ജീവിതത്തിൽ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല... ഈ പുണ്യ ദുആയും അത്ഭുത ഇസ്മും പതിവാക്കൂ... Arshad Badri

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ABO-0728
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    ഇന്ന് സഫർ 15
    ഇന്നത്തെ ദിവസം മുതൽ ഈ പുണ്യ ദുആയും അത്ഭുത ഇസ്മും പതിവാക്കൂ...
    ജീവിതത്തിൽ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല...
    മക്കൾ ഒരിക്കലും നിരീശ്വരവാദത്തിലേക്ക് പോകാതിരിക്കാൻ
    മാതാപിതാക്കൾ നിത്യമാക്കേണ്ട ദുആ ഇതാ...!!
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #arshadbadrivaduthala
    #arshadbadri_latest
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadrivaduthala_latest

ความคิดเห็น • 194

  • @user-ow2iw9il8d
    @user-ow2iw9il8d 21 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്..... സ്വീകരിക്കണേ അല്ലാഹ്... ഉസ്താദേ എന്റെ മകളുടെ ഭർത്താവ് ഒരു ജോലി ക്കും പോവൂല ബുദ്ധി മുട്ടിൽ ആണ്... ദുഹായിൽ ഉൾപെടുത്തണേ.... ആമീൻ

  • @ranajahan107
    @ranajahan107 22 วันที่ผ่านมา +19

    കടത്തിൽ കുടുങ്ങി നിൽക്കുകയാണ് മജ്ലിസിലൊക്കെ പ്രതേകം ദുആ ചെയ്യണേ ഉസ്താതെ 😭😭😭വളരെ പ്രയാസത്തിലാണ്

  • @user-lc2ro7rk4s
    @user-lc2ro7rk4s 22 วันที่ผ่านมา +9

    നിസ്കാരം നിലനിർത്താൻ പ്രാർത്ഥികണ്ടേ........
    ശൈത്വാൻ്റെ ശറിൽ നിന്ന് രക്ഷപ്പെടാനും ദുആ ചെയ്യണേ ഉസ്താദേ ...ആമീൻ

  • @rahamathh452
    @rahamathh452 22 วันที่ผ่านมา +11

    ദുആ ഉൾപെടുത്തണേ ഉമ്മക്കും ഉപ്പക്കും ആരോഗ്യം ആഫിയത്തും ദീർഘായുസ്സും ബർക്കത്തും സമാധാന സന്തോഷം ഉണ്ടാവാൻ പഠിച്ച് നല്ലൊരു ജോബ് കിട്ടാൻ ദുആ ചെയ്യണേ 🥺🤲🏻

  • @abuthahir8598
    @abuthahir8598 22 วันที่ผ่านมา +4

    അല്ലാഹുവേ ആ ഉമ്മയുടെ വെഷമം തീർത്തു കൊടുക്കണേ റബ്ബേ...
    ആ മോൻക്ക് നല്ല ബുദ്ധി കൊടുക്കണേ അല്ലാഹ്..
    അത്തരത്തിലുള്ള ഒരു അവസ്ഥ ഞങ്ങൾക്കാർക്കും നീ നൽകല്ലേ റബ്ബേ 😢😢😢
    ഞങ്ങളൊക്കെ ഉമ്മമാരാണ് റബ്ബേ... ഞങ്ങളുടെ മക്കളെ ഒക്കെ നീ സ്വാലിഹീങ്ങളാക്കണേ റബ്ബേ 😭😭

  • @hamsak913
    @hamsak913 22 วันที่ผ่านมา +11

    അള്ളാഹുവേ..ഞങ്ങളെ മക്കളെ നീ നന്നാക്കേണമേ''😭😭😭

    • @s....n5725
      @s....n5725 22 วันที่ผ่านมา

      ആമീൻ 🤲

    • @user-ki8pg6jp8w
      @user-ki8pg6jp8w 22 วันที่ผ่านมา

      ആമീൻ

  • @shailaali4017
    @shailaali4017 22 วันที่ผ่านมา +3

    ഉസ്‍താതെ എന്റെ മോളുടെ കുടുംബം ജീവിതം വളരെ പ്രശ്നം ആണ് ദുആ cheyane😭റാഹത് ആവാൻ ആമീൻ

