ഏറ്റവും വിലക്കുറവുള്ള ഐ ഫോൺ !!

แชร์
ฝัง

ความคิดเห็น • 240

  • @Fanglang-zq8gv
    @Fanglang-zq8gv 9 หลายเดือนก่อน +421

    സ്വന്തമായിട്ട് ഒരു iphone ഇല്ലാത്തവർ ഉണ്ടോ

    • @unemployed999
      @unemployed999 9 หลายเดือนก่อน +4

      L

    • @sacreation9777
      @sacreation9777 9 หลายเดือนก่อน +4

      Pinnee ondalloo

    • @rabeehnalakath_
      @rabeehnalakath_ 9 หลายเดือนก่อน +5

      Illa

    • @anoop88
      @anoop88 9 หลายเดือนก่อน +1

      ഇല്ല

    • @pmnaruto4479
      @pmnaruto4479 9 หลายเดือนก่อน +11

      Swantham ayyitte phone ille athe pore😊

  • @shirosekhan2822
    @shirosekhan2822 9 หลายเดือนก่อน

    7 days service center replacement ulla product return cheyaan pattille?

  • @likhilkrishna99
    @likhilkrishna99 9 หลายเดือนก่อน +3

    Best camera phone nte review chiyamo

  • @shammi____________________7378
    @shammi____________________7378 9 หลายเดือนก่อน +54

    𝘼𝙙 𝙞𝙨 𝙤𝙫𝙚𝙧

    • @AMJADSAFEER
      @AMJADSAFEER 9 หลายเดือนก่อน +6

      💯💯💯

  • @sejinmj4974
    @sejinmj4974 8 หลายเดือนก่อน +1

    Bro iqoo neo 7pro yude battery backup kuravann oke kelkunund.. Ath real ano👀
    Iqoo neo 7pro uses unde onn reply tharumo, enik ee phone edukan oru plan und athukonda

  • @rajeeshtg489
    @rajeeshtg489 9 หลายเดือนก่อน +2

    One plus 11R Red ചെയ്തിട്ടുണ്ടോ..?

  • @akshaym5587
    @akshaym5587 9 หลายเดือนก่อน +1

    CMF by nathing watch or obolt sterling pror or Samsung watch 4 is best

  • @SreehariSreeharib
    @SreehariSreeharib 9 หลายเดือนก่อน +1

    Jio airfiberinte review cheyyane bro

  • @prathyushprasad7518
    @prathyushprasad7518 9 หลายเดือนก่อน +7

    ബാറ്ററി backup - ന്റെ കാര്യത്തിൽ ഐഫോൺ 14 പ്ലസ് ആണ് ഒന്നുകൂടി നല്ലത്. നല്ല ബാറ്ററി backup ആണ് 14 plus നൽകുന്നത്.

    • @AzLaM_7
      @AzLaM_7 9 หลายเดือนก่อน +1

      15 plus 🤚🔥

  • @shehinrocks8474
    @shehinrocks8474 9 หลายเดือนก่อน +28

    Always Samsung🔥

  • @bilalcodaccal3506
    @bilalcodaccal3506 9 หลายเดือนก่อน

    Sar vaue...ethra aanu

  • @Storyangles
    @Storyangles 7 หลายเดือนก่อน +9

    നാളെ 12 എടുക്കാൻ തീരുമാനിച്ചു വീഡിയോ കാണുന്ന ഞാൻ 😍

    • @axorff1840
      @axorff1840 3 หลายเดือนก่อน +1

      Bro edutho phn

    • @tricksterx4335
      @tricksterx4335 2 หลายเดือนก่อน

  • @statusvideos8500
    @statusvideos8500 9 หลายเดือนก่อน

    Realmi gt 2 pro cancel cheyanno green line issues kelkkunnu plzzz replay upayogunnavar arengilum ondo realmi gt 2pro cancel cheyanno

