CBSE or State syllabus......both are good.....its according to the school......pinne cbse and state syllabus padicha enikk kooduthal makkal active avuka state annu enn thonnunnu😊😊
Ajmal sir പറയുന്നത് കറക്റ്റ് ആണ്... Sir ഒരിക്കലും state sylabus പഠിക്കുന്ന കുട്ടികളെ കുറച്ചു കണ്ടിട്ടില്ല. സിസ്റ്റം മാറ്റണം എന്ന് മാത്രം ആണ് പറയാറ്... Athu ഇപ്രാവശ്യം keam എഴുതിയ state കുട്ടികൾക്കും അവരുടെ parents നു ശെരിക്കും ബോധ്യപ്പെട്ടുണ്ട്... സാധാരണക്കാരായ കുട്ടികളെ iit nit പോലുള്ള collegil എത്തിക്കണം എന്ന് ലക്ഷ്യം മാത്രം ആണ് sir നു ഉള്ളത്
ഞാൻ 1 മുതൽ 12 വരെ state ൽ പഠിച്ച കുട്ടിയാണ്. എനിക്ക് state പഠിച്ചത് കൊണ്ട് ഒരു കുഴപ്പവും ഇതുവരെ തോന്നിയിട്ടില്ല.കാരണം സ്‌കൂളിൽ അനേകം പ്രവർത്തനങ്ങൾ അല്ലാതെ നടക്കുന്നുണ്ട്. 1.Quiz മത്സരങ്ങൾ 2.കലോത്സവം 3.ശാസ്ത്രമേള 4.NCC, JRC, SPC,LittleKITES etc.... CBSE സ്‌കൂളിനെപ്പോലെയല്ല state സ്‌കൂളിൽ ഒരു കലോത്സവം നടക്കുന്നത് അതൊക്കെ കുട്ടികൾക്ക് ഒരു അനുഭവം തന്നെയാണ്.അതുപോലെ പലതും ചുറ്റുപാടുകളെ മനസിലാക്കി എല്ലാത്തരത്തിലുമുള്ള കുട്ടികളോടൊപ്പം നാം വളരും.ഉച്ചഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്നവരെ ഒരു പക്ഷേ നിങ്ങൾ CBSE ക്കാർ നിങ്ങളുടെ കൂട്ടത്തിൽ കണ്ടിരിക്കില്ല.ബാഗില്ലാത്ത,നല്ല ഉടുപ്പ് ഇല്ലാത്ത കൂട്ടുകാർ നിങ്ങൾക്കുണ്ടാവില്ല.but ഈ സമൂഹത്തിൽ ഇവരെല്ലാവരും ഉണ്ട് ഇങ്ങനെ എല്ലാം കണ്ടും കേട്ടും അറിഞ്ഞും വളർന്നവർ ഒരു സഹജീവി സ്നേഹം കുട്ടിക്കാലത്തെ അവരിൽ ഉണ്ടാകുന്നു.പിന്നെ പഠനത്തിന്റെ കാര്യം എന്റെ അമ്മ എന്നെ സ്‌കൂളിൽ പഠിപ്പിക്കുന്നതിനെക്കാൾ extra കാര്യങ്ങൾ ഒരു ദിവസം 1hr പഠിപ്പിക്കുമായിരുന്നു. 1.ഞാൻ ഹിന്ദി, english, tamil എന്നീ അക്ഷരങ്ങൾ 5th ക്ലാസിന് മുന്നേ അമ്മ പഠിപ്പിച്ചു തന്നു 2.വീട്ടിൽ വായന പ്രോത്സാഹിപ്പിച്ചു.(books, newspaper ഇവ വായിക്കൽ നിർബദ്ധമായിരുന്നു) 3.ചില വിഷയങ്ങൾ തന്നിട്ട് അവയെ കുറിച്ചു ഒരു paragraph എഴുതാൻ പറയും 4.GK, സഞ്ചാരി ചാനൽ ഇവ കാണുമായിരുന്നു 5.സിനിമ കാണാനും അടുത്തുള്ള സ്ഥലങ്ങളിൽ യാത്ര പോകാനും സമയം കണ്ടെത്തി 6.അടുത്തുള്ള കടകളിൽ സാധനങ്ങൾ വാങ്ങാനും മറ്റും 3rd std മുതൽ പറഞ്ഞു വിട്ടു. 7സൈക്കിൾ ,നീന്തൽ,chess, rubics cube, cricket, football, volley ball ഇവ ഓരോന്നും അടുത്തുള്ള കുട്ടികളുമായി ചേർന്ന് കളിക്കുമായിരുന്നു. പഠിക്കാൻ ഞാനൊരു average student ആയിരുന്നു but മിക്ക സ്കോളർഷിപ്പിലും ഞാൻ വിജയിച്ചിട്ടുണ്ട്. . ഇപ്പോൾ ഞാൻ Btech CET ൽ ചേർന്നു ഒരു crash കോഴ്‌സ് പോലും ചേരാതെയാണ് ഞാൻ എൻട്രൻസ് എഴുതിയത്. അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് CBSE, State ഇവർ എല്ലാവരും ഒന്ന് പോലെ തന്നെയാണ്.പിന്നെ parents കൂടി വീട്ടിൽ ശ്രദ്ധിച്ചാൽ കുട്ടികൾ ക്ക് extra കുറേ കാര്യങ്ങൾ പഠിക്കാൻ കഴിയും.. ഇത് എന്റെ അനുഭവം ആണ് പഠനം മാത്രമല്ലല്ലോ ജീവിതം നമുക്ക് നമ്മളെ improve ചെയ്യാൻ കുട്ടിക്കാലത്ത് parents, അധ്യാപകർ ഒരു വഴികാട്ടി ആയാൽ മാത്രം മതി....
You have got a huge advantage of your mother educating you , I also had same advantage… I have also came across similar path of you- I have competed at district level art festivals , shastra mela, won many quiz competitions etc. The advantage your parents gave you is over any syllabus- and if you got better academics, you would have reached IITs or NITs over CET in first attempt (I am not saying you haven’t achieved enough- congratz on getting in to best college possible through KEAM)
@@UnlearnWithAjmal sir JEE main exam ൽ 96% first chance ൽ വാങ്ങിയ ആളാണ് ഞാൻ main examനിടയി ൽ ഒരു accident പറ്റിയതിനാൽ 81%ൽ എത്താനെ പറ്റിയുള്ളൂ oneyear repeat പോകാൻ താത്പര്യമില്ലാത്തത് കൊണ്ടാണ് ആ വഴിക്ക് പോകാത്തത്.എനിക്ക് നാട്ടിൽ പഠിക്കാനാണ് താല്പര്യം കൂടുതലും. ഞാൻ വയലിൻ പഠിക്കാൻ പോകുന്നുണ്ട് അത് തുടർന്ന് കൊണ്ട് പോകാൻ നാടാണ് നല്ലത് എന്ന് തോന്നി പിന്നെ വൈകുന്നേരം ഉള്ള ഫുട്ബാൾ,ക്രിക്കറ്റ്,നാട്ടിലെ ലൈബ്രറി ഇതൊക്കെ എന്റെ ഹൃദയത്തിൽ അലിഞ്ഞു കിടക്കുന്നത് കൊണ്ട് അതൊന്നും 4 വർഷത്തേക്ക് എങ്കിലും മിസ് ആക്കണ്ട എന്ന് തോന്നി... നമ്മുക്ക് കിട്ടുന്നത് ഒരു ജീവിതമല്ലേ കുറെ ഓർമ്മകളും അനുഭവങ്ങളും കൂടിച്ചേർന്നു കുറച്ചെങ്കിലും കളർ ആക്കാൻ കൂടി നമുക്ക് കഴിയണം.... Mtech ഞാൻ ഏതെങ്കിലും NIT യിൽ കാണും സർ
@@aimer123my son too studies in state syllabus. I feel the higher percentage of state syllabus students not performing well is due to most of them having not much educated parents who put much emphasise on education. In fact state syllabus has much more excellent teachers and good syllabus than cbse. But so many students not knowing how to even read properly by 6 th STD is due to neglect from parents(many are just daily wage labourers and from broken homes).
