New brezza break kuravayi kondirikunnu , booster complaint warrantyil marann enn parann , part order cheyth varunnath vare vandi odikkan fluid fill cheyth thannu .. scene ano , please reply
എന്റെ 2012ടാറ്റ നാനോയുടെ ബ്രേക്ക് കുറച്ച് ദൂരം ഓടിച്ചുകഴിയുമ്പോൾ കിട്ടുന്നില്ല.. ഫെഡൽ താഴ്ന്നു പോകുന്നു.. പമ്പ് ചെയ്തു ചവിട്ടുമ്പോൾ കിട്ടുന്നുണ്ട്.. അതിന്റെ കംപ്ലയിന്റ് എന്താണെന്നു പറഞ്ഞ് തരാമോ? ഫ്ളോട് ഓയിൽ കുറവില്ല.
ഇക്കാ എന്റെ ആൾട്ടോ യില് Neutral IL itt brake നാലഞ്ച് തവണ അടുപ്പിച്ച് ചവിട്ടുമ്പോൾ rpm cheriya രീതിയിൽ കൂടുന്നുണ്ട് അത് normal aaano മാസ്റ്റർ സിലിണ്ടർ ഇന്റെ അവിടെ നിന്ന് ലീക് ഇല്ലാ
Hi Video കാണാറുണ്ട് super. ഒരു dought ചോദിച്ചോട്ടെ എന്റെ വണ്ടി alto 800 അത് ബോണറ്റ് പൊക്കി start ചെയ്ത് വച്ചാൽ കുറച്ച് സമയത്തിനുശേഷം ഒരു vibration വരുന്നു ബോണറ്റ് അടക്കം വൈബ്രേറ്റ് ചെയ്യുന്നു. But runningil ഒരു പ്രശ്നവുമില്ല
ഇന്നലെ എന്റെ xuv 500 രാവിലെ brake pad മാറ്റി ബാക്ക് ടയർ ലെ എന്നിട്ട് വണ്ടി ഓട്ടത്തിൽ brake കിട്ടുന്നില്ല pedal full ഫ്രീ ആയി ബാക്ക് tyre ന്റെ അവിടെ നോക്കുമ്പോ brake ഓയിൽ full ലീക് ആയി ഇതെന്താ ഇങ്ങനെ വരാൻ കാരണം
16ന്റെ റൗണ്ട് spanner ഇട്ട് പിടിച്ചു എന്നിട്ടും engine ഓയിൽ drain plug കിട്ടുന്നില്ല അതിനു മേലേ കൂടി അണ്ടർ ബോഡി ചെയ്തിരുന്നു.. ഇനി എന്ത് ചെയ്യും ഓയിൽ ചോർത്താൻ പുതിയത് ഒഴിക്കാൻ ഭായ്
സബിൻ ഭായ്, ഞാൻ ഫിറോസ് മലപ്പുറം, എനിക്കൊരു ഹെൽപ് ചെയ്യണം, എന്റെ 2008 മോഡൽ chavroate Captiva diesel car സ്റ്റാർട്ട് ചെയ്തു കഴിഞ്ഞാൽ നല്ല വിറയൽ അനുഭവപ്പെടുന്നു, പവറിനു കുഴപ്പം ഒന്നും തോന്നുന്നില്ല, വണ്ടിയുടെ akathirunnaal aake വിറയൽ ആണ് ഓടിക്കുമ്പോൾ. ഞാൻ ഇൻജെക്ടർ എല്ലാം അഴിച്ചു ചെക്ക് ചെയ്തിരുന്നു, കുഴപ്പമില്ല എന്നാണ് പറഞ്ഞത്, സ്കാൻ ചെയ്തപ്പോൾ ക്രാങ്ക് സെൻസർ ആണ് പ്രോബ്ലം എന്ന് പറഞ്ഞു, എനിക്ക് അതിനെ കുറിച്ച് കൂടുതൽ അറിയണം, നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് തരുമോ
Marutide വണ്ടിക്ക് പണി വരാറില്ലല്ലോ. ടാറ്റാ മഹിന്ദ്ര മാത്രമല്ലെ പണി വരാറുള്ളൂ 🤔🤔🤔🤔അല്ലെ കേരള മെക്കാനിക് ഈ 🤔🤔marutide വണ്ടി ഒക്കെ life ലോങ്ങ് അല്ലെ service ഈ ചെയ്യണ്ടല്ലോ എന്നാ കേരളാ മെക്കാനിക് ഈ ഇങ്ങനെ സംസാരിക്കുന്നെ.... പണി വരാൻ ഇത് ടാറ്റാ അല്ലാലോ.. കേരള മെക്കാനിക് നു കിളി പോയോ 🤔🤔🤔🤔
ശരിക്കും ഇവനൊക്കെ കാണിക്കുന്നതുപോലെ ചെയ്താൽ മുട്ടൻ പണി ഉറപ്പാണ്, ഇവൻ വിഡിയോയിൽ കാണിച്ച പെക്സ കർവാഷ് പ്രോഡക്റ്റ് പോരാ ഞാൻ വാങ്ങി ഉപയോഗിച്ച്, പറയുന്ന ഗുണമത്തിനില്ല
നിങ്ങളുടെ മൊബൈൽ നമ്പർ നൽകാമോ. നിങ്ങൾക്ക് എന്തു പ്രശ്നം ആണ് ഉണ്ടായത് എന്ന് കൂടി പറയാമോ.നിങ്ങളെ pexa team contact ചെയ്യുന്നത് ആയിരിക്കും.ഏതു പ്രോഡക്റ്റ് ആണ് നിങൾ വാങ്ങിയത്?plz give me your contact number
നല്ല വീഡിയോ,
Mechanical അറിവില്ലാത്തവര്‍ക്കും മനസില്‍ ആകുന്ന രീതിയില്‍ ഉള്ള അവതരണം നന്നായിട്ടുണ്ട്..
Thanks
Good vedeo ഇക്കാ സൂപ്പർ. 👍👍👍💪💪💪👌👌👌🌹🌹🌹
Sabin Bhai Valare Ubayoogappeduttunna Video 👍👍👍👍👍
Car ellengilum ellam arinjirikunnathu nallathannu?
