എന്റെ രണ്ട് ബാങ്ക് അക്കൗണ്ട് ഫ്രീസ് ആയി 6 മാസം മുൻപ്, ഓൺലൈൻ വഴി bank account lien കേസുകൾ നോക്കുന്ന എറണാകുളത്തുള്ള അഡ്വക്കേറ്റ് വെച്ച് ഹൈകോർട്ട് കേസ് ഫയൽ ചെയ്തു unfreeze ആക്കി,
എന്റെ SBI അക്കൗണ്ട്ഇലെ 40000 freez ആയി, എന്റെ അക്കൗണ്ടിലേക് പൈസ വന്ന അക്കൗണ്ടും ഞാൻ പൈസ അയച്ച 2 അക്കൗണ്ടും എല്ലാം ഫ്രീസ്. അന്വേഷിച്ചപ്പോൾ സൈബർ സെൽ ഇൽ കൾക്കട്ട ക്കാരൻ ഒരാളുടെ പൈസ പോയ കംപ്ലയിന്റ് വന്നത് കൊണ്ട് ആണ് ഫ്രീസ് ആയത് എന്നാണ് പറയുന്നത്, അക്കൗണ്ട് തിരിച്ചു കിട്ടാൻ എന്ത് ചെയ്യും. ഞാൻ വിദേശത്താണ്
Yendeth freez aayi. But athilulla paisa upayogikkan kazhiyunnund. But money athilekk ആർക്കും അയക്കാൻ കഴിയുകയില്ല. 3000 frd അയച്ചത് pending ആയി കിടക്കുന്നുണ്ട്. കിട്ടുമോ അറിയില്ല. ഫെഡറൽ ആണ്. Mail അയച്ചിട്ടുണ്ട്. അവർ പറയുന്നത് 14 ദിവസത്തിനുള്ളിൽ റിപ്ലൈ തരുമെന്നാണ്
Corrent അക്കൗണ്ടും ഫ്രീ ചെയ്തിട്ടുണ്ട് ഒരേ കസ്റ്റമർ ഐഡിയിലുള്ള അക്കൗണ്ടുകൾ എല്ലാം freez cheyyun ഒരാളുടെ ഒരു അക്കൗണ്ട് ഫ്രീസ് ചെയ്താൽ അയാളുടെ ആധാർ കാർഡിൽ ഉള്ള എല്ലാ accountum ഫീസ് ചെയ്യും ഇതിന് പരിഹാരം എന്ന് പറയുന്നത് കുടുംബത്തിൽ ആരെങ്കിലും അക്കൗണ്ട് എടുക്കാത്ത യുണ്ടെങ്കിൽ അവരുടെ പേരിൽ പുതിയ ഒരു അക്കൗണ്ട് തുടങ്ങുക അതിലേക്ക് പൈസ ഇടുന്നത് ബാങ്കിൽ നിന്നായിരിക്കണം അതേപോലെ പൈസ പിൻവലിക്കുന്നത് എടിഎം ഉപയോഗിച്ച ആയിരിക്കണം
Means mattu bankile Accound, athayathu fedaral anu freez ayathenkil south Indian Bank, sbi bank, canara bank nammude peril ulla mattu branchile Accound um freez akan chance undo? Freez aya account il ninnum transaction onnum nadathiyittilenkil
@@nevadalasvegas6119 federal bankil account ullavarde number kooduthalanu...athukondanu cases kooduthal varunnath...ath mathram alla...Federal bankine highlight cheyyunnum und chila ennalla specific media....
