ഞങ്ങൾ പെർമെന്റ് ആയിട്ടുള്ള ഒരു പന്തൽ ആണ് ചെയ്തിട്ടുള്ളത്. താഴെ ഇരുമ്പു പൈപ്പുകളാണ് 'ഫ്രെയിമും ഇരുമ്പു പൈപ്പ് തന്നെ. കൂടാതെ ഈർക്കിലി വണ്ണമുള്ള കമ്പി പന്തലിനുമുകളിൽ കെട്ടി അതിന്മേലാണ് നെറ്റ് വിരിച്ചിട്ടുള്ളത്. അതിനാൽ മത്തനും കുമ്പളവും എല്ലാം പടർത്താം.
Athallenkilum angineyaa..നമ്മൾ പരിചരിച്ചു വളർത്തുന്ന ചെടിയേക്കാൽ നന്നായി താനേ മുളച്ചു വളരുന്ന ചെടി വളരും.പ്രത്യേകിച്ച് റോഡ് വക്കിൽ വളരുന്ന ചെടികൾ.എന്തായാലും കൊള്ളാം.
നല്ല ഒരു വീട്ടമ്മ 👍🥰😊
ഞാൻ ഖത്തറിൽ മത്തൻ വെച്ചു അത് കാർ ഷെഡിന്റെ മുകളിലേക്കു പടർന്നു അത് ഇതുപോലെ തൂങ്ങി നിൽക്കുന്ന കാഴ്ച്ച കാണേണ്ടത് തന്നെ, വലിയ മത്തൻ
ചേച്ചി സൂപ്പർ ഐഡിയ...😊😊
Super Mathanga
Congratulations
എനിക്ക് ഇഷ്ട്ടം ആയി ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്
Ini ith onnu parikshikkannam.... Nice video
Mannil viral thottu photo edukunna neeyo?
👍✅👌
പന്തലിൽ തുങ്ങി കിടക്കുമ്പോൾ കനം കൂടില്ലെ അപ്പോൾ എന്തു ചെയ്യണം
ഈർക്കിലി വണ്ണമുള്ള ഇരുമ്പ കമ്പികൾ വലിച്ചു കെട്ടിയിട്ടുണ്ട്. അതിന്റെ മുകളിലാണ് വല ഇട്ടിട്ടുളളത്.
Mathangakke weight kooduthal aayathukond netil kayattumbol nettine mathangaye thangan pattumo.
ഞങ്ങൾ പെർമെന്റ് ആയിട്ടുള്ള ഒരു പന്തൽ ആണ് ചെയ്തിട്ടുള്ളത്. താഴെ ഇരുമ്പു പൈപ്പുകളാണ് 'ഫ്രെയിമും ഇരുമ്പു പൈപ്പ് തന്നെ. കൂടാതെ ഈർക്കിലി വണ്ണമുള്ള കമ്പി പന്തലിനുമുകളിൽ കെട്ടി അതിന്മേലാണ് നെറ്റ് വിരിച്ചിട്ടുള്ളത്. അതിനാൽ മത്തനും കുമ്പളവും എല്ലാം പടർത്താം.
മത്തന്റെ പൂവ് കൊഴിഞ്ഞതിനു ശേഷം കവർ ഇട്ടു കൊടുത്താൽ മതിയോ Pls rply
മതി.
🔥
Superrrrrrrrrrrrr good❤️
super❤
enni indavumbo enike venam
തരാട്ടാ
ഈ വർഷത്തെ കർഷകശ്രീമതി അവാർഡ്ന് റെക്കമെന്റ് ചെയ്യട്ടെ? 😂 കൊള്ളാം
എനിക്കു വയ്യ ചിരിക്കാൻ😀😀😀
❤
Jancy chechi super😊👍
താങ്ക് യൂട്ടാ
Nalla avatharanam .
Jancy Teacher Super
Hai chechi
Jancy..... Super !!!
Thank you
Janci,nannayittund.
ഹായ് ജിൻസി താങ്ക് യൂ
Enthanu valam kodukkunnathu,hw often.
ചാണകം, മണ്ണിരക്കമ്പോസ്റ്റ് , ജൈവ സ്ലറി , മാസത്തിലൊരിക്കൽ
Chechi mathanghakka thang kodukkendi varoo. Mazhakond kozhinj poko
പന്തൽ ബലം കുറവാണെങ്കിൽ താങ്ങ് കൊടുക്കേണ്ടിവരും. പൂവിരിഞ്ഞ് 2 ദിനമായാൽ കായീച്ചകുത്താതിരിക്കാൻ കവർ ഇട്ടു കൊടുക്കാം.
@@Lifeisgreen pooviriyyunnadhinu munne Veenu poyi .
Kaaya veenu poyi.
@@najithat.n.984 ആരോഗ്യമില്ലാത്തത് കൊഴിഞ്ഞു പോകും. അതാണ് പൂവിരിയുന്നതിനു മുമ്പ് കൊഴിഞ്ഞത്
Male flower and female flower dropping.. flower not opening..any solution
Spray fish amino acid
Vethe kodukkarudo vanamayeerrunnu pay chayam
ഇത് വരെ അയച്ചു തുടങ്ങിയിട്ടില്ല.
Good
Thank you
Repeating the same thing
പച്ചകറികളുടെ കട എന്നു താഴെതന്നെയാണ്.
👌👌
👌👌👌👌
Amma ammede mathangha vilavedukkukayanu guyzz... 😁😁😁
അടിപൊളി
Ammede mathangaku ethraya vila🤣
👍🏻👍🏻👍🏻
Thank you
Athallenkilum angineyaa..നമ്മൾ പരിചരിച്ചു വളർത്തുന്ന ചെടിയേക്കാൽ നന്നായി താനേ മുളച്ചു വളരുന്ന ചെടി വളരും.പ്രത്യേകിച്ച് റോഡ് വക്കിൽ വളരുന്ന ചെടികൾ.എന്തായാലും കൊള്ളാം.
Thank you
👍👍👍 💚
പടുമുള അതിവിള
അല്ലാതൊന്നുമല്ല
എന്താണ് ഇവിടെ ഈ പ്രയോഗത്തിന്റെ അർഥമെന്നു പറയാമോ?
Good
നന്ദീ.... ട്ടോ
എന്റെ വീട്ടിലും ഒരു മത്തൻ പൊടിച്ചു ഞാനും അതിനെ മുകളിലേക്ക് പടർത്തും.. ഇത് കണ്ടപ്പോൾ കൊതിയാകുന്നു... 🥰
Good
Good