ആരോടും തിരിച്ചു പറയരുത് എന്തേലും പറയാൻ തോന്നിയാൽ തന്നെ മുറി അടക്കുക തന്നെ പറഞ്ഞുതീർക്കുക ..അവർ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു ഇങ്ങോട്ടു വിളിക്കണ്ട ,...ഫുഡ് ഒക്കെ എല്ലാം കഴിക്കണം ..കുക്കിംഗ് അറിയില്ലേലും അടുക്കളയിൽ ചുറ്റിപറ്റി നിക്കണം ..പ്രൈവറ്റ് പാർട്സ് എപ്പോളും clean ആയിരിക്കണം hus നോടും പറയണം
Njn nte lyfil ninn പഠിച്ച എല്ലാ കാര്യവും താൻ ഇവിടെ പറഞ്ഞു...well done this is what is life .. innathe kuttikal kure videos okke കണ്ടിട്ട് അത് പോലെ ആയിരിക്കും ലൈഫ് എന്ന് vicharichirikka ഒരുപാട് കുട്ടികളെ എനിക്കറിയാം ഒരു dreamy worldil enna pole സംസാരിക്കുന്ന ഒരിക്കലും അങ്ങനെ അല്ല real lyf is totally different..most imp luv ur self first absolutely especially girls ഒരുപാട് sensitive anu emotional anu that's our biggest weakness...finacially mathralle mentally independent avanam means നമ്മുടെ happiness nammali തന്നെയാണ് വേറെ ഒരു ആളിൽ അവരുത്ത്...ഉണ്ണി u have spoken almost every point in a simple video again well done dear..
അത്ര തന്നെ. അല്ലെങ്കിൽ കല്യാണം കഴിക്കരുത്. Feminism ഒന്നും ഒരു ഭർത്താക്കന്മാരും ഇഷ്ടപ്പെടില്ല. ജോലിക്ക് പോണ്ട എന്ന് ഭർത്താവ് പറഞ്ഞാൽ എന്ത് ചെയ്യും? Divorce ചെയ്യുമോ.
ഒരിക്കലും അഭിനയിക്കാൻ നിക്കരുത് നമ്മളെന്താണോ അങ്ങനെ തന്നെ ഇരിക്കാൻ നോക്കുക കാരണം പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ real character നമ്മള് പോലും വിചാരിക്കാതെ പുറത്തു ചാടും 😂
From pathanamthitta to palakkadu... പക്കാ arrange marriage... കല്യാണത്തിന് മുൻപ് ആരും ഒരു ക്ലാസും തന്നില്ല... ചിലപ്പോ ഞാൻ ഒരു നേഴ്സ് ആയതുകൊണ്ടാകും ...Thank god എന്നെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന partner and അച്ഛനും അമ്മയും..financially indipendend ആയതിനു ശേഷം കല്യാണം കഴിക്കാൻ ശ്രെമിക്കുക... നമുക്ക് ഒരു വില ഉണ്ടാകും...നമ്മൾ എന്താണോ അതായിരിക്കാൻ ശ്രെമിക്കുക.....പിന്നെ കുറച്ചു പേര് വിചാരിക്കും dowrry കുറെ കൊടുത്തിട്ടുണ്ടാകും എന്ന്.... അവർ ഒന്നും ചോദിച്ചും ഇല്ല ഞങ്ങൾ ഒന്നും കൊടുത്തിട്ടും ഇല്ല.... എന്താ പയ്യന്റെ വീട്ടുകാർക്ക് കൊടുത്തേ എന്ന് നാട്ടുകാര് ചോദിക്കുമ്പോൾ അവൾക്കു ഞങ്ങളാൾ കൊടുക്കാൻ കഴിയുന്ന education നൽകി,സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയും ഉണ്ട് എന്ന് പറഞ്ഞു... അങ്ങനെ എല്ലാ മാതാപിതാക്കക്കും പറയാൻ കഴിയണം.....
വിവാഹം ആലോചിക്കാതെ, ആവശ്യത്തിന് ടെൻഷൻ അടിക്കാതെ തീരുമാനം എടുക്കുന്നവർക്ക് ആണ് കൂടുതൽ തെറ്റുന്നത്.. ചിലർ ഭയങ്കര എടുത്ത് ചാട്ടം കാണിക്കും... നല്ല പോലെ സംസാരിച്ചു, കുറച്ച് മനസ്സിലാക്കിയ ശേഷം ആണെങ്കിൽ അത്ര പ്രശ്നം പിന്നീട് വരില്ല. പിന്നെ ഒരു negative പോലും ഇല്ലാത്ത ആരും ഇല്ല. ചെറിയ നെഗറ്റീവ് ആണെങ്കിൽ മറ്റു positives ചിന്തിച്ച് കൂടെ ഉള്ള ആളെ നന്നായി സ്നേഹിക്കുക.
Love marriage ഇഷ്ടപ്പെടുന്നവർ ആണ് ഇപ്പൊ മിക്കവരും...അവർ എല്ലാവരും arrange marriage vs love marriage insta reels ilokke കാണുന്ന പോലെ ആണ് life എന്ന് vijaarikkunnundaakum...അത് കൊണ്ട് ലൗ marriage aayaal അടിപൊളി ആണ് എന്ന് vicharikkunnavarod..."നിങ്ങൾ അതിൽ കണ്ടതൊന്നും അല്ല life...chechi പറഞ്ഞതാണ് life മക്കളെ"... Both marriages are cute...pls understand
ഒരു പാട് ഇഷ്ടം ആയ വീഡിയോ ജോലിയുടെ ആവശ്യകത വരും തലമുറയെ മനസ്സിലാക്കി കൊടുക്കണം , സിനിമയിലെ ജീവിതവും റിയൽ ജീവിത ഒരു പാട് വ്യത്യാസം ഉണ്ട്. ഞാനും സിനിമ കണ്ട് അതേപോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹി ക്കാറുണ്ട്. പക്ഷേ എനിക്ക് തിരിച്ചറിയാം രണ്ടും വ്യത്യസ്തമാണ് എനന്ന്.
