VENUS YOUTUBE CHANEL
VENUS YOUTUBE CHANEL
  • 340
  • 485 042
വാസ്തു ശാസ്ത്രം. ഗ്യഹമദ്ധ്യസൂത്രം @VENUSYOUTUBECHANEL @youtubecreators #vasthushastra
വാസ്തു ശാസ്ത്രം ശാസ്ത്രീയ പഠനം --🆅︎🅸︎🅹︎🅰︎🆈︎🅰︎🅽︎ 🆅︎🅴︎🅽︎🆄︎🆂︎ρн:8592041886🄻🄸🄺🄴👍🅂🄷🄰🅁🄴📲🅂🅄🄱🅂🄲🅁🄸🄱🄴👆#vasthuinkerala ##vastushastra @vasthu#astrologicallife #astrologymalayalam #venusyoutubechanel #scientific #tvijayanvenus #youtube #yotube #astrologyshastriyapadanem #trending #astrology
มุมมอง: 117

วีดีโอ

ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 124 #jyothishammalayalam #astrology @VENUSYOUTUBECHANEL @YouTube
มุมมอง 1K4 ชั่วโมงที่ผ่านมา
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം121 #jyothishammalayalam #astrology @VENUSTH-camCHANEL @TH-camജ്യോതിഷം @VENUSTH-camCHANEL @TH-cam #astrologymalayalam #scientific Astrologer :- T. Vijayan VenusMob No :- 8592041886ജ്യോതിഷം ശാസ്ത്രീയ പഠനത്തിന്റെ pdf രൂപത്തിലുള്ള note ലഭ്യമാണ്. ആവശ്യമുള്ളവർ കോൺടാക്ട് ചെയുക. ചാനലിനെ support ചെയ്യുക. നന്ദി 🙏🙏venusyoutubechanel #astrologymalayalam #youtube #astrologicalli...
ജ്യോതിഷം. ജാതക വിശകലനം @VENUSYOUTUBECHANEL @youtubecreators
มุมมอง 1.3K12 ชั่วโมงที่ผ่านมา
ജ്യോതിഷം ശാസ്ത്രീയ പഠനത്തിന്റെ pdf രൂപത്തിലുള്ള note ലഭ്യമാണ്. ആവശ്യമുള്ളവർ കോൺടാക്ട് ചെയുക. ചാനലിനെ support ചെയ്യുക. നന്ദി 🙏🙏 venusyoutubechanel #astrologymalayalam #youtube #astrologicallife #astrologicallife #astrologicallife #viral #tvijayanvenus #youtube #viral #viral #tvijayanvenus #tvijayanvenus #astrologicallife #astrologicallife #astrologicallife #yotube #viral #astrologymalayalam #you...
വാസ്തു ശാസ്ത്രം. മതിലുകൾ @VENUSYOUTUBECHANEL @youtubecreators #vasthushastra
มุมมอง 35316 ชั่วโมงที่ผ่านมา
വാസ്തു ശാസ്ത്രം ശാസ്ത്രീയ പഠനം 🆅︎🅸︎🅹︎🅰︎🆈︎🅰︎🅽︎ 🆅︎🅴︎🅽︎🆄︎🆂︎ρн:8592041886🄻🄸🄺🄴👍🅂🄷🄰🅁🄴📲🅂🅄🄱🅂🄲🅁🄸🄱🄴👆#vasthuinkerala vastushastra @vasthu#astrologicallife #astrologymalayalam #venusyoutubechanel #scientific #tvijayanvenus #youtube #yotube #astrologyshastriyapadanem #trending #astrology
മക്കളെ എങ്ങനെ വളർത്തണം? @VENUSYOUTUBECHANEL #phylosophy #lifequotes #lifeadvicequotes
มุมมอง 50219 ชั่วโมงที่ผ่านมา
#philosophy #quotes #wisdom #art #psychology #life #love #stoicism #philosopher #philosophyquotes #motivation #poetry #spirituality #inspiration #meditation #stoic #stoicphilosophy #quoteoftheday #peace #filosofia #truth #photography #knowledge #existentialism #marcusaurelius #history #quote #philosophymemes #nietzsche #philosophical#literature #mindset #science #nature #mindfulness #seneca #th...
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 123 #jyothishammalayalam #astrology @VENUSYOUTUBECHANEL @YouTube
มุมมอง 95921 ชั่วโมงที่ผ่านมา
