അന്ന് 10 വയസ്സുകാരനായ ഞാൻ.. ആ നല്ല കാലത്തെ ഇന്നും ഒരു പാട് കൊതിക്കുന്ന 45 കാരൻ .. ഇന്നെല്ലാ സൗകര്യങ്ങളും ജീവിതത്തിലുണ്ടെങ്കിലും വിലപ്പെട്ടതെന്തൊക്കെയോ നഷ്ടപ്പെട്ടതായ ഒരു തോന്നൽ .. ആ സുന്ദര കാലം ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞു കൊണ്ടു തന്നെ വീണ്ടും കൊതിച്ചു പോകുന്നു ആ കാലം ഒരിക്കൽ കൂടി തിരിച്ചു വന്നിരുന്നെങ്കിൽ എനിക്ക് വീണ്ടും ആ 10 വയസ്സുള്ള ഹിപ്പി മുടിക്കാരൻ ആവാമായിരുന്നല്ലോയെന്ന് '......
വർഗ്ഗീയതയിലാത്ത എല്ലാവരും ഒരേ പന്തിയിൽ നിന്ന് സദ്യയുണ്ട മധുര മനോഹരമായ ഒരു കാലത്തിൻ്റെ നേർ ചിത്രം എനിക്കന്ന് 10 വയസ് ഓർമ്മകൾ മായാതെയുണ്ട് ഇത്തരം ചടങ്ങുകളിൽ പങ്കെടുത്തതിൻ്റെ
മൊബൈൽ ഇല്ലാത്ത കാലം മൊബൈൽ ഇല്ലാത്ത കാലം എന്നാണ് എല്ലാവരും പറയുന്നത് ചെങ്ങായിമാരെ അവരുടെ മുഖത്തേക്ക് നോക്ക് .. മേക്കപ്പും പുട്ടിയും ഇല്ലാത്ത കാലം എന്നു പറയൂ.. 😍😍😍എല്ലാം ഒറിജിനൽ ആണ് 😍😍 ഇനി ഉണ്ടെങ്കിൽ തന്നെ ലേശം 😍😍😍 കുട്ടിക്കൂറ പൗഡർ ഉണ്ടാവും
ചന്ത കടവും അക്കര കടവിലുള്ള ചായകടയും ഒരു നോക്ക് കണ്ടു. പരിചയത്തിലുള്ള കുറച്ച് പേരെയും കണ്ടു. പിന്നെ ഒരു പ്രത്യേക ത നമ്മുടെ സ്ത്രീ ജനങ്ങൾ അവരവർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ആണ് ധരിച്ചിരിക്കുന്നത് വെല്ലുമ്മമാർ തുണിയും കുപ്പായവും തട്ടവും .കുട്ടികൾ പാവടയും ഷർട്ടും ഇത്താത്ത മാർ സാരിയും ബ്ലവുസും മറ്റും. അന്നൊന്നും ഇന്ന് കാണുന്ന മാതിരി യൂണിഫോം പോലുള്ള പർദകൾ ഇല്ലായിരുന്നു എന്ന് തോന്ന്ന്നു .ഇതെല്ലാം ഇടക്കാലം കൊണ്ട് വന്ന മാറ്റമാണ്. മാർകറ്റിനു മുൻവശത്തുകൂടി പോകുന്ന ദോസ്തി ബസും കണ്ടു. ഓർമകളെ വർഷങ്ങൾക്ക് പുറകിലേക്ക് പായിച്ചതിന് നന്ദി.
ചരിത്രത്തിന്റെ മറ്റൊരു ശേഷിപ്പ്.ആ കാണുന്ന ബാല്യങ്ങളും കൗമാരങ്ങളുമൊക്കെ ഇന്ന് കൂടും കുടുംബവുമായി പ്രാരാബ്ധത്തിലാവാം .ആ യൗവനങ്ങൾ വടിയും കുത്തി നടക്കുകയോ പരാശ്രിതരോ കിടപ്പിലോ ആകാം . ആ വാർദ്ധക്യങ്ങൾ വിട ചൊല്ലി മണ്മറഞ്ഞു പോയിരിക്കാം . കാലമേ..നിനക്കിനിയും ആയുസ്സെത്ര ബാക്കി ,ജല്ല ജലാലായ തമ്പുരാന്റെ ദുനിയാവിലെ അതിർ വരമ്പില്ലാത്ത തന്നിഷ്ടങ്ങൾക്ക് സാക്ഷിയാവാൻ ?
