Mere Malik | Shafi Kollam | Naat Video | Gallery Vision Naat

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 71

  • @fasilfaisi3441
    @fasilfaisi3441 หลายเดือนก่อน

    മാഷാ അള്ളാഹ് 👌🏻👌🏻👌🏻

  • @MuhinusMimics
    @MuhinusMimics หลายเดือนก่อน

    Mashah allah nice ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ shafikka love you

  • @lBatha
    @lBatha หลายเดือนก่อน

    ഹിന്ദിയിൽ ഒരു ചുവടുകൂടി... അഭിനന്ദനങ്ങൾ ❤️❤️👏👏

  • @MuhinusMimics
    @MuhinusMimics หลายเดือนก่อน

    Madeenayil ninnum ❤❤❤❤❤

  • @Sadilahmed
    @Sadilahmed หลายเดือนก่อน +1

    Mashalallh ♥️shafikkaa❤

  • @kamalpashakunnummal5422
    @kamalpashakunnummal5422 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @skmediavision5106
    @skmediavision5106 หลายเดือนก่อน +1

    മാശാ അള്ള എന്തൊരു സുഖമാണിത് കേൾക്കാൻ❤❤❤

  • @ashrafym1210
    @ashrafym1210 หลายเดือนก่อน +3

    ഷാഫി ഭായ് അടിപൊളി മാഷാഅല്ലാഹ്‌ 🤝♥️🥰😘😍

  • @JharnaKhatun-p6d
    @JharnaKhatun-p6d หลายเดือนก่อน

    Place super

  • @AyshaJafer-y1e
    @AyshaJafer-y1e หลายเดือนก่อน +2

    Mashaallah🥰🥰👍👌

  • @SayedRahmani722
    @SayedRahmani722 หลายเดือนก่อน +1

    Marhaba ❤❤❤

  • @Nishad-n3m
    @Nishad-n3m หลายเดือนก่อน +3

    Masha allah

  • @Biodrops363
    @Biodrops363 หลายเดือนก่อน +3

    Location super ❤❤❤

  • @ThajifKollam
    @ThajifKollam หลายเดือนก่อน +2

    അടിപൊളി shafi ❤

  • @OnlyU-wn8ql
    @OnlyU-wn8ql หลายเดือนก่อน

    👍♥️

  • @mufthimubarak9658
    @mufthimubarak9658 หลายเดือนก่อน +2

    Mashaallah അടിപൊളി Shafikaa..❤❤❤

  • @salamali2543
    @salamali2543 หลายเดือนก่อน +2

    Suuuuuuuper shaafi

  • @khyzmthr8259
    @khyzmthr8259 หลายเดือนก่อน +2

    Mashallahh❤

  • @seeyosjijo
    @seeyosjijo หลายเดือนก่อน +1

    ❤🎉 nice one all the best wishes Shafikka

  • @c.cmusicz.p1811
    @c.cmusicz.p1811 หลายเดือนก่อน +2

    Onnum parayanilla adimanoharam❤❤❤

  • @raoofmpvalliad3335
    @raoofmpvalliad3335 หลายเดือนก่อน

    Nice

  • @jallupayyanur7662
    @jallupayyanur7662 หลายเดือนก่อน +2

    കണ്ണടച്ചു ഹെഡ്‍ഫോൺ വെച്ച് കേട്ടു 👍അടിപൊളിയാണ്. ഷാഫിക്ക ❤️

  • @priyavinod5405
    @priyavinod5405 หลายเดือนก่อน +3

    Super ikka 🥰

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 หลายเดือนก่อน +2

    Shafikka oru vyathyasthamarnna ganam👍🏻😍😍

  • @user-tw5gy3mi2j
    @user-tw5gy3mi2j หลายเดือนก่อน +3

    Use headphones ❤❤ and fly to heaven 😍😍🫶🏻🫶🏻 its classic ❤

  • @ARUNSAGAR2255
    @ARUNSAGAR2255 หลายเดือนก่อน +2

    ഖത്തറിൽ നിന്നും ❤️❤️❤️

  • @Jasmi1988-v1f
    @Jasmi1988-v1f หลายเดือนก่อน +1

    ❤❤❤

  • @bapuvavad4216
    @bapuvavad4216 หลายเดือนก่อน +3

    ❤ Nice

  • @naseermadavana
    @naseermadavana หลายเดือนก่อน +2

    ❤Nice 😍

  • @tippoulla2531
    @tippoulla2531 หลายเดือนก่อน +4

    Nice song ❤️

  • @shalubkhan7878
    @shalubkhan7878 หลายเดือนก่อน +1

    ❤️❤️❤️❤️❤️👌👌👌

  • @multhasimthesi2958
    @multhasimthesi2958 หลายเดือนก่อน +1

    Nicee🥰🥰

  • @MoliShanu
    @MoliShanu หลายเดือนก่อน +2

    👍👍👍

  • @Musthafa-e4w
    @Musthafa-e4w หลายเดือนก่อน +3

  • @HENZAVISION
    @HENZAVISION หลายเดือนก่อน +3

    shafikka ❤❤

  • @Noushi28
    @Noushi28 หลายเดือนก่อน +2

    🤲🤲🤲

  • @rajilakavot5787
    @rajilakavot5787 หลายเดือนก่อน +3

    👍🏻👍🏻👍🏻👍🏻🤝

  • @Haris_hari
    @Haris_hari หลายเดือนก่อน +3

    ❤❤❤❤❤.

