"ആലപ്പുഴയുടെ അരികെ കിടക്കുന്ന കുമരകം ഒരു കസവു പോലെ അലപ്പുഴയുടെ അഴകിൽ നിറയുന്നു". ഇതു തന്നെ ആണ് രചയിതാവ് വരികളിലൂടെ പറഞ്ഞത്. പല കമന്റുകളി ലും കുമരകത്തെ ചൊല്ലി ആശയക്കുഴപ്പം ഉന്നയിച്ചു കണ്ടത് കൊണ്ടാണ് ഈ കമന്റ്.
ആലപ്പുഴയുടെ ഇങ്ങു അറ്റത്തു കിടക്കുന്ന ചെങ്ങന്നൂർ 💖 ചിലർ ചോദിക്കും പത്തനംതിട്ട അല്ലെ എന്ന് അപ്പോൾ അല്ല ആലപ്പുഴ ആണ് എന്ന് പറയുമ്പോൾ കിട്ടുന്ന ഫീൽ അത് വേറെയാ 😍😍 ആലപ്പുഴ ഇസ്‌തം അതെന്നും ഇങ്ങനെ തലയെടുപ്പോടെ ഉണ്ടാകും
കോഴിക്കോട്ടുകാരൻ ആണ്, കഴിഞ്ഞ വെക്കേഷന് ആലപ്പുഴ പോയ് അവിടെയുള്ള ചങ്ക് ചങ്ങായിമാരുടെ വീട്ടിലും നാട്ടിലും കുടുംബസമേതം പോയി 😍😍😍😍 Wow ! ഇനിയിപ്പോ ഞങ്ങളും ആലപ്പുഴ നിവാസികൾ ആവും ❤️
Who is More powerful...? Mohanlal - like Mammootty - Comment Mohanlal Sir he is powerful actor because.... Exmpl: Manyampuli Seema Acting All the best upcoming movies Sir best wishes From Darling prabhas Sir Fans prabhas Sir Fans all-time love & supporting to you...
Mohanlal is "powerful" because he was a boxer and has more fat body. For acting mammooty is slightly better... Also if you think that manyampuli roar scene is "acting". . Hats off..
ഞാൻ മലപ്പുറംകാരനാണ് ആലപ്പുയ ഇത് വരെ ഞാൻ കണ്ടിക്കില്ല 😑ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ എന്റെ നാട്ടിൽ നിന്ന്(കൊണ്ടോട്ടി) ഏകദേശം 250 കിലോമീറ്റർ ദൂരം ഇണ്ട്, ഏഴര മണിക്കൂർ യാത്രയും 😱, ഇങ്ങനാണെങ്കിൽ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല 😥 anyway nice song👍👍
"ആലപ്പുഴയുടെ അരികെ കിടക്കുന്ന കുമരകം ഒരു കസവു പോലെ അലപ്പുഴയുടെ അഴകിൽ നിറയുന്നു". ഇതു തന്നെ ആണ് രചയിതാവ് വരികളിലൂടെ പറഞ്ഞത്.
പല കമന്റുകളി ലും കുമരകത്തെ ചൊല്ലി ആശയക്കുഴപ്പം ഉന്നയിച്ചു കണ്ടത് കൊണ്ടാണ് ഈ കമന്റ്.
ആലപ്പുഴക്കാരുടെ വികാരം മുഴുവൻ ഒറ്റ ഫ്രെയിമിൽ 🔥🔥🔥
Light House 😍😍
House Boat 😘😘
LALETTAN ❤❤
ആഹാ അന്തസ്സ് 🙌🏽
Sathyam
ath evideyaa
@@ramps1136 Enth
ആലപ്പുഴ ഇഷ്ടം 😍👌
ഒരു കണ്ണൂരുകാരൻ
Nikkum ishtam njanum oru kannurkari
@@sainunk7696 👍🤩
കണ്ണൂർ ഇസ്‌തം ❤️ എന്ന് 10 വർഷം അവിടെ നിന്ന ഒരു ആലപ്പുഴക്കാരൻ
@@jomonp97
Aiwa കണ്ണൂരിൽ എവിടെ?