എന്റെ 4 വയസ്സുള്ള മകന് ഞങ്ങളുടെ കല്യാണ വീഡിയോ കാണിച്ച് കൊടുത്തപ്പോൾ അവൻ ചോദിക്കുകയാണ് " എന്നെ എന്ത് കൊണ്ട്കല്യാണത്തിന് കൊണ്ട് പോയില്ല" എന്ന് പകച്ചു പോയി എന്റെ ബാല്യം
ഇന്ന് മുസ്ലീം സ്ത്രീകളുടെ വേഷം വളരെ മാറിപ്പോയിരിക്കുന്നു... പര്ദ്ദയുടെ കടന്ന് വരവ് എന്ന് മുതലാണ്?????പക്ഷേ നമ്മുടെ സമൂഹം അന്നൊക്കെ കൂടുതല് സ്വതന്ത്രവും സുന്ദരവുമായിരുന്നു...തെറ്റാണെങ്കില് ക്ഷമിക്കുക,
നമ്മുടെ നാടുകളിൽ മുബ് മാറ് മറക്കാതെയും നടന്നിരുന്നു പുഴകളിലും കുളങ്ങളിലും അവർ ധൈര്യമായി കുളിച്ചിരുന്നു ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾക്ക് അങ്ങിനെ ചെയ്യാൻ പറ്റുമോ? എൻ്റെ അഭിപ്രായം മാത്രമാണ് തെറ്റാണെങ്കിൽ ഷെമിക്കുക
അതേ ഹരീഷേ.... എല്ലാം മാറിപ്പോയി... നമ്മളെല്ലാം ഒന്നായിരുന്നു... വസ്ത്രം കൊണ്ടും ആചാരം കൊണ്ടും നമ്മൾ അകൽച്ച യുള്ള വരാനിരിക്കുന്നു..... സന്മനസ്സു കൾ ഇതെല്ലാം മനസ്സിലാക്കി നമ്മുടെ പഴയ സംസ്കാരത്തിലേക്കും ജീവിതത്തിലേക്ക് മടങ്ങി പോകണമെന്ന് വളരെ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ്... നമ്മളെ അകത്താൻ ആരു ശ്രമിച്ചാലും അതിനെതിരെ ശബ്ദം ഉയർത്തുക... ജയ്ഹിന്ദ്.
@@noworries3598 പഴയ സംസ്ക്കാരം എന്നാൽ എന്താണ് സഹോദര, ഈ ഒരു വീഡിയോ അല്ല സംസ്ക്കാരം.ഇതിൽ ഒരുപാട് ആളുകൾ പാന്റ് ധരിക്കുന്നു.എന്ന് വെച്ച് അത് കേരളത്തിലെ സംസ്‌കാരമാണോ 😀 അതുപോലെ പലതും കടന്നു വരും. ആദ്യം മാറ് മറക്കാതെ നടന്നവർ,പിന്നെ ഒരു തുണിയും ബ്ലൗസും മാത്രം.പിന്നെ ആ ബ്ലൗസും മറച്ചു കൊണ്ട് സാരിയും വന്നു.അപ്പോഴും പല ഭാഗങ്ങളും വെളിയിൽ തന്നെ,പിന്നെ ചുരിദാർ വന്നു,അവസാനം മുഴുവൻ മറക്കാൻ പർദ്ദ വന്നു.ഇതൊക്കെ ഉൾക്കൊള്ളുന്നതാണ് നമ്മുടെ സംസ്ക്കാരം.അല്ലാതെ വസ്ത്ര മര്യാദയിൽ പുറകോട്ടു പോയാൽ ദുഖികേണ്ടി വരും സഹോദര🙏
അന്നൊക്കെ ഇറച്ചിയും കൂട്ടി നല്ലൊരു ഊണ് കഴിക്കണമെങ്കിൽ അടുത്ത വീട്ടിൽ ( നാട്ടിൽ) കല്യാണമുണ്ടാവുമ്പോഴാണ്.മതമുണ്ടങ്കിലും ഒന്നും അടിച്ചേൽപ്പിക്കലില്ലാത്ത സുന്ദരമായ കാലഘട്ടം.💗💗💗💗💗💗
അന്നത്തെ മുസ്ലിം ജനത ഭാരത സംസ്ക്കാരത്തോട് വളരെ കൂറുള്ളവരായിരുന്നു. അന്ന് മുസ്ലിം സ്ത്രീകൾ വളരെ വിശാല മനസ്സുള്ളവരായിരുന്നു ഹൈന്ദവരുടെ കൂടെ ഇണങ്ങി ജീവിച്ചു.ഇന്ന് മുംസ്ലിം സ്ത്രികളെയൊക്കെ കറുത്ത ചാക്കിനുള്ളിൽ കയറ്റി നമ്മുടെ സംസ്ക്കാരത്തിൽ നിന്നും അറബി സംസ്ക്കാരത്തിലോട്ട് പോയി.ഇതാണ് ഇപ്പോഴുള്ള പ്രധാന പ്രശ്നം. ഇപ്പോൾ നമ്മുടെ സംസ്ക്കാരത്തിൽ നിന്നും ഇവർ വേറിട്ടു നിൽക്കുന്നു. ആ കാലം സുന്ദരവും സമാധാനമുള്ളതും ആയിരുന്നു.