  • @NaseemaNaseema2213
    @NaseemaNaseema2213 22 วันที่ผ่านมา +3

    അസ്സലാമു അലൈക്കും സാറിന്റെ ക്ലാസ് തേക്കുന്നതിനുള്ള അറിവ് കിട്ടുന്നതിൽ വളരെയധികം സന്തോഷം കുടുംബത്തിൽ

  • @shailaali4017
    @shailaali4017 22 วันที่ผ่านมา +5

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @majithasakeermajithasakeer3389
    @majithasakeermajithasakeer3389 22 วันที่ผ่านมา +3

    മക്കൾ പറഞ്ഞാൽ കേൾക്കുന്നില്ല നിസ്കരിക്കുന്നു ഇല്ല ദുആ ചെയ്യണേ ഉസ്താദേ

  • @Ijas-lb7rg
    @Ijas-lb7rg 22 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲ഈ ഇസ്മുകൾ എല്ലാം പ്രവർത്തികമാക്കാൻ അല്ലാഹു തഹാല തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @sulfathashraf9460
    @sulfathashraf9460 22 วันที่ผ่านมา +3

    അൽഹംദുലില്ലാഹ്.. ആമീൻ... ഉസ്താദെ. യൂറികിസി ടിന്റെ വേദനയാണ്. ഉസ്താതെ ദുആ
    ചെയ്യണെ🤲🏻🤲🏻🤲🏻

  • @noorjahanp1647
    @noorjahanp1647 22 วันที่ผ่านมา +8

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ യാറബൽആലമീൻ

    • @BUSHRAMk-mr6me
      @BUSHRAMk-mr6me 22 วันที่ผ่านมา

      ദുആ സ്‌ക്രീനിൽ വന്നില്ല ഉസ്താദേ മക്കൾക്കു ഉള്ള രണ്ടാമത്തെ ദുആ

    • @suharaa8389
      @suharaa8389 22 วันที่ผ่านมา

      14:31 നോക്കൂ

  • @maimunasahib
    @maimunasahib 21 วันที่ผ่านมา +1

    ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ബുദ്ധിമുട്ടും കടങ്ങളും വിഷമങ്ങളും എൻറെ അസുഖമെല്ലാം മാറി ചെയ്യണം പുസ്തകം

  • @shofithashofi3883
    @shofithashofi3883 21 วันที่ผ่านมา +1

    ഉസ്താദെ എല്ലാ വിഷമങളും മാറാനും അസുഖങൽ മാറാനും ദുആ ചെയ്യണം

  • @muhyadheen91
    @muhyadheen91 22 วันที่ผ่านมา +2

    പനിയാണ് ഉസ്താദേ ദുആ യിൽ ഉൾപെടുത്തണം

  • @user-jk2vc9jr6m
    @user-jk2vc9jr6m 22 วันที่ผ่านมา +1

    ഉസ്താദേ മക്കൾക്കു നല്ല സ്വഭാവം ആവാൻ എന്നും ദുഹാചെയ്യണേ

  • @nishaasharaf1357
    @nishaasharaf1357 22 วันที่ผ่านมา +3

    Duayil ulppeduthane usthade ente molkku CMA exam kazhinju risalat varaarayi vijayikkan dua cheyyane

  • @Ayshabi-rb3pv
    @Ayshabi-rb3pv 21 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അല്ലാഹുവേ നമ്മളെ എല്ലാവരെയും മക്കളെ സ്വാലിഹായ മക്കൾ ആക്കണേ റബ്ബേ ഈമാൻ അധികരിപ്പിച്ച് തന്നു മരിക്കുന്ന സമയത്ത് കലിമ ചൊല്ലി മരിക്കാൻ പറ്റുന്ന നല്ല ഭാഗ്യവാന്മാരിൽ അല്ലാഹുവേ നമ്മളെ നമ്മളെ കുടുംബത്തെയും ഉസ്താദിനെയും ഉസ്താദിന്റെ കുടുംബത്തെയും നമ്മൾ ബന്ധപ്പെട്ട എല്ലാവരെയും കലിമ ചൊല്ലി മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യണമേ ആമീൻ ആമീൻ ഉസ്താദ്ദു ആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബ ൽ ആലമീൻ

