തുടരുക ഇനിയും ഇത് പോലുള്ള ചോദ്യങ്ങൾ ഉണ്ടായാൽ മൻസൂർ ഭായ് ഇദ്യേശിക്കുന്ന തരത്തിൽ ശ്രോതാക്കൾ ഉപകാരമാവും തീർച്ച ഈപ്രവർത്തിക്ക് പ്രതിഫലം ലഭിക്കുമാറാകട്ടെ ആമീൻ 🤲🤲🤲🤲❤️❤️❤️
ചുരുക്കിപ്പറഞ്ഞാൽ,സമസ്ഥ മൊല്ലാക്കമാർ ദീനിന്റെ ബാലപാഠം പോലും അണികൾക്ക് പഠിപ്പിച്ചു കൊടുത്തിട്ടില്ലായെന്നാണ് അവരുടെ അനുയായികളുടെ ഇത്തരം ഫോൺ വിളികളിലൂടെ തെളിയുന്നത്..... സുന്നിയല്ല സമസ്ഥക്കാരനാണെന്ന് പറഞ്ഞാൽ മതി.സമസ്ഥക്കാർക്ക് ഇസ് ലാം ദീനുമായി ചില സാമ്യതകൾ ഉണ്ടെന്നല്ലാതെ ഇസ് ലാം മതവും,സമസ്ഥമതവും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല.
നമ്മുടെ ഉസ്താദുമാരുടെ തലേക്കെട്ടിൽ - അതായത് അവരുടെ തലയിൽ യാതൊരു ഖുർആൻ വിജ്ഞാനവുമില്ലെന്ന് മാത്രമല്ല, തല മുഴുവൻ ഖുർആൻ വിരുദ്ധതയാണ്❗ ➖➖➖➖➖➖➖❗, സമസ്തക്കാർ സുന്നികളല്ല❗ കാരണം സുന്നത്തുമായി സമസ്തക്ക് യാതൊരു ബന്ധവുമില്ല❗ ഏതൊരു സുന്നത്താണ് സമസ്തക്കാർ പിൻപറ്റുന്നത്? സുന്നത്തിന്റെ അടിത്തറ തൗഹീദാണ്❗ (🔥 ജിന്ന്: 20🔥 ) ഈ തൗഹീദ് ഇല്ലാത്ത സമസ്തക്കാർക്ക് സുന്നികൾ എന്ന് അവകാശപ്പെടാൻ അർഹതയില്ല❗ ➖➖➖➖➖➖ ഇന്നത്തെ വഹാബികൾ എല്ലാം സമസ്ത കുടുംബത്തിൽ നിന്ന് വന്നവർ തന്നെയാണ്❗ അവർക്ക് നേർമാർഗം തൗഹീദാണെന്ന ഹിദായത്ത് ലഭിച്ചു❗ അവർ ഭാഗ്യവാന്മാർ❗ അവർ തന്നെയാണ് യഥാർത്ഥ സത്യവിശ്വാസികളും സുന്നികളും❗ ➖➖➖➖➖➖ ഖുർആൻ മരിച്ചവർക്ക് വേണ്ടിയുള്ളതല്ല, ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഉൽബോധനമാണ്❗ (🔥 യാസീൻ:70🔥)ജീവിത കാലത്താണ് ഖുർആൻ പഠിക്കേണ്ടത്❗ ➖➖➖➖➖➖➖➖ സമസ്തക്കാരെ മുശ് രിക്കുകളാക്കിയത് വഹാബികളല്ല, അല്ലാഹു തന്നെയാണ്❗ ആ സത്യം തിരിച്ചറിയണമെങ്കിൽ ഖുർആൻ അർത്ഥമറിഞ്ഞ് ഓതണം❗ ➖➖➖➖➖➖➖➖ എന്ത് കൊണ്ടാണ് സമസ്തക്കാർ മുശ് രിക്കുകളായി മാറിയത് ? ഇവിടെ മൂന്ന് ആയത്തുകൾ പഠിക്കേണ്ടിയിരിക്കുന്നു ➖➖➖➖➖➖➖➖ (1 നിങ്ങൾ പ്രാർത്ഥിക്കുന്നവർ ( ജാറം ഖബറാളികൾ ) മരിച്ചവരാണ്, ജീവനുള്ളവരല്ല❗ (🔥 നഹ്ൽ : 21🔥) ➖➖➖➖➖➖➖➖➖➖ (2) നിങ്ങൾ അവരോട് പ്രാർത്ഥിക്കുന്ന പക്ഷം, അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കില്ല. ഇനി അഥവാ കേൾക്കുമെന്ന് തന്നെ സങ്കൽപിച്ചാലും നിങ്ങളുടെ നീറുന്ന സങ്കടങ്ങൾക്ക് പരിഹാരമായ ഉത്തരം അവർ തരില്ല, തരാൻ കഴിയില്ല❗ (🔥 ഫാത്വിർ : 14🔥) ➖➖➖➖➖➖➖➖➖. പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്തവരോട് ( ജാറം ഖബറാളികളോട് ) പ്രാർത്ഥിക്കുന്നവനേക്കാൾ വഴി പിഴച്ചവനായി ആരുണ്ട് എന്ന് അല്ലാഹു കോപത്തോടെ ചോദിക്കുമ്പോൾ (🔥 അഹ്ഖാഫ്:5🔥) ജാറ കച്ചവടത്തിലൂടെ ഹറാമായ ധനം സമ്പാദിക്കുന്ന ഇരു സമസ്ത കളും വഴി പിഴച്ചവർ തന്നെയല്ലേ? ഉസ്താദുമാർ ചിന്തിക്കണം❗.. ➖➖➖➖➖➖➖➖➖ റസൂൽ അല്ലാഹുവിനോട് മാത്രമാണ് പ്രാർത്ഥിച്ചത്❗ ആരേയും ഇടയാളരാക്കി അല്ലാഹുവിൽ പങ്ക്ചേർത്തില്ല, ശിർക് ചെയ്തില്ല❗ (🔥 ജിന്ന് :20🔥) ➖➖➖➖➖➖➖➖. മുൻ നബിമാരോട് പോലും റസൂൽ ഇസ്തിഗാസ നടത്തിയില്ല, അവരെ ഇയാള രാക്കിയുമില്ല❗ എന്നിട്ടും ഈ വഴിപിഴച്ച ഇടയാള സംസ്കാരം സമസ്തക്ക് എവിടെ നിന്ന് കിട്ടി ? ആരാണ് ഇവരുടെ മാതൃകാ പുരുഷൻ? വഴി പിഴപ്പിക്കുന്ന പിശാചല്ലാതെ മറ്റാരുമല്ല❗
രണ്ട് പേരുടെ ആശയങ്ങളും മുഴുവനായി പറയാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല പറഞ്ഞത് രണ്ടു പേർക്കും പരസ്പരം കേൾക്കാനും കഴിഞ്ഞില്ല വാക്കുകൾ തമ്മിൽ കൂടി മുട്ടി ശബദമഴയായ് പെയ്തിറങ്ങി സാരമില്ല ഇനി ന്യായീകരണ ത്തൊഴിലാളികൾ ഉടൻ വരും കാത്തിരുന്നോളൂ മൻസൂർ!!
