ലോകത്തെ വിറപ്പിക്കുന്ന ഈ ആമകള്‍ നിങ്ങളുടെ വീട്ടിലുണ്ടോ? | Red-eared slider turtles

แชร์
ฝัง
  • เผยแพร่เมื่อ 25 เม.ย. 2021
  • #asianetnews #MalayalamLiveNews
    നാമറിയാതെ ഒരപകടം നമ്മള്‍ വീടുകളില്‍ വളര്‍ത്തുന്നുണ്ട്. Teenage Mutant Ninja Turtles പോലുള്ള സീരീസ് കണ്ട് കുട്ടികള്‍ ആഗ്രഹിച്ച്‌വാങ്ങുന്ന ഈ ആമകള്‍ ചില്ലറക്കാരല്ല.
    #RedEaredSliderTurtle #TrachemysScriptaElegans #ചെഞ്ചെവിയന്‍ആമ #invasiveTurtle #KeralaTurtleStory
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 627

  • @shekhinshaajmal5819
    @shekhinshaajmal5819 3 ปีที่แล้ว +275

    ചിരിച്ചോണ്ട്.... കരഞ്ഞന്നു പറഞ്ഞ ആ കുരുപ്പുകൾ ആണ് എന്റെ Heroes 😂😂😂

  • @nijilvinod94
    @nijilvinod94 3 ปีที่แล้ว +272

    ഈ വാർത്ത ശരിക്കും ഞെട്ടിച്ചു, ഞങ്ങളുടെ നാട്ടിലെ മിക്ക അലങ്കാര മത്സവിൽപ്പന കടകളിലും ഇവയെ കണ്ടിട്ടുണ്ട്.

    • @greenwaterangler
      @greenwaterangler 3 ปีที่แล้ว +6

      Yes... എന്റെ വീട്ടിന്റെ അടുത്തുള്ള ഷോപ്പുകളിലും ഉണ്ട്

    • @ambikadevi5536
      @ambikadevi5536 3 ปีที่แล้ว +2

      Innale koodi kandatheyullooo

    • @gabrielrocksan8210
      @gabrielrocksan8210 3 ปีที่แล้ว +6

      കടക്കാരെ ഉപദേശിക്കാനോ ബോധവൽക്കരിക്കാനോ ചെല്ലല്ലേ കേട്ടോ ചിലപ്പോ ഗുണ്ടാ ആക്റ്റ് വരും 😀
      ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന നമ്പറിൽ വിളിച്ചു കടയുടെ അഡ്ഡ്രസ് കൊടുത്താൽ മതി അവർക്ക് വേണമെങ്കിൽ എടുത്തോണ്ട് പൊയ്‌ക്കോളും

    • @ambikadevi5536
      @ambikadevi5536 3 ปีที่แล้ว +1

      @@gabrielrocksan8210 josh aqua Kottayam.....😅😅😅 Kettittundo

    • @25-ashlyjoy94
      @25-ashlyjoy94 3 ปีที่แล้ว +1

      @@gabrielrocksan8210 😂

  • @romeoede
    @romeoede 3 ปีที่แล้ว +27

    നല്ല information. ഇത് പോലെ ഇപ്പൊൾ നമ്മുടെ നാട്ടിൽ നാം അറിയാതെ തന്നെ വീട്ടിൽ വളർത്തുന്ന അപകടകാരികളായ ചെടികളെയും ജീവികളെയും പറ്റി ഒരു വീഡിയോ ചെയ്താൽ നല്ലതായിരിക്കും. ഒരു പാട് ആളുകൾ ഇതൊന്നും അറിയാതെ വളർത്തുന്നുണ്ട്.

  • @akshayk8344
    @akshayk8344 2 ปีที่แล้ว +20

    എന്റെ വീട്ടിൽ ഉണ്ട്‌ 2 എണ്ണം ❤❤.. അതിനെയൊന്നും ആർക്കും കൊടുക്കാനും പോണില്ല.. എവിടേം ഉപേക്ഷിക്കാനും പോണില്ല ❤❤... മനുഷ്യൻ തന്നെയാണ് ഏറ്റവും അപകടകരമായ ജീവി അതിനേക്കാൾ വലുതല്ല മറ്റൊന്നും..

