Ringmaster Rajeev film field pets farm

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • -

ความคิดเห็น • 364

  • @sagarbp3174
    @sagarbp3174 4 ปีที่แล้ว +90

    Cid moosa ille. Arjuninte perakuttyude fans
    Aroke

    • @sajikumar7587
      @sajikumar7587 3 ปีที่แล้ว

      Sahishna

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว

      SLAA vlogsil und detail viedo
      Moos carmutal
      Charly kutiravara 4 apisode

  • @anilkumarcm1835
    @anilkumarcm1835 5 ปีที่แล้ว +133

    ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.. വളരെ നല്ല വീഡിയോ...very interested...

  • @akhibibi6090
    @akhibibi6090 5 ปีที่แล้ว +117

    ഈ വീഡിയോ കണ്ടപ്പോൾ കുറച്ച് കാര്യങ്ങൾ പറയണം എന്ന് തോന്നി.. ഈ കാണിച്ച പകുതി നായകളുടെം അവസ്ത തീറ്ത്തും ദയനീയമാണ്.. ഭക്ഷണം കൊടുക്കാതെ ഇട്ടിരിക്കുന്നത് കൊണ്ട് ശരീരം ചൊട്ടി പോയേക്കാണ്.😓😓. പിനെ അത് കുടാതെ വൃത്തിഹീനമായി പാർപ്പിച്ചിരിക്കുന്നത് കൊണ്ട് അവരുടെ ശരീരത്തിൽ ഫംഗസ്സ് അണു ബാധയുമുണ്ട്.. ഞാൻ നായകളെ കുറേ വർഷങ്ങളായി വളർത്തുന്നത് കൊണ്ടും അവരെ കുറിച്ച് അറിവുള്ളതു കൊണ്ടുമാണ് ഈ കാര്യങ്ങൾ പറയുന്നത്..

    • @unnivaikom866
      @unnivaikom866 5 ปีที่แล้ว +1

      akhi bibi m

    • @akhibibi6090
      @akhibibi6090 5 ปีที่แล้ว +8

      @@unnivaikom866 ഞാൻ നിങ്ങൾ ഇട്ടിരുന്ന റിപ്ലൈ കണ്ടു അതിൽ എനിക് വിയോജിപ്പ് ഉണ്ട്
      1. നിങ്ങൾ പറയുക ഇണ്ടായി നാടൻ ജെനുസിൽ പെട്ട നായകൾ അത്ര ഭക്ഷണം കൊടുത്താലും നന്നാകുല എന്ന്, അത് ഒരു പരുതി വരെ ശെരിയാണ്.. നിങ്ങളുടെ നാടൻ നായകൾ നല്ല ആരോഗ്യവാന്മാരാണ്.. keep it up..
      2. താങ്കൾ പറയുക ഇണ്ടായി ഒരു നായ മാത്രം ആണ് ക്ഷീണിച് ഇരിക്കുന്നത് എന്ന് പക്ഷെ അത് ശെരി അല്ല നിങ്ങളുടെ പക്കൽ ഉള്ള റോട്ടവെയ്ലർ ഇനത്തിൽ പെട്ട നായ ഇരിക്കുന്നത് കണ്ടു വിഷമം വന്നു പോയി.. നിങ്ങളുടെ അറിവിലേക്കായി ഒരു കാര്യം പറയാം ഞാൻ നിങ്ങളുടെ അത്രേം ഫേമസ് ഒന്നുമല്ല നിങ്ങളുടെ അത്രേം എക്സ്പീരിയൻസ് ഇല്ല പക്ഷെ നായകളുടെ ജെനുസിനെ പറ്റിയും അവയുടെ പരിപാലനത്തെ കുറിച്ചും നല്ല ബോധവാനാണ്.. ഒരു റോട്ടവെയ്ലർ നായ അങ്ങനെ ഇരിക്കും എന്ന് കാണണം എങ്കിൽ ഞാൻ നിങ്ങളെ എന്റെ kennelilek ക്ഷേണിക്കുന്നു..
      3.ഞാൻ ഈ വിഡിയോയിൽ കണ്ട 80ശതമാനം നായകൾക്കും skin-fungii ഉണ്ട്.. അത് വൃത്തി ഹീനമായി പരിപാലിക്കുമ്പോൾ വരുന്നത് ആണ്..
      വ്യക്തിപരമായി തങ്ങളോട് ഒരു പ്രശ്നം എനിക് ഇല്ല എനിക് വീഡിയോ കണ്ടപ്പോൾ തോന്നിയതും മനസ്സിലായതും ആയ കാര്യങ്ങൾ ആണ് ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നത്..

