ഞങ്ങടെ ചേച്ചി കുട്ടിയെ വഴക്ക് പറഞ്ഞാലുണ്ടല്ലോ,അച്ഛനെ ഞങ്ങള് ശരിയാക്കും 😂😂

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 378

  • @manianitha5499
    @manianitha5499 3 ปีที่แล้ว +163

    ചേച്ചി കരഞ്ഞപ്പോൾ പോയി കണ്ണുനീർ തുടച്ച് കൊടുത്തത് കണ്ടപ്പോൾ. അവരുടെ സ്നേഹത്തിന്റെ വില മനസിലായി. എന്നും ഇങ്ങനെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤🙏🙏🙏🙏

  • @jayasobichan8855
    @jayasobichan8855 2 ปีที่แล้ว +27

    ചേച്ചിയോടുള്ള സ്നേഹം കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി. എപ്പോളും അങ്ങനെ തന്നെ ആയിരിക്കട്ടെ ❤️❤️❤️

  • @reshmapraveendran1072
    @reshmapraveendran1072 2 ปีที่แล้ว +21

    ഏട്ടന്റെ സ്വത്ത്...കുഞ്ഞുങ്ങൾ 😁😁😁എനിക്ക് ഒത്തിരി ഇഷ്ട്ടാ... എല്ലാരേം... 😍😍😍ദൈവം എന്നും നന്മ വരുത്തട്ടെ 😍

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว +1

      😍😍😍 Thank you 😍😍😍🙏🙏🙏

  • @lekhalekha6504
    @lekhalekha6504 3 ปีที่แล้ว +41

    വേണ്ടാത്ത ചോദിക്കാൻ പാടില്ല അറിയാത്ത ഭാഷയിൽ വഴക്ക് കിട്ടും പാവം ചേച്ചികുട്ടി, കുഞ്ഞിന് ചേച്ചിയോട് നല്ല സ്നേഹമുണ്ട് അച്ചോടാ 🥰♥️♥️

  • @bijuvandana3416
    @bijuvandana3416 3 ปีที่แล้ว +10

    കരയാൻ ശ്രെമിച്ച പെങ്ങളോട് നല്ല സ്‌നേഹതേടെയാണ് ഇന്ന് എല്ലാവരും അതുപോലെ എന്നും സ്നേഹ കടലായി മാറട്ടെ ജീവിതം 🙏🏻🥰🙏🏻🥰

  • @aryaanil4744
    @aryaanil4744 3 ปีที่แล้ว +23

    ഞങ്ങടെ ഗൃതുവും ഗൗശുവും ആഗുവും ആമി മോള് കരയുന്നു വിചാരിച്ചു അച്ഛനെ വിരട്ടുന്നെ കണ്ടോ ചക്കരകൾ 😘😘😘😘😘

  • @vinodvinodkumar1833
    @vinodvinodkumar1833 3 ปีที่แล้ว +22

    ഞങ്ങൾ കാർ എറിഞ്ഞു പൊട്ടിച്ചതെ അല്ല 😂😂😂, ഞങ്ങളുടെ ചേച്ചികുട്ടിയെ ഒന്നും പറയണ്ട കേട്ടല്ലോആമിച്ചേച്ചി പാവം ആണെന്ന് പറഞ്ഞില്ലേ 😘🥰🥰🥰

  • @mahinasanil2391
    @mahinasanil2391 3 ปีที่แล้ว +4

    ചേച്ചിയോടുള്ള സ്നേഹം കണ്ടപ്പോൾ ഒത്തിരി സന്തോഷമായി

  • @kunjuzzzcreationzzz9886
    @kunjuzzzcreationzzz9886 3 ปีที่แล้ว +46

    ഇന്ന് ചുന്ദ്രക്കുട്ടൻമാർ ചെച്ചിക്കുട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ❤️❤️❤️❤️😘😘😘😘 മാത്രമല്ല, പഴിച്ചാരൽ എല്ലാം അച്ഛൻ്റെയും ആഗു ചെട്ടൻ്റെയും മേലെ ആണ് ഇപ്പോഴും 😀😀😀😀