നോർത്ത് ഇന്ത്യയിൽ ഈ പരിപാടി ഒരു ബിസ്സിനെസ്സ് ആയി മാറിയിട്ടുണ്ട്...ശ്രദ്ധിക്കുക...അവിടെ ഏതെങ്കിലും ഒരുത്തൻ പെട്ട് പരാതി പോയാൽ അവനു നഷ്ട്ടപ്പെട്ട പണത്തിൽ ഒരു നൂറ് രൂപ പോലും കറങ്ങിത്തിരിഞ്ഞ് നമ്മുടെ അക്കൗണ്ടിൽ വന്നാൽ കെണിഞ്ഞത് തന്നെ...അവിടെ ചെന്ന് നമുക്ക് കേസ് നടത്താൻ സാധിക്കില്ല...ഇത്ര വലിയ പ്രശ്നമായിട്ടും ഒരുത്തനും ഇതിന്റെ സീരിയസ്നെസ്സ് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു..ഇനിയും എന്ത് credibility ആണ് നമുക്ക് ഈ സിസ്റ്റത്തിൽ ഉള്ളത്?🙄🙄
സത്യം എൻ്റെ അക്കൗണ്ടും ഫ്രീസായി ഞാൻ വിദേശത്താണ് ഫ്രീസായിട്ട് ഒരു വർഷം ആയി എൻ്റെ റൂമിൽ താമസിക്കുന്ന UP ക്കാരൻ അവൻ്റെ അവിശ്വ ത്തി ന് ഞാൻ പൈസ കടം കൊടുത്തു അടുത്ത മാസം പൈസ അവൻ തിരിച്ചു അയച്ചു തന്നു അങ്ങനെ എൻ്റെ അക്കൗണ്ടും ഫ്രീസായി
അപ്പോൾ secondary (cash saving) ആയി സെറ്റ് ചെയ്ത account ഇലേക്ക് ആരെകിലും upi id വെച്ച് cash അയച്ചാൽ (അയച്ച ആളുടെ account under case )ആനെകിൽ secomdary account freeze ആകുമോ....?????? Pls reply 😢😢😢😢😢😢😢😢😢😢😢
അകൗണ്ട് ഫ്രീസ് ആയതു പ്രശ്നമില്ല, അതിൽ balance ഒന്നും ഇല്ല, പക്ഷെ നമ്മൾ എന്തെങ്കിലും നിയമനടപടി നേരിടേണ്ടി വരുമോ എന്നാണ് ടെൻഷൻ, എന്തെങ്കിലും പ്രശ്നം ഉണ്ടാകാൻ സാധ്യത യുണ്ടോ
ഓൺലൈൻ തട്ടിപ്പ് കാർ ഒരുപാട് ഇറങ്ങിയിട്ടുണ്ട്. മാർക്കറ്റിങ് കമ്പനി എന്നൊക്കെ പിന്നെ merchant task. 1000കൊടുത്താൽ 2000 തരും അങ്ങനെ ക്കെ പറഞ്ഞിട്ട്. അവർ കൊക്കെ നമ്മുടെ account ഫ്രീസ് ആകാൻ പറ്റുമോ 😊
ente south indian bank account freeze aayi athu matharam alla njan aarkku okke pisa ayachoo avarude account um freeze aayi athum alla avar aarkku okke ayachoo aa account's um freeze aayi. ithile sathya avasatha enthanu ennu ariyilla. ente amount freeze nekkatilum kooduthal amount kal aanu njan pisa ayavarude accountkalil freeze aayirikkunnathu. athu njan avarude account il pisa ayachu ennu reason paranj. eppol avar ellam enne vilichu theri vilikkukayanu. mostly federal bank accounts. njan bank ne contact cheythappol avar parayunnathu Gujarat police authority cyber-police case registered against my account
Federal ac അവർ ലീൻ ചെയ്തു. ടോട്ടൽ amount 40000/അതിൽ 15000 എന്റെ ac -15000 ബാക്കി ഞാൻ ഒരാൾക് അയച്ചു കൊടുത്തു അത് അയാൾ 2പേർക് അയച്ചു അവർക്ക് ആ പണം എടുക്കാൻ പറ്റില്ല.. അത് ac പിടിച്ചോ വെക്കും. എനിക്ക് വന്ന പണം ഏതെ ഒരു തട്ടിപ് നടത്തിയവരുടെ ac നിന്നാണ് എന്ന് അവർക്ക് വേറെ ആരോ അയച്ചതാണ് ഇതിന് എന്താണ് മാർഗം
എന്റെ nre account മരവിപ്പിച്ചതായി കാണുന്നു. 25000രൂപ അത്യാവശ്യ കാര്യത്തിന് സൗദിയിൽ നിന്നും അയച്ചതാണ്. ഇന്ന് അയച്ചതിന് ശേഷമാണ് മരവിപ്പിതായി അറിഞ്ഞത് എന്ത് ചെയ്യും