@@ajnabi1648 ചെമ്പേരി, ശ്രീകണ്ടാപുരം
ആലപ്പുഴ ഇഷ്ട്ടം
ഞാൻ തൃശ്ശൂര്കാരൻ😍
ആലപ്പുഴയുടെ ഇങ്ങു അറ്റത്തു കിടക്കുന്ന ചെങ്ങന്നൂർ 💖 ചിലർ ചോദിക്കും പത്തനംതിട്ട അല്ലെ എന്ന് അപ്പോൾ അല്ല ആലപ്പുഴ ആണ് എന്ന് പറയുമ്പോൾ കിട്ടുന്ന ഫീൽ അത് വേറെയാ 😍😍 ആലപ്പുഴ ഇസ്‌തം അതെന്നും ഇങ്ങനെ തലയെടുപ്പോടെ ഉണ്ടാകും
💖💖💖👍👍👍👍👍👍👍
Kayamkulavum..kollam alle ennu chilar chothikkum..
njangallu angee attam annuu aroor
💯
💪💪💪
ആലപ്പുഴപോലെ മനോഹരമായ സ്ഥലം വേറെ ഇല്ല 💓💓 lover from എറണാകുളം....
ആലപ്പുഴക്കാർ like അടിച്ചാലും
Alappuzhakkar mathramalla , keralam motham like adikkum.
Njan oru കൊല്ലക്കാരൻ ബട്ട് ആലപ്പുഴ 👌😍
Allaathe ishttam ullavarkkum like adichoode
Alapuzha 🤗
പാല്പായസത്തിന്റെ നാട്ടീന്നു ഒരു കുട്ടനാട്ടുകാരൻ .... my aleppey ( Ambalapuzha)....❤️❤️❤️❤️
തൃശ്ശൂര്കാരനാണ് .തൃശൂർ പോലെ ആലപ്പുഴയെയും ഇഷ്ടമാണ്
Same to you,
Thirichum😍
ആലപ്പുഴ... ഇഷ്ട്ടം.. ഹരിപ്പാട് പെരുത്തിഷ്ട്ടം.. 💪💪😍😍❤️❤️❤️
Njan oru കൊല്ലക്കാരൻ ബട്ട് ആലപ്പുഴ 👌😍
കോഴിക്കോട്ടുകാരൻ ആണ്, കഴിഞ്ഞ വെക്കേഷന് ആലപ്പുഴ പോയ് അവിടെയുള്ള ചങ്ക് ചങ്ങായിമാരുടെ വീട്ടിലും നാട്ടിലും കുടുംബസമേതം പോയി 😍😍😍😍
Wow ! ഇനിയിപ്പോ ഞങ്ങളും ആലപ്പുഴ നിവാസികൾ ആവും ❤️
*Love from kayamkulam...*
ഓഹോ
Njn haripad...
ഞാൻ കണ്ണൂർ
@@brijinrbidhu5117 njanum
njan kochi
ആലപ്പുഴക്കാര് ലൈക്ക് അടിച്ച് പൊളിക്ക് മക്കളേ 🔥😎
ആലപ്പുഴക്കാരുടെ വികാരം മുഴുവൻ ഒറ്റ ഫ്രെയിമിൽ 🔥🔥🔥
Light House 😍😍
House Boat 😘😘
LALETTAN ❤❤
ആഹാ അന്തസ്സ് 💪
Yss😍😍😍😍😍alpy beach🤩
പുതിയ പിള്ളേരെ വച്ച് പടം ചെയ്യുന്ന സാഗർ ഹരി ചേട്ടനും കുമ്പാരീസിന് ടീമിനും ഫുൾ സപ്പോർട്ട 😍😍💕💕
ഖൽബിൽ തേൻ ഒഴുക്കുന്ന കോഴിക്കോടുകാരുടെ ആശംസകൾ 🥰🥰🙏
😂
ആലപ്പുഴ കാരനായതിൽ ഞാൻ അഭിമാനിക്കുന്നു🥰🥰🥰
മലപ്പുറത്തുനിന്നും ആലപ്പുഴ ഇഷ്ടം 🥰
Alappuzha Ishtam, I am From Thrissur, Also Die Hard Lalettan Fan 🔥🔥😘😍
Kuttanad ishtam❤️💕
Cherthalakar like adichae😊
നമ്മുടെ ആലപ്പുഴ
ഞാനും ഒരു ആലപ്പുഴക്കാരൻ....
"ആലപ്പുഴ" അതൊരു വികാരം തന്നെയാ🔥😍🔥
Lalettan Reference Pratheekshich video kaanaan vannavar aarokkeyund....?
മ്മളും
Und undeyyyy😁😍
Undey
Njanum.. Sathayam
Njan
ഒരു ആലപ്പുഴക്കാരി😍😍😍
Njanum
Who is More powerful...?
Mohanlal - like
Mammootty - Comment
Mohanlal Sir he is powerful actor because....