    • @installallah7427
      @installallah7427 2 ปีที่แล้ว

      🙄

    • @aljithvinod7146
      @aljithvinod7146 2 ปีที่แล้ว

      Ente veetil inde arkelm veno nalla valutha🥵

    • @MoonWalker842
      @MoonWalker842 ปีที่แล้ว +1

      Enikk valarthanam ennund but enikk ആമയെ peediya

  • @intellectualkshatriya360
    @intellectualkshatriya360 3 ปีที่แล้ว +77

    I want that “Njanum Karanju” to be a meme 😂

  • @wowvideosindia5104
    @wowvideosindia5104 3 ปีที่แล้ว +24

    ആമ ഒരു ഭീകര ജീവിയാണ് 😜

  • @nishinkumar5061
    @nishinkumar5061 3 ปีที่แล้ว +483

    ഞാനും കരഞ്ഞു 😄😄അത് പൊളിച്ചു

  • @saraths172
    @saraths172 3 ปีที่แล้ว +84

    ആദിത്യ മോനെ നീ കിടുവ 🔥👌

  • @santhoshkvsanthu7565
    @santhoshkvsanthu7565 3 ปีที่แล้ว +274

    ഉന്മുലനം ചെയ്യണ്ടവയെ വളർത്തുകയും. ജീവിക്കേണ്ടവയെ ഉന്മുലനം ചെയുന്നവരുമായിപ്പോയി നമ്മൾ എന്താ അല്ലേ.......

    • @bbyg2446
      @bbyg2446 3 ปีที่แล้ว +3

      Humans

    • @raveendranp3194
      @raveendranp3194 3 ปีที่แล้ว +5

      അപ്പോൾ മനുഷ്യരിലും ഈ ജീവികളുടെ വകഭേദം കാണും !!!!😉

    • @sharikam8316
      @sharikam8316 3 ปีที่แล้ว +3

      Ella jeevikalkum jeevikande

    • @nadheerkuttyali5232
      @nadheerkuttyali5232 3 ปีที่แล้ว

      നമ്മുടെ കേന്ദ്ര ഭരണകർത്താക്കളെ പോലെ

  • @itsmeagain529
    @itsmeagain529 3 ปีที่แล้ว +255

    ഈ ആമ അപകടകാരിയായ അധിനിവേശ ജീവിയാണ്.
    le ആമ: ഞാനോ പോടാ...😳

    • @myreply4789
      @myreply4789 3 ปีที่แล้ว +3

      അതിഥി ആമ

  • @harviraymondkv7403
    @harviraymondkv7403 3 ปีที่แล้ว +40

    Reporter: One of the most dangerous organisms.
    Comment box: ഞാനും കരഞ്ഞു.

  • @jeevan_joseph_
    @jeevan_joseph_ 3 ปีที่แล้ว +175

    This ആമ is a ക്ലാസിക് ക്രിമിനൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @musafirvlogbybasi9256
    @musafirvlogbybasi9256 3 ปีที่แล้ว +8

    ആമയും ഒരു ഭീകര ജീവിയാണ് സുർത്തുക്കളെ.. 😇

  • @ajithaji8487
    @ajithaji8487 3 ปีที่แล้ว +231

    മനുഷ്യന്റത്ര അപകടക്കാരിയല്ല,,😂😂

    • @renukakammadath
      @renukakammadath 3 ปีที่แล้ว +10

      Oru species um Homo Sapiens inte athrem ethilla.. Most dangerous!!🔥

    • @ajithaji8487
      @ajithaji8487 3 ปีที่แล้ว +1

      @@renukakammadath 👍

    • @futuremillionaire3608
      @futuremillionaire3608 3 ปีที่แล้ว +1

      @@renukakammadath ഒഞ്ഞ് പോയെടാ നീ പിന്നെ കുറങ്ങനാറിക്കും..😭

    • @theedengarden9728
      @theedengarden9728 3 ปีที่แล้ว +1

      Sathyem

    • @aninfinitysoul1013
      @aninfinitysoul1013 3 ปีที่แล้ว +3

      @@renukakammadath ഹായ്...ഇങ്ങനെ കുറ്റം പറയുന്നവർ ആരും മനുഷ്യർ അല്ലല്ലോ എന്നോർക്കുമ്പോൾ ഒരു ഹാപ്പിനെസ്സ് 😹❌️

  • @krishnanunnivnair267
    @krishnanunnivnair267 3 ปีที่แล้ว +6

    ചെറുതിലെ ഇത് കാണാൻ വളരെ ഭംഗിയാണ്. വലുതാകുമ്പോൾ ഭംഗി അങ്ങുപോകും. ഇതിനു പിന്നിൽ വളരെ വലിയ റാക്കറ്റ് ആണ്.500-1000 ആമകളെ വരെ ഒരുമിച്ച് ആണ് ഓരോ കച്ചവടക്കാരുടെ അടുത്ത് എത്തുന്നത്.

  • @nishjhony
    @nishjhony 3 ปีที่แล้ว +66

    Best way is to spread the message through the fishing TH-camrs

    • @azbanrahman158
      @azbanrahman158 3 ปีที่แล้ว +9

      Even though fishing freaks has also same tortoise

    • @nishjhony
      @nishjhony 3 ปีที่แล้ว +4

      @@azbanrahman158 is it the same 🐢?

