❤️DAY IN MY LIFE❤️ഞങ്ങളുടെ ഒരു ദിവസം with chinnappan song.. food🤩game🤩

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 416

  • @suryanarayananofficial
    @suryanarayananofficial  3 ปีที่แล้ว +60

    Full video കാണണെ..... ചിന്നപ്പന്റെ പാട്ടും ഉണ്ട് 🤩🤩

    • @sajinaasif2804
      @sajinaasif2804 3 ปีที่แล้ว +5

      Pinna allaand Eee വീഡിയോ kanditte ഇന്ന് ഇനി എന്തും ഉള്ളൂ മുത്തേ😍😍😍😍🥰🥰🥰😘😘😘

    • @princybabu2099
      @princybabu2099 3 ปีที่แล้ว +6

      സൂപ്പർ സൂര്യ ചിന്നപ്പൻ പൊളിച്ചു 😘😘😘😘😘

    • @suryanarayananofficial
      @suryanarayananofficial  3 ปีที่แล้ว +7

      Thank you so for your great support🙏😘❤

    • @rameshkarappalli3649
      @rameshkarappalli3649 3 ปีที่แล้ว +1

      മോന്റെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് സൂപ്പറായിട്ടുണ്ട് ഹാപ്പി ഫാമിലി ❤❤❤❤

    • @prabhilav2154
      @prabhilav2154 2 ปีที่แล้ว

      മനസ്സ് നിറഞ്ഞു പോയി.

  • @lathaichandran2487
    @lathaichandran2487 2 ปีที่แล้ว +1

    ഒരു ദിവസം മുഴുവൻ സൂര്യ മോന്റെ കുടുംബ ത്തോടൊപ്പം ഞങ്ങളും ഉണ്ടായിരുന്നു.. സന്തുഷ്ട കുടുംബം 🌹🌹ഒത്തിരി ഇഷ്ടം ആയി കേട്ടോ. എല്ലാ പ്രാർത്ഥന കളും 🙏🏾🙏🏾🙏🏾🙏🏾

  • @jameskl4148
    @jameskl4148 3 ปีที่แล้ว +31

    സന്തുഷ്ടകുടുംബം ഇത് എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ എല്ലാ മംഗളങ്ങളും നേരുന്നു god bless you

  • @lathikar7441
    @lathikar7441 3 ปีที่แล้ว +29

    Suryan is a adjustive, undetstanding, loving child... Gifted boy

    • @suryanarayananofficial
      @suryanarayananofficial  3 ปีที่แล้ว +1

      Thank you so for your great support🙏😘❤

    • @pscarivu
      @pscarivu 3 ปีที่แล้ว +1

      Yess
      ചിന്നപ്പനെ പല്ലുതേപ്പിക്കുന്നതിൽ
      നിന്നും അത് മനസിലാവും

  • @jessythomas8295
    @jessythomas8295 3 ปีที่แล้ว +3

    സൂര്യ മോനേ അടിപൊളി 😍😍😘😘ഐശ്വര്യം നിറഞ്ഞ കുടുംബം 🙏🙏സൂര്യ മോൻ എന്തു പക്വതയോടെയാണ് പെരുമാറുന്നത് 👍👍ചിന്നപ്പനോടുള്ള സ്നേഹം ആദ്യം മുതലേ മനസിലായിട്ടുണ്ട് ❤️❤️സ്റ്റേജിൽ വച്ചൊക്കെ 😘😘ഈ കുടുംബം എന്നും ഇങ്ങനെ തന്നെ ദൈവാനുഗ്രഹത്താൽ നിറയട്ടെ 🙏🙏

    • @suryanarayananofficial
      @suryanarayananofficial  3 ปีที่แล้ว

      ❤Love❤️ Thank you so much for your great support🙏❤🥰

  • @jessypaul125
    @jessypaul125 3 ปีที่แล้ว +17

    മോനെ സൂര്യ day in my വളരെ നന്നായി, അമ്മേടെ അവതരണം സൂപ്പർ 👍👍ചിന്നപ്പന്റെ ശെരിക്കും പേരെന്താ സുര്യ കുട്ടാ 💕💕