Njan 10th vare cbse schoolill aanu padichath.But avde 1st standard muthal 8th standard vare hindi ollu, 9th and 10th ill aake language aayt ollath english and Malayalam aayirunn.Ath kond hindi ill ninn rashapett😌
actually government school tchrs pyqs questions matram edukunathinne pakaram crt ayyi ncrt syllabus eduthal theeravuthethe ullu allathe there is no much differnce between cbse and state government school faculties getting paid lot more that cbse but ennnnitum not doing their jobs
State education system thinn kore disadvantages okke ndd. But state syllabus extra curricular activities develop cheyyanum communication skill improve aakanum onnum koode help cheyyndd..... As a student in my opinion 1 to 10 state padkkuka... Ennit pinne education and a job aan passion enkil +1,+2 CBSE or ICSE padikkukka. Anyway the choice is belongs to us ❄️🌝...... Pinne padikan interest illalle matt kore karyanghal interest and dreams ullavare CBSE il kondu poyi cherkaruth...... It will ruin their entire life 🥲......Always remember that a person can't only be successful by education, their are lot of ways 🤗...... Moreover choose right path and follow your passion 🤗💗
Honestly, both CBSE and ICSE should introduce Hindi as a third language for non native speakers. It is senseless to teach same Hindi to those who speak the language as mother tongue and South Indians.
Actually its not same hindi,there is a bit diff,if u check datesheet or the subjecy codes u can clearly see hindi course-A and hindi course-B and for non native speakers course B ,which i learnt A is more tougher compared to B,
സത്യത്തിൽ 7 th വരെ cbse പഠിക്കാം ,8,9,10 state ആണ് നല്ലത് ,കെമിസ്ട്രിയിൽ periodic table വരെ deleted ആണ് ,കെമിസ്ട്രിയിൽ atleast പീരിയോഡിക് ടേബിൾ പോലും പഠിക്കാതെ എന്ത് കെമിസ്ട്രി പഠിത്തം, cbse തലകുത്തി നിന്ന് പഠിച്ചാലും above 70 കടക്കാൻ വളരെ പ്രയാസം ആണ് ,നിങ്ങള് പഠിച്ച cbse alla ഇപ്പോൾ,കുട്ടികളെ presserice ചെയ്ത് വെറുതെ ബുദ്ധിമുട്ടിപ്പിക്കുന്നു,എന്നാലോ cbse syllabusinekkal pressure കുറഞ്ഞു പഠനം relaxed aanu,എന്നാലോ ഈ Ncert book തന്നെയല്ലേ നമ്മുടെ state kuttikkal +1. +2padichu നല്ല maark score ചെയ്യുന്നത്,high school padanam eppolum നല്ലത് state തന്നെയാണ് .plus one science jee neet ക്കാർക്ക് നല്ലതാണ് ,നിങ്ങൾ ആഘാതമായി cbse cbse എന്ന് പറഞ്ഞു state കുട്ടികളെ പുച്ഛിക്കേണ്ട കാര്യമില്ല.മയക്ക് മരുന്ന് ലോബിയുടെ കയ്യിൽ പെട്ടു പോകാതെ മക്കൾക്ക് പഠിക്കാൻ കഴിഞ്ഞാൽ high school പഠനം state thanneya nallath
@@UnlearnWithAjmal My husband is working in Railways. Angane oru option und...athu mathravumalla aduthulla state syllabus school aided aanu.avide 15000 Rs per year avaru vangunnu..so affordability, infrastructure wise okke nokkiyal KV aanu oru better option aayi thonni ye.KV yum njangalude quartersnu aduthanu...KV yekkurich oru video cheyyamo?
ഇപ്പോൾ cbse എട്ടാം ക്ലാസ് കഴിഞ്ഞാൽ പിന്നെ ഹിന്ദി ഇല്ല പ്ലസ്ടുവിന് second language ഇല്ല . ഇപ്പോൾ പത്താംക്ലാസിൽ പഠിക്കുന്ന എൻറെ മകന് പ്ലസ് ടുവിനും സിബിഎസ്ഇ വേണമെന്നാണ് ആഗ്രഹം പക്ഷേ integrated schools സ്റ്റേറ്റ് സിലബസ് ആണല്ലോ ഫോളോ ചെയ്യുന്നത് എന്ത് ചെയ്യും
CBSE il two languages eduthaal mathi. English and malayalam/french/arabic opt cheyyaam. Hindi is not mandatory. Njaan 98 il cbse exam ezhuthiyappo malayalam aanu second language eduthathu.. Hindi okke 8th il kalanju 😊
Njn central govt school aan padichat. Cbse tanne central govt and private und . Central govt cbse ik velya fees onnum lla . Njn padicha kaalath for 3 months 870 rs aayirnn . Pinne language nte kaaryatil njngalk Malayalam paranja sambavame illarnn . 1-5 vare english and hindi compulsory aayirnn 6-8 Eng hindi and sanskrit compulsory Pinne 9-10 eng and hindi/sanskrit 11-12 eng maatram. Pakshe sslc k state kaark 10 sub ndaavum Njngalk verum 5 ullu . Njngalk hindi , sanskrit pole sub padikendi vennnalum , total subject load vech nokkumbol njngalk koravaan . Pinne sanskrit korch ullu padikaan ,just kaanapadam padichaal mati . Pinne hindi aan preshnam , but 1 mutal padiknond velya kozhapam onnum la Iyaal pariyna pole atra katti ulla hindi onnun 1 aam classil padipikoola , ethoru language padipiknat pole valare baseil ninn thodangi ath develop cheyt kondaralaan . Pinne orikalum state il korch kaalam padich pinne cbse ik verart , budhimitaavum . State in cbse ik maaranamenkil +1 ik vennal mati , kaaranam hindi illa .
Language sir paranjath sheriyaan. But 8 th kayinjall nammlk choose cheyyaloo. Hindi 8 th kainj thatti hindi😂 Athile question answer ippallum marakulaa😮. But nagale school ❤. Nalla school life kitty.
I'm not generalising. I have studied in schools affiliated to both of these education boards but Personal development happens more in CBSE/ICSE schools. Because of the good exposure. There is always a resilience towards English in state schools. Many schools are enforcing their official meetings or assemblies in Malayalam. Students discriminate CBSE/ICSE new comers. People are mostly narrow minded. They have the similar stereotypical attitude as shown by the movie. Well these can be seen in CBSE schools too. But it's more in state schools.