    • @deepak5321
      @deepak5321 5 ปีที่แล้ว +2

      yes..sheriyanu...enikkm und oru labrador..ithile labine kandappo sangadayipoi..skin disease vannit food onnum kodukkatha oru avastha pole..

    • @akhibibi6090
      @akhibibi6090 5 ปีที่แล้ว +2

      @@deepak5321 നല്ല രീതിയിൽ പരിപാലിക്കാതെ ഇട്ടിരുന്നത് കൊണ്ടാണ് സ്കിൻ ഇൻഫെക്ഷൻ ഉണ്ടായിരിക്കുന്നത്

    • @H_a_r_i_f
      @H_a_r_i_f 5 ปีที่แล้ว +2

      Ur rghit broiii

  • @adershrnair3508
    @adershrnair3508 4 ปีที่แล้ว +16

    ആ കന്നി ഡോഗിനെ സിനിമയിൽ കണ്ടപ്പോൾ ഞാൻ വിചാരിച്ചു അത് ഗ്രേറ്റ്‌ ഡൈൻ ആയിരിക്കും എന്ന് ഇത്ര സൈസ് ഉള്ള ഒരെണ്ണത്തിനെ ആദ്യമായി കാണുകയാ

    • @tomzsdeditzz5494
      @tomzsdeditzz5494 3 ปีที่แล้ว +2

      Me too

    • @D_chill_
      @D_chill_ 3 ปีที่แล้ว

      Athe njnum great dane annana vichariche, but athu kani allalo kaniku printed color indq

    • @eyewitness8849
      @eyewitness8849 3 ปีที่แล้ว

      അത് ഗ്രേറ്റ്‌ ഡേൻ ക്രോസ്സ് ആണ്.. കന്നിയൊന്നുമല്ല... ചുമ്മാ തള്ളാണ്

  • @anilkumarcm1835
    @anilkumarcm1835 5 ปีที่แล้ว +1

    very good video... very good.. very very good....

  • @anoshmohan1642
    @anoshmohan1642 5 ปีที่แล้ว +143

    പുള്ളിയെ സമ്മതിച്ചു.. 🙏🙏🙏ഇതിനെ എല്ലാം ഒരുമിച്ചു പോറ്റുക അത്ര എളുപ്പം അല്ല.. 😱😱

    • @AlbincNice
      @AlbincNice 4 ปีที่แล้ว +2

      Awesome dogs and other pets 🐶🐩🐂🦄🐾🐃

  • @valeedvallu5612
    @valeedvallu5612 4 ปีที่แล้ว +3

    Masha Allah👌👌👍👍

  • @lijianil6614
    @lijianil6614 5 ปีที่แล้ว +4

    Super video . Nice . Continue sharing like this videos.Good brother.Keep it up .

  • @BalaSD
    @BalaSD 5 ปีที่แล้ว +5

    Adipoli loved it

  • @lijianil6614
    @lijianil6614 5 ปีที่แล้ว +3

    horse riding is very beautiful.It was actually flying.

  • @johnsony3050
    @johnsony3050 4 ปีที่แล้ว +3

    I LOVE DOGS SUPER

  • @jimmyjacob4957
    @jimmyjacob4957 5 ปีที่แล้ว +2

    very good video sunny really i enjoyed it

  • @sajithcs5911
    @sajithcs5911 4 ปีที่แล้ว +7

    Hello.....ring master😊
    How are you.....?

  • @sakkeersakkeer1732
    @sakkeersakkeer1732 5 ปีที่แล้ว +1

    Masha alla sooopper cheatta

  • @MathewStephen_ForeverYoung
    @MathewStephen_ForeverYoung 5 ปีที่แล้ว +3

    Good work Sunny cheta!