താങ്കൾ തുടരുക പ്രേതെകിച്ചു മുനീറിനെതിരെ നിങ്ങൾ തിരിച്ചു മറുവടി കൊടുക്കാത്തത് കൊണ്ടാവാം മൻസൂറെ മൻസൂറെ എന്ന് ഒരു വിഡിയോയിൽതന്നെ 50 വട്ടം ആവർത്തിക്കുന്നു മറുവടി കൊടുത്തു തുടങ്ങുക
താങ്കൾ ആദ്യം യേശു കാണിച്ചുതന്നത് ഒന്ന് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നോക്ക്. അതുതന്നെ അറിയില്ല പേലിന്നെയാണ് മറ്റുള്ളവരെ കുറ്റംപറയാൻ ഇറങ്ങിയിരിക്കുന്നത്.
അദ്ദേഹം കുളത്തിലെ മീനെ പോലെയാണ് പുറത്ത് വിവരങ്ങൾ ഒന്നും അദ്ദേഹത്തിന്റെ അറിയില്ല കുറാഫി പണ്ഡിതന്മാർ അയാളെ പുറത്തിറക്കാറുമില്ല ഇത് തലയിൽ. മന്ത്രിച്ച് കെട്ടി കൊടുത്ത് ഓരോ വാക്കുകളും കടല കൊഴിക്കുന്നതുപോലെ പറഞ്ഞുകൊണ്ടേയിരിക്കുന്നു ഇവിടെനിന്ന് പറയുന്നതൊന്നും അദ്ദേഹത്തിനു കേൾക്കണ്ട അദ്ദേഹത്തിന് കുറെ പറയാനുണ്ട് അത് താങ്കൾ കേൾക്കുക ഇതാണ് അദ്ദേഹത്തിന്റെ ഉദ്ദേശം ഇതുപോലെയുള്ള കൗമുകൾ ഒന്നും നബി തങ്ങളുടെ കാലഘട്ടത്തിൽ ഉള്ള ചരിത്രങ്ങളെ ഒന്നും യാതൊരുവിധത്തിലും പഠിച്ചിട്ടുമില്ല അത് പറയുന്നത് കേട്ടിട്ടുമില്ല
റസൂൽ (സ )ഫക്കൂലൂ ഹൈറാ നല്ലത് പറയണേ എന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കിക്കൂടെ നാട്ടുവർത്താനം പറയൽ അല്ല അവിടെ വേണ്ടത് മരിച്ച ആൾക്ക് വേണ്ടി ദുആ ചെയ്യുക എന്നതാണ് എന്ന്.ഇനി ഇപ്പോൾ ഹൈറുൽ കലാമുള്ള ഖുർആൻ തന്നെ അല്ലേ അതിനേക്കാൾ വലിയ ഹൈർ വേറെ ഉണ്ടോ എന്ന് ചോദിക്കും. അപ്പോൾ ഒരു സംശയം ഫക്കൂലൂ ഹൈറാ എന്ന് പറഞ്ഞ നബിക്ക് ഇക്രഉൽ ഖുർആൻ എന്ന് പറയാൻ അറിയില്ലേ ഖുർആൻ ആണ് അവിടെ ഉദ്ദേശിച്ചത് എങ്കിൽ റസൂൽ (സ )അങ്ങിനെ വ്യക്തമായി പറഞ്ഞു കൊടുക്കു മായിരുന്നു ഉമ്മത്തിന് നിങ്ങളുടെ ഉപമ ആർക്കും ആവശ്യ മില്ല
പ്രാർത്ഥനയിൽ കുടുങ്ങിയ വഹ്ഹാബിസം, വഫാത്തായ മഹന്മാരോട് സഹായം തേടൽ പ്രാർത്ഥനയാണെന്നും ആ പ്രാർത്ഥന ശിർക്കാണെന്നും വാദിച്ച വഹ്ഹാബികൾ അത് തിരുത്താൻ തയ്യാറായില്ല.തിരുത്താൻ ആവശ്യപ്പെട്ടിട്ടും ശിർക്ക് ചെയ്യാത്തവരെ ശിർക്ക് ചെയ്‌തെന്ന് ആരോപിച്ചാൽ അത് പറയുന്നവരിലേക്ക് തന്നെ വരുമെന്ന മുന്നറിയിപ്പും നൽകി.എങ്കിലും വഹ്ഹാബികൾ അത് സ്വീകരിച്ചില്ല. അപ്പഴാണ് സുന്നത് ജമാഅതിന്റെ പണ്ഡിതന്മാർ എന്താണ് പ്രാർത്ഥന എന്ന ചോദ്യം ഉയർത്തിയത്. അന്നതിന് മനുഷ്യ കഴിവിന് അപ്പുറമുള്ളത് ചോദിക്കലാണ് പ്രാർത്ഥന എന്ന് നിർവചനം പറഞ്ഞു. എങ്കിൽ മനുഷ്യ കഴുവിന് അപ്പുറമുള്ള വലിയ തടി എടുത്തുമാറ്റാൻ സൃഷ്ടിയായ ആനയോട് സഹായം തേടിയാൽ അത് പ്രാർത്ഥനയാവില്ലേ എന്ന് ചോദിച്ചപ്പോഴാണ് വഹ്ഹാബികൾക്ക് അമളി പിടികിട്ടിയത്. ഉടനെ,സൃഷ്ടികഴിവിന് അപ്പുറമുള്ളത് സൃഷ്ടികളോട് തേടലാണ് പ്രാർത്ഥന എന്ന് നിർവചനം പുതുക്കി. അപ്പഴും ചോദ്യം അവർക്ക് നേരെ വന്നുകൊണ്ടേയിരുന്നു. നബിതങ്ങളോട് സ്വഹാബി സ്വർഗം ചോദിച്ചത് സൃഷ്ടികഴിവിൽ പെടാത്തതല്ലേ അത് പ്രാര്ഥനയാണോ? എന്നായിരുന്നു ചോദ്യം. അതോടെ വീണ്ടും നിർവചനം മാറ്റി. അഭൗതിക മാർഗത്തിലുള്ള സഹായ തേട്ടമാണ് പ്രാർത്ഥന എന്ന് നിർവചനം വീണ്ടും തിരുത്തി. അതോടെ അഭൗതികം എന്താണെന്ന് നിർവചിക്കേണ്ടി വന്നു.ഉടനെ പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നവ ഭൗതികവും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവ അഭൗധികവും എന്ന് അഭൗധികത്തിന് നിർവചനം പറഞ്ഞു. അപ്പഴും അവർക്ക് ചോദ്യം നേരിടേണ്ടി വന്നു.(അവിടെയാണ് ജിന്ന് വിഷയം കടന്നു വന്നത്) എങ്കിൽ മലക്കുകളെയും ജിന്നിനെയും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ സാധിക്കുന്നില്ലല്ലോ അതുകൊണ്ട് മലക്കുകളും ജിന്നുകളും അഭൗധികമല്ലേ എന്നും അതിനാൽ മലക്കുകളോടും ജിന്നുകളോടും സഹായം തേടൽ പ്രാർഥനയാണെന്ന് വാദിച്ചു, ആ വാദവുമായി മുന്നോട്ട് പോകവേയാണ് വിജന പ്രദേശത്തെ യാ ഇബാദല്ലാഹ് എന്നതിലെ ജിന്ന് സാനിധ്യം ചർച്ചയായത്.