I have been working but now quited for exam ...25 kazhniju age 🥲🥲🥲🥲🥲marriage pressure from society , family ...my 8 yr love life poyi ...he left me now ...2 yr almost I was depressed like hell
To kill a speciality, compare it with other.. Be brave girls. Life onne ullu. Come on girls. Kure നാൾ വെറുതെ ജീവിച്ചു മരിച്ചു പോയിട്ട് എന്തെങ്കിലും പ്രയോജനം? No. So enjoy your life
@@realmusing അല്ല... വിവാഹത്തിന് ശേഷം പുരുഷൻ കൂടുതൽ സാമൂഹിക കുടുംബ ഉത്തരവാദിത്തങ്ങളിൽ ആകേണ്ടി വരുമ്പോൾ ടെൻഷൻ കൊണ്ട് വലയും... അവനു അതിനുമുന്നേ sex ഉണ്ടായിരുന്ന താല്പര്യം കുറയും... കാരണം പങ്കാളിയുമായി ശരീരം മാത്രം അല്ലല്ലോ പങ്കിടുന്നത്? സാമ്പത്തിക കുടുംബ കുട്ടികൾ ബന്ധുക്കൾ ആരോഗ്യം വീട് വെക്കുന്നത് loan തുടങ്ങി നൂറു നൂറു പ്രശ്നങ്ങളിൽ കൂടി പോകുമ്പോൾ അവനു ആകെ ഒഴിവാക്കാൻ പറ്റുന്നത് sex മാത്രം... പിന്നെ പങ്കാളിയുമായിവഴക്കു ഒക്കെ കൂടിയാൽ പിന്നെ ആ ശരീരത്തോട് അവനു കാമം തോന്നില്ല... പിന്നെ കണ്ടു കണ്ടു മടുക്കുക, എപ്പോഴും ലഭ്യതയുണ്ട് എന്നുള്ള തോന്നൽ ഇവയൊക്കെ കാരണങ്ങൾ ആണ്...
Hi unni. Really appreciate you for such a video... we expect more like these videos also with beauty related also... actually namude natil girlsinu ingane okke rare ayitu ahnu paranju kodukan arelum ulathu.... iniyum ithupole girls and womensinu avashyam ula information konduvannal othiri nalathayirukm like empowering and encouraging our new generations
Ente abhipraythil kettathe irikkunnath thanna nallath single lif aan poli happy life❤️parasparam nallonam manassilakki snehikkunna nalla oraale aan kittunnath enkil life poli aavum after mrge😍 allaenkil👎
യാ... Adjustment എന്നത് married life ൽ മാത്രം അല്ല single life ലും ഉണ്ട്...മറ്റൊരു family കൂടെ ആയാൽ adjustment കൂടും even മറ്റൊരു വീട്ടിക്ക് പോവുന്നത് വരെ
And also pocket money undaakkaan valla vazhiyum suggesteyyooooo😁 nammale aavashyam kazhiyanel nammale kayyilenne paisa vende vere aarodelum chodhikkaanel nthinaannokke vishadheekarikkendi varunna avastha unsahikkable
Very good topic for the younger generations.. Filmilum reeelsilum kanunnathalla real life il.. I think all should under go premarital counseling before marriage.. To get a deeper understanding about the married life.. Understanding and adjustment are needed in a married life.. And financial stability is very much important.. Couples should respect each other and should have open communications
Hi Unnimaya❤️,njn unniyude pand muthale ulla subscriber anu🥰enik 23yrs ayi..software engineer ayit work cheyyuvanu..1year ayathe ulloo..kalyanam kazhikan enikipoHum oru confidence vannitilla .unni paranja same attitude anu enikum..kurach years work cheyth kurach savings okke ayit mathi kalyanam ennu..pakshe nte vtil paranj manassilkan enik pattunnilla..enik Kure nal koodi work cheyyanim experienced avanam...kurachum koodi nalla salary kitithudanganam...kurachum koodi enjoy cheyyanam ennoke agraham und...life onn set avanam enn...pakshe vtil ennum presnam anu...avark njn parayunnath manassilavunnilla...natukar okke chodikunnu avark nanakedu anennanu pappem ammem parayunnath..njn oru marriage nu prepared ayite illa...enik orupad agrahangal und..engane athoke vtil paranj manasilakum enn enik ariyilla..do you have any advice for me from your experience...Please make a video about this..your videos are very helpful for all girls like me❤️
സെയിം, എന്റേം അവസ്ഥ ഞാൻ ഇപ്പോ ജോബ് നു കേറിയേ ഒള്ളൂ, എനിക്കും കുറച്ചൂടി സാലറി ഉള്ള ജോബ് ൽ കേറി കുറച്ചു കൂടി വർഷം ജോലി ചെയ്തിട്ട് കല്യാണം മതിന്നാണ്, പക്ഷേ വീട്ടിൽ ഇത് പോലെ ആണ്
Sarilada 🥰 delivery kazhinju endhayalum jolik ponam ketto 👍🏼aaroke nth panjalum. Njn palapozhum orkarundu nthukondann Oru women pregnant avarodu ningal mentally & physical ready aanon chothikathadh enn 😇 pregnancy & delivery nammde lifele valiya oru part Alle adhu nammde ishtathinu Alle nadakandathu enn . anyway ippo Ulla vishamam onnum karyakandada 👍🏼YOU ARE A SUPER WOMEN NOW nammale Pola Ulla vere oru human Being ee loghathilotte konduvaran pogualle adhu Cheriya karyam onnum allalo so be happy♥️♥️♥️
Best way to influence coming generation.. Satyam unni namukku paranju tharaan alugal kurava we should learn from experience.. But this platform is better to share our good and bad experience to others can help to think before they do anything or take a decision... All the best to all who is going to get married.. Be positive 🤗
Unni paranja karyangalumayi njn yojikkunnu... After marriage nammal nammude identity nashtapedutharut... Understanding and adjustment nammude life nte bhagam aakum... Oru job theerchayayum undayirikkanam... Cinema alla jeevitham... Thank you unni for another useful video😘
തണ്ടും തന്റെടവും കാണിക്കരുത് കുടുംബത്ത് ഒതുങ്ങി ജീവിക്കുക അത്ര തന്നെ. അല്ലെങ്കിൽ കല്യാണം കഴിക്കരുത്. Feminism ഒന്നും ഒരു ഭർത്താക്കന്മാരും ഇഷ്ടപ്പെടില്ല.