Chetta ente ippb account freeze ayi. അവർ പറയുന്നത് froud money എന്റെ അക്കൗണ്ടിൽ വന്നിട്ടുണ്ട് എന്ന് ഞാൻ രണ്ടു വർഷം മുൻപ് ഒരു cash കിട്ടുന്ന ഒരു ഗെയിം കളിച്ചിരുന്നു അതിൽ ആണ് ഞാൻ എന്റെ അകൗണ്ട് ആഗെ കൊടുത്തത്.. Police സ്റ്റേഷനിൽ ഇങ്ങനെ ചെന്ന് പറഞ്ഞപ്പോ അവർ പറയുന്നത് ആന്ധ്രാപ്രേദേശ് ഉള്ള ആരോ online froud നടത്തി എന്ന് പറഞ്ഞ് case കൊടുത്തിട്ടുണ്ട് എന്ന് അറിയാൻ സാധിച്ചു.. Police പറയുന്നത് ഞങ്ങള്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല നിങ്ങൾ ആന്ധ്രാപ്രേദേശ് പോലീസ് contact ചെയ്യണം എന്നാണ്.. എന്റെ അക്കൗണ്ട് ൽ 7000₹ രൂപ ഉണ്ട്... എനിക്ക് അക്കൗണ്ട് തിരിച്ചു കിട്ടാൻ ചാൻസ് ഉണ്ടോ അവരെ contact ചെയ്താൽ 😢please reply തരണേ
ആയിരക്കണക്കിന് അക്കൗണ്ടുകൾ ഇപ്പോൾ ഫ്രീസ് ചെയ്യുന്നുണ്ട്ഒരു അറിയിപ്പ് വരുന്നത് വരെ ഇപ്പോൾ പൈസ ഇടാതിരിക്കുന്നതാണ് നല്ലത്
എന്റെ രണ്ട് ബാങ്ക് അക്കൗണ്ട് ഫ്രീസ് ആയി 6 മാസം മുൻപ്, ഓൺലൈൻ വഴി bank account lien കേസുകൾ നോക്കുന്ന എറണാകുളത്തുള്ള അഡ്വക്കേറ്റ് വെച്ച് ഹൈകോർട്ട് കേസ് ഫയൽ ചെയ്തു unfreeze ആക്കി,
Sir number undo
Bro adv number undo
@@muhammedbilal4245 Google bank account lien lawyers Ernakulam enu search cheythal kittum , number idumbo entho pattunu
എത്ര രൂപ ആയി ? 50k?
@@soofi-u9z 30
എന്റെ SBI അക്കൗണ്ട്ഇലെ 40000 freez ആയി, എന്റെ അക്കൗണ്ടിലേക് പൈസ വന്ന അക്കൗണ്ടും ഞാൻ പൈസ അയച്ച 2 അക്കൗണ്ടും എല്ലാം ഫ്രീസ്. അന്വേഷിച്ചപ്പോൾ സൈബർ സെൽ ഇൽ കൾക്കട്ട ക്കാരൻ ഒരാളുടെ പൈസ പോയ കംപ്ലയിന്റ് വന്നത് കൊണ്ട് ആണ് ഫ്രീസ് ആയത് എന്നാണ് പറയുന്നത്, അക്കൗണ്ട് തിരിച്ചു കിട്ടാൻ എന്ത് ചെയ്യും. ഞാൻ വിദേശത്താണ്
ഒന്നില്ലെങ്കിൽ സ്വർണമായി എടുത്തു വെക്കുക.. അല്ലെങ്കിൽ വിദേശബാങ്കിൽ വെക്കുക... ഇവിടെ എപ്പൊ എന്ത് സംഭവിക്കുമെന്ന് ഒരു പിടുത്തവും ഇല്ല...
Satyam
NRI kar athivishathinulla cash ayachal madi oru 3,4 massam.appol adinu oru theerumanam undagum, sambathiga prayassam undagumbol govt edapedum
Yendeth freez aayi. But athilulla paisa upayogikkan kazhiyunnund. But money athilekk ആർക്കും അയക്കാൻ കഴിയുകയില്ല. 3000 frd അയച്ചത് pending ആയി കിടക്കുന്നുണ്ട്. കിട്ടുമോ അറിയില്ല. ഫെഡറൽ ആണ്. Mail അയച്ചിട്ടുണ്ട്. അവർ പറയുന്നത് 14 ദിവസത്തിനുള്ളിൽ റിപ്ലൈ തരുമെന്നാണ്
Same Fi account aano
Ende FI acount @@artmad8811
പണം ഗൾഫ് ബാങ്കിൽ തന്നെ വെക്കുക ആവശ്യത്തിന്ന് നാട്ടിൽ അയക്കുക സ്വർണ്ണമായും വെക്കാം
Corrent അക്കൗണ്ടും ഫ്രീ ചെയ്തിട്ടുണ്ട്
ഒരേ കസ്റ്റമർ ഐഡിയിലുള്ള അക്കൗണ്ടുകൾ എല്ലാം freez cheyyun
ഒരാളുടെ ഒരു അക്കൗണ്ട് ഫ്രീസ് ചെയ്താൽ അയാളുടെ ആധാർ കാർഡിൽ ഉള്ള എല്ലാ accountum ഫീസ് ചെയ്യും
ഇതിന് പരിഹാരം എന്ന് പറയുന്നത്