നോട്ട് ആവശ്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക 🙏 Suresh -9656590244 ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം121 #jyothishammalayalam #astrology @VENUSTH-camCHANEL @TH-camജ്യോതിഷം @VENUSTH-camCHANEL @TH-cam #astrologymalayalam #scientific Astrologer :- T. Vijayan VenusMob No :- 8592041886ജ്യോതിഷം ശാസ്ത്രീയ പഠനത്തിന്റെ pdf രൂപത്തിലുള്ള note ലഭ്യമാണ്. ആവശ്യമുള്ളവർ കോൺടാക്ട് ചെയുക. ചാനലിനെ support ചെയ്യുക. നന...
ജ്യോതിഷം. ജാതക വിശകലനം @VENUSYOUTUBECHANEL @youtubecreators
มุมมอง 2Kวันที่ผ่านมา
നോട്ട് ആവശ്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക 🙏 Suresh -9656590244 ജ്യോതിഷം ശാസ്ത്രീയ പഠനത്തിന്റെ pdf രൂപത്തിലുള്ള note ലഭ്യമാണ്. ആവശ്യമുള്ളവർ കോൺടാക്ട് ചെയുക. ചാനലിനെ support ചെയ്യുക. നന്ദി 🙏🙏 venusyoutubechanel #astrologymalayalam #youtube #astrologicallife #astrologicallife #astrologicallife #viral #tvijayanvenus #youtube #viral #viral #tvijayanvenus #tvijayanvenus #astrologicallife #astro...
വാസ്തു ശാസ്ത്രം. മുറിയുടെ അളവുകൾ @VENUSYOUTUBECHANEL @youtubecreators #vasthushastra
มุมมอง 43214 วันที่ผ่านมา
വാസ്തു ശാസ്ത്രം ശാസ്ത്രീയ പഠനം - - 🆅︎🅸︎🅹︎🅰︎🆈︎🅰︎🅽︎ 🆅︎🅴︎🅽︎🆄︎🆂︎ ρн:8592041886 🄻🄸🄺🄴👍 🅂🄷🄰🅁🄴📲 🅂🅄🄱🅂🄲🅁🄸🄱🄴👆 #vasthuinkerala # #vastushastra @vasthu#astrologicallife #astrologymalayalam #venusyoutubechanel #scientific #tvijayanvenus #youtube #yotube #astrologyshastriyapadanem #trending #astrology
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 122 #jyothishammalayalam #astrology @VENUSYOUTUBECHANEL @YouTube
มุมมอง 1.5K14 วันที่ผ่านมา
നോട്ട് ആവശ്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക 🙏 Suresh -9656590244 ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം121 #jyothishammalayalam #astrology @VENUSTH-camCHANEL @TH-camജ്യോതിഷം @VENUSTH-camCHANEL @TH-cam #astrologymalayalam #scientific Astrologer :- T. Vijayan VenusMob No :- 8592041886ജ്യോതിഷം ശാസ്ത്രീയ പഠനത്തിന്റെ pdf രൂപത്തിലുള്ള note ലഭ്യമാണ്. ആവശ്യമുള്ളവർ കോൺടാക്ട് ചെയുക. ചാനലിനെ support ചെയ്യുക. നന...
ജ്യോതിഷം. ജാതക വിശകലനം @VENUSYOUTUBECHANEL @youtubecreators
มุมมอง 1.6K14 วันที่ผ่านมา
നോട്ട് ആവശ്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക 🙏 Suresh -9656590244 ജ്യോതിഷം ശാസ്ത്രീയ പഠനത്തിന്റെ pdf രൂപത്തിലുള്ള note ലഭ്യമാണ്. ആവശ്യമുള്ളവർ കോൺടാക്ട് ചെയുക. ചാനലിനെ support ചെയ്യുക. നന്ദി 🙏🙏 venusyoutubechanel #astrologymalayalam #youtube #astrologicallife #astrologicallife #astrologicallife #viral #tvijayanvenus #youtube #viral #viral #tvijayanvenus #tvijayanvenus #astrologicallife #astro...
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 121 #jyothishammalayalam #astrology @VENUSYOUTUBECHANEL @YouTube
มุมมอง 8K21 วันที่ผ่านมา
നോട്ട് ആവശ്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക 🙏 Suresh -9656590244 ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം121 #jyothishammalayalam #astrology @VENUSTH-camCHANEL @TH-camജ്യോതിഷം @VENUSTH-camCHANEL @TH-cam #astrologymalayalam #scientific Astrologer :- T. Vijayan VenusMob No :- 8592041886ജ്യോതിഷം ശാസ്ത്രീയ പഠനത്തിന്റെ pdf രൂപത്തിലുള്ള note ലഭ്യമാണ്. ആവശ്യമുള്ളവർ കോൺടാക്ട് ചെയുക. ചാനലിനെ support ചെയ്യുക. നന...