  • @subairmuhammed7570
    @subairmuhammed7570 9 หลายเดือนก่อน +5

    "എന്റെ കാര്യം ഞാൻ പറയാം എനിക്ക് ഒരു താല്പര്യവുമില്ല i phone നോട്‌ വാങ്ങാൻ പൈസ ഇല്ലാഞ്ഞിട്ടല്ല വെറും വേസ്റ്റ് .. എന്റെ കയ്യിൽ ഇപ്പോൾ ഇരിക്കുന്നത് s22 ultra യാണ്. നിലവിൽ അതിനോളം i phone 14 പോലും വരില്ല 15 ഞാൻ നോക്കിയട്ടില്ല ഫ്രെണ്ട്സ് ആരും വാങ്ങിയിട്ടില്ല.. ഇനി ഞാൻ കാത്തിരിക്കുന്നത് s24 ultra ക്കാണ് അത് ഞാൻ എടുക്കും..

  • @Aashi0369
    @Aashi0369 9 หลายเดือนก่อน +5

    അന്നും ഇന്നും 2014 ഇറങ്ങിയ ഐഫോൺ 6 യൂസ് ചെയ്യുന്ന ഞാൻ 🥰👆🏻 oppo f19s 5g and i phone 6😊

  • @shajikutty3322
    @shajikutty3322 9 หลายเดือนก่อน +6

    റിയൽ മി x2pro 3 2:14 year ഒരു കുഴപ്പമില്ല സൂപ്പർ pocof1 5year ഒരു കുഴപ്പമില്ല sooper

  • @skn2265
    @skn2265 9 หลายเดือนก่อน +52

    താങ്കൾ ഇത്രൊയൊക്ക പറഞ്ഞിട്ടും അതിന്റെ battery back up നെ കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല 😢😢😢😢😢😢

    • @Lacasacielo
      @Lacasacielo 9 หลายเดือนก่อน +2

      😂😂😂😂

    • @asifke9210
      @asifke9210 9 หลายเดือนก่อน +1

      12 athyvshem. Nannayi battery nikendu broo

    • @smax123x3
      @smax123x3 9 หลายเดือนก่อน

      Ad enganayaaa
      Ayaal I phone ad ann cheydad
      Elaand real review alla
      Karanam ayaal full positive side mathram ann paranjad
      Negative side parayilla, I phone ad alle Id adaa

  • @mirashk2841
    @mirashk2841 9 หลายเดือนก่อน +3

    One plus bud pro 2 review ചെയ്യാമോ...??

    • @JayarajGNath
      @JayarajGNath  9 หลายเดือนก่อน +1

      Cheythittundu

  • @amalalappuzha6495
    @amalalappuzha6495 9 หลายเดือนก่อน +2

    Company sponsored review maatram cheyyunna chetta ..n

  • @arjunmenon1182
    @arjunmenon1182 9 หลายเดือนก่อน +5

    40k vila ulla phone 1 year oru kuzhapavum illathe use chythe ennu parayunathe valya karyam alla.. 😂

  • @rejukrishnanr.s5259
    @rejukrishnanr.s5259 9 หลายเดือนก่อน +6

    Last year Njan ente fiancekk gift kodukkan i phone 12 vaangi .. first one week ente kail undarunnu appozhe njan maduthu ath fiancekku koduthu. I bought samsung galaxy S22 this year and asked her if she want to upgrad from 12 to 13. But she said she dont want iphone and asking for my samsung galaxy s22 now 😂😂😂

  • @gamingwithyadhu8534
    @gamingwithyadhu8534 9 หลายเดือนก่อน

    Chettante veed njan kand. Kalluvathukkal aanale

  • @arunsethunathan6712
    @arunsethunathan6712 9 หลายเดือนก่อน

    Battery back up ശോകം, charging time അതിലും ശോകം

  • @satheeshkunjukunju1943
    @satheeshkunjukunju1943 9 หลายเดือนก่อน +6

    ഒരു കാർഡ്മില്ലാതെ Samsung S 21 fe 29, 999 രൂപക്ക് ഫ്ലിപ്കാർട്ടിൽ വന്നു ഇപ്പോൾ റേറ്റ് 3000/- RS കൂടുതലാണ് (snapdragon models) എന്താണിങ്ങനെ?

