'ഒരു പ്രധാനമന്ത്രിക്കും ചെയ്യാന്‍ പറ്റാത്ത കാര്യം മന്‍മോഹന്‍ സിങ്ങിന് കഴിഞ്ഞു'; ഡോ.ബിനോയ് ജോബ്

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @geetharamdas4662
    @geetharamdas4662 16 ชั่วโมงที่ผ่านมา +19

    ലോകം കണ്ട ഏറ്റവും നല്ല സാമ്പത്തിക ശാസ്ത്രജ്ഞൻ.ഇന്ത്യയുടെ തകർന്ന സാമ്പത്തിക സ്ഥിതിയിൽ നിന്ന് കൈ പിടിച്ച് ഉയിർത്തെഴുന്നേൽപ്പിച്ചത് അദ്ദേഹത്തിൻ്റെ സാമ്പത്തിക ശാസ്ത്രജ്ഞതയിലുള്ള കഴിവാണ്. തൊഴിലുറപ്പ്, വിവരാവകാശം ........ അങ്ങിനെ സുപ്രധാന തീരുമാനങ്ങൾ അദ്ദേഹത്തിൻ്റെ സംഭാവനയാണ്.🙏🙏🙏🙏🙏 പ്രണാമം🙏🙏🙏🙏🙏🌹

  • @Meeraaa8
    @Meeraaa8 16 ชั่วโมงที่ผ่านมา +19

    മിണ്ടാപാവ, മൌനി ബാവ എന്നൊക്കെ പറഞ്ഞ്‌ മോഡി പരിഹസിച്ച സമയം കോൺഗ്രസ്സ് 1970 മുതൽ 2014 വരെ ഇദ്ദേഹത്തെ ഉന്നതാധികാര സ്ഥാപനങ്ങളില്‍ മേധാവി ആക്കി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആക്കി, സമ്പത്തിക ഉപദേഷ്ടാവ് ആക്കി, MP ആക്കി രാജ്യ സഭാ പ്രതിപക്ഷ നേതാവ് ആക്കി, 2 വട്ടം പ്രധാന മന്ത്രി ആക്കി... കോൺഗ്രസ്സ്ന്റെ സംഭാവന ആണ് ശ്രീ മൻ മോഹൻ ജി... തള്ള് കുറവും പണി കൂടുതൽ.. പക്ഷേ ആ മൗനം രാഷ്ട്രീയ മെച്ചം ഉണ്ടാക്കിയില്ല എന്നത് വേറൊരു യാഥാർത്ഥ്യം...ആദരാഞ്ജലികള്‍ 🌹🌹

  • @AnsifFish
    @AnsifFish 17 ชั่วโมงที่ผ่านมา +21

    ലോകം കണ്ട ഏറ്റവും വിദ്യാ സമ്പന്നനായ സാമ്പത്തിക ശാസ്ത്രജ്ഞൻ ആയ എളിയ ജീവിതം നയിച്ച മഹൽ വ്യക്തിത്വം, ലോകത്തു തന്നെ ഇങ്ങിനെ ഒരു വ്യക്തി ഉണ്ടാവുമോ??? 😭😭പ്രണാമം 🙏🙏🙏🙏🙏🙏🙏🙏

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 18 ชั่วโมงที่ผ่านมา +8

    പ്രധാനമന്ത്രി 😢❤

  • @mazharadr8830
    @mazharadr8830 18 ชั่วโมงที่ผ่านมา +19

    ഇനിയൊരു പ്രധാനമന്ത്രി ഇങനെഉൻടാകിലാ

  • @bijovarghese6288
    @bijovarghese6288 16 ชั่วโมงที่ผ่านมา +5

    അദ്ദേഹം ഉണ്ടാക്കിയ എല്ലാം തകർത്തു എറിഞ്ഞു

    • @PradiipNair
      @PradiipNair 12 ชั่วโมงที่ผ่านมา

      Avide.kadalilo

  • @basheervp512
    @basheervp512 15 ชั่วโมงที่ผ่านมา +3

    Professional prime minister ❤

  • @AnsifFish
    @AnsifFish 17 ชั่วโมงที่ผ่านมา +11

    നിസ്വാർത്തമതിയായ ജന സേവകൻ, ആദരാജ്ഞലികൾ 😭😭😭🌹🌹🌹🌹🌹🌹🌹🌹🌹

  • @mujeebpm4717
    @mujeebpm4717 15 ชั่วโมงที่ผ่านมา +3

    Dr. ബിനോയ്‌ ജോബ് നന്നായി സ്മരിച്ചു ❤️

  • @haneefmarthya1456
    @haneefmarthya1456 16 ชั่วโมงที่ผ่านมา +5

    ഇപ്പോൾ ഉള്ള നമ്മുടെ ജി വർഗീയത പറഞ്ഞു നാൾ നീകുന്നു.