കുടുംബത്തിൽ ആരെങ്കിലും അക്കൗണ്ട് എടുക്കാത്ത യുണ്ടെങ്കിൽ അവരുടെ പേരിൽ പുതിയ ഒരു അക്കൗണ്ട് തുടങ്ങുക അതിലേക്ക് പൈസ ഇടുന്നത് ബാങ്കിൽ നിന്നായിരിക്കണം അതേപോലെ പൈസ പിൻവലിക്കുന്നത് എടിഎം ഉപയോഗിച്ച ആയിരിക്കണം
Means mattu bankile Accound, athayathu fedaral anu freez ayathenkil south Indian Bank, sbi bank, canara bank nammude peril ulla mattu branchile Accound um freez akan chance undo? Freez aya account il ninnum transaction onnum nadathiyittilenkil
Freezing. 95 ശതമാനം federal bang ആണല്ലോ? അവർക്ക് വേറെ നിയമം ഉണ്ടോ
എന്റെ കേരള gramin bank അക്കൗണ്ട് freez aayi
Baank ഇതുവരെ ഒരു കാരണവും പറഞ്ഞില്ല
@@junailv9085bro you have any idea how to unfreeze
ബ്രോ എന്റേതും gramin bank.. Lien ചെയ്തു 14500..😢 സൈബർ സെൽ ആണെന്ന് പറഞ്ഞു ഇനിഎന്താ മാർഗം
Account freez aayal message varumo
ആർക്കെങ്കിലും ഇതിന് solution കിട്ടിയോ
Kotak bank ന്റെ ac freeze ആക്കി വച്ചിരിക്കുകയാണ്.... ന്റെ 5000 rs അതിൽ ഉണ്ട്.... അത് കിട്ടാൻ ന്ത് ചെയ്യണം bro
Same.. Kopp
Ente sbi yil 150000 block aanu
@@Devil_vampire njan kotak il poyirynnu.. Upi transaction koodiyhath kond freez aakkiyathenn paranju.. Veetil vannu nokki upi departmentinu report kodukkanam enn paranju. Oraycha kazhiyumbol ready aakum ennanu paranjath..
@@anasvettamukku2691എൻ്റെ 65000ഫ്രി സ് ആയിട്ട് ഒരു വർഷം ആയി
High court il writ petition file cheythal, Bank account unfreeze cheyyaam. disputed amount hold cheythu vachu backi thuka pinvalikkam.
Petition file cheyyanegil ethra chelav verum
@@tintumon2830 Rs. 20000/-
@@jineshjoy454 ethra chelavu varum
@@tintumon2830 20k
@@abbas1018 20k
നമ്മുടെ തന്നെ വേറെ അക്കൗണ്ടിലെക്ക് പൈസ അയച്ചാൽ അതും ഫ്രസാക്കും
Boycot federal bank ,bcz 90% case federal bankilanu .
Yes
Nte union bank
Ella bankilum ee prashnam und...not only federal bank
@@AmruthaM-w4n what is meaning 90% ,I should study
@@nevadalasvegas6119 federal bankil account ullavarde number kooduthalanu...athukondanu cases kooduthal varunnath...ath mathram alla...Federal bankine highlight cheyyunnum und chila ennalla specific media....
Nre account engane ane fed mobile use cheydittaan panam ayakkal endelum problem varumo
അക്കൗണ്ട് hold ആയാൽ അതിൽ നിന്നും ബാലൻസ് എടുക്കാൻ വല്ല വഴി ഉണ്ടോ
Gold loan എടുത്ത എൻ്റെ അക്കൗണ്ട് SB account മൈനസ് ആക്കി 2000 ഉണ്ടായിരുന്നത് എടുത്തു അനുമതി കൂടാതെ എന്താണ് ചെയ്യേണ്ടത്
Close federal Bank accounts
Ente account BANK OF BARODA ANU
Ennu cash transfer cheyan nokiyapol freezed kanichu 😢
Ippolo?
