1. നീയെൻ ചാരെ ഉണ്ടെങ്കിൽ നിൻ സാന്നിധ്യം കൂടെയുണ്ടെങ്കിൽ ഭയമില്ല യേശുനാഥാ ഭീതിയോ തെല്ലുമില്ല ഭാവിയെ ഓർത്തിനിയും ലേശം ഭാരമില്ല നീയെൻ നങ്കൂരം സങ്കേതം ഈ ക്ഷണത്തിൽ ഈ എഴയിൻ അഭയം നിൻ ചിറകടിയിൽ അനുദിനം അണഞ്ഞിടുവാൻ നിൻ തണൽ മതിയാം 2. നിൻ മിഴികൾ എൻമേൽ പതിഞ്ഞാൽ നാഥൻ വഴി കാട്ടിത്തന്നാൽ ദയ എന്നെ ചുറ്റിക്കൊള്ളും ആലോചനയാൽ നിറയും അലയുകയില്ലിനിയും ഒരനാഥനായ് നീയെൻ മറവിടം ആശ്രയം ഈ ധരയിൽ പീഡിതർക്കഭയവും പാലകനും പെരുവെള്ളം കവിഞ്ഞിടുമ്പോൾ നീ തടഞ്ഞു കൊള്ളും 3. നിൻ കൈകൾ എന്നെ അണച്ചാൽ നിൻ വലംകൈ എനിക്കായ് ഉയർന്നാൽ വർണ്ണിക്കും ജീവനോടെ പാടിടും മോദത്തോടെ പകക്കുന്നവർ മദ്ധ്യത്തിൽ ഞാൻ പതറുകില്ല എന്റെ ഞെരുക്കങ്ങൾ വിശാലമാക്കിയവൻ എൻ പക്ഷവും സഹായ ശൈലവും താൻ വീഴാതെ താങ്ങുമവൻ ശുഭത നൽകുമവൻ 4. നിൻ ഭക്തനായ് ഭുവതിൽ മരിച്ചാൽ എൻ ദേഹം മണ്ണിൽ മറഞ്ഞാൽ ഉയിർത്തിടും മാനത്തോടെ പറന്നിടും തേജസ്സോടെ കണ്ടിടും എൻപ്രീയനെ ദേഹ സഹിതനായ് നീയെൻ കർത്താവും ദൈവവും യേശുനാഥാ സകലതും കാൽകീഴെ ആക്കുന്നവൻ മരണവും കീഴ്‌പ്പെടുന്നു നിൻ പ്രഭ അതിങ്കൽ
Comforting lyrics, Well written Pastor Blessan. Absolutely loved listening. Very beautiful composition. May our GOD continue to bless you all and use mightily for the GLORY OF GOD!!
1. നീയെൻ ചാരെ ഉണ്ടെങ്കിൽ
നിൻ സാന്നിധ്യം കൂടെയുണ്ടെങ്കിൽ
ഭയമില്ല യേശുനാഥാ ഭീതിയോ തെല്ലുമില്ല
ഭാവിയെ ഓർത്തിനിയും ലേശം ഭാരമില്ല
നീയെൻ നങ്കൂരം സങ്കേതം ഈ ക്ഷണത്തിൽ
ഈ എഴയിൻ അഭയം നിൻ ചിറകടിയിൽ
അനുദിനം അണഞ്ഞിടുവാൻ നിൻ തണൽ മതിയാം
2. നിൻ മിഴികൾ എൻമേൽ പതിഞ്ഞാൽ
നാഥൻ വഴി കാട്ടിത്തന്നാൽ
ദയ എന്നെ ചുറ്റിക്കൊള്ളും ആലോചനയാൽ നിറയും
അലയുകയില്ലിനിയും ഒരനാഥനായ്
നീയെൻ മറവിടം ആശ്രയം ഈ ധരയിൽ
പീഡിതർക്കഭയവും പാലകനും
പെരുവെള്ളം കവിഞ്ഞിടുമ്പോൾ നീ തടഞ്ഞു കൊള്ളും
3. നിൻ കൈകൾ എന്നെ അണച്ചാൽ
നിൻ വലംകൈ എനിക്കായ് ഉയർന്നാൽ
വർണ്ണിക്കും ജീവനോടെ പാടിടും മോദത്തോടെ
പകക്കുന്നവർ മദ്ധ്യത്തിൽ ഞാൻ പതറുകില്ല
എന്റെ ഞെരുക്കങ്ങൾ വിശാലമാക്കിയവൻ
എൻ പക്ഷവും സഹായ ശൈലവും താൻ
വീഴാതെ താങ്ങുമവൻ ശുഭത നൽകുമവൻ
4. നിൻ ഭക്തനായ് ഭുവതിൽ മരിച്ചാൽ
എൻ ദേഹം മണ്ണിൽ മറഞ്ഞാൽ
ഉയിർത്തിടും മാനത്തോടെ പറന്നിടും തേജസ്സോടെ
കണ്ടിടും എൻപ്രീയനെ ദേഹ സഹിതനായ്
നീയെൻ കർത്താവും ദൈവവും യേശുനാഥാ
സകലതും കാൽകീഴെ ആക്കുന്നവൻ
മരണവും കീഴ്‌പ്പെടുന്നു നിൻ പ്രഭ അതിങ്കൽ
Amen Amen Amen
മനോഹരമായ ഗാനം
Beautiful lyrics
ആമേൻ
❤
Yesyesyes ❤️ ❤️ ❤️ ❤️ ❤️ ❤️
ദൈവം അനുഗ്രഹിക്കട്ടെ. നല്ല പാട്ട്.