ജ്യോതിഷം. ജാതക വിശകലനം @VENUSYOUTUBECHANEL @youtubecreators
มุมมอง 2K21 วันที่ผ่านมา
ജ്യോതിഷം ശാസ്ത്രീയ പഠനത്തിന്റെ pdf രൂപത്തിലുള്ള note ലഭ്യമാണ്. ആവശ്യമുള്ളവർ കോൺടാക്ട് ചെയുക. ചാനലിനെ support ചെയ്യുക. നന്ദി 🙏🙏 venusyoutubechanel #astrologymalayalam #youtube #astrologicallife #astrologicallife #astrologicallife #viral #tvijayanvenus #youtube #viral #viral #tvijayanvenus #tvijayanvenus #astrologicallife #astrologicallife #astrologicallife #yotube #viral #astrologymalayalam #you...
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 120 #jyothishammalayalam #astrology @VENUSYOUTUBECHANEL @YouTube
มุมมอง 1.2Kหลายเดือนก่อน
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം120 #jyothishammalayalam #astrology @VENUSTH-camCHANEL @TH-cam ജ്യോതിഷം @VENUSTH-camCHANEL @TH-cam #astrologymalayalam #scientific Astrologer :- T. Vijayan VenusMob No :- 8592041886ജ്യോതിഷം ശാസ്ത്രീയ പഠനത്തിന്റെ pdf രൂപത്തിലുള്ള note ലഭ്യമാണ്. ആവശ്യമുള്ളവർ കോൺടാക്ട് ചെയുക. ചാനലിനെ support ചെയ്യുക. നന്ദി 🙏🙏venusyoutubechanel #astrologymalayalam #youtube #astrologicall...
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 119 #jyothishammalayalam #astrology @VENUSYOUTUBECHANEL @YouTube
มุมมอง 1Kหลายเดือนก่อน
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 118 #jyothishammalayalam #astrology @VENUSTH-camCHANEL @TH-cam ജ്യോതിഷം @VENUSTH-camCHANEL @TH-cam #astrologymalayalam #scientific Astrologer :- T. Vijayan VenusMob No :- 8592041886ജ്യോതിഷം ശാസ്ത്രീയ പഠനത്തിന്റെ pdf രൂപത്തിലുള്ള note ലഭ്യമാണ്. ആവശ്യമുള്ളവർ കോൺടാക്ട് ചെയുക. ചാനലിനെ support ചെയ്യുക. നന്ദി 🙏🙏venusyoutubechanel #astrologymalayalam #youtube #astrological...
ജ്യോതിഷ അറിവുകൾ #jyothishammalayalam #astrology @VENUSYOUTUBECHANEL @YouTube
มุมมอง 3.2Kหลายเดือนก่อน
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 118 #jyothishammalayalam #astrology @VENUSTH-camCHANEL @TH-camജ്യോതിഷം @VENUSTH-camCHANEL @TH-cam #astrologymalayalam #scientific Astrologer :- T. Vijayan VenusMob No :- 8592041886ജ്യോതിഷം ശാസ്ത്രീയ പഠനത്തിന്റെ pdf രൂപത്തിലുള്ള note ലഭ്യമാണ്. ആവശ്യമുള്ളവർ കോൺടാക്ട് ചെയുക. ചാനലിനെ support ചെയ്യുക. നന്ദി 🙏🙏venusyoutubechanel #astrologymalayalam #youtube #astrologicall...
വാസ്തു ശാസ്ത്രം /#vastushastra @VENUSYOUTUBECHANEL @YouTube #vasthuinkerala
มุมมอง 776หลายเดือนก่อน
വാസ്തു ശാസ്ത്രം /#vastushastra @VENUSTH-camCHANEL @TH-cam #vasthuinkerala
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 118 #jyothishammalayalam #astrology @VENUSYOUTUBECHANEL @YouTube
มุมมอง 3.6Kหลายเดือนก่อน
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 118 #jyothishammalayalam #astrology @VENUSTH-camCHANEL @TH-cam