Am getting married next month....am slim girl my fiance asking me to gain weight....while talking with him...i came to knew that he's much interested in my body ...
E mayil ente marriage aanu... Ente manassil orupad karyangal ingne oodi nadakkayaanu. E karyangalepattyokke njn e oru timilaa koodthal think chyan thudangye. E lifeennu mattoru lifilottu chellmbo ulla karyangale patty chinthikkmbozhe tension aanu.. chechi thanna e informations orupad useful aanu.
"കല്യാണം കഴിച്ചവർ പട്ടിയെ പോലെ ജീവിച്ച് രാജാവിനെ പോലെ മരിക്കും, കല്യാണം കഴിക്കാത്തവർ രാജാവിനെ പോലെ ജീവിച്ച് പട്ടിയെ പോലെ മരിക്കും "എന്നാണ് പഴമക്കാർ പറഞ്ഞിട്ടുള്ളത്.....
Othiri naalk shesham aanu unnide full video njn kanunne.. April nta mrg aanu so ingane kett irunnu poyi.. Njnum ingane thaneya chinthikunne.. Enik othiri ishtayi ee video🥰🥰
Kaliyanam kazhinju ethe kanunna le njan ,unni chechi ee video oru 8 month munpe itturunne njan kettilarunnu 😄😄 Ee paranjathokke 100% sathyam aaa .I follow the same ,nammke ishtam ulla kariyam cheyuka ,ishtam ulla dress iduka ,take good care of your health and so on .warning ⚠️ oru serial bhariya avathirikukaa
Hai Unni sorry for the late reply...i didn't find time to watch your videos frequently..back then i didn't find your videos are so useful but past few months you're making so innovative videos and this video is so useful especially those who are planning for their wedding... you're deserving for these many subscriber..you never take your subscriper for granted ..you are so grounded as well...one of the few malayalam youtubers who give good content ..love from Tamil Nadu 🤩🤩
Unni, very useful video for this generation. Atleast the women in this generation should prioritize themselves. No need to sacrifice your happiness for others, as it will lead to feel guilty in future. One more thing I have to add is that, no need to think what others think or feel if we do something . Just do the things with your will and wish ( it doesn't mean to hurt others). Don't mind what others say.
Hai... Unnichechiiii.... Suhamano?... Ente marriage kazhinjatha.. Enkilum njanee video full kaanum.. Kaaranam enthenkilumokke good information chechiyidunna oro video yilumundu... Njan Monte delivery kazhinju aake mentally depressed aarunnu.. Checheede video yil ninnulla motivation kandittu njan sharikkum maari. Ippo enthu vannalum face cheyyan pandathekkalum enikku pattunnundu... Good job unnichechii.... Prayamkondu nammal adhikam difference Illa. But kandittillenkilum enikku chechiyodu oru respect thonnunnu.. Love you chechiiii....
നിങ്ങൾക്ക് കല്യാണത്തിന് മുൻപ് എന്തൊക്കെ advices /information കിട്ടിയിട്ടുണ്ട് from family & friends ?? Comment below 👇🏽♥️
Ethuvare agane onnum vanettella chechiiii😶🌫️😎😎😎
ആരോടും തിരിച്ചു പറയരുത് എന്തേലും പറയാൻ തോന്നിയാൽ തന്നെ മുറി അടക്കുക തന്നെ പറഞ്ഞുതീർക്കുക ..അവർ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു ഇങ്ങോട്ടു വിളിക്കണ്ട ,...ഫുഡ് ഒക്കെ എല്ലാം കഴിക്കണം ..കുക്കിംഗ് അറിയില്ലേലും അടുക്കളയിൽ ചുറ്റിപറ്റി നിക്കണം ..പ്രൈവറ്റ് പാർട്സ് എപ്പോളും clean ആയിരിക്കണം hus നോടും പറയണം
Njn nte lyfil ninn പഠിച്ച എല്ലാ കാര്യവും താൻ ഇവിടെ പറഞ്ഞു...well done this is what is life .. innathe kuttikal kure videos okke കണ്ടിട്ട് അത് പോലെ ആയിരിക്കും ലൈഫ് എന്ന് vicharichirikka ഒരുപാട് കുട്ടികളെ എനിക്കറിയാം ഒരു dreamy worldil enna pole സംസാരിക്കുന്ന ഒരിക്കലും അങ്ങനെ അല്ല real lyf is totally different..most imp luv ur self first absolutely especially girls ഒരുപാട് sensitive anu emotional anu that's our biggest weakness...finacially mathralle mentally independent avanam means നമ്മുടെ happiness nammali തന്നെയാണ് വേറെ ഒരു ആളിൽ അവരുത്ത്...ഉണ്ണി u have spoken almost every point in a simple video again well done dear..