അന്നും രാഷ്ട്രീയം ഉണ്ടായിരുന്നെങ്കിലും ജാതിയും മതവും നോക്കാതെ എല്ലാവരും ഒരുമയോടെ സ്നേഹത്തോടെയും ജീവിച്ചിരുന്ന കാലം ഇന്ന് രാഷ്ട്രീയക്കാർ എല്ലാം നശിച്ചു.
th-cam.com/video/CxaVfeSWg-M/w-d-xo.html ഇപ്പോഴത്തെ ഈ നാട്
ഇത് നിങ്ങളുടെ ഉപ്പയുടെ വിവാഹം ആണോ
ഇതിന്റെ ബാക്കി ഇ ടോ
Super
@@risnarichurisnarichu3956 😅alla friend
അന്ന് ജാതി യില്ല മതമില്ല
ഇന്നോ സൗകര്യങ്ങള് കൂടി ആളുകൾ വല്ലാത്ത പാഹ്യന്മാരുംവർഗീയ വാദി കളും..എന്ത് നിഷ്കളങ്ക ചിരികൾ..
നല്ല മൊഞ്ചുള്ള പുതുമാരൻ.. എന്തൊരു ഭംഗിയാ.. എല്ലാവരും നന്നായിട്ടുണ്ട് നല്ല വീഡിയോ..
Kuttikoora powder aan.
സത്യം മനോജ് കെ ജയൻ ലുക്ക്
പൊന്നതടി യൻ മാരകാണാത്ത ഒരു സുവർണ കാലം
എത്ര സുന്ദരമായ കല്യാണ വീഡിയോ ഒരുപാട് ഇഷ്ടായി ഈ പുതിയാപ്പിളയെ ഒന്ന് പരിജിയപ്പെടുത്തൂ പുതുപ്പെണ്ണിനെ കണ്ടില്ല ആ കുറവ് മാത്രം 👍😍
th-cam.com/video/3RS0JIOKTOY/w-d-xo.html ഇതാണ് ലിങ്ക്..
പുതിയാപ്ല സുന്ദര കുട്ടപ്പൻ
അന്ന് സ്വകാര്യ വാഹനങ്ങളും മൊബൈലും ഇല്ലാത്ത കാലമായകൊണ്ട് എല്ലാവർക്കും മിണ്ടാൻ ഒത്തിരി സമയമുണ്ട്..
Anne no tonghtion enna samssrikath kond pottamarne
Adhe ellavarku endhokeyo parayaanund. Mobile phone illa kaalam.
Satyam.👍
ഒരു നല്ല പത്മരാജൻ ഫിലിം കണ്ടതുപോലെ... നമ്മളും അതിനോടൊപ്പം ഒഴുകി പോയി
*1986 മറക്കാൻ പറ്റാത്ത വര്ഷം...എന്റെ അമ്മച്ചി എന്നെ ഭൂമിയിലോട്ട് പിറന്നിട്ട വര്ഷം.....😊*
ME also
Enneyum
ഞാനും
Njanum
അന്ന് 10 വയസ്സുകാരനായ ഞാൻ.. ആ നല്ല കാലത്തെ ഇന്നും ഒരു പാട് കൊതിക്കുന്ന 45 കാരൻ .. ഇന്നെല്ലാ സൗകര്യങ്ങളും ജീവിതത്തിലുണ്ടെങ്കിലും വിലപ്പെട്ടതെന്തൊക്കെയോ നഷ്ടപ്പെട്ടതായ ഒരു തോന്നൽ .. ആ സുന്ദര കാലം ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞു കൊണ്ടു തന്നെ വീണ്ടും കൊതിച്ചു പോകുന്നു ആ കാലം ഒരിക്കൽ കൂടി തിരിച്ചു വന്നിരുന്നെങ്കിൽ എനിക്ക് വീണ്ടും ആ 10 വയസ്സുള്ള ഹിപ്പി മുടിക്കാരൻ ആവാമായിരുന്നല്ലോയെന്ന് '......