നിങൾ പറഞ്ഞതു ആണ് സത്യം, ഞാൻ above average student ആണ്, maybe brilliant എന്ന category വരുന്ന student എന്നും പറയാം 😊, സ്വയം പൊക്കി പറയുന്നത് ശെരി അല്ലെങ്കിലും. ഈ comment sectionil തന്നെ നല്ല IQ ഉളള ഒരു കൊച്ചു statile നടന്നു statine വെളുപ്പിക്കുന്നു ഉണ്ട്, എനിക്ക് താങ്കളെ പൊലെ english എഴുതാൻ അറിയില്ല അതിൻ്റെ കാരണം എന്തു എന്ന് വെച്ചാൽ ഞാൻ പക്ക state മലയാളം medium schoolil ആണ് പഠിച്ചത്. 1 മുതൽ +2 വരെ notes പഠിക്കാതെ direct testbooks വയിച്ച ആൾ, എന്നിട്ടും എൻ്റെ english improve ആയില്ല, ഞാൻ എന്തു തെറ്റു ചെയ്തിട്ടണ്, ബുക്കിൽ ഉള്ളതു അല്ലെ വായിക്കാൻ കഴിയുള്ളൂ, classil നല്ല marks കിട്ടുമ്പോൾ നമ്മൾ english ഇത്ര weak ആണ് എന്ന് അറിയില്ലായിരുന്നു. ഈ കാരണങ്ങളാൽ എൻ്റെ ശത്രുവിനെ കൂടെ ഞാൻ state പറഞ്ഞ് വിടില്ല !
@@akaluc9573you might not believe when i say that i also studied in state syllabus till 12th. But I studied in UAE and not in India, so I had to is use English to communicate with fellow classmates, coz some of them were not Indians.State syllabus students are weak in English, not because of bad syllabus or bad teachers. It's simply because they are not forced to use English for communication in daily life.
സർ.. നമ്മൾ എന്തിനാ ഇവിടെ കുഞ്ഞ് പ്രായത്തിൽ തന്നെ അറബി പഠിക്കുന്നത്? നമ്മുടെ നാട്ടിൽ എല്ലാം അറബി ആണല്ലോ സംസാരിക്കുന്നത് 😂😂😂ഗൾഫിൽ പോയാൽ ഒരു വർഷം കൊണ്ട് പഠിക്കാം...നമ്മുടെ രാഷ്ട്ര ഭാഷ പഠിക്കുന്നത് തെറ്റ് അല്ല...
അയ്യേ ഈ eduport ലെ അജാസ് sir എന്താ ഇങ്ങനെ 😂, ഇനി സാറും ആളും കൂടി ഉള്ള tie up ആണോ 😂 ഇന്നത്തെ കാലത്ത് social media സ്റ്റാർ ആവണത് ഇങ്ങനെക്കെ അല്ലെ 😂 ആദ്യം നെഗറ്റീവ് vibe, പിന്നെ നല്ലത് എന്ന് പറയിപ്പിക്കും 😂
As a STATE student in 11 I can say that by simply studying state we cannot crack entrance directly without studying in some entrance coaching centre , Many topics even printed in our text book are deleted topics teachers would say that that is a deleted topic not need to study in but in an entrance exam thats not a deleted topic . But in STATE we get relaxation we get time to participate in various competitions .
@@ya_a_qov2000 No, bro Brother I have study 1 to 5 in a cbse shool. But I am studied now state syllabus. Brother everywhere has same base and both are equal on 1 to 5 class. you studied base you will do it.
Cbse state 11,12 same textbooks syllabus annel um cbse detailed aayi / valare problematic questions aanu full ath oru 12 le physics allel maths question paper state syllabusil qstnpaper um aayi campare cheythal namuk ariyam Cbse practicals nu polum calculator use cheyan padila State syllabus kar use cheyunath cbse textbook alle ncert maatiyit ath sertc aakum Njn tenth vare cbse padichit state lot poyath aanu Cbse tenth il enik English nu A/B+ um hindi kum A oke ayurunu But 12 stateil eng hindi k 100/100😜
But plus one hindi is very easy compared to malayalam. It's my opinion because I also hate hindi but I choose hindi has my 2nd lang because of the easiness
സർ, ഞാൻ പത്താം ക്ലാസ് മലയാളം മീഡിയത്തിൽ പഠിച്ചു. ഞാൻ നന്നായി പഠിക്കുമായിരുന്നു. PM ഫൗണ്ടേഷൻ എക്സാം എഴുതി. എനിക്ക് 70 മാർക്ക് ആയിപ്പോയി😢.73 aanu cut of. എനിക്ക് ചില ഹിസ്റ്ററിയിലെ ടേംസ് കിട്ടിയില്ല. സയൻസ് സ്റ്റുഡൻ്റ് ആയത് കൊണ്ട് കുറേ ഒക്കെ സയൻസിൽ കിട്ടി. മലയാളം മീഡിയത്തിനോടുള്ള ചതി: --- ഇത്രക്കൊന്നു വേണ്ടായിരുന്നു.😢😢😢 പ്രതികരിക്കുമോ.. cbse ലോബികളുണ്ടോ ഇതിന് പിന്നിൽ .... മലയാളത്തിലും ആക്കാമായിരുന്നില്ലേ ..... NB -: ഞാൻ 80 പ്രതീക്ഷിച്ചിരുന്നു❤❤
Cbse central government sylubuss appo central common aayi use cheyyunna language hindi athum nammude national language vare approve Cheyyan nokkiya oru language, appo athinte Grammer, vocabulary okke statenekkalum tough aayirikkum
Cbse hindi 8 vare okke simple aan pinne 9th 10th option und ,njn 9th hindi iduth,iduthappoyan hindi entha enn arinjath,examsil okke lowest hindikk aayirikkum,finally 10th boardil hindikk B2 and bakki okke A1 aarnnu,Ath kazhinn +1 state aayirunnu hindi idukkulla enn thanne orapichu,but admission chennaappo malayalam full aayi,so again hindi,pakshe first exam mark vannoppo netti pinne ulla exam mutham full aarnnu,So cbse and state huge diff und 2:06 hindi 1 muthal alla lkg muthal und
The stem of hatred is these people not understanding the reality of each other. State students mostly think the students in cbse are getting top notch quality education and has some kind of privilege, Cbse students think the state students are all living their life to the fullest and has again, some kind of privilege when it comes to marks and extracaricular. One starts hating the other because they both think they lack something, which is given for free for the other. It's just you, your age, your character, finding excuses to avoid things you are supposed to do. Do not put any blame on to random kid in cbse or state because you did not well in life. Blame yourself. And, mind you, there are more expensive and more 'privileged' ones like icse and IB. They are not in picture because the majority parents, who are middle class, cannot afford it. Cbse is affordable to most middle class and they compromise many things to provide what they think is good for the child.
