ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 111

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 17

  • @chandrababu365
    @chandrababu365 หลายเดือนก่อน +4

    നമസ്കാരം സർ 🙏. എന്നെ പോലുള്ളവർക്ക് അങ്ങ് പറഞ്ഞു തരുന്ന ഈ അറിവുകൾ വളരെ പ്രാധാന്യം ഉള്ളത് തന്നെ. ജ്യോതിഷത്തിന്റെ ബാല പാഠം മാത്രം അറിയാവുന്ന എന്നെ പോലെ ഉള്ളവർ ഇത് എന്തിനാണ് മനസ്സിലാക്കുന്നത് എന്ന് പണ്ഡിതരായ ആളുകകൾക്ക് തോന്നുന്നു ഉണ്ടാവാം. പക്ഷെ സാറിന്റെ ഈ ഉദ്യമം ഒത്തിരി ആവേശത്തോടെ സ്വീകരിക്കുന്നു. അതിനു നന്ദി പറയുക കൂടി ചെയുന്നു. പറഞ്ഞു തന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ഈശ്വരന്റെ അനുഗ്രഹത്താൽ സാധിക്കുന്നു എന്നു കൂടി സാറിനെ അറിയിക്കുന്നു. താങ്കൾ പറഞ്ഞത് പോലെ ഒരു ജ്യോതിഷ് ആചര്യന്റെ അടുത്ത് പോയി പഠിക്കാൻ ആഗ്രഹം ഉണ്ട്‌ എങ്കിലും കഴിയാറില്ല. ആ വിഷമം കുറെ മാറി കിട്ടിയത് താങ്കളെ പരിചയപ്പെട്ടതോടു കൂടി ആണ്.പകർന്നു തരുന്ന അറിവുകൾ അത് എത്രയും ലളിതമായ രീതിയിൽ മനസ്സിലാക്കി തരുന്നു. എത്ര തിരക്കിലും സംശയം ചോദിച്ചാൽ അത്‌ പറഞ്ഞു മനസ്സിലാക്കി തരുന്നു. ആ മനസ്സ് പലരും കാട്ടാറില്ല. ഓരോ വിഷയം അവതരിപ്പിക്കും. അതിലെ സംശയം ചോദിച്ചാൽ കണ്ടതായി പോലും നടിക്കില്ല. അത് കൊണ്ടു തന്നെ അത്തരം കാര്യങ്ങൾ ചോദിച്ചു പോകാനും താല്പര്യം ഇല്ല. ഒരു നല്ല അധ്യാപകൻ, അധ്യാപിക പഠിപ്പിക്കുക മാത്രം അല്ല സംശയം തീർക്കുക തന്നെ ചെയ്യും. താങ്കൾക്ക് നന്ദി നമസ്കാരം 🙏

  • @sureshkchuchu6788
    @sureshkchuchu6788 หลายเดือนก่อน

    ഇത്രയും നല്ല വിവരണം സ്വപ്നത്തിൽ മാത്രം

  • @girijarani3742
    @girijarani3742 9 วันที่ผ่านมา

    great class Sir.

  • @sureshkchuchu6788
    @sureshkchuchu6788 หลายเดือนก่อน

    നല്ല അറിവ്

  • @anastkanastk1528
    @anastkanastk1528 27 วันที่ผ่านมา +1

    🌹🙏

  • @milansajeev3527
    @milansajeev3527 หลายเดือนก่อน +1

    very good , thanks

  • @sureshkchuchu6788
    @sureshkchuchu6788 หลายเดือนก่อน

    ❤❤❤❤❤

  • @sasidharanpr5882
    @sasidharanpr5882 หลายเดือนก่อน

    ഈശ്വരൻ അങ്ങേക്ക് നൽകിയ അറിവുകൾ പകർന്ന് നൽകുക❤

  • @vishnuas5976
    @vishnuas5976 หลายเดือนก่อน

    Sir പ്രശ്നം നോക്കു അധികം കാണാറില്ല TH-cam il ഇത്‌

  • @rekhaanoop8664
    @rekhaanoop8664 หลายเดือนก่อน

    🙏🙏🙏

  • @venugopalanvenu6229
    @venugopalanvenu6229 หลายเดือนก่อน

    ഞാനാദ്യം മുതൽ സാറിൻറെ ക്ലാസ്സിൽ പങ്കെടുത്ത ആളാണ് എവിടെയും ഗുളികനെ ജാതകത്തിൽ ഉൾപ്പെടുത്തേണ്ട വിവരം പറഞ്ഞതായി ഓർമ്മ വരുന്നില്ല. എന്തായാലും ഒന്നുകൂടി പറഞ്ഞാൽ ഉപകാരമായിരുന്നു. ഇനി ആദ്യം മുതൽക്കേ ഉള്ളതെല്ലാം വീണ്ടുമൊരു തവണ കൂടി എല്ലാം പഠിച്ചു വരാൻ മാസങ്ങൾ പിടിക്കും. അതുകൊണ്ട് ബുദ്ധിമുട്ടാവില്ലെങ്കിൽ ഗുളികനെ ജാതകത്തിൽ ഉൾപ്പെടുത്തേണ്ട വിധം ഒന്നുകൂടെ വിവരിച്ചാൽ ഉപകാരമായി.

    • @minisundaran1740
      @minisundaran1740 หลายเดือนก่อน

      വളരെ ഉപകാരം ഉള്ള വീഡിയോ. പലരും പല അഭിപ്രായവും പറയും. Sir അത് ഗൗനിക്കേണ്ട. പണ്ട് കാലത്തെ ഗുരു കുല വിദ്യാഭ്യാസം അല്ല ഇപ്പോൾ. ഒരു അറിവ് ആരു പറഞ്ഞു കൊടുക്കുന്നു അവർ തന്നെയാണ് ഗുരു.

  • @ironman-vv3xj
    @ironman-vv3xj หลายเดือนก่อน

    ഡിയർ സാർ, സ്ത്രിക്കു വിചാഹകാരകൻ ശുക്രനോ ഗുരുവോ?

  • @sarathar417
    @sarathar417 หลายเดือนก่อน +1

    Sir കന്നി ലഖ്‌നം 9 തിൽ ഗുരു ശനി 10തിൽ രവി ബുധൻ ചൊവ്വ ശുക്രൻ 11 ചന്ദ്രൻ സർക്കാർ ജോലി ലഭിക്കുമോ

  • @soumyast9842
    @soumyast9842 หลายเดือนก่อน

    ഒരാളെ കാണാതെ ആയാൽ അയാൾ എവിടെ ഉണ്ടെന്നു ഒരു ജ്യോതിക്ഷനും പറയാൻ പറ്റുന്നില്ല പിന്നെ എന്തിനാണ് ഇത്