Ready aayo
Ippol ready aayo
Ready ayo bro
Endeyum frez ayi 20000
Ettavum Nallath Itharam Bankil ninnum Nammude Accounts close cheyyuka
നോട്ടിസ് ഒന്നും വരില്ല എന്നാണ് തോന്നുന്നത് നമ്മുക്ക് ഇടപാട് നടത്താൻ പറ്റാത്തെ ആകുമ്പോൾ ബാങ്കിൽ അനേഷിക്കുമ്പോൾ ആണെന്ന് അറിയുക
നോർത്ത് ഇന്ത്യയിൽ ഈ പരിപാടി ഒരു ബിസ്സിനെസ്സ് ആയി മാറിയിട്ടുണ്ട്...ശ്രദ്ധിക്കുക...അവിടെ ഏതെങ്കിലും ഒരുത്തൻ പെട്ട് പരാതി പോയാൽ അവനു നഷ്ട്ടപ്പെട്ട പണത്തിൽ ഒരു നൂറ് രൂപ പോലും കറങ്ങിത്തിരിഞ്ഞ് നമ്മുടെ അക്കൗണ്ടിൽ വന്നാൽ കെണിഞ്ഞത് തന്നെ...അവിടെ ചെന്ന് നമുക്ക് കേസ് നടത്താൻ സാധിക്കില്ല...ഇത്ര വലിയ പ്രശ്നമായിട്ടും ഒരുത്തനും ഇതിന്റെ സീരിയസ്നെസ്സ് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു..ഇനിയും എന്ത് credibility ആണ് നമുക്ക് ഈ സിസ്റ്റത്തിൽ ഉള്ളത്?🙄🙄
അതെ
സത്യം എൻ്റെ അക്കൗണ്ടും ഫ്രീസായി ഞാൻ വിദേശത്താണ് ഫ്രീസായിട്ട് ഒരു വർഷം ആയി എൻ്റെ റൂമിൽ താമസിക്കുന്ന UP ക്കാരൻ അവൻ്റെ അവിശ്വ ത്തി ന് ഞാൻ പൈസ കടം കൊടുത്തു അടുത്ത മാസം പൈസ അവൻ തിരിച്ചു അയച്ചു തന്നു അങ്ങനെ എൻ്റെ അക്കൗണ്ടും ഫ്രീസായി
അപ്പോൾ secondary (cash saving) ആയി സെറ്റ് ചെയ്ത account ഇലേക്ക് ആരെകിലും upi id വെച്ച് cash അയച്ചാൽ (അയച്ച ആളുടെ account under case )ആനെകിൽ secomdary account freeze ആകുമോ....?????? Pls reply 😢😢😢😢😢😢😢😢😢😢😢
ആകും
Myru entem account freez ayi pullu
അകൗണ്ട് ഫ്രീസ് ആയതു പ്രശ്നമില്ല, അതിൽ balance ഒന്നും ഇല്ല, പക്ഷെ നമ്മൾ എന്തെങ്കിലും നിയമനടപടി നേരിടേണ്ടി വരുമോ എന്നാണ് ടെൻഷൻ, എന്തെങ്കിലും പ്രശ്നം ഉണ്ടാകാൻ സാധ്യത യുണ്ടോ
Enn nadanna transaction aan Freez avaan karanam ?
Freezz ayaal bankil ninnum notice varumo
Ente limited kazhinju freez ayi unfreez cheyyan pattumo union Bank ann
നമ്മുടെ secondary account നിന്നും സേവിങ്സ് അക്കൗണ്ടിലേക്ക് പൈസ അയച്ചാലും ഫ്രീസാകുന്നുണ്ട്.
അങ്ങനെ അയക്കാൻ പാടില്ല
ഓൺലൈൻ തട്ടിപ്പ് കാർ ഒരുപാട് ഇറങ്ങിയിട്ടുണ്ട്. മാർക്കറ്റിങ് കമ്പനി എന്നൊക്കെ പിന്നെ merchant task. 1000കൊടുത്താൽ 2000 തരും അങ്ങനെ ക്കെ പറഞ്ഞിട്ട്. അവർ കൊക്കെ നമ്മുടെ account ഫ്രീസ് ആകാൻ പറ്റുമോ 😊
Yes
എന്റെ അക്കൗണ്ട് ഫ്രീസയി... എന്തെകിലും വഴി ഉണ്ടോ റെഡി ആകാൻ?
Ready aayo bro
Entea kotak mahindra bank frezz ayii. Solution enthan
@@jithusiva9274 Bro ath use cheyyunundo?
At least one time in 2 months?
Salary kottiyapolekum ente account freeze ayi😡😡. Entha cheya. Pysa edukan pattunnilla
എത്രയും വേഗം ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക
@@all4goodofficial poi request koduthu but. Ipooum freeze thanne anu
@@karthikksanthosh7794 Ippo kittiyo
Appol Nammal Ariyathe Oral Account Lekku 10 Rs ittal Account Freez Aakumo? 😰
Full scam aane
കാശ് അയക്കുന്ന സമയത്ത് എന്ത്കൊണ്ട് ഇവർ account frozen എന്ന് കാണിക്കുന്നില്ല.
