Holy Mass September 24 Tuesday Malayalam / 5.30 am

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity

ความคิดเห็น • 107

  • @sijishaju8719
    @sijishaju8719 4 ชั่วโมงที่ผ่านมา +11

    ഈശോയെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മാക്കെ സമർപ്പിക്കുന്നു മകൻ sslc ക്കു പഠിക്കാന് അവനു നന്നായി പഠിക്കാനുള്ള കൃപ നൽകണേ 2 വിഷയത്തിലാണ് ഓണപരീക്ഷ ക്ഷക്ക് ജയിച്ചത്‌ പഠിക്കാനുള്ള മടി മാറ്റി നന്നായി പഠിക്കാനും എല്ലാ വിഷയത്തിലും ജയിക്കാനുള്ള കൃപയും നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @lillym1711
    @lillym1711 5 ชั่วโมงที่ผ่านมา +10

    ഈശോയെ രോഗികളായ എല്ലാവരേയും സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏

  • @linsyajeesh3560
    @linsyajeesh3560 3 ชั่วโมงที่ผ่านมา +4

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ 🙏🏻🙏🏻പ്രാർത്ഥനകൾ 🙏🏻🙏🏻🙏🏻അവസ്ഥ 🙏🏻ആവശ്യം സധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻മക്കൾ 🙏🏻🙏🏻🙏🏻ഭർത്താവ് 🙏🏻മാതാപിതാക്കൾ 🙏🏻🙏🏻എല്ലാം ഏറ്റെടുത്തു സംരക്ഷണം നെല്കി അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @sijishaju8719
    @sijishaju8719 4 ชั่วโมงที่ผ่านมา +5

    ഈശോയെ മൈഗ്രൈൻ തലവേദന മൂലം കഷ്ട്ടപെടുന്ന മക്കളെ സമർപ്പിക്കുന്നു പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @Mallu_harmoniz
    @Mallu_harmoniz 3 ชั่วโมงที่ผ่านมา

    ഈശോയെ ഇത്രയും പെട്ടെന്ന് നാട്ടിൽ ഒരു ജോലി ശരിയായി കുഞ്ഞിൻ്റെയും ഭർത്താവിൻ്റെയും കൂടെയ് നികുവാനുള്ള അനുഗ്രഹം തരണമേയ്... അമേൻ 🙏

  • @mollyalex951
    @mollyalex951 2 ชั่วโมงที่ผ่านมา

    എന്റെ ഈശോയേ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു ഞങ്ങളെ നിറക്കണമേ

  • @jincyjose2983
    @jincyjose2983 3 ชั่วโมงที่ผ่านมา +1

    എൻ്റെ ഈശോ ഈ കുടുംബത്തെ എല്ലാ ദുഷ്ട പിശാചിൽ നിന്നും രക്ഷിക്കണമേ

  • @RajanKE-c5f
    @RajanKE-c5f 2 ชั่วโมงที่ผ่านมา

    കർത്താവായ ദൈവമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയെ കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏

  • @ajithabiju5905
    @ajithabiju5905 3 ชั่วโมงที่ผ่านมา +2

    വിശുദ്ധ കുർബാനയിൽ എന്റെ മക്കളെ സമർപ്പിക്കുന്ന🙏🙏

  • @sherlytomy9398
    @sherlytomy9398 3 ชั่วโมงที่ผ่านมา

    ഈശോയെ , ഇന്നത്തെ ബലിവേദിയിൽ, വിദേശത്തേയ്ക്ക് പോകുന്ന എൻ്റെ മക്കളെ സമർപ്പിക്കുന്നു. 'കർത്താവേ തിരുരക്ത സംരക്ഷണം നല്കി അവരെ അനുഗ്രഹിയ്ക്കണമെ, ആമ്മേൻ.🙏🙏

  • @lindathomas4307
    @lindathomas4307 3 ชั่วโมงที่ผ่านมา

    യേശുവേ 🙏🏻നിന്റെ നാമം കൂടുതൽ വിളിച്ചാപേഷിക്കുവാനും ദൈവത്തോട് കൂടുതൽ ചേർന്നു നിൽകുവാനും കൃപ നല്കണമേ 🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 ชั่วโมงที่ผ่านมา

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @sheebafrancis-6352
    @sheebafrancis-6352 2 ชั่วโมงที่ผ่านมา

    ഈശോയെ എന്റെ ഭവനത്തിൽ അങ്ങ് വാഴേണമേ - നിന്റെ നാമത്തിൽ കുടുബസമാധാനത്തിൽ ജീവിക്കാൻ ക്രി പനൽകേണമേ.