2007 Swift korch engine leak und engine warning kanikkanund athu enthakilum major issue anohh ethra cost varum athu Ready akkan
Ente xuv 300. Breakpad maatit pineed. First stop aki edukumpo. Break jam avund
Bro Alto ku Wagner nte booster vekkan patto?
I have a cruze.. Same sound is noticed.. Does it apply to diesel cars lso
Thank you ചേട്ടാ
Hello Bro.... ente car dashboardil niraye ants ind...athine engane ozhivaakam....nthelum oru solution parayamo
New brezza break kuravayi kondirikunnu , booster complaint warrantyil marann enn parann , part order cheyth varunnath vare vandi odikkan fluid fill cheyth thannu .. scene ano , please reply
Bro indica vista pick up problem solution undo. Athupole njngal vista yudea power stiring matiyayirunnu eppol tyte hano stering
1)Egr 2) intercooler 3) map sensor 4)MAF sensor 5)turbo intercooler hose 6)catalytic converter 7) exost manifold 30000 ഓടിയാൽ ഇത് കളീൻ ആൻഡ് ചെക്ക് ചെയ്യണം....ബ്ലാക്ക് സ്മോക്ക് ഉണ്ടോ?
Sabin bro booster il break fluid poyal booster complaint aakumo.....
Salimka supper information
❤❤❤❤ good information bro
Tnks for uploading this vedio
Clutch chavutti break cheiyyumbol 3 pumping nu shesham break kallu kanak aavunnu athendukonda?? Ritz
ബ്രേക്ക് പാടും ബ്രേക്ക് ഷൂവും ചെക്ക് ചെയ്യണം. ബ്രേക്ക് മാസ്റ്റർ സിലിണ്ടർ നിന്ന് പ്രശ്നമുണ്ടോ എന്ന് നോക്കണം
എന്റെ വണ്ടി duster നു same problem ഉണ്ടായിരുന്നു.
Bro, thanks valare useful aayi enikku ee video. Njan upayogikunnathu indigo ecs dicor engine vandi aanu. Bro paranja pole break kallu pole irkunnu, break cheyyumbo slip aayi pokunnu... Onnu pump cheytha ellam okeyum aanu... Enthaanu njan cheyyendathu... Bro paranja boosternu 4000thil thazhe aanu vila paranjathu... Njan anweshichappo ente vandiyude boosternu 15000 varumennu paranju.. Atra vila varuo... Vila kuranja booster undo... Angane engil ethu vaangunnathanu nallathu... Help cheyyumennu pratheekshikunnu
Innova petrol Review cheyyo
Very very good information. Thanks for sharing. Please say the total cost for repair.🙋♂️
Radiator fan on ആയിരിക്കുമ്പോൾ engine off ചെയ്യാമോ
Noo
Ac auto cut off avunilla ac on akiyal radiator fan continues wrking ahn nthan complaint (altok10 old)
AC cooling kurayunundo
@@KERALAMECHANIC cheruthayitt
Qualis full engine with body restoration stock model chayan ethra chilavu Varum .workshop chilavaanu chodichathu. paarts parchese cheyunnathu vearey kanakkakkiyaal mathiyallo ningalude work shop eavideyaanu adress parayaamo njam attappadiyil ninnanu Praveen ennaanu entepearu karshakanaanu marupadi predeekshikkunnu
കൊട്ടിയത്ത് എവിടെ ആണ് workshop.