  • @sathidevadas8285
    @sathidevadas8285 3 ปีที่แล้ว +9

    എന്തോരു കരുതലാണു അമ്മയോടു൦ ചേച്ചിയോടു൦.... 😍😘😘😘😘

  • @beenal9835
    @beenal9835 3 ปีที่แล้ว +6

    Kunjungale kanumbol manasinte deep aayittulla sadness ellam marakkunnu evare kanichu tharunnathinu thanne very very lots of thanks god bless your family😉😉☺🙂🙏🙏🙏🙏

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว

      Thank you so much for your love and support 😍😊

  • @remajnair4682
    @remajnair4682 3 ปีที่แล้ว +75

    ഉണ്ണിക്കണ്ണൻമാർക്ക് എന്ത് പറഞ്ഞാലും എല്ലാവരോടും സ്നേഹം ഉണ്ട് 👍👍💕💕💕💕💕💕💕💕

  • @vijayalekshmymenon7611
    @vijayalekshmymenon7611 3 ปีที่แล้ว +1

    Grithukuttan Aamichechiye samadanippikkunnathu Kanan nalla rasamund 🥰🥰🥰🥰🥰🥰🥰🥰

  • @പാർവതിപാറു-യ9ട
    @പാർവതിപാറു-യ9ട 3 ปีที่แล้ว +1

    ചേച്ചികുട്ടിയെ വഴക്ക് പറയല്ലേ അച്ഛാ 🥰🥰🥰🥰എല്ലാരും നല്ല സ്നേഹത്തിൽ ആണല്ലോ 🥰🥰🥰😘😘🥰💖💖💖🥰😘😘🥰💖🥰

  • @vidhyasumeshvidhyasumesh9885
    @vidhyasumeshvidhyasumesh9885 3 ปีที่แล้ว +28

    ചേച്ചി കുട്ടിയെ നെഞ്ചോടു ചേർത്ത് പിടിച്ചു 🥰🥰👏👏👏എന്നും ഇങ്ങനെ ആവട്ടെ

  • @shibikp9008
    @shibikp9008 2 ปีที่แล้ว +2

    എന്നും സഹോദരങ്ങൾ ഇങ്ങനെ സ്നേഹത്തോടെ ഇരിക്കട്ടെ ❤️❤️❤️

  • @francislobo9216
    @francislobo9216 ปีที่แล้ว

    നിങ്ങളുടെ വീഡിയോ ഇപ്പോഴാണ് കണ്ടത്. വല്ലാത്ത ഒരു സുഖം. ❤❤all the very best.❤❤

  • @DileepKumar-cr8xq
    @DileepKumar-cr8xq 2 ปีที่แล้ว +1

    നല്ല രസ മുണ്ട് കണ്ടിരിക്കാൻ.god bless your family always.

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 ปีที่แล้ว +3

    Ennathe vedeio nalla touching aanutto. Chechikuttye aaswasipikayum ammaku chocolate medichu kodukkayum okke ponnunnikalude sneham. Ellarum nallathu vava appiyumayappol entha oru deshyamlle.unnivavakalude konchalum varthamanavum happyayitto kandappol. Makkale chakkara ummmma 🥰♥💯👌🙏

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว

      Thank you so much for your love and support 😍😊🙏🙏🙏

  • @sumichinnu6093
    @sumichinnu6093 3 ปีที่แล้ว +4

    Chechikutty😍😍😍😘😘😘.samsaram okke thudangi randallum.ellam first achanu venam alle😃

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว +1

      Ippo nannayi samsarikkanokke thudangi randalum😍😍avare chumma kurumbu pidippikkan oronnu cheyyunnatha😂😍

  • @seenashiju6084
    @seenashiju6084 3 ปีที่แล้ว +1

    എല്ലാവരും കൂടി ഇതു പോലെ സ്നേഹത്തോടെയും ഒത്തൊരുമയോടും ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❣️❣️❣️🙏🙏

  • @SAvlog-e9f
    @SAvlog-e9f 3 ปีที่แล้ว +1

    നമ്മുടെ ചേച്ചിയമ്മ യെ തൊട്ട് കളിച്ചാൽ ഇണ്ടാലോ 😘😍❤️😍ചേച്ചി അമ്മ ഇഷ്ടം

  • @manjuanju9641
    @manjuanju9641 3 ปีที่แล้ว

    Innathe vedio nalla cute anu.kunjumanikalk chechikutiyod nalla snehamund.kannanmarude bhasha kelkAn nalla radamund annum ponnumanikal happy ayitirikanam keto.😘😘😘😘😘😘😘😘😘😘😘😘