Who said you that cbse is affordable to middle class . Ib is an exceptional case with negligibly less number of students . Ajmal sir spoke abt the disadvantages of both syllabus . I don't feel anything bad in it
@@Simplepencildrawings it's the question papers and the exposure makes cbse different from state during competitive exams . If state schools increase the quality of the questions and give them effective training. Definitely the gap will decrease
Njan 7 വരെ CBSE പഠിച്ച ആൾ ആണ്. എന്റെ brother state Sylabus പഠിച്ചു എന്റെ sister 7th vare CBSE പഠിച്ചു. പക്ഷെ എന്റെ brother നു ആണ് ബുദ്ദി ഉള്ളത് എന്ന് എല്ലാരും പറയും അവൻ മനകണക്ക് കൂട്ടാൻ ഒക്കെ അറിയാം. ഇനി 100 truth Genetically brain ഉള്ളവർ ആണ് എങ്കിൽ CBSE better അല്ലെങ്കിൽ kerala sylabus. ഞാൻ CBSe ൽ പഠിച്ചത് കൊണ്ട് എനിക്ക് ക്ലാസിൽ മാർക്ക് ഒക്കെ കിട്ടുമായിരുന്നു but biheart ആയിരുന്നു കാരണം ക്ളാസുകൾ മനസ്സിലാവില്ലായിരുന്നു. ശരിക്കും പറഞ്ഞാൽ average കുട്ടികൾക്ക് താങ്ങാനും പറ്റുന്നതിൽ അധികം അവർ കൊടുത്ത് brain നശിപ്പിക്കുന്നു
@@farhanaf832. Ente ammaavante ഒരു മോൾ cbsel പഠിച്ചു 7 ൽ തോറ്റു ഒരു മോൾ just piece. But അമ്മാവന്റെ ഇളയ മോൾ സ്റ്റേറ്റ് ആണ് padichath 10th ൽ english ൽ ഒഴികെ A+ Maths nollanam അറിയാം ഇപ്പോൾ pluse one
📌 Register for XET (XandY Entrance cum Scholarship Test)- For students currently studying in classes 5,6,7,8,9: xandylearning.in/xet-og/
10 th?
I loved your marketing, both parties should benefit from any type of marketing. Thanks for all your videos.
@@sujithkvarghese5616thanks😄
CBSE or State syllabus......both are good.....its according to the school......pinne cbse and state syllabus padicha enikk kooduthal makkal active avuka state annu enn thonnunnu😊😊
Ajmal sir പറയുന്നത് കറക്റ്റ് ആണ്... Sir ഒരിക്കലും state sylabus പഠിക്കുന്ന കുട്ടികളെ കുറച്ചു കണ്ടിട്ടില്ല. സിസ്റ്റം മാറ്റണം എന്ന് മാത്രം ആണ് പറയാറ്... Athu ഇപ്രാവശ്യം keam എഴുതിയ state കുട്ടികൾക്കും അവരുടെ parents നു ശെരിക്കും ബോധ്യപ്പെട്ടുണ്ട്... സാധാരണക്കാരായ കുട്ടികളെ iit nit പോലുള്ള collegil എത്തിക്കണം എന്ന് ലക്ഷ്യം മാത്രം ആണ് sir നു ഉള്ളത്
Ella kutikqlum keam and neet allalo ezhuthunath
Ath sir nte agree oru background ayathkondann sir iit pass out alle
@@Spideyeditz1234 quality education should be given to all,not just for keam/jee/neer aspirants
@@factsworld1766 do anyone want study hard physics to become an accountant
@@Spideyeditz1234 10th physics isnt that much hard its just some basic. And ofc accountant degree doesnt require physics but i was saying in general
ഞാൻ 1 മുതൽ 12 വരെ state ൽ പഠിച്ച കുട്ടിയാണ്. എനിക്ക് state പഠിച്ചത് കൊണ്ട് ഒരു കുഴപ്പവും ഇതുവരെ തോന്നിയിട്ടില്ല.കാരണം സ്‌കൂളിൽ അനേകം പ്രവർത്തനങ്ങൾ അല്ലാതെ നടക്കുന്നുണ്ട്.
1.Quiz മത്സരങ്ങൾ
2.കലോത്സവം
3.ശാസ്ത്രമേള
4.NCC, JRC, SPC,LittleKITES etc....
CBSE സ്‌കൂളിനെപ്പോലെയല്ല state സ്‌കൂളിൽ ഒരു കലോത്സവം നടക്കുന്നത് അതൊക്കെ കുട്ടികൾക്ക് ഒരു അനുഭവം തന്നെയാണ്.അതുപോലെ പലതും ചുറ്റുപാടുകളെ മനസിലാക്കി എല്ലാത്തരത്തിലുമുള്ള കുട്ടികളോടൊപ്പം നാം വളരും.ഉച്ചഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്നവരെ ഒരു പക്ഷേ നിങ്ങൾ CBSE ക്കാർ നിങ്ങളുടെ കൂട്ടത്തിൽ കണ്ടിരിക്കില്ല.ബാഗില്ലാത്ത,നല്ല ഉടുപ്പ് ഇല്ലാത്ത കൂട്ടുകാർ നിങ്ങൾക്കുണ്ടാവില്ല.but ഈ സമൂഹത്തിൽ ഇവരെല്ലാവരും ഉണ്ട് ഇങ്ങനെ എല്ലാം കണ്ടും കേട്ടും അറിഞ്ഞും വളർന്നവർ ഒരു സഹജീവി സ്നേഹം കുട്ടിക്കാലത്തെ അവരിൽ ഉണ്ടാകുന്നു.പിന്നെ പഠനത്തിന്റെ കാര്യം എന്റെ അമ്മ എന്നെ സ്‌കൂളിൽ പഠിപ്പിക്കുന്നതിനെക്കാൾ extra കാര്യങ്ങൾ ഒരു ദിവസം 1hr പഠിപ്പിക്കുമായിരുന്നു.
1.ഞാൻ ഹിന്ദി, english, tamil എന്നീ അക്ഷരങ്ങൾ 5th ക്ലാസിന് മുന്നേ അമ്മ പഠിപ്പിച്ചു തന്നു
2.വീട്ടിൽ വായന പ്രോത്സാഹിപ്പിച്ചു.(books, newspaper ഇവ വായിക്കൽ നിർബദ്ധമായിരുന്നു)
3.ചില വിഷയങ്ങൾ തന്നിട്ട് അവയെ കുറിച്ചു ഒരു paragraph എഴുതാൻ പറയും
4.GK, സഞ്ചാരി ചാനൽ ഇവ കാണുമായിരുന്നു
5.സിനിമ കാണാനും അടുത്തുള്ള സ്ഥലങ്ങളിൽ യാത്ര പോകാനും സമയം കണ്ടെത്തി
6.അടുത്തുള്ള കടകളിൽ സാധനങ്ങൾ വാങ്ങാനും മറ്റും 3rd std മുതൽ പറഞ്ഞു വിട്ടു.
7സൈക്കിൾ ,നീന്തൽ,chess, rubics cube, cricket, football, volley ball ഇവ ഓരോന്നും അടുത്തുള്ള കുട്ടികളുമായി ചേർന്ന് കളിക്കുമായിരുന്നു.
പഠിക്കാൻ ഞാനൊരു average student ആയിരുന്നു but മിക്ക സ്കോളർഷിപ്പിലും ഞാൻ വിജയിച്ചിട്ടുണ്ട്.
.
ഇപ്പോൾ ഞാൻ Btech CET ൽ ചേർന്നു ഒരു crash കോഴ്‌സ് പോലും ചേരാതെയാണ് ഞാൻ എൻട്രൻസ് എഴുതിയത്.
അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് CBSE, State ഇവർ എല്ലാവരും ഒന്ന് പോലെ തന്നെയാണ്.പിന്നെ parents കൂടി വീട്ടിൽ ശ്രദ്ധിച്ചാൽ കുട്ടികൾ ക്ക് extra കുറേ കാര്യങ്ങൾ പഠിക്കാൻ കഴിയും..
ഇത് എന്റെ അനുഭവം ആണ് പഠനം മാത്രമല്ലല്ലോ ജീവിതം നമുക്ക് നമ്മളെ improve ചെയ്യാൻ കുട്ടിക്കാലത്ത് parents, അധ്യാപകർ ഒരു വഴികാട്ടി ആയാൽ മാത്രം മതി....
You have got a huge advantage of your mother educating you , I also had same advantage… I have also came across similar path of you- I have competed at district level art festivals , shastra mela, won many quiz competitions etc. The advantage your parents gave you is over any syllabus- and if you got better academics, you would have reached IITs or NITs over CET in first attempt (I am not saying you haven’t achieved enough- congratz on getting in to best college possible through KEAM)
@aimer123 great👍 convey my regards to ur super hero mum👏
@@UnlearnWithAjmal sir JEE main exam ൽ 96% first chance ൽ വാങ്ങിയ ആളാണ് ഞാൻ main examനിടയി ൽ ഒരു accident പറ്റിയതിനാൽ 81%ൽ
എത്താനെ പറ്റിയുള്ളൂ oneyear repeat പോകാൻ താത്പര്യമില്ലാത്തത് കൊണ്ടാണ് ആ വഴിക്ക് പോകാത്തത്.എനിക്ക് നാട്ടിൽ പഠിക്കാനാണ് താല്പര്യം കൂടുതലും. ഞാൻ വയലിൻ പഠിക്കാൻ പോകുന്നുണ്ട് അത് തുടർന്ന് കൊണ്ട് പോകാൻ നാടാണ് നല്ലത് എന്ന് തോന്നി പിന്നെ വൈകുന്നേരം ഉള്ള ഫുട്ബാൾ,ക്രിക്കറ്റ്,നാട്ടിലെ ലൈബ്രറി ഇതൊക്കെ എന്റെ ഹൃദയത്തിൽ അലിഞ്ഞു കിടക്കുന്നത് കൊണ്ട് അതൊന്നും 4 വർഷത്തേക്ക് എങ്കിലും മിസ് ആക്കണ്ട എന്ന് തോന്നി... നമ്മുക്ക് കിട്ടുന്നത് ഒരു ജീവിതമല്ലേ
കുറെ ഓർമ്മകളും അനുഭവങ്ങളും കൂടിച്ചേർന്നു കുറച്ചെങ്കിലും കളർ ആക്കാൻ കൂടി നമുക്ക് കഴിയണം....
Mtech ഞാൻ ഏതെങ്കിലും NIT യിൽ കാണും സർ
@@aimer123my son too studies in state syllabus. I feel the higher percentage of state syllabus students not performing well is due to most of them having not much educated parents who put much emphasise on education. In fact state syllabus has much more excellent teachers and good syllabus than cbse. But so many students not knowing how to even read properly by 6 th STD is due to neglect from parents(many are just daily wage labourers and from broken homes).
🙌
ഇത് കേട്ട് എല്ലാവരും കുട്ടികളെ cbsc യിൽ അല്ലെങ്കിൽ വേറെ കോഴ്സുകൾക്ക് ചേർക്കുന്നതിന് മുമ്പ് അവരുടെ പടനത്തോടുള്ള താൽപര്യം കൂടി നോക്കണം
State syllabusinu oru preshnam illa English onn better aakkiyal mathi pinne thalayil enthenkilum ullavar evide poyalum rakshapedum.
Subject nte rigorousness nalla reethiyil kuravanallo
Reality
Cbse syllabus>>> State syllabus
State students>>>> cbse students 😏
Government school life>>> cbse school life
That’s a harsh reality from an academic quality perspective- state syllabus students(like me) has to step up!
Funny😂i istudied in both cbse is the best🫡my opinion
@@Anonymus.111government school life is something very special 😮💨
Mm😢@@Bh-785boy
Njan randilum padchtnd.
State life 😍 (Govt.)
Academics kude nannakiyal students nte best version purath kond varam.
Njan 10th vare cbse schoolill aanu padichath.But avde 1st standard muthal 8th standard vare hindi ollu, 9th and 10th ill aake language aayt ollath english and Malayalam aayirunn.Ath kond hindi ill ninn rashapett😌
പ്ലസ്ടുവിന് സിബിഎസ്ഇ ആണെങ്കിൽ മലയാളവും പഠിക്കേണ്ടല്ലോ
@@AshasHealthyrecipes anganeyano, but other subjects exams okke nalla tough alle. That's y
1 like = 1 hour study + 10 push up 🔥
actually government school tchrs pyqs questions matram edukunathinne pakaram crt ayyi ncrt syllabus eduthal theeravuthethe ullu allathe there is no much differnce between cbse and state government school faculties getting paid lot more that cbse but ennnnitum not doing their jobs
State education system thinn kore disadvantages okke ndd. But state syllabus extra curricular activities develop cheyyanum communication skill improve aakanum onnum koode help cheyyndd..... As a student in my opinion 1 to 10 state padkkuka... Ennit pinne education and a job aan passion enkil +1,+2 CBSE or ICSE padikkukka. Anyway the choice is belongs to us ❄️🌝...... Pinne padikan interest illalle matt kore karyanghal interest and dreams ullavare CBSE il kondu poyi cherkaruth...... It will ruin their entire life 🥲......Always remember that a person can't only be successful by education, their are lot of ways 🤗...... Moreover choose right path and follow your passion 🤗💗
Honestly, both CBSE and ICSE should introduce Hindi as a third language for non native speakers. It is senseless to teach same Hindi to those who speak the language as mother tongue and South Indians.
