ടൊയോട്ട യാരിസ് വുഡ്‌ലാൻഡിന്റെ ചെരുപ്പ് പോലെയാണ്.മോശമായിട്ട് ഉപേക്ഷിക്കാമെന്നു കരുതിയാൽ നടക്കില്ല....

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2023
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :23
    Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
    Instagram: / vstarindiaofficial
    Facebook: / vstarindiaofficial
    Twitter: VStarofficial?s=2...
    TH-cam: / @vstarcreations9847
    LinkedIn: / v-star-creations-pvt-ltd
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #VStar #InnerWear #RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#ToyotaYaris
  • ยานยนต์และพาหนะ

ความคิดเห็น • 623

  • @Miisses_cat
    @Miisses_cat 11 หลายเดือนก่อน +93

    ബൈജു ചേട്ടന്റെ ഈ പ്രോഗ്രാമിൽ വന്നു എന്റെ വണ്ടിയുടെ വിശേഷങ്ങൾ പങ്കിടാൻ സദിച്ചതിൽ വലരെ ആദികം സന്തോഷം. Comments കണ്ടു Thank you all for the support 🥰🥰

    • @SidharthAnjana
      @SidharthAnjana 11 หลายเดือนก่อน

    • @maneesh5037
      @maneesh5037 11 หลายเดือนก่อน +1

      സേഫ് യുവർ റൈഡ് ആൻഡ് സേഫ് ഒതേർസ് ലൈഫ് 😊😊😊

    • @Sherindh
      @Sherindh 11 หลายเดือนก่อน

      Appreciate your simplicity, humility and confidence 👌👍

    • @sarathsasimg5050
      @sarathsasimg5050 11 หลายเดือนก่อน

      Like biju sir said let your dream come true for the Kawasaki Ninja also wishing you to be a LADY SUPER BIKER & fill your garage with TRIUMPH, DUCATI & BMW 🤞

    • @riju.e.m.8970
      @riju.e.m.8970 11 หลายเดือนก่อน +1

      അക്ഷരത്തെറ്റ് ഉണ്ടല്ലോ?

  • @mohammedarif8248
    @mohammedarif8248 11 หลายเดือนก่อน +25

    പാർവതി കുട്ടി അടിപൊളിയാണ്. വണ്ടിയെ കുറിച് നല്ല വിവരം ഉണ്ട്. ❤ 7:11

  • @shemeermambuzha9059
    @shemeermambuzha9059 11 หลายเดือนก่อน +45

    ഇന്നത്തെ മികച്ച കസ്റ്റമർ ആയി ടയോട്ട കസ്റ്റമറെ തിരഞ്ഞെടുത്തിരിക്കുന്നു❤

    • @rahulvraju9235
      @rahulvraju9235 11 หลายเดือนก่อน

      താങ്ക്സ് ബ്രോ

  • @hetan3628
    @hetan3628 11 หลายเดือนก่อน +40

    എന്റെ ഒരു അഭ്യർത്ഥനയാണ് ചേട്ടാ ഈ പരിപാടിയിൽ commercial വാഹനങ്ങളെ കൂടി ഉൾപ്പെടുത്താമോ അത് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും.

  • @harikrishnanmr9459
    @harikrishnanmr9459 11 หลายเดือนก่อน +29

    Toyota യുടെ durability,service പറയാതിരിക്കാൻ പറ്റില്ല top👍 ആണ്.
    ഇതിപ്പോൾ rapid fire ൽ ബൈജു ചേട്ടനെ അറിയാത്ത ആരും വരുന്നില്ലലോ എല്ലാവരും ബൈജു ചേട്ടൻ fans ആണ് ❤.

  • @gopal_nair
    @gopal_nair 11 หลายเดือนก่อน +412

    "ടൊയോട്ട കാർ, Woodlands ഷൂസ് പോലെ ആണ്, 2 ഉം ചീത്ത ആയി കഴിഞ്ഞ് ഉപേക്ഷിക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല "😂😂

  • @fazalulmm
    @fazalulmm 11 หลายเดือนก่อน +47

    ഇന്നത്തെ എപ്പിസോഡ് KTM ആയിവന്ന പാർവതിയും Toyota Yaris മായി വന്ന രാഹുലും കൊണ്ടുപോയി ❤❤❤❤❤❤