  • @ShareefNaseera-mu8qt
    @ShareefNaseera-mu8qt 22 วันที่ผ่านมา

    ഉസ്താതെ ആഫിയതുള്ള ദീര്ഗായുസ്സിന് വേണ്ടി പ്രാർത്ഥിക്കണം

  • @mubashiramubashira1232
    @mubashiramubashira1232 22 วันที่ผ่านมา +1

    ഉസ്താദേ ഞങ്ങളുടെ ജീവിതം റാഹാത്തക്കാൻ ദുഅ ചെയണം

  • @rahees324
    @rahees324 22 วันที่ผ่านมา +34

    ഉസ്താദേ ആങ്ങളയുടെ മരുമകൻ ഒരു ആക്‌സിഡന്റ് കേസിൽ വിദേശത്തു ജയിലിൽ ആണ്. എത്രയും പെട്ടന്ന് ജയിലിൽ നിന്നും മോചനം ലഭിക്കാൻ ദുആ ചെയ്യണം.

  • @fayizfarha1284
    @fayizfarha1284 21 วันที่ผ่านมา

    Duayil Prathegam ഉൾപ്പെടുത്തണം ഉസ്താദി🤲🏻🤲🏻

  • @user-ov2gu3uj7e
    @user-ov2gu3uj7e 22 วันที่ผ่านมา +1

    ഉസ്ത ദെ ഇത് തനെയാണ് എന്റെ മകനു നിസ്കരികൾ പറഞ്ഞ കെള കല ഒരു സെ ഹ തെട പെരു മറുകയു ഇല്ല നല്ല ബുദ്ധി തെണ വെടി ദുഹ ചെയണം ആ മിൻ യറബൽ ആലമ🤲🏻🤲🏻🤲🏻

  • @sananoushad5494
    @sananoushad5494 22 วันที่ผ่านมา +1

    Usthade njan usthad nte class sthiramayi kelkarund. Inshaallah adutha masam njanum kudumbavum umbrakk povaan. Inshaallah usthad dua cheyyanam. Umrah de kurichonn oru classil paranj tharamo..

  • @shameempk6986
    @shameempk6986 8 วันที่ผ่านมา

    ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲എല്ലാ കാര്യത്തിലും

  • @user-kz6id4wd2i
    @user-kz6id4wd2i 22 วันที่ผ่านมา +1

    രോഗം മാറാനും കടം വീടാനും ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲

  • @MuhammedMuzammil-yj6ls
    @MuhammedMuzammil-yj6ls 22 วันที่ผ่านมา +1

    ഉസ്താദ് ജലദോശ മാറാൻ ദുആ ചെയ്യണം ദുആ ചെയ്യണം ദുആ ചെയ്യണം

  • @hajaraashraf4443
    @hajaraashraf4443 21 วันที่ผ่านมา

    എന്റെ ആവശ്യം നിറവേറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @fayisumer6392
    @fayisumer6392 22 วันที่ผ่านมา +1

