോചന വെളിവാകും. എല്ലാം മുളയിലെ നുള്ളി കളയുന്നതാണ് ഭാവിക്ക് നല്ലത്.

    • @maqboolahammed2528
      @maqboolahammed2528 2 หลายเดือนก่อน

      CBI അന്വേഷണംമാണ്നല്ലത്
      അതാകുമ്പോൾകേന്ദ്രം
      😁😁

  • @mollyjohnson5439
    @mollyjohnson5439 2 หลายเดือนก่อน +2

    Ghedaprakadanam, is it sincere?

  • @pradeeshkumar5795
    @pradeeshkumar5795 2 หลายเดือนก่อน

    നിസ്കാര മുട്ട് ചികിത്സ വേണ്ട ഒരു മനോരോഗമാണ്..😅😅

  • @shamnast2953
    @shamnast2953 2 หลายเดือนก่อน

    വിഷങ്ങൾക്ക്.. അതു ആളികത്തിക്കാൻ കഴിയാത്തതിന്റെ കരച്ചിൽ കമ്മെന്റുകളിൽ കാണാം.

  • @NanuS-r5z
    @NanuS-r5z 2 หลายเดือนก่อน

    പക്വമായ ഇടപെടൽ അച്ഛൻ♥️മഹല്ല്

  • @aneeshputhoor8158
    @aneeshputhoor8158 2 หลายเดือนก่อน

    നേരോടെ നിർഭയം നിരന്തരം( for koyas)

  • @RG-yt7bo
    @RG-yt7bo 2 หลายเดือนก่อน

    ഇത് തിരിച്ചു ആയിരുന്നു എങ്കിൽ. എന്തായിരുന്നേനെ കേരളത്തിന്റെ ഇന്നത്തെ അവസ്ഥാ, കാതോലിക്കാ സഭയിലെ വൈദികർക്കോ മെട്രാൻ മാർക്കോ ഭാര്യയോ കുട്ടികളോ ഇല്ലാത്തതു കൊണ്ട് ഇതുപോലെ സാദാരണ ക്കാരെ ബാധിക്കുന്ന കാര്യത്തിൽ വലിയ താല്പര്യം ഒന്നും ഇല്ല

  • @sunilkumaremminiyath6450
    @sunilkumaremminiyath6450 2 หลายเดือนก่อน +3

    ഓ എന്തൊരു മാധ്യമ പക്ക്വത

  • @muralimarath6251
    @muralimarath6251 2 หลายเดือนก่อน +2

    ഇന്നലെ പോധ മുണ്ടായില്ല ഇന്ന് കെട്ട് വിട്ട് '

  • @sanals811
    @sanals811 2 หลายเดือนก่อน

    എന്ന് പറയാം.... പക്ഷെ മനസ്സിലാക്കേണ്ടവർ എല്ലാം മനസ്സിലാക്കി കഴിഞ്ഞു...

  • @JayeshJayamon
    @JayeshJayamon 2 หลายเดือนก่อน +2

    Asianet ith enna pattyea nighal enthina inghane avare support chyunne sathyam paranja ippo correct news kodukunne jenam mathram anno 😢 sad

  • @PTSp-o5l
    @PTSp-o5l 2 หลายเดือนก่อน

    കുട്ടികൾക്ക് തെറ്റുപറ്റി എന്ന് മനസ്സിലായിട്ടുണ്ട് എങ്കിൽ... പള്ളി കമ്മിറ്റി പെൺകുട്ടികൾക്കും പള്ളിയിൽ നിസ്കരിക്കാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കണം

  • @aneeshputhoor8158
    @aneeshputhoor8158 2 หลายเดือนก่อน

    ഉവ്വ എല്ലാർക്കും കാര്യം മനസിലായി

  • @pankaja3336
    @pankaja3336 2 หลายเดือนก่อน +2

    😂truly call maprakal😂

  • @Samastha-i7u
    @Samastha-i7u 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് കേരളം ഉത്തമ നാട്

  • @VeerBhagat-l9w
    @VeerBhagat-l9w 2 หลายเดือนก่อน +4

    Kerala mama media's ippole Anu unarnne😂.ithivare news polum kodukkan madichathu 😂.

  • @pakkaran999
    @pakkaran999 2 หลายเดือนก่อน

    മീഡിയൺ ഓൺ ചാനെൽ സത്യാഗ്രഹം കിടക്കാണ് അറിഞ്ഞോ?

  • @vichumuppatta1607
    @vichumuppatta1607 2 หลายเดือนก่อน

    രാഷ്ട്രീയ മുതലെടുപ്പൊ....? 😂
    അത് കൊള്ളാലോ...?
    അപ്പൊ നിങ്ങൾ ഇങ്ങനെ ചെയ്തതിന് കുഴപ്പമില്ല...
    തെറ്റ് ചൂണ്ടി കാട്ടിയവർ ആണ് കുറ്റക്കാർ... 😏

  • @krishkichulechu
    @krishkichulechu 2 หลายเดือนก่อน +1

    ഉളുപ്പ് തീരെ ഇല്ല ഏഷ്യാനെറ്റിനു. ഇന്നലെ SFI യും MSF ആണ് സമരം ചെയ്തത്

  • @Rajesh.Ranjan
    @Rajesh.Ranjan 2 หลายเดือนก่อน

    AL- Nirmala College....😕😕

  • @jojijoseph2072
    @jojijoseph2072 2 หลายเดือนก่อน

    This is not a small matter. Central government will ban this idiology immediately.

  • @Kinvus
    @Kinvus 2 หลายเดือนก่อน

    മാധ്യമ മാമകൾ😂

  • @prajeeshkp2629
    @prajeeshkp2629 2 หลายเดือนก่อน

    3 ദിവസതിന് മുന്നേ വന്ന വർത്ത ആരും അറിയാതെ മൂടിവെച്ചു.. എനിട്ട്‌ അതിൽ നിന്നും തടി തപ്പിയപ്പോൾ വർത്ത ആക്കി... എന്റെ മാപ്രേ നീയൊന്നും വാർത്ത കൊടുത്തില്ലേലും ഞങ്ങ അറിയും.. നീയൊക്കെ കണ്ണും വായും മൂടി ഇരുന്നോ 😂😂

  • @anijikumar9843
    @anijikumar9843 2 หลายเดือนก่อน

    Mr fazal gafoor ur teraerrrrrrrr

  • @raavan71
    @raavan71 2 หลายเดือนก่อน

    വെളുപ്പിക്കൽ.....

  • @Justin_Skariah
    @Justin_Skariah 2 หลายเดือนก่อน

    താത്ത കുട്ടികൾക്ക് പള്ളിയിൽ നിസ്കരിക്കാൻ പ്രവേശനം ഇല്ല. കോളേജിൽ ഇല്ലാതെ പറ്റില്ല.. ആദിയം പള്ളിയിലെ പ്രശ്നത്തിന് പരിഹാരം കാണ്. എന്നിട്ടു പോരെ കോളേജിൽ..

  • @KunhabdullaPP
    @KunhabdullaPP 2 หลายเดือนก่อน

    കൊടും വർഗീയവാദികൾക്ക് നിരാശ