Avide poyi joliyokke cheyyanam.. veettukare parayippikkall🤭
Most important point from this video is a job before marriage.
My opinion... Before and also after marriage every girl should be financially independent😊
💯
💯
Yes
Chechik nalla vishamam undalle??
അത്ര തന്നെ. അല്ലെങ്കിൽ കല്യാണം കഴിക്കരുത്. Feminism ഒന്നും ഒരു ഭർത്താക്കന്മാരും ഇഷ്ടപ്പെടില്ല. ജോലിക്ക് പോണ്ട എന്ന് ഭർത്താവ് പറഞ്ഞാൽ എന്ത് ചെയ്യും? Divorce ചെയ്യുമോ.
കല്യാണം കഴിക്കാൻ തോന്നുന്നില്ല 🤣🤣🤣ഞാൻ ഇപ്പൊ hpy ആണ്. വെറുതെ തലവേദന എടുത്തു തലയിൽ വെക്കാൻ kyylla 🤣🤣
Same single life simple life
Enjoy every moment ❤️
Veettukaarum naattukaarum sammathikkilla
@@anjufrancis5103 nattukare🙄 Seriously 😂🤷♀️
❤😂
@@rilnaradhakrishnan8218 yes enik IPol naatukarum kalyanam alochikinund
ഒരിക്കലും അഭിനയിക്കാൻ നിക്കരുത് നമ്മളെന്താണോ അങ്ങനെ തന്നെ ഇരിക്കാൻ നോക്കുക കാരണം പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ real character നമ്മള് പോലും വിചാരിക്കാതെ പുറത്തു ചാടും 😂
Athanne😂
Satyam🤣🤣🤣
From pathanamthitta to palakkadu... പക്കാ arrange marriage... കല്യാണത്തിന് മുൻപ് ആരും ഒരു ക്ലാസും തന്നില്ല... ചിലപ്പോ ഞാൻ ഒരു നേഴ്സ് ആയതുകൊണ്ടാകും ...Thank god എന്നെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന partner and അച്ഛനും അമ്മയും..financially indipendend ആയതിനു ശേഷം കല്യാണം കഴിക്കാൻ ശ്രെമിക്കുക... നമുക്ക് ഒരു വില ഉണ്ടാകും...നമ്മൾ എന്താണോ അതായിരിക്കാൻ ശ്രെമിക്കുക.....പിന്നെ കുറച്ചു പേര് വിചാരിക്കും dowrry കുറെ കൊടുത്തിട്ടുണ്ടാകും എന്ന്.... അവർ ഒന്നും ചോദിച്ചും ഇല്ല ഞങ്ങൾ ഒന്നും കൊടുത്തിട്ടും ഇല്ല.... എന്താ പയ്യന്റെ വീട്ടുകാർക്ക് കൊടുത്തേ എന്ന് നാട്ടുകാര് ചോദിക്കുമ്പോൾ അവൾക്കു ഞങ്ങളാൾ കൊടുക്കാൻ കഴിയുന്ന education നൽകി,സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയും ഉണ്ട് എന്ന് പറഞ്ഞു... അങ്ങനെ എല്ലാ മാതാപിതാക്കക്കും പറയാൻ കഴിയണം.....
നിലവിൽ ഇപ്പോൾ കല്യാണം കഴിക്കാൻ താല്പര്യം ഇല്ല ...ഇനി എങ്ങാൻ ഭാവിയിൽ അങ്ങനൊരു താല്പര്യം വന്നാൽ കാണാൻ വേണ്ടി സേവ് ചെയ്തേക്കാം 😜
Pinnallah😜
@@RahmathElectroworld അതെന്തേ അങ്ങനായാൽ 🥴 (😁)
Nalla kaaryam kutti ❤❤❤❤
@Rahmath Electro world girls n freedom kodukkaanjitaa ningale pole ulla aanungal penn kettathe nadakkanam 😂😂😂
@Rahmath Electro world angane ayal thaangalk nallath ..allengil penn kittathe alayendi varum 😝😝😝😝😝🤓🤓🤓🤓🤓🤓
വിവാഹം ആലോചിക്കാതെ, ആവശ്യത്തിന് ടെൻഷൻ അടിക്കാതെ തീരുമാനം എടുക്കുന്നവർക്ക് ആണ് കൂടുതൽ തെറ്റുന്നത്.. ചിലർ ഭയങ്കര എടുത്ത് ചാട്ടം കാണിക്കും... നല്ല പോലെ സംസാരിച്ചു, കുറച്ച് മനസ്സിലാക്കിയ ശേഷം ആണെങ്കിൽ അത്ര പ്രശ്നം പിന്നീട് വരില്ല. പിന്നെ ഒരു negative പോലും ഇല്ലാത്ത ആരും ഇല്ല. ചെറിയ നെഗറ്റീവ് ആണെങ്കിൽ മറ്റു positives ചിന്തിച്ച് കൂടെ ഉള്ള ആളെ നന്നായി സ്നേഹിക്കുക.
