ഒട്ടിപ്പിടിക്കാത്ത ഉപ്പുമാവ് വേണോ, ഇതുപോലെ ചെയ്യു |ഒന്നാന്തരം ബ്രേക്ഫസ്റ്റ് കോമ്പോ | Breakfast Combo

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 141

  • @b__j__tech6353
    @b__j__tech6353 ปีที่แล้ว +2

    Super dish anuto

  • @ratnakalaprabhu5270
    @ratnakalaprabhu5270 ปีที่แล้ว +2

    Nalla superuppumave njangalu thairu kootti kazhikkarunde puliyillatha thaironnumalla sadharana thairanu koottare angane kazhichalum nannayirikkum👍👍👍👍👍

  • @binji4147
    @binji4147 ปีที่แล้ว +2

    ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട്.. തേങ്ങ ചേർക്കാറില്ല... തൈര് കൂട്ടി കഴിച്ചിട്ടില്ല.. കടലകറി ഒഴിച്ച് ഇത്തിരി പഞ്ചസാര കൂടി ചേർത്ത് കഴിക്കാൻ സൂപ്പർ.. 👍🏻

  • @reshmaanvar7461
    @reshmaanvar7461 ปีที่แล้ว

    Undaki tto...super aayirunnu👌

  • @haridasa8765
    @haridasa8765 ปีที่แล้ว +4

    എനിക്ക് ഉപ്പ് മാവ് വളരെ ഇഷ്ട മാണ്. വളരെ നന്നായിട്ടു ണ്ട്. സൂപ്പർ 👍👌🤘🙏

  • @raninair6065
    @raninair6065 ปีที่แล้ว +1

    Super ഉപ്പുമാവ് അച്ചാർ,പഴം, ദോശക്ക് അരയ്ക്കാറുളള ചമ്മന്തി,ഉള്ളിയും പച്ചമുളകും ചതച്ച് വെളിച്ചെണ്ണ ഒഴിച്ചത് ഇതാണ് ഞങ്ങൾ ഉപ്പുമാവിനൊപ്പം കഴിക്കാറ്. കടല തീർച്ചയായും ഉണ്ടാക്കും❤❤❤❤❤❤❤

  • @Parunair28
    @Parunair28 ปีที่แล้ว +1

    കുഞ്ഞാത്തോല് പറയുന്ന എല്ലാം ഞാൻ പരീക്ഷിക്കാറുണ്ട്. പണ്ടത്തെ കറികളൊക്കെ ഞാൻ കഴിച്ചിടുള്ളതാണ്. എന്റെ വീടിനുത്തുള്ള ഇല്ലത്തെ വല്ല്യേ അകത്തി ള്ളാള് എല്ലാം ഉണ്ടാക്കുമായിരുന്നു. ശ്രീടെ പാചകം കാണുമ്പോൾ നൊസ്റ്റാൾജിയ തോന്നും. ടം good. ഇനിയും തുടരുക മോളെ

  • @veenavnair8356
    @veenavnair8356 ปีที่แล้ว

    Really nice. Kandiyt kothiyavunnu. Thanks for the recipe dear.

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว +3

    Very good combo 👌👌
    Will surely make tomorrow itself
    Your combos are all tasty 🙏🙏

  • @girijarajannair577
    @girijarajannair577 ปีที่แล้ว

    Nice❤
    Njan thenga cherkkum

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +1

    അടിപൊളി ശ്രീ👍.കുഴഞ്ഞതും അല്ല,ഉലർന്നതും അല്ല,ആ പരുവത്തിൽ ആണ് ഉണ്ടാക്കാറ്. ഇതു കാണാനും super.തൈരു കൂട്ടി കഴിക്കാറുണ്ട്, നല്ല taste ആണ്.കടലക്കറി combination try ചെയ്യാം.Tku ശ്രീ.

  • @ambishiva
    @ambishiva ปีที่แล้ว +2

    Excellent super yummy. .i liked it .liked the combo ..this is how it should be .in the end tell the what could go wrong and how to prevent it.that will be useful to us

  • @believeinyourself2611
    @believeinyourself2611 ปีที่แล้ว +1

    Nice....thanks for the combo recommendation..

  • @raghigirish8266
    @raghigirish8266 ปีที่แล้ว

    Good combination 🌸 Thanku so much 🌸🙏

  • @vijijayarajan9203
    @vijijayarajan9203 ปีที่แล้ว +1

    Nammuk eppozhum uppumav pazham aanu ishtam....eth try cheyth nokam...❤👌

  • @anjaliunnikrishnan5814
    @anjaliunnikrishnan5814 ปีที่แล้ว +1

    Again it was a success. Thank you for teaching me how to make rava upma

  • @VasanthaMala-i8n
    @VasanthaMala-i8n ปีที่แล้ว +1

    hello sis today you cook very nice to see i will try to make soon god bless ❤

  • @aiswaryaaj7780
    @aiswaryaaj7780 ปีที่แล้ว +1

    Njan ellaathinte koodeyum achar kazhikim😁dosa, idli, nooliputtu, upmaa agnee ellaathinte koodeyum. I love achar. Eni endhayalum upma curd amd achar combo noki nokam😁

