വിശ്വസിക്കാന്‍ കൊള്ളൂല്ല? | JANAM DEBATE | FULL PART | 10-10-2024 | JANAMTV

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024

ความคิดเห็น • 20

  • @sureshsims3597
    @sureshsims3597 8 ชั่วโมงที่ผ่านมา +2

    ഒരു സംസ്ഥാനത്തിൻ്റെയോ രാജ്യത്തിൻ്റെയോ ഭരണം എല്ലാ തെമ്മാടികളുടെയും ജോലിയല്ല, ഒരു ഭരണാധികാരിയാകാൻ ഒരാൾ മികച്ച കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ള ആളായിരിക്കണം. ജനങ്ങൾക്ക് അവർ അർഹിക്കുന്ന ഭരണാധികാരിയെ ലഭിക്കും

  • @mr.mohanji2908
    @mr.mohanji2908 8 ชั่วโมงที่ผ่านมา +1

    Hi റെജി ലുകോസ് അവനു ഒരു
    കോപും അറിയില്ല why calling this person

  • @Itz_me_Rajasree
    @Itz_me_Rajasree 8 ชั่วโมงที่ผ่านมา +1

    അരി ആഹാരം കഴിക്കുന്ന എല്ലാവർക്കുമറിയാം മുഖ്യമന്ത്രി 'സ്വർണ്ണക്കടത്ത് കേസിൽ 134 /r84. മലപ്പുറത്താണെന് അദ്ദേഹത്തിൻ്റെ പ്രീണനം കൊണ്ടുചെന്നെത്തിച്ചത് അൻവറിൻ്റെ ജലീലിൻ്റെ പാർട്ടിക്കുള്ളിലെ ജിഹാദികളും നടത്തിയ കളി' കളിൽ. Rss നെ കണ്ടു എന്നു പറഞ്ഞ് കോൺഗ്രസ്സും, അൻവറും നടത്തുമ്പോൾ അവർക്കു നേടും വരുന്ന രീതിയിൽ ജനംടിവി ഗൗരവമായി കാണുന്നില്ല RSS നെ എല്ലാവർക്കും ഇട്ട് തട്ടാൻ ജനംടിവിയും അൻവറെ വാഴ്ത്തുന്നു. UDF നെ മറ്റൊരു തരത്തിൽ സഹായിക്കുകയാണ്. ഇത് N ൻ്റെ വ്യക്തമായ hidden ajenda ആണ്. Congress വിജയിക്കാൻ മാത്രമേ Nss നിൽക്കൂ..കാരണം ഭരണം നായർ സമുദായം,ഇസ്ലാം ക്രിസ്ത്യൻ മാത്രം' ഒരു പാട് കാര്യങ്ങൾ ഇതിലൊക്കെ ഒളിച്ചിരിപ്പുണ്ട്.

  • @unnikrishnan5082
    @unnikrishnan5082 7 ชั่วโมงที่ผ่านมา

    ഇടതും വലതും അപ്രെതിഷം ആണ് ഇവർ തമ്മിൽ ഒന് ആണ് കക്കൂസിൽ പോവുമ്പോൾ ഇവർ മാറി കക്കൂസിൽ പോവുന്നത്

  • @unnikrishnan5082
    @unnikrishnan5082 7 ชั่วโมงที่ผ่านมา

    നിങ്ങൾ ഭരിക്കാൻ സത്യാ പ്രേതന്യാ പ്രേകാരം നയിക്കാൻ ആണ് ജനം തെരെഞ് എടുക്കുന്നത് ഈ പ്രേതിനീതി ഇടേതേൻ കള്ളം തരം അല്ലെ ഇപ്പോൾ പറഞ്ഞത്

  • @ramankuttypp6586
    @ramankuttypp6586 43 นาทีที่ผ่านมา

    Great...

  • @tkprabakaran1084
    @tkprabakaran1084 6 ชั่วโมงที่ผ่านมา

    Who is Murmur only Rabber😂😂

  • @unnikrishnan5082
    @unnikrishnan5082 7 ชั่วโมงที่ผ่านมา

    അൻവർ ഇടതേൻ അല്ലാത്ത കാരണം അല്ലേ reji

  • @unnikrishnan5082
    @unnikrishnan5082 7 ชั่วโมงที่ผ่านมา

    അൻവർ നിങ്ങളുട കൂടെ ആണെങ്കിൽ ഞാൻ ഇല്ല ഞാൻ ഇല്ല ഡെപ്പീറ്റ് ഇല്ല

  • @tkprabakaran1084
    @tkprabakaran1084 5 ชั่วโมงที่ผ่านมา

    Gold ContralAct Rashtrapathil nishipthamane, Thy did not know this Act sham sham sham😂😂😂😂😂😂😂😂😂

  • @unnikrishnan5082
    @unnikrishnan5082 7 ชั่วโมงที่ผ่านมา +1

    റെജി കൈയും കാലും പൊക്കിട്ട് കാര്യേം ഇല്ല

  • @unnikrishnan5082
    @unnikrishnan5082 7 ชั่วโมงที่ผ่านมา

    ഇപ്പോ അൻവർ പോയോട് കൂടി ഒരുവിഭാഗം ന്യൂന പക്ഷേത്തെ അൻവർ കൊണ്ട് പോയി. വേറെ വിഭാഗം ഇപ്പോൾ ബി ജെ പ്പി യിൽ ലും ആയി. ഇനീ നിങ്ങൾ എന്ത് എക്സ്സ്സൈസ് ചെയ്യും

  • @jayakumarb8361
    @jayakumarb8361 24 นาทีที่ผ่านมา

    വിവരദോഷി ഗ്ലൂക്കോസ് 😄

  • @sureshsims3597
    @sureshsims3597 8 ชั่วโมงที่ผ่านมา

    ഒരു സംസ്ഥാനത്തിൻ്റെയോ രാജ്യത്തിൻ്റെയോ ഭരണം എല്ലാ തെമ്മാടികളുടെയും ജോലിയല്ല, ഒരു ഭരണാധികാരിയാകാൻ ഒരാൾ മികച്ച കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ള ആളായിരിക്കണം. ജനങ്ങൾക്ക് അവർ അർഹിക്കുന്ന ഭരണാധികാരിയെ ലഭിക്കും