    • @Lacasacielo
      @Lacasacielo 9 หลายเดือนก่อน

      Enik 29999 kitti..inn delivery aayi❤❤

    • @hejejjejjeej
      @hejejjejjeej 9 หลายเดือนก่อน +1

      29999 exynos anu
      snapdragon rate kootuthalaanu
      flipkart udayipp kanikkum sraddich vanganam

  • @soorajs7846
    @soorajs7846 8 หลายเดือนก่อน +2

    i phone 11 is best 5G ella ennulla kuravu mathrame ullu bakki ellam kidu
    No Complaints, Green Line varumennulla pedi venda & excellent battery back up
    i phone 12 battery backup shokam aanu

    • @FaisalPadassery
      @FaisalPadassery หลายเดือนก่อน

      Camara superano enik instgram il reels idananu pls reply

  • @linoymamachan6595
    @linoymamachan6595 9 หลายเดือนก่อน

    Why you are encourage the people to take old i phone ........ what the scenario behind this

  • @user-np8cz6ox1j
    @user-np8cz6ox1j 5 หลายเดือนก่อน

    Hlo i phone 12 respond text openayal egneya ad oyivakukua please reapy

  • @alanghosh3657
    @alanghosh3657 9 หลายเดือนก่อน +3

    64 gb de edthit karyam indo.petten storage theern poville?

    • @wizardfire555
      @wizardfire555 9 หลายเดือนก่อน

      Yes.128 minimum

    • @BE.ELZEBUB
      @BE.ELZEBUB 2 หลายเดือนก่อน

      ​@@wizardfire555 use with i cloud

  • @Sarath_nair
    @Sarath_nair 9 หลายเดือนก่อน

    Promotion ano ennu avasanam vare kandapol doubt.. Prathekichu exchange offer karyam immathiri pokki adichappol 👀

  • @Kalpakasuresh
    @Kalpakasuresh 9 หลายเดือนก่อน

    അസൂയ കൊണ്ടുപറയുകഅല്ല ഐഫോൺ തലവേദന ആണ് ആൻഡ്രോയിഡ് ഫോൺ ആണ് സാധരണക്കർക്ക് നല്ലത്...

  • @gopu7913
    @gopu7913 9 หลายเดือนก่อน

    Lava blaze pro 5g riview

  • @worlddvsworlddvs2029
    @worlddvsworlddvs2029 9 หลายเดือนก่อน +2

    കഴിഞ്ഞ ദിവസം ഒരു യൂടൂബർ പറഞ്ഞു ipone 12 എടുക്കല്ലേ എന്ന് നിങ്ങൾ പറയുന്നു എടുത്തോ എന്ന് ആരായാലും ശരി ഇത് കാണുന്നവരെയും ഫോൺ വാങ്ങിയുന്നവരെയും ആശയ കുഴപ്പത്തിലാക്കത്ത് അവരവർക്ക് ഇഷ്ടമുള്ളത് എടുക്കട്ടെ

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 9 หลายเดือนก่อน

      Ithinte heading thanne iphone swanthamakkan aagrahikkunnavr ennanallo

  • @aadith566
    @aadith566 9 หลายเดือนก่อน +7

    Nature colour
    Le google pixel - appa naan pottana😅

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 9 หลายเดือนก่อน +1

      enganeyund google pixel

    • @aadith566
      @aadith566 9 หลายเดือนก่อน

      @@mohammedafsalmokkath4271 photography adipoliyan but videography always iphone normal use aahnel pixel nalladha chila units heating issues okke und

  • @syamav99
    @syamav99 3 หลายเดือนก่อน +1

    എന്നെങ്കിലും ഞാനും വാങ്ങും 😢

  • @jayanp999
    @jayanp999 9 หลายเดือนก่อน +1

    ജയരാജേട്ടൻ
    വാങ്ങിയ ഐ ഫോൺ
    ഏത് സ്റ്റോറേജ് ആണെന്ന്
    പറഞ്ഞില്ല

  • @ALONEBOYFFYT10
    @ALONEBOYFFYT10 9 หลายเดือนก่อน +9

    Le njan : onathinn pollum njan photo adukkarillaa😂😂😂

  • @ashinachuzz
    @ashinachuzz 9 หลายเดือนก่อน +5

    Enik I phone edukanam nn oru thalparyavum illa ...samsung s23 edukanam nn aanu aagraham athrakum aaa mobile ishtaa 🥰