The video is pretty misleading tbh cbse actually do have the option to not choose hindi after 8th grade
Actually its not same hindi,there is a bit diff,if u check datesheet or the subjecy codes u can clearly see hindi course-A and hindi course-B and for non native speakers course B ,which i learnt A is more tougher compared to B,
@@PinacolPinacolone kore videos misleading anu 😢
Ann Ella 🧠 same allalo enn parajath
Vere enthokke parayunnu😢
Pazha research kanikunnund 😢
Cbse students നിലവിൽ academically മുൻപിൽ ആണ്
njan cbseil 6 vare padichu,athu karinju njan stateil chennapol avide njan hindi 40/40 mark medichu. randu syllabausinum merits and demerits und.sir parayunathu kure oke sheri aanu
സത്യത്തിൽ 7 th വരെ cbse പഠിക്കാം ,8,9,10 state ആണ് നല്ലത് ,കെമിസ്ട്രിയിൽ periodic table വരെ deleted ആണ് ,കെമിസ്ട്രിയിൽ atleast പീരിയോഡിക് ടേബിൾ പോലും പഠിക്കാതെ എന്ത് കെമിസ്ട്രി പഠിത്തം, cbse തലകുത്തി നിന്ന് പഠിച്ചാലും above 70 കടക്കാൻ വളരെ പ്രയാസം ആണ് ,നിങ്ങള് പഠിച്ച cbse alla ഇപ്പോൾ,കുട്ടികളെ presserice ചെയ്ത് വെറുതെ ബുദ്ധിമുട്ടിപ്പിക്കുന്നു,എന്നാലോ cbse syllabusinekkal pressure കുറഞ്ഞു പഠനം relaxed aanu,എന്നാലോ ഈ Ncert book തന്നെയല്ലേ നമ്മുടെ state kuttikkal +1. +2padichu നല്ല maark score ചെയ്യുന്നത്,high school padanam eppolum നല്ലത് state തന്നെയാണ് .plus one science jee neet ക്കാർക്ക് നല്ലതാണ് ,നിങ്ങൾ ആഘാതമായി cbse cbse എന്ന് പറഞ്ഞു state കുട്ടികളെ പുച്ഛിക്കേണ്ട കാര്യമില്ല.മയക്ക് മരുന്ന് ലോബിയുടെ കയ്യിൽ പെട്ടു പോകാതെ മക്കൾക്ക് പഠിക്കാൻ കഴിഞ്ഞാൽ high school പഠനം state thanneya nallath
Kendriya vidyalaya okke NCERT sylabus aanu...avaide fees valare kuravanu....avide cherkkallo😊
Seats valare koravanu .
Central govt empolyeesnu kittum pettennu
@@NSMILI93 avarde mathram karym allalo namalk nokande ..best central govt employees nte makkalk cbse afford chyan patile?
KV not open to all- seats are limited
@@UnlearnWithAjmal My husband is working in Railways. Angane oru option und...athu mathravumalla aduthulla state syllabus school aided aanu.avide 15000 Rs per year avaru vangunnu..so affordability, infrastructure wise okke nokkiyal KV aanu oru better option aayi thonni ye.KV yum njangalude quartersnu aduthanu...KV yekkurich oru video cheyyamo?
Ayin cbse kkarkk 9th thott hind or malayalm or other languages chosse cheyyamalloo..hindi padikkan paaadanenkii malayalm edutha poreee
അന്ന് ഹിന്ദി നിർബന്ധം
ഇപ്പോൾ cbse എട്ടാം ക്ലാസ് കഴിഞ്ഞാൽ പിന്നെ ഹിന്ദി ഇല്ല
പ്ലസ്ടുവിന് second language ഇല്ല .
ഇപ്പോൾ പത്താംക്ലാസിൽ പഠിക്കുന്ന എൻറെ മകന് പ്ലസ് ടുവിനും സിബിഎസ്ഇ
വേണമെന്നാണ് ആഗ്രഹം പക്ഷേ integrated schools സ്റ്റേറ്റ് സിലബസ് ആണല്ലോ ഫോളോ ചെയ്യുന്നത് എന്ത് ചെയ്യും
cbse olle school undallo
Stateil extra language padikanam bhaki okke same anu❤
English difference undakum
CBSE il two languages eduthaal mathi. English and malayalam/french/arabic opt cheyyaam. Hindi is not mandatory. Njaan 98 il cbse exam ezhuthiyappo malayalam aanu second language eduthathu.. Hindi okke 8th il kalanju 😊
I don't go with the language comparison because only up to class 8 is there a necessity for a third language.
Yep state ill okke 5 class muthal aan hindi but 1st std muthal arabic und
Njn central govt school aan padichat. Cbse tanne central govt and private und . Central govt cbse ik velya fees onnum lla . Njn padicha kaalath for 3 months 870 rs aayirnn .
Pinne language nte kaaryatil njngalk Malayalam paranja sambavame illarnn .
1-5 vare english and hindi compulsory aayirnn
6-8 Eng hindi and sanskrit compulsory
Pinne 9-10 eng and hindi/sanskrit
11-12 eng maatram.
Pakshe sslc k state kaark 10 sub ndaavum
Njngalk verum 5 ullu .
Njngalk hindi , sanskrit pole sub padikendi vennnalum , total subject load vech nokkumbol njngalk koravaan .
Pinne sanskrit korch ullu padikaan ,just kaanapadam padichaal mati . Pinne hindi aan preshnam , but 1 mutal padiknond velya kozhapam onnum la
Iyaal pariyna pole atra katti ulla hindi onnun 1 aam classil padipikoola , ethoru language padipiknat pole valare baseil ninn thodangi ath develop cheyt kondaralaan .
Pinne orikalum state il korch kaalam padich pinne cbse ik verart , budhimitaavum . State in cbse ik maaranamenkil +1 ik vennal mati , kaaranam hindi illa .
Well said sir
Sir inte videos oke athym ayi kandapol njn oru hater arnu.
But now i got your point ❤
Shinchan kande hindi padichavar undo😁
Language sir paranjath sheriyaan.
But 8 th kayinjall nammlk choose cheyyaloo.
Hindi 8 th kainj thatti hindi😂
Athile question answer ippallum marakulaa😮.
But nagale school ❤.
Nalla school life kitty.
I'm not generalising. I have studied in schools affiliated to both of these education boards but Personal development happens more in CBSE/ICSE schools. Because of the good exposure. There is always a resilience towards English in state schools. Many schools are enforcing their official meetings or assemblies in Malayalam. Students discriminate CBSE/ICSE new comers. People are mostly narrow minded. They have the similar stereotypical attitude as shown by the movie. Well these can be seen in CBSE schools too. But it's more in state schools.
നിങൾ പറഞ്ഞതു ആണ് സത്യം, ഞാൻ above average student ആണ്, maybe brilliant എന്ന category വരുന്ന student എന്നും പറയാം 😊, സ്വയം പൊക്കി പറയുന്നത് ശെരി അല്ലെങ്കിലും. ഈ comment sectionil തന്നെ നല്ല IQ ഉളള ഒരു കൊച്ചു statile നടന്നു statine വെളുപ്പിക്കുന്നു ഉണ്ട്, എനിക്ക് താങ്കളെ പൊലെ english എഴുതാൻ അറിയില്ല അതിൻ്റെ കാരണം എന്തു എന്ന് വെച്ചാൽ ഞാൻ പക്ക state മലയാളം medium schoolil ആണ് പഠിച്ചത്. 1 മുതൽ +2 വരെ notes പഠിക്കാതെ direct testbooks വയിച്ച ആൾ, എന്നിട്ടും എൻ്റെ english improve ആയില്ല, ഞാൻ എന്തു തെറ്റു ചെയ്തിട്ടണ്, ബുക്കിൽ ഉള്ളതു അല്ലെ വായിക്കാൻ കഴിയുള്ളൂ, classil നല്ല marks കിട്ടുമ്പോൾ നമ്മൾ english ഇത്ര weak ആണ് എന്ന് അറിയില്ലായിരുന്നു. ഈ കാരണങ്ങളാൽ എൻ്റെ ശത്രുവിനെ കൂടെ ഞാൻ state പറഞ്ഞ് വിടില്ല !
@@akaluc9573 Watch more English movies/web series with subtitles. Then your English skills will be developed.
@@akaluc9573you might not believe when i say that i also studied in state syllabus till 12th. But I studied in UAE and not in India, so I had to is use English to communicate with fellow classmates, coz some of them were not Indians.State syllabus students are weak in English, not because of bad syllabus or bad teachers. It's simply because they are not forced to use English for communication in daily life.