  • @alvinbaby5052
    @alvinbaby5052 4 ปีที่แล้ว +4

    Antha vead vaikom ane rejeevchattantha veettil ngan guppy madikhan pokarunde

  • @9567651297
    @9567651297 5 ปีที่แล้ว +3

    Good effort

  • @jayaprakashchonat9671
    @jayaprakashchonat9671 5 ปีที่แล้ว +1

    Marry Papin chottile Pranayam wow najn kantitundiii

  • @sebinissac2590
    @sebinissac2590 5 ปีที่แล้ว +4

    super sunnychettaa

  • @Gods_Own_Country.
    @Gods_Own_Country. 5 ปีที่แล้ว +8

    Please visit Saajan Cyriac 😍
    Paala.. He is dog trainer...
    Such a good personality he has.. very cooperative and very much interested to explain about training..

  • @sannisworld9597
    @sannisworld9597 4 ปีที่แล้ว

    Super

  • @shylajaharilal6484
    @shylajaharilal6484 3 ปีที่แล้ว

    Ella dogs um Nella adipoli. Pretyekich aa lab um rot um. And Nalla vrithi Ulla kennel. Keep it up Rajeev

  • @devadasandevadasanep3137
    @devadasandevadasanep3137 5 ปีที่แล้ว +1

    Supervideo☺☺

  • @Psychedelic_connection
    @Psychedelic_connection 3 ปีที่แล้ว +2

    Vediyan rajeev🔥

  • @hariraj7625
    @hariraj7625 5 ปีที่แล้ว +1

    Good...waiting for the vedio

  • @manjima_manji.8809
    @manjima_manji.8809 4 ปีที่แล้ว

    super

  • @nolan1888
    @nolan1888 4 ปีที่แล้ว +3

    Poli

  • @rojiroji2348
    @rojiroji2348 5 ปีที่แล้ว +3

    super 👌👌👌👌

  • @abhinandtrkoomully8856
    @abhinandtrkoomully8856 5 ปีที่แล้ว +3

    അടിപൊളി💓💓💓

  • @user-ir6br6jb2j
    @user-ir6br6jb2j 5 ปีที่แล้ว +3

    ഓരോരോ തൊഴിൽ മേഖലകൾ ..സുപ്പർ

  • @vladtheimpaler3725
    @vladtheimpaler3725 5 ปีที่แล้ว +31

    ചിലപ്പോൾ എന്റെ മാത്രം തോന്നലായിരിക്കും പക്ഷെ ഇതിലെ മൃഗങ്ങളെ പലതിനേയും ഇങ്ങനെ പൂട്ടിയിട്ട് വളർത്തുന്നതിനോട് എനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു.ഏതായാലും കുറച്ചു space ഉള്ളെടുത്തു ഇവയെ പാർപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം.

    • @mridhulkrishna392
      @mridhulkrishna392 4 ปีที่แล้ว

      പോരാത്തതിന് കാറ്റും velichom o num illa aa rott inte avasta kandapo nto pole

    • @adershrnair3508
      @adershrnair3508 4 ปีที่แล้ว +1

      എവിടെ സ്ഥലം കിട്ടാൻ ആണ് ഇത്രെയും അനിമൽസിനെ എവിടെ കൊണ്ട് ചെന്ന് ഇടും, അടുത്ത് ആൾതാമസം ഇല്ലാത്ത സ്ഥലം ഒക്കെ ആയിരിക്കും അല്ലാത്തിടത്തു ഇത്രെയും കൊണ്ട് വളർത്തില്ല പിന്നെ ബസിന്റെ അടിയിൽ നിന്നൊക്കെ ഉള്ളതിനെ കൊണ്ട് വളര്ത്തുന്നില്ലേ... അതിന്റെ സ്നേഹം കണ്ടിട്ട് അതിനെ ഒന്നും നോക്കാത്തത് പോലെ തോന്നുന്നില്ല

  • @manjima_manji.8809
    @manjima_manji.8809 4 ปีที่แล้ว

    super super super

  • @princevarghese9856
    @princevarghese9856 5 ปีที่แล้ว +1

    Suuny chettaa superr....😍😍😍

  • @sijijojy6473
    @sijijojy6473 5 ปีที่แล้ว +1

    Very interesting...