എന്റെ Marriage ന് മുൻപ് തന്നെ ഇങ്ങനെ ഒരു video ഇട്ടത് നന്നായി.. ഒരുപാട് പേർക്ക് useful ആയ video
Yes . endeY kalyanam April 2 aanu
Happy married life to both of you🥰❤️
@@aryaima9326 Happy married Life
Love marriage ഇഷ്ടപ്പെടുന്നവർ ആണ് ഇപ്പൊ മിക്കവരും...അവർ എല്ലാവരും arrange marriage vs love marriage insta reels ilokke കാണുന്ന പോലെ ആണ് life എന്ന് vijaarikkunnundaakum...അത് കൊണ്ട് ലൗ marriage aayaal അടിപൊളി ആണ് എന്ന് vicharikkunnavarod..."നിങ്ങൾ അതിൽ കണ്ടതൊന്നും അല്ല life...chechi പറഞ്ഞതാണ് life മക്കളെ"... Both marriages are cute...pls understand
Both marriages are cute. But still love marriage definitely has more advantages...
@@musiclife-uz5gc I agree...Mine is love marriage
ഒരു പാട് ഇഷ്ടം ആയ വീഡിയോ ജോലിയുടെ ആവശ്യകത വരും തലമുറയെ മനസ്സിലാക്കി കൊടുക്കണം , സിനിമയിലെ ജീവിതവും റിയൽ ജീവിത ഒരു പാട് വ്യത്യാസം ഉണ്ട്. ഞാനും സിനിമ കണ്ട് അതേപോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹി ക്കാറുണ്ട്. പക്ഷേ എനിക്ക് തിരിച്ചറിയാം രണ്ടും വ്യത്യസ്തമാണ് എനന്ന്.
Chechi...nammal ee chela kurthis,tops idumpol..inner wearinte marks porath kanarond....ath engane hide cheyyann oru video cheyyamo...plzzzz🙏🙏❣️❣️
I have been working but now quited for exam ...25 kazhniju age 🥲🥲🥲🥲🥲marriage pressure from society , family ...my 8 yr love life poyi ...he left me now ...2 yr almost I was depressed like hell
same situation...not 8 years 7 years...still depression stage
Eath examina prepare cheyunne.??... Kazhinjathellam vitt eppol athil concentrate cheyyu❤️.... Naattukare mind aakkanda🤧
To kill a speciality, compare it with other.. Be brave girls. Life onne ullu. Come on girls. Kure നാൾ വെറുതെ ജീവിച്ചു മരിച്ചു പോയിട്ട് എന്തെങ്കിലും പ്രയോജനം? No. So enjoy your life
Sathyam aanu , nammalude sandosham nammude kayyil aavanam . Prasava sheshamanu njan adhu manasilakiye.Oru kochu vannapo ente life njanum kochum husband aanu ente sandosham ennu vicharamayi . Enne ente husband sandoshipikkum ennu vicharichu ninnu . Athu kittandirunnappo njan aake depression aayi . Postpartum depression and ithum ellam koodi ayappo ente kayyinnu pokunnathayi thonni life . Pinne njan enne thanne snehikkan thudangi . Njan pattumbol chumma purathokke ottakku pokan thudangi ... Payye ellam shari aakunnu
എന്റെ mrd കഴിഞ്ഞുപോയി 😒ഒന്നര year മുൻപ് ആയിരുന്നു ഈ vdo ഇട്ടിരുന്നേൽ... എനിക്ക് usefull ആവുമായിരുന്നു 🤷🏻♀️🚶🏻♀️
ഡിവേഴ്സ് ചെയ്ത് വീണ്ടും കെട്ട്
@@userfghhgghhtgyuuuu2014 🤣
ആണുങ്ങൾക്ക് സെക്സ് നോടുള്ള താല്പര്യം കല്യാണം കഴിയുമ്പോൾ കുറയും... പെണ്ണുങ്ങൾക്ക് നേരെ തിരിച്ചും... ഇത് വലിയ ബുദ്ധിമുട്ടാക്കാറുണ്ട്...
Sathyamano ith?
Sneham kurayunnathukondano ingane?
@@realmusing അല്ല... വിവാഹത്തിന് ശേഷം പുരുഷൻ കൂടുതൽ സാമൂഹിക കുടുംബ ഉത്തരവാദിത്തങ്ങളിൽ ആകേണ്ടി വരുമ്പോൾ ടെൻഷൻ കൊണ്ട് വലയും... അവനു അതിനുമുന്നേ sex ഉണ്ടായിരുന്ന താല്പര്യം കുറയും... കാരണം പങ്കാളിയുമായി ശരീരം മാത്രം അല്ലല്ലോ പങ്കിടുന്നത്? സാമ്പത്തിക കുടുംബ കുട്ടികൾ ബന്ധുക്കൾ ആരോഗ്യം വീട് വെക്കുന്നത് loan തുടങ്ങി നൂറു നൂറു പ്രശ്നങ്ങളിൽ കൂടി പോകുമ്പോൾ അവനു ആകെ ഒഴിവാക്കാൻ പറ്റുന്നത് sex മാത്രം... പിന്നെ പങ്കാളിയുമായിവഴക്കു ഒക്കെ കൂടിയാൽ പിന്നെ ആ ശരീരത്തോട് അവനു കാമം തോന്നില്ല... പിന്നെ കണ്ടു കണ്ടു മടുക്കുക, എപ്പോഴും ലഭ്യതയുണ്ട് എന്നുള്ള തോന്നൽ ഇവയൊക്കെ കാരണങ്ങൾ ആണ്...
