Thanks അച്ഛാ 🙏🏻സ്തുതികുമെങ്കിലും അത് എങ്ങനെ ആയിരിക്കണം എന്ന് അച്ഛൻ ഇപ്പോൾ പറഞ്ഞതിലൂടെ ആണ് മനസിലായത്.. സ്തുതി യുടെ കൂടെ നിയോഗങ്ങൾ ചേർത്തായിരുന്നു ചെയ്തു കൊണ്ടിരുന്നത്.. അടുക്കളയിൽ ആയിരിക്കുമ്പോഴും തേങ്ങ ചിരണ്ടുമ്പോഴും പാത്രം കഴുകുമ്പോഴും എല്ലാം mattujolikal ചെയ്യുമ്പോഴും എല്ലാം സ്തുതിച്ചു കൊണ്ട് ചെയ്യുമ്പോൾ ജോലി തീർക്കാൻ വളരെ എളുപ്പം ആണ് മറ്റുള്ള ചിന്ത കളിൽ നിന്നും മോചനം കിട്ടും.. ദൈവവുമായി ഒരു നല്ല അടുപ്പവും ഉണ്ടാകും 🙏🏻ഇനിമുതൽ അച്ഛൻ പറഞ്ഞത് പോലെസ്തുതിക്കും 🙏🏻ആമ്മേൻ ആരാധന ഈശോയെ
ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യത മാറുന്നു വേണ്ടിയും വ്യാപാരസ്ഥാപനത്തിൽ നല്ല ബിസിനസിനാണ് ഒരാൾ പോലും ഞങ്ങടെ കടയിൽ കയറുന്നില്ല ഞങ്ങളെല്ലാവരും പുച്ഛിക്കുകയാണ് അവരുടെ മുമ്പിൽ ഞങ്ങൾക്ക് തല ഉയർത്തി നിൽക്കാനുള്ള ഒരു വഴി ഒരുക്കി തരുന്നതിന് വേണ്ടി സഹോദരൻ ലിന്റോ മൂന്നുമാസം റഷ്യയിലെ ജോലിയില്ലാതെ ഇരുന്നു ഇപ്പൊ നാട്ടിൽ വന്നിട്ടുണ്ട് കമ്പനി വിസ അടിച്ചു തരുന്നു എന്നാണ് പറയുന്നത് ആൾക്ക് നല്ല ജോലി വിദേശത്ത് കിട്ടുന്ന ഞങ്ങടെ കുടുംബത്തിലെ എല്ലാ തകർച്ചയിൽ നിന്ന് കറുകയും കുടുംബത്തിൽ തടസ്സങ്ങൾ മാറുന്നു വേണ്ടിയും ഞങ്ങളെ ഈശോ അനുഗ്രഹിക്കണമേ വേണ്ടിയും പ്രാർത്ഥിക്കണമേ
എൻറെ യേശു അപ്പ എൻറെ മക്കൾ അവരുടെ ജീവിത പങ്കാളികളോട് ഒത്ത് ദൈവത്തെ സ്തുതിക്കുവാൻ ഇടയാക്കണമേ. യേശു ആകുന്ന അടിസ്ഥാനത്തിൽ മേൽ കുടുംബത്തെ പടുത്തുയർത്തുവാൻ അവർക്ക് കൃപ നൽകണമേ. യേശുവേ സ്തുതി, സ്തോത്രം, ആരാധന❤❤
ദൈവത്തോട് കൂടുതൽ കുടുതൽ അടുത്ത് ആയിരിക്കാൻ അതിയായി ആഗ്രഹിക്കുന്നു. തീവ്ര മായി ആഗ്രഹിക്കുന്നു. അതിനു വേണ്ട കൃപയാൽ സാമൂർഥമായി അടിയനെ അനുഗ്രഹിക്കണമേ. അല്ലേല്ലേലൂയ ആമ്മേൻ.
Thank you achan you are very true. But almost all retreat centers are focusing on material blessings. Lots of “ kurukku vazhikal. In the name of Jesus. In the name of Mother Mary.