    • @azbanrahman158
      @azbanrahman158 3 ปีที่แล้ว +5

      @@nishjhony yes same ...he told that children and pregnant ladies don’t touch that too it’s dangerous

    • @kL07_
      @kL07_ 3 ปีที่แล้ว +3

      @@nishjhony fishing freaks ellavarkum warning thannayirunnu . Pregnant aayavarum kuttikalum ithine touch cheyan paadilla enn

  • @worldoframanan3358
    @worldoframanan3358 3 ปีที่แล้ว +28

    amaye kenatilla itta chechil oru big salute 😂😂😂 ente ponnada ijjathi

  • @shameer_shoukath
    @shameer_shoukath 3 ปีที่แล้ว +78

    ഞാനും കരഞ്ഞു കെട്ടോ,

  • @safwanfaris5818
    @safwanfaris5818 3 ปีที่แล้ว +1

    പരിപാടി ഗംഭീരമായി. ഏത് ക്യാമറ വെച്ചാണ് ഈ ദൃശ്യങ്ങൾ പകർത്തിയത് എന്നറിയാൻ ഒരു കൗതുകം

  • @manumani777
    @manumani777 3 ปีที่แล้ว +7

    നല്ല topic

  • @sujithacp9438
    @sujithacp9438 3 ปีที่แล้ว +16

    സന്തോഷം, അറിവു തന്നതിൽ

  • @nidhinkp7799
    @nidhinkp7799 3 ปีที่แล้ว +4

    പെട്ടെന്ന് അവതാരകൻ്റെ voice കേട്ടപ്പോൾ aflu ൻ്റെത് പോലെ തോന്നി

  • @Ajcreations345
    @Ajcreations345 3 ปีที่แล้ว +110

    1:06 ഞാനും കരഞ്ഞു..🤭🤭

    • @bepositive7235
      @bepositive7235 3 ปีที่แล้ว +3

      Njanum ath sredhich🤭

    • @moviemania6302
      @moviemania6302 3 ปีที่แล้ว +1

      🤣🤣🤣🤣🤣🤣

    • @sadiq5216
      @sadiq5216 3 ปีที่แล้ว +1

      😂😂😂

  • @trickofwelding1826
    @trickofwelding1826 3 ปีที่แล้ว +160

    അതിനെ കണ്ടാൽ വളർത്താനേ തോന്നു..... ആർക്കും വേണ്ടാത്തത് ഇവിടെ ഉള്ളവർക്ക് വല്ല്യ സംഭവമാ 😆😆😆😆

  • @akhilachu34
    @akhilachu34 3 ปีที่แล้ว +1

    ഓരോ ജീവിക്കും അതിന്റേതായ ആവാസമണ്ഡലം ഉണ്ട്, അതിന് പുറത്തേക്ക് അതിനെ മാറ്റി സ്ഥാപിക്കുമ്പോൾ അത് ചിലപ്പോൾ അധിനിവേശ ജീവിയായി മാറാം. ഇപ്പോൾ ഇതുപോലെ വളരെയധികം കാശ് മുടക്കി കടത്തിക്കൊണ്ടുവന്നു വളർത്തുന്ന പല വളർത്തുമൃഗങ്ങളും പിൽക്കാലത്ത് ദോഷകരമായി മാറിയേക്കാം. ഇതെല്ലാം ചെയ്യുന്ന മനുഷ്യരാണ് യഥാർത്ഥത്തിൽ അധിനിവേശം നടത്തുന്നത്.

  • @binoymathew7696
    @binoymathew7696 3 ปีที่แล้ว +5

    ഗംഭീര റിപ്പോർട്ട്. റഷീദ് അഭിനന്ദനങ്ങൾ ഡിയർ

  • @Adeeb_Abdul_Muhaimin
    @Adeeb_Abdul_Muhaimin 3 ปีที่แล้ว +11

    2-3 വര്‍ഷം മുമ്പ് അടുത്തുള്ള പെറ്റ് ഷോപ്പിൽ നിന്നും വാങ്ങിയിരുന്നു. ശേഷം 2 വര്‍ഷത്തോളം വീട്ടില്‍ വളർത്തി. ഗൂഗിൾ ചെയ്ത് ഈ കാര്യങ്ങൾ അന്ന് മനസ്സിലാക്കിയിരുന്നു. ഒരു വര്‍ഷം മുമ്പ് എന്തോ അസുഖം വന്ന് ആമ ചത്തു.

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +2

    We are very happy with your videos. I watch you everyday. Thank you. Watching from australia. Praise the Lord. God bless you.