  • @ThulasiDas-g9v
    @ThulasiDas-g9v 6 หลายเดือนก่อน

    Sreeeeeeeeeeeeeeeeeeee Heart wishes 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว +1

    Nice recipe👌👌👌😍😍😍👍

  • @pushpakrishnan2636
    @pushpakrishnan2636 ปีที่แล้ว +1

    സൂപ്പർ ഉപ്പുമാവ് 🌹🌹🌹

  • @geethanjalisreeji5491
    @geethanjalisreeji5491 ปีที่แล้ว

    Puli kuranja curd il pachamulakum vattal mulaku chuttathum udachu kootuanel uppumaavinu super combination aanu

  • @vijimolpvijayan6198
    @vijimolpvijayan6198 ปีที่แล้ว +1

    Restaurant സ്റ്റൈലിൽ ഒരു കടല കറി ശ്രീ ചെയ്തിരുന്നുവല്ലോ. അത് ഉണ്ടാക്കി 😊 അതീവ രുചികരം 👌👌👌.ഇന്ന് കാണിച്ച കടലക്കറിയും ഉപ്പുമാവും ഉണ്ടാക്കി നോക്കട്ടെ 💓

  • @lakshmiu5427
    @lakshmiu5427 ปีที่แล้ว

    Hi Sreechechi ❤️
    Adipoli Recipe ❤️❤️❤️❤️❤️

  • @nirmalakaitheriedathil2966
    @nirmalakaitheriedathil2966 ปีที่แล้ว +1

    Delhiyile guruvayur ambalathil munpuReva upumavim sambarum kittumayirunnu. Eppozhum undo ennariyilla

  • @pattathilsasikumar1391
    @pattathilsasikumar1391 ปีที่แล้ว +1

    Nice uppuma, We use to make kadala or banana. It's the 1st time curd or pickle used as combo, let me try this combo.
    Regards to molu , Monu and all in your family.

  • @vanidevivanidevi8350
    @vanidevivanidevi8350 ปีที่แล้ว +1

    കലക്കി ലോ ശ്രീകുട്ടി

  • @ArjunahaAham
    @ArjunahaAham ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ചേച്ചി 👌

  • @charulataiibs7867
    @charulataiibs7867 ปีที่แล้ว +4

    A rava type called Bansi rava available in Karnataka, if that is being used, upma will be very nice
    Anyway nice recipe Sree..❤️

  • @harisanthsree
    @harisanthsree ปีที่แล้ว +1

    Good combination 👌🏻

  • @sudhakc5584
    @sudhakc5584 ปีที่แล้ว +3

    ഉലർത്തുന്നതിന് മുൻപ് രണ്ടു table spoon പച്ച വെളിച്ചെണ്ണ കൂടി ചേർത്ത് ഇളക്കിയാൽ .... സൂപ്പർ ആയിരിക്കും👌

  • @ratheeshratheesh2844
    @ratheeshratheesh2844 ปีที่แล้ว +2

    Nte favourite food 😋😋😋

  • @Kattancaappi
    @Kattancaappi ปีที่แล้ว +9

    എനിക്ക് എപ്പോളും പഞ്ചസാര തന്നെ യാണ് ഉപ്പുമാവിന് ഇഷ്ടം വേറെ കൂട്ടാൻ ഇഷ്ടമല്ല എന്റെ യടുവേട്ടന് കൂട്ടാൻ കൂട്ടാൻ ഇഷ്ടന്

  • @dineshpai6885
    @dineshpai6885 ปีที่แล้ว +1

    Super 👌👍😊

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 ปีที่แล้ว

    Thank you Madam.....

  • @shyambalan777
    @shyambalan777 ปีที่แล้ว +1

    Super combo

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 ปีที่แล้ว +1

    Ghee + coconut oil annanu ente menu kadalaparipu cherkkum carrot sabola annivayum cherkkum. Kootathil coconut chamanthi pinne pappadam pazham sada menu.

  • @tharags3349
    @tharags3349 ปีที่แล้ว +1

    Super ❤️❤️❤️

  • @അബ്ദുൽമജീദ്തേക്കിൽ

    കോഴിക്കോട് ഒരു ഹോട്ടലിൽ ഉപ്പുമാവിൻ്റെ കൂടെ ചട്ട്നി ഒഴിച്ചു തരും, നല്ല രസമാ..

  • @Savi-jc2lc
    @Savi-jc2lc ปีที่แล้ว

    Sooper 👍

  • @valsalaramakrishnan3133
    @valsalaramakrishnan3133 ปีที่แล้ว +1

    ഉപ്പു മാവ് ഒരിക്കൽ നന്നാവും ചിലപ്പോൾ കൊളമാകും.. തോറ്റു കൂട്ടാൻ ഇല്ലാതെ പറ്റില്ല. Tnq😃

  • @jayashreepalliyil4209
    @jayashreepalliyil4209 ปีที่แล้ว +1

    Dried vadukapuli naranga pickle kannichillalo?