സർ.. നമ്മൾ എന്തിനാ ഇവിടെ കുഞ്ഞ് പ്രായത്തിൽ തന്നെ അറബി പഠിക്കുന്നത്? നമ്മുടെ നാട്ടിൽ എല്ലാം അറബി ആണല്ലോ സംസാരിക്കുന്നത് 😂😂😂ഗൾഫിൽ പോയാൽ ഒരു വർഷം കൊണ്ട് പഠിക്കാം...നമ്മുടെ രാഷ്ട്ര ഭാഷ പഠിക്കുന്നത് തെറ്റ് അല്ല...
അയ്യേ ഈ eduport ലെ അജാസ് sir എന്താ ഇങ്ങനെ 😂, ഇനി സാറും ആളും കൂടി ഉള്ള tie up ആണോ 😂 ഇന്നത്തെ കാലത്ത് social media സ്റ്റാർ ആവണത് ഇങ്ങനെക്കെ അല്ലെ 😂 ആദ്യം നെഗറ്റീവ് vibe, പിന്നെ നല്ലത് എന്ന് പറയിപ്പിക്കും
😂
Time to end 3 language formula.
As a STATE student in 11 I can say that by simply studying state we cannot crack entrance directly without studying in some entrance coaching centre , Many topics even printed in our text book are deleted topics teachers would say that that is a deleted topic not need to study in but in an entrance exam thats not a deleted topic . But in STATE we get relaxation we get time to participate in various competitions .
Because it's the book of NCERT. They cannot remove since it's illegal. So, SCERT can't. State schools don't teach well. That's another matter..
@@ya_a_qov2000 yes so how can a STATE student crack entrance exam otherwise we need to study somewhere coaching centre
Dtate and CBSE syllabus same in plus two. But your idea of education is cramming students from 5th standard.
Syllabus same aan but cbseil aan deep conceptual classes ullath
Hindi was optional second language.... I dont know why he opted that.... I hope he had an option to select other than hindi... Please dont misguide
ഇതു കേട്ട് നമ്മൾ വിചാരിക്കും ഇവർ ഭയങ്കര അടി ആണെന്ന്. They are friends.
Ente mon farook സ്കൂളിൽ aayrunnu ഈ വർഷം 10 th kazhinju
Actually ipo malayalam text book kandalum ipo pillerum parents um oru pole antham vidunna avastaya.. veruthu pokum
Njn 3rd vare state ayrnu avdnn hindi oru thengem arelarnu aksharamala polum aryularnnuu read chyanum aryilarnu but Malayalam nallom aryarnu eyuthanum oke English um vallya karythyl arelarnu pinne cbse il 7 th vare padichu avdnnan njn hindi vayikkan vare padichath 😂
Sir cbse paid alle appo athintethayaa benefits undavuuum .stateil paid allolo appo athintethayaa disadvantages undavum😊
Tax kodukkunne okke pinne enthina mone😂
@@Anonymus.111athinu state il padikunnavarkkum cbse padikunnavarkkum same tax kodkanallo 😂 etha nee 🙏🏻 proved u r a cbse 😂
@@gladian. Kodkunnille ? Pinnentha njan ippo state anu potta😐🧠
Salary state schoolil 1.20 lakhs
Cbse il 10k .
Ennitum
how foolish government salary kuduthathinne pinne enthinna??
State is best state syllabus padikkuna kutikkal like me state syllabus power kannik 💪
If you go for minimum a bachelor's degree. You will be struggling. Because of lack of rigorousness in your syllabus
@@ya_a_qov2000 No, bro Brother I have study 1 to 5 in a cbse shool.
But I am studied now state syllabus. Brother everywhere has same base and both are equal on 1 to 5 class. you studied base you will do it.
@@BijuAbraham-sd6mr Your grammy reflects it.
Njan onnam class thott +2 vare hindi padichathaa cbse , ippolum enikk nere chovve samsarikyan polum ariyilla hindi 😂
me who studied in icse syllabus from LKG TO 12TH STD
Ippol onnu class muthal Hindi yundu.onnu muthal 4 vare only letters and words
sir nte veed yavide
CBSE School കളിൽ 8th vare Hindi ullu
Eduport നോട് ഉള്ള ബഹുമാനം പോയി.
മറ്റു youtuber വിമർശിക്കുന്നത് നല്ല കാര്യം അല്ല.
Ath thamashayayi parajathan ivar friends ahn😂🙌❤🩹
@@Naseef991.
ആരു പറഞ്ഞു
@@Anaspanas-gf4xu ajas sir inte respective channel ill thanne und shorts ill
@@SecretSafaris-r7z link
Manda .... Ajmal sirum ajas sirum ore ideology olavaranu 😑
Njan ente mone state cherth x and y lu cherkkanam inshallah
Sir gate examine patti oru video cheyavo
Njn adyam ayit fail ayath Hindi anu🥲CBSE anu✌️
Cbse state 11,12 same textbooks syllabus annel um cbse detailed aayi / valare problematic questions aanu full ath oru 12 le physics allel maths question paper state syllabusil qstnpaper um aayi campare cheythal namuk ariyam
Cbse practicals nu polum calculator use cheyan padila
State syllabus kar use cheyunath cbse textbook alle ncert maatiyit ath sertc aakum
Njn tenth vare cbse padichit state lot poyath aanu
Cbse tenth il enik English nu A/B+ um hindi kum A oke ayurunu
But 12 stateil eng hindi k 100/100😜
Power of cbse🔥
@@NabuNabu-e8l 🤗
@@rrevu6733 ❤️🔥
Njn oru cbse student ann 12 varshyii cbse ll.............adhymm aytt ann njn oru vedio kk comment idunneeyy athrkkm dhyshum thonnii .....njn kudthllm klkr njgde cbse nn pryndhh ann .......cbse pillrr state prynn njn kttitt lyaa.......ndhna ingny prynn arllaa njgll cbse ll comfort ann njgkk aynn ullaa education avdnn kttnd.......allrm full A+ kllkr lyye....bt njgde 100%annulldhh raire ann athrkmm value nd njgde cbse kk.........cbse power aduooii🔥cbse nne prynn inii armm vrnda🫵🏻 ingll ingde krym nokk njgll vrarr llaluoo pnnyndhaa ingllk ithra idhh ..........
+1,+2 aduknneeuy njgll 9th 10thcbse pdknd
Statenodd kallikkndaaattaaah 😂
State syllabus exam strict aakanam allengil.... predictable questions ingane ittondirikkaruth...kuttikal textbook vaayikkunnilla😢
Meanwhile ICSE : njangal aroopiyan 🌬️ !
Wht about icse syllabus ..
Hindi, Malayalam, arabic selection alle any one
Sir njanum 10th vere farook ann padichath
Sbse പഠിക്കുന്ന കുട്ടികൾക്ക് മലയാളം ബുദ്ധി മുട്ടാണ്.. അധികപേർക്കും.. കേരളസിലബസ്... ഹോംവർക്ക് ചെയ്ത് മടുക്കും..
ആര് പറഞ്ഞു?