  • @aqvlogz
    @aqvlogz 3 ปีที่แล้ว +46

    ഒന്നും നോക്കിയില്ല ഞാനും കരഞ്ഞു 😸

  • @sandhyaganesh941
    @sandhyaganesh941 3 ปีที่แล้ว +14

    Ayush mone pwolichu 👏

  • @harishur.k5419
    @harishur.k5419 2 ปีที่แล้ว +4

    ജൂനിയർ മാൻഡ്രേക്കിന്റെ തല പോയ സന്തോഷത്തിൽ ആണ് ആകുട്ടികളും കുടുമ്പവും.
    പിന്നെ കേമറ കണ്ടപ്പോൾ ഒന്ന് വെള്ളി മൂങ്ങ കളിക്കാൻ നോക്കിയതാ പാവം പിള്ളേര് 😂😝🙏🏻.

  • @fazalyuseph6364
    @fazalyuseph6364 3 ปีที่แล้ว +182

    അവതാരകന്റെ ശബ്ദം അഫ്ലുവിനെ പോലെ തോന്നിയവരുണ്ടോ??

    • @pluralsight9799
      @pluralsight9799 3 ปีที่แล้ว +9

      Adu ara aflue?

    • @al6603
      @al6603 3 ปีที่แล้ว +1

      Yes

    • @aRj_00n
      @aRj_00n 3 ปีที่แล้ว +6

      ayinn aara aflu ?

    • @aRj_00n
      @aRj_00n 3 ปีที่แล้ว +4

      @@fishgallery2658 ayinn onn aaran ?
      ivare poole thenne vedio idunna oruthan elle

    • @fazalyuseph6364
      @fazalyuseph6364 3 ปีที่แล้ว +2

      @@aRj_00n Yes.. Af world by aflu search cheythu nokku👍

  • @StarCochin
    @StarCochin 3 ปีที่แล้ว +2

    Nice informative video... Congrats... Good effort... Thanks for sharing.....

  • @jasirkalady7350
    @jasirkalady7350 3 ปีที่แล้ว +7

    8 വർഷം മുമ്പ് 250രൂപക്ക് വാങ്ങിച്ചിരുന്നു, ചെറു മീനുകളാണ് ഇഷ്ട്ട ഭക്ഷണം, പെട്ടന്ന് ചത്തു പോകില്ല എന്നുള്ളതാണ് പ്രത്യേകത..

  • @meee2023
    @meee2023 3 ปีที่แล้ว +85

    ഒരു മാതിരി ക്രൈം ഫയൽ പ്രോഗ്രാം പോലെ ആണല്ലോ

  • @pain7873
    @pain7873 3 ปีที่แล้ว

    Enikkum und ee aama.. Shibu ennan peer, ente pondile fishesine onnum ithuvare pidich thinnittilla.. 2 years aayi koi carpinte koode ithine njn valarthunnu.. Ippo ekathesham 6 incholam length aayi

  • @voiceforumkerala403
    @voiceforumkerala403 3 ปีที่แล้ว

    Valuable messages

  • @soosionline
    @soosionline 3 ปีที่แล้ว

    Thank you
    Very good information

  • @vangoghvalath
    @vangoghvalath 3 ปีที่แล้ว +12

    Keep spreading this message. Some people dont know how to manage these turtles in their homes, because these turtles will be easily affected by shell rot and it damages their whole body slowly. So its important to provide a good habitat with proper sunlight and basking area for their good health. These species are very much engaging and friendly when compared to our native turtles. So people tend to keep them without a proper knowledge of their health and habitat. . So I kindly request these turtle owners to give them to the forest department.

  • @georgenittas6412
    @georgenittas6412 3 ปีที่แล้ว

    Thank you

  • @amalramvr9382
    @amalramvr9382 3 ปีที่แล้ว

    Camera and editing super 👌

  • @yadavjp4572
    @yadavjp4572 3 ปีที่แล้ว +11

    If red eared slider,yellow bellied slider,ornate slider, painted slider are invasive species's what species's of turtle are safe to pet .....
    We can't pet native species like Indian black turtle, Indian flapshell turtle, Indian tent turle, Indian roofed turle etc.......

  • @haishamofficial1165
    @haishamofficial1165 3 ปีที่แล้ว +12

    കരഞ്ഞു എന്ന് ചിരിച്ചോണ്ട് പറയുന്ന കുട്ടികൾ 😂

  • @globalentertainerms4694
    @globalentertainerms4694 3 ปีที่แล้ว +61

    ഈ പിള്ളേര്ക് എങ്ങനെ ഇതിനെ ഒക്കെ തൊടാൻ തോന്നുന്നു. എനിക്ക് ഒരു അണ്ണാൻ കുഞ്ഞിനെ തൊടാൻപോലും പേടി ആണ് 😂

  • @sooraj1531
    @sooraj1531 3 ปีที่แล้ว +7

    അവൻ മാത്രം അല്ല സാർ ഞാനും കരഞ്ഞു 😂👏

  • @athulrk6305
    @athulrk6305 3 ปีที่แล้ว +1

    All fish farms have red belly fish all over india, How are going to control this?, In last flood , lot of farms go under water and all these species are released.