Yes very true
Beautiful Heart touching song Thank you
I listen to this song every day... So beautiful . All praise to God our saviour Jesus Christ... Thankyou brother for this lovely song.
Amen Amen Amen.
Amen Sthothram
Nanni Karthave 🙏🙏❤😊
Blessed song 👏👏👏👌👌👌🌹🌹🌹🌷🌷🌷🌷
Comforting lyrics, Well written Pastor Blessan. Absolutely loved listening. Very beautiful composition. May our GOD continue to bless you all and use mightily for the GLORY OF GOD!!
Thank you very much
Halleluiah... Blessed song🙌🙌
Amen...praise the Lord...
Thank you Pastor.... awesome.... good lyrics.....
God bless you more and more... happy to hear this song 💟☺️
Thank you
Blessed lyrics & tune. God bless you man of God.
Blessed voice ..god bless you pastor Blessen Cherian abundantly❤❤❤❤
@@susanchacko3067 thank you
Blessed song,blessed lyrics
Very comforting song
Thank you
Amen
നീയെൻ ചാരെ ഉണ്ടെങ്കിൽ ഭയമില്ല യേശു നാഥാ..... ❤️
Amen. Blessed song. Daivam dharalamai anugrahikkatte.
Excellent song.. very nice singing. God Bless u abundantly 💗💗
You are blessed, because always singing GOD, you are teaching us,the hidden secrets of Bibile.
Blessings
Amazing song 👍👌
Amen🙏 sthothram God blessu all
Very beautiful and meaningful song. God bless you richly.
❤️❤️❤️❤️💟💟💟💟💟❤️❤️❤️❤️
Praise God ❤️❤️❤️❤️
Meaningful song, Pastor Blessan. Needed for present day. May God bless you!!
God bless
Meaningful and Awesome
🙏🙏🙏
Good song, God bless you abundantly pastor
Touching song. God bless you all.
Meaning ful lyrics and wonderful music. God bless you Blessan!
Blessed song. God bless
സ്തോത്രം
Hallelujah 🙌
Amen 🙏🏻
അനുദിനം ആഞ്ഞ്ഞിടുവാൻ നിൻ തണൽ മതിയാ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Nice 👍
Praise the Lord
Blessed lyrics and great teamwork dear Pr Blesson.
Blessings 🙏
Thank you so much
Thank GOD🙌
Praise God🙌
Praise The Lord! 🙏🎈🎊🎆
Praise the Lord🙌
Thank you Pastor 🙏
May God bless you & your family abundantly.... tody & always 🙏🙌
Super 💓
ഭാവിയെ ഓർത്തിനിയും ലേശം ഭാരമില്ല... Amen 🙏🏻Amen 🙏🏻🙏🏻
Beautiful Song 👏🏻👏🏻🥰
Another blessed song, Thank you man of God🙏🙏
Nice and Blessed Song ❤️🥰
Superb work🥰🥰❤️❤️congrats all team
Hallelujah
👏👏👏
God bless you brother
Blessed song 👍 God may use you brother more and more for His Kingdom. God bless you all 🙏
Iam Ansa
Super song
*BLESSED SONG*
💓
Blessed Song✨️
❤❤
❤🙏🏻
🥰🥰❤️❤️❤️
Neeyen chaare undengil..aaru? Who are you talking about?
You can answear yourself.
Hallelujah 🙌aamen 🙏❤😊
Amen
AMEN STHOTHRAM
💞