  • @siblanoushad6313
    @siblanoushad6313 3 ปีที่แล้ว +1

    Orupad ishttayi ningalude video..iniyum pratheekshikkunnu ithupolulla video...chinnappante song superayittund tto😍😍

  • @sudhasundaram2543
    @sudhasundaram2543 3 ปีที่แล้ว +6

    സൂര്യൻ്റെയും ചിന്നപ്പൻ്റെയും സ്നേഹം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നു സൂര്യൻ്റെ അനിയനോടുള്ള കരുതൽ എത്രയാണ് Super വീഡിയോ

  • @safnyvikas5167
    @safnyvikas5167 3 ปีที่แล้ว +2

    Nalla Aiswaryam ulla family kannu pedathirikkatte......suryamonum chinnappanum superrrr🥰🥰🥰

  • @ushaj6059
    @ushaj6059 2 ปีที่แล้ว

    😊😊😊ഒരുപാടിഷ്ടായി
    ചിന്നപ്പൻ കുസൃതി കുട്ടൻ
    സൂര്യ. മോന്റെ ന്റെയും ചിന്നപ്പന്റെയും സ്നേഹം എക്കാലവും അങ്ങനെതന്നെയാവട്ടെ എന്നു പ്രാർത്ഥിക്കുന്നു എല്ലാം
    എല്ലാംവളരെ ഇഷ്ട്ടവും സന്തോഷവുമായി...അടിപൊളി
    May god bless you all.🤲🥰🥰🥰🥰

  • @nesiatcp832
    @nesiatcp832 3 ปีที่แล้ว +15

    Happy to see u all...simple and humble presentation...and super singing...God bless you abundantly 👌💖👍

  • @sandhyaachu491
    @sandhyaachu491 3 ปีที่แล้ว +5

    ഒരു പാട് സന്തോഷം ഉണ്ട്. ചിന്നപ്പ ൻ്റെ പാട്ടുകെട്ടപ്പോൾ. നല്ല ഒരു കുടുംബം. ഡേ ലൈഫ് എല്ലാം നന്നായിരുന്നു ഇനിയും ഇതുപോലെ നല്ല വീഡിയോകൾ ഇടുക. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @aryas_veg_stories
    @aryas_veg_stories 3 ปีที่แล้ว +4

    നല്ല വീഡിയോ ആണ്. ഒരുപാട് ഇഷ്ടപ്പെട്ടു.
    എന്നും ഇതുപോലെ തന്നെയായിരിക്കട്ടെ ചേട്ടനും അനിയനും.

  • @saleemasaleemsaleema7206
    @saleemasaleemsaleema7206 3 ปีที่แล้ว +3

    അങ്ങനെ നമ്മുടെ ചിന്നപ്പൻ കൊച്ചുണ്ടാപ്രി പാടി. സൂര്യടെ സ്വരം കേൾക്കാൻ എന്താ feel.ഈശ്വരൻ്റെ കാവല് ഉണ്ടാകട്ടെ

  • @sajinaasif2804
    @sajinaasif2804 3 ปีที่แล้ว +2

    ഇന്നത്തെ വീഡിയോ സൂപ്പർ ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റിയത് ഒരു പാട് സന്തോഷം ഉണ്ട് കൂടെ നമ്മുടെ ചിന്നൻ്റെ പാട്ടും അടിപൊളി ഒന്നും പറയാൻ ഇല്ല എല്ലാരും സൂപ്പർ . ഒരു പാട് ആഗ്രഹിച്ചിരുന്നു ഇതു പോലെ ഉള്ള നല്ല നല്ല വീഡിയോ കാണാൻ , ഇനിയും ഇതു പോലെ ഉള്ള വീഡിയോ കാണാൻ കാത്തിരിക്കുന്നു കൂടേ എല്ലാ നന്മകളും സന്തോഷവും നിറഞ്ഞ നിമിഷങ്ങൾ ആവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ആഗ്രഹിക്കുന്നു😍😍😍🥰🥰😘😘😘💕💞💕💞💕💞💕💞💕💞💕👌👌👌👌👌👌❤️❤️❤️❤️🏠👏