  • @rahulrajendran4706
    @rahulrajendran4706 5 ปีที่แล้ว +2

    Awesome man ,great effort . ❤️

  • @BCChristoGibby
    @BCChristoGibby 5 ปีที่แล้ว +1

    Nice video polichu

  • @JijoJohnson1
    @JijoJohnson1 5 ปีที่แล้ว +2

    Awesome

  • @sreerajsreedharan1994
    @sreerajsreedharan1994 5 ปีที่แล้ว +3

    Vaikom karan 😍

  • @arjunnk4174
    @arjunnk4174 3 ปีที่แล้ว

    Bro ഒന്നും പറയാനില്ല നന്നായിട്ടുണ്ട് 💖💖💖💖😍😍😍😍

  • @user-nt6qm6wy9v
    @user-nt6qm6wy9v 5 ปีที่แล้ว +1

    Vaikomkaran പ്വോളിച്ചു 😘😘

  • @alanthankachan9795
    @alanthankachan9795 5 ปีที่แล้ว +10

    വളരെ ദയനീയം പാവം ഞാനും പെറ്റിസിനെ വളർത്തുന്ന ആളാണ്

  • @renjithmraj604
    @renjithmraj604 5 ปีที่แล้ว +1

    Super,😘😘

  • @swaroopkrishnatp1535
    @swaroopkrishnatp1535 5 ปีที่แล้ว +3

    Nammude cid moosayile arjun nte kochu makan undallo

  • @goldberg8287
    @goldberg8287 5 ปีที่แล้ว

    അടിപൊളി നല്ല വീഡിയോ

  • @jaisonvld
    @jaisonvld 5 ปีที่แล้ว +1

    Ethu polichu variety

  • @muhammedkuthuparamba776
    @muhammedkuthuparamba776 5 ปีที่แล้ว +1

    Nice video

  • @mohammedafzal9788
    @mohammedafzal9788 5 ปีที่แล้ว +2

    Suppppeeeerrr

  • @mower23
    @mower23 5 ปีที่แล้ว

    Super chettaaa.... 😍😍😍😍

  • @shihabshihab2533
    @shihabshihab2533 5 ปีที่แล้ว

    സൂപ്പർ I.like.it

  • @jaykrishworld3583
    @jaykrishworld3583 5 ปีที่แล้ว +2

    സത്യം പറഞ്ഞാൽ അമ്പരന്നു പോയി 😮😮😊

  • @vaply458
    @vaply458 5 ปีที่แล้ว +1

    Meenu cute

  • @maheenmaheenkylm6528
    @maheenmaheenkylm6528 5 ปีที่แล้ว +1

    Niceeee

  • @muhammadarif424
    @muhammadarif424 5 ปีที่แล้ว +3

    Waiting.......

  • @unnikulam7612
    @unnikulam7612 5 ปีที่แล้ว

    Video kuzhappamilla but adhehathe neril kanunna arengilum Indian breedil petta kanni dogsinekurich onnu paranjukondukkanam.ithrayum petsine valarthunna chettan iniyum ithupole alukalude munnil nanam kedarudhu

  • @akshaym.gakshaym.g1736
    @akshaym.gakshaym.g1736 5 ปีที่แล้ว +1

    അടിപൊളി ഭായ്

  • @harikrishnans6029
    @harikrishnans6029 5 ปีที่แล้ว +3

    Vaikom! 😂😍

  • @ambadiksambadiks8336
    @ambadiksambadiks8336 5 ปีที่แล้ว +1

    Super set video itu kanakku oru video vere illa

  • @Psychedelic_connection
    @Psychedelic_connection 3 ปีที่แล้ว

    Ejjathi thallu

  • @jobalfred
    @jobalfred 5 ปีที่แล้ว +1

    Powli

  • @unnivgokuldas8708
    @unnivgokuldas8708 5 ปีที่แล้ว +1

    Supar

  • @muhammadarif424
    @muhammadarif424 5 ปีที่แล้ว +5

    വീഡിയോ കൊള്ളാം.ഇതിലെ rotwheeler പിശാചിനെ പോലെ തോന്നി.. കുതിര യെ പറ്റി ഒരു വീഡിയോ ചെയ്യുമോ സണ്ണി.