  • @sinanstv9671
    @sinanstv9671 11 หลายเดือนก่อน +36

    Still happy to keep Camry 2006 in KSA, hustle free, tension free.❤

    • @sinijayan208
      @sinijayan208 11 หลายเดือนก่อน

      Ya

    • @sinijayan208
      @sinijayan208 11 หลายเดือนก่อน

      True I have XV 20 camry in ksa still happy

  • @user-mp1fk2cg8e
    @user-mp1fk2cg8e 11 หลายเดือนก่อน +84

    കാല് നിലത്ത് എത്താഞ്ഞിട്ടും തൻ്റെ സ്വപ്ന സഫലീകരണം ഒറ്റക്കാലിൽ എത്തികുത്തി ഡ്യൂക്ക് ഓടിക്കുന്ന യുവതിക്കിരിക്കട്ടെ കുതിരപ്പവൻ! 💰

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr 11 หลายเดือนก่อน +3

      😂😂സത്യം

    • @Miisses_cat
      @Miisses_cat 11 หลายเดือนก่อน +2

      😂😂

    • @farhadfighter165
      @farhadfighter165 11 หลายเดือนก่อน +2

      😂😂

    • @thushararajeesh
      @thushararajeesh 11 หลายเดือนก่อน +2

      😅😅

    • @ranjitvnair9103
      @ranjitvnair9103 11 หลายเดือนก่อน +4

      ഇതാണ് യഥാർത്ഥ സ്ത്രീ ശക്തികരണം ഡ്യൂക്ക് ഓടിക്കുന്ന ആ ആർജവം ഉള്ള പെൺ പുലിയാണ് ഇന്നത്തെ താരം 🎉🎉🎉🎉

  • @OppenChad
    @OppenChad 11 หลายเดือนก่อน +28

    19:20 That ad placement 😂😂😂😂

    • @habindas9863
      @habindas9863 11 หลายเดือนก่อน +1

      😂😂😂

    • @avinashcl3337us
      @avinashcl3337us 11 หลายเดือนก่อน

      😂😂😂😂😂😂

    • @Ahmed-oz7vg
      @Ahmed-oz7vg 11 หลายเดือนก่อน

      I was searching comments for this

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 11 หลายเดือนก่อน +38

    Yaris payyan kollaam. He knows what he wants and he got exactly what he wants. His comparisons related to Toyota was spot on. Rarely do you see people buying cars that they "need"... Most of the time, people select models for "others" around them. They want people to think high about them and often forgo their own requirements. But this guy is very level headed. I need friends like him.

    • @rahulvraju9235
      @rahulvraju9235 11 หลายเดือนก่อน +1

      Thanks for the kind words 😇

    • @subintvarghese4810
      @subintvarghese4810 11 หลายเดือนก่อน

      Wanted to say the same... 😃

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 11 หลายเดือนก่อน

      @@rahulvraju9235 are you the one in the video, sir ?

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 11 หลายเดือนก่อน

      @@subintvarghese4810 haaa... Then we could be friends too. 😃😃😃

    • @rahulvraju9235
      @rahulvraju9235 11 หลายเดือนก่อน

      @@unnikrishnanvasudevan3763 yes

  • @Mithun9119
    @Mithun9119 11 หลายเดือนก่อน +2

    Talking about TSi. I drive a VW Golf with 1.4 litre engine. Producing 140 hp and 250 nm of torque. Getting mileage of around 17 kmpl on average. Efficient yet powerful engine.❤

  • @najafkm406
    @najafkm406 11 หลายเดือนก่อน +21

    Lady with DUKE 390..It needs unbelievable manuvering ability to control the adrenaline rush of Duke......🔥🔥🔥🔥🔥
    Toyota Yaris owner....chengaaiii ningal etra manoharamaayaanu kaaryangal vivarichath❤❤❤

    • @joseabraham2951
      @joseabraham2951 11 หลายเดือนก่อน

      അദ്ദേഹം ഒരു മുവാറ്റുപുഴ ക്കാരൻ ആണ്.. അതാണ്... ഞാനും മുവാറ്റുപുഴ ക്കാരൻ ❤😂

    • @najafkm406
      @najafkm406 11 หลายเดือนก่อน

      @@joseabraham2951 polichu👌

  • @ZankitVeeEz
    @ZankitVeeEz 11 หลายเดือนก่อน +66

    Yaris കണ്ടപ്പോഴേ മനസ്സിൽ വന്നത് വിസ്മയയുടെ സംഭവമാണ്.