അതോടെ ജിന്ന് ഹയ്യും ഹാളിറും ഖാദിറും ആണെങ്കിൽ ആ ജിന്നിനോട് സഹായം തേടൽ ശിർക്കാകില്ല എന്ന് വാദിച്ചു കൊണ്ട് ഒരു വിഭാഗം രംഗത്തു വന്നു.അതോടെ ചർച്ചയായി സംവാദങ്ങളായി.തുടർന്ന് ഇരുകൂട്ടരും പരസ്പരം ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരുന്നു.ജിന്ന് അഭൗതികം ആയിരിക്കെ ഈ വാദം നിലനിൽക്കില്ലെന്ന് വിസ്ഡത്തിന് മനസ്സിലായതോടെ ഹയ്യും ഹാളിറും ഖാദിറുമായ ജിന്നിനെ അതുവരെ അഭൗധികമായിരുന്നതിൽ നിന്നും ഭൗതികത്തിൽ പെടുത്താൻ ആലോചനകൾ തുടങ്ങി.അങ്ങിനെ എത്തിയ വഴിയാണ് അഭൗതികം എന്നതിന്റെ നിർവചനത്തിൽ മാറ്റം വരുത്തുക എന്നത്. അതിനവർ "പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നവ ഭൗതികവും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവ അഭൗധികവും"എന്ന നിർവചനം മാറ്റി കാര്യ കാരണ ബന്ധങ്ങൾക്ക് അതീതമായത് ഭൗതികവും കാര്യ കാരണ ബന്ധങ്ങൾക്ക് അതീനമായത് അഭൗധികവും എന്നാക്കി തിരുത്തി.അതോടെ ഹയ്യും ഹാളിറും ഖാദിറുമായ ജിന്ന് ഭൗതികമായി.അതിനാൽ ആ ജിന്നിനോട് സഹായം തേടൽ ശിർക്കല്ല എന്ന പുതിയ അബ്ഡേഷനിൽ എത്തി.അതോടെ KNM എന്ന മാതൃ സംഘടനയുമായി തെറ്റി ഇക്കൂട്ടർ വിസ്‌ഡം എന്ന സംഘടനയുണ്ടാക്കി സ്വന്തം തൗഹീദ് പ്രചരണം തുടങ്ങി. ഈ രൂപത്തിൽ പ്രാർത്ഥനക്ക് സ്വന്തമായി നിർവചനങ്ങൾ നൽകി മുസ്ലിംകളെ മുശ്രിക്കാൻ വേണ്ടി തുനിഞ്ഞ ഇക്കൂട്ടർ തന്നെ ഇന്ന് പ്രാർത്ഥനയുടെ നിർവചനത്തിൽ കുരുങ്ങി പരസ്പരം ശിർക്ക് ആരോപിച്ചു കൊണ്ടിരിക്കുന്ന യാഥാർഥ്യമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിനാൽ "ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും" എന്ന യാഥാർഥ്യം ഇനിയെങ്കിലും തിരിച്ചറിയുക,
സത്യത്തിൽ ഇതൊക്കെ ശരിക്കും പഠിക്കാതെ കുറവാണ് മരിച്ചിട്ട് ഖുർആൻ ഓതാൻ അള്ളാന്റെ റസൂൽ പഠിപ്പിച്ചിട്ടുണ്ട് ഈ ഖുർആൻ എല്ലാം അള്ളാന്റെറസൂല്റസൂലിനല്ലഇറങ്ങിയിട്ടുള്ളത് അള്ളാന്റെ റസൂലിന് ഇത് അറിയാമായിരുന്നില്ലേ അങ്ങനെയാണെങ്കിൽ ഏത് സഹാബിന്റെ വീട്ടിലാണ് ഖുർആൻ പാരായണം ചെയ്തിട്ടുള്ളത് അങ്ങനെയാണെങ്കിൽ അള്ളാന്റെ റസൂൽ പറഞ്ഞു കൊടുക്കാമായിരുന്നില്ലേ അള്ളാന്റെ റസൂൽ പഠിപ്പിക്കാത്തത് ഇവരാണോ പഠിപ്പിക്കുന്നത്
എജ്ജാതി പൊട്ടൻ വാട്സാപ്പിൽ നിന്നും കിട്ടിയ ന്യൂസുമായിട്ട് വന്നേക്കുവാണ് ചെച്നിയൻ പ്രധാനമന്ത്രിക്കു പ്രവാചക(സ)ന്റെ മഖ്ബറ കാണിച്ചു കൊടുത്തെന്ന് മഖ്ബറ ഉണ്ടായിട്ട് വേണ്ടേ കാണിച്ചു കൊടുക്കാൻ
വഹാബികൾക്ക് ധൈര്യമുണ്ടോ മറുപടി നൽകാൻ...? ❓പന്ത്രണ്ടിൽ ഏത് ഗ്രുപ്പിലാണ് ഇപ്പോൾ തൗഹീദ് ഉള്ളത്...? ❓ശിർക്കില്ലാത്ത ഒരു ഗ്രുപ്പ് ഇന്ന് വഹാബികളിൽ ഉണ്ടോ...? ❓ജീവിതത്തിൽ തൗഹീദ് മാറ്റി പറയാത്ത നാല് മൗലവിമാരുടെ പേര് പറയാനാകുമോ..? ❓പുതിയ തൗഹിദിനു മുൻപേ മരണപ്പെട്ടവരുടെ കാര്യം എന്ത് ചെയ്യും...? ❓എല്ലാ ഗ്രുപ്പുകാർക്കും ഒന്നിച്ചു മുഷ്‌രിക്കല്ലെന്നു പറയാനൊക്കുന്ന ഒരാൾ ഇന്ന് വഹാബിസത്തിൽ ജീവിച്ചിരിപ്പുണ്ടോ...? ❓ഇനിയും തൗഹിദിൽ update വന്നാൽ അനുയായികൾ എന്ത് ചെയ്യും...? അത് കൊണ്ട് സ്വന്തം തൗഹീദ് തീരുമാനമാകാതെ വഹാബികൾ സുന്നികളെ തൗഹീദ് പഠിപ്പിക്കാൻ വരരുത്...‼️
@@ReactingVideos അതെ അത് തന്നെ മ്മന്സൂറെ തനിക്കറിയാം ശെരിയായ പാത അഹ്ലുസ്സുന്നയാണെന്നും വാഹഹാബിസം പിഴച്ചതാണെന്നും പക്ഷെ വീഡിയോ ഓടണമെങ്കിൽ ഔലിയാക്കളെ തള്ളിപ്പറഞ്ഞും മുസ്ലിയാക്കമ്മാരെ കുറ്റം പറഞ്ഞും വീഡിയോ ചെയ്തെങ്കിലെ പറ്റൂ എന്ന്
മൻസൂർ ഭായ്, താങ്കളുടെ സംസാരം പലർക്കും കൊള്ളുന്നുണ്ട്. താങ്കൾ തുടരുക.. ഖുറാ ഫാത്തിനെതിരിൽ പോരാടുക.. സർവ ആശംസകളും നേരുന്നു
ഞാൻ സുന്നിയിൽ നിന്നും മുജാഹിദിലേക്ക് അല്ലാഹു നല്ലത് ചിന്തിക്കാനുള്ള മനസ്സ് തരട്ടെ🤲🤲🤲🤲
Aameen
ആമീൻ
മൻസൂർ ഇ ട്ടാ വീഡിയോ ഫുള്ള് കേട്ടിട്ട് വന്ന് സംസാരിക് സഹോദര
അതാണ്.👍
ആ മനുഷ്യൻ എന്റെ വീഡിയോക്ക് മറുപടി പറഞ്ഞ ഏതോ മുറിമൊല്ലയുടെ വീഡിയോ കണ്ട് വന്നതാണ്.