  • @reehaihasana4562
    @reehaihasana4562 3 ปีที่แล้ว +35

    Chechikuttyക്കും അനിയൻ കുട്ടൻ മാർക്കും നല്ലൊരു വർഷം നേരുന്നു ❣️❣️❣️❣️❣️🥰🥰🥰🥰

  • @pvletha7246
    @pvletha7246 3 ปีที่แล้ว +2

    ആരും കൂക്കു പറയരുത്...vavas 👌👌😍😍😍😍

  • @leenapillai6487
    @leenapillai6487 2 ปีที่แล้ว

    Kukkuduuus eeeer ഇങ്ങനെ തന്നെ വേണം കുട്ടികൾ. എല്ലാ വിധ ഐശ്വര്യവും. ഉണ്ടാവട്ടെ...,
    പ്രാർത്ഥനയോടെ!¡!!.!!!! ഒരു ചേച്ചി

  • @josephvarghese1088
    @josephvarghese1088 2 ปีที่แล้ว +21

    The bond between the siblings are a treat to watch. God bless the family

  • @Jo-qp6mw
    @Jo-qp6mw 3 ปีที่แล้ว +1

    Achan kunhumakkale thammil thallikan nokuano...gowshu pavam nnu kunhu maryadaku paranhatharnnu....😄😄...achan chodichu vangunnundu...😄😄😄🥰🥰🥰🥰🥰🥰❤️❤️❤️

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว +1

      😂😂😂chumma oru rasam😍😍

    • @Jo-qp6mw
      @Jo-qp6mw 3 ปีที่แล้ว

      @@aneeshashoksalalah 😄😄

  • @safa4407
    @safa4407 3 ปีที่แล้ว

    Aami kutti karanja ppo chakkarakl samathaanippichath kndappo 😍😘😘😘😘😘😘😘.. Mashaallah... Ennum ithupole snehathode allahu ethikkatte 🙏🙏🙏💕🤗♥️

  • @ramithkrajan2584
    @ramithkrajan2584 3 ปีที่แล้ว

    Allavarkkum happy newyer aneeshetta greeshu chechi aghuttan amikkutty .....kunjeessss ....
    Kynjeesinu kunjechiyodulla smeham oru valllatha feel ayirunnu...
    Chocolate kittyappo kunjechikku kodukkunnu karuthi .....

  • @bindubindu7412
    @bindubindu7412 3 ปีที่แล้ว +14

    മക്കൾ എന്ത് ചെയ്താലും ഇഷ്ടമാണ് ❤️

  • @nandana7085
    @nandana7085 3 ปีที่แล้ว +8

    3:12 muthal 4:9 vara aamikutty & grithu combo super🥰🥰🥰🥰🥰

  • @sajnafiroz2893
    @sajnafiroz2893 3 ปีที่แล้ว +1

    Oru divasathil ellam marakkunna nimishangal sammanikkunna ningalkku orayiram thanks..
    🤗🤗🤗🤗

  • @sinisanthosh7888
    @sinisanthosh7888 2 ปีที่แล้ว

    Othiri ishtayi cheta angoru bhagyavana ithrem makkalde sneham anubhavikuka ennullathu,chetanu othiri daivanugraham undakan prarthikunnu 🙏🙏

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      😍😍😍Thank you 😍😍😍🙏🙏🙏🙏

  • @annsriya1301
    @annsriya1301 3 ปีที่แล้ว +3

    ചേച്ചിയുടെ പുന്നാര അനിയൻ മാർ❣️❣️❣️❣️❣️

  • @gayathripushpa7659
    @gayathripushpa7659 3 ปีที่แล้ว

    Aamiye vazhakk paranjoo abhinayamanonnonm aarum nokila 😂
    Le achan aagu abhinayamada abhinayamaada😂🥰
    Lub❤