ജ്യോതിഷം. ജാതക വിശകലനം @VENUSYOUTUBECHANEL @youtubecreators
มุมมอง 1.9K2 หลายเดือนก่อน
ജ്യോതിഷം. ജാതക വിശകലനം @VENUSTH-camCHANEL @youtubecreators
വാസ്തു ശാസ്ത്രം ശാസ്ത്രീയ പഠനം /കന്നി മൂല @VENUSYOUTUBECHANEL @youtubecreators
มุมมอง 1.1K2 หลายเดือนก่อน
വാസ്തു ശാസ്ത്രം ശാസ്ത്രീയ പഠനം /കന്നി മൂല @VENUSTH-camCHANEL @youtubecreators
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 117#jyothishammalayalam #astrology @VENUSYOUTUBECHANEL @YouTube
มุมมอง 1.6K2 หลายเดือนก่อน
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 117#jyothishammalayalam #astrology @VENUSTH-camCHANEL @TH-cam
രാമായണം പുനർവായന. @VENUSYOUTUBECHANEL #malayalamjyothisham #devotional #ramayanam
มุมมอง 2642 หลายเดือนก่อน
രാമായണം പുനർവായന. @VENUSTH-camCHANEL #malayalamjyothisham #devotional #ramayanam
ഗോശാലാസ്ഥാനം🐄@VENUSYOUTUBECHANEL @youtubecreators #astrologymalayalam
มุมมอง 1692 หลายเดือนก่อน
ഗോശാലാസ്ഥാനം🐄@VENUSTH-camCHANEL @youtubecreators #astrologymalayalam
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 116#jyothishammalayalam #astrology @VENUSYOUTUBECHANEL @YouTube
มุมมอง 3K2 หลายเดือนก่อน
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 116#jyothishammalayalam #astrology @VENUSTH-camCHANEL @TH-cam
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 115#jyothishammalayalam #astrology @VENUSYOUTUBECHANEL @YouTube
มุมมอง 1.2K3 หลายเดือนก่อน
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 115#jyothishammalayalam #astrology @VENUSTH-camCHANEL @TH-cam
ജ്യോതിഷം. ജാതക വിശകലനം @VENUSYOUTUBECHANEL @youtubecreators
มุมมอง 9553 หลายเดือนก่อน
ജ്യോതിഷം. ജാതക വിശകലനം @VENUSTH-camCHANEL @youtubecreators
വാസ്തു ശാസ്ത്രം. ഗ്രഹ മദ്ധ്യ സൂത്രം 🏡. @VENUSYOUTUBECHANEL @youtubecreators #vasthushastra
มุมมอง 3453 หลายเดือนก่อน
വാസ്തു ശാസ്ത്രം. ഗ്രഹ മദ്ധ്യ സൂത്രം 🏡. @VENUSTH-camCHANEL @youtubecreators #vasthushastra
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 114#jyothishammalayalam #astrology @VENUSYOUTUBECHANEL @YouTube
มุมมอง 2.1K3 หลายเดือนก่อน
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 114#jyothishammalayalam #astrology @VENUSTH-camCHANEL @TH-cam
ധീര സാഹസിക വനിതയുടെ ഗ്രഹനില #malayalamjyothisham. ഗ്രഹനില അവലോകനം #astrology
มุมมอง 9433 หลายเดือนก่อน
ധീര സാഹസിക വനിതയുടെ ഗ്രഹനില #malayalamjyothisham. ഗ്രഹനില അവലോകനം #astrology
വാസ്തു ശാസ്ത്രം /#vastushastra @VENUSYOUTUBECHANEL @YouTube #vasthuinkerala
มุมมอง 1963 หลายเดือนก่อน
വാസ്തു ശാസ്ത്രം /#vastushastra @VENUSTH-camCHANEL @TH-cam #vasthuinkerala
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 113#jyothishammalayalam #astrology @VENUSYOUTUBECHANEL @YouTube
มุมมอง 7843 หลายเดือนก่อน
ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 113#jyothishammalayalam #astrology @VENUSTH-camCHANEL @TH-cam