Parakulam
GOOD EXPLANATION
Bro maruthi 800 brack booster yenth price varum
2000
Bro 2006 model maruthi 800 brack kuravayond 5 speed 800 nte brack booster assembly kayattan patto…?& price..?
ഇന്ന് ഈ sound carന് കേട്ടുതുടങ്ങി
എന്റെ 2012ടാറ്റ നാനോയുടെ ബ്രേക്ക് കുറച്ച് ദൂരം ഓടിച്ചുകഴിയുമ്പോൾ കിട്ടുന്നില്ല.. ഫെഡൽ താഴ്ന്നു പോകുന്നു.. പമ്പ് ചെയ്തു ചവിട്ടുമ്പോൾ കിട്ടുന്നുണ്ട്.. അതിന്റെ കംപ്ലയിന്റ് എന്താണെന്നു പറഞ്ഞ് തരാമോ? ഫ്ളോട് ഓയിൽ കുറവില്ല.
എനിക്കും ഇതേ complaint ഉണ്ട്എന്താ ചെയ്യാ
ബ്രേക്ക് ലൈനിൽ എയർ കാണും, അതാവാം കാരണം
ഇക്കാ എന്റെ ആൾട്ടോ യില്
Neutral IL itt brake നാലഞ്ച് തവണ അടുപ്പിച്ച് ചവിട്ടുമ്പോൾ rpm cheriya രീതിയിൽ കൂടുന്നുണ്ട്
അത് normal aaano
മാസ്റ്റർ സിലിണ്ടർ ഇന്റെ അവിടെ നിന്ന് ലീക് ഇല്ലാ
Athu preshnam allaaaaaa
@@KERALAMECHANIC ❣️❣️❣️❣️❣️
Hi
Video കാണാറുണ്ട് super.
ഒരു dought ചോദിച്ചോട്ടെ
എന്റെ വണ്ടി alto 800
അത് ബോണറ്റ് പൊക്കി start ചെയ്ത് വച്ചാൽ കുറച്ച് സമയത്തിനുശേഷം ഒരു vibration വരുന്നു ബോണറ്റ് അടക്കം വൈബ്രേറ്റ് ചെയ്യുന്നു.
But runningil ഒരു പ്രശ്നവുമില്ല
Saramillaaa
@@KERALAMECHANIC അത് എന്തുകൊണ്ടാണ്
CVT system വണ്ടികളിൽ brake ചവിട്ടുമ്പോ പ്രത്യേക sound ഉണ്ടാവുമോ !?
Illa
@@KERALAMECHANIC how can i send a video to you?
Ouu paniyumila Atha chodichathe 24age kayinju😥
ഇന്നലെ എന്റെ xuv 500 രാവിലെ brake pad മാറ്റി ബാക്ക് ടയർ ലെ എന്നിട്ട് വണ്ടി ഓട്ടത്തിൽ brake കിട്ടുന്നില്ല pedal full ഫ്രീ ആയി ബാക്ക് tyre ന്റെ അവിടെ നോക്കുമ്പോ brake ഓയിൽ full ലീക് ആയി ഇതെന്താ ഇങ്ങനെ വരാൻ കാരണം
നേരത്തെ leack ഉണ്ടാരുന്നോ
സെയിം കമ്പ്ലൈന്റ് എന്റെ സ്കോർപ്പിയുടെ ബാക്ക് സൈഡിലും ഉണ്ട് ബാക്ക് ടയർ ബ്രേക്ക്ഓയിൽ ലീക്ക് നിങ്ങൾ എന്താണ് ചെയ്തത്
Break kallu pole avunnu pnne accelator koduthal ok aavunnu. Ith entha issue.