Hi unni. Really appreciate you for such a video... we expect more like these videos also with beauty related also... actually namude natil girlsinu ingane okke rare ayitu ahnu paranju kodukan arelum ulathu.... iniyum ithupole girls and womensinu avashyam ula information konduvannal othiri nalathayirukm like empowering and encouraging our new generations
🥰🥰🥰🥰 thank you da
Kalleyana kareyam paryumpol thanne oru tension ah😌😇
🔥
Athe
Sathyam 😢
സത്യം ചേച്ചി... Full change ആണ് 😁... ചേച്ചി ഇന്ന് കാണാൻ നല്ല സുന്ദരി ആയിട്ട് ഉണ്ട് ❤❤❤😘🥰
🥰♥️
ഉണ്ണി എന്നെക്കാളും എത്ര ചെറിയ കുട്ടിയാ...ബട്ട് പറയുന്നത് റിയലി റിയലി... True
Ente abhipraythil kettathe irikkunnath thanna nallath single lif aan poli happy life❤️parasparam nallonam manassilakki snehikkunna nalla oraale aan kittunnath enkil life poli aavum after mrge😍 allaenkil👎
Ys.. putting myself first is necessary..it is not said to be selfish...me the priority of myself 👍
Enikk aanengil marriaginodu ottum thalparyam illa 😌pinne family full support aanu😁😊
Chechi nk 21age ayi ippo vtl full pressure ane.. Marriagene enik ippo ottum thalparyam illa.. Mentally full stress anne.. nk eppol pediyann
Video adipoli aayrnnu Chechi.... inganathe videos ela week aldnki ela monthhm idan nokoo so inspiring
🥰🥰🥰
Njnum married akan povuna oru aalan.. enik joliyindayrun but quit chyth 25 vayasayi ipo oru course chyunind ellam seriyakumenn vijrikunu ..
Marriage life nallathane. But realityilki varumbol nammal udhasicha Pola onnum ayirikilla karyangal. Pinne jeevithathil santhosham undangil allam namuku enjoy chaythu munnottu pogam. 👍
യാ... Adjustment എന്നത് married life ൽ മാത്രം അല്ല single life ലും ഉണ്ട്...മറ്റൊരു family കൂടെ ആയാൽ adjustment കൂടും even മറ്റൊരു വീട്ടിക്ക് പോവുന്നത് വരെ
Ente oru opinion kalyanam kazhikkathaa nallath ennaan 🤓🤓🤓🤓namuk freedom undavum ee aanungale sahikkemdallo 😊😊😊😊
6:49 , this is my decision too..
മെയ് ഇൽ കല്യാണം കഴിക്കാൻ ഇരിക്കുന്ന ഞൻ ഇതു kaanunnu
hyyyyy
ennod ente Hindi miss paranjath kalynam kayikathavara etavum lucky enn marriage vendathatha nallathenn 🙂🙂🙂.....
Ithreeem subscribers aayttum pattunna elavarkkm. reply kodkkunna chechi 🥰❤
🥰🥰😘
Chechi.... ❤️❤️ innathe look super aayind.. Innentho oru special beauty thonni.... 💝😘
Thank you da☺️
And also pocket money undaakkaan valla vazhiyum suggesteyyooooo😁 nammale aavashyam kazhiyanel nammale kayyilenne paisa vende vere aarodelum chodhikkaanel nthinaannokke vishadheekarikkendi varunna avastha unsahikkable
Yes...
Very good topic for the younger generations.. Filmilum reeelsilum kanunnathalla real life il.. I think all should under go premarital counseling before marriage.. To get a deeper understanding about the married life.. Understanding and adjustment are needed in a married life.. And financial stability is very much important.. Couples should respect each other and should have open communications
Marriage nu munne ingane oru advice kittiyirunnenkil 🙄
Ini marriage cheyyan pokunnavarkk nalla useful anu👍🏼
Dear ....I really appreciate you for creating such good contents... expecting more from you... keep rocking 🤗😘
ഈ ഹെയർ സ്റ്റൈൽ വേണ്ടായിരുന്നു ചേച്ചീ...
Nalla vdo ayirunnu.pettann theernna pole.before mrg physically &mentlay prepare vdos eniyum venam chechi.
Hi Unnimaya❤️,njn unniyude pand muthale ulla subscriber anu🥰enik 23yrs ayi..software engineer ayit work cheyyuvanu..1year ayathe ulloo..kalyanam kazhikan enikipoHum oru confidence vannitilla .unni paranja same attitude anu enikum..kurach years work cheyth kurach savings okke ayit mathi kalyanam ennu..pakshe nte vtil paranj manassilkan enik pattunnilla..enik Kure nal koodi work cheyyanim experienced avanam...kurachum koodi nalla salary kitithudanganam...kurachum koodi enjoy cheyyanam ennoke agraham und...life onn set avanam enn...pakshe vtil ennum presnam anu...avark njn parayunnath manassilavunnilla...natukar okke chodikunnu avark nanakedu anennanu pappem ammem parayunnath..njn oru marriage nu prepared ayite illa...enik orupad agrahangal und..engane athoke vtil paranj manasilakum enn enik ariyilla..do you have any advice for me from your experience...Please make a video about this..your videos are very helpful for all girls like me❤️
Eda fully manasu kondu ready aayit mathram marriage cheytha mathi 👍🏼 better kurachu distance Ulla avide engilum job cheyy hostel ninnitt appo orupad pressure vtil ninn indavilalo , nammukk pazhe aalugale parnju manasilakan paadanuda 😇
Thanks da❤️nte friends um same karyamanu ennodu paranjath
സെയിം, എന്റേം അവസ്ഥ ഞാൻ ഇപ്പോ ജോബ് നു കേറിയേ ഒള്ളൂ, എനിക്കും കുറച്ചൂടി സാലറി ഉള്ള ജോബ് ൽ കേറി കുറച്ചു കൂടി വർഷം ജോലി ചെയ്തിട്ട് കല്യാണം മതിന്നാണ്, പക്ഷേ വീട്ടിൽ ഇത് പോലെ ആണ്
@@salu3456 same avastha yiloode povunnu...