ความคิดเห็น

  • @GeethaSelvaraaj
    @GeethaSelvaraaj 44 นาทีที่ผ่านมา

    28.1.68sunday10amernakulam

  • @Prasobvr
    @Prasobvr ชั่วโมงที่ผ่านมา

    തുലാം 8 വ്യാഴം

  • @VipinRaj-z9k
    @VipinRaj-z9k 11 ชั่วโมงที่ผ่านมา

    കണ്ണൂർ ക്കാരൻ ആണോ തിരുമേനി

  • @aadviklekshmi7241
    @aadviklekshmi7241 12 ชั่วโมงที่ผ่านมา

    നമസ്തേ സർ 🙏🏻🙏🏻🙏🏻❤️

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 18 ชั่วโมงที่ผ่านมา

    അതി സങ്കീർണ്ണമായ കാര്യം വളരെ ലളിതമായി അവതരിപ്പിച്ചതിനു കോടാനുകോടി നന്ദി 🙏

  • @sandhyarajendran4772
    @sandhyarajendran4772 วันที่ผ่านมา

    സൂര്യനും,വ്യാഴവും പന്ത്രണ്ടാം ഭാവത്തിൽ വന്നാൽ ..യോഗം കുറയുമോ??

  • @rajeshkumar-ws4fr
    @rajeshkumar-ws4fr วันที่ผ่านมา

    ❤❤

  • @rajeshkumar-ws4fr
    @rajeshkumar-ws4fr วันที่ผ่านมา

    Very intresting ❤❤ ഏകദേശം 60 വയസൊക്കെയുള്ള ഒരാളുടെ പ്രായവും ജനിച്ച ദിവസവും ഇങ്ങനെ ഗ്രഹനില നോക്കി പറയാൻ കഴിയോ? ഇതിനെ കുറിച്ചുള്ള വീഡിയോ ചെയ്തിട്ടുണ്ടോ?

  • @sureshkchuchu6788
    @sureshkchuchu6788 2 วันที่ผ่านมา

    നമസ്കാരം 🙏

  • @sureshkchuchu6788
    @sureshkchuchu6788 2 วันที่ผ่านมา

    ഇനിയും ഇതെ പോലെ ഉള്ള ഗ്രഹനില ഇടണം

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 2 วันที่ผ่านมา

    ❤😊🙏

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 2 วันที่ผ่านมา

    ❤❤❤

  • @SreekumarP-d6n
    @SreekumarP-d6n 2 วันที่ผ่านมา

    Very good class 🙏🏻

  • @chandrababu365
    @chandrababu365 2 วันที่ผ่านมา

    നമസ്കാരം സർ 🙏

  • @sivapriyakv3701
    @sivapriyakv3701 2 วันที่ผ่านมา

    ഒരു ഗായകൻ, സംഗീതം മികവ് ഉള്ള ഒരു ജാതകം വിശദമാക്കുമോ

  • @sivapriyakv3701
    @sivapriyakv3701 2 วันที่ผ่านมา

    Sir അങ്ങയുടെ ഗ്രഹനില കുറച്ചു വിശദീകരണം നടത്തുമോ. എങ്ങനെ ഒരു ജോതീക്ഷി ആയി ഗൃഹ നില വച്ചു പറയുമോ