  • @shansamson2095
    @shansamson2095 3 ปีที่แล้ว +83

    Teenage mutant Ninja turtles fans indooo🌝

  • @vishnukumar-vu6bp
    @vishnukumar-vu6bp 3 ปีที่แล้ว +45

    പിള്ളേര് പറയിപ്പിച്ചു പറയുവാണെന്നു തോന്നുന്നതേയില്ലല്ലോ ആർക്കും 😅ക്യാമറൻ തങ്കപ്പനോടൊപ്പം സുകുണൻ 😇

  • @ludhiyasunny2373
    @ludhiyasunny2373 3 ปีที่แล้ว +1

    Asadhya avatharanm. Nalla kidu voice 👏👏👌👌👌👌 nalloru puthiya arivum💯👌👍

  • @blackbluemedia4876
    @blackbluemedia4876 3 ปีที่แล้ว +165

    ഞാനും കരഞ്ഞു 😂

    • @shameer_shoukath
      @shameer_shoukath 3 ปีที่แล้ว +5

      അപ്പുക്കുട്ടൻ😄

    • @muhammedshibil1143
      @muhammedshibil1143 3 ปีที่แล้ว +16

      😅😅 അവൻറെ പങ്കളിതം അവന് ഉറപ്പാക്കിയിട്ടുണ്ട്‌

    • @rishil_cdn_206
      @rishil_cdn_206 3 ปีที่แล้ว +2

      😂❤

    • @express6552
      @express6552 3 ปีที่แล้ว +2

      😂

    • @jancy952
      @jancy952 3 ปีที่แล้ว +1

      😀😀😀❤❤

  • @sujayradhakrishnan8315
    @sujayradhakrishnan8315 3 ปีที่แล้ว +18

    മിക്ക അലങ്കാരം മത്സ്യവിൽപ്പനശാലകളിലും നോക്കിയാൽ ഇവയെ കിട്ടും. പിന്നെ ചില വ്ലോഗ്ഗെസ്ഴ്സിന്റെ വീടുകളിലും.

    • @Suji1961
      @Suji1961 3 ปีที่แล้ว +2

      അത്‌ ഫിഷിങ് ഫ്രീക്സിനെ ഉദ്ദേശിച്ചാണ് fishing freaks നേ മാത്രം ഉദ്ദേശിച്ചാണ് 🤣

  • @justakitty4140
    @justakitty4140 3 ปีที่แล้ว +21

    Enikk und red eared slider. Enikk valruthanam ennu und. Avan valare paavam aanu. Avane orikkalum njan vidaan planilla. 50 vayassaanu avarude life span pets aayitu vaykumbol. Aamayude tank ellaa aazhchayum deep clean cheyunund. She is a great pet. Pakshe orikkalum release cheyyaruth

    • @nishanthsurendran7721
      @nishanthsurendran7721 3 ปีที่แล้ว +3

      Just don't release him in some random pool or anything. Keep him in a nice tank and it's all good.

    • @justakitty4140
      @justakitty4140 3 ปีที่แล้ว +1

      @@nishanthsurendran7721 exactly what I am and will keep on doing for the rest of squirtles life.

    • @nishanthsurendran7721
      @nishanthsurendran7721 3 ปีที่แล้ว +2

      @@justakitty4140 Excellent. I have one too, Pachu. He's 4 now.

    • @justakitty4140
      @justakitty4140 3 ปีที่แล้ว +1

      @@nishanthsurendran7721 wow, that an adult. Mines just 4 months

    • @nishanthsurendran7721
      @nishanthsurendran7721 3 ปีที่แล้ว +1

      @@justakitty4140 Yeah he is. He was my sister's. She got him for that luck they said in the video but got scared when he started growing and actually would've left him somewhere. So I took him with me. He's such a cutiepie!

  • @Thirdeye-secondtongue
    @Thirdeye-secondtongue 3 ปีที่แล้ว

    Good, educational, and environmental y relevant

  • @farzeenbadaru4167
    @farzeenbadaru4167 3 ปีที่แล้ว +1

    Ente kayyil 2 ennam undayn.... Njan aquarium thil itu.... 2 week aayapool ente meenukal chavan thudangi...miss kerala,angel fish cat fish angane kireyennam chathu...pinnoru divasam njan live aayt ee turtle ente meenine nakam kond kolunath kandu...adhine shesham njan ithine maati ...pinne engeneyo onn chathu...matedhine njan ente frndin kodthu..