  • @ishaquekk583
    @ishaquekk583 หลายเดือนก่อน +2

    👍

  • @nezeernezeer3597
    @nezeernezeer3597 หลายเดือนก่อน +1

    👌🏻👍🏻❤❤❤

  • @ShizaShiZa-p4m
    @ShizaShiZa-p4m หลายเดือนก่อน +1

    Shafikka Angne veedum Gallery Vision

  • @Musthafa-e4w
    @Musthafa-e4w หลายเดือนก่อน +3

    Sk❤

  • @hasbullakollam
    @hasbullakollam หลายเดือนก่อน +1

    രചന ശബ്ദം ഈണം എല്ലാം 🤍🫶

  • @muhammedshaheerofficial
    @muhammedshaheerofficial หลายเดือนก่อน +2

    Shafikka❤️

  • @mujeebhaya
    @mujeebhaya หลายเดือนก่อน +2

    ❤❤❤❤😘😘😘😘👍👍👍👍👍👍👍👍🥰

  • @abdulbasheer4687
    @abdulbasheer4687 หลายเดือนก่อน +2

    LAABAUSA.BAARKALLA

  • @ckthaj1912
    @ckthaj1912 หลายเดือนก่อน

    ഹിന്ദികൾ അല്ലാഹ് എന്ന് പറയുന്നതും മലയാളികൾ അല്ലാഹ് എന്ന് പറയുന്നതും ഒരേ ശൈലി ആണെങ്കിലും ഹിന്ദികൾ പറയുമ്പോളും പാടുമ്പോളും അതിനൊരു യാഥാസ്തികത ഉണ്ട്... ഷാഫി പാടുന്ന അല്ലാഹ് കേട്ട് നോക്കു വല്ലാത്ത വൈരുധ്യം തോനുന്നു.... അള്ളാഹു എന്ന് പറഞ്ഞാൽ ഉർദു അല്ലാതാവില്ല, ഉർദു പ്രോണോൻശേഷൻ ഉച്ഛരിക്കാൻ പഠിക്കണം pls, ഒരു പാട് തെറ്റുകൾ ഉണ്ട് 🙏🙏🙏

  • @SarfazManglore
    @SarfazManglore หลายเดือนก่อน +1

    Masha Allah 🎉🎉🎉❤❤❤@Shafikka

  • @nafimusicband2449
    @nafimusicband2449 หลายเดือนก่อน +2

    Mashallah🥺❤️🫂

  • @nafikannur
    @nafikannur หลายเดือนก่อน +4

    അതെന്തേ ശാഫി....الله എന്നത് വളരെ ഭംഗിയായി ഉച്ചരിക്കാൻ അറിയാമായിരുന്നിട്ടും "ല" എന്നാണല്ലോ ഈ നാത്തിൽ ഉച്ചരിക്കുന്നത്??
    ഹിന്ദിക്കാരെ അനുകരിക്കാൻ ശ്രമിച്ചതാണോ....

    • @anasahmed3542
      @anasahmed3542 หลายเดือนก่อน +1

      ഞാന്‍ കമന്‍റിടാന്‍ വിചാരിച്ചതാണ്....നല്ല വരികള്‍ നല്ല ആലാപനം പക്ഷെ اللّٰه എന്ന സുന്ദരമായ അറബിക് പദത്തെ കഷ്ടപ്പെട്ട് മാറ്റി പാടേണ്ട ആവിശ്യം ഉണ്ടായിരുന്നോ?

    • @shafikollamofficial2389
      @shafikollamofficial2389 หลายเดือนก่อน +4

      ഇത് ഉറുദു lirycs ആണ്ഭായ് ..
      അത് ഉച്ഛരിക്കേണ്ടതും അങ്ങനെയാണ് ..
      ഇന്ത്യയിൽ കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും അവരുടെ ബാങ്കുപോലും അല്ലാഹ് എന്നാണ് ഉച്ഛരിക്കുന്നത് 😀👍