  • @abhijeethabhijeethrkurup8704
    @abhijeethabhijeethrkurup8704 2 วันที่ผ่านมา

    Sir guru 10 position nalatha ala

  • @kesavanvn3661
    @kesavanvn3661 2 วันที่ผ่านมา

    Beautiful and simple explanation

  • @Lekshmi-ep8tq
    @Lekshmi-ep8tq 2 วันที่ผ่านมา

    നല്ല class🙏🏻

  • @sivapriyakv3701
    @sivapriyakv3701 3 วันที่ผ่านมา

    മോൾക്ക്‌ എല്ലാം മനസ്സിലാക്കി പ്രവർത്തിക്കും നന്നായി varum

  • @SreekumarP-d6n
    @SreekumarP-d6n 3 วันที่ผ่านมา

    Very good class

  • @aadviklekshmi7241
    @aadviklekshmi7241 3 วันที่ผ่านมา

    എത്ര നല്ല വിശദീകരണം... ഒരു ബിഗ് സലിയൂട്ട് സർ 🙏🏻❤️

  • @kesavanvn3661
    @kesavanvn3661 3 วันที่ผ่านมา

    നല്ല അറിവുകൾ

  • @aadviklekshmi7241
    @aadviklekshmi7241 3 วันที่ผ่านมา

    സത്യം. എത്ര കറക്റ്റ് സർ പറഞ്ഞത് 👍🏻👍🏻🙏🏻

  • @aadviklekshmi7241
    @aadviklekshmi7241 3 วันที่ผ่านมา

    സത്യം. എത്ര കറക്റ്റ് സർ പറഞ്ഞത് 👍🏻👍🏻🙏🏻

  • @raghavana3948
    @raghavana3948 3 วันที่ผ่านมา

    താങ്കൾ ധർമരാജ് അയ്യരുടെ ശിഷ്യൻ ആണ് എന്ന് അറിഞ്ഞതിൽ സന്തോഷം

  • @raghavana3948
    @raghavana3948 3 วันที่ผ่านมา

    കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു. നന്ദി ഗുരു

  • @aadviklekshmi7241
    @aadviklekshmi7241 3 วันที่ผ่านมา

    🙏🏻നമസ്തേ സർ. നല്ലൊരു വീഡിയോ. മനസ്സിലാക്കി തന്നതിന് നന്ദി ❤️❤️

  • @premchandran4214
    @premchandran4214 4 วันที่ผ่านมา

    നമസ്കാരം സാർ ഇങ്ങനെയുള്ള ഗ്രഹനിലകൾ നൽകി ഞങ്ങളെ പോലെ ഉള്ള കുറച്ച ആൾക്കാർക്ക് അറിവുകൾ പകർന്നു നൽകുന്നതിനു് എന്റെ കൂപ്പുകൈ🙏🙏🙏🙏🙏

  • @ayaan7026
    @ayaan7026 4 วันที่ผ่านมา

    ചോദ്യം ചോദിക്കുന്ന ആളോടു ജോതിഷി ഒരു നമ്പർ പറയാൻ ആവശ്യപെടുകയും പിനീട് അതിൽനിന്നും എന്തൊ കണകുകളുടെ അടിസ്താനതിൽ ആരുടം കണ്ടുകൊണ്ട് ബലം പറയുന്ന ജോതിഷത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @aadviklekshmi7241
    @aadviklekshmi7241 5 วันที่ผ่านมา

    സാറിന്റെ വീഡിയോ കാണുമ്പോൾ സന്തോഷം ഉണ്ട്. കാരണം പറഞ്ഞു ഭയപ്പെടുത്തുകില്ല. പോസിറ്റീവ് ആയിട്ട് തോന്നും 🙏🏻🙏🏻🙏🏻❤️