  • @madhurimadhuri6932
    @madhurimadhuri6932 3 ปีที่แล้ว +2

    വീഡിയോ വളരെ നന്നായി ഇരിക്കുന്നു സൂരന്റെ അമ്മയുടെ അവതരണം സൂപ്പർ വളരെ നല്ല വോയിസ്‌ ചിന്നപ്പനെ ഒരുപാട് ഇഷ്ടം ആയി സൂര്യൻ അച്ഛൻ സൂപ്പർ വോയിസ്‌ എന്ത് നല്ല കുടുംബം ചിന്നപ്പന്റെയും സൂര്യന്റയും സ്നേഹം കാണുമ്പോൾ വളരെ സന്തോഷം ഗോഡ് ബ്ലെസ് യു ❤❤🥰❤🥰🥰🥰🥰

  • @deepakaroor
    @deepakaroor 3 ปีที่แล้ว +2

    വീഡിയോ 👌, സൂര്യന്റെ ഫാമിലിയുടെ ഫുൾ ഡേ നന്നായി എൻജോയ് ചെയ്തു, നല്ല അടുക്കും, ചിട്ടയും ഉള്ള കുടുംബം, പാട്ട് 👍, ഇല അട അതിലും സൂപ്പർ, ഏറ്റവും എനിക്ക് ഇഷ്ടപ്പെട്ടത് വിളക്ക് കത്തിക്കുന്ന സ്പേസ് ആണ് 🙏🙏, എല്ലാ ഐശ്വര്യവും കുടുംബത്തിന് ഉണ്ടാകട്ടെ, ചിന്നപ്പൻ കലക്കി തിമിർത്തു 🥰🥰🥰🥰🥰🥰

  • @haseenak3057
    @haseenak3057 3 ปีที่แล้ว +6

    Adipoli antto..nalla fun and entertaining....lovely and caring amma, beautiful two babies,strong appa

  • @gayathrir3864
    @gayathrir3864 3 ปีที่แล้ว +7

    അടിപൊളി ചിന്നപ്പൻ നന്നായി പാടിയല്ലോ അവനെ ഇനിയും പാട്ട് പഠിപ്പിച്ചു കൊടുക്കണം സൂര്യനേ പോലെ നല്ല പാട്ട് കാരൻ ആകണം ഇന്നത്തെ വീഡിയോ അടിപൊളി 2പേരും കൂടി ഒരുമിച്ചു ആണല്ലേ കിടക്കുന്നത് ഇനിയും ഇതേപോലെ നല്ല വീഡിയോസ് ഇടണേ
    ഈശ്വരൻ അനുഗ്രഹിക്കട്ടെ പാട്ട് 👌👌 Katta support undavum

  • @subhashsings1894
    @subhashsings1894 3 ปีที่แล้ว +1

    Nice presentation👍.. Liked very much..

  • @daisythomas8104
    @daisythomas8104 3 ปีที่แล้ว +3

    Ella vediosum mudangathe kanum! Always waiting for next,
    👍👍👍

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 2 ปีที่แล้ว

    നിങ്ങളുടെ പാട്ടുകളെല്ലാം സൂപ്പർ 👌👌👌

  • @pradeeprajan8471
    @pradeeprajan8471 3 ปีที่แล้ว +9

    Surya... U r tooo lucky... It's such a wonderful family.... Ennum ingane irikkan daivam anugahikkstte..... Achanum ammayum okke friends ne pole mone kude ullath... I loved that... Cute family..... All the best in ur life.....