    • @shafikollamofficial2389
      @shafikollamofficial2389 หลายเดือนก่อน +1

      @@anasahmed3542കഷ്ടപ്പെട്ട് മാറ്റിയതല്ല ഭാരതത്തിന്റെ രാഷ്ട്രഭാഷയിലും പിന്നെ ഉറുദുവിലും അല്ലാഹ് എന്നാണ് ഉച്ഛരിക്കുന്നത് ..
      അത് തെറ്റാണെങ്കിൽ കേരളം ഒഴികെ ഇന്ത്യയിലെ ബഹുഭൂരിഭാഗം മുസ്ലിംകളും ഇക്കാലമത്രയും ഉച്ചരിക്കുന്നതും ഖുർആൻ പാരായണം ചെയ്യുന്നതും ബാങ്കുവിളിക്കുന്നതും ദിക്ർ ദുആകളുമെല്ലാം തെറ്റാണെന്ന് നിങ്ങൾ പറയേണ്ടിവരും ..
      പാടുന്ന ഞാൻ മലയാളിയായതുകൊണ്ട് ഉറുദു ഹിന്ദി ഉച്ഛാരണങ്ങൾ മാറ്റേണ്ടതില്ലല്ലോ ..?
      അറബിയിൽ വിളിച്ചാൽ മാത്രമാണോ അല്ലാഹു സ്വീകരിക്കുക ..?
      അങ്ങനെയെങ്കിൽ മലയാളത്തിൽ പടച്ചോനേ നാഥാ രക്ഷിതാവേ എന്നൊക്കെ വിളിച്ചു പാടുന്നതും പ്രാർത്ഥിക്കുന്നതും എങ്ങനെയാണ് ശരിയാവുക 😀

    • @hakkv1133
      @hakkv1133 หลายเดือนก่อน

      ​@@shafikollamofficial2389 കറക്റ്റ്

    • @nafikannur
      @nafikannur หลายเดือนก่อน

      @@shafikollamofficial2389 അത് കൊണ്ട് തന്നെയല്ലെ...അവരെ അനുകരിക്കാൻ ശ്രമിച്ചതാണോ എന്ന് ചോതിച്ചത്??
      കാരണം الله എന്നത് പൂർണ്ണമായും അറബി വാക്ക് ആണെന്നാണ് എൻ്റെ വിശ്വാസം...അതിൻ്റെ ഉച്ചാരണവും അങ്ങനെ തന്നെ ആണ്.... എന്തുകൊണ്ടാണ് ഉറുദു ആൾക്കാർ അങ്ങനെ പറയുന്നതെന്ന് മനസ്സിലായിട്ടില്ല....
      അവരുടെ ഫാതിഹ സൂറത്ത് ഫുൾ കേട്ടാലും ഒരുപാട് വ്യത്യാസങ്ങൾ കാണാം ഓരോ ഹർഫുകൾക്കും....
      എന്തായാലും എപ്പോഴൊക്കെയോ പരിചയപ്പെട്ട് സംസാരിച്ച ശാഫി ബ്രോ കുറെ കാലത്തിൻ ശേഷം ആണ് നമ്മൾ വീണ്ടും സംസാരിക്കുന്നത്....❤️

  • @nisaam215
    @nisaam215 หลายเดือนก่อน

    അല്ലാ.. എന്താണ് ഷാഫിക്ക അല്ലാഹ് എന്ന് നിങ്ങൾക്ക് പറയാൻ അറിയുമല്ലോ

    • @shafikollamofficial2389
      @shafikollamofficial2389 หลายเดือนก่อน +1

      ഓരോ ഭാഷയ്ക്കും അതിന്റെ നിയമങ്ങളുണ്ട്

    • @hakkv1133
      @hakkv1133 หลายเดือนก่อน +2

      ഉറുദു ഭാഷയിൽ അറബിയിലെ ഉചഹരണം അല്ല...രണ്ടും രണ്ട് ഭാഷയാണ് അതിന്റെ മാറ്റം ഉണ്ടാവും....ഉണ്ടാവണം....

    • @nisaam215
      @nisaam215 หลายเดือนก่อน

      @@shafikollamofficial2389 മതി... 😄😄😄 ഇങ്ങള് ഇന്നോട് ഒന്ന് പ്രതികരിച്ചല്ലോ അത് മതി ഞാൻ ഹാപ്പിയാണ്.. ഒരുപാട് നാളായി ഞാൻ ആഗ്രഹിച്ചതാണ്.. പാട്ട് നന്നായിട്ടുണ്ട് ഷാഫിക്കാ നിങ്ങളുടെ ഒരു പാട്ടും മോശമായി ഇന്ന് വരെ എനിക്ക് തോന്നിയിട്ടില്ല അത് മോശം എന്ന് പറഞ്ഞവരോട് തർക്കിച്ചിട്ടേ ഒള്ളു 👍👍👍 all the best

  • @RafeekKV-rc3kq
    @RafeekKV-rc3kq หลายเดือนก่อน +1

    ❤❤❤

  • @fasilpachu.1732
    @fasilpachu.1732 หลายเดือนก่อน +1

    ❤❤❤❤

  • @PathoosPathu-si8do
    @PathoosPathu-si8do หลายเดือนก่อน +1

    ❤❤❤❤

  • @ameenmannil9584
    @ameenmannil9584 หลายเดือนก่อน +2

    ❤❤❤

  • @arjilrajeev7836
    @arjilrajeev7836 หลายเดือนก่อน +2

    ❤️❤️❤️

  • @gafoorkolathur
    @gafoorkolathur หลายเดือนก่อน +1

    ❤❤❤

  • @gafoorkolathur
    @gafoorkolathur หลายเดือนก่อน +2

    ❤❤❤

  • @fahadchentrappinni9565
    @fahadchentrappinni9565 หลายเดือนก่อน +2

    ❤❤