  • @chandrababu365
    @chandrababu365 5 วันที่ผ่านมา

    നമസ്കാരം സർ 🙏

  • @pradeepkrvk
    @pradeepkrvk 5 วันที่ผ่านมา

    12 ലെ ചന്ദ്രൻ, 8 ലെ കുജൻ, ശുക്രന്റെ സ്ഥാനത്തു ഗുരുവും ബുധനും, ശനിയുടെ ദൃഷ്ടി ലഗ്നത്തിലേക്ക്, ലഗ്നതിപനിലേക്കും... ലഗ്നം ചര രാശിയും... ഒരുപാട് യാത്ര ചെയ്യേണ്ടുന്ന വ്യയം ഉണ്ടാകുന്ന ചൊവ്വ ദോഷമുള്ള ഒരു ജാതകാണ് ഇത്. ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുന്നത് എങ്ങനെ?

    • @premchandran4214
      @premchandran4214 4 วันที่ผ่านมา

      കുജൻ സ്വക്ഷേത്രത്തിൽ ബലവാനായി 7 ലോ 8 ലോ നില്കുംമ്പോൾ എങ്ങനെയാണ് ചൊവ്വാ ദോഷം കാണുന്നതു

  • @Babu-vt5jo
    @Babu-vt5jo 5 วันที่ผ่านมา

    🙏🙏🙏

  • @jijimonjijimon1629
    @jijimonjijimon1629 5 วันที่ผ่านมา

    1974/4/13. ,....6.50 pm ...kottayam

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL 4 วันที่ผ่านมา

      നേരിട്ട് വിളിക്കുക നന്ദി🙏

  • @raghavana3948
    @raghavana3948 5 วันที่ผ่านมา

    ദ്രെയേകനദിപാധി എന്തിനെപ്പറ്റി ചിന്ദിക്കാനാണ്?

  • @Lekshmi-ep8tq
    @Lekshmi-ep8tq 5 วันที่ผ่านมา

    അവർ പൊട്ടന്മാർ ആയതുകൊണ്ട് അവർക്ക് അങ്ങനെ തോന്നുന്നത്. സർ പറയുന്നതാണ് ശരി എന്ന് മനസിലാകും

  • @Lekshmi-ep8tq
    @Lekshmi-ep8tq 5 วันที่ผ่านมา

    🙏🏻🙏🏻🙏🏻❤️❤️🥰

  • @raghavana3948
    @raghavana3948 6 วันที่ผ่านมา

    നമസ്കാരം താങ്കളുടെ ഗുരുനാതെന്റെ പേര് പറയാൻ വിനിതമായി അപേക്ഷ

  • @aadviklekshmi7241
    @aadviklekshmi7241 7 วันที่ผ่านมา

    🙏🏻🙏🏻🙏🏻❤️വളരെ നല്ല ക്ലാസ്സ്‌. മനസിലാകുന്ന രീതിയിൽ 👍🏻👍🏻

  • @premchandran4214
    @premchandran4214 7 วันที่ผ่านมา

    നമസ്ക്കാരം സാർ സാറിന്റെ അഗാധമായ അറിവുകളിൽ നിന്നും കുറച്ചു ഭാഗം ഞങ്ങൾക്കു പകർന്നു തന്നു ഞങ്ങളെ മുന്നോട്ട് കൊണ്ടുവരുന്നതിൽ എന്നിക്കുള്ള നന്ദി അറിയിക്കുന്നു. എന്റെ വിനീതമായ കൂപ്പുകൈ. 🙏🙏🙏