  • @arunshankarcu
    @arunshankarcu 3 ปีที่แล้ว +3

    Smart kids

  • @suveeshclt
    @suveeshclt 3 ปีที่แล้ว +218

    ഇതൊന്നും അറിയാത്ത പാവം ഒരു ജീവി

    • @pikachu3099
      @pikachu3099 3 ปีที่แล้ว +1

      Yeah bro! This is bullshit

    • @vimalasasidharan2804
      @vimalasasidharan2804 3 ปีที่แล้ว

      @@pikachu3099 it's not bullshit go research yourself .. the turtles damaged ecosystem around the globe many countries are suffering and they order to kill once seen

    • @pikachu3099
      @pikachu3099 3 ปีที่แล้ว +5

      @@vimalasasidharan2804 you know what! There is balance in nature! We broke it and we should suffer the consequences!
      We are the reason for this
      And we are not ready to accept it!
      We kill snakes and say we should kill rats and frogs so annoying we kill them also and say Mosquitoes are everywhere we should kill them all
      And we use chemicals to kill emm all and we kill ourselves by smoking them all
      That's called KARMA!!
      i hope you can understand 👉👍

    • @pikachu3099
      @pikachu3099 3 ปีที่แล้ว +1

      @@vimalasasidharan2804 re read it again 😂
      Turtles damaged eco system
      These poor Turtles damaged eco system?
      Really

    • @aahammed6416
      @aahammed6416 3 ปีที่แล้ว +1

      @@pikachu3099 Ok, that's not karma, just *SURVIVAL OF THE FITTEST*

  • @udishudi8900
    @udishudi8900 3 ปีที่แล้ว

    അങ്ങനെയെങ്കിലും ആമകൾ മനുഷ്യന്റെ കയ്യിൽ നിന്ന് രക്ഷപെടട്ടെ...

  • @samannuayasudhas2008
    @samannuayasudhas2008 3 ปีที่แล้ว

    Ee aama disease spread chyum ennulath sathyam annu bt enganaya disease padarua.... Hygienic allathapo.... Ithine thott kazhinjal kayi kazhukanm. Kaatil vittal athika kalam jeevikila nu kettind but vidathe irikuka as they may affect other species. Enth sadhanm vallarthuannelm athindethaya precautions idukanm. Athine pati padichit vennam vallarthan. Athine hurt chyaruth🙏🏻.... Jst find a good habitat for him. Kalayan vendi Verthe thurann vidathe iriku....

  • @sjay2345
    @sjay2345 3 ปีที่แล้ว

    Good topic

  • @lifeinwarmyellows6048
    @lifeinwarmyellows6048 3 ปีที่แล้ว +9

    I had same ... his name is Milo .. she was normal . She eat shrimps a lot ... ... she was with us for 2 years . She escaped during a rainy season

    • @joejohnsoncube
      @joejohnsoncube 3 ปีที่แล้ว

      Rip

    • @emmanuelcleatus5422
      @emmanuelcleatus5422 3 ปีที่แล้ว +2

      @@joejohnsoncube escape ennu paranjaa chathu ennalla 🤭

    • @joejohnsoncube
      @joejohnsoncube 3 ปีที่แล้ว

      @@emmanuelcleatus5422 ariyam, escape ayi evide povan...valla vandiyude adiyil kedakum

  • @vimalkrishna3375
    @vimalkrishna3375 3 ปีที่แล้ว +1

    ഏറ്റവും വലിയ അധിനിവേഷകർ..മനുഷ്യൻ തന്നെയല്ലേ............

  • @kgfsellusebi5866
    @kgfsellusebi5866 3 ปีที่แล้ว +34

    ഗൾഫിൽ ഇത് എവിടെ ന്നോക്കിയാലും ഉണ്ട് 😂😂😂😁

  • @yamunar2628
    @yamunar2628 3 ปีที่แล้ว +1

    super👍👍👍

  • @girikrishnanrg5651
    @girikrishnanrg5651 3 ปีที่แล้ว +1

    Invasive species one class please..either live or gmeet.. how it can be pratical ...please inform vetirinary college and agriculture college about this topic.. i am a vetirinary student from pookode.. i can surely help taking such classes
    But who is going to take a detailed class on it?...🥰🥰

  • @aswindrz1950
    @aswindrz1950 3 ปีที่แล้ว +4

    മനുഷ്യന്റെ അത്രേം അപകടകാരി അല്ല സർ

  • @arjunskumar8727
    @arjunskumar8727 3 ปีที่แล้ว +1

    Uyyoo..... Pull nte chunk poli sanam ann ennikke prnj 2 ennathin free ayit kond thann
    .......