  • @AbdulLatheef-g5i
    @AbdulLatheef-g5i 16 ชั่วโมงที่ผ่านมา +1

    Weldone speech

  • @aninaalexander7814
    @aninaalexander7814 13 ชั่วโมงที่ผ่านมา +1

    Rip Dr Manmohan Singh 👍

  • @nasaroodennasar6570
    @nasaroodennasar6570 12 ชั่วโมงที่ผ่านมา

    Heartfelt condolences 🌹🌹🌹🌹

  • @jeevdanzarap2298
    @jeevdanzarap2298 13 ชั่วโมงที่ผ่านมา

    Heart felt Condolences......

  • @samjeethekkemannil1482
    @samjeethekkemannil1482 17 ชั่วโมงที่ผ่านมา

    Heartfelt condolences 🙏🙏

  • @siddiqedv04
    @siddiqedv04 14 ชั่วโมงที่ผ่านมา

    Dr. Binoy job sir.. നെ പോലെ യുള്ള ഉദ്യോഗസ്ഥർ. ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ ഓഫീസ് സ്റ്റാഫ് ആയി വന്ന ആ കാലഘട്ടങ്ങളൊക്കെ.. സാമ്പത്തികമായി നട്ടെല്ല് തകർന്ന ഇന്ത്യയെ കരകയറ്റാനുള്ള മൻമോഹൻസിംഗ് ജിയുടെ ആസൂത്രണ മികവിൽ ഏറെ മികച്ച ഐഡിയകൾ കൊണ്ടുവരികയും സിംഗ് അതെല്ലാം പ്രാബല്യത്തിൽ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട് എന്നത് മറ്റൊരു കാര്യം..

  • @sulekhad2619
    @sulekhad2619 16 ชั่วโมงที่ผ่านมา

    Pranamam sir 🙏

  • @sobhanakochukrishnan3400
    @sobhanakochukrishnan3400 17 ชั่วโมงที่ผ่านมา

    Heartfelt condolences

  • @MohammedBelal-z5v
    @MohammedBelal-z5v 16 ชั่วโมงที่ผ่านมา

    Indian king

  • @Agra75
    @Agra75 16 ชั่วโมงที่ผ่านมา

    Heartfelt condolences 🙏 😢

  • @sharafsharafudheen6918
    @sharafsharafudheen6918 17 ชั่วโมงที่ผ่านมา

    🙏🌹

  • @Mustafapvmustafapv
    @Mustafapvmustafapv 17 ชั่วโมงที่ผ่านมา +1

    ❤👍👍

  • @Raheem-k6l
    @Raheem-k6l 16 ชั่วโมงที่ผ่านมา

    The Greattt… Maannn…🫡🫡🫡

  • @t.nidheeshkumaram8321
    @t.nidheeshkumaram8321 16 ชั่วโมงที่ผ่านมา

    pranaamam,jai hindh

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 16 ชั่วโมงที่ผ่านมา +2

    നെഹ്രുവും ഡോ: മൻമോഹൻ സിംഗും ഒക്കെ ചെയ്തുവച്ച കാര്യങ്ങൾ അറിയുമ്പോഴാണ് ഫോട്ടോഷൂട്ടും നടത്തി BGM ഉം ഇട്ട് പ്രൊപ്പഗാണ്ടയുമായി നടക്കുന്നവരെ കിണറ്റിൽ എടുത്തിടാൻ തോന്നുന്നത്

  • @rajendrann6900
    @rajendrann6900 16 ชั่วโมงที่ผ่านมา

    No doubt he was a good technocrat who glorified images of our mother country.

  • @SunilSunil-jd3ul
    @SunilSunil-jd3ul 17 ชั่วโมงที่ผ่านมา

    അന്ന് കേരളത്തിലും കോൺഗ്രസ് ആയിരുന്നു

  • @varghesecg5252
    @varghesecg5252 13 ชั่วโมงที่ผ่านมา

    ഇന്ത്യക്ക്.വേണ്ടി.എന്ത്.ചെയ്തു.എന്ന്.ചോദിക്കുന്നവരും.ഉണ്ട്3

  • @EasyRide-h2i
    @EasyRide-h2i 16 ชั่วโมงที่ผ่านมา

    Not manmokan it's manmohan Mr skn

  • @salam4043
    @salam4043 16 ชั่วโมงที่ผ่านมา

    Eppol esy pm prasyam

  • @Nz95aus
    @Nz95aus 14 ชั่วโมงที่ผ่านมา

    2014 mudhal india ye Nasipichapa ore oru pm modi enna bagumadi modi ku kittum avasanam

  • @alexparumoottil2642
    @alexparumoottil2642 13 ชั่วโมงที่ผ่านมา

    Innethu BJP BJP karkku vendi matheram jeevikkunnu ennal Congress rashtram janangale Public ne uyarthi Public janangalkku vendi jeevichu

  • @tomy1843
    @tomy1843 8 ชั่วโมงที่ผ่านมา

    Heartfelt condolences