Icse patti oru video idumo
Atha njan plus one hindi ozhivaki malayalam eduthe
But plus one hindi is very easy compared to malayalam. It's my opinion because I also hate hindi but I choose hindi has my 2nd lang because of the easiness
Plusone malayalathine kalum easy hindi ann😅
Enekk full mark arnn plustwoil 😅
Meanwhile sanskriti 🎉
സർ, ഞാൻ പത്താം ക്ലാസ് മലയാളം മീഡിയത്തിൽ പഠിച്ചു. ഞാൻ നന്നായി പഠിക്കുമായിരുന്നു. PM ഫൗണ്ടേഷൻ എക്സാം എഴുതി. എനിക്ക് 70 മാർക്ക് ആയിപ്പോയി😢.73 aanu cut of. എനിക്ക് ചില ഹിസ്റ്ററിയിലെ ടേംസ് കിട്ടിയില്ല. സയൻസ് സ്റ്റുഡൻ്റ് ആയത് കൊണ്ട് കുറേ ഒക്കെ സയൻസിൽ കിട്ടി. മലയാളം മീഡിയത്തിനോടുള്ള ചതി: --- ഇത്രക്കൊന്നു വേണ്ടായിരുന്നു.😢😢😢
പ്രതികരിക്കുമോ..
cbse ലോബികളുണ്ടോ ഇതിന് പിന്നിൽ ....
മലയാളത്തിലും ആക്കാമായിരുന്നില്ലേ .....
NB -: ഞാൻ 80 പ്രതീക്ഷിച്ചിരുന്നു❤❤
Da enik 72 aan😢😢
Aa avastha allalo
@@Paavamnjan14__hu english medium alle padichath ❤🎉
@@minhalmuhammedk3737 mal medium
ഞാൻ 10 വരെ മലയാളം മീഡിയം ആണ് പഠിച്ചത് (2022 passout). പ്ലസ് വണ്ണിൽ ഞാൻ ഒരുപാട് അനുഭവിച്ചു. എന്റെ ആഗ്രഹം മലയാള മീഡിയം നിരോധിക്കണം എന്നാണ്.
@@minhalmuhammedk3737 alla mal med
Hindi hammara rashtra baasha he.😅😅😅.sir paranjath 100% correct
😂😂
Atha enikkum doubt,ee hindi enghinaano entho
Cbse central government sylubuss appo central common aayi use cheyyunna language hindi athum nammude national language vare approve Cheyyan nokkiya oru language, appo athinte Grammer, vocabulary okke statenekkalum tough aayirikkum
❤❤🎉🎉🎉 great sir
❤
Cbse hindi 8 vare okke simple aan pinne 9th 10th option und ,njn 9th hindi iduth,iduthappoyan hindi entha enn arinjath,examsil okke lowest hindikk aayirikkum,finally 10th boardil hindikk B2 and bakki okke A1 aarnnu,Ath kazhinn +1 state aayirunnu hindi idukkulla enn thanne orapichu,but admission chennaappo malayalam full aayi,so again hindi,pakshe first exam mark vannoppo netti pinne ulla exam mutham full aarnnu,So cbse and state huge diff und
2:06 hindi 1 muthal alla lkg muthal und
Normal students cant leave in this society by uploading these videos. Normal students are lossing there belief. So, plss try to avoid these videos.
CBSE നല്ലതാണ് Amul ഉം നല്ലതാണ്.
Amul baby കൾ നമ്മുടെ രാജ്യത്തിന്/ സംസ്കാരത്തിന് വളരെ യോജിക്കും..
Cbse padikkan ellarum amal babies onnum alla😐
Edu valare thettaya oru dharana anu
The stem of hatred is these people not understanding the reality of each other. State students mostly think the students in cbse are getting top notch quality education and has some kind of privilege, Cbse students think the state students are all living their life to the fullest and has again, some kind of privilege when it comes to marks and extracaricular.
One starts hating the other because they both think they lack something, which is given for free for the other.
It's just you, your age, your character, finding excuses to avoid things you are supposed to do. Do not put any blame on to random kid in cbse or state because you did not well in life. Blame yourself.
And, mind you, there are more expensive and more 'privileged' ones like icse and IB. They are not in picture because the majority parents, who are middle class, cannot afford it. Cbse is affordable to most middle class and they compromise many things to provide what they think is good for the child.
Who said you that cbse is affordable to middle class .
Ib is an exceptional case with negligibly less number of students . Ajmal sir spoke abt the disadvantages of both syllabus . I don't feel anything bad in it
Emphasize on the last line and the word compromise @@theinvisiblesigma
@@Simplepencildrawings it's the question papers and the exposure makes cbse different from state during competitive exams . If state schools increase the quality of the questions and give them effective training. Definitely the gap will decrease
Statil 1st standard thott hindi ille?
illa 5th standard muthal anu hindi
State science is better than cbse
💯💯💯
In what way?
No
No
Ajmal sir, XIQ 2nd exam undakumo
Yes
@@UnlearnWithAjmaloru thavana ezhuthiyal pattumo enikku aa batchil cheran agrahamund
Plz reply
Njan 7 വരെ CBSE പഠിച്ച ആൾ ആണ്.
എന്റെ brother state Sylabus പഠിച്ചു
എന്റെ sister 7th vare CBSE പഠിച്ചു.
പക്ഷെ എന്റെ brother നു ആണ് ബുദ്ദി ഉള്ളത് എന്ന് എല്ലാരും പറയും അവൻ മനകണക്ക് കൂട്ടാൻ ഒക്കെ അറിയാം.
ഇനി 100 truth
Genetically brain ഉള്ളവർ ആണ് എങ്കിൽ CBSE better
അല്ലെങ്കിൽ kerala sylabus.
ഞാൻ CBSe ൽ പഠിച്ചത് കൊണ്ട്
എനിക്ക് ക്ലാസിൽ മാർക്ക് ഒക്കെ കിട്ടുമായിരുന്നു but biheart ആയിരുന്നു കാരണം ക്ളാസുകൾ മനസ്സിലാവില്ലായിരുന്നു.
ശരിക്കും പറഞ്ഞാൽ average കുട്ടികൾക്ക് താങ്ങാനും പറ്റുന്നതിൽ അധികം അവർ കൊടുത്ത് brain നശിപ്പിക്കുന്നു
CBSE 10th vare padichu exam 98% vagitund
Easy anu enik , genetic ano enn ariyilla ❤
@@farhanaf832 ningalude brother sister ഒക്കെ പഠനത്തിൽ മുന്നിൽ ആണോ
@@farhanaf832.
Ente ammaavante ഒരു മോൾ cbsel പഠിച്ചു 7 ൽ തോറ്റു
ഒരു മോൾ just piece.
But അമ്മാവന്റെ ഇളയ മോൾ സ്റ്റേറ്റ് ആണ് padichath
10th ൽ english ൽ ഒഴികെ A+
Maths nollanam അറിയാം ഇപ്പോൾ pluse one
Government school teachers waste aanu oru pullum padipikoola pinney government school teachersinu transfer ind ottum stable oonum alla
😂😂
Meanwhile ICSE : njangal aroopiyan 🌬️ !
Icse vere level alle monne😂
Eda mwone arengilum okke ukanam engil angane oru sadanam ondenu arengilum okke ariyanam 😂
ICSE>>>any syllabus
Ayinu@@gouthamkrishnan6718