Booster or booster line
Need taigun review
16ന്റെ റൗണ്ട് spanner ഇട്ട് പിടിച്ചു എന്നിട്ടും engine ഓയിൽ drain plug കിട്ടുന്നില്ല അതിനു മേലേ കൂടി അണ്ടർ ബോഡി ചെയ്തിരുന്നു.. ഇനി എന്ത് ചെയ്യും ഓയിൽ ചോർത്താൻ പുതിയത് ഒഴിക്കാൻ ഭായ്
Box spanner ഉപയോഗിച്ച്
Ithu booster diaphragm failure annu
Super..👌
7 ലക്ഷം ഓടിയ ക്വാളിസ് എടുക്കാമോ
Very good
Thanks
Ikkaaa 💕
Hiii
Pani padikan atra masam veanam
Oro alkarudeyum buthi poley irikkum
Hiii
രണ്ടു ബൂസ്റ്ററും ബ്രേക്ക് പാടും മാറിയതിനു 7000 രൂപ മേടിച്ചു. വണ്ടി duster. Rate വളരെ കൂടുതൽ അല്ലെ guys. ഒന്ന് പറയാമോ
👍
♥️♥️♥️♥️👍
👍🥰
👍👍👍👍🙏🙏🙏
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
👑👑🏆
സബിൻ ഭായ്, ഞാൻ ഫിറോസ് മലപ്പുറം, എനിക്കൊരു ഹെൽപ് ചെയ്യണം, എന്റെ 2008 മോഡൽ chavroate Captiva diesel car സ്റ്റാർട്ട് ചെയ്തു കഴിഞ്ഞാൽ നല്ല വിറയൽ അനുഭവപ്പെടുന്നു, പവറിനു കുഴപ്പം ഒന്നും തോന്നുന്നില്ല, വണ്ടിയുടെ akathirunnaal aake വിറയൽ ആണ് ഓടിക്കുമ്പോൾ. ഞാൻ ഇൻജെക്ടർ എല്ലാം അഴിച്ചു ചെക്ക് ചെയ്തിരുന്നു, കുഴപ്പമില്ല എന്നാണ് പറഞ്ഞത്, സ്കാൻ ചെയ്തപ്പോൾ ക്രാങ്ക് സെൻസർ ആണ് പ്രോബ്ലം എന്ന് പറഞ്ഞു, എനിക്ക് അതിനെ കുറിച്ച് കൂടുതൽ അറിയണം, നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് തരുമോ
Check flywheel or engine mountings
9947370360
Marutide വണ്ടിക്ക് പണി വരാറില്ലല്ലോ. ടാറ്റാ മഹിന്ദ്ര മാത്രമല്ലെ പണി വരാറുള്ളൂ 🤔🤔🤔🤔അല്ലെ കേരള മെക്കാനിക് ഈ 🤔🤔marutide വണ്ടി ഒക്കെ life ലോങ്ങ് അല്ലെ service ഈ ചെയ്യണ്ടല്ലോ
എന്നാ കേരളാ മെക്കാനിക് ഈ ഇങ്ങനെ സംസാരിക്കുന്നെ.... പണി വരാൻ ഇത് ടാറ്റാ അല്ലാലോ.. കേരള മെക്കാനിക് നു കിളി പോയോ 🤔🤔🤔🤔
ശരിക്കും ഇവനൊക്കെ കാണിക്കുന്നതുപോലെ ചെയ്താൽ മുട്ടൻ പണി ഉറപ്പാണ്, ഇവൻ വിഡിയോയിൽ കാണിച്ച പെക്സ കർവാഷ് പ്രോഡക്റ്റ് പോരാ ഞാൻ വാങ്ങി ഉപയോഗിച്ച്, പറയുന്ന ഗുണമത്തിനില്ല
നിങ്ങളുടെ മൊബൈൽ നമ്പർ നൽകാമോ. നിങ്ങൾക്ക് എന്തു പ്രശ്നം ആണ് ഉണ്ടായത് എന്ന് കൂടി പറയാമോ.നിങ്ങളെ pexa team contact ചെയ്യുന്നത് ആയിരിക്കും.ഏതു പ്രോഡക്റ്റ് ആണ് നിങൾ വാങ്ങിയത്?plz give me your contact number
@@KERALAMECHANIC pexa degreaser
Plz give me your number
@@KERALAMECHANIC j
Sabin bhai. . Very useful 👌👍👏😀
Many many thanks
Contact number തരുമോ
👍
♥️♥️♥️♥️👍
👍👍🥰