  • @divyaharidas2368
    @divyaharidas2368 3 ปีที่แล้ว +2

    Super❤Chinappa song❤Video👌👌

  • @jothykrishha.vvasantha4853
    @jothykrishha.vvasantha4853 3 ปีที่แล้ว +3

    ❤️❤️ സൂര്യനാരായണൻ😍😍 അമ്മ അവതരണം, പാട്ട്. spr., ചിന്നപ്പൻ , അഛനും മോനും കൂടിയുള്ള പാട്ട് എല്ലാം നന്നായിരിക്കുന്നു. അമ്മേടെ Sound.🌹🌹 സൂര്യന്റെ ശബ്ദം ഗംഭീരമായി. Top singer ൽ Winner ആ കണമെന്ന് ആഗ്രഹിച്ചിരുന്നു. സൂര്യന്റെ മുടി കുറച്ച് വെട്ടിക്കുന്നത് നന്നായിരിക്കും എന്ന് ഒരു ചെറിയ ഉപദേശം😄 ഈശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @sheeba5014
    @sheeba5014 3 ปีที่แล้ว +5

    തകർത്തു.... സൂപ്പർ.. ചിന്നപ്പൻ പൊളിച്ചു....ചിന്നപ്പനെ ഇനിയും പാടിക്കണം. Blessed family 🙏 with full of music. Love you സൂര്യക്കുട്ടാ ❤എല്ലാരോടും സ്നേഹം മാത്രം ❤❤❤❤🥰🥰 thank you🙏

  • @shamnashyam9626
    @shamnashyam9626 3 ปีที่แล้ว +1

    Vedio super.. Ammaye bhayankara ishttayi... എല്ലാരും പൊളിയാണ് 😍😍😍

    • @suryanarayananofficial
      @suryanarayananofficial  3 ปีที่แล้ว

      Thank you so much for your great support❤🥰🙏

    • @shamnashyam9626
      @shamnashyam9626 3 ปีที่แล้ว

      @@suryanarayananofficial Top singer തൊട്ടേ സൂര്യനെ വല്യ ഇഷ്ട്ടാണ്.. ഇപ്പോ വീഡിയോസിലൂടെ കൂടുതൽ ഇഷ്ടപ്പെട്ടു.. All the verry best suryan💕💕💕

  • @sobhanath3550
    @sobhanath3550 3 ปีที่แล้ว +1

    Valare nannayittund keto ellam👍👍👍 chinnuse pattu ishtayi tto very good 👍

  • @cissybenjamin865
    @cissybenjamin865 3 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട് ഒരു സന്തുഷ്ട കുടുംബം ചിന്നപ്പ പാട്ട് നന്നായിട്ടുണ്ട് കേട്ടോ ഇനിയും മോന്റെ പാട്ട് കേൾക്കണം നിങ്ങൾ എല്ലാവരും തമ്മിലുള്ള സ്നേഹം എന്നും നിലനിൽക്കട്ടെ
    ദൈവം അനുഗ്രഹിക്കട്ടെ

  • @anuratheesh7156
    @anuratheesh7156 3 ปีที่แล้ว +1

    ആരാ ക്യാമറ man... ചിന്നപ്പന്റെ ചിരി സൂപ്പർ..🥰🥰🥰🥰സൂര്യ മോന്റെ പാട്ടും അടിപൊളി ആണ് കേട്ടോ 🥰🥰

  • @christinamathew364
    @christinamathew364 3 ปีที่แล้ว +3

    Beautifully presented..Stay blessed...

  • @lathamohan7705
    @lathamohan7705 2 ปีที่แล้ว

    Adipoly super anetto god bless you

  • @Devu-l8u
    @Devu-l8u ปีที่แล้ว

    Happy Family, May God bless you

  • @ajithakumaripn158
    @ajithakumaripn158 3 ปีที่แล้ว

    ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. രാവിലെ മുതൽ നല്ല രസവും ചിന്നപ്പന്റെ ഓരോ കാര്യങ്ങൾ കാതുകകരവും ആയി തോന്നി. സന്തോഷത്തോടെയുള്ള ദിവസം കണ്ടവർക്കും സന്തോഷം തോന്നിച്ചു. ഏത കാര്യത്തിനും ഈശ്വരൻ സഹായിക്കട്ടെ🙏🙏🙏🙏🙏

  • @geethakumari1324
    @geethakumari1324 3 ปีที่แล้ว +4

    Suryamone..very happy ...lovely family...chinnappa super and cute... God bless u all...love u...kananam ennu aagrahamundu..