  • @arunsoman3036
    @arunsoman3036 9 หลายเดือนก่อน

    Innu Chettane nearil kaanan patti ,

  • @trip_boyy
    @trip_boyy 9 หลายเดือนก่อน +10

    Iphone 12 കൂടുതൽ റെഡിയേഷൻ ഉള്ള phone ആണ്

  • @ytshorts835
    @ytshorts835 9 หลายเดือนก่อน +1

    Appo free fire kalikkan pattileh 😎

  • @anasmk793
    @anasmk793 9 หลายเดือนก่อน

    TH-cam channel തുടങ്ങാൻ വേണ്ടിയാ അതിന് പറ്റിയ നല്ലൊരു ലാപ്ടോപ് പറയാമോ rate കൂടുതൽ അല്ലാത്തതും കുറവ് അല്ലാത്തതും h power പെർഫോമൻസ് ഉള്ളത്

    • @dailysuccess1293
      @dailysuccess1293 9 หลายเดือนก่อน

      Hi. Which content are you focusing

  • @mirashk2841
    @mirashk2841 9 หลายเดือนก่อน +4

    Wow❤❤

  • @wanderer2667
    @wanderer2667 9 หลายเดือนก่อน

    സ്വന്തമാക്കി ❤

  • @mra2vahid811
    @mra2vahid811 9 หลายเดือนก่อน +3

    15 Plus ഇഷ്ട്ടം 🥵

  • @adilpp9917
    @adilpp9917 8 หลายเดือนก่อน +1

    Kodukkn ndoo

  • @rahulbhaskar8719
    @rahulbhaskar8719 9 หลายเดือนก่อน

    Like to buy a pixel

  • @devasiamangalath4961
    @devasiamangalath4961 9 หลายเดือนก่อน

    Nice 👍

  • @ashiquehussain4073
    @ashiquehussain4073 9 หลายเดือนก่อน +4

    Order cheytu vana phone on aavenella 😢

    • @vibezzchecked
      @vibezzchecked 8 หลายเดือนก่อน +1

      Return policy undalloo!

  • @anandhuvijay8552
    @anandhuvijay8552 9 หลายเดือนก่อน +2

    🥰🥰🥰

  • @ninumsp3295
    @ninumsp3295 9 หลายเดือนก่อน +3

    I phone 14 pro max Koduthitt S23 Ultra❤ Vankichu Marakam Thanne S23 Ultra❤

    • @noushadbk6785
      @noushadbk6785 8 หลายเดือนก่อน

      Enginyund. 13 pro maxil ninn S23 ultrayilott maran planund

  • @0AMMAN0
    @0AMMAN0 8 หลายเดือนก่อน

    6 year Samsung s8+ ഉപയോഗിക്കുന്നു "

  • @arjunsagar8331
    @arjunsagar8331 9 หลายเดือนก่อน +4

  • @user-jt9ny2ie7l
    @user-jt9ny2ie7l 9 หลายเดือนก่อน +3

    Hi sir

  • @gokulpb5403
    @gokulpb5403 9 หลายเดือนก่อน

    അയ്യോ ഇത് ഇങ്ങനെ ഒന്നും അല്ലടാ....😂

  • @abhinavanamika8539
    @abhinavanamika8539 9 หลายเดือนก่อน

    ഉണ്ട്

  • @gamingjappuzz5806
    @gamingjappuzz5806 9 หลายเดือนก่อน +1

    😊

  • @praveenkumarb6121
    @praveenkumarb6121 9 หลายเดือนก่อน +4

    🇫🇷 il banne cheithille 12 varient

    • @Agnion
      @Agnion 5 วันที่ผ่านมา

      Video kanathe aano cmnt ഇടുന്നത്

  • @sivarajan1396
    @sivarajan1396 9 หลายเดือนก่อน +1

    Hi 🖐🏻

  • @mansoorfifa5155
    @mansoorfifa5155 9 หลายเดือนก่อน

    Paint പോകുന്ന പ്രശ്നം ഉണ്ട്

  • @jithul8774
    @jithul8774 9 หลายเดือนก่อน

    Njanum vaangi oru 12

  • @Sakariyya.Areekkat
    @Sakariyya.Areekkat 9 หลายเดือนก่อน +4

    ജെന്വൂവിൻ റിവ്യൂ ഈ ചാനലിൽ നിന്ന് പ്രതീക്ഷിക്കരുത്.ബാറ്ററി ലൈഫ് ഒരക്ഷരം മിണ്ടിയില്ല.