  • @cybertraveller
    @cybertraveller 3 ปีที่แล้ว +20

    Njanum karenju🥺

  • @drpksjith3159
    @drpksjith3159 3 ปีที่แล้ว

    സജീവേട്ടൻ ❤

  • @sreeragsrk4319
    @sreeragsrk4319 3 ปีที่แล้ว +10

    Njannayi

  • @sarathsivadas4083
    @sarathsivadas4083 3 ปีที่แล้ว +4

    ഭീകരനാണവൻ കൊടും ഭീകരൻ 😂

  • @suhairakk3757
    @suhairakk3757 3 ปีที่แล้ว +3

    ithine irayakkunna ( ithinte vardhanav cntrll cheyyunna ) oru factor undakille prakrthiyil.ethenkilum oru jeeviyude vamshanasham aayirikkum ithinte adhiniveshathinte kaaranam

    • @nazeerv.b9473
      @nazeerv.b9473 3 ปีที่แล้ว

      Invasive species ,prshnm aanu ath they have not treats

  • @thomasvarghese7892
    @thomasvarghese7892 3 ปีที่แล้ว

    Excellent feature

  • @shijubnc8447
    @shijubnc8447 3 ปีที่แล้ว +1

    ആമ കറി സൂപ്പർ ആണ്. 😋😋😋😋😋

  • @papayafliqbymanoj
    @papayafliqbymanoj 3 ปีที่แล้ว +9

    ഈ ആമകളെ എല്ലാം നമ്മുടെ അഴിമതി രാഷ്ട്രീയക്കാർക്ക് ഫ്രീ ആയി കൊടുക്കൂ 😂😂😜

  • @adheenpk6229
    @adheenpk6229 3 ปีที่แล้ว +5

    മനുഷ്യൻ അല്ലെ ആവാസവ്യവസ്ഥിക്ക് ഏറ്റുവും വലിയ വെല്ലുവിളി

  • @dradhilcm3770
    @dradhilcm3770 3 ปีที่แล้ว +7

    Firoz ka kanathe nokikko
    Alel pinne aama fry kaanam😀😀😀

  • @dreams5344
    @dreams5344 3 ปีที่แล้ว +1

    👌👌

  • @Lalkrishnamb
    @Lalkrishnamb 3 ปีที่แล้ว +12

    ആ nutter (വളർത്തു ആവോലി ) യെ bann ചെയ്യാമെങ്കിൽ ഇതിനെയും ചെയ്തുടെ
    അതുപോലെ കൊറേ dealers ഉണ്ട് അവരെയും ബോധവാന്മാർ നിയമനിർമാണം നടത്തുകയും വേണം.
    ഇതേപോലെ പ്രേശ്നകാരാണ് sucker (pleco) fish ഇവരും പെട്ടന് വലുതാവും എല്ലാരും water bodies il കൊണ്ടോയി ഇടും അത് അവിടെ കിടന്നു വലുതാവും breed ആവും. ഇതെല്ലാം പരിഗണിക്കണം

    • @mohmdmk594
      @mohmdmk594 3 ปีที่แล้ว +1

      ഇതിനെ ഒഴിവാക്കാൻ ഇനി എന്താ ചെയ്യും രണ്ടെണ്ണം ഉണ്ട്

    • @hopekingdom5101
      @hopekingdom5101 3 ปีที่แล้ว

      ആവോലി എന്താ പ്രശ്നം bro ?

    • @johnny_9633
      @johnny_9633 3 ปีที่แล้ว +3

      @@hopekingdom5101 red belly nutter..... ഇതിനെ ഭക്ഷനാവശ്യത്തിനായി വളർത്താറുണ്ട് ആൾക്കാർ...ഇത് നമ്മുടെ pond നിന്നും ആറ്റിലും നദിയിലും ഒകെ എത്തുന്നു...ആഫ്രിക്കൻ മുഷിയെ പോലെ ഭക്ഷണത്തോട് ആക്രാന്തം പിടിച്ചവ ആണ് ഇവയും....മറ്റുള്ള മീനുകളെ നശിപ്പിക്കും...

  • @athul3318
    @athul3318 3 ปีที่แล้ว +7

    manushar thane ale...konduvarunath.

  • @renukaudayakumar957
    @renukaudayakumar957 3 ปีที่แล้ว

    Super 👍👍👍👍

  • @boyterbrainless5711
    @boyterbrainless5711 3 ปีที่แล้ว +1

    Good 👍

  • @LEGEND-bu6gg
    @LEGEND-bu6gg 3 ปีที่แล้ว

    Nan valarthunudd

  • @ashikmohan5169
    @ashikmohan5169 3 ปีที่แล้ว

    Want a video on pleco fish.