    • @Roy-do4lp
      @Roy-do4lp 11 หลายเดือนก่อน +1

      Aah naariku Yaris venam ennayiruno

    • @lio_saiflm104
      @lio_saiflm104 11 หลายเดือนก่อน

      ​@@Roy-do4lpaa myran yaris poraarnu

    • @mhdfadi7361
      @mhdfadi7361 11 หลายเดือนก่อน +3

      ​@@Roy-do4lpvenda nn, city aayrunnu vendiyirunne nn aan orma

    • @aravindh838
      @aravindh838 11 หลายเดือนก่อน +3

      ​@@mhdfadi7361aa tendik honda city venam ayirunu last yaris kitiyapo aa ### mwonu kazhap ath poranu .... Ipo engane irukunu avante avasta😂

    • @DatW32
      @DatW32 11 หลายเดือนก่อน

      അവൻ ഇപ്പോൾ അറവാനാ റൈഡർ ആണ് 🤝

  • @user-dr9rw5vt5z
    @user-dr9rw5vt5z 11 หลายเดือนก่อน +4

    Toyota Yaris review was the best one in all episodes I have watched for rapid fire . His feedback was spoton on Toyota.... Baiju chettan should give him more screen time plus more gift for his review.

  • @macdos1662
    @macdos1662 11 หลายเดือนก่อน +32

    തല്ലി കൊന്നാലും ചാവാത്ത engine -TOYOTA🙌

    • @fayizkt4595
      @fayizkt4595 11 หลายเดือนก่อน +1

      😅

  • @gopal_nair
    @gopal_nair 11 หลายเดือนก่อน +153

    "Toyota il ഉള്ളത് Durability, reliability, Service.
    ഇല്ലാത്തത്
    Performance Ergonomics
    Connectivity"
    കാച്ചി കുറുക്കിയ കവിത എന്ന് പറയുന്നത് പോലെ, കാച്ചി കുറുക്കിയ അഭിപ്രായം,
    Yaris owner തകർത്തു 😅😅

    • @p.ashukkur4613
      @p.ashukkur4613 11 หลายเดือนก่อน +16

      അവരുടെ അടുത്ത് ഇല്ലാത്തതു കൊണ്ടല്ല ,അത് സാധാരണക്കാർആയ ഇന്ത്യക്കാർക്ക് താങ്ങാൻ പറ്റാത്തത് കൊണ്ടാണ് അവർ ഇറക്കാത്തതു

    • @ujjvallal9909
      @ujjvallal9909 11 หลายเดือนก่อน +1

      land cruzer v8 kanan irikkuno

    • @p.ashukkur4613
      @p.ashukkur4613 11 หลายเดือนก่อน +7

      @@ujjvallal9909 യാരിസിനും കൊറോളക്കും ഏല്ലാം പെർഫോമെൻസ് വേർഷൻ ഉണ്ട്

    • @jithinvellassery7164
      @jithinvellassery7164 11 หลายเดือนก่อน +4

      Connectivity ok. Performance manasilayilla.

    • @vaisakhv125
      @vaisakhv125 11 หลายเดือนก่อน +3

      Performance കുറവോ😂😂

  • @jimbroottygaming8824
    @jimbroottygaming8824 11 หลายเดือนก่อน +1

    Baiju chetta. Jimny eduthalo apol athil enthenkilum mods cheyyumo enthoke mattangal kondu varum . pinne vandiye kurichu detailed aaayitula oru video idumo ❤

  • @unaishussain9896
    @unaishussain9896 11 หลายเดือนก่อน +2

    Yaris 2013 model used 2016 to 2017
    Fortuner 2011 model used 2017 to 2022
    Fortuner 2022 model used 2022 to till now.
    (Used in KSA)
    Happy customer of Toyota

  • @kiran7504
    @kiran7504 11 หลายเดือนก่อน

    Aswin bro rodent repellant coating enna oru spray und 3M ntey product ann ath spray cheythal Elliyudey carintey ulliley salhyam kurayum bro try cheyth nokku bro

