"വിധേയരും വിലയ്ക്കെടുക്കപ്പെടുന്നവരും" തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം എപ്പിസോഡ് 150

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2024
  • "വിധേയരും വിലയ്ക്കെടുക്കപ്പെടുന്നവരും" തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം എപ്പിസോഡ് 150: സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് സംസാരിക്കുന്നു.
    For more videos, subscribe to CPIM Kerala : bit.ly/cpimkerala
    Follow the CPIM Kerala on
    ▶️Facebook : / cpimkerala
    ▶️Twitter : / cpimkerala
    ▶️Instagram : / cpimkerala
    ▶️Dailyhunt : profile.dailyhunt.in/cpimkerala
    ▶️ShareChat: sharechat.com/profile/cpimkerala
    ▶️Telegram: t.me/CPIMKerala
  • บันเทิง

ความคิดเห็น • 306

  • @chackochanmathai45
    @chackochanmathai45 27 วันที่ผ่านมา +36

    തുറന്നുകാട്ടപ്പെടുന്നു സത്യാനന്തരം എന്ന പംക്തി വീണ്ടും സ്വരാജ് തന്നെ തുടങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ കമോൻ

    • @mastersviewpoint
      @mastersviewpoint วันที่ผ่านมา

      പരിഹസിച്ചു പരിഹസിച്ചു സ്വയം ഇല്ലാതായ കുണ്ടനൂർ ജി 😂

  • @kumarkerala6888
    @kumarkerala6888 27 วันที่ผ่านมา +51

    സഖാവെ ഇനിയും വരണം അധമ മാധ്യമ പ്രവർത്തനം തുറന്നു കാട്ടാൻ മുൻപന്തിയിൽ ഉണ്ടാവണം 💪💪💪

  • @KesavanP-ve2dk
    @KesavanP-ve2dk 27 วันที่ผ่านมา +34

    ഓരോ CPM കാരനും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു പരിപാടിയാണിത്. എന്നും ഈ പരിപാടി തുടർന്ന് കാണണം എന്ന് ആഗ്രഹിക്കുന്നു

  • @sadan541
    @sadan541 27 วันที่ผ่านมา +27

    ഓരോ ആഴ്ച്ചയിലും വളരെ പ്രതീക്ഷയോടെ ശ്രവിക്കുന്ന സഖാവിന്റെ "തുറന്നു കാട്ടപ്പെടുന്ന സത്യാനന്തരം"താത്കാലികമായി നിർത്തിവെക്കുന്നു എന്ന പ്രഖ്യാപനം വളരെ നിരാശയാണ് എന്നിൽ ഉണർത്തിയത്. ഏതായാലും പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും വരുമെന്ന് ആശിക്കുന്നു.
    💪ലാൽസലാം🙋

  • @jayarajkp1145
    @jayarajkp1145 27 วันที่ผ่านมา +20

    പുതിയ രൂപത്തിൽ ശക്തി യോടെ തിരിച്ചു വരണം. ലാൽസലാം

  • @tDom9
    @tDom9 27 วันที่ผ่านมา +11

    സ്വരാജിൻ്റെ ഈ പരിപാടി മികച്ച നിലവാരം പുലർത്തുന്നു. വലത് പക്ഷ മാധ്യമങ്ങളെ മൊത്തം ചൂണ്ട് വിരലിൽ നിർത്താൻ സ്വരാജിൻ്റെ ഗാമ്പീര്യമുള്ള ശബ്ദത്തിന് ആകുന്നുണ്ട്.
    ഇവിടം കൊണ്ട് നിർത്താതെ സ്വരാജ് തന്നെ ഈ പ്രോഗ്രാം ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.