  • @bijubiju5403
    @bijubiju5403 9 หลายเดือนก่อน +2

    ❤❤❤

  • @vivekvijayan2203
    @vivekvijayan2203 9 หลายเดือนก่อน

    Samsung m13 5g use cheyyunna njan 🙃🙃🫠

  • @vishnukkd2177
    @vishnukkd2177 9 หลายเดือนก่อน

    Bb day full udayip aahn

  • @vinaithomas5133
    @vinaithomas5133 9 หลายเดือนก่อน +1

    👍🏻

  • @vinayanc929
    @vinayanc929 9 หลายเดือนก่อน +4

    iphone 11 aanu നല്ലത് , 5g അല്ല എന്നു മാത്രം , complaints കുറവുള്ള മോഡൽ ആണ്

    • @FaisalPadassery
      @FaisalPadassery หลายเดือนก่อน

      Video quality kollavo

    • @vinayanc929
      @vinayanc929 หลายเดือนก่อน +1

      വീഡിയോ 4k30fps വരെ ഷൂട്ട്‌ ചെയ്യാം, 720p aanu screen resolution. 4 years ആയി use ചെയുന്നുണ്ട്, no issues 👌

  • @jobyjoy8802
    @jobyjoy8802 9 หลายเดือนก่อน

    കൊള്ളാം അടിപൊളി

  • @savinarayil
    @savinarayil 9 หลายเดือนก่อน +4

    Jayarajettan eppo vtl nilkkunna kande ollu..😅

    • @saikamalsnair
      @saikamalsnair 9 หลายเดือนก่อน

      ആണോ എന്ത് ചെയ്യുകയായിരുന്നു bro ജയരാജേട്ടൻ ?

    • @savinarayil
      @savinarayil 9 หลายเดือนก่อน

      @@saikamalsnair jayaraj chettn purathuninnum akathu kayari door close cheyyunne kandu. Njn athu vazhi pass cheitu poyappo kandeyaa.

    • @saikamalsnair
      @saikamalsnair 9 หลายเดือนก่อน

      @@savinarayil Aaha ഇന്നാണോ കണ്ടത് ?

    • @savinarayil
      @savinarayil 9 หลายเดือนก่อน

      @@saikamalsnair Yes, today evng

  • @novten6012
    @novten6012 8 หลายเดือนก่อน

    iPhone 14🔥

  • @msd785
    @msd785 5 หลายเดือนก่อน

    samsumg hero

  • @nihalshafi5106
    @nihalshafi5106 9 หลายเดือนก่อน

    For me Samsung

  • @vlogplanet7419
    @vlogplanet7419 11 วันที่ผ่านมา

    Sonthamayi phone illa tharavr undo 😢🙂☺

  • @mmxxsss
    @mmxxsss 9 หลายเดือนก่อน +4

    Just open box(ഉപയോഗിച്ചിട്ടില്ല ) iphone 12,128 gb varrient എന്റെ കയ്യിൽ ഉണ്ട്.seller ഒന്നുമല്ല.എന്റെ ഫോൺ തന്നെയാണ്.38,000/- only(128gb)

    • @mmxxsss
      @mmxxsss 9 หลายเดือนก่อน

      @@AnshadVk-fc7hi ys

    • @mmxxsss
      @mmxxsss 9 หลายเดือนก่อน

      Iyal evida sthalam..