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +1

      😀 പിശാച്
      കുതിര വീഡിയോ ചെയ്യാം

    • @crisantony864
      @crisantony864 5 ปีที่แล้ว

      Muhammad Arif 😨

  • @redbullgamex3253
    @redbullgamex3253 3 ปีที่แล้ว

    Adi poli

  • @joshimalakallu2490
    @joshimalakallu2490 5 ปีที่แล้ว

    Super...

  • @safeelanasrin9853
    @safeelanasrin9853 5 ปีที่แล้ว +1

    അറിയാനുള്ള ആഗ്രഹം ഉണ്ടായിരുന്നു thanks ചേട്ടാ.

  • @kalilinux_______390
    @kalilinux_______390 4 ปีที่แล้ว +1

    Ohhh god...dogs aayittu jenichaal mathiyairnu!......enikke movie il ithu varee..chance kittiyillallo😔

  • @loveshorevibes
    @loveshorevibes 5 ปีที่แล้ว

    good vedio chetta

  • @vishak1231
    @vishak1231 5 ปีที่แล้ว +7

    ഇത് കണ്ടിട്ടു great dane cross പോലുണ്ട്

  • @amalrj5706
    @amalrj5706 5 ปีที่แล้ว +5

    Cid moosa arjun 😟😍

  • @shibilyshibily9831
    @shibilyshibily9831 5 ปีที่แล้ว +1

    👌👌👍👍

  • @subinsms4169
    @subinsms4169 4 ปีที่แล้ว

    Adipoli

  • @radhakrishnand7973
    @radhakrishnand7973 5 ปีที่แล้ว +1

    💛SUPER💛

  • @aruns8918
    @aruns8918 5 ปีที่แล้ว +1

    ബാക്കി വീഡിയോ പ്രതീക്ഷിക്കുന്നു

  • @shajikumar1670
    @shajikumar1670 5 ปีที่แล้ว

    Rajeev he was a famous ringmaster in the world

  • @pablohere3766
    @pablohere3766 4 ปีที่แล้ว +1

    Adipoli videos ennem edu

  • @Myfishtankcreations
    @Myfishtankcreations 5 ปีที่แล้ว +1

    👌👌

  • @rajithvasu8334
    @rajithvasu8334 5 ปีที่แล้ว +1

    Please do a video about maltese puppy. It is a small breed

  • @therhymer9436
    @therhymer9436 3 ปีที่แล้ว

    Malayali poli

  • @kirukkanz
    @kirukkanz 5 ปีที่แล้ว

    സൂപ്പർ

  • @anamizzworld4279
    @anamizzworld4279 4 ปีที่แล้ว +1

    🥰🥰

  • @anilkumarcm1835
    @anilkumarcm1835 5 ปีที่แล้ว +1

    ഇൗ വീഡിയോ കാണുമ്പോൾ ഒരു സിനിമ കണ്ടതുപോലെ തന്നെ thonnikkunnu... സണ്ണി നീ ഒരു മുത്താ...

  • @jackyprasanth7916
    @jackyprasanth7916 5 ปีที่แล้ว

    ചേട്ടാ super

  • @user-kl5gv9sn9i
    @user-kl5gv9sn9i 5 ปีที่แล้ว +9

    നായ. എനിക്ക് ഇത്രയും പേടിയുള്ള ജീവി വേറെഇല്ല

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +17

      സ്നേഹിച്ചാൽ എത്രയും സ്നേഹം തിരിച്ചു തരാൻ ആർക്കും കഴിയില്ല

    • @user-kl5gv9sn9i
      @user-kl5gv9sn9i 5 ปีที่แล้ว +2

      പേവിഷബാധ ഏറ്റ പശുവിനെ ഞാൻ നേരിൽ കണ്ടു. വീടിനടുത്ത്. പശുവിനെ കലക്ടറ്ററിന്റെ അനുവാദത്തോടെ വെടിവെച്ചുകൊന്നു. അതിന് ശേഷമാണ് എനിക്ക് പേടിയായത്.