  • @emmanuelpc6662
    @emmanuelpc6662 3 ปีที่แล้ว

    Chechi karanjal unnikannamar sahikullatto kavilu thadavi kodukkunathu kando 🥰🥰❤️❤️

  • @GeethaGeetha-tf4rg
    @GeethaGeetha-tf4rg 3 ปีที่แล้ว +4

    Ammayude mon super❤️❤️

  • @radhikausha2535
    @radhikausha2535 3 ปีที่แล้ว +1

    Chechiyodu entha sneham. Cute💕💕💕💕

  • @chinchumolmt2514
    @chinchumolmt2514 2 ปีที่แล้ว +1

    Thakkudumuthukalk chakkaraumma....

  • @shivaakhila9614
    @shivaakhila9614 3 ปีที่แล้ว

    Ennum ee snaehavum karuthalum ente makkalk undakatttae god bless uuuuu🥰🥰🥰

  • @sufairathc2000
    @sufairathc2000 2 ปีที่แล้ว +3

    *Masha Allah...❣️*

  • @judithantony904
    @judithantony904 3 ปีที่แล้ว +6

    😍😍😍😍😘😘😘😘 Cuteness love and innocence overloaded

  • @nivedithakrishna7639
    @nivedithakrishna7639 3 ปีที่แล้ว +1

    Enthokke bashayano entho... 😇
    Aami chechik chodikanm parayanm oke aalund... 😄
    Enth cheythalm aagu ne perakkum... 😆 Sso amayk chodich vangi kondu kodukunath kanmbo 😍kunjikkilikal 😘😘😘

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว +1

      Ippo Kure enthokkayo samsarikkunnundu..manassilakkan budhimuttaanu😍😍😍

    • @nivedithakrishna7639
      @nivedithakrishna7639 3 ปีที่แล้ว

      @@aneeshashoksalalah athe nirthathe karyam parayunund... Athum nala speed ilm ale... Adi kitum enula beeshani mathram manslakum

  • @sabithagafoor7957
    @sabithagafoor7957 3 ปีที่แล้ว

    Aneesheten choclet randum achaneduthote paranjappo goushooten agumonem ellarem noki pinne avanu manassilayi ath ammayk matre kittayhullunn vegam ammak kodukem cheythu 😍nalla snehamulla makkalaato angane padippicha aneeshetanum greeshmakkum eppoyum enthinum makkalundavum 🥰

  • @prasadka671
    @prasadka671 2 ปีที่แล้ว

    Lovely Family good, bless you🌟🌟🥰🥰,,love,you,dears,,love,you💋💋

  • @anithaashok4163
    @anithaashok4163 3 ปีที่แล้ว +2

    Pothi Karu 😂
    Aaru pottichu ennu mathram njangalu parayilla
    Aami chechiye samadhanippikkunnathu kando pavam
    Aarum koo koo parayaruthu
    Chirichu maduthu 💕💕💕💕💕💕💕💕💕💕💕🤩🤩🤩
    HAPPY NEW YEAR my dear family 🎉🎉🎉🎉🎉🎉

  • @sreeshapreetham5654
    @sreeshapreetham5654 3 ปีที่แล้ว +26

    Car 🚗 parts ആക്കിയോ ? Boys are always boys Aneesh 😂😂 നല്ല സ്നേഹമുള്ളമക്കളാ … ആമിചേച്ചിയെ സമാധാനിപ്പിച്ചതുകണ്ടില്ലേ ? Goushu പുതിയവാക്കുകൾ പറയുന്നതുകേൾക്കാൻ എന്തുരസാ 😀അമ്മയ്ക്കും chocolate കൊടുക്കാൻ ഓർത്തില്ലേ …. വീട്ടിലെ അന്തരീക്ഷമാണ് അത് കാണിക്കുന്നത് … ഒരു പാടിഷ്ഠാ … എല്ലാരേയും 🙏🙏🥰