എന്ത് ഭംഗി യ ചെക്കൻ❤️👍
കരയിപ്പിക്കല്ലേ കുരിപ്പേ
tea pary with cool drings...
micture, chips, laddu, jilebi, coved cake etc... lovely nostalgic feel
ഈ വീഡിയോ പോസ്റ്റ് ചെയ്ത ആൾക്ക് മണവാളൻ ന്റെ ഇപ്പോഴത്തെ ഫോട്ടോ കൂടി ഇടാമായിരുന്നു
അത് ശരിക്കും വേണ്ടതായിരുന്നു 👍
ആളുടെ ഇപ്പോഴത്തെ ഫോട്ടോയും വീഡിയോയോയും ഉടനെ upload ചെയ്യുന്നതായിരിക്കും
@@exaltotheexplorer3692idaavo pls...kanakk vech marana pettittila enkil 60 in mukalil prayamaayi kaanum.....ith thaankalude banthu aano...aanel kalyana payyante ipozhathe pic idaavo....enkil sub and share 💯💯💯💯
Unde pulliyude comment ittittunde
th-cam.com/video/3RS0JIOKTOY/w-d-xo.html ഇതാണ് ലിങ്ക്
വർഗ്ഗീയതയിലാത്ത എല്ലാവരും ഒരേ പന്തിയിൽ നിന്ന് സദ്യയുണ്ട മധുര മനോഹരമായ ഒരു കാലത്തിൻ്റെ നേർ ചിത്രം എനിക്കന്ന് 10 വയസ് ഓർമ്മകൾ മായാതെയുണ്ട് ഇത്തരം ചടങ്ങുകളിൽ പങ്കെടുത്തതിൻ്റെ
മൊബൈൽ ഇല്ലാത്ത കാലം മൊബൈൽ ഇല്ലാത്ത കാലം എന്നാണ് എല്ലാവരും പറയുന്നത് ചെങ്ങായിമാരെ അവരുടെ മുഖത്തേക്ക് നോക്ക്
.. മേക്കപ്പും പുട്ടിയും ഇല്ലാത്ത കാലം എന്നു പറയൂ.. 😍😍😍എല്ലാം ഒറിജിനൽ ആണ് 😍😍 ഇനി ഉണ്ടെങ്കിൽ തന്നെ ലേശം 😍😍😍 കുട്ടിക്കൂറ പൗഡർ ഉണ്ടാവും
സത്യം
Excellent observation
സത്യം
Satyam.
കല്യാണ ചെക്കൻ എന്താ ഒരു ഗ്ലാമർ ♥️
എന്റെ കല്യാണം 1986 ഡിസംബർ 9 ൽ പഴയ ഓർമ്മകൾ കാണാൻ സ> ദിച്ചതിൽ സന്തോഷമുണ്ട്❤❤❤❤❤❤❤❤❤❤❤❤😂😂
ഈ ഗ്രാമഭംഗി ഇപ്പോ വികസനങ്ങൾ വന്ന് നഷ്ട്ടപ്പെട്ടിട്ടുണ്ടാവും
th-cam.com/video/CxaVfeSWg-M/w-d-xo.html ഇത് ഇപ്പോഴത്തെ ഈ നാട്
@@exaltotheexplorer3692 നഗരവൽകരണം വന്നു ഗ്രാമഭംഗി നഷ്ടപ്പെട്ടു
ഇല്ല ഈ സ്ഥലം അതേ പോലെ തന്നെ ഉണ്ട്
ഒറ്റ പർദ്ദ പോലും ഇല്ലാത്ത കാലം.. ഹിന്ദുവും മുസ്ലിമും ഒന്നിച്ചു സന്തോഷത്തോടെ നടന്നിരുന്ന കാലം
ഗൾഫിൽ പർദ്ധ വന്നതോടെ യാണ്
കേരളത്തിൽ പർദ്ദ ഫാഷൻ ആയത് 😊
മലയാളി എന്നാണ് ബ്ലൗസ് ഇടാൻ തുടങ്ങിയത് പിന്നല്ലേ പർദ്ദ ഇസ്ലാമിൽ പണ്ട് മുതലേ പർദ്ദ ഉണ്ട്
പർദ്ധയും കാവി മുണ്ടുമൊക്കെ വർഗീയതയാണൊ?കഷ്ടം
Next part കൂടി അപ്‌ലോഡ് ചെയ്യു.. ഓർമ്മകൾ കുളിരണിയിക്കുന്നു.