    • @mmxxsss
      @mmxxsss 9 หลายเดือนก่อน

      @@AnshadVk-fc7hi number adikkan aakunnilla..automatically remove aakkunnu

    • @mmxxsss
      @mmxxsss 9 หลายเดือนก่อน

      @@AnshadVk-fc7hi number comment(7994) ആയി add ആക്കുമ്പോ എന്റെ ഫോണിൽ automatically (4594)remove ആയിട്ട് കാണിക്കുന്നു.അത് കൊണ്ട് ഇങ്ങനെ add ചെയ്യുന്നു.ee comment n ഇടയിൽ first തൊട്ട് ലാസ്റ്റ് വരെ ഇടയിൽ(63) ബ്രേക്കറ്റിൽ കൊടുത്തതാണ് എന്റെ numbere

    • @mmxxsss
      @mmxxsss 9 หลายเดือนก่อน

      @@AnshadVk-fc7hi ys

  • @msd785
    @msd785 5 หลายเดือนก่อน

    Enik iPhone nod valiya thalparyam illa

  • @rur5617
    @rur5617 9 หลายเดือนก่อน

    iPhone 12 ൽ video kanunna njan

  • @sivaprasad8826
    @sivaprasad8826 9 หลายเดือนก่อน +27

    iPhone 13 buyed🎉
    But charge pettannu drain aavunnapolee😢

    • @anzalka111
      @anzalka111 9 หลายเดือนก่อน +5

      7th nu iPhone 13 order cheythu..ipozhum status ready to dispatch aanu..

    • @Footballfreekk
      @Footballfreekk 9 หลายเดือนก่อน +4

      Kannappi Kali kalikan alla. Saramila broh appo athokke sahikendi varum 🤌🏼💩

    • @sivaprasad8826
      @sivaprasad8826 9 หลายเดือนก่อน +8

      @@Footballfreekk enthu kindiya than parayanee😂🚀

    • @Footballfreekk
      @Footballfreekk 9 หลายเดือนก่อน

      ​@@sivaprasad8826ath Botham ullavarkk manasilakkum

    • @user-gl6mw9fg4x
      @user-gl6mw9fg4x 9 หลายเดือนก่อน

      same@@anzalka111

  • @pachupachu2390
    @pachupachu2390 9 หลายเดือนก่อน

    😍

  • @explorewithakhil.
    @explorewithakhil. 8 หลายเดือนก่อน

    Promotion 😢

  • @KanakaK-ge3iq
    @KanakaK-ge3iq 4 หลายเดือนก่อน

    Ind

  • @muhammadmuflih1571
    @muhammadmuflih1571 9 หลายเดือนก่อน

    👍

  • @gameofhector
    @gameofhector 9 หลายเดือนก่อน +6

    ഞാൻ ഇന്നലെ i phone 13 Book ചെയ്തു Amazone ൽ നിന്ന് ☺️🙌🏻

    • @sivaprasad8826
      @sivaprasad8826 9 หลายเดือนก่อน +2

      Already buyed iPhone 13 🎉
      But battery drain aavunnapolee 😢

    • @psuhailkalikavu4131
      @psuhailkalikavu4131 9 หลายเดือนก่อน

      @@sivaprasad8826updation cheytho? 17 updationil enikkum undayirunnu angane but 17.2 cheythappo ready aayi

    • @speederCriz1771
      @speederCriz1771 9 หลายเดือนก่อน

      ethraya

    • @gameofhector
      @gameofhector 9 หลายเดือนก่อน

      @@speederCriz1771 49k

    • @gameofhector
      @gameofhector 9 หลายเดือนก่อน

      @@sivaprasad8826 👀

  • @hahahahhhaba7570
    @hahahahhhaba7570 9 หลายเดือนก่อน

    12 mini better ale bro

    • @DrivenbyN
      @DrivenbyN 9 หลายเดือนก่อน

      I am using it . Nice aanu . Pocket il idanoke easy aanu .. very handy camera quality oke same as 12

  • @Xebbb507
    @Xebbb507 9 หลายเดือนก่อน

    Bdayk polum oru photo edkatha njn eth phone ayal enth, mudi vetya mokham onn nokum athrolloo 🙂