    • @haiimalayali5811
      @haiimalayali5811 5 ปีที่แล้ว

      Enikkum pedi arunnu ippol isttama
      Pe vishabadha Naya Karanam matram alla varanathu

    • @sreeraman831
      @sreeraman831 5 ปีที่แล้ว

      Sneham ethrek Ulla enam vere Ella

  • @gogulrajk5238
    @gogulrajk5238 5 ปีที่แล้ว +1

    polik eeta katta spt

  • @rockinmax3119
    @rockinmax3119 5 ปีที่แล้ว

    Super video

  • @leafland7092
    @leafland7092 5 ปีที่แล้ว +1

    Super........ house te vedio cheyumo

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      ചെയ്യാം

  • @OG_Gangste
    @OG_Gangste 5 ปีที่แล้ว +1

    11:52 prakashan🏃🐕😍

  • @PAZHOOKARA
    @PAZHOOKARA 5 ปีที่แล้ว +2

    നല്ല അവതരണം

  • @lethypv8255
    @lethypv8255 5 ปีที่แล้ว

    Super😍

  • @malavikamenon2104
    @malavikamenon2104 5 ปีที่แล้ว +2

    ഈ സിനിമ നടന്മാരെയും നടിമാരെയും കൂടി നോക്കാൻ വലിയ Effort എടുക്കേണ്ടി വരുമല്ലോ ചേട്ടാ.....

  • @harithalince6930
    @harithalince6930 5 ปีที่แล้ว

    wow...👍

  • @akhil9573
    @akhil9573 5 ปีที่แล้ว +7

    രാജീവേട്ടൻ ഒരായിരം ലൈക് സംസാരിക്കുന്നതു കേൾക്കുമ്പോൾ അറിയാം പാവത്താൻ ആനു.

    • @leafland7092
      @leafland7092 5 ปีที่แล้ว +1

      അതു ശരി ആവാം.... മൃഗങ്ങളിൽ നിന്നും നല്ല വരുമാനം നേടുന്ന ഈ ആൾക്ക് അവർ കിടക്കുന്ന സ്ഥലം എങ്കിലും വൃത്തിയായി സൂക്ഷിക്കാം

    • @unnivaikom866
      @unnivaikom866 5 ปีที่แล้ว

      Leaf Land ella animals nu ivde cagekal und... Shooting nte elupathinu vendiii avar shoot cheyyan vendi anu avre purath ketti irikunne.... Ivde cagekal puthiyath panii nadannodirikunnu 3 mths nullil Njngalude Ato z animals and cages vedio varum wait bhai

    • @vishnubabu6342
      @vishnubabu6342 5 ปีที่แล้ว

      Yp pavam aaa enta vettil vanitullata

  • @tonyjoseph8967
    @tonyjoseph8967 5 ปีที่แล้ว +8

    Rottweiler ne purath edukayirunnu☹

  • @albyantonyy
    @albyantonyy 5 ปีที่แล้ว

    Nice

  • @georgekutty634
    @georgekutty634 5 ปีที่แล้ว +2

    ചേട്ട super

  • @akhilashokTvla
    @akhilashokTvla 5 ปีที่แล้ว

    Video കൊള്ളാം supper dogs

  • @starkboiofc
    @starkboiofc 3 ปีที่แล้ว +1

    9:37 aa pattiye kand pedichavar indo

  • @leafland7092
    @leafland7092 5 ปีที่แล้ว +1

    😀😀😀😀😀

  • @Rahulthakku
    @Rahulthakku 2 ปีที่แล้ว +1

    17:46 പേടി ഇല്ലേ ബ്രോ😱 😱നിങ്ങളെ ഇത് വരെ കണ്ട് പരിചയം പോലും ഇല്ലാത്ത ഒരു Dog മായി ഇത്ര കമ്പിനി ആയി ഇടപഴകുമ്പോൾ 🥰🥰

  • @shibilyshibily9831
    @shibilyshibily9831 5 ปีที่แล้ว +1

    Waiting

  • @jobinkarett1438
    @jobinkarett1438 5 ปีที่แล้ว +1

    രാജീവേട്ടൻ മ്മടെ ചങ്ക് ആണ്