th-cam.com/video/cNK_XeZHC98/w-d-xo.html
Puthiyappleyede ippozhathe photo koodi kaabikkuu plz
എത്ര നല്ല കാലം ❤❤
ചന്ത കടവും അക്കര കടവിലുള്ള ചായകടയും ഒരു നോക്ക് കണ്ടു. പരിചയത്തിലുള്ള കുറച്ച് പേരെയും കണ്ടു. പിന്നെ ഒരു പ്രത്യേക ത നമ്മുടെ സ്ത്രീ ജനങ്ങൾ അവരവർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ആണ് ധരിച്ചിരിക്കുന്നത് വെല്ലുമ്മമാർ തുണിയും കുപ്പായവും തട്ടവും .കുട്ടികൾ പാവടയും ഷർട്ടും ഇത്താത്ത മാർ സാരിയും ബ്ലവുസും മറ്റും. അന്നൊന്നും ഇന്ന് കാണുന്ന മാതിരി യൂണിഫോം പോലുള്ള പർദകൾ ഇല്ലായിരുന്നു എന്ന് തോന്ന്ന്നു .ഇതെല്ലാം ഇടക്കാലം കൊണ്ട് വന്ന മാറ്റമാണ്. മാർകറ്റിനു മുൻവശത്തുകൂടി പോകുന്ന ദോസ്തി ബസും കണ്ടു. ഓർമകളെ വർഷങ്ങൾക്ക് പുറകിലേക്ക് പായിച്ചതിന് നന്ദി.
th-cam.com/video/LiIuOl4Mcmo/w-d-xo.html you can see it with little more clarity...
അന്നത്തെ കുട്ടികൾ എല്ലാം 40ക്ക് മുകളിൽ ആയിട്ടുണ്ടാകും, കാണാൻ രസമുണ്ട്
Adhilum koodudhal aayrkkum
മണവാളൻ ചെക്കനെ (വൈറ്റ് &വൈറ്റ് )നെ കാണാൻ ജോസ് k മാണിയെ പോലെ തോന്നി. ചെക്കൻ അന്നത്തെ സുന്ദരൻ ആണല്ലോ, ❤️❤️😇😁
എനിക്ക് മോഹൻലാലിനെ പോലെ തോന്നി
Anikkum
എനിക്കും
@knr s ശോ പുയാപ്ലന്റെ സ്റ്റൈൽ പറഞ്ഞതല്ലേ അതിനിപ്പോ എന്താണ്
@knr s കാണിച്ചല്ലോ അതിന്റെ 2ആം ഭാഗത്തിൽ ഇങ്ങിനൊക്കെ ചിന്തിച്ചുണ്ടാക്കുന്നതാണ് തെറ്റ്
@knr s ആാാ എനിക്ക് തെറ്റായിതോന്നിയില്ല പോരെ
എന്നെ.എന്തിന്.പഴയ.കര്യങ്ങൾ.ഓർമിപ്പിക്കുന്നു.തിരിച്ചു.കിട്ടാത്ത. അ. ക്കാല o. ഇനി.ഓർമകൾ.മാത്രം.
ആ കാലത്ത് ചെവി മറച്ചു കൊണ്ടുള്ള ഹെയർ കട്ടിംഗ് ഞാനും ചെയ്തിരുന്നു . ബ്രൂസിലി കട്ടിംഗ് എന്നാണ് പറഞ്ഞിരുന്നത്
Crccct nisarkka
ചരിത്രത്തിന്റെ മറ്റൊരു ശേഷിപ്പ്.ആ കാണുന്ന ബാല്യങ്ങളും കൗമാരങ്ങളുമൊക്കെ ഇന്ന് കൂടും കുടുംബവുമായി പ്രാരാബ്ധത്തിലാവാം .ആ യൗവനങ്ങൾ വടിയും കുത്തി നടക്കുകയോ പരാശ്രിതരോ കിടപ്പിലോ ആകാം .
ആ വാർദ്ധക്യങ്ങൾ വിട ചൊല്ലി മണ്മറഞ്ഞു പോയിരിക്കാം .
കാലമേ..നിനക്കിനിയും ആയുസ്സെത്ര ബാക്കി ,ജല്ല ജലാലായ തമ്പുരാന്റെ ദുനിയാവിലെ അതിർ വരമ്പില്ലാത്ത തന്നിഷ്ടങ്ങൾക്ക് സാക്ഷിയാവാൻ ?
Pudhiyapla nda ipo ulla photo undo.