ചോദ്യം ചോദിക്കുക അതിനുശേഷം അവസരം കൊടുക്കാതെ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കാം നോൺ സ്റ്റോപ്പ് ആയിട്ട് അവരുടെ ഒരു തന്ത്രമാണ്
മൻസൂർ ഭായ് അവരുടെ വയറ്റിപിയപ്പാണ്😆😆😆
തുടരുക ഇനിയും ഇത് പോലുള്ള ചോദ്യങ്ങൾ ഉണ്ടായാൽ മൻസൂർ ഭായ് ഇദ്യേശിക്കുന്ന തരത്തിൽ ശ്രോതാക്കൾ ഉപകാരമാവും തീർച്ച ഈപ്രവർത്തിക്ക് പ്രതിഫലം ലഭിക്കുമാറാകട്ടെ ആമീൻ 🤲🤲🤲🤲❤️❤️❤️
അണ്ണാച്ചി എഴുതി ഉണ്ടാക്കിയ മൗലിദ് മദീനയിൽ ഓതി എന്നു പറയുന്ന സമസ്ത മുസ്‌ലിയാർ,, ഇങ്ങനെയുള്ള സമസ്ത മുസ്ലിയാരിനെ തുറന്നുകാട്ടിയ മൻസൂറിന് അഭിനന്ദനങ്ങൾ
Annachi ezuthiya moulud saudiyil vannu rahasyamayi paripaaadi sangadippichu .mouloooood ...police pokkki ..jailil etttu Pinneeed naadu kadathi ...2peru shop saudiyil shop ulllavaraaayirunnu
ചുരുക്കിപ്പറഞ്ഞാൽ,സമസ്ഥ മൊല്ലാക്കമാർ ദീനിന്റെ ബാലപാഠം പോലും അണികൾക്ക് പഠിപ്പിച്ചു കൊടുത്തിട്ടില്ലായെന്നാണ് അവരുടെ അനുയായികളുടെ ഇത്തരം ഫോൺ വിളികളിലൂടെ തെളിയുന്നത്.....
സുന്നിയല്ല സമസ്ഥക്കാരനാണെന്ന് പറഞ്ഞാൽ മതി.സമസ്ഥക്കാർക്ക് ഇസ് ലാം ദീനുമായി ചില സാമ്യതകൾ ഉണ്ടെന്നല്ലാതെ ഇസ് ലാം മതവും,സമസ്ഥമതവും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല.
സത്യം മനസ്സിലാക്കാൻ അല്ലല്ലോ ഇവരെ പോലുള്ളവരുടെ ലക്ഷ്യം
നമ്മുടെ ഉസ്താദുമാരുടെ തലേക്കെട്ടിൽ - അതായത് അവരുടെ തലയിൽ യാതൊരു ഖുർആൻ വിജ്ഞാനവുമില്ലെന്ന് മാത്രമല്ല, തല മുഴുവൻ ഖുർആൻ വിരുദ്ധതയാണ്❗
➖➖➖➖➖➖➖❗,
സമസ്തക്കാർ സുന്നികളല്ല❗ കാരണം സുന്നത്തുമായി സമസ്തക്ക് യാതൊരു ബന്ധവുമില്ല❗ ഏതൊരു സുന്നത്താണ് സമസ്തക്കാർ പിൻപറ്റുന്നത്? സുന്നത്തിന്റെ അടിത്തറ തൗഹീദാണ്❗ (🔥 ജിന്ന്: 20🔥 ) ഈ തൗഹീദ് ഇല്ലാത്ത സമസ്തക്കാർക്ക് സുന്നികൾ എന്ന് അവകാശപ്പെടാൻ അർഹതയില്ല❗
➖➖➖➖➖➖
ഇന്നത്തെ വഹാബികൾ എല്ലാം സമസ്ത കുടുംബത്തിൽ നിന്ന് വന്നവർ തന്നെയാണ്❗ അവർക്ക് നേർമാർഗം തൗഹീദാണെന്ന ഹിദായത്ത് ലഭിച്ചു❗ അവർ ഭാഗ്യവാന്മാർ❗ അവർ തന്നെയാണ് യഥാർത്ഥ സത്യവിശ്വാസികളും സുന്നികളും❗
➖➖➖➖➖➖
ഖുർആൻ മരിച്ചവർക്ക് വേണ്ടിയുള്ളതല്ല, ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഉൽബോധനമാണ്❗ (🔥 യാസീൻ:70🔥)ജീവിത കാലത്താണ് ഖുർആൻ പഠിക്കേണ്ടത്❗
➖➖➖➖➖➖➖➖
സമസ്തക്കാരെ മുശ് രിക്കുകളാക്കിയത് വഹാബികളല്ല, അല്ലാഹു തന്നെയാണ്❗ ആ സത്യം തിരിച്ചറിയണമെങ്കിൽ ഖുർആൻ അർത്ഥമറിഞ്ഞ് ഓതണം❗
➖➖➖➖➖➖➖➖
എന്ത് കൊണ്ടാണ് സമസ്തക്കാർ മുശ് രിക്കുകളായി മാറിയത് ? ഇവിടെ മൂന്ന് ആയത്തുകൾ പഠിക്കേണ്ടിയിരിക്കുന്നു
➖➖➖➖➖➖➖➖
(1 നിങ്ങൾ പ്രാർത്ഥിക്കുന്നവർ ( ജാറം ഖബറാളികൾ ) മരിച്ചവരാണ്, ജീവനുള്ളവരല്ല❗ (🔥 നഹ്ൽ : 21🔥)
➖➖➖➖➖➖➖➖➖➖
(2) നിങ്ങൾ അവരോട് പ്രാർത്ഥിക്കുന്ന പക്ഷം, അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കില്ല. ഇനി അഥവാ കേൾക്കുമെന്ന് തന്നെ സങ്കൽപിച്ചാലും നിങ്ങളുടെ നീറുന്ന സങ്കടങ്ങൾക്ക് പരിഹാരമായ ഉത്തരം അവർ തരില്ല, തരാൻ കഴിയില്ല❗ (🔥 ഫാത്വിർ : 14🔥)
➖➖➖➖➖➖➖➖➖. പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്തവരോട് ( ജാറം ഖബറാളികളോട് ) പ്രാർത്ഥിക്കുന്നവനേക്കാൾ വഴി പിഴച്ചവനായി ആരുണ്ട് എന്ന് അല്ലാഹു കോപത്തോടെ ചോദിക്കുമ്പോൾ (🔥 അഹ്ഖാഫ്:5🔥) ജാറ കച്ചവടത്തിലൂടെ ഹറാമായ ധനം സമ്പാദിക്കുന്ന ഇരു സമസ്ത കളും വഴി പിഴച്ചവർ തന്നെയല്ലേ? ഉസ്താദുമാർ ചിന്തിക്കണം❗..
➖➖➖➖➖➖➖➖➖
റസൂൽ അല്ലാഹുവിനോട് മാത്രമാണ് പ്രാർത്ഥിച്ചത്❗ ആരേയും ഇടയാളരാക്കി അല്ലാഹുവിൽ പങ്ക്ചേർത്തില്ല, ശിർക് ചെയ്തില്ല❗ (🔥 ജിന്ന് :20🔥)
➖➖➖➖➖➖➖➖.