  • @kishorkishor4634
    @kishorkishor4634 27 วันที่ผ่านมา +23

    ഏഷ്യാനെറ്റ്‌ വധം സൂപ്പർ
    ♥️♥️♥️♥️🚩🚩🚩🚩
    തുടരണം പ്ലീസ്

  • @tjjosephjohn3717
    @tjjosephjohn3717 27 วันที่ผ่านมา +16

    വാർത്ത വിഷ മാലിന്യങ്ങൾ കുമിഞ്ഞ കൂടുന്ന ഇകാലത്തു, മാലിന്യ മുക്ത വാർത്തകളുമായ് താങ്കൾ എത്രയും വേഗം തിരിച്ചു വരണം

  • @latheefv7280
    @latheefv7280 27 วันที่ผ่านมา +34

    അഭിവാദ്യങ്ങൾ ഫോർ 150 episodes ഓഫ് തുറന്ന് കാട്ട പെടുന്ന സത്യങ്ങൾക്ക്
    🔥🔥🔥🔥🔥

  • @sadhu7313
    @sadhu7313 27 วันที่ผ่านมา +15

    ഈ പരിപാടി, ജനങ്ങൾക്ക് സത്യാവസ്ഥ മനസ്സിലാക്കി തരുന്ന, തുറന്നു മുന്നിൽ വെച്ചു തരുന്ന, ഈ പ്രോഗ്രാം നിർത്തിവെക്കുന്നതിൽ ഖേദമുണ്ട്. സ്വരാജ് തന്നെ ഇത് തുടരണം എന്ന് അതിയായി ആഗ്രഹിക്കുന്നു.

  • @kbretnakaran9693
    @kbretnakaran9693 27 วันที่ผ่านมา +53

    പുതിയ രൂപത്തിലും ഭാവത്തിലും കൂടുതൽ കരുത്തോടെ തിരിച്ചു വരണം 🙏💪👍വന്നേ പറ്റു 💪💪🤝👏👍

  • @user-kt5mh4lp2n
    @user-kt5mh4lp2n 27 วันที่ผ่านมา +26

    അഭിവാദ്യങ്ങൾ ❤❤ പ്രീയ സഖാവെ

  • @aarathimg3836
    @aarathimg3836 27 วันที่ผ่านมา +23

    ബ്രേക്ക്‌ എടുക്കുന്നത് കൂടുതൽ ശക്തി യായി തിരിച്ചുവരായിരിക്കണം.
    ലാൽസലാം സഖാവെ 💪💪💪

  • @vijayamohananp1985
    @vijayamohananp1985 27 วันที่ผ่านมา +21

    ഇത് തുടരണം.ഒരു നല്ല പാർട്ടി ക്ലാസ് പോലെ ആണ്. തീരുമാനം പുനഃപരിശോധിക്കണം.

  • @AbdulRasheed-pu1hj
    @AbdulRasheed-pu1hj 27 วันที่ผ่านมา +10

    സത്യങ്ങൾ തിരിച്ചറിയാൻ സത്യാനന്തരത്തിലുടെ ജനങ്ങൾക്ക് കഴിയുന്നുണ്ട് അത് ഇനിയും കൂടുതൽ ശക്തമായി മികവോടെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു,
    അഭിവാദ്യങ്ങളോടെ💪

  • @asokanmt6307
    @asokanmt6307 27 วันที่ผ่านมา +12

    വീണ്ടും വന്നേക്കാം എന്ന് പറഞ്ഞതിൽ ആത്മാർത്ഥമായി സന്തോഷക്കുറവുണ്ട്. വീണ്ടും വരണമെന്ന് മാന്യമായ രാഷ്ട്രീയ പ്രവർത്തകർ ഒത്തിരി ആഗ്രഹിക്കുന്നു. തീർച്ചയായും ഒട്ടും താമസമില്ലാതെ തന്നെ വേണം. അഭിവാദ്യങ്ങൾ.

  • @Ratheeshcherukkattukozuvayor
    @Ratheeshcherukkattukozuvayor 27 วันที่ผ่านมา +21

    തിരിച്ച് വരണം❤❤

  • @user-gw3nl8sz5q
    @user-gw3nl8sz5q 27 วันที่ผ่านมา +15

    വരണം തിരിച്ച്

  • @girisank6814
    @girisank6814 27 วันที่ผ่านมา +35

    മാപ്രകളുടെ കള്ള വാർത്തകൾ തുറന്ന് കാട്ടപ്പെടുന്ന - തുറന്ന് കാട്ടപ്പെടുന്ന സത്യാനനന്തരം ഇനിയും ത്വരണം അഭിവാദ്യങ്ങൾ❤❤❤❤❤❤