ആ കാലഘട്ടത്തിൽ ഉള്ള ഒരു ട്രെന്റ് ഷർട്ടിന്റെ ബട്ടൻസ് ശ്രദ്ധിക്കൂ👌👌👌
Ellavarem manushyakolathil kanan pattunundu.... Pardha varunathinu munpulla Nalla kalam.... 😍💐
അ കാലത്തെ പൊളി പയ്യൻ
ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ട് ഒരു വർഷമായി എന്നിട്ട് ഇന്ന്(4/Dec/2020)നാണ് മുഴുവൻ കമന്റും
Njanum
ഉളുപ്പില്ലേ.....?
@@muhamednoushad6778 ശകലം....
@@nithin2255 ☺😌
ഞാനും
മണവാളൻ സുന്ദരൻ 😍
Entha ninak nokano
ആരെങ്കിലും 2022-ലെ കല്യാണം കണ്ടിട്ടുണ്ടോ?
ഇവരുടെ ഇപ്പോഴുള്ള pic കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
സെക്കൻഡ് പാർട്ട് ഇടാമെന്ന് പറഞ്ഞിട്ട് ഇടാത്തത് എന്താ? ഇടണേ plz
Email ayachal madhiyo
My DOB 1986🥰. New born babies ne kandu. Nte age undavum, 34. Payyan super. Innu below 65 undavum. Nostalgic events🥰. Grant wedding👌
Thank you.... Going to be 60💓
Njanum ❤
80ൽ പർദ്ദ കുറവാണ് 90ലാണ് പർദ്ദ ധരിച്ചു thudagiyad
Why you use trial version so not clear vodeo
😢😢 ഞാൻ ജനിച്ച വർഷം
Masha allah... dis times means a lot.. lucky to live dese golden day..
ഈ കല്യാണം കഴിഞ്ഞു 10 വര്ഷം കഴിഞ്ഞിട്ട് ജനിച്ച ഞാൻ🤔🤔
Kallyanam epol kazicho
Payyan adipoli
കല്യാണപെണ്ണ് ഉള്ള വീഡിയോ ഇടുമോ
😎
അന്നും ഇന്നും എന്തെല്ലാം മാറ്റങ്ങൾ കാണാൻ കഴിഞ്ഞു
ഇത് ഏതാണ് സ്ഥലം എന്ന് കൂടി പറയണേ 😍😍😍
ആലുവ കുഞ്ഞുണ്ണിക്കര
എന്റെ 4 വയസ്സുള്ള മകന് ഞങ്ങളുടെ കല്യാണ വീഡിയോ കാണിച്ച് കൊടുത്തപ്പോൾ അവൻ ചോദിക്കുകയാണ് " എന്നെ എന്ത് കൊണ്ട്കല്യാണത്തിന് കൊണ്ട് പോയില്ല" എന്ന് പകച്ചു പോയി എന്റെ ബാല്യം
Balyavivaham niyamavirudham
😅
😂 11:09
Ee sundaran eppo engane irikkum?
ഇപ്പൊ ഒരു 55.വയസ്സ് പ്രായം
60 ലേക്ക് വരുന്നു...
Padu kilavanakum
Bakki video undo
Chilappozhokke oru Mohanlal cut minnimarayunnindo
സത്യം. ആ ചിരിക്കുന്ന സീനുകളിൽ
Yes
Yes
Ee kalyanam kayinj 12 varsham kayinja ente jananam. Ingane ulla mrg kaanan pattiyethil santhosham
അന്ന് എന്റെ ഉപ്പ ഉമ്മാനെ കല്ല്യാണം കഴിച്ചിട്ടു പോലും ഇല്ല ആ കാലം കണ്ടതിൽ സന്തോഷം
ഇന്ന് മുസ്ലീം സ്ത്രീകളുടെ വേഷം വളരെ മാറിപ്പോയിരിക്കുന്നു... പര്ദ്ദയുടെ കടന്ന് വരവ് എന്ന് മുതലാണ്?????പക്ഷേ നമ്മുടെ സമൂഹം അന്നൊക്കെ കൂടുതല് സ്വതന്ത്രവും സുന്ദരവുമായിരുന്നു...തെറ്റാണെങ്കില് ക്ഷമിക്കുക,
നമ്മുടെ നാടുകളിൽ മുബ് മാറ് മറക്കാതെയും നടന്നിരുന്നു പുഴകളിലും കുളങ്ങളിലും അവർ ധൈര്യമായി കുളിച്ചിരുന്നു ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾക്ക് അങ്ങിനെ ചെയ്യാൻ പറ്റുമോ? എൻ്റെ അഭിപ്രായം മാത്രമാണ് തെറ്റാണെങ്കിൽ ഷെമിക്കുക
അതേ ഹരീഷേ.... എല്ലാം മാറിപ്പോയി... നമ്മളെല്ലാം ഒന്നായിരുന്നു... വസ്ത്രം കൊണ്ടും ആചാരം കൊണ്ടും നമ്മൾ അകൽച്ച യുള്ള വരാനിരിക്കുന്നു..... സന്മനസ്സു കൾ ഇതെല്ലാം മനസ്സിലാക്കി നമ്മുടെ പഴയ സംസ്കാരത്തിലേക്കും ജീവിതത്തിലേക്ക് മടങ്ങി പോകണമെന്ന് വളരെ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ്... നമ്മളെ അകത്താൻ ആരു ശ്രമിച്ചാലും അതിനെതിരെ ശബ്ദം ഉയർത്തുക... ജയ്ഹിന്ദ്.