  • @swapnamenon8431
    @swapnamenon8431 3 ปีที่แล้ว +4

    Super soorya. Adipoli 👏👏. Waiting for the next episode.

  • @manjujoji4079
    @manjujoji4079 3 ปีที่แล้ว +1

    Surya monee orupadu eshttama..chinnappanem eshttaa kto..chinnappa song super kto..orupadu eshttayi ningalde day in life.kandirikkan nalla resam undayirunnu.ela appam kandappol kothi vannu😋😋🤣😁😁😁..ellavareyum orupadu eshttayi..God bless you and your family......

    • @suryanarayananofficial
      @suryanarayananofficial  3 ปีที่แล้ว

      Thank you so much for your great support🙏😘❤🥰

    • @manjujoji4079
      @manjujoji4079 3 ปีที่แล้ว

      @@suryanarayananofficial 😁👍

  • @salinisalu2381
    @salinisalu2381 3 ปีที่แล้ว +4

    യവ്വരി ബോധ.... അഭോഗി...(സ്വാതി തിരുനാൾ ക്ലാസുകൾ ഓർത്തുപോയി 🥰)..രാവിലെ നമ്മുടെ വീട്ടിൽ ഇരുന്നു ഒരുമിച്ചു പ്രാക്റ്റീസ് ചെയ്ത ഫീൽ 🙏🙏🙏..ഭാഗ്യമാണ് സൂര്യമോനെ ഇങ്ങനൊരു കുടുംബം😘... എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ 🥰🥰🥰🥰🙏🙏🙏🙏.

  • @sulekhap5308
    @sulekhap5308 3 ปีที่แล้ว +2

    Loved it

  • @sureshkg9656
    @sureshkg9656 3 ปีที่แล้ว +2

    Vedio super aabhogi varnam adipoli yayi padi

  • @geetharajapradeep1914
    @geetharajapradeep1914 3 ปีที่แล้ว +2

    Supper.Chinno nalla patt muthe😘

  • @snehaes6096
    @snehaes6096 3 ปีที่แล้ว +5

    സൂപ്പർ.അടിപൊളി.ചിന്നുസേ.പാടിയ ല്ലോ.ആഹാ.പൊങ്കാല. കാണാൻ.അടിപൊളി.സൂപ്പർ.പൊളിച്ചു

  • @rinuthomas6754
    @rinuthomas6754 3 ปีที่แล้ว +2

    സൂപ്പർ വ്ലോഗ് എല്ലാരും കലക്കിട്ടോ 👌👌👌🌹🌹🌹🌹🌹🌹🌹🌹

  • @preethakpkp1674
    @preethakpkp1674 2 ปีที่แล้ว

    God bless you surya family

  • @Nirmala-gs4mh
    @Nirmala-gs4mh 3 ปีที่แล้ว +4

    good, a mind blowing vedio. House, green surroundings , all are very nice.

  • @mohanambikarajesh
    @mohanambikarajesh 3 ปีที่แล้ว +3

    Super lovely family 🥰🥰🥰🥰

  • @jiyajoseph9409
    @jiyajoseph9409 3 ปีที่แล้ว

    Supper surya and family God bless you

  • @shailastastykitchen2542
    @shailastastykitchen2542 3 ปีที่แล้ว +1

    Top singer season 1 il sooryan paadi kazhinjittu irangivanna udane chinnap pane varieduthondu pokunnathu njan valare santhoshathode noki irunnitund
    Annae enikariyaam ivar thmmil bhayankara snehamanennu, 👍👌👌😀😀

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 ปีที่แล้ว +3

    പാട്ടും കാഴ്ചകളും ഒരു പാടിഷടമായി. കുഞ്ഞുമോൻ സൂപ്പർ.