Same🙂
👍🏻ഇതിന്റെ 2 nd പാർട്ട് ഇടാമോ 💞
Very well explained ....orikalum kalyanam kazhija namale nalla kutty chamayathe erikuka ..ath bavil namaku tanne പ്രശ്നങ്ങൾ undakum...namale namale aayit tanne erikuka
Chechi njn ore karym pryte before marriage eniku joly undarnu.mrg kzhnj 3 month kazhinjpo pregnant aayi.pina abotion ayi.athukzhnj one year kazhnjpo veendum accidentally pregnant aayi.ipo 4 month pregnant aanu.adythath abotion aayath kond ipo jolyk pokn aarum samathikunila.husband support aanu pregnancy kazhnju poknu prnju.but eniku ipozhum vishamam und jolyk pokn patathathil.pina planing alatha pregnancyilum😔
Sarilada 🥰 delivery kazhinju endhayalum jolik ponam ketto 👍🏼aaroke nth panjalum. Njn palapozhum orkarundu nthukondann Oru women pregnant avarodu ningal mentally & physical ready aanon chothikathadh enn 😇 pregnancy & delivery nammde lifele valiya oru part Alle adhu nammde ishtathinu Alle nadakandathu enn .
anyway ippo Ulla vishamam onnum karyakandada 👍🏼YOU ARE A SUPER WOMEN NOW nammale Pola Ulla vere oru human Being ee loghathilotte konduvaran pogualle adhu Cheriya karyam onnum allalo so be happy♥️♥️♥️
@@simplymystyleunni thkz for supporting 🥰but am sad 🙂
Enta husband veetukre ottum supportive alla
@@faizalabdulrasheed2615 ippo ethra maasam...ay
@@sareenarahim4564 6
Best way to influence coming generation.. Satyam unni namukku paranju tharaan alugal kurava we should learn from experience.. But this platform is better to share our good and bad experience to others can help to think before they do anything or take a decision... All the best to all who is going to get married.. Be positive 🤗
🥰🥰🥰
Before after open mind 😍😎😁 full adichu poliiii
Enik njn thanne kandupidikkkunna aale mrge chaiyunnatha istam 🥰pvt anelum job venam pinne friendly ayitulla oru person akanam 🥰
മുൻഗണന സർക്കാർ ജോലി 😂
@@pramodm6537 bro അങ്ങനെ demand ulla girls undakum ellavarum അങ്ങനെ alla
@@aryapramod5310 ഇയാൾക്ക് അങ്ങനെ demand ഉണ്ടോ??
കല്യാണം കഴിക്കാതെ ജീവിക്കുന്ന ആരും ഇല്ലെ ഇവിടെ
ഞാൻ ഉണ്ട് 😜
@@userfghhgghhtgyuuuu2014 student alle athavum
Correct kaaryangal aada paranjath,valare useful video aanu
🥰🥰
Chechide wedding look recreate cheyyuo❤
സത്യം പറഞ്ഞ കെട്ടാൻ ഇപ്പൊ ഇഷ്ടം അല്ല വന്ന് വന്ന് 🤷🤷
Uuff ചേച്ചി നല്ലൊരു വീഡിയോ ആണ് ഇത് ശെരിക്കും ഒരു മൊട്ടിവേഷൻ ആയിപോയി ഞൻ ഇത് frdsin എല്ലാം shere cheyyth😀😀😀😘😘😘lov uh
Unni paranja karyangalumayi njn yojikkunnu... After marriage nammal nammude identity nashtapedutharut... Understanding and adjustment nammude life nte bhagam aakum... Oru job theerchayayum undayirikkanam... Cinema alla jeevitham... Thank you unni for another useful video😘
തണ്ടും തന്റെടവും കാണിക്കരുത് കുടുംബത്ത് ഒതുങ്ങി ജീവിക്കുക അത്ര തന്നെ. അല്ലെങ്കിൽ കല്യാണം കഴിക്കരുത്. Feminism ഒന്നും ഒരു ഭർത്താക്കന്മാരും ഇഷ്ടപ്പെടില്ല.
Good presentation chechi also influencing ☺️🤩
Thank you da☺️
Chechi nalleresond..innathe..lookil..kananaytt .nalla..simple..ayttond ❤️
Thank you da☺️
Marriage nu ippozhathe model saree ,styling kurich video cheyyamo
Am getting married next month....am slim girl my fiance asking me to gain weight....while talking with him...i came to knew that he's much interested in my body ...
@@angeljohn4763 leave him
ഇത്രയും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കല്യാണം കഴിക്കുന്ന എന്തിനാ
Thank you unni chechi for this video... You always talk to us these kind of thoughts the same way as sister or friend 😘😘😘
E mayil ente marriage aanu... Ente manassil orupad karyangal ingne oodi nadakkayaanu. E karyangalepattyokke njn e oru timilaa koodthal think chyan thudangye. E lifeennu mattoru lifilottu chellmbo ulla karyangale patty chinthikkmbozhe tension aanu.. chechi thanna e informations orupad useful aanu.