@@noworries3598 പഴയ സംസ്ക്കാരം എന്നാൽ എന്താണ് സഹോദര,
ഈ ഒരു വീഡിയോ അല്ല സംസ്ക്കാരം.ഇതിൽ ഒരുപാട് ആളുകൾ പാന്റ് ധരിക്കുന്നു.എന്ന് വെച്ച് അത് കേരളത്തിലെ സംസ്‌കാരമാണോ 😀
അതുപോലെ പലതും കടന്നു വരും.
ആദ്യം മാറ് മറക്കാതെ നടന്നവർ,പിന്നെ ഒരു തുണിയും ബ്ലൗസും മാത്രം.പിന്നെ ആ ബ്ലൗസും മറച്ചു കൊണ്ട് സാരിയും വന്നു.അപ്പോഴും പല ഭാഗങ്ങളും വെളിയിൽ തന്നെ,പിന്നെ ചുരിദാർ വന്നു,അവസാനം മുഴുവൻ മറക്കാൻ പർദ്ദ വന്നു.ഇതൊക്കെ ഉൾക്കൊള്ളുന്നതാണ് നമ്മുടെ സംസ്ക്കാരം.അല്ലാതെ വസ്ത്ര മര്യാദയിൽ പുറകോട്ടു പോയാൽ ദുഖികേണ്ടി വരും സഹോദര🙏
മൊബൈൽ ഇല്ലാത്ത കാലം. സെൽഫി ഇല്ലാത്ത കാലം 👍
അന്നൊക്കെ ഇറച്ചിയും കൂട്ടി നല്ലൊരു ഊണ് കഴിക്കണമെങ്കിൽ അടുത്ത വീട്ടിൽ ( നാട്ടിൽ) കല്യാണമുണ്ടാവുമ്പോഴാണ്.മതമുണ്ടങ്കിലും ഒന്നും അടിച്ചേൽപ്പിക്കലില്ലാത്ത സുന്ദരമായ കാലഘട്ടം.💗💗💗💗💗💗
എന്റെ ഉമ്മാന്റെ നാട്..... ഉമ്മാക്ക് അന്ന് 13 വയസ്സ് 😊
വയറ് ചാടിയ ഒരാളും ഇല്ല😍അംബാസിഡർ കാറ്😍 വലിയൊരു സന്തോഷം അറിയിക്കുന്നു 86ആണോ 90ന് ശേഷമാണോ?കാറ് കണ്ടിട്ട് അങ്ങനെ തോന്നി അന്ന് ഞമക്ക് 10 വയസ്🤩
Annathe food
Pudiyappalkku ente age ulla mon undayirikkum....my dob 1990
Ila
Vdo muzhuvan illalloo
ഞാൻ ജനിച്ചിട്ടില്ല
8th - ൽ പഠിക്കുന്ന.
Njanum
Njanum
Nijanum
Njanum
Really super veedio
ആരും മാസ്ക് ധരിച്ചിട്ടില്ലല്ലോ?
Annu corona janichittillaa
പുതിയാപ്ലക്ക് ഇപ്പോൾ 60വയസ്സ് kanum🤔
😂😂
ഒരു 54 അത്രേ kaanu
Going to be 60
54 അതാണ് ശെരി എന്റെ വയസ്സ് എന്റെ കൂടെ പഠിച്ച ആള് ആലുവ കുഞ്ഞുണ്ണിക്കര പ്രേമം ഫിലിം ലൊക്കേഷൻ
Payyanu mammooty dem mohanlalinteyum suresh gopiyudem cut undallo.. 😀
Pls show now how they are means bride and groom
Aluva dhulqar nayn re chanelil on nu keri nokkane
സ്ഥലം എവിടെ യാണ്
Aluva aanennu thonnunnu
Ellarkum nalla mudi
Manavatti evde😕
ഈ പുതുമാര ൻ ഇപ്പോൾ എവിടെ?
th-cam.com/video/cNK_XeZHC98/w-d-xo.html
എനിക്ക് അന്ന് 3വയസ്സ്. ഇതിൽ കണ്ടവരെ ഇപ്പോഴത്തെ രൂപം കാണാൻ ആഗ്രഹമുണ്ട്..