  • @sreerenjinisreekumar1138
    @sreerenjinisreekumar1138 3 ปีที่แล้ว +1

    Adipoli mone👌👌, raagam thaanam song from suryagayatri film padumo ellarum kudi

  • @Heavensoultruepath
    @Heavensoultruepath 2 ปีที่แล้ว

    Super sharing dear so happy 🥰Tvm music college ano padiche atho

  • @radhakrishnansindhu
    @radhakrishnansindhu 3 ปีที่แล้ว +3

    Refreshingly beautiful👌Stay blessed al ways🙏

  • @ushatr3405
    @ushatr3405 3 ปีที่แล้ว +6

    A lovely family ❣️❣️

  • @subhak3694
    @subhak3694 3 ปีที่แล้ว +2

    Day in my life super aayrunnu .. daily pratheekshikunnu..

  • @resmikld189
    @resmikld189 3 ปีที่แล้ว +1

    Ee video sarikkum aaswadichu kadu.oru second polum maduppikkatha simple& Beautiful presentation. Etu pole oru family kittiya Surya valare lucky aanu. Kunjumonde pattu nannayittudu.All the best Surya& family

  • @geethak1635
    @geethak1635 2 ปีที่แล้ว

    Enikkishttam ee family God bless dears🥰

  • @remaashokan7980
    @remaashokan7980 3 ปีที่แล้ว +1

    സൂര്യ വീഡിയോ സൂപ്പർ സൂപ്പർ 🙏🙏👍👍👌👌

  • @shihabma9660
    @shihabma9660 2 ปีที่แล้ว

    God bless u r family

  • @vismayathillenkeri9812
    @vismayathillenkeri9812 3 ปีที่แล้ว

    Nice and lovely sruthi from kannur at thillenkery l feel so blessed

  • @wyy_yy
    @wyy_yy 3 ปีที่แล้ว +9

    Chechi super♥️♥️♥️♥️നല്ലൊരു അമ്മ

  • @rajappannair2661
    @rajappannair2661 3 ปีที่แล้ว +1

    Super👌👌👌👌👍🙏

  • @geethapanikker2202
    @geethapanikker2202 3 ปีที่แล้ว +1

    Hi സൂര്യ വളരെ വളരെ ഇഷ്ട്ടപെട്ടു. ചിന്നൂന്റെ പാട്ട് 👌👌. അച്ഛൻ അമ്മ എല്ലാവരും സൂപ്പറായി പാടി. ഏട്ടനും അനിയനും കിടന്നുറങ്ങുത് കാണാൻ എന്തൊരു ചന്തം.. ഇ ഐക്യം എന്നും എന്നും ഉണ്ടാവട്ടെ. ഇ സന്തോഷവും. സൂര്യ നീ ഞങ്ങൾക്കും അഭിമാനമാണ്. ഗോഡ് ബ്ലെസ്സ് u മോനെ. ❤️❤️❤️❤️❤️❤️

  • @sholym.x5296
    @sholym.x5296 3 ปีที่แล้ว +1

    Katta waiting ayirunnu
    Chinnapande pattinu vendi

  • @vismayathillenkeri9812
    @vismayathillenkeri9812 3 ปีที่แล้ว

    Super bond of bothers SRUTHI from kannur at thillenkery

  • @seethaponnu1838
    @seethaponnu1838 2 ปีที่แล้ว

    God bless you surya&family 😍😍🤩👍

  • @swarajpillai7387
    @swarajpillai7387 3 ปีที่แล้ว +14

    സൂര്യോദയം കുടുംബത്തിലെ ഒരുദിവസം കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി പിന്നെ ചിന്നപ്പന്റെ പാട്ടും കുസൃതിയും ഒത്തിരി ഇഷ്ടമായി