Athe.. athane enteyum doubt 🤔
പ്രവാസികൾ saving വിദേശ അക്കൗണ്ടിൽ വെക്കുന്നതാകും നല്ലത്, അല്ലെകിൽ നാട്ടിൽ വരുമ്പോൾ അക്കൗണ്ട് ഫ്രീസ് ആയി പോയിട്ടുണ്ടാകും
ente south indian bank account freeze aayi athu matharam alla njan aarkku okke pisa ayachoo avarude account um freeze aayi athum alla avar aarkku okke ayachoo aa account's um freeze aayi. ithile sathya avasatha enthanu ennu ariyilla. ente amount freeze nekkatilum kooduthal amount kal aanu njan pisa ayavarude accountkalil freeze aayirikkunnathu. athu njan avarude account il pisa ayachu ennu reason paranj. eppol avar ellam enne vilichu theri vilikkukayanu. mostly federal bank accounts. njan bank ne contact cheythappol avar parayunnathu Gujarat police authority cyber-police case registered against my account
What was your status
Same here SBI😢
Nthayi?
Chetta ipo nthayiii
Hey bro...same here
ഞൻ മുഴുവൻ കാശും പിൻവലിച്ചു... നിങ്ങളോ വേഗം. പിൻവലിക്കുക
Nammude account freez ayal nammude peril ulla mattu Accound um freez akumo?
ഇല്ല.
പക്ഷേ freez ആയ അക്കൗണ്ടിലെ പണം മാറ്റാൻ പറ്റില്ല.
Freez aythu mattan endha oru solution
federal bank account lien aayal enthanu solution
Federal ac അവർ ലീൻ ചെയ്തു. ടോട്ടൽ amount 40000/അതിൽ 15000 എന്റെ ac -15000 ബാക്കി ഞാൻ ഒരാൾക് അയച്ചു കൊടുത്തു അത് അയാൾ 2പേർക് അയച്ചു അവർക്ക് ആ പണം എടുക്കാൻ പറ്റില്ല.. അത് ac പിടിച്ചോ വെക്കും. എനിക്ക് വന്ന പണം ഏതെ ഒരു തട്ടിപ് നടത്തിയവരുടെ ac നിന്നാണ് എന്ന് അവർക്ക് വേറെ ആരോ അയച്ചതാണ് ഇതിന് എന്താണ് മാർഗം
Ithinu enthenkilum solution kittiyo
Sir ente federal bank account um lein aayi.. Account le cash edkkan pattunnila... Negative balance aayi... Entha cheyyendath.
Nthelum solution kittiyoo
ederel bAng arum aedukkarudhu aendae freez aayi40000
@@fatmaguln9286 bro adh തിരിച്ച് കിട്ടിയോ...?
Ente sbi acc.30.10.2024 38259rs hold ayi enthucheyyum....
Ennu nadanna transaction aan?
Any upate undo bro
Gpay Paisa ayakan pettunnila pakshe igot accountil Paisa kerunnind karanm entha
Nte upi I’d in corract knikkunnu gpay il ith vre use cheythath ahnn??
എന്റെ SBI NRO ACCOUNT ഫ്രീസ് ആയി കാണിക്കുന്നു .....ബാങ്കിൽ നിന്ന് മെസ്സേജ് ഒന്നും വന്നിട്ടില്ല
നിങ്ങളുടെ അക്കൗണ്ട് freeze ശെരിയായോ? എന്റെ അക്കൗണ്ട് ഉം ഇത് പോലെ anu🥲
@@KUDUKKA.123 ente account eppo freez ayi.. broyude clear ayo.?
Entedhum freeze aayi
Endeyum freez ayi 46000 undayirunnu
എന്റേതും ഫ്രീസ് ആയി. Axis ബാങ്ക്.
ഇനി unfreeze ചെയ്യാൻ എന്താണ് മാർഗം. ആർകെങ്കിലും അറിയാമെങ്കിൽ പറയൂ
Njan payment chayumbo future reference sba annu varunnu why please reply 😔
Freezaya account un freeze akumo
Same problem 6.80 lakhs rupees freez 😢😢 3 months
Bank
Enthu reason paraju...
Ethu sheri akkuvo..
Bank account freeze ayavarude oru whatsapp group undakku.
Hi
Ok aayo
Uninstall UPI
എന്‍റ്റെ ജുപ്പീറ്റര്‍ acnt ഫ്രീസ് ആയി..എന്തെങ്കിലും solution undo `?
Ready aayo ennit?
Hdfc bank account freeze aayal ntha cheyyuka kurach amount undayirunnu
Enn nadanna transaction aan freeze avaan karanam ?
Now it's a business
Freeze ആയാൽ വേറെ അക്കൗണ്ട് എടുക്കാൻ പറ്റുമോ
വേറെ ബാങ്കിൽ പറ്റും,
എല്ലാ baankum freez ചെയ്യുന്നുണ്ട്. എന്റെ കേരള gramin baank അക്കൗണ്ട് freez ആയിട്ട് 2 month aayi... Baank ഇതുവരെ ഒരു കാരണവും പറഞ്ഞില്ല
എന്റേതും ഇപ്പോ ഒരു ആഴ്ചയായി
Enit ipo sheriyayo?