  • @najmudheennajmu1005
    @najmudheennajmu1005 11 หลายเดือนก่อน

    Baiju chetta renault duster and lodgy entha rapid firil kondu varathath

  • @manunairelr
    @manunairelr 11 หลายเดือนก่อน +3

    Kia Seltos ന് projector light ഒരെണ്ണം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. LED light ൽ മഴ, മഞ്ഞ് ഇവയുള്ള സമയത്ത് ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടാണ്

  • @ajazkabir
    @ajazkabir 11 หลายเดือนก่อน +10

    Parvathi, true bike lover.. and polite✨️

  • @manu.monster
    @manu.monster 11 หลายเดือนก่อน +6

    Yaris വളരെ അപൂർവമായിട്ടേ റോഡിൽ കണ്ടിട്ടുള്ളു, ആ ചേട്ടനെ പെട്ടന്ന് വിട്ടത് നന്നായി അല്ലെങ്കിൽ മൂന്നാല് എപ്പിസോടിനുള്ളത് പറഞ്ഞേനെ 😂😂😂

  • @ABUTHAHIRKP
    @ABUTHAHIRKP 11 หลายเดือนก่อน +1

    ഇന്നത്തെ വിഡിയോയും ഇഷ്ട്ടപെട്ടു 👍👍👍💐💐💐

  • @moideenpullat284
    @moideenpullat284 11 หลายเดือนก่อน +1

    All time fvrt episode......full support👍✌️infullswing🔥

  • @vishnuroyalmech3489
    @vishnuroyalmech3489 11 หลายเดือนก่อน +4

    Yaris ente 2020 model
    City milage 12 km... Highway 18-20 km max... Avg 14.5 km...

  • @nisamudeennisam2752
    @nisamudeennisam2752 11 หลายเดือนก่อน +2

    Toyota introduced new new models in middle East this year. Urban cruiser and Velos. Hope it will come to India too.

  • @krishnadasmk
    @krishnadasmk 11 หลายเดือนก่อน +5

    Example of woodland's cheruppu is exemplary .

  • @lijilks
    @lijilks 11 หลายเดือนก่อน +4

    Yaris is best one from Toyota. we are in UAE. Most of people happy about Yaris.

  • @maheshpa465
    @maheshpa465 11 หลายเดือนก่อน +3

    ഞാനും 4 വർഷം Yaris 1.3 ഓടിച്ച ആളാണ്. നല്ല വാഹനമാണ്. Mileage ഉണ്ട്. Space ഉണ്ട് . Maintenance Cost കുറവാണ്

  • @Mr_John_Wick.
    @Mr_John_Wick. 11 หลายเดือนก่อน +1

    Yaris ഉം ആയി വന്ന ചേട്ടൻ പൊളി...😍😍😍...ആ സംസാരം കേട്ടിരിക്കാൻ നല്ല രസം ഉണ്ട്‌.

  • @santheepkummananchery6325
    @santheepkummananchery6325 11 หลายเดือนก่อน +1

    One more question to be asked is about their previous vehicle. Their feedback will be influenced by their experience with other vehicles.

  • @ChristyDenny
    @ChristyDenny 11 หลายเดือนก่อน +7

    19:22 timing😂 baiju chettan and vstar chettan😛😛

  • @munnathakku5760
    @munnathakku5760 11 หลายเดือนก่อน +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹❤️rapid fire.23 മത്തെ എപ്പിസോഡ് കാണുന്ന ലെ ഞാൻ 😍👍അങ്ങനെ. ബൈക്കിൽ പെൺ വന്നു rapid fire യിൽ ബൈക്കിൽ വന്ന സിസ്റ്റർ..👍 15:54 toyota explain 👍😍😂💪 18:24 നല്ലോണം ചിരിച്ചു 🤣👍ഈ എപ്പിസോഡ് 😍പൊളി ആണ് 😍ഇനിയും മുന്നോട്ടു rapid fire 👍😍💪❤️

  • @gopal_nair
    @gopal_nair 11 หลายเดือนก่อน +12

    യാരിസ് കാണാൻ ഒരു ഭംഗി ഇല്ലാത്തത് ആണ് പരാജയ കാരണം എന്ന്, ബൈജു ചേട്ടൻ എത്രയോ വീഡിയോ കളിൽ പറഞ്ഞിരിക്കുന്നു..😅😅

  • @kl26adoor
    @kl26adoor 11 หลายเดือนก่อน +1

    First Congrtz baiju chettn for new jimny ❤❤❤❤

  • @riyaskt8003
    @riyaskt8003 11 หลายเดือนก่อน +12

    പുതിയ Gimny കയ്യിൽ കിട്ടിയത് ഞങ്ങൾ അറിഞ്ഞു,
    Expecting a user review from your end

  • @aromalkarikkethu1300
    @aromalkarikkethu1300 11 หลายเดือนก่อน +3

    Yaris chettante feedbacks adipoli aarnu.