    കുടുംബ ജീവിതം sandoshathil Aavan duavaswiyyathode ആമീൻ ആമീൻ ആമീൻ 🤲🤲🤲❤❤❤

  • @SafiyaElachola
    @SafiyaElachola 22 วันที่ผ่านมา +1

    വിശമങ്ങൾമറാൻദുആരകണേ.ഉസ്താദെ

  • @kadheejanasarin5641
    @kadheejanasarin5641 21 วันที่ผ่านมา +1

    Njangalude kadangal ellaamm veedikittaan. Usthade prathyekam. Duaa cheyanam

  • @Salma-n7s
    @Salma-n7s 22 วันที่ผ่านมา +1

    Alhamdulillah 😊 ellamakkaleeyum kaakaate aameen ya rabbil aalameen 🤲🤲 aameen

  • @musfirahidhash6586
    @musfirahidhash6586 22 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ഞങ്ങൾക്ക് ഒരുപാട് അറിവുകൾ പറഞ്ഞുതരുന്ന ഞങ്ങളുടെ ഉസ്താദിന് ഹയറും ബർക്കത്തും നൽകി അനുഗ്രഹിക്കണേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻 ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് ദീനീ കാര്യങ്ങൾ പറഞ്ഞു തരുവാനുള്ള സന്മനസ്സും ദീർഘായുസ്സും നൽകണേ അല്ലാഹ് 🤲🏻🤲🏻 അതനുസരിച്ച് പ്രാവർത്തികമാക്കാൻ ഞങ്ങൾക്ക് തൗഫീക്ക് നൽകുകയും ചെയ്യണമേ അല്ലാഹ് 🤲🏻🤲🏻🤲🏻 ഇതെല്ലാം നാളെ സ്വർഗ്ഗത്തിലേക്കുള്ള ഒരു മുതൽക്കൂട്ടാക്കി തരണേ റഹ്മാനെ 🤲🏻🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @kaulathkaulu5199
    @kaulathkaulu5199 12 วันที่ผ่านมา

    ഉസ്താദ് എൻ്റെ magal. Vallaatha. പ്രയാസത്തിലാണ്. Avarude. Kudumbam. Valare. സന്തോഷത്തിൽ. ജീവിച്ചവരാണ്. 6വർഷത്തോളമായി. അവളെയും. മക്കളെയും. നോക്കാറില്ല. ഗൾഫിൽ പോകും. മറ്റുള്ള. സ്ത്രീകളുമായി. അവൻ. സന്തോഷത്തോടെ. ജീവിക്കുന്നു. 20. ലക്ഷം. രൂപയോളം കടം. വെച്ചിട്ടാണ്. Poyadh. കടകാരുടെയ. സല്യവും. ഇവൻ്റെ. ഈ. പ്രശ്നം. കൂടി. ആയപ്പോൾ. ഇന്ത്യ. Magal. Valare. പ്രയാസതിലാണ്. Hi പ്രസ്സരാണ്. Oruvasam. തളർന്ന. Poyadhaanu ഇപ്പൊ. ശരിയായി. വരുന്നതേയുള്ളൂ. മക്കൾ. ഭക്ഷണം. കഴികൂന്നുണ്ടോ. എന്നുപോലും. ചോദിക്കാറില്ല. ഞാൻ. Heart. Operation. Kazhinja. Vyakdhiyaanu. Anju. Penmakkalaanu. 35. വർഷമായി. മരണപ്പെട്ടിട്ട്. സാമ്പത്തികമായി. ഒന്നും. ഇല്ലാത്ത. ഞാൻ. Rabbindanugraham. കൊണ്ട്. 27പവൻ. കൊടുത്ത്. കെട്ടിച്ചു വിട്ടാധാണ്. ഇവൻ്റെ എണ്ട്. ചെയ്യും. ഒരു. രൂപവുമില്ല. നല്ലൊരു. മറുപടി. Tharanea. ജീവിക്കാൻ. പറ്റാത്ത. സാഹജര്യമാണ്. പറയാൻ. അല്ലാഹുവല്ലാതെ. മറ്റാരുമില്ല. നല്ല. ഒരു. മറുപടി. പ്രദേശിക്കുന്നു. അല്ലാഹു. Thowfeeq. Cheyyattea. Aameen

  • @ll.Rinshad
    @ll.Rinshad 22 วันที่ผ่านมา

    എനിക്കും കുറേ സങ്കടങ്ങൾ ആ ഒക്കെ ഒന്ന് മാറി കിട്ടാൻ ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക ട്ടോ

  • @AliHassan-fp4fh
    @AliHassan-fp4fh 21 วันที่ผ่านมา +1

    Usthade dua cheyyane

  • @user-ks5mt6sy8n
    @user-ks5mt6sy8n 21 วันที่ผ่านมา

    ഉസ്താതെ ദുആയിൽ ulpeduthane

  • @ShareefNaseera-mu8qt
    @ShareefNaseera-mu8qt 22 วันที่ผ่านมา

    മക്കളെ സോലീ ഹീങ്ങളിൽഉൾപ്പെടുത്തണം

  • @rabiyakc1478
    @rabiyakc1478 22 วันที่ผ่านมา

    എന്റെ ഉമ്മാക്ക് ഉസ്ബാസ് അത് മാറാൻ ദുആ ചെയ്യണം

  • @yahabeebee1361
    @yahabeebee1361 22 วันที่ผ่านมา

    അൽഹംദുലില്ലാഹ്.. 🤲ഒന്നാമത്തെയും മൂന്നാമത്തെയും ദുആ പതിവാക്കാറുണ്ട്.. ഇൻശാഅല്ലാഹ്‌.. പുതുതായി പറഞ്ഞു തന്ന ദുആയും ജീവിതത്തിൽ നിത്യമാക്കാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd 22 วันที่ผ่านมา