  • @gayathriraj7307
    @gayathriraj7307 3 ปีที่แล้ว +1

    Nalla chettan kantarinne sahayikkunnutallo supperrr

  • @arunmkd1696
    @arunmkd1696 3 ปีที่แล้ว +1

    Adipoli Surya and chinnappan🥰❤️❤️

  • @neenaramesh1819
    @neenaramesh1819 3 ปีที่แล้ว

    Spr.... Ellarum adipoli

  • @prasanna704
    @prasanna704 3 ปีที่แล้ว +1

    Super family God bless you mone

  • @mohandasshivan860
    @mohandasshivan860 2 ปีที่แล้ว +1

    Ha Nalla best Dosha chammanthi 😀😀😀😀😀

  • @sreedhrannambiar8384
    @sreedhrannambiar8384 2 ปีที่แล้ว

    Happy new year to you all Sruthi from dubai

  • @drjayan8825
    @drjayan8825 3 ปีที่แล้ว +2

    🙏🧡💛💚💜🌹 Congratulations ✌️👍🌹

  • @pscarivu
    @pscarivu 3 ปีที่แล้ว +1

    ചിന്നപ്പനും പാട്ട്കാരനാവും
    👏👏👏
    നല്ല ഒരുമയുള്ള കുടുംബം ദൈവം അനുഗ്രഹിക്കട്ടെ
    🥰🥰

  • @jitheshkumar4892
    @jitheshkumar4892 3 ปีที่แล้ว +6

    So happy to see you all

  • @krishnakumari5757
    @krishnakumari5757 3 ปีที่แล้ว +1

    Super makkale 😘😘😘😘

  • @jijothomas3641
    @jijothomas3641 3 ปีที่แล้ว +1

    Video ishttapettu 🥰🥰🥰

  • @dhanyasree8170
    @dhanyasree8170 3 ปีที่แล้ว +1

    Super👍🏻

  • @girijams3308
    @girijams3308 3 ปีที่แล้ว +2

    Ee snehavum, karuthalum ennum eppozhum undavatte. Ennum suryodayam thanne aayirikatte. 🙏🙏🙏

  • @aryaakhilesh2648
    @aryaakhilesh2648 3 ปีที่แล้ว +1

    Nice presentation 💞time poyatharinjatheyilla. Chinnappante pattum super 💕💕💕

  • @vismayathillenkeri9812
    @vismayathillenkeri9812 3 ปีที่แล้ว

    Excellent SRUTHI from kannur at thillenkery

  • @chandrikamukundan6804
    @chandrikamukundan6804 3 ปีที่แล้ว +17

    വളരെ നല്ല presentation. സമയ൦ പോയതറിഞ്ഞില്ല. ചിന്നപ്പന്റെ പാട്ട് കലക്കി. സൂര്യൻ വളരെ പാവമാണ് എന്നു തോന്നുന്നു. പൊങ്കാലപ്പായസ൦,breakfast, lunch, . ഇതിനെല്ലാം പുറമേ Masterpiece ആയ ഇലഅട. 🤤. ഇതേ സ്നേഹം എന്നും നിലനിലക്കട്ടെ. രണ്ടു കുഞ്ഞുങ്ങളു൦ മിടുക്കരാകട്ടെ. God. Bless🙌

  • @sheilacharles6041
    @sheilacharles6041 3 ปีที่แล้ว +6

    Very happy to see you all .May God bless you all and keep your happy and safe.It will be nice for surya to use a hair band

  • @nrms5970
    @nrms5970 3 ปีที่แล้ว +2

    Adipoli day in my life 💞🧡💛💜💔💖

  • @Neha.538
    @Neha.538 3 ปีที่แล้ว +2

    ഹാപ്പി ഫാമിലി ❤️😍,എന്നും സ്നേഹത്തോടെയും സന്തോഷതോടെയുമിരിക്കട്ടെ. 2പേരും കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ടപ്പോൾ സന്തോഷമായി. സഹോദരസ്നേഹം 😍☺️ റൈഡർ ചിന്നപ്പൻ കുസൃതി 😂☺️🤍