  • @linsyajeesh3560
    @linsyajeesh3560 4 ชั่วโมงที่ผ่านมา +2

    യേശുവേ നന്ദി 🙏🏻🙏🏻🙏🏻നന്ദി ഈശോയെ 🙏🏻🙏🏻🙏🏻

  • @linsyajeesh3560
    @linsyajeesh3560 3 ชั่วโมงที่ผ่านมา +1

    മക്കളുടെ പഠനം 🙏🏻🙏🏻🙏🏻മാതാപിതാക്കളുടെ 🙏🏻🙏🏻 ഭർത്താവിന്റെ ദൈവ വിശ്യാസം🙏🏻 🙏🏻മക്കളുടെ ദൈവ വിശ്യാസം🙏🏻🙏🏻🙏🏻ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് 🙏🏻🙏🏻ഒരു ജോലി ഇല്ലാത്ത അവസ്ഥ 🙏🏻🙏🏻വിദേശത്ത് പോകുവാൻ 🙏🏻🙏🏻എല്ലാം ഈശോയ്ക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻ഏറ്റെടുത്തു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 ชั่วโมงที่ผ่านมา

    കർത്താവേ.... അങ്ങേ ദാസൻ മാരിയോയെയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ശക്തിപ്പെടുത്തണേ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 ชั่วโมงที่ผ่านมา

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 ชั่วโมงที่ผ่านมา

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @jainyjames8445
    @jainyjames8445 2 ชั่วโมงที่ผ่านมา

    ഈ ശ്ശോയേ എത്രയും വേഗം എന്റെ മകളുടെ വിസ പുതുക്കി ലഭിക്കേണമേ🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 ชั่วโมงที่ผ่านมา

    ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 ชั่วโมงที่ผ่านมา

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 4 ชั่วโมงที่ผ่านมา +2

    ഈശോയ് എപ്പോഴും കൂടെയുടക്കണേ 🙏

  • @sherlyittiachan7618
    @sherlyittiachan7618 4 ชั่วโมงที่ผ่านมา +6

    ഈശോയെ എന്റെ നിയോഗംഗ സാധിച്ചു തരേണമേ 🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 ชั่วโมงที่ผ่านมา

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @leelammasimonsimon3012
    @leelammasimonsimon3012 ชั่วโมงที่ผ่านมา

    ഈശോയെ ഞങ്ങളെയും ഞങ്ങളുടെ നിയോഗങ്ങളും അവസ്ഥ മക്കൾ ഭർത്താവ് സഹോദരങ്ങൾ മാതാപിതാക്കൾ എല്ലാവരെയും സമർപ്പിക്കുന്നു ആമേൻ

  • @mariyabathel657
    @mariyabathel657 2 ชั่วโมงที่ผ่านมา

    നന്ദി ദൈവമേ ഈ കുർബാനയിൽ എന്നെ വിളിച്ചതിനു...സമർപ്പിച്ച എല്ലാവരെയും അനുഗ്രഹിച്ചതിനു നന്ദി ദൈവമേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 ชั่วโมงที่ผ่านมา

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @beenapeter1128
    @beenapeter1128 3 ชั่วโมงที่ผ่านมา

    എന്റെ മക്കളെ അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏

  • @annammaseban9381
    @annammaseban9381 25 นาทีที่ผ่านมา

    കർത്താവേ, കരുണ തോന്നണമെ🙏🙏🙏

  • @RENIGEORGE-om3uh
    @RENIGEORGE-om3uh 43 นาทีที่ผ่านมา

    ഈശോയെ ജോലിയിൽ സമാധാനം ഉണ്ടാകുവാൻ കരുണ ഉണ്ടാകണമേ 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 ชั่วโมงที่ผ่านมา

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @jayasree171
    @jayasree171 4 ชั่วโมงที่ผ่านมา +6

    Karthave Krupayarulename.. Nandi, Amen

  • @dominicko6187
    @dominicko6187 3 ชั่วโมงที่ผ่านมา +1

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏

  • @davidephrem5904
    @davidephrem5904 55 นาทีที่ผ่านมา

    ഈശോപ്പാ ഞങളുടെ എല്ലാ ആവശ്യങ്ങളും അവിടുത്തെ മുൻപിൽ. സമർപ്പിക്കുന്നു 🙏🙏🙏ഞങ്ങളെ അനുഗ്രഹിക്കേണമേ.. ആമേൻ 🙏

  • @SHALBINTHOMAS-