പിതാവിനെയും പുത്രനെയും പരിശുദ്ധത്മാവിനെയിം മാത്രം ആരാധിക്കുക. Trinity. മാതാവിനെയും വിഗ്രഹങ്ങളെയും ആരാധിക്കരുത്. മാതാവിനെയും വിശുദ്ധരെയും okke ബഹുമാനിക്കാം ആരാധന പാടില്ല. കത്തോലിക്കാ സഭ മാതാവിന്റെയും പുണ്ണിയാളന്മാരുടെയും പുറകെ പോയി ജനങ്ങളെ വേറെ വഴിക്കു നയിക്കുന്നു. ഞാൻ പള്ളിയിൽ പോകും വി. കുർബാനയിൽ പങ്കെടുക്കും ദൈവത്തെ ആരാധിക്കും. അവിടെ ഇരിക്കുന്ന രൂപങ്ങൾ ഒന്നും ദൈവങ്ങൾ അല്ല. ഒരു വെള്ളം കയറിയാൽ അലിഞ്ഞു ഇല്ലാതെ ആകുന്ന വെറും കളിമണ്ണ്
എന്റെ കർത്താവെ സോണിയക്ക് നല്ല വിവാഹ ജീവിതം സ്വീകരിക്കാൻ കൃപ നൽകണേ
ഈശോയെ കീമോ ചെയ്യുമ്പോൾ അങ്ങയുടെ തിരുരക്തം ആ മരുന്നിൽ കൂടി എന്റെ ശരീരത്തിലേയ്ക്ക് ഒഴുക്കി എനിക്ക് പൂർണ്ണ സൗഖ്യം തരണേ
Thanks അച്ഛാ 🙏🏻സ്തുതികുമെങ്കിലും അത് എങ്ങനെ ആയിരിക്കണം എന്ന് അച്ഛൻ ഇപ്പോൾ പറഞ്ഞതിലൂടെ ആണ് മനസിലായത്.. സ്തുതി യുടെ കൂടെ നിയോഗങ്ങൾ ചേർത്തായിരുന്നു ചെയ്തു കൊണ്ടിരുന്നത്.. അടുക്കളയിൽ ആയിരിക്കുമ്പോഴും തേങ്ങ ചിരണ്ടുമ്പോഴും പാത്രം കഴുകുമ്പോഴും എല്ലാം mattujolikal ചെയ്യുമ്പോഴും എല്ലാം സ്തുതിച്ചു കൊണ്ട് ചെയ്യുമ്പോൾ ജോലി തീർക്കാൻ വളരെ എളുപ്പം ആണ് മറ്റുള്ള ചിന്ത കളിൽ നിന്നും മോചനം കിട്ടും.. ദൈവവുമായി ഒരു നല്ല അടുപ്പവും ഉണ്ടാകും 🙏🏻ഇനിമുതൽ അച്ഛൻ പറഞ്ഞത് പോലെസ്തുതിക്കും 🙏🏻ആമ്മേൻ ആരാധന ഈശോയെ
എന്നെ ഇത്രത്തോളം നടത്തിയ ദൈവത്തിന് നന്ദി
വലിയ ഒരു അറിവ് പകർന്നു നൽകിയതിന് ദൈവത്തിനു സ്തുതി ആരാധന മഹത്വം🙏🙏🙏🙏🙏
ഇതു പോ ലെ ദൈവത്തെ ആ രാ ധി ക്കാൻ പഠിപ്പി ച്ച തി ന് വ ള രെ നന്ദി
ദൈവമേ അങ്ങേ നന്നായി സ്തുതിക്കാൻ കൃപ തരണമേ
എൻറെ മരുമകൾക്ക് ആഴമായ ദേവസ്വം നൽകണമേ തിരിച്ചുവരവിന് കൃപ നൽകണമേ ആമേൻ ആമേൻ
ഈശോയെ എൻ്റെ ഭർത്താവിന് മാനാസ്ാന്തരം നല്കണമെ
എന്റെ ഈശോയെ എന്റെ സഹോദരന് മാനസാന്തരം നല്കി... വിശ്വാസത്തിൻ ഉറപ്പിക്കണമേ...
ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന ഈശോയെ മഹത്വം ഹാല്ലേലൂയ്യആമേൻ
എന്റെ ഈശോയെ ഹുസ്ബൻഡ് ഈശോയെ സ്നേഹിക്കാൻ ഉള്ള തുറവി കൊടുക്കണേ. എല്ലാവരെയും സ്നേഹിക്കാൻ കൃപ തരണേ എസോപ്പാ
Bless our family 🙏🙏❤️
Hallelujah ❤
ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യത മാറുന്നു വേണ്ടിയും വ്യാപാരസ്ഥാപനത്തിൽ നല്ല ബിസിനസിനാണ് ഒരാൾ പോലും ഞങ്ങടെ കടയിൽ കയറുന്നില്ല ഞങ്ങളെല്ലാവരും പുച്ഛിക്കുകയാണ് അവരുടെ മുമ്പിൽ ഞങ്ങൾക്ക് തല ഉയർത്തി നിൽക്കാനുള്ള ഒരു വഴി ഒരുക്കി തരുന്നതിന് വേണ്ടി സഹോദരൻ ലിന്റോ മൂന്നുമാസം റഷ്യയിലെ ജോലിയില്ലാതെ ഇരുന്നു ഇപ്പൊ നാട്ടിൽ വന്നിട്ടുണ്ട് കമ്പനി വിസ അടിച്ചു തരുന്നു എന്നാണ് പറയുന്നത് ആൾക്ക് നല്ല ജോലി വിദേശത്ത് കിട്ടുന്ന ഞങ്ങടെ കുടുംബത്തിലെ എല്ലാ തകർച്ചയിൽ നിന്ന് കറുകയും കുടുംബത്തിൽ തടസ്സങ്ങൾ മാറുന്നു വേണ്ടിയും ഞങ്ങളെ ഈശോ അനുഗ്രഹിക്കണമേ വേണ്ടിയും പ്രാർത്ഥിക്കണമേ
❤❤
ഞങ്ങൾക്കു വേണ്ടിയും ഈ ലോകം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കണമേ.
മരുമകളെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യണമേ ആമേൻ
ഈശോയെ, എൻ്റെ കുടുംബത്തെ വിശുദ്ധീകരിക്കണമേ. കൗദാശികജീവിതമില്ലാത്തവരെ അങ്ങയിലേയ്ക്ക് അടുപ്പിക്കണമേ.🙏🏻🙏🏻
എന്റെ ഇശോ എന്റെ അപ്പച്ചന്റ കാര്യത്തിൽ ഒന്നു ഇടപെടണെ🙏🙏🙏 ആമ്മീൻ
നിരന്തരം സ്തുതിക്കാൻ കൃപ നല്കണമേ
എന്റെ ഈശോയെ എന്റെ ബ്രദർ കുഞ്ഞിന് പനി മാറുവാനായി yajikkunnu
എൻറെ യേശു അപ്പ എൻറെ മക്കൾ അവരുടെ ജീവിത പങ്കാളികളോട് ഒത്ത് ദൈവത്തെ സ്തുതിക്കുവാൻ ഇടയാക്കണമേ. യേശു ആകുന്ന അടിസ്ഥാനത്തിൽ മേൽ കുടുംബത്തെ പടുത്തുയർത്തുവാൻ അവർക്ക് കൃപ നൽകണമേ. യേശുവേ സ്തുതി, സ്തോത്രം, ആരാധന❤❤
യേശുവേ നന്ദി. യേശുവേ സ്റ്റോത്രം.. യേശുവേ ആരാധന.. യേശുവിനു മഹത്വം... ആമേൻ
ആമേൻ 🙏നാഥാ നിനക്കായ് പാടി പാടി എൻ നവു തളർന്നാൽ തളർന്നിടട്ടെ 🙏🙏🙏🙏
Iam not a catholic. But i liked this speech. I am born again.
ഈശോ, കടം വീടുവാൻ പ്രാർത്ഥിക്കുന്നു, സഹായിക്കണംമേ
എന്റെ തമ്പുരാനെ അങ്ങയുടെ നാമം എന്നും മഹത്വപ്പെടട്ടെ
ഈ ധ്യാനം എനിക്ക് വ ളരെ ഇഷ്ടമായി
ഇശ്രായേലിൻ്റെ സ്തുതിയുടെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നവനെ അങ്ങ് പരിശുദ്ധനാണ്🙏🌹
അച്ഛൻ പറയുന്ന സ്തുധിയുടെ ശക്തി 100%സത്യമാണ് ❤
ദൈവത്തോട് കൂടുതൽ കുടുതൽ അടുത്ത് ആയിരിക്കാൻ അതിയായി ആഗ്രഹിക്കുന്നു. തീവ്ര മായി ആഗ്രഹിക്കുന്നു. അതിനു വേണ്ട കൃപയാൽ സാമൂർഥമായി അടിയനെ അനുഗ്രഹിക്കണമേ. അല്ലേല്ലേലൂയ ആമ്മേൻ.
എന്റെ മനസ്സിലും ഞാനറിയാതെ സ്തുതി ഉയരും ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമ്മേൻ 🙏
ഹല്ലേലുയ 🙏🏼🙏🏼ഈശോയെ നന്ദി
Beautiful, inspiring ,Praise the Lord.
Jesus give me the gift to praise you all the time
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തുതി...ഹാലേലൂയ ഹാലേലൂയ....
So truthful message from Holy Spirit through you Shaji Acha
Praying for the unconditional love of God dwell in you strongly ❤
Awesome talk
സ്തുതി ആരാധന മഹത്വം ദൈവത്തിനു മാത്രം ഹല്ലേലുയ ഹല്ലേലൂയ ഹാലേലൂയ
Praise the Lord. Thankyou Jesus for all blessings.