Exmpl: Manyampuli Seema Acting
All the best upcoming movies Sir best wishes From Darling prabhas Sir Fans prabhas Sir Fans all-time love & supporting to you...
Ikka
Mohanlal is "powerful" because he was a boxer and has more fat body.
For acting mammooty is slightly better...
Also if you think that manyampuli roar scene is "acting". .
Hats off..
Ikka🔥😍
Mamooka fans page velluvilichu odukam thottittu avarku Lalettante photo Profile akkendivanna charithram vare undu.pinneya😏
Mir lal
Malappuram song inu katta waiting ♥️💪💪💪
Song polichutoo kiduvea 😍
#മധുച്ചേട്ടന്റെ_ശബ്ദത്തിൽ_കേൾക്കുമ്പോഴുള്ള_ആ_ഒരു_ഫീൽ_AWESOME 💚💚💚✌
പാട്ടിൽ പറഞ്ഞത് അത്രയും ഉള്ളതാ 🥰
ഒരു കോഴിക്കോട്ടുകാരൻ 😍
Alapuzha pattanathil athimathuram vithariyole... 😍😍😍👌👌👌
ജനം എങ്ങോട്ടാണ് വലിയ സിനിമകളും അതിലെ പാട്ടുകളും മാത്രമേ 1m അടികുള്ളോ ഇതുപോലുള്ള നല്ല പാട്ടുകൾ ആരും എന്ത കാണാതെ പോകുന്നെ??
ചേർത്തലയിൽ ഉള്ള കുമ്പാരീസുകൾ ഉണ്ടോ ഇവിടെ?? ലൈക്
ഉണ്ട് ബ്രോ. ചേർത്തല എവിടാ
Yes..njn undeee
@Rehina Vr Aha cherthalayil evida
പള്ളിപ്പുറം
Njn thycattussery anee
ആലപ്പുഴ പെരുതിഷ്ട്ടം🥰.from a alappiyan💪
ആലപ്പുഴ ജില്ലയിലെ ഒരു ഗുണ്ട
ആണ്.... ഒരു like തന്നാലും 😀😁
ഗുണ്ടയുടെ പേര് എന്താ😄
@@itsmeas1098 ലണ്ടന്‍ വാസു എന്നു വിളിക്കും 😁
@@lucajones4234 😅
Proud to be an alappuzhakaaran
ആലപ്പുഴ ഇഷ്ടമുള്ളവർ ഇവിടെ like 👇👇👇
കുമ്പാരീസ് വേറെ ലെവൽ ❤❤❤
ലൈറ്റ് house,house ബോട്ട്,ലാലേട്ടൻ.. ആലപ്പുഴകാരുടെ എല്ലാ വികാരവും ചേർന്ന പാട്ട് 😊😍❤️
🤣
ആലപ്പുഴ വേറെ ലെവൽ
ആലപ്പുഴ ഇഷ്ട്ടമുള്ളളവർ അടി ലൈക്
I❤alleppy❤
Alappuzhayude adutha song😍😍😍
Alappuzha😍😍😍
alappuzha, cherthalakar arellum undooo
Alappy cherthal
Ys
Muhamma
Madhu chetante paattukalk oru prathyeka jeevan aanu. Skip cheyyane thonniylla . #Madhubalakrishnan ishtam❣
എന്നെ പോലെ ലാലേട്ടനെ കാണാൻ വന്നവർ ഉണ്ടോ
🤩😘
😍😍
Underrated song ആയി തോനുന്നു 🥲
Cherthala alappuzha😍😍
mammoottty fans അലപ്പുഴക്കാർ ഇവിടെ ലൈക്ക് ചെയ്യുക
മമ്മൂക്ക fan കുട്ടനാട്
മാവേലിക്കര♥️♥️♥️
CV Arun Sankar 2 Thamarakulam 💕💕
ചെട്ടികുളങ്ങര
Cherukole🕺
Chettikulangara
Vettiyar
Haripad kaaran here😍😍😍
eeshwara ente madhu ettan polichu madhu ettan ethra kaalathinu shesha cinema songilu oru paatu paadunne enik santhoahaayi..
idhehathinte voice oru rakshayillatta entha perfection oru vallatha feeling aanu sammathichu 😃😃😃🙏🙏
ഞാൻ ആലപ്പുഴയിൽ ഹരിപ്പാട്കാരൻ നിങ്ങളോ
Me
@@Chandhumeenu hii
@@Chandhumeenu hi sir...sugamano?
kylm
ഞാനും ഹരിപ്പാട്
ആലപ്പുഴ കുട്ടനാട്ടുകാരി ( കൈനകരി) ❣️❣️💚💚
മധു ചേട്ടൻ.. super voice...