മുൻ നബിമാരോട് പോലും റസൂൽ ഇസ്തിഗാസ നടത്തിയില്ല, അവരെ ഇയാള രാക്കിയുമില്ല❗ എന്നിട്ടും ഈ വഴിപിഴച്ച ഇടയാള സംസ്കാരം സമസ്തക്ക് എവിടെ നിന്ന് കിട്ടി ? ആരാണ് ഇവരുടെ മാതൃകാ പുരുഷൻ? വഴി പിഴപ്പിക്കുന്ന പിശാചല്ലാതെ മറ്റാരുമല്ല❗
സത്യം
സത്യം
വാസ്തവത്തിൽ. നീയാണ് പച്ച കുറാഫി ദീൻ പഠിക്കണ മെങ്കിൽ. അദ് പഠിച്ചിട്ട് പോരേ ഗീർ വാണം ഒക്കെ
ഇപ്പോൾ വിളിച്ചനമ്പർകിട്ടുമോകിട്ടിയാൽഗ്രൂപ്പിൽചേർക്കാൻ വേണ്ടിയാണ്
റസൂൽ ഒഫാതായപ്പോൾ
ആര് ഓതി
എന്ന ചോദ്യത്തിന് ബബ ബ
സാർ ഏതാണീ വിവരം കെട്ട കോയ...
മണ്ണാർകാടൻ ഉടായിപ്പുകൾ പൊളിച്ചടുക്കുന്നു മണ്ണാർകാടൻ വെപ്രാളംകൊണ്ട് പുലയുന്നു
മരിചാൽഓദാനുളളതലാകുർആൻജീവതതിൽപകർതാനുളളദആണ്ഖുർആൻ
അങ്ങനെ ആണെങ്കിൽ ഏ തൊക്കെ ആയത് എടുക്കും ഖുർആനിൽ നിന്നു 😂😂😂😂😂😂😂
@skywar....
ഏതെങ്കിലും ഒരു ആയത്തിൽ പ്രശ്നമുണ്ട് എന്നാണെങ്കിൽ ആ ആയത്ത് ഏതാണെന്ന് പറ....
@@SkyWar-t4d
മറുപടിയെവിടെ.....???
ഖുറാഫി പോത്തിനോട് വേദമോതിട്ട് കാര്യമില്ല.
അയാളോട് ഒന്ന് പഠിച്ചിട്ട് വരാൻ പറഞ്ഞില്ലേ ഒരുവിവരവും അയാൾക്കില്ല
ഒരു ഖുറാഫിയുടെ ധീര രോദനം 😂😂😂
ചോദിക്കുന്ന ആൾ പക്കാ ഖുറാഫി തന്നെ മൻസൂർക്കാ, റേഡിയോ വെച്ച പോലെ ണ്ട്
ഖുറാഫിക്ക് ജെന്നി പിടിച്ചാൽ ഇങ്ങനെ ഉണ്ടാകും
യെസ്, 😊
സമസ്ത മതം മാത്രം പഠിച്ച ആളാണ്..
മൻസൂർ ഭായ്! വിഷയം മാറ്റിക്കളിച്ചു കൊണ്ടിരിക്കാൻ അവരെ അനുവദിക്കരുത്. Point by point only. ശരിക്ക് ഒരു കാര്യം പോലും അവതരിപ്പിക്കാൻ അവരുടെ കയ്യിലില്ലാ
താങ്കൾ തുടരുക
പുള്ളിക്കാരൻ ചോദ്യവും ചോദിച്ചില്ല മൻസൂർ മുപടിയും പറഞ്ഞില്ല..അല്ല മൻസൂറിനെക്കൊണ്ട് സംസാരിയ്ക്കാൻ ആ കാക്കാ സമ്മദിച്ചില്ല.
മൻസൂറെ .നമീമത്തും പരദൂഷണവും.പറഞ്ഞ നടക്കുന്നനിൻറെ ആഖിബത്ത്.കണ്ടറിയണം അല്ലാഹു ഹിദായത്ത് നൽകട്ടെ
കണ്ട നീ അവിടെ നിക്ക് കേട്ട ഞാൻ പറയട്ടെ 😂
തലയിൽ ഒന്നും ഇല്ലാത്ത സമസ്ത
മണ്ണാർകാട്ൻ ഉടായിപ്പു പൊളിച്ചടുkkunnuj
@@mohammedashraf5725
തൗഹീദ് എന്നാൽ എന്താണ്...???
ഇത് അറിയാത്ത സമസ്ഥക്കാർ മുസ് ലിമായത് എങ്ങിനെയാണ്....???
@@mohammedashraf5725
മറുപടിയെവിടെ.....???
@mohamnedasharaf...
തൗഹീദ് എന്നാൽ എന്താണ്....???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
@mohammedashraf.....
മറുപടിയെവിടെ....???
മൻസൂറെ ഇടക്കിടക്ക് ഓരോ വീഡിയോ ഇതുപോലെ പോസ്റ്റ് ചെയ്യണേ കേൾക്കാൻ ഭയങ്കര രസമാണ്
വിവരദോഷികളുടെ വാക്കുകൾ കേൾക്കുമ്പോൾ 22 ചിരിക്കാൻ ആണ്
👻 അറിഞ്ഞും അറിയാതെയും ബിദ് അത്ത് മൊത്ത മായും ചില്ലറയായും വിൽക്കുന്ന ഒരാൾക് ,, ഇങ്ങിനെയൊക്കെ,, എല്ലാദ എന്തുപറയാൻ,, എന്താണ് യഥാർത്ഥ ദീൻ ,,റബ്ബിനെ അറിഞ്ഞ അബൂജഹിൽ എന്തുകൊണ്ട് ഷഹാദ ചൊല്ലിയില്ല ???, പറയൂ , സഹോദരാ ❣️❣️❣️❣️
ഒരു വിഷയം പറയുമ്പോൾ ഒന്നും പറയാതെ മിണ്ടാതിരിക്കുന്നവരും വിഷയം കേൾക്കാതെ നാവിട്ടലക്കുന്നവരും ഒരു പോലെയാണ് ഒന്നും അങ്ങോട്ട് ഏൽക്കില്ല.😊
ദീനിനെ ആമാശയപൂ രണത്തിന് ഉപയോഗിക്കുന്നവരും,
ദീനിനെ മരണാനന്തര ജീവിതത്തിൽ വിജയിക്കുവാനുള്ള ആദർശമായി സ്വീകരിച്ചവരും തമ്മിൽ വ്യത്യാസമുണ്ട്.
ആരേലും പുതിയ മഖ്ബറ പണിയുന്നുണ്ടേൽ പറയണേ ലേലത്തിൽ വിളിച്ചെടുക്കാനാ, ഗൾഫിൽ ഇനി വല്ല്യ മെച്ചമില്ല
😂😂😂😂
😂😂😂
😂😂😂
നല്ല ആശയം സഹോദരാ
അവിടെ എന്തെങ്കിലും ഒരു ജോലി ഈ എളിയ സഹോദരനും തന്ന് സഹകരിക്കുക
😂😂😂
Ap ഷിയാ കൾ കുറുവാട്ടൂർ
ഡോ. രാധാകൃഷ്ണനും തലേക്കെട്ടുണ്ട്. ഗുജറാത്തിലും രാജസ്ഥാനിലുംവലിയ കൃഷിക്കാർക്ക് തലക്കെട്ടുണ്ട്
വിവരം അടുത്തുകൂടി പോവാത്ത മനുഷ്യനാണു ഇസ്ലാമിന്റെ ഒരു അറിവും ഇല്യ ക്ഷമ തീരെ ഇല്യ ന്താണ് സംസാരിക്കുന്നത് പോലും അറിയില്ല 😅😅😅😅
ഇയാളൊക്കെ എന്ത്.. ഞാൻ ഒക്കെ ഇതിലും അപ്പുറം ആയിരുന്നു.. സത്യം മനസിലാക്കാൻ തൗഫീഖ് വേണം..