      അസ്സലാമു അലൈകും ഉസ്താദ് ഞാൻ നു o മക്കൾ അമ്മൾ ചെയൻ ഞാൻ അള്ളാ ഹൂ വിനെ ടു o നിസ്കാരം തിൽ കര ന് ക്കെ ട്ട് സൂ ച്ച് ദി ൽ കര ന് ദു വ ചെയ് ദു ഉസ്താദ് അത് ഹൈ റ യി തന്നു ഉസ്താദ് മകന് ആൽഹംദുലില്ലഉസ്താദ് ഉസ്താദ്

  • @befathimab164
    @befathimab164 17 วันที่ผ่านมา +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ya allah

  • @yahabeebee1361
    @yahabeebee1361 22 วันที่ผ่านมา

    എല്ലാം നീ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ റഹ്മാനെ 🤲... ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Saffffhhh
    @Saffffhhh 22 วันที่ผ่านมา

    Usthade vishamangal maran dua cheyyane

  • @shabananasrin4922
    @shabananasrin4922 22 วันที่ผ่านมา

    5 വഖ്ത് നിസ്കാരതി ലുംെചാല്ലാറുണ്ട് ഉസ്താ ദേ റബ്ബനാ ഹബ്ല നാ എന്ന ദുഹാ

  • @sulumoideen8052
    @sulumoideen8052 21 วันที่ผ่านมา

    Usthathea antea makkalke kuttikal ella 13 kollam kayingu makalea kkalliyanam kayingette monteathe kayingette 6 kollam ayi praatheakam duha cheayyeanea ameen

  • @KadheejaK-pi3gy
    @KadheejaK-pi3gy 21 วันที่ผ่านมา

    ഉസ്താത് ഞങ്ങളുടെ എല്ലാ പ്രയാസങ്ങള് മാറനും കടം വീടാനും എന്റമ ക്ന് വി സ ഇല്ലാ രണ്ടു വർശമായി വിശറാഹാത്തായി നാട്ടിൽ വരാനും കടം വീടാനും ദുഹാച്ചണ് ഉസ്താതു്

  • @nafeesabasheer4000
    @nafeesabasheer4000 22 วันที่ผ่านมา

    Halalaya Ella muradukalum hasilavan dua cheyyane usthade

  • @sairaban-bg4oo
    @sairaban-bg4oo 22 วันที่ผ่านมา

    Enneym ente Kudumbatheym duayil ulpeduthane usthade

  • @jeenasaleem3955
    @jeenasaleem3955 21 วันที่ผ่านมา

    Aasalamu aalaykum usthade kadam maran dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mamikk8299
    @mamikk8299 22 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മകൻ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲

  • @nafihnafih3065
    @nafihnafih3065 22 วันที่ผ่านมา

    അസ്സലാമു അലൈകും ഒമാനിൽ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🕋😭😭

  • @user-pv2ul7lm5c
    @user-pv2ul7lm5c 22 วันที่ผ่านมา

    ഉസ്താദ് ദുആ ചെയ്യണേ

  • @SuharaM-dx8yl
    @SuharaM-dx8yl 22 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @P4thss
    @P4thss 22 วันที่ผ่านมา

    Monu gulfil jole ready Avan dua cheyyane usthade

  • @user-rw5zj9rw3o
    @user-rw5zj9rw3o 22 วันที่ผ่านมา

    Makkal swaligheegaluda kootathilavan dua cheyyane usthade 🤲🤲🤲 Alhamdurilla Alhamdurilla Aameen Aameen 🤲🤲🤲