  • @baijutvm7776
    @baijutvm7776 11 หลายเดือนก่อน +10

    എല്ലാ വാഹനങ്ങളിലും എലിപ്പെട്ടി നിർബന്ധം ആക്കണം... പിന്നെKTM പാർവതി, ഒരു പുലിക്കുട്ടി തന്നെയാണ് ♥️♥️♥️

  • @uservyds
    @uservyds 11 หลายเดือนก่อน +12

    റെയ്ഡ് ഒക്കെ റാപ്പിട്ട് ഫയർ 🔥🔥ആയി വരുന്ന കാലം ആണ് 😜ടാക്സ് ഒക്കെ അടച്ചോ ട്ടോ 😜😂😍

  • @swayingstardust8873
    @swayingstardust8873 7 หลายเดือนก่อน +2

    Yaris pwoli vandi ann...a mature performing vehicle .Interior and underhood components quality top notch.

  • @ponschellikkara3696
    @ponschellikkara3696 11 หลายเดือนก่อน +1

    Super review comments on Yaris and toyota. Like Rahul's comments

  • @muhasinannangadan470
    @muhasinannangadan470 11 หลายเดือนก่อน

    Yavide nammude jimnyude reiw bosse,veetukare kond tripil ano 😊

  • @neeradprakashprakash311
    @neeradprakashprakash311 11 หลายเดือนก่อน +13

    🤗 അങ്ങനെ Rapid Fire ൽ, ആദ്യമായി Bike ഓടിക്കുന്ന ഒരു വനിതയും വന്നു എന്നതാണ് ഇന്നത്തെ എപ്പിസോഡിന്റെ പ്രത്യേകത.
    🚘 യാരിസിന്റെ ഉടമ തന്റെ വാഹനത്തെയും Toyotaയെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഒക്കെ കൃത്യമായ ധാരണയോടെ തന്നെ. Toyota വാഹനം മോശമായിട്ട് വിൽക്കാം എന്ന് ചിന്തിച്ചാൽ നടക്കില്ല.
    🚘 Jeep Compass ന്റെ അച്ഛനായ, അങ്ങനെ അധികമൊന്നും ആളുകളുടെ കയ്യിൽ ഇല്ലാത്ത Grand ചെരോക്കെയെയും ഒരിക്കൽ Rapid Fire ൽ കൊണ്ടുവന്നാൽ നന്നായിരിക്കും.

  • @lifeiseasy6190
    @lifeiseasy6190 11 หลายเดือนก่อน +4

    Previous episode 's Lancer spotted, in between your video.❤

  • @Right..thinker
    @Right..thinker 11 หลายเดือนก่อน +2

    Yaris നമ്മുടെ സ്വന്തം വണ്ടി....❤

  • @jayamenon1279
    @jayamenon1279 11 หลายเดือนก่อน

    Toyota Carum Woodland Shoes Um Kollam Nannayittund 👌😄😄👍🏽

  • @lijik5629
    @lijik5629 11 หลายเดือนก่อน +2

    Yaris is an excellent one from Toyota. After corolla, this is best in economic and low maintenance one.

  • @prasoolv1067
    @prasoolv1067 11 หลายเดือนก่อน

    Baiju chettante jimny user review expect chyyunnu...

  • @user-oc4cn9kx1y
    @user-oc4cn9kx1y 11 หลายเดือนก่อน +1

    Creta petrol ivt review cheyammo..

  • @VishalAshokan6335
    @VishalAshokan6335 11 หลายเดือนก่อน +3

    Yaris ഉടമ സൂപ്പർ, കെടിഎം ഉടമ verity.. 👍👍

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 11 หลายเดือนก่อน +1

    ശരി, സന്തോഷവും പരാതിയും പരിഭവവും കേൾക്കാൻ തയ്യാറാകുകയാണ്.😅

  • @martinthomas2926
    @martinthomas2926 11 หลายเดือนก่อน +2

    Nice conversation with the Yaris chatten !