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว +1

      thank you so much for your love and support 😍😊🙏🙏

  • @ഗുൽമോഹർ-ഗ2ശ
    @ഗുൽമോഹർ-ഗ2ശ 2 ปีที่แล้ว

    ഒന്നും പറയാനില്ല pwoli family ❤❤❤

  • @anusujithveliyakath3292
    @anusujithveliyakath3292 2 ปีที่แล้ว +1

    God bless you lovely family

  • @sumayyavkm4267
    @sumayyavkm4267 3 ปีที่แล้ว +1

    മോൾടെ പേരെന്താ? സുന്ദരി കുട്ടി അന്വേഷണം പറേണെ.... മക്കൾ ക്കെല്ലാവര്ക്കും ആരോഗ്യവും, ദീര്ഗായുസും ദൈവം തരട്ടെ 🙏🙏

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว

      മോൾടെ പേര് അമേയ😍😍പറയാലോ😍😍👍 Thank you 😍😊🙏🙏

  • @anchups5284
    @anchups5284 3 ปีที่แล้ว +2

    കിട്ടിയിട്ട് ഒരു ആഴ്ച ആയില്ല ആ കാറിന്റെ ഒരു അവസ്ഥയെ 🤭ടയറ് പോലും ഇല്ല 🤣🤣🤣അഭിനയം ആണെങ്കിലും ആമിയെ വഴക്ക് പറയുന്നത് രണ്ടുപേർക്കും ഇഷ്ടപ്പെട്ടില്ലന്ന് തോന്നുന്നു

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว

      ആമിയേയും ആഗുനേയും ആരും വഴക്ക് പറയുന്നതൊന്നും രണ്ടാൾക്കും ഇഷ്ടമല്ല😍😍😍

  • @safashadi4222
    @safashadi4222 10 หลายเดือนก่อน

    മുത്ത് മണികൾ ❤❤

  • @safanasrinshifasalman545
    @safanasrinshifasalman545 3 ปีที่แล้ว +5

    കാറിൻ്റെ ടയർ മാത്രം ഊരിയത് ബാക്യം....
    അപ്പർത്തുന്നും ഇപ്പർത്ത്ന്നും അടിവാങ്ങിച്ചപ്പോ..സമാധാനമായി...🤭😂
    😍🥰❤️❣️

  • @rehananalinan7604
    @rehananalinan7604 3 ปีที่แล้ว +8

    LOVELY LOVING FAMILY. ! GOD BLESS ALL OF YOU DEARS.

  • @Drjeevanam
    @Drjeevanam 2 ปีที่แล้ว +1

    എന്തോ വലിയ മോനെ തീരെ ശ്രദ്ധിക്കാത്ത പോലെ തോന്നുന്നു 😪

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว +1

      Ayyo agane onnum illa ketto😍😍kunjagale Anu video yil kuduthal focus cheyyunnath atha avarodulla kalikalum thamasayum kanikkunnath😍😍🙏🙏🙏🙏

  • @meeranigil9242
    @meeranigil9242 3 ปีที่แล้ว

    Kandukondirikkaan nalla resam undu 🥰🥰🥰

  • @naseemach5002
    @naseemach5002 3 ปีที่แล้ว

    Hair oil adaa use akunnad milk pls video cheyyumooo hair oil

  • @sheenams1972
    @sheenams1972 3 ปีที่แล้ว

    Ente swarnamuthukal 💕💞💝💖

  • @sreelathaa4307
    @sreelathaa4307 2 ปีที่แล้ว

    അമ്പിളിക്കുട്ടൻ മാരേ അമ്പോറ്റികളേ😘😘😘😘😘😘😘

  • @sheenams1972
    @sheenams1972 3 ปีที่แล้ว

    Achan mintaruth..njangade chechipennanu 💕💖💝💞

  • @MyCookingFantasy
    @MyCookingFantasy 3 ปีที่แล้ว +16

    Christmas finished one week before… they broke only toy car tire 🤣🤣🤣… Goushunu endha deshiyam… Grithu Chechinae samathanam cheyithathu superb… finally Goushu shared the chocolate with mom is so cute 🥰 🥰🥰

  • @inavanmourik9021
    @inavanmourik9021 3 ปีที่แล้ว

    From the Netherlands you have ferry Nice kids.