  • @thankamanikv9756
    @thankamanikv9756 3 ปีที่แล้ว

    Chinnappa..ponkala payasam njangalkkille😘🥰chinnu neeyum padu mone achan,Amma,chettan padunne kandille monim padu🥰

  • @smithabiju3359
    @smithabiju3359 3 ปีที่แล้ว +1

    സൂപ്പർ 👌👌👌

  • @lathaganesh4356
    @lathaganesh4356 3 ปีที่แล้ว

    I enjoyed ur video very much

  • @sobhakamachy6744
    @sobhakamachy6744 3 ปีที่แล้ว +1

    Super samayam poyatharinkilla njamum nigalodoppam undayirunnu.ithokke kandappol orikkalnkoodi oru balyam kaivannenkil ennorthupoyi ee marubhoomiyil kittiya oru kochu santhosham

  • @deepanair4508
    @deepanair4508 3 ปีที่แล้ว +3

    So happy to see day in life.so happy with chinnapan songs🥰🥰

  • @bindupb6252
    @bindupb6252 3 ปีที่แล้ว +1

    Super 👍👍chinna

  • @vidyasagarkesav
    @vidyasagarkesav 3 ปีที่แล้ว +3

    ആഹാ.
    വളരെ സന്തോഷം...ഒരു ദിവസം വരാട്ടോ...🥰🥰🥰

  • @mazhavillumazhavillu3854
    @mazhavillumazhavillu3854 3 ปีที่แล้ว +1

    Super👍👍 ഇലയപ്പം കിടു👌👌

  • @stn.6058
    @stn.6058 3 ปีที่แล้ว

    Nan aadhyam aayi oru vedio full kandu ❤️

  • @akbara5657
    @akbara5657 3 ปีที่แล้ว +3

    Ma sha allah🥰🌹🥰 🤗😊

  • @jayanthisreekumar8645
    @jayanthisreekumar8645 3 ปีที่แล้ว +1

    വളരെ സുന്ദരമായ ഒരു ദിവസം 😘😘😘😘🌹🌹

  • @raghavk.s6353
    @raghavk.s6353 3 ปีที่แล้ว +1

    Valare eshyappettu supper

  • @sujithamurali9962
    @sujithamurali9962 3 ปีที่แล้ว

    ഒരുപാട് ഇഷ്ടം..

  • @rainbowcreation9005
    @rainbowcreation9005 3 ปีที่แล้ว +3

    നമ്മളെ മുത്തുമണി ചിന്നപ്പൻ......വളരെ നന്നായിട്ടുണ്ട് പാട്ട് നിങ്ങളുടെ ഒരുദിവസം എങ്ങനെയെന്ന പ്രോഗ്രാം വളരെ നന്നായിട്ടുണ്ട് സമയം പോയതറിഞ്ഞില്ല എല്ലാവരും നന്നായി പാട്ടുപാടു നുണ്ട് ഞങ്ങളുടെ വീട്ടിലും ശ്രീ നന്ദയുടെ അച്ഛൻ ലീവിന് വന്നാൽ ഇതുപോലെതന്നെ നമ്മളും പാട്ടു പാടാറുണ്ട് ഇത് കണ്ടപ്പോൾ എനിക്ക് നമ്മുടെ വീട്ടിൽ ഉള്ളത് പോലെ തോന്നി സൂര്യന്റെ അച്ഛനോടും അമ്മയോടും അന്വേഷിച്ചതായി പറയണം ചിലപ്പോൾ അവർ ഈ മെസ്സേജ് കാണുമായിരിക്കും അല്ലേ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤

  • @vijayaraghavank4934
    @vijayaraghavank4934 3 ปีที่แล้ว +3

    Wow... Simply amazing 👌 May Guruvayoorappan bless you all ❤️