Enikku m😀
കാലത്തിനൊത്ത് നാട് മാറി .. സമുദായവും !
ഇതെവിടെയാ 😍😍
സൂപ്പർ മാഷ്‌അള്ളാ
@TOUCH TECH MALAYALAM ✌️❣️
EE sthalam evideyaa
Manavalan suuuuuper
സെക്കൻ്റുകൾക്കിടയിൽ കാട്ടുന്ന പരസ്യം വളരെ Disturbe. വീഡിയോയുടെ ചന്തം നഷ്ടപ്പെടുത്തുന്നു'
കുഞ്ഞുണ്ണിക്കര ഏതാ ജില്ല.
എറണാകുളം
എറണാകുളം ആലുവ അടുത്ത്
പുയ്യാപ്പള മൊഞ്ചന ആക്ടർ രതീഷിനെ polunndd
എനിക്കും തോന്നി
87ൽ എന്റെ വാപ്പാടെ കല്യാണകാസ്റ് റ് ഇത്രേം ക്ലാരിറ്റി ഇല്ല
Vallatha santhosham thonni 😁😁❤️
Kalyanapennine kanan avasanam vare kandu 😔pennine mathram kandilla
Ente vallimmayaanu
Ente vallimmayaanu
Nostalgic feel 👍👍👍
Evide jeep evide.....
ഈ മണവാളന്റെ ഫോട്ടോ ഒന്ന് കാണിക്കൂ
Nirbhandamano email ayakamtto
ഒരാൾപോലും ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ ഇട്ടിട്ടില്ല... മാപ്പിള വരെ
Chekkan.. Glamour 😊❤
1989 my birthday
മണവാളനെ എവിടെയോ കണ്ടതുപോലെ മണവാളൻ സൂപ്പറായിട്ടുണ്ട്
P. Monne nee aara?
Stylish & handsome pudiyapla
അന്നത്തെ മുസ്ലിം ജനത ഭാരത സംസ്ക്കാരത്തോട് വളരെ കൂറുള്ളവരായിരുന്നു. അന്ന് മുസ്ലിം സ്ത്രീകൾ വളരെ വിശാല മനസ്സുള്ളവരായിരുന്നു ഹൈന്ദവരുടെ കൂടെ ഇണങ്ങി ജീവിച്ചു.ഇന്ന് മുംസ്ലിം സ്ത്രികളെയൊക്കെ കറുത്ത ചാക്കിനുള്ളിൽ കയറ്റി നമ്മുടെ സംസ്ക്കാരത്തിൽ നിന്നും അറബി സംസ്ക്കാരത്തിലോട്ട് പോയി.ഇതാണ് ഇപ്പോഴുള്ള പ്രധാന പ്രശ്നം. ഇപ്പോൾ നമ്മുടെ സംസ്ക്കാരത്തിൽ നിന്നും ഇവർ വേറിട്ടു നിൽക്കുന്നു. ആ കാലം സുന്ദരവും സമാധാനമുള്ളതും ആയിരുന്നു.
Super
എനിക്ക് അന്ന് നാല് വയസ്സ്🥰
Njan janichad 1986
appo.age
Epol athra age ayi .
35
@@rehumathr5508 makkal athraya
Njanum
പൊയ്പോയ നല്ല കാലം
അന്നും രാഷ്ട്രീയം ഉണ്ടായിരുന്നെങ്കിലും ജാതിയും മതവും നോക്കാതെ എല്ലാവരും ഒരുമയോടെ സ്നേഹത്തോടെയും ജീവിച്ചിരുന്ന കാലം ഇന്ന് രാഷ്ട്രീയക്കാർ എല്ലാം നശിച്ചു.
മണവാളൻ 👌👌👌
മേക്കപ്പ് കൂടുതൽ ഇല്ലാത്ത നേച്വറൽ സൗന്ദര്യം എല്ലാർക്കും 😊
സൂപ്പർ 👍👍❤❤❤ഇനിയും വേണം