  • @rosnat6540
    @rosnat6540 22 วันที่ผ่านมา

    Muradh hasilakan vendi dhugha cheyyanam usthathe

  • @HannaHamna-wx9dg
    @HannaHamna-wx9dg 22 วันที่ผ่านมา

    മകൾക്ക് കാലിൽ മുറിവാണ് അത് പെട്ടെന്ന് മാറിക്കിട്ടാനും+I ൽ പഠിക്കാണ് ഞ്ഞങ്ങൾക്ക് സ്വന്തമായി വീടില്ല ഒരു പാട് കടം ഉണ്ട് അതൊക്കെ വീടിക്കിട്ടി റാഹത്തുള്ള ജീവിതം നൽകാൻ ദുആ യിൽ പ്രത്യേക o ഉൾപെടുത്തണേ ഉസ്താദേ വളരെ വിഷമത്തിലാണ്

  • @busharanasser9158
    @busharanasser9158 22 วันที่ผ่านมา

    Usthadenta duayill nagallayum ulpeadthane 🤲🤲🤲

  • @Afsa-v8r
    @Afsa-v8r 22 วันที่ผ่านมา

    Kadam kodutha panam vegam therich kittan dua cheyyany usthady

  • @fathimaibrahim3057
    @fathimaibrahim3057 22 วันที่ผ่านมา

    Duhayil ulpeduthane usdad umbrayum hajjum cheyyan dua cheyyane ustad

  • @raseenamajeed1720
    @raseenamajeed1720 22 วันที่ผ่านมา

    Alhamdulilla. Usthadinte. Duaayil njaghaleayum ulppeduthanam

  • @kunhippavp7649
    @kunhippavp7649 9 วันที่ผ่านมา

    ഉസ്താത് ദുആ െച്ച യ്യണേ

  • @ajsalaju5647
    @ajsalaju5647 22 วันที่ผ่านมา

    بسم الله 🤲 الحمد الله ✨ ماشاء الله ✨✨ جزاك الله خيرا ✨ شكرا الله 🤲 با رك الله فيکم يا استاد ✨✨

  • @ShareefNaseera-mu8qt
    @ShareefNaseera-mu8qt 22 วันที่ผ่านมา

    ഭർത്താവിനും മകൾക്കും കൈറായ ജോലി കിട്ടാൻ പ്രാർത്ഥിക്കണം

  • @rabiyakc1478
    @rabiyakc1478 22 วันที่ผ่านมา

    എന്റെ മകൻ നിസ്കാരത്തിന് ഭയങ്കര മടി ദുആ ചെയ്യണേ ദുആ നിസ്കരിക്കാൻ വേണ്ടി

  • @Ansiya-
    @Ansiya- 22 วันที่ผ่านมา

    ഉസ്താദേ മോന് ജോലികിട്ടാൻ ദുആ ചെയ്യണേ

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 22 วันที่ผ่านมา +1

    AL H സന്തോഷം

  • @mdshafishshafeek2654
    @mdshafishshafeek2654 22 วันที่ผ่านมา

    رَضِيتُ باللَّهِ رَبًّا، وَبِالْإِسْلَامِ دِيناً، وَبِمُحَمَّدٍ صَلَى اللَّهُ عَلِيهِ وَسَلَّمَ نَبِيَّاً.
    Alhamdhurilla
    Aameenyarabbalalameen

  • @mdhakim9413
    @mdhakim9413 14 วันที่ผ่านมา

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭😭😭🏘️🏘️🏘️🕋🕋🕋🤲🤲🤲

  • @user-hi3gp3vy4z
    @user-hi3gp3vy4z 21 วันที่ผ่านมา

    Usthade kadam kond nikan patanilla kadam veedan usthade dua cheyyane

  • @MubashiraKc-ff8lv
    @MubashiraKc-ff8lv 22 วันที่ผ่านมา

    Aameen alhamdulillah alhamdulillah

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 22 วันที่ผ่านมา

    Alhamdulillah duaayil cherkane usthade

  • @Niyadiyaworld
    @Niyadiyaworld 22 วันที่ผ่านมา

    Duayil ulpeduthanam Usthathe

  • @user-mw3tg8mc2z
    @user-mw3tg8mc2z 22 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻💚🤲🏻🤲🏻💚😪