  • @UsmanTk-jd6ym
    @UsmanTk-jd6ym 27 วันที่ผ่านมา +2

    ഒരിക്കലും ഇത് നിർത്തരുത് സഖാവെ തുടരുക തന്നെ വേണം ലാൽ സലാം

  • @dinachandranthattarakkal4643
    @dinachandranthattarakkal4643 27 วันที่ผ่านมา +12

    കേരളത്തിലെ മാധ്യമപ്രവർത്തകർക്ക്,മാധ്യമങ്ങള്‍ക്ക്,എന്താണ് മാധ്യമധർമ്മം എന്ന് തിരിച്ചറിയുന്നിടത്തെ,സത്യം മാത്രം പറയാൻ തുടങ്ങുന്നിടത്തെ "തുറന്ന് കാട്ടപ്പെടുന്ന സത്യാനന്തരം" അവസാനിപ്പിക്കാവു.

  • @devadasnn2692
    @devadasnn2692 27 วันที่ผ่านมา +15

    ആയിരം അഭിവാദ്യങ്ങൾ 👍👍👍👍🙏👍👍👍

  • @akkiii17
    @akkiii17 26 วันที่ผ่านมา +1

    ഇവരെയൊക്കെ തുറന്നു കാട്ടാൻ സഖാവ് ഇനിയും തുടരണം അഭിവാദ്യങ്ങൾ ✊🔥

  • @vijayannarayana7891
    @vijayannarayana7891 27 วันที่ผ่านมา +1

    ,കൂടുതൽ കരുത്തോടെ വീണ്ടും കാണുമെന്ന പ്രതീക്ഷയോടെലാൽസലാം സഖാവേ !✊

  • @shakeelbadhayuni110
    @shakeelbadhayuni110 27 วันที่ผ่านมา +6

    U should lead this program comrade.. Please.. 💪💪

  • @geethac6667
    @geethac6667 27 วันที่ผ่านมา +15

    ചെറിയ break കഴിഞ്ഞ് തിരിച്ചെത്തണം

  • @Rasheed.9833
    @Rasheed.9833 27 วันที่ผ่านมา +2

    Udf ന്റെ പേടി സ്വപ്നം
    M സ്വാരാജ് 💪
    ഭാവി മുഖ്യമന്ത്രി ❤️
    ലാൽസലാം

  • @santhoshk8863
    @santhoshk8863 27 วันที่ผ่านมา +9

    അഭിവാദ്യങ്ങൾ പ്രിയ സഖാവേ ❤️❤️❤️❤️❤️❤️❤️❤️

  • @tvrajeevan
    @tvrajeevan 27 วันที่ผ่านมา +2

    സഖാവെ,ആഴ്ചതോറും എന്നതിൽ നിന്ന് ദിവസംതോറും ഈ പരിപാടി ആക്കിമാററണമെന്ന് അപേക്ഷിക്കുന്നു.അന്നന്നത്തെ വാർത്തകളുടെ തനിനിറം അതേദിവസം ജനങ്ങളെ അറിയിക്കാൻ തയ്യാറാകണം.ലാൽ സലാം

  • @aji6280
    @aji6280 27 วันที่ผ่านมา +2

    തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം തുടരണം.
    കാരണം കേരളത്തിലെ നെറികെട്ട മാധ്യമങ്ങളുടെ ചെയ്തികൾ തുറന്നുകാട്ടേണ്ടതുണ്ട്.എല്ലാ ആഴ്ചയിലും മുടങ്ങാതെ കാണുന്ന പരിപാടിയായിരുന്നു ഇത്.
    ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് കരുതുന്നു. ഇതുവരെ ഈ പരിപാടി നടത്തിയ സ: എം സ്വരാജിനെ അഭിനന്ദിക്കാതിരിക്കാനും കഴിയില്ല.
    സ: എം സ്വരാജ്, അങ്ങ് തന്നെ ഈ പരിപാടി തുടരണം എന്ന് അഭ്യർത്ഥിക്കുന്നു.
    അഭിവാദ്യങ്ങൾ❤️

  • @SureshBabu-hy2us
    @SureshBabu-hy2us 27 วันที่ผ่านมา +8

    തുറന്നു കാട്ടപ്പെടുന്ന സത്യാന്തരം തുടരണം ഇനിയും തുടരണം തീർച്ചയായും തുടരണം കാലത്തിന് അത്യാവശ്യം അത് നിരന്തരം തുടരേണ്ടതുണ്ട്

  • @saleem.k717
    @saleem.k717 27 วันที่ผ่านมา +10

    അഭിവാദ്യങ്ങൾ🚩✊💪🔥

  • @fayass2649
    @fayass2649 27 วันที่ผ่านมา +1

    👍ശരിക്കും മാധ്യമ പ്രവർത്തനം..ഇനിയും മുന്നോട്ട്..ലാൽസലാം സഖാവേ✊

  • @premanpunathil9622
    @premanpunathil9622 27 วันที่ผ่านมา +4

    പൂർവ്വാദികം ശക്തിയായി തുടരട്ടെ.