രണ്ട് പേരുടെ ആശയങ്ങളും മുഴുവനായി പറയാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല പറഞ്ഞത് രണ്ടു പേർക്കും പരസ്പരം കേൾക്കാനും കഴിഞ്ഞില്ല
വാക്കുകൾ തമ്മിൽ കൂടി മുട്ടി ശബദമഴയായ് പെയ്തിറങ്ങി
സാരമില്ല ഇനി ന്യായീകരണ ത്തൊഴിലാളികൾ ഉടൻ വരും കാത്തിരുന്നോളൂ മൻസൂർ!!
മൻസൂർ ബായ്... ഇത് പോലുള്ള ആളുകൾക്ക് റിപ്ലൈ ആയിട്ട് ഒരു തൗഹീദ് പ്രഭാഷണം വെച്ച് കൊടുക്കുക.. താങ്കൾക്ക് താങ്കളുടെ ജോലി യും ചെയ്യാം..
ആലപ്പുഴയിൽ ഒരു പാട് ഖുറാഫികൾ നില നിൽക്കുന്നു.....
മൻസൂർകാ അയാൾക്കു അക്കാര്യത്തിൽ യാതൊരു വിവരമില്ല വിട്ടേക്ക്
Duniyavile valiya pandithanmar, nale Allahuvinte adukkal orupad parYendy varum.
നിനക്ക് അങ്ങനെ വേണം കണ്ട അങ്ങനോടും അടങ്ങനോടുമൊക്കെ എന്തിനാ പ്രതിവാദിക്കാൻ നിൽക്കണേ 😂😂
😃😃😃
ആകാശവാണി ആലപ്പുഴ ഇന്നത്തെ സംപ്രേക്ഷണം അവസാനിച്ചിരിക്കുന്നു.
റേഡിയോ കാക്ക
വേറൊരാളെ സംസാരിക്കാൻ അനുവദിക്കാതെ ചെലച്ചോണ്ടിരിക്കുവാണ്
പ്രിയപ്പെട്ട മൻസൂർ സാഹിബ്.നിങ്ങളുടെ വീഡിയോകളുടെ ഇടയിലുള്ള പരസ്യം ഒഴിവാക്കി യാൽ വളരെ നന്നായിരുന്നു. അതിനുള്ള ഓപ്ഷൻ ഉണ്ട് എന്നാണ് തോന്നുന്നത്.
മൻസൂർ ബായി നിങ്ങൾ പ്രബോധനം തുടരുക
വീഡിയോ ഫുള്ള് കേൾക്ക് ഖുറാഫി
Dear Mansoor brother include more fun and comedy. Wish you all the best in both words . Thanks .
I will try my best
താങ്കൾ തുടരുക പ്രേതെകിച്ചു മുനീറിനെതിരെ നിങ്ങൾ തിരിച്ചു മറുവടി കൊടുക്കാത്തത് കൊണ്ടാവാം മൻസൂറെ മൻസൂറെ എന്ന് ഒരു വിഡിയോയിൽതന്നെ 50 വട്ടം ആവർത്തിക്കുന്നു മറുവടി കൊടുത്തു തുടങ്ങുക
എന്തിനാണ് ഭായി ആ ഭ്രാന്തൻ മാരോട് വെറുതെ സംസാരിക്കുന്നത്
മുഹമ്മദ് നബി ചെയ്തു കാണിച്ച ഇപ്പോഴും അനുകരിക്കാൻ പറ്റുന്ന അഞ്ച് മാതൃക ഒന്ന് പറഞ്ഞു തരാമോ ഉസ്താദേ തെളിവ് സഹിതം പറയണേ ( റഫറൻസ് ) 🙏🙏🙏🙏🙏🙏
താങ്കൾ ആദ്യം യേശു കാണിച്ചുതന്നത് ഒന്ന് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നോക്ക്.
അതുതന്നെ അറിയില്ല പേലിന്നെയാണ് മറ്റുള്ളവരെ കുറ്റംപറയാൻ ഇറങ്ങിയിരിക്കുന്നത്.
, അഞ്ച് മാതൃക പറഞ്ഞു തന്നാൽ എനിക്കും ഈ മതത്തിൽ ചേരാനാണ് പറയു സഹോദരാ 🙏🙏🙏🙏
യേശു സുന്നത്ത് ( മാർക്കം ) ചെയ്തിട്ടുണ്ട്. ഒരൊറ്റ പിതാക്കന്മാരും കുഞ്ഞാടുകളും അത് ചെയ്യുന്നില്ലെന്ന് മാത്രമല്ല. അതിനെ കളിയാക്കുകയാണ്
ഹലോ മൻസൂർ ഇത്തരത്തിൽ ആളുകളുമായ സം വാ ദി കാ ദി രിക്കുക
ഒരു അന്ധവിശ്വാസി
ഏതാണ് ആകോപ്പൻ ബല്ലാത്ത ജാഹിൽ
പ്രവാചകൻ തിരുമേനി വഫാത്തായപ്പോൾ ആര് ഖുർആൻ ഓതി എന്ന ഒരൊററ ചോദ്യം മതി ഖുറാഫികൾ പാളീസാകാൻ !
Dheeni chinnangal upayogikunnavar theercha aayitum valarea adhikam kshooshmadha paalikanam ennu manasilakuka.