  • @shaheerabanu173
    @shaheerabanu173 22 วันที่ผ่านมา

    Usthatha makalkejoolesareyavanum prayasagalmaranum kadamveedanumduachayanam

  • @Shereena-my3cu
    @Shereena-my3cu 22 วันที่ผ่านมา

    Dua cheyyane usthade

  • @RsdManzil-xp3ck
    @RsdManzil-xp3ck 22 วันที่ผ่านมา

    അൽഹംദുലില്ലാഹ് ആമീൻ 🤲യാറബ്ബൽ ആലമീൻ 🤲🤲

  • @liyamol3199
    @liyamol3199 22 วันที่ผ่านมา

    Dua yil ulpeduthane

  • @hyruneeza7043
    @hyruneeza7043 22 วันที่ผ่านมา

    Dhuha cheyane usthade 😭 🤲

  • @fidha6131
    @fidha6131 22 วันที่ผ่านมา

    Alhamdulilllah Alhamdulilllah Alhamdulilllah
    Duhayil ulpeduthanam usthade

  • @navasnavasvmpadam4968
    @navasnavasvmpadam4968 22 วันที่ผ่านมา

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @sakeenasakeena1672
    @sakeenasakeena1672 22 วันที่ผ่านมา

    ഉസ്താദ് എന്താ പറയുക എന്ന് അറിയില്ല ഉസ്താദ് ദുആ ചെയ്യണം കാരണം ഒരു പാട് വിഷമത്തിൽ ആണ് ഉസ്താദിന്റെ ക്ലാസ്സ് കേട്ടപ്പോൾ മനസ്സിന് ഒരു സന്തേ1 ഷഠ തോന്നുന്നു

  • @ThasreenaEK-zs9ip
    @ThasreenaEK-zs9ip 22 วันที่ผ่านมา

    Usthadinunum kudumbathinum arooguathode ulla afiyath Allahu tharatte

  • @BROKEN_777
    @BROKEN_777 22 วันที่ผ่านมา

    Aameen usthathe

  • @salimumma2397
    @salimumma2397 22 วันที่ผ่านมา

    Makkalum peramakkalum swalihavan duacheyanee

  • @Nusaifa_beevi
    @Nusaifa_beevi 22 วันที่ผ่านมา

    Duail ulpeduthane usthade

  • @ajmal.n4617
    @ajmal.n4617 22 วันที่ผ่านมา

    Sthalam vilkan dua cheyyane

  • @latheefashemeer7761
    @latheefashemeer7761 22 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah

  • @NajiyaNachu123-hz9xh
    @NajiyaNachu123-hz9xh 21 วันที่ผ่านมา

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲🤲😢😢😢😢

  • @bahhassafi1275
    @bahhassafi1275 22 วันที่ผ่านมา

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @babysulfasalam3170
    @babysulfasalam3170 22 วันที่ผ่านมา

    Asalamalikum usthadey entey mmol hospitalilane menajaitis ane thalavedana sahikan patunila dua cheyununde ede suthane odendathe ..usthade prathyegam dua cheyane

  • @nabeesanabeesa9108
    @nabeesanabeesa9108 21 วันที่ผ่านมา

    اللهم امين يارب العالمين

  • @user-ov2gu3uj7e
    @user-ov2gu3uj7e 22 วันที่ผ่านมา

    ദു ഹയിൽ ചെർ കണ.🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋😭😭😭🤲🏻🤲🏻🤲🏻❤️❤️❤️

  • @jameelatk2022
    @jameelatk2022 22 วันที่ผ่านมา

    امين امين امين امين امين 😪

  • @SafeeraAhammed
    @SafeeraAhammed 22 วันที่ผ่านมา

    Alhamduliilah alhamduliilah alhamduliilah rabbil alameen

  • @befathimab164
    @befathimab164 17 วันที่ผ่านมา +1

    Mashaallah

  • @sabeekapn2434
    @sabeekapn2434 22 วันที่ผ่านมา

    Duhayil ulpeduthane

  • @user-zf3xz3qz7r
    @user-zf3xz3qz7r 22 วันที่ผ่านมา

    Aameen aameen rabul aalameen

  • @shemishemi7295
    @shemishemi7295 22 วันที่ผ่านมา

    കടംവീടാൻ 🤲🏻🤲🏻🤲🏻