  • @SAVAHIR30310
    @SAVAHIR30310 27 วันที่ผ่านมา +1

    തിരിച്ചുവന്നിടാത്ത ദൂരയാത്രയല്ലിതെൻ സഖാക്കളേ....
    അടിച്ചുടച്ചിടാവതല്ല തീർച്ച നമ്മൾതൻ മനോബലം...
    കൽതുറുങ്കുകൾ തകർത്ത് കൈകളിൽ കരുത്തുമായി...
    മടക്കയാത്രയാത്ര ചെയ്തിടും സമീപമാത്രയൊന്നിതിൽ....
    അഭിവാദ്യങ്ങൾ പ്രിയ സഖാവേ....

  • @gopinathane8475
    @gopinathane8475 27 วันที่ผ่านมา +1

    Comrade, ഇതിലും ശക്തമായി തിരിച്ചു വരേണ്ടത് കാലത്തിൻ്റെ അനിവാര്യതയാണ്. അഭിവാദ്യങ്ങൾ

  • @user-tv9dq5ic1v
    @user-tv9dq5ic1v 27 วันที่ผ่านมา +2

    150 മത് എപ്പിസോഡിന് അഭിവാദ്യങ്ങൾ

  • @popupcreations7757
    @popupcreations7757 20 วันที่ผ่านมา

    ഒരാഴ്ച ഒരു പത്രവും, വാർത്താ ചാനലുകളും കണ്ടില്ലെങ്കിലും തുറന്നു കാട്ടപ്പെടുന്ന സത്യാനന്തരം കണ്ടാൽ ആ ഒരാഴ്ചയിലെ മുഴുവൻ വിവരവും ലഭിക്കുമായിരുന്നു. ദയവുചെയ്ത് തുടരുക സഖാവെ 💪💪💪💪💪

  • @LeftRightLeft85
    @LeftRightLeft85 27 วันที่ผ่านมา +7

    Swaraj, You are second to none. You should lead this and we all are here to listen to you.

  • @karunanfacebookvp2287
    @karunanfacebookvp2287 27 วันที่ผ่านมา +1

    വലതുപക്ഷ മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധതയും അസത്യവാർത്തകളും തുറന്നുകാട്ടപ്പെടുന്ന ഈ പരിപാടി തുടരണം ഇന്ന് വരെയുള്ള എല്ലാ എപ്പിസോഡും മുടക്കമില്ലാതെ കാണുന്ന ഒരു വ്യക്തി എന്ന നിലക്ക് വളരെ ഉപകാരപ്രധമായിരുന്നു

  • @mayareghu3102
    @mayareghu3102 27 วันที่ผ่านมา +9

    Congratulations ❤❤

  • @vijayanvijayan4733
    @vijayanvijayan4733 27 วันที่ผ่านมา +12

    പുതിയ രൂപത്തിൽ
    വരട്ടെ അതിനു ബ്രേക്ക് എന്തിനാണ്

  • @TRUnnikrishnan
    @TRUnnikrishnan 27 วันที่ผ่านมา +1

    ഇ സവിശേഷ കാലഘട്ടത്തിൽ കേരളത്തിലെ മാധ്യമ ങ്ങളുടെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ത തുറന്ന് കാണിക്കുവാൻ ഇ എപ്പിസോഡ്കളിൽ കഴിഞ്ഞട്ടുണ്ട് പുതിയ ഭാവത്തോട് കൂടി വീണ്ടും വരണം ലാൽ സലാം സഖാവേ