  • @Hishamabdulhameed31
    @Hishamabdulhameed31 11 หลายเดือนก่อน +1

    Happy to be part of this family 🥰

  • @manojvarghesemanu
    @manojvarghesemanu 11 หลายเดือนก่อน +2

    അതെ ചേട്ടാ yaris നല്ല ഒരു വണ്ടിയാണ് ഇവിടെ ഗൾഫിൽ 1.3 1.5 പെട്രോൾ 1000000kms ഓടിയ വണ്ടികൾ ഉണ്ട് പിന്നെ ഒരു പഴംചൊല്ല് ഉണ്ട് നല്ലത് നായക്ക് ചേരില്ല

  • @sinojganga
    @sinojganga 11 หลายเดือนก่อน +27

    Kia ഇത്രയും features കൊടുക്കുന്നത് കൊണ്ട് മറ്റു വാഹനം കമ്പനികൾക്ക് features കൊടുക്കാതെ നിവർത്തിയില്ല

    • @aravindh838
      @aravindh838 11 หลายเดือนก่อน

      Athe kia and mg ahhh features kond niranja company kal pine Hyundai m maruthiyum oke erekure features kojd varunund... Baki company kal oonum atre ang kond varunila especially honda.... Hondak valya features onum kodukunila avar

    • @hamraz4356
      @hamraz4356 11 หลายเดือนก่อน

      Kia features okke pakka💯

    • @shihab6930
      @shihab6930 11 หลายเดือนก่อน

      ​@@aravindh838KIA&Hyundai coming from same platforms. ഒരു manufacturer രണ്ട് പേരിൽ ഇറക്കുന്നു എന്നേയുള്ളൂ.

  • @mr.spidee
    @mr.spidee 11 หลายเดือนก่อน +31

    its really proud to see the comments you guys written.. 🥰 and i really happy that my wife had an opportunity to be in this video (ladyrider on duke) thankyou sir for inviting her... and im sure that lots of womens will inspire by this video❤

  • @rithingbabu5852
    @rithingbabu5852 11 หลายเดือนก่อน +1

    Happy to be a part of this family ❤

  • @HDGamingPlanet
    @HDGamingPlanet 11 หลายเดือนก่อน +6

    that vstar ad at 19:20 was a good move😆🤣

  • @merwindavid1436
    @merwindavid1436 11 หลายเดือนก่อน

    Chettaa Jimny delivary video vere channelil kandu,pakshe chettante channelil kandillaa...

  • @AnandVishnuPrakash
    @AnandVishnuPrakash 11 หลายเดือนก่อน +1

    അടിപൊളി എപ്പിസോഡ് ❤

  • @sudheeshm3986
    @sudheeshm3986 11 หลายเดือนก่อน +1

    Have still 2013 woodland shoe & 2015 sandal.

  • @jacobphilip1942
    @jacobphilip1942 11 หลายเดือนก่อน

    yaris gulfil hotelil home delivery cheyan use cheyunna vandi

  • @TheCpsaifu
    @TheCpsaifu 11 หลายเดือนก่อน

    Congaratulation for your jimny baiju bhai 🌹

  • @prasobhstalin2846
    @prasobhstalin2846 11 หลายเดือนก่อน

    Please get a review of Nissan Kicks 1.3 turbo CVT. It shares the same Merc GLA petrol engine and an incredible performance but at a very reasonable price. Though the car is not commonly seen on roads, the owners should be really happy about it. And I am one of them!

    • @shihab6930
      @shihab6930 11 หลายเดือนก่อน

      നിസ്സാൻ CVT പെട്ടന്ന് കംപ്ലയിന്റ് വരുന്നുണ്ട് ഗൾഫിൽ. ഒരു ലക്ഷം km കഴിഞ്ഞാൽ മിക്കവാറും gear box കേടു വരും.

  • @binupcherian1548
    @binupcherian1548 11 หลายเดือนก่อน

    Baiju chetta jimny automatic offroad and highway review pl

  • @santhoshn9620
    @santhoshn9620 11 หลายเดือนก่อน +6

    ഇന്നത്തെ episode രസകരമായി... Duke owner പാർവതിയും yaris owner ഫോട്ടോഗ്രാഫറും സംഗതി കളറാക്കി...