Constantly pray ing avoids commitment of sins.
Amen
Hallelujah
Praise the lord 🙏🙏
Ave Maria
യേശുവേ നന്ദി സ്തുതി ആരാധന മഹത്വം ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
നന്ദി. സ്തുതി. ആരാധന❤
ഹല്ലേലൂയ... ഹല്ലേലൂയ... ഹല്ലേലൂയ... യേശുവേനന്ദി... യേശുവേ സ്തോത്രം... യേശുവേ ആരാധന'':....... കർത്താവേ...നിനക്ക് മഹത്ത്വം ഉണ്ടായിരിക്കട്ടെ
Praise the Lord 🙏✝️🙏
ഹല്ലേലുയ...... ദൈവത്തിനു സ്തുതി
Thanks acha for a wonderful deliverence to us. may God bless all of us Ammen
Amen
God bless you all 🙏🙏🙏
Very convincing messages through personal experience which is quite enriching.❤
Thankyou Fr. 🙏🏻🙏🏻
Karthavea karunathonanamea❤❤❤angayudea dasentea kudumbam angayudea munpil susthiramakatea❤❤❤
Good information thanna achanu thanks.
സ്തുതി യുടെസിംഹാസനങ്ങളിൽഉപവിഷ്ടനായിരിക്കുന്നവനെഞങൾഅങ്ങയെസ്തുതിക്കുന്നു
⁹😊😊😊😊😊
Bless my daughter her' study and herlife
Eesoye nanni
ക്ലിയർ ആവുന്നില്ല
ഹല്ലേലുയ 🙏
Thank you achan you are very true. But almost all retreat centers are focusing on material blessings. Lots of “ kurukku vazhikal. In the name of Jesus. In the name of Mother Mary.
Post powerful words ❤
ഹാലേലൂയ്യാ ഹാലേലൂയ്യാ യേശുനാഥാ ഹാലേലൂയ്യാ
Shobhana praisethelord hallelujah sthothram 🙏 Amen 🙏🏾
Pray for my husband and brother
Praise the lord
യേശുവേ നന്ദി 🙏
ഹാലേലൂയ്യ 🙏
Yeshuve Mahathwam 🙏✝️🙏
Thank you Jesus praise the Lord
Shaji acho achante adutha song padan ente maganu oru chance tharumo
By praising God, our sanctification happens. God completes our incompletion.
Naicomparambil achananu sthuthippu padippochathu. Amen
Daivame sthuthi Daivame nanni Daivame aradhana
God bless you dear fr
Thanks JESUS my LORD FOR EVERYTHING AND FOR EVRYONE IN MY LIFE MY LORD
Daivathinu Nandi amen 🙏
Esuappa nandhi Amen
Praise praise praise the Lord
ഹാലേലൂയ🙏🏻🙏🏻🙏🏻🙏🏻🙏🏻 ആമേൻ🙏🏻
എനിക്ക് 4ലക്ഷം രൂപ സെപ്റ്റംബർ ആദ്യത്തെ ആഴ്ച അടക്കാനുണ്ട് ആ പൈസ അടക്കാൻ സാധിക്കണമേ
യേശുവേ നന്ദി
Amen,Praise the Lord.
My God My Lord ❤❤❤
Thank you Jesus❤❤❤❤❤
Sttothram enna yaggammo arppikuin van ennan mahatthupeddunnu ❤❤ amen haelluiya 🙏 amen 🙏 haelluiya 🙏 amen 🙏 haelluiya 🙏
Ammen thanks 🙏🙏🙏
Jesus we worship you O Lord 🙏✝️🙏
Karthavinu mahathvam
ഹാലേലൂയ്യ 🙏🙏🙏
Hallelujah ❤ Amen
Hallelujah ❤
❤❤❤❤❤❤❤❤❤❤❤❤❤
Ameneswoye suthi
Ente DAIVAME Ente asrayame
34. Varsham. Aaaaya. Kadabaaarathea. Matty tharanzmea
Hallelujah
amen
Esoye,
🙏🙏🙏
Hall3 6:17 6:17
🔥🔥🔥🌹🌹🌹🌈🌈🌈🙏🙏🙏
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️
ജപമാല ചൊല്ലി മാതാവിനേ സ്തുതിച്ചാൽ പോരേ.ആദൃം പത്ത് കല്പനയനുസരീക്ക് അല്ലാതെ വെറുതെ മനുഷൃനേ ഇട്ട് കളിപ്പിക്കൻടാ.

❤❤❤❤❤❤❤❤❤❤❤