  • @ifitvm6910
    @ifitvm6910 27 วันที่ผ่านมา +3

    എം സ്വരാജ് എന്ന ബഹുമുഖ പ്രതിഭയെ വർത്തമാന കേരളത്തിൻ്റെ അരങ്ങുകളിൽ സജീവമായി കാണാൻ ആഗ്രഹിക്കുന്ന സഖാവിൽ ഞാനുൾപ്പെടുന്ന അനേകം പേരുണ്ട്‌ പാർട്ടി അത് മനസ്സിലാക്കും എന്ന് വിശ്വസിക്കട്ട സസ്നേഹം ഹരീഷ്‌

  • @subeeshvs7921
    @subeeshvs7921 27 วันที่ผ่านมา +8

    ലാൽസലാം

  • @parameswarana.b6251
    @parameswarana.b6251 27 วันที่ผ่านมา +1

    ഓരോ ആഴ്ചയിലും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ പരിപാടി പെട്ടെന്നു നിറുത്തുന്നതിൽ വിഷമമുണ്ട് ഈ അവതരണ ശൈലി അത്രമേൽ ഇഷ്ടമായതുകൊണ്ടാണ് അതുകൊണ്ട് എത്രയും വേഗം വീണ്ടും തുടരുക

  • @nobyantony7630
    @nobyantony7630 27 วันที่ผ่านมา +10

    അഭിവാദ്യങ്ങൾ

  • @rajesh.c.kcheraiparambil4815
    @rajesh.c.kcheraiparambil4815 26 วันที่ผ่านมา

    തുറന്നു കാട്ടപെടുന്ന സത്യാനന്തരം പുതിയ തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായി കൂടുതൽ ശക്തമായി മുന്നോട്ടു വരുക തന്നെ വേണം ❤. ഇതു വരെ ഇ പരിപാടിയിലൂടെ നമ്മെ വാർത്തകകളിലൂടെ ബോധവൽക്കരണം നടത്തി തന്ന പാർട്ടി യോടും അവതാരകാനായ നമ്മുടെ പ്രിയ സഖാവ് സ്വരാജിനും നന്ദി

  • @ratheeshmalu428
    @ratheeshmalu428 27 วันที่ผ่านมา +8

    ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @radhakrishnanplakootathil4535
    @radhakrishnanplakootathil4535 27 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ
    അഭിവാദ്യങ്ങൾ

  • @unnikrishnannair2310
    @unnikrishnannair2310 27 วันที่ผ่านมา +5

    Please continue as there is no other source to know the truth

  • @padmanabanvt9098
    @padmanabanvt9098 23 วันที่ผ่านมา

    സ : സ്വരാജിന് വലിയ നമസ്കാരം👍👍🙏❤️🌹

  • @sajeevkumar9054
    @sajeevkumar9054 26 วันที่ผ่านมา

    വളരെ അറിവ് നല്കുന്ന പരിപാടി തുടരണം. ജനങ്ങൾ സത്യങൾ അറിയുന്നത് സഖാവിനെ പോലുള്ളവർ കാര്യങ്ങൾ പറയുമ്പോഴാണ്. അഭിവാദ്യങ്ങൾ❤