  • @artandproject
    @artandproject 9 หลายเดือนก่อน +5

    But radiation 😢

  • @craftgamingyt396
    @craftgamingyt396 9 หลายเดือนก่อน +1

    ഞാൻ ഉപയോഗിക്കുന്നത് oppo A57..android 6 ആണ്

  • @sujiths4448
    @sujiths4448 9 หลายเดือนก่อน

    Emi കിട്ടുമോ അതിൽ

    • @ajmmll.l
      @ajmmll.l 9 หลายเดือนก่อน

      Und

  • @sureshtrsureshtrsureshtrsu307
    @sureshtrsureshtrsureshtrsu307 9 หลายเดือนก่อน

    ayye I phone.aarkkuvenam😂

  • @gamingjappuzz5806
    @gamingjappuzz5806 9 หลายเดือนก่อน +1

    256GB🧡minimum

  • @preethimaalus3100
    @preethimaalus3100 9 หลายเดือนก่อน +1

    30 k budget nu ullil vangan pattiya nalla phone ethanu

    • @ajmmll.l
      @ajmmll.l 9 หลายเดือนก่อน

      What's your purpose?

    • @preethimaalus3100
      @preethimaalus3100 9 หลายเดือนก่อน

      @@ajmmll.l normal use

  • @_mr_b__b_y_873
    @_mr_b__b_y_873 9 หลายเดือนก่อน

    Palaedatum iphone12 ban aagunnu keekanatu

  • @fadishpcfadishpc5651
    @fadishpcfadishpc5651 9 หลายเดือนก่อน +2

    Andriodinte athre onnum ethula

  • @muhammadashique6680
    @muhammadashique6680 5 หลายเดือนก่อน

    12 kanunnu

  • @nishadnichu7243
    @nishadnichu7243 9 หลายเดือนก่อน

    42000 waist of mony

  • @tareemalayali7713
    @tareemalayali7713 9 หลายเดือนก่อน

    Iphone 12 അല്ലേ ചേട്ടാ.. മൊബൈൽ ഫോൺ റേഡിയേഷൻ കൂടുതലാണ് എന്നതിൻ്റെ പേരിൽ കമ്പനിയോട് പിൻവലിക്കാൻ ആവശ്യപ്പെട്ടത്.. അതിപ്പോ ഏഷ്യൻ രാജ്യങ്ങളിൽ വിലക്കുറവിൽ വിൽക്കുന്നുണ്ട്.. അത് ഫോൺ വാങ്ങുമ്പോൾ മറക്കാൻ പാടില്ലാത്ത ഒരു കാര്യമല്ലെ..

  • @abjabhijitharavind7194
    @abjabhijitharavind7194 9 หลายเดือนก่อน

    Iphone 12,128 GB vangi from flipkart

  • @220craft8
    @220craft8 8 หลายเดือนก่อน

    🥹🤧🥲

  • @zykokolayali1459
    @zykokolayali1459 9 หลายเดือนก่อน +2

    Android oppan muttan ayitilla oru appleum magayum🤫

  • @Souparnika_30
    @Souparnika_30 9 หลายเดือนก่อน

    എനിക്ക് ഒരു താൽപ്പര്യവും ഇല്ല iphone നോട്

  • @WhiteMischief390
    @WhiteMischief390 9 หลายเดือนก่อน +10

    ഇതിൽ പറയുന്ന price 42000 ന് കിട്ടുന്നത് 64gb ഉള്ള ഐഫോൺ 12 ആണ്..
    42000 രൂപക്ക് 64gb..😂😂🥱🥱
    Dont buy guys,,
    Better go for iphone 14 128 gb @60000Rupees 👍👍

    • @Aaaaaagxjkvcgh
      @Aaaaaagxjkvcgh 9 หลายเดือนก่อน

      Bigg billion 1st day 41 nu vannirnnu 128gb, 64 vannath 39 nu

  • @nandu990u
    @nandu990u 9 หลายเดือนก่อน +1

    ഫ്രാൻസിൽ ബാൻ ചെയ്ത തല്ലേ 12

    • @akhils3532
      @akhils3532 9 หลายเดือนก่อน +2

      Radition updatill solve chythu so bann matti