  • @sangeeth7653
    @sangeeth7653 3 ปีที่แล้ว +113

    ഞാനും കരഞ്ഞു 😅😅😅

  • @AkhilSathyanPhotographyy
    @AkhilSathyanPhotographyy 3 ปีที่แล้ว

    Varshangalu konde valathunnathanu... Athinte koode thanne naadan aamayum und itrem varsham ayittum oru kuzhappavumilla

  • @doordie9340
    @doordie9340 3 ปีที่แล้ว +1

    🔥

  • @mhdfasalat
    @mhdfasalat 3 ปีที่แล้ว +18

    അതേ .. ആവാസ വ്യവസ്ഥയെ താരുമാറാക്കിയത് ഈ പാവം മിണ്ടാപ്രാണികൾ ആണ് , മനുഷ്യരല്ല!!!!!!!☺️👍

    • @AMSHAD1
      @AMSHAD1 3 ปีที่แล้ว +2

      അതേ, മനുഷ്യന്റെ ആവാസ്ഥ വ്യവസ്ഥയെ നശിപ്പിക്കാൻ ഓരോരോ ജീവികൾ. പാവം നമ്മൾ മനുഷ്യൻ.

  • @anandhudevan9329
    @anandhudevan9329 3 ปีที่แล้ว

    Boomiyil jeevikunna oru jeeviye unmuoolanam cheyyaan manushynu enth avakasham ??
    Agane nokuvanel adhyam unmuoolanam cheyyandath manushyane alle??
    Nammal alle pala aavasa vevasthakum jeevajalagalkum parissthithikum dosham cheyth nila ninn pokunnath??
    Oru paamb thavalaye bakshikunnu ennu karuthi thavalayude avasavevastha nashikum ennu karuthi paambine unmuoolanam cheyumo??
    sowrtharaaya manushyrk mathrame manushyrk dosham cheyyunna onnine nashpikuka igane chindhilkkaan kazhiyu....
    Onnu cheenjale mattonninu valam aakunnulu,

  • @JYO_This-AreeKKavu
    @JYO_This-AreeKKavu 3 ปีที่แล้ว +36

    "മനുഷ്യനേക്കാൾ പ്രകൃതിയെ നശിപ്പിക്കുന്ന , അധിനിവേശ ജീവികളോ...?"

  • @shafeeqshajahan4722
    @shafeeqshajahan4722 2 ปีที่แล้ว

    Payal pidich niranja kulathil moopare itta kulam vrithiyaki tharuvo?

  • @papayafliqbymanoj
    @papayafliqbymanoj 3 ปีที่แล้ว +7

    ഒരു ആമ ഇങ്ങനെ എട്ടിന്റെ പണിതരുമെന്ന് ആരെങ്കിലും കരുതിയോ..? 😬😳😳

  • @amljth
    @amljth 3 ปีที่แล้ว

    Ninja turtles 🔥🔥

  • @gowtham1517
    @gowtham1517 3 ปีที่แล้ว +1

    Veetil korach guppy unde paniyakumoo

  • @you2vibe562
    @you2vibe562 3 ปีที่แล้ว +36

    the dirty criminal😂 ഇവൻ നമ്മൾ വിചാരിച്ച ആളല്ല

  • @muralikrishnans8271
    @muralikrishnans8271 3 ปีที่แล้ว

    Ith etrem vegam elaarum ariyate enn prardhikkaaam🙏
    Fishing Freaks channelling ithine wangich kaanichitond.Athil paranjat kutikal ee aamaye thodan paddle ennu prnju, pinne garbhini streekalum.
    Orupakshe ee aaamakal aayirikkumo? Deep rajyangalil corona paratiyath?

    • @i_anandd
      @i_anandd 3 ปีที่แล้ว

      ഇനി അങ്ങനെ പറ 😂😂😂...
      ആമകൾ കൊറോണ പകർത്തിയെന്ന് 😂😂

  • @mallumaker3546
    @mallumaker3546 3 ปีที่แล้ว +1

    Ripper ആമ

  • @subinmathew9747
    @subinmathew9747 ปีที่แล้ว

    Hoo kashtam

  • @iganfas
    @iganfas 3 ปีที่แล้ว +2

    PAVAM

  • @anilkumarp8190
    @anilkumarp8190 3 ปีที่แล้ว +2

    എനിക്കും ഉണ്ട് ഒന്ന് പേര് രാമു എന്നാണ്. 6 വർഷമായി.

  • @zorroo_
    @zorroo_ 3 ปีที่แล้ว +1

    Teenage mutant ninja turtles😋🔥🔥