  • @shamsudheenbm7421
    @shamsudheenbm7421 27 วันที่ผ่านมา +2

    അഭിനന്ദനങ്ങൾ❤

  • @shajilkumar2998
    @shajilkumar2998 27 วันที่ผ่านมา +4

    ❤❤❤

  • @satheeshkumarj3889
    @satheeshkumarj3889 27 วันที่ผ่านมา +1

    കഷ്ട്ടമായി പോയി തുടരണമായിരുന്നു കാത്തിരിക്കാം ❤️❤️👍❤️🙏

  • @ahammedo6103
    @ahammedo6103 27 วันที่ผ่านมา +3

    ഇത് തുടരണം ഇത് തുടരണം ❤❤❤

  • @unnikrishnannair2310
    @unnikrishnannair2310 27 วันที่ผ่านมา +2

    Please continue

  • @vin-or1my
    @vin-or1my 27 วันที่ผ่านมา +3

    😮😮 We will miss you comrade

  • @abdullaabdulla7453
    @abdullaabdulla7453 27 วันที่ผ่านมา +2

    ഞായറാഴ്ചയിലെ വൈകു ന്നേരങ്ങൾ പ്രതീക്ഷയോടെ കാത്തിരിപ്പായിരുന്നു താൽക്കാലികമായിട്ടാണെങ്കിലും അതുണ്ടാവില്ല എന്നറിയുമ്പോൾ നിരാശ. ഓരോ ആഴ്ചയിലെയും ദൃശ്യ-അച്ചടി മാധ്യമങ്ങളിലെ വാർത്തകൾ സൂക്ഷ്മമായി വിലയിരുത്തപ്പെടുന്ന ഈ പരിപാടി അഭംഗുരം തുടരണമായിരുന്നു. താൽക്കാലികമാകട്ടെ ഈ വിടവാങ്ങൽ എന്ന് പ്രതീക്ഷിക്കുന്നു. അഭിവാദ്യങ്ങൾ.

  • @Aboobaker-lf5fw
    @Aboobaker-lf5fw 27 วันที่ผ่านมา +5

    ❤💪💪💪💪👍

  • @ramachandrankk6424
    @ramachandrankk6424 27 วันที่ผ่านมา +7

    Very good work done by Com Swaraj

  • @sadanandansadhu6141
    @sadanandansadhu6141 27 วันที่ผ่านมา +2

    .❤❤❤

  • @josekuttyl2364
    @josekuttyl2364 27 วันที่ผ่านมา +1

    Well done for bringing to light the facts in detail. 👍👍👍

  • @kradhakrishnannair7467
    @kradhakrishnannair7467 27 วันที่ผ่านมา +3

    അഭിവാദ്യങ്ങൾ.

  • @jayaprakashsaikathom6501
    @jayaprakashsaikathom6501 22 วันที่ผ่านมา

    വരണം ❤❤❤

  • @martinvarghese5359
    @martinvarghese5359 27 วันที่ผ่านมา +2

    ❤🎉

  • @krishnadaskaruparambil543
    @krishnadaskaruparambil543 27 วันที่ผ่านมา +1

    ❤ ആശംസകൾ

  • @sabuchacko6779
    @sabuchacko6779 27 วันที่ผ่านมา +2

    സഹാവേ നിർത്തരുത് 🙏🔥💪💪🚩🚩🚩

  • @ShajuKakrali-os7oi
    @ShajuKakrali-os7oi 25 วันที่ผ่านมา +1

    നിർത്തരുത് തുടരണം സഗാവേ

  • @balanchulliyan7632
    @balanchulliyan7632 27 วันที่ผ่านมา

    അഭിനന്ദനങ്ങൾ,
    ആശംസകൾ.

  • @pattatmohanan2628
    @pattatmohanan2628 27 วันที่ผ่านมา +1

    Great keep it up commerd

  • @latheef.a.r3213
    @latheef.a.r3213 27 วันที่ผ่านมา +7

    അവസാനം നിരാശപ്പെടുത്തിക്കളഞ്ഞല്ലോ സഖാവേ... ഓരോ ഞായറാഴ്ചകൾക്കും വേണ്ടി ആവേശത്തോടെ കാത്തിരുന്നത് ഈ പൊളിച്ചടുക്കലിന് വേണ്ടി കൂടിയാണ്. ബ്രേക്ക് എന്നൊക്കെ പറയുമ്പോൾ...?

  • @ushasathian7904
    @ushasathian7904 27 วันที่ผ่านมา

    ലാൽ സലാം സഖാവേ---💐💐പൂർവ്വാധികം കരുത്തോടെ അതി വേഗം തിരിച്ചു വരണം;എന്ന് അഭ്യർത്ഥിക്കുന്നു

  • @rajeshpalattupalattu3587
    @rajeshpalattupalattu3587 27 วันที่ผ่านมา

    സഖാവ് സ്വരാജിൻ്റെ ഭാഷാപ്രയോഗങളു० വ്യതിരിക്തമായ അവതരണവു० തുറന്നുകാട്ടപ്പെടുന്ന സത്യാനന്തര० എന്ന മാധ്യമ വിമർശന പരിപാടിയെ അനുചിതമാക്കി.

  • @chandrane5320
    @chandrane5320 27 วันที่ผ่านมา +1

    SWARAJ ,YOUR SPEECH SUPERRRRR

  • @keralahighschool
    @keralahighschool 27 วันที่ผ่านมา +6

    Dont take break

  • @basheerabdullah5725
    @basheerabdullah5725 27 วันที่ผ่านมา +7

    Lalsalam 💕🌹🥰

  • @radhaprabhakaran9467
    @radhaprabhakaran9467 25 วันที่ผ่านมา

    Well done Mr Swaraj, good speech 👍

  • @kannanvs1986
    @kannanvs1986 25 วันที่ผ่านมา

    Thank you Comrade...