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว

      Hi😍😍Thanks for your love and support 😍😍

  • @shahidaskitchenette8279
    @shahidaskitchenette8279 3 ปีที่แล้ว

    Kuttikal k ethara vayas und

  • @sujaabraham5568
    @sujaabraham5568 3 ปีที่แล้ว +4

    Happy New year all family 🥰🥰🥰♥️♥️♥️super ❤ 👌

  • @satheeshsasidharan5357
    @satheeshsasidharan5357 3 ปีที่แล้ว

    Ente chakkare muthu swathu vavAkAle ummma. Waiting ur visite❤❤❤

  • @twinsbabysvlog2562
    @twinsbabysvlog2562 3 ปีที่แล้ว +2

    🥰🥰😁😁.. സൂപ്പർ.....

  • @ammuamooz5476
    @ammuamooz5476 3 ปีที่แล้ว

    😍😍😍😍🥰🥰😘😘🥰🥰aaami aaagu gritu goushu 🤩🤩🤩🤩🤩🤩🤩

  • @swapnamangalath402
    @swapnamangalath402 2 ปีที่แล้ว

    God bless you vall

  • @roopasreearush
    @roopasreearush 3 ปีที่แล้ว

    3:33 eppozhum nilanilkette ee sneham

  • @sindhumanikandan3769
    @sindhumanikandan3769 3 ปีที่แล้ว

    Enthokkeya thakkudoosukalu parayunne,randum koodi car potichittu paavathan aagootantem , achedem perkku akkille ,samarthyakattakale.. grithoottante sneham Kandille aamikuttychechiyodu..goushootante deshyam , achene cheetha parayalum 🥰🥰🤣🤣🤣lucky aamikutty with aniyankuttanmaaru.... goushootta ammachu koduthallo..
    Chocolate kuttanmmar🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩🤩😛

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว +1

      😍😍😍😍enthu chaithalum vere aarudeyenkilum Peru parayan Nalla samarthyam aanu randalkum😂😂

  • @asifsr1237
    @asifsr1237 3 ปีที่แล้ว

    ചേച്ചി കുട്ടിയെ വഴക്ക് പറഞ്ഞാൽ അടി അച്ചനായാലും തരും എന്റെ കുട്ടികൾ

  • @shajidhanazar790
    @shajidhanazar790 3 ปีที่แล้ว

    എല്ലാരും കൂടി അടിപൊളി ആയിട്ടുണ്ട്

  • @miniachu8670
    @miniachu8670 2 ปีที่แล้ว +1

    Kiduuuuuuuuuus love 😘💕💕

  • @shaufalsha4974
    @shaufalsha4974 3 ปีที่แล้ว

    Good 1
    Sweet & Lovely family

  • @aanavina9782
    @aanavina9782 3 ปีที่แล้ว +1

    ക്കൂൂ ക്കൂൂ 🤣🤣🤣🤣🤣🤣🤣കുഞ്ഞിക്കു ട്ടൻസേ ക്കൂ ക്കൂ 😜😜😜

  • @smithanairm.s7699
    @smithanairm.s7699 3 ปีที่แล้ว +2

    കുട്ടിമണികൾക്ക് ചക്കര ഉമ്മ 😘😘😘😘😘

  • @sheenams1972
    @sheenams1972 3 ปีที่แล้ว

    Arum kookoo parayillato💞💝💖💕

  • @yazi3026
    @yazi3026 2 ปีที่แล้ว +5

    Achan : ഇനി ഊരുമോ
    മുത്ത് : അ ഊരും
    🤣🤣🤣🤣🤣🤣🤣

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว

    ദേ അച്ഛാ നങ്ങടെ ചേച്ചി കുട്ടിയെ കരയിച്ചാലുണ്ടല്ലോ ഹാ...