  • @harissh001
    @harissh001 11 หลายเดือนก่อน +1

    Baiju, ഇതു വരെ കണ്ടതിൽ വച് best എപ്പിസോഡ് 😂

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 11 หลายเดือนก่อน

    Baiju chetta your jimny video eppo idum 🤔

  • @ashokkumar-ny6ei
    @ashokkumar-ny6ei 11 หลายเดือนก่อน +1

    ടൊയോട്ട വേറെ ലെവൽ അല്ലേ 🥰👍🏻

  • @ansarsalam879
    @ansarsalam879 9 หลายเดือนก่อน +1

    ദമ്മാമിൽ 4 വർഷം യാരിസ് ആയിരുന്നു എല്ലാം..
    സൂപ്പർ വണ്ടി

  • @wilfredmichael436
    @wilfredmichael436 11 หลายเดือนก่อน

    Any update about Jaguar any new models pls update ... ...

  • @rahul_athman
    @rahul_athman 11 หลายเดือนก่อน

    Can 150+ bikes be ride easily considering current speed restrictions of 60kmph

  • @noufalkasargod2564
    @noufalkasargod2564 11 หลายเดือนก่อน +3

    ബൈജു ചേട്ടാ യാരിസിന്റെ പുതിയ മോഡൽ ഇവിടെ സൗദി ഇറങ്ങുന്നുണ്ട് അത് ഇന്ത്യയിൽ വരുമോ വണ്ടി നല്ല ക്യൂട്ട് ലുക്ക് ആണ് അടിപൊളിയായിട്ടുണ്ട് 👍🏻

    • @Thankan9876
      @Thankan9876 11 หลายเดือนก่อน

      Cute look okke aanu.but dikky space theere Ella..cheringu aanu roof varunne..

  • @pinku919
    @pinku919 11 หลายเดือนก่อน +1

    Kudos for the ktm rider parvathi. The toyota yaris owner said exactly the correct terms about toyota. I like toyota but I am not happy with toyota india marketing team. Jeep compass sercice cost is so huge its going the german way.

  • @sujithsunny1444
    @sujithsunny1444 11 หลายเดือนก่อน

    mileage koodi chodikuka ellarodum

  • @sachinms8079
    @sachinms8079 11 หลายเดือนก่อน +1

    Rahul bro ✨️ 🔥 adipwoli caracter✨️

  • @jacobzachariah2717
    @jacobzachariah2717 11 หลายเดือนก่อน +2

    സാധാരണ ചാനലുകൾ വ്യൂസിന് ചെയ്യുന്നത് പോലെ thumbnail ഡ്യൂക്ക് പാർവതിയെ ഉൾപെടുത്താത്ത ബൈജുവേട്ടൻ തന്നെയാണ് ഹീറോ...🔥❤

  • @amg123ktym
    @amg123ktym 11 หลายเดือนก่อน +1

    Toyota woodland cheruppum...comparison polichu

  • @rishadrasheedkutty4276
    @rishadrasheedkutty4276 11 หลายเดือนก่อน

    Pavapettavante bike koodi ulpeduthannam etc hero, Bajaj,

  • @MuneerMuneer-ol5vg
    @MuneerMuneer-ol5vg 11 หลายเดือนก่อน

    kia dsl ano petrol ano ennu paranjilla

  • @renjithraj2661
    @renjithraj2661 10 หลายเดือนก่อน

    Nalla program 👌👍💞

  • @anoopps7903
    @anoopps7903 11 หลายเดือนก่อน

    I am happy to be a part of this family

  • @Paths_finder
    @Paths_finder 11 หลายเดือนก่อน +35

    Toyota Yaris 1.5 automatic ഒമാനിൽ 7 years ഉപയോഗിച്ചു. അത്യാവശ്യം 150 km/hr speed ഒക്കെ കയറ്റി ഓടിച്ചിട്ടുണ്ട്. 7 years ൽ പീരിയോഡിക് സർവീസ് മാത്രം. പോക്കറ്റ് കാലിയാകില്ല. പിന്നെ മികച്ച റീ സെയിൽ വാല്യൂ ❤

