Dear Respected Sunil Chettan, When did you change like this? Jesus can cure all illnesses. Matthew 4:23 says that he healed "ALL their sicknesses". Again, in verse 24, it says that he healed ALL the sick people. And at 26:49 (time) you are saying that God's gifts are revocable . But the Bible says in Romans 11:29 that God's gifts are irrevocable. എന്തെന്നാൽ ദൈവത്തിൻറെ ദാനങ്ങളും വിളികളും പിൻവലിക്കപ്പെടാവുന്നതല്ല. എനിക്ക് അങ്ങയെ തിരുത്തുവാനുള്ള ഒരു യോഗ്യതയോ ബൈബിൾ പരിജ്ഞാനമോ ഇല്ല . പക്ഷെ, സുവിശേഷം ലോക വിജ്ഞാനവുമായി കലർത്തരുതേ എന്ന അപേക്ഷയാണ് . പ്രപഞ്ചം സൃഷ്ടിച്ച നമ്മുടെ കർത്താവിനാണോ ഒരു പീക്കിരി രോഗം മാറ്റാൻ പ്രയാസം.. എപ്പോഴെങ്കിലും ഇതൊന്നും സംഭവിക്കുന്നില്ലെങ്കിൽ നമ്മൾ സ്വാർത്ഥതയോടെ ചോദിക്കുന്നത് കൊണ്ടോ നമ്മുടെ അവിശ്വാസം കൊണ്ടോ മാത്രമാണ്. Matthew 13:58 അവരുടെ അവിശ്വാസം നിമിത്തം അവൻ അവിടെ അത്ഭുതങ്ങൾ ഒന്നും പ്രവർത്തിച്ചില്ല
ബ്രദറിന്റെ പ്ര സംഗം കേൾക്കാൻ സാധിച്ചതിന് ദൈവമേ അങ്ങേയ്ക്ക് നന്ദി .......
Amen
Thanku brother god bless you
Thankyou jesus🙏🙏🙏
God bless brother 🙏
❤❤❤❤❤❤
Amen Halleluah 🙏
Yesuve karuna thonni angu thanna ella anugrahangalkum nanni nanni nanni ALLELUIA ALLELUIA ALLELUIA
Dear Respected Sunil Chettan, When did you change like this? Jesus can cure all illnesses. Matthew 4:23 says that he healed "ALL their sicknesses". Again, in verse 24, it says that he healed ALL the sick people.
And at 26:49 (time) you are saying that God's gifts are revocable . But the Bible says in Romans 11:29 that God's gifts are irrevocable. എന്തെന്നാൽ ദൈവത്തിൻറെ ദാനങ്ങളും വിളികളും പിൻവലിക്കപ്പെടാവുന്നതല്ല.
എനിക്ക് അങ്ങയെ തിരുത്തുവാനുള്ള ഒരു യോഗ്യതയോ ബൈബിൾ പരിജ്ഞാനമോ ഇല്ല . പക്ഷെ, സുവിശേഷം ലോക വിജ്ഞാനവുമായി കലർത്തരുതേ എന്ന അപേക്ഷയാണ് . പ്രപഞ്ചം സൃഷ്ടിച്ച നമ്മുടെ കർത്താവിനാണോ ഒരു പീക്കിരി രോഗം മാറ്റാൻ പ്രയാസം..
എപ്പോഴെങ്കിലും ഇതൊന്നും സംഭവിക്കുന്നില്ലെങ്കിൽ നമ്മൾ സ്വാർത്ഥതയോടെ ചോദിക്കുന്നത് കൊണ്ടോ നമ്മുടെ അവിശ്വാസം കൊണ്ടോ മാത്രമാണ്.
Matthew 13:58 അവരുടെ അവിശ്വാസം നിമിത്തം അവൻ അവിടെ അത്ഭുതങ്ങൾ ഒന്നും പ്രവർത്തിച്ചില്ല
Amen