"കല്യാണം കഴിച്ചവർ പട്ടിയെ പോലെ ജീവിച്ച് രാജാവിനെ പോലെ മരിക്കും, കല്യാണം കഴിക്കാത്തവർ രാജാവിനെ പോലെ ജീവിച്ച് പട്ടിയെ പോലെ മരിക്കും "എന്നാണ് പഴമക്കാർ പറഞ്ഞിട്ടുള്ളത്.....
ചാവാറാകുമ്പോഴേക്കും കല്ല്യാണം കഴിച്ചാൽ മതി. 😂
Chechii tennagersinte relationshipine kurich oru video cheyyuoo please
Othiri naalk shesham aanu unnide full video njn kanunne.. April nta mrg aanu so ingane kett irunnu poyi.. Njnum ingane thaneya chinthikunne.. Enik othiri ishtayi ee video🥰🥰
Oru proper aayittulla skin care routine parayaamo night and morning 😊😊😊😊
Ippo mrg ne kurich discuss cheythu kondirikkuvann... Appozhekk chechide vdio😍😍
Kaliyanam kazhinju ethe kanunna le njan ,unni chechi ee video oru 8 month munpe itturunne njan kettilarunnu 😄😄
Ee paranjathokke 100% sathyam aaa .I follow the same ,nammke ishtam ulla kariyam cheyuka ,ishtam ulla dress iduka ,take good care of your health and so on .warning ⚠️ oru serial bhariya avathirikukaa
I like ur way of presenting. Jst loved it🥰
ഒന്ന് ആസ്വദിച്ചു വന്നപ്പോഴേക്കും video തീർന്നല്ലോ ചേച്ചി 🥲😘🥰
Next Sunday nammukk vere topic aayit long video idame 😘😘
🥰🥰😌enikkum udane marriage ind nthayalum chechi paranjath nannai😍😍😍☺️
Very good presentation with valid points! 😄
Nalla video aaarnnu ithu polathe videos idu🦋🦋🦋🦋
Thank you so much chechi🥰very helpful video. Enteyum marriage ane😍
Hi , I appreciate your efforts, let me know how to manage expense in day to day
Videos supper 👌👌Ethu polea olla videos iniyum edamo unni
Thank you chechi for this amazing vdo .love youuu chechi ❤️❤️
Happy Valentines day to both of us.
Very nice content Unni. Keep smiling.
Tqq chechi Ingne oru video idaan vendi chechikk comment lum msglum okke ayt paranjirunnu😍❤️
Hello chechi
J skin beauty
Hydra moist Ice water sleeping mask
Review cheyooo please 🥰🥰🥰🥰🥰❤️
Chechi new hairstyles video cheyyu 😌
🥰🥰 idaloo
Hai Unni sorry for the late reply...i didn't find time to watch your videos frequently..back then i didn't find your videos are so useful but past few months you're making so innovative videos and this video is so useful especially those who are planning for their wedding... you're deserving for these many subscriber..you never take your subscriper for granted ..you are so grounded as well...one of the few malayalam youtubers who give good content ..love from Tamil Nadu 🤩🤩
Chechi ore product vechu moisture ,suncream, lipstick ,eyebrow pencil, eyeliner, kajal, serum oke use chythl problem undo please reply
Chechi flicart lu nennu oru dress haul vedio cheyamo oru verity kuu🤩😁😁😁😁😁😁😁🙃🙃🙃🙃🙃🙃🙃🙃
Njn flipkart angane ippo use cheyarilada annalum nokameda
@@simplymystyleunni 🥰🥰🥰🥰🥰🥰🥰
ആദ്യം തന്നെ ലിപ്സ്റ്റിക് ഷെയ്ഡ് പറഞ്ഞത് നന്നായി 😍😍😍
🥰🥰
Othiri nalukalk sheshama chit chat vdo njn knunnaee othiri ishtayi.god bless u dear
Correct time🥰❤️❤️nte marriage coming Wednesday aanuuuu🥰
🥰🥰 congrats da
Thanks chechy ❤️
Ente next Sunday aanu
Unni, very useful video for this generation. Atleast the women in this generation should prioritize themselves. No need to sacrifice your happiness for others, as it will lead to feel guilty in future. One more thing I have to add is that, no need to think what others think or feel if we do something . Just do the things with your will and wish ( it doesn't mean to hurt others). Don't mind what others say.
sheriyanu nammal nammalk thane priority kodukanam,but in case endhelum oru cheriya prashnam vannal barya parayum ingalk ingalod matre ishtam ullu enn,,,athoru mistake ayi marum,,sathyamalle, ladies side matram ulla talk nallatha,but athilu gentsinte sideinum samsarichenki korachude better avuayirunu ee video, 09:40 part kollam
😌nice എല്ലാം 😌അമ്മ പറഞ്ഞു തന്നത് പോലെ 😌
Njn before marriage engne ayiruno athipole thanne aanu dha after marriagum...ore oru vyathyasam ellaam share cheyyaan oraal koode vannu..athra ullu
Good informative, motivative ennal enik late ayipoyi,ini adjust cheyua
good information..👍❤️
Nice video variety content,👍👍👍
You are absolutely right 👍
Contents supperaayi varunnnund chechiii🥰🥰🥰
Valueble information ❤🤝
Interesting topic so nice 💯
Thank you chechii useful vdo aanutto 😍😘
Chechiye kanumboze oru positive energy ahn❤️❤️
Chechi periods regular aavan enthokke cheyya oru video idoo plzzzz
Unni came back😘😘😘😘😘😘😘😘😘😘