  • @എരിവുംപുളിയും-ന9മ
    @എരിവുംപുളിയും-ന9മ 2 ปีที่แล้ว

    ചേച്ചികുട്ടിനെ വഴക്ക് പറയല്ലേ അച്ഛാ ചേച്ചികുട്ടി പാവം അല്ലെ

  • @sheenams1972
    @sheenams1972 3 ปีที่แล้ว

    2 ennam achanu..kashtam. kunjungalkku oronnu koduthit parayunna kettille😄😁

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว

      😂😂chumma avarde kurumbu kaanan vendiya😂😂😍

    • @sheenams1972
      @sheenams1972 3 ปีที่แล้ว

      @@aneeshashoksalalah 🥰🥰

  • @krishnakanthm.k3838
    @krishnakanthm.k3838 3 ปีที่แล้ว

    ആമി ചേച്ചിക്ക് ചോദിക്കാൻ ആരും ഇല്ലന്ന് കരുതിയോ? 😍😍😍😍😍

  • @suminair4751
    @suminair4751 3 ปีที่แล้ว +1

    Nice vlog kandirunnu poyi.........happy new year makkale

  • @suresh-pe3wx
    @suresh-pe3wx ปีที่แล้ว

    ചേച്ചി നെ എല്ലാ വരും കൂടി ബുദ്ധിമുട്ടാക്കരുതേ ?

  • @jaseenajasi567
    @jaseenajasi567 2 ปีที่แล้ว

    Samayam povunnathariyula makkalk deerghayus undavate

  • @monishaharidas3326
    @monishaharidas3326 3 ปีที่แล้ว

    Super, happy new year

  • @SurumiHNSuru-rk3rp
    @SurumiHNSuru-rk3rp 2 ปีที่แล้ว

    Achan samsarikkunnathu kelkkumbo jayasurya samsarikkunna mathiri und

  • @sheenams1972
    @sheenams1972 3 ปีที่แล้ว

    Aavuuu...avuuuu😍🥰

  • @nila6310
    @nila6310 2 ปีที่แล้ว

    Aa twins കുട്ടികളുടെ koottathil aa single boy ne koode പരിഗണിക്കുക

  • @dineshkrishnan26481
    @dineshkrishnan26481 3 ปีที่แล้ว

    Love you all....

  • @mohammedp9978
    @mohammedp9978 2 ปีที่แล้ว +1

    👌👌👌👌

  • @sajeenasiyad965
    @sajeenasiyad965 2 ปีที่แล้ว

    Kuttikalude bonding kaanumpo entho manas nirayunathupole nddd. Njn ippo pregnent aan ivarude kaliyum chiriyum kaanumpo vallaatha santhosham thonunu

  • @febinams7617
    @febinams7617 2 ปีที่แล้ว

    Valudayalum edupole chechiye nokkane maakkale koodapirapundayitum illathadin samamayi jeevikunna oruthya njan

    • @aneeshashoksalalah
      @aneeshashoksalalah  2 ปีที่แล้ว

      Ayyo athentha kudapirappe kude ille. Enthayalum Ellam seriyavatte enne asamsikkunnu😍😍😍🙏🙏🙏

  • @miniramachandran1445
    @miniramachandran1445 3 ปีที่แล้ว

    Chechikku venti achanodu vzhakkidunnu adikkkunnu ammayodum snehamuntallo ennum ingane thanneyayirikkatte

  • @jaseeraa8543
    @jaseeraa8543 2 ปีที่แล้ว

    Lucky achan♥️

  • @ashadevi1489
    @ashadevi1489 3 ปีที่แล้ว +14

    ഉണ്ണി കണ്ണന് മാരുടെ ഈ ഐക്യവും സ്നേഹവും ആമി കുട്ടി യോട് എന്നു൦ ഉണ്ടാകട്ടെ അച്ഛാഛ൯െറ ഫോണ് അടിചു മാററിയ രസകരമായ സംഭവം ഞങ്ങള് കുടുംബാ൦ഗങള് എല്ലാവരും കൂടി പറഞ്ഞു തല കുത്തി ചിരിക്കാറുണ്ട്

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว +1

      Thank you so much for your love and support 😍😊

  • @RathyVakkayil
    @RathyVakkayil 9 หลายเดือนก่อน

    ഈ , കുട്ടികളുടെ , അമ്മേകാണിക്കുന്നില്ലലോ

  • @chinjuvysakchinjuvysak9650
    @chinjuvysakchinjuvysak9650 3 ปีที่แล้ว +2

    Sothumannikalke ..... 😍😍😍😍😍😍😍😘😘😘😘😘😘😘

  • @danyj8324
    @danyj8324 3 ปีที่แล้ว +2

    ❤ചേച്ചികുട്ടി, ഒരു സ്പെഷ്യൽ ചക്കരയുമ്മ ❤