Plz reply 🙏🏻
@@tharishatharu8899EnthAAYI ready aayo ??prashnamulla transaction nadann ethra day kzhinjaan Freez ayath?
എന്താണ് ഇതിനെ വേണ്ടി ചെയ്യേണ്ടതെ എൻ്റെ ഫ്രീസാ യി
Hi bro.. Account clear ആയോ? ആയെങ്കിൽ എങ്ങിനെ clear ചെയ്തെന്ന് പറയാമോ. എന്റെ account ഇന്നലെ lien ആയി.@sameershan3211
@@naachunaachu9441enthaayi?
Kannara bank app engine acvount remove cheyyam enn onn video cheyyo
Ith ippo vedivechavanalla prasnam ocha ketavanaane prasnam ennu paranja pole aayi
എന്റെ nre account മരവിപ്പിച്ചതായി കാണുന്നു. 25000രൂപ അത്യാവശ്യ കാര്യത്തിന് സൗദിയിൽ നിന്നും അയച്ചതാണ്. ഇന്ന് അയച്ചതിന് ശേഷമാണ് മരവിപ്പിതായി അറിഞ്ഞത് എന്ത് ചെയ്യും
UPI transaction വല്ലതും നടത്തിയാരുന്നോ ആ അക്കൗണ്ട് വഴി?
@Vishnu nadalloor ഇല്ല. അതിന് nre account ൽ UPI ഇടപാടില്ലല്ലോ
@@viniciusjuniorsaopaulo3513 എന്റെ NRI account വഴി UPI ഇടപാട് പറ്റുന്നുണ്ട്, അതിൽ കുറച്ചു cash കിടപ്പോണ്ട്, എന്ത് വേണമെന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആണ്,
ഒന്നും ചെയ്യാനില്ല
Bank ?
Sir account freeze ayyi athil amount onnum illah . Then Y they do this . Further ayit eni njn endhelum cheyyano ? Atho account potte nu vekkano
Nth cheythu?
Enta acount inn freez aay😢
Yendhum Cheyyan pattunnilla
I
Hlo
Hi bro.. Account clear ആയോ? ആയെങ്കിൽ എങ്ങിനെ clear ചെയ്തെന്ന് പറയാമോ. എന്റെ account ഇന്നലെ lien ആയി.@sameershan3211
ente city union bank freez ayi
Best. Digital idapaad 😀😀. BJP kkaar thalli marichappol Anne ariyunnavar parnjatha. Ingine okke varum swontham panam onnum cheyyan pattatha avastha varum yennu bankukal polinju kuthupaala yedukkumbol bankukalkk pidichu nilkkaan ulla oru marggamaanu acoundukal maravippikkal athum koode ormma vechu maathrame Indian bankukalil panam idaavoo illel kodi laksbaprabhu aanelum ochavechitt kaaryam undaavilla
New Accounts povo njan marchil anne open cheyunathe
SBI. 1week ayi frese ayi
ഇങ്ങനെ യുള്ളതിന് എൻതാണ് മാർഗം.
HDFC account freeze Ayi
Ipo ready aayo. Ente HDFC aanu. Entha cheyyuka ini.
Ente account um HDFC anu freeze ayi..ippo 20 days ayii Bank il ninnum onnum parayunnilla
Any solution?
@@christykurian66 entha bank parayunna reason.
@@ahmedthameez bank parayunnath statement verification und address verification und time edukumnn
Block aakunnathoo... Ath enthaanu....
Ente 23000 roopa hold aayi enth ചെയ്യും
എന്തായി റെഡി ആയോ
റെഡിയായോ 😢
@@Bushraaybushraay എൻറെ ഫ്രണ്ടിൻറെ റെഡിയായി ഒരു ലക്ഷം രൂപ കൈക്കൂലി കൊടുത്തു കേസ് ഒഴിവാക്കാൻ... അക്കൗണ്ടിൽ ഉണ്ടായിരുന്ന പണവും പോയി
❤❤❤
ഞാന് ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷെ അക്കൗണ്ട് ഫ്രീസ് ആയി കാരണം എന്താ ?