  • @sureshbabu9118
    @sureshbabu9118 27 วันที่ผ่านมา +4

    M സ്വരാജ് തുറന്നു കാട്ടുന്നു. ലാൽ സലാം സഖാവെ ❤❤❤🎉🎉

  • @rajeeshmkmk6678
    @rajeeshmkmk6678 27 วันที่ผ่านมา +1

    തുടരണം സഖാവെ

  • @ram9467
    @ram9467 27 วันที่ผ่านมา +3

    ലാൽസലാം 💪💪💪💪

  • @satheeshanm4274
    @satheeshanm4274 27 วันที่ผ่านมา

    ThankyouSaghave

  • @AbdullatheefChungathara
    @AbdullatheefChungathara 27 วันที่ผ่านมา +1

    💐💝💪👍

  • @adarshcj1888
    @adarshcj1888 21 วันที่ผ่านมา

    സഖാവെ തിരികെ വരണം..

  • @ajeshanandan4421
    @ajeshanandan4421 27 วันที่ผ่านมา +3

    നിര്‍ത്തരുത് തുടരണം ❤

  • @anirudhanr9225
    @anirudhanr9225 27 วันที่ผ่านมา +3

    ❤️❤️💪🚩🚩👌👌

  • @ninankoshy6134
    @ninankoshy6134 25 วันที่ผ่านมา

    Well said comrade.❤ All the best wishes 💖 Waiting for your next weekly update 💖.

  • @arthurrajraj4213
    @arthurrajraj4213 24 วันที่ผ่านมา

    താമസിയാതെ ഉടനെ തുടങ്ങണം ഇത് സഖാക്കൾക്ക് ശരിക്കും ജനങ്ങൾക്കിടയിൽ നേരോടെ സംസാരിക്കാൻ ഉപകരിക്കും

  • @ravipalathingal4442
    @ravipalathingal4442 27 วันที่ผ่านมา +6

    ലാൽസലാം commrade

  • @sureshbabu9118
    @sureshbabu9118 27 วันที่ผ่านมา +1

    എല്ലാ വിധ ആശംസകളും നേരുന്നു ❤❤🎉🎉🎉

  • @monnenmini
    @monnenmini 27 วันที่ผ่านมา +4

    Comrade: people like you is a ray of hope in the party. Can you just ensure no one in the party keeps relationship with people like Dallal Nandakumar. Comrade EP put people like me in a tough situation.

  • @RajeshRajesh-bs7gz
    @RajeshRajesh-bs7gz 27 วันที่ผ่านมา +1

    ഈ പരിപാടി താൽക്കാലികമായി പോലും അവസാനിപ്പിക്കാൻ പാടില്ലായിരുന്നു... ഇന്നത്തെ മാധ്യമ രംഗത്ത് നടക്കുന്ന കള്ളത്തരവും ഇടതുപക്ഷ വിരുദ്ധതയും ഇതുപോലെ തുറന്നുകാണിക്കുന്ന മറ്റൊരു പരിപാടിയില്ല.. ഇത് സത്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനെയും നിരാശപ്പെടുത്തുന്ന ഒന്നാണ്.. എത്രയും വേഗം തിരിച്ചു വരാൻ ആഗ്രഹിക്കുന്നു

  • @ramakrishnanpp6697
    @ramakrishnanpp6697 27 วันที่ผ่านมา

    പ്രതീക്ഷയോടെ..,......👍👍👍.

  • @user-gl7fr8li1h
    @user-gl7fr8li1h 27 วันที่ผ่านมา

    സൂപ്പർ

  • @sadik6022
    @sadik6022 27 วันที่ผ่านมา +1

    ❤❤❤❤❤❤

  • @shinojmaniyath5982
    @shinojmaniyath5982 27 วันที่ผ่านมา +4

  • @ktorahman
    @ktorahman 27 วันที่ผ่านมา

    തിരിച്ചു വരണം

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul 27 วันที่ผ่านมา +2

    Lal salam comrade