അദ്ദേഹം കുളത്തിലെ മീനെ പോലെയാണ് പുറത്ത് വിവരങ്ങൾ ഒന്നും അദ്ദേഹത്തിന്റെ അറിയില്ല
കുറാഫി പണ്ഡിതന്മാർ അയാളെ പുറത്തിറക്കാറുമില്ല ഇത് തലയിൽ. മന്ത്രിച്ച് കെട്ടി കൊടുത്ത് ഓരോ വാക്കുകളും കടല കൊഴിക്കുന്നതുപോലെ പറഞ്ഞുകൊണ്ടേയിരിക്കുന്നു ഇവിടെനിന്ന് പറയുന്നതൊന്നും അദ്ദേഹത്തിനു കേൾക്കണ്ട അദ്ദേഹത്തിന് കുറെ പറയാനുണ്ട് അത് താങ്കൾ കേൾക്കുക ഇതാണ് അദ്ദേഹത്തിന്റെ ഉദ്ദേശം
ഇതുപോലെയുള്ള കൗമുകൾ ഒന്നും നബി തങ്ങളുടെ കാലഘട്ടത്തിൽ ഉള്ള ചരിത്രങ്ങളെ ഒന്നും യാതൊരുവിധത്തിലും പഠിച്ചിട്ടുമില്ല അത് പറയുന്നത് കേട്ടിട്ടുമില്ല
റസൂൽ (സ )ഫക്കൂലൂ ഹൈറാ നല്ലത് പറയണേ എന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കിക്കൂടെ നാട്ടുവർത്താനം പറയൽ അല്ല അവിടെ വേണ്ടത് മരിച്ച ആൾക്ക് വേണ്ടി ദുആ ചെയ്യുക എന്നതാണ് എന്ന്.ഇനി ഇപ്പോൾ ഹൈറുൽ കലാമുള്ള ഖുർആൻ തന്നെ അല്ലേ അതിനേക്കാൾ വലിയ ഹൈർ വേറെ ഉണ്ടോ എന്ന് ചോദിക്കും. അപ്പോൾ ഒരു സംശയം ഫക്കൂലൂ ഹൈറാ എന്ന് പറഞ്ഞ നബിക്ക് ഇക്രഉൽ ഖുർആൻ എന്ന് പറയാൻ അറിയില്ലേ ഖുർആൻ ആണ് അവിടെ ഉദ്ദേശിച്ചത് എങ്കിൽ റസൂൽ (സ )അങ്ങിനെ വ്യക്തമായി പറഞ്ഞു കൊടുക്കു മായിരുന്നു ഉമ്മത്തിന് നിങ്ങളുടെ ഉപമ ആർക്കും ആവശ്യ മില്ല
പ്രാർത്ഥനയിൽ കുടുങ്ങിയ
വഹ്ഹാബിസം,
വഫാത്തായ മഹന്മാരോട് സഹായം തേടൽ പ്രാർത്ഥനയാണെന്നും ആ പ്രാർത്ഥന ശിർക്കാണെന്നും വാദിച്ച വഹ്ഹാബികൾ അത് തിരുത്താൻ തയ്യാറായില്ല.തിരുത്താൻ ആവശ്യപ്പെട്ടിട്ടും ശിർക്ക് ചെയ്യാത്തവരെ ശിർക്ക് ചെയ്‌തെന്ന് ആരോപിച്ചാൽ അത് പറയുന്നവരിലേക്ക് തന്നെ വരുമെന്ന മുന്നറിയിപ്പും നൽകി.എങ്കിലും വഹ്ഹാബികൾ അത് സ്വീകരിച്ചില്ല.
അപ്പഴാണ് സുന്നത് ജമാഅതിന്റെ പണ്ഡിതന്മാർ എന്താണ് പ്രാർത്ഥന എന്ന ചോദ്യം ഉയർത്തിയത്.
അന്നതിന് മനുഷ്യ കഴിവിന് അപ്പുറമുള്ളത് ചോദിക്കലാണ് പ്രാർത്ഥന എന്ന് നിർവചനം പറഞ്ഞു.
എങ്കിൽ മനുഷ്യ കഴുവിന് അപ്പുറമുള്ള വലിയ തടി എടുത്തുമാറ്റാൻ സൃഷ്ടിയായ ആനയോട് സഹായം തേടിയാൽ അത് പ്രാർത്ഥനയാവില്ലേ എന്ന് ചോദിച്ചപ്പോഴാണ് വഹ്ഹാബികൾക്ക് അമളി പിടികിട്ടിയത്.
ഉടനെ,സൃഷ്ടികഴിവിന് അപ്പുറമുള്ളത് സൃഷ്ടികളോട് തേടലാണ് പ്രാർത്ഥന എന്ന് നിർവചനം പുതുക്കി.
അപ്പഴും ചോദ്യം അവർക്ക് നേരെ വന്നുകൊണ്ടേയിരുന്നു.
നബിതങ്ങളോട് സ്വഹാബി സ്വർഗം ചോദിച്ചത് സൃഷ്ടികഴിവിൽ പെടാത്തതല്ലേ അത് പ്രാര്ഥനയാണോ?
എന്നായിരുന്നു ചോദ്യം.
അതോടെ വീണ്ടും നിർവചനം മാറ്റി.
അഭൗതിക മാർഗത്തിലുള്ള സഹായ തേട്ടമാണ് പ്രാർത്ഥന എന്ന് നിർവചനം വീണ്ടും തിരുത്തി.
അതോടെ അഭൗതികം എന്താണെന്ന് നിർവചിക്കേണ്ടി വന്നു.ഉടനെ പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നവ ഭൗതികവും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവ അഭൗധികവും എന്ന് അഭൗധികത്തിന് നിർവചനം പറഞ്ഞു.
അപ്പഴും അവർക്ക് ചോദ്യം നേരിടേണ്ടി വന്നു.(അവിടെയാണ് ജിന്ന് വിഷയം കടന്നു വന്നത്)
എങ്കിൽ മലക്കുകളെയും ജിന്നിനെയും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ സാധിക്കുന്നില്ലല്ലോ അതുകൊണ്ട് മലക്കുകളും ജിന്നുകളും അഭൗധികമല്ലേ എന്നും അതിനാൽ മലക്കുകളോടും ജിന്നുകളോടും സഹായം തേടൽ പ്രാർഥനയാണെന്ന് വാദിച്ചു, ആ വാദവുമായി മുന്നോട്ട് പോകവേയാണ് വിജന പ്രദേശത്തെ യാ ഇബാദല്ലാഹ് എന്നതിലെ ജിന്ന് സാനിധ്യം ചർച്ചയായത്.അതോടെ ജിന്ന് ഹയ്യും ഹാളിറും ഖാദിറും ആണെങ്കിൽ ആ ജിന്നിനോട് സഹായം തേടൽ ശിർക്കാകില്ല എന്ന് വാദിച്ചു കൊണ്ട് ഒരു വിഭാഗം രംഗത്തു വന്നു.അതോടെ ചർച്ചയായി സംവാദങ്ങളായി.തുടർന്ന് ഇരുകൂട്ടരും
പരസ്പരം ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരുന്നു.ജിന്ന് അഭൗതികം ആയിരിക്കെ ഈ വാദം നിലനിൽക്കില്ലെന്ന് വിസ്ഡത്തിന് മനസ്സിലായതോടെ ഹയ്യും ഹാളിറും ഖാദിറുമായ ജിന്നിനെ അതുവരെ അഭൗധികമായിരുന്നതിൽ നിന്നും ഭൗതികത്തിൽ പെടുത്താൻ ആലോചനകൾ തുടങ്ങി.അങ്ങിനെ എത്തിയ വഴിയാണ് അഭൗതികം എന്നതിന്റെ നിർവചനത്തിൽ മാറ്റം വരുത്തുക എന്നത്.
അതിനവർ "പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നവ ഭൗതികവും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവ അഭൗധികവും"എന്ന നിർവചനം മാറ്റി കാര്യ കാരണ ബന്ധങ്ങൾക്ക് അതീതമായത് ഭൗതികവും കാര്യ കാരണ ബന്ധങ്ങൾക്ക് അതീനമായത് അഭൗധികവും എന്നാക്കി തിരുത്തി.അതോടെ ഹയ്യും ഹാളിറും ഖാദിറുമായ ജിന്ന് ഭൗതികമായി.അതിനാൽ ആ ജിന്നിനോട് സഹായം തേടൽ ശിർക്കല്ല എന്ന പുതിയ അബ്ഡേഷനിൽ എത്തി.അതോടെ KNM എന്ന മാതൃ സംഘടനയുമായി തെറ്റി ഇക്കൂട്ടർ വിസ്‌ഡം എന്ന സംഘടനയുണ്ടാക്കി സ്വന്തം തൗഹീദ് പ്രചരണം തുടങ്ങി.