ഞാനും ആലപ്പുഴക്കാരൻ 😃😃😃😃💞💞💞💞
ആലപ്പുഴ എവിടാ ബ്രോ ഞാൻ ഹരിപ്പാട്
@@naufaln959 Cherthala
@@naufaln959 njananum
@@ce30pranavp44 ഞാൻ മണ്ണാറശാല 💕
ആലപ്പുഴ 😍
കൈകൊട്ട് പെണ്ണേ കൈ കൊട്ട് പെണ്ണേ...!!! എവിടെയെയോ ആ tune വന്ന പോലെ
Mavelikara Ezhezha thekk💪
മാവേലിക്കര 😍😍
*ആലപ്പുഴ പെരുത്തിഷ്ടം*
Kayamkulakkararundu ivide..i love alappuzha..i love ettan
ഞാൻ മലപ്പുറംകാരനാണ് ആലപ്പുയ ഇത് വരെ ഞാൻ കണ്ടിക്കില്ല 😑ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ എന്റെ നാട്ടിൽ നിന്ന്(കൊണ്ടോട്ടി) ഏകദേശം 250 കിലോമീറ്റർ ദൂരം ഇണ്ട്, ഏഴര മണിക്കൂർ യാത്രയും 😱, ഇങ്ങനാണെങ്കിൽ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല 😥 anyway nice song👍👍
Calicut nnum Kozhikottukkarante oru like
Nammade alappuzha😍✌✌
ഈ പാട്ട് ഒരിക്കൽ വയറലാവും എന്ന് പ്രതീക്ഷിക്കുന്നു
*Love from Thiruvillwamala💖💖💖*
അമ്പലപുഴകാരൻ ❤️💞
Pwolli😘 nammude lalettan-e presence koode aayappol vere level😍😘
പൊളിച്ചു മുത്തേ.. ഏട്ടൻ റെഫെറൻസ്
Ente Alappuzha 💗💗💗
അമ്പലപ്പുഴ ???
Ambalapuzha🤗
Alappuzhaaaa 😘😘😘😘😘 sweettt nice song for this song.
Lalettan Thumbnail kandondu mathram vannu video kandavananu Njan🤷🏻♂️
Lalettanu vendi oru like🤩
Alapuza istam aaa pakshea njan കോട്ടയം karan anea
Janum alappuzhakariyane song super 👏👏👏💃💃
ആലപ്പുഴക്കാർ അടി ലൈക്ക്
Dr.Madhu Balakrishnan ❤️❤️
ആലപ്പുഴക്കാർ ഇവ്ടെ like 👇👇👇
😍😘 ആലപ്പുഴ 😘😍
Chengannur kar arenkilum indo.? 💪🏻
ചുനക്കര...ഉണ്ട്..അടുത്തണല്ലോ
🖐️🖐️✌️✌️
.
Faheem Shamsudeen 🤗
vishnu v 🤘🏻🤘🏻
മാവേലിക്കര ചങ്ക്‌സ് ലൈക് 👍
വിജയ് നൻപൻസ് ഉണ്ടോ 😘 😍
Pinnallah!!! Alapuzhakaren😍💪
Kayamkulam😍😍😍😍
ഹോ ഒരു രക്ഷയും ഇല്ല....
പൊളിച്ചു
*കിഴക്കിന്റെ വെനീസ്..* 💕💕💕
KL-04 ummmmaaaaaa
Eganund like adichere!!
നമ്മുടെ ആലപ്പുഴ 💓💓💓
ചേർത്തല, ആലപ്പുഴ 😎
ലാലേട്ടൻ
A proud harippadan...♥️
Aalappuzha ishttam ,kollamkaaran😘
മ്മടെ ആലപ്പുഴ 💚💚💚✌
Nice work Aswin chetta
Uffffff......😍😍😍😍😍😍😍😍😍Alappuzha daaa
ആലപ്പു എന്ന ഈ സോങ്‌സ് പൊളിച്ചു അടുക്കും.. !
Alepy daa..💪💪 lalettan fan daa...💓💓🤘
Beautiful song Madhu cheta 👌👌👌
Alappuzha uyirrrrr 😍😍😍😍😍😍
സർവോപരി ആലപ്പുഴക്കാരൻ.. 💪
മാന്നാർ ആലപ്പുഴ😍😍