  • @chandrababu365
    @chandrababu365 7 วันที่ผ่านมา

    നമസ്കാരം സർ 🙏

  • @sasidharanpr5882
    @sasidharanpr5882 7 วันที่ผ่านมา

  • @mbmohanraja8795
    @mbmohanraja8795 7 วันที่ผ่านมา

    ഒരു big salute. കുട്ടികളെ സ്നേഹിക്കുന്ന മാതാപിതാക്കൾ കേട്ടാൽ നല്ലത്

  • @SreekumarP-d6n
    @SreekumarP-d6n 7 วันที่ผ่านมา

    Good

  • @minisundaran1740
    @minisundaran1740 7 วันที่ผ่านมา

    👍👍very currect

  • @reghubala3224
    @reghubala3224 7 วันที่ผ่านมา

    😂 എൻ്റെ പൊന്ന് വിജയൻ സാറെ 🙏 ഞാൻ 1966-ൽ ധനു 11-ന് 12 മണിക്ക് ശേഷം ജനിച്ചു എന്ന് പറയുന്നു.😂 എൻ്റെ Fathar എനിക്ക് രണ്ടര വയസ് ഉള്ളപ്പോൾ പോയി. 🤗 ശേഷം വീണ്ടും ഒര് സഹോദരിയേയും തന്നു . പക്ഷെ എനിക്ക് ആ മാന്യൻ്റെ മുഖം ഒരിക്കലും ഓർമ്മ വരുന്നില്ല🙏. ഞാൻ ബന്ധുക്കളുടെയും അന്യ ആൾക്കാരുടെയും കൂടെ നിന്ന് വളർന്നു . ഞാൻ ചെയ്യാത്ത ജോലി ഇല്ല🤗 എന്തായാലും ഞാൻ ഒര് Text എഴ്തി ജോലി കിട്ടി. ഇപ്പോൾ ഞാൻ റിട്ടേടും ചെയ്തു. എനിക്ക് രണ്ട് പെൺ കുട്ടികൾ ആയിരുന്നു വിവാഹം ചെയ്ത് വിട്ടു . എൻ്റെ സഹോധരിയേയും അയച്ചു അമ്മ അസുഖം ബാധിച്ച് മരണപെട്ടു ഞാൻ മാത്രമേ നോക്കാൻ ഉണ്ടായിരുള്ളു 🥲. എനിക്കും ശാരിരിക അവശതകൾ ഉണ്ടായി. 🙏 ആൻജിയോപ്ലാ സ്റ്റ് ചെയ്തു. ഇനിയും ജോലിക്ക് പോകാൻ താൽപ്പര്യം ഉണ്ട്. 🤗 ചിങ്ങലഗ്നം ആണ്. കുജൻ രണ്ടിൽ. ബുധൻ നാലിൽ രവി, ശുക്രൻ അഞ്ചിൽ. ശനി ഏഴിൽ ചന്ദ്രൻ രണ്ടിൽ ഗുരു മാന്ദി 12 ൽ ഇങ്ങനെ പോകുന്നു.🤭 കഴിയുമെങ്കിൽ സാർ ഒന്ന് സാഹായിച്ച് ഫലം പറയണം. 🙏🙏🙏

  • @nithinbabu637
    @nithinbabu637 8 วันที่ผ่านมา

    പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും

  • @chandrababu365
    @chandrababu365 8 วันที่ผ่านมา

    നമസ്കാരം സർ 🙏. സർ പറഞ്ഞതെല്ലാം വാസ്തവം തന്നെ. മക്കളുടെ തെറ്റുകളെ ന്യായീകരിക്കുകയും, കണ്ടില്ല എന്ന് നടിക്കുകയും നാം ചെയ്യരുത്. സ്നേഹിക്കണം. പക്ഷെ നല്ല വഴിക്കു നടത്താൻ കൂടി പഠിക്കണം മാതാ പിതാക്കൾ. മക്കളെ വീടിനും, നാടിനും നന്മ ചെയ്യുന്നവർ ആക്കി എടുക്കണം. അത് അവർക്കു കാട്ടി കൊടുക്കണം.. അവരെ സ്നേഹിച്ച ഇല്ലാതാക്കരുത്.

    • @premchandran4214
      @premchandran4214 7 วันที่ผ่านมา

      നമസ്ക്കാരം സാർ സാറിന്റെ ഈ നല്ല ഉദ്ദേശശുദ്ധിയോടെയുള്ള അഭിപ്രായം മക്കളോടു സ്നേഹമുള്ള എല്ലാ രക്ഷിതാക്കളും പാലിക്കണമെന്നു അപേക്ഷിക്കുന്നു.. എന്റെകൂപ്പുകൈ🙏🙏🙏

  • @vineethanaveen5338
    @vineethanaveen5338 8 วันที่ผ่านมา

    Entae jathakam mosamanennu ellavarum parayunnu.aa jathakam onu visadeekarikumo