  • @shejidavis.m4501
    @shejidavis.m4501 ปีที่แล้ว

    Uppumau combo super, ഇനി കോരി കഴിക്കുന്ന uppumavum undakkane

  • @seethalakshmiganesh5765
    @seethalakshmiganesh5765 ปีที่แล้ว +1

    Hi Sree as usual adipoli tto 👌 🤤 👍

  • @soumyas5708
    @soumyas5708 ปีที่แล้ว +1

    Super combination with uppumaavu.I liked it very much.God bless you and your family🎉❤

  • @sujathauk7056
    @sujathauk7056 ปีที่แล้ว

    Super👍👍👍

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว +2

    😂Excellent 😋💖

  • @adithyasanthosh682
    @adithyasanthosh682 ปีที่แล้ว +1

    Yummy

  • @an29ta
    @an29ta ปีที่แล้ว

    സൂപ്പർ

  • @rajansv1
    @rajansv1 ปีที่แล้ว

    Thanks

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +1

    ഞാൻ അച്ചാർ ണ് സാധാരണ കൂട്ടാറു, ഇനി തൈര് ട്രൈ ചെയ്ത് നോക്കണം, ❤

  • @sruthisaji9993
    @sruthisaji9993 ปีที่แล้ว +1

    Kadumanga sale ndo

  • @arunkn4754
    @arunkn4754 ปีที่แล้ว +1

    Rava vellam anupatham

    • @sreesvegmenu7780
      @sreesvegmenu7780  ปีที่แล้ว

      എത്ര റവ എടുക്കുന്നോ അത്രയും വെള്ളം plus ഒരു കാൽ കപ്പ് കൂടി

  • @jayakumar200
    @jayakumar200 ปีที่แล้ว +1

    പ്രവാസി ആയവർക്കു. Tyru supper 🌹😊

  • @shobanashobana7442
    @shobanashobana7442 ปีที่แล้ว

    കിടുക്കാച്ചി കോംബൊ

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 ปีที่แล้ว

    വറ്റൽ മുളക് ചേർക്കേണ്ടെ ഉപ്പ്മാവിൽ? 🤔തൃശൂർ ഗെഡി കുവൈറ്റ്‌

  • @girijarajannair577
    @girijarajannair577 ปีที่แล้ว

    Uppu mavu nu

  • @ambikakumari530
    @ambikakumari530 ปีที่แล้ว

    Tasty 🤤😋

  • @jayakumar200
    @jayakumar200 ปีที่แล้ว +2

    തേങ്ങ ഇല്ലാത്ത ഉപ്പുമാവ്.. കടല കറി time എടുക്കും 😃. പ്രവാസികൾക്കു tyeru കൊണ്ട് udjest ചെയ്യാം 🌹

  • @vishnupriya-hb9oc
    @vishnupriya-hb9oc ปีที่แล้ว

    എന്തായാലും എണ്ടാകും

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว +1

    Idali pathrathil coconut cherthum aavikku vechum cheyyam enna vendathavarkk ...

  • @lathachandrasekharan5426
    @lathachandrasekharan5426 ปีที่แล้ว

    👌👌

  • @sundkkk1
    @sundkkk1 ปีที่แล้ว

    Better to put it in a cooker

  • @jayakumar200
    @jayakumar200 ปีที่แล้ว +1

    🌹🌹🌹

  • @sreelekhasatheesh9494
    @sreelekhasatheesh9494 ปีที่แล้ว

    👌👌👌👌

  • @sindhusunilkumar553
    @sindhusunilkumar553 ปีที่แล้ว

    👌🏼👌🏼

  • @rasmins8709
    @rasmins8709 ปีที่แล้ว +2

    ശ്രീ... കടുമാങ്ങ കാണുമ്പോ സഹിക്കണില്ല്യ 🤭

  • @radhika3771
    @radhika3771 ปีที่แล้ว +1

    😊

  • @sreedevisasikumar2003
    @sreedevisasikumar2003 ปีที่แล้ว +1

    👌👌👌👌🌹💕💯

  • @bala4757
    @bala4757 ปีที่แล้ว

    🙏

  • @vipinrajkt8221
    @vipinrajkt8221 ปีที่แล้ว

    ☺️👍🙏

  • @sundkkk1
    @sundkkk1 ปีที่แล้ว

    It's not good to roast it in a non stick . Since there may be scratches

  • @jayanmvmadasseri861
    @jayanmvmadasseri861 ปีที่แล้ว +2

    ഇത്രയും വെള്ളം മതിയോ ?
    ഞാനൊക്കെ റവയുടെ ഇരട്ടി വെള്ളമാണ് എടുക്കാറ് എങ്കിലേ റവ വെന്തു കിട്ടൂ. അടച്ച് വെച്ച് വേവിച്ചാൽ തല്ല പൊടി പൊടി ആയിത്തന്നെ കിട്ടാറുണ്ട്