    • @ginumathew1378
      @ginumathew1378 11 หลายเดือนก่อน +2

      Athe athe Yaris nalla vandi ane.mileage unde normal Caril kidilan ane athupole tida nissantr athum koode keralthil irangial nalatha

    • @Renjith_rj
      @Renjith_rj 11 หลายเดือนก่อน +1

      180 ടോപ് speed

    • @td6750
      @td6750 11 หลายเดือนก่อน +1

      17 yrs ayi yaris odikkunnu..I have never seen any other car so reliable, and easy to maintain

    • @Paths_finder
      @Paths_finder 11 หลายเดือนก่อน

      @@td6750 wowww

  • @soorajnitturan
    @soorajnitturan 11 หลายเดือนก่อน

    Jimny Delivery Video kandu adipoli eppo varum video

  • @anaskarakkayil7528
    @anaskarakkayil7528 11 หลายเดือนก่อน

    Happy to be part of this family

  • @sayuj.k.bkurumboor3387
    @sayuj.k.bkurumboor3387 11 หลายเดือนก่อน

    Super ayittundu byjuvetta👌

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc 11 หลายเดือนก่อน

    Baiju sir nice video super

  • @anoopsekm
    @anoopsekm 11 หลายเดือนก่อน

    Rapid🔥 😍😍👌👌👍👍Thank you Bijuchettan❤❤❤

  • @sarathkp3000
    @sarathkp3000 11 หลายเดือนก่อน

    Happy to be part of the family

  • @rajeevpr581
    @rajeevpr581 11 หลายเดือนก่อน +2

    യാരിസ് ചേട്ടൻ ഒരു യൂട്യൂബ് ചാനെൽ തുടങ്ങാം ബൈജു ചേട്ടനെ ചുരുക്കി കളഞ്ഞു

  • @rahulvlog4477
    @rahulvlog4477 11 หลายเดือนก่อน +1

    Kia features kurqchu ullathukondu mattu vahanangalkum features kondu varendathund

  • @bibinpaul607
    @bibinpaul607 11 หลายเดือนก่อน

    Sthreekal bike odikkunnathu prolsahippikkan ishtapedunna baiju Chetan, e vilakku car kittille pinnenthe bike eduthe ennu chothichathu oru anavasarathile chodhyamayi thonni..

  • @dijoabraham5901
    @dijoabraham5901 11 หลายเดือนก่อน

    Good review brother Biju

  • @maneesh5037
    @maneesh5037 11 หลายเดือนก่อน +3

    ബൈജു ചേട്ടോ,, പാർവതിയോട് അടുത്ത ബൈക്ക് ഏതാണെന്നു ചോദിച്ചില്ലേ? അതിനു മുൻപ് ഞാൻ മനസ്സിൽ പറഞ്ഞതേയുള്ളു.. ഈ കുട്ടി അടുത്ത വണ്ടി നിഞ്ജയാകും ഉറപ്പിച്ചതാണ്... അപ്പോളാണ് ആ കുട്ടി പറഞ്ഞത് സെയിം ആൻസർ..all thebst chetta.. Parvathy

  • @asmrstudio111
    @asmrstudio111 11 หลายเดือนก่อน +10

    19:29 ബിജു ചേട്ടാ video edit ചെയ്യുന്ന ആളോട് ads കൊടുക്കുമ്പോ ഒന്ന് ശ്രദ്ധിക്കാൻ പറഞ്ഞാൽ ചേട്ടന്റെ മാനം പോകാതെ നോക്കാം 😀

    • @vyshakhp5593
      @vyshakhp5593 11 หลายเดือนก่อน +2

      😂😂

    • @sujithsunny1444
      @sujithsunny1444 11 หลายเดือนก่อน +1

      ente ponnedave..

    • @arun2133
      @arun2133 11 หลายเดือนก่อน +2

      njan parayaan udeshicha kaaryam😂

  • @akashshaji789
    @akashshaji789 11 หลายเดือนก่อน

    Super episode 👍

  • @rahulvraju9235
    @rahulvraju9235 11 หลายเดือนก่อน

    എല്ലാവരുടെയും നല്ല വാക്കുകൾക്കു നന്ദി !!ബൈജു ചേട്ടനും അപ്പുക്കുട്ടനും പ്രത്യേകം നന്ദി.

  • @sibi1792
    @sibi1792 11 หลายเดือนก่อน +6

    അഭിമാനം
    Yaris Owner❤