Enteyum
Njnum
Enteyum
@@divyadivya.r6756 ivide ingoneyokeyanu , njn crypto polum invest cheyitilla, enitanu ente bank account lien aayathu, kurachu madhyamangal news vanu enalathey onum nadanilla
@@divyadivya.r6756 sheriyayo enit
Canara bank 44000 freeze aayi ini enthenkilum margamundo cash kittan
Bro de kityo
Kittiyo bro
Scammer Federal Bank
എന്റേതും ബ്ലോക്ക് ആയി
Entha reason paranjath bank il ninn
Ini ntha cheyndea enn arelum paranj tarumo🥹
Ente sbi Account freezayi
Ready aayo
Freezum aayi 50000 Lien jm aayi
എന്നിട്ട് റെഡി aayo
Ente indusind freeze aayi
Hey enit ready aayo,sir plz reply me,ente salary vare athil hold aayi erikua, enthenkilum cheyendathundo onnu parayamo 🙏🏻
Same avastha
ക്യാഷ് വരാത്ത അക്കൗണ്ടും ബ്ലോക്ക് ആയിട്ടുണ്ട്
അക്കൗണ്ട് ബ്ലോക്ക് ആകുന്നതും മരവിപ്പിക്കുന്നതും ഒന്നല്ല.
അക്കൗണ്ട് ബ്ലോക്ക് ആയാൽ എന്ത് ചെയ്യണം
Indusind bank account freezed
Enthayi bro sheriyaayo...?
Bro freeze ayittt nthelum bank notice allell bank arelum vtl veruoooo
Idbi freeze ayi
Mee to . Enthayi
Ente account innale freeze aayi😢😢😢... Accountil 50000 cash und... Mail ayachittund... Avar ready aaki tharumo..... Pls reply
Hi ente acnt um freeze ayi , endhekilum updates nigalk thanno , bank vilichitu oru updates um ila
@@jerinp2875bro sheri ayyo
എൻറ്റത് മരവിച്ചു
Sheri ayyo
Bank enthuparaju..
@@Abusaalimreels111 ഇല്ല അത് ഓഴി വാക്കി കാനറാ ബാങ്ക് പുതിയത് തുറന്നു
@@Abusaalimreels111 കാസ്റ്റമർ കയർ വിളി ച്ചിട്ടു ഫോൺ എടുക്കുന്നില്ല 4500പോയി
@@Abusaalimreels111paytm paymant bank
ഇപ്പോഴും റെഡി ആയില്ലേ
Federal bankile amount withdraw ചെയ്യുക
Onn poda appa
How to get sbi full digital account number
Freez cheythal egine namukk unfreeze cheyyan pattum sir email id onnu parayamo
Ariyamo
Chetta ente ippb account freeze ayi. അവർ പറയുന്നത് froud money എന്റെ അക്കൗണ്ടിൽ വന്നിട്ടുണ്ട് എന്ന് ഞാൻ രണ്ടു വർഷം മുൻപ് ഒരു cash കിട്ടുന്ന ഒരു ഗെയിം കളിച്ചിരുന്നു അതിൽ ആണ് ഞാൻ എന്റെ അകൗണ്ട് ആഗെ കൊടുത്തത്.. Police സ്റ്റേഷനിൽ ഇങ്ങനെ ചെന്ന് പറഞ്ഞപ്പോ അവർ പറയുന്നത് ആന്ധ്രാപ്രേദേശ് ഉള്ള ആരോ online froud നടത്തി എന്ന് പറഞ്ഞ് case കൊടുത്തിട്ടുണ്ട് എന്ന് അറിയാൻ സാധിച്ചു.. Police പറയുന്നത് ഞങ്ങള്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല നിങ്ങൾ ആന്ധ്രാപ്രേദേശ് പോലീസ് contact ചെയ്യണം എന്നാണ്.. എന്റെ അക്കൗണ്ട് ൽ 7000₹ രൂപ ഉണ്ട്... എനിക്ക് അക്കൗണ്ട് തിരിച്ചു കിട്ടാൻ ചാൻസ് ഉണ്ടോ അവരെ contact ചെയ്താൽ 😢please reply തരണേ
Ippol Account freez cheyaruthu ennu paranju oru kadathi order vannitund
Bro 7000 accountil undo enkil ath edukan njn help aakm❤
@@aju_xolo_how
Same ഇഷ്യൂ എനിക്കും ഉണ്ട് 50000 കുടുങ്ങി കിടക്കുന്നു
@@akkode1ഇപ്പോഴും പൈസ കിട്ടിയില്ലേ...
Account freeze ayath mayi enthakilum help arekenkilum venamenkil contact me
എന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ട് ഫ്രീസായി
Hallo contact number?
എൻറെ HDFC Bank account ഫ്രീസ് ആയി. പ്ലീസ് ഹെൽപ്.
Number
എന്റെയും ഫെഡറൽ ബാങ്ക് അക്കൗണ്ട് ഫ്രീസയി.. ഇനി റെഡി ആകാൻ എന്തെകിലും വഴി ഉണ്ടോ? Plz help
ente account freez aaayitund 7000 roopa poi🥹
റെഡി ആയോ
Hi
Edo ready ayo??? Nth cheynm enn onnu prnj thaaa