ഈ രൂപത്തിൽ പ്രാർത്ഥനക്ക് സ്വന്തമായി നിർവചനങ്ങൾ നൽകി മുസ്ലിംകളെ മുശ്രിക്കാൻ വേണ്ടി തുനിഞ്ഞ ഇക്കൂട്ടർ തന്നെ ഇന്ന് പ്രാർത്ഥനയുടെ നിർവചനത്തിൽ കുരുങ്ങി പരസ്പരം ശിർക്ക് ആരോപിച്ചു കൊണ്ടിരിക്കുന്ന യാഥാർഥ്യമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
അതിനാൽ "ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും" എന്ന യാഥാർഥ്യം ഇനിയെങ്കിലും തിരിച്ചറിയുക,
റസൂലുള്ളാഹിയുടെ ഖബർ കെട്ടിപ്പൊക്കി ഇല്ല
👍🏻
സത്യത്തിൽ ഇതൊക്കെ ശരിക്കും പഠിക്കാതെ കുറവാണ് മരിച്ചിട്ട് ഖുർആൻ ഓതാൻ അള്ളാന്റെ റസൂൽ പഠിപ്പിച്ചിട്ടുണ്ട് ഈ ഖുർആൻ എല്ലാം അള്ളാന്റെറസൂല്റസൂലിനല്ലഇറങ്ങിയിട്ടുള്ളത് അള്ളാന്റെ റസൂലിന് ഇത് അറിയാമായിരുന്നില്ലേ അങ്ങനെയാണെങ്കിൽ ഏത് സഹാബിന്റെ വീട്ടിലാണ് ഖുർആൻ പാരായണം ചെയ്തിട്ടുള്ളത് അങ്ങനെയാണെങ്കിൽ അള്ളാന്റെ റസൂൽ പറഞ്ഞു കൊടുക്കാമായിരുന്നില്ലേ അള്ളാന്റെ റസൂൽ പഠിപ്പിക്കാത്തത് ഇവരാണോ പഠിപ്പിക്കുന്നത്
Addhehathin tention koodiyathaaa paavam
അതെ
Manzoore maranam vare poruthanam poradanam jihadum fee sabeelillahi.❤❤
😂😂😂
chirichu oru vayikkayi😂😂
Mansoorkkaa super ❤❤❤❤
ഒറ്റ ചാനൽ മാത്രം!!
😆😆😆😆
ആലപ്പുഴയിൽ നേരം വെളുക്കുന്നുള്ളു
എജ്ജാതി പൊട്ടൻ
വാട്സാപ്പിൽ നിന്നും കിട്ടിയ ന്യൂസുമായിട്ട് വന്നേക്കുവാണ്
ചെച്നിയൻ പ്രധാനമന്ത്രിക്കു പ്രവാചക(സ)ന്റെ മഖ്ബറ കാണിച്ചു കൊടുത്തെന്ന്
മഖ്ബറ ഉണ്ടായിട്ട് വേണ്ടേ കാണിച്ചു കൊടുക്കാൻ
മൻസൂർ ഈ നാടകം കൊണ്ട് knm ന് ദോഷം ചെയ്യും ഇതൊന്നും വേണ്ട
Kuboory. Paranary
വഹാബികൾക്ക് ധൈര്യമുണ്ടോ മറുപടി നൽകാൻ...?
❓പന്ത്രണ്ടിൽ ഏത് ഗ്രുപ്പിലാണ് ഇപ്പോൾ തൗഹീദ് ഉള്ളത്...?
❓ശിർക്കില്ലാത്ത ഒരു ഗ്രുപ്പ് ഇന്ന് വഹാബികളിൽ ഉണ്ടോ...?
❓ജീവിതത്തിൽ തൗഹീദ് മാറ്റി പറയാത്ത നാല് മൗലവിമാരുടെ പേര് പറയാനാകുമോ..?
❓പുതിയ തൗഹിദിനു മുൻപേ മരണപ്പെട്ടവരുടെ കാര്യം എന്ത് ചെയ്യും...?
❓എല്ലാ ഗ്രുപ്പുകാർക്കും ഒന്നിച്ചു മുഷ്‌രിക്കല്ലെന്നു പറയാനൊക്കുന്ന ഒരാൾ ഇന്ന് വഹാബിസത്തിൽ ജീവിച്ചിരിപ്പുണ്ടോ...?
❓ഇനിയും തൗഹിദിൽ update വന്നാൽ അനുയായികൾ എന്ത് ചെയ്യും...?
അത് കൊണ്ട് സ്വന്തം തൗഹീദ് തീരുമാനമാകാതെ വഹാബികൾ സുന്നികളെ തൗഹീദ് പഠിപ്പിക്കാൻ വരരുത്...‼️
❤❤❤
MansoorBahi👍👍👍👍👍👍
വിവരം ഇല്ലാത്ത മുറി മൊല്ല ? മൻസൂർ ശിർക്ക് > ബിദ് അത്ത് > ഖുറാഫാത്തിനെതിരെ ശക്തമായി പോരാടുക ! അല്ലാഹുവിൻ്റെ സഹായം താങ്കൾക്ക് തീർച്ചയായും ഉണ്ടാവും!
വഹാബികളോട് ആരെങ്കിലും സംസാരിക്കാൻ പോവോ 😇😇പൊട്ടൻ മൻസൂർ 😎😎
ഈ വിളിക്കുന്ന ആലപ്പുഴശിയാ വിശ്വാസക്കാരതിലും പൊട്ടനായി പോയല്ലൊ. പൊട്ടൻ
Kerala ( tinni ) group never listen reality
Naari samasthakaaran
Musliyare ningalude koottathil kurachukoodi arivu ullavar ille?
മൻസൂർ ❤
Kuboory
Jaram
Mansoor.tudaruka
Islamine sattiyam manssilakan sadhikum adhinnu Qur'an paribasha vayikuga
eepottaeth no onnu trump ples
Paranjal kekate usthadan maar endha usthade ningal okke engana ayedh
മൻസൂർ നീയും ആരിഫ് യുക്തിവാദിയെപ്പോലെ കോയകോളിങ്തുടങ്ങിയോ. ആഅടുത്തടുത്ത് വരുന്നുണ്ട് 😊
Kuraafi pett😂😂
Pandithanmare mathram vishvasikkunna vivaran illatha oru manushan
Ivark quranum hadeesum onnum Venda
മൻസൂർ ഭഭ ഭ
Konthankakka
Neeyan mushrikk.
٠٠٠٠٠٠٠٠٠٠وبذالك امرت و أنا منالمسلمين
Pottan sankaran
Pottankaka
മൻസൂർ എല്ലാം വിറ്റ് കാശാക്കുന്നു
ഞാൻ ആരെയും വിളിച്ചിട്ടല്ലല്ലോ ഇങ്ങോട്ട് വിളിച്ചിട്ടല്ലേ...
@@ReactingVideos അതെ അത് തന്നെ മ്മന്സൂറെ തനിക്കറിയാം ശെരിയായ പാത അഹ്ലുസ്സുന്നയാണെന്നും വാഹഹാബിസം പിഴച്ചതാണെന്നും പക്ഷെ വീഡിയോ ഓടണമെങ്കിൽ ഔലിയാക്കളെ തള്ളിപ്പറഞ്ഞും മുസ്ലിയാക്കമ്മാരെ കുറ്റം പറഞ്ഞും വീഡിയോ ചെയ്തെങ്കിലെ പറ്റൂ എന്ന്
കള്ളൻ മൻസൂർ
മൻസൂർ ഭായ്👏👏🔥
ഇത്തരം മൊയന്ത് കളോട് മറുപടി പറയണ്ട മൻസൂറേ
Ayaalude number kittumo Mansoor bai
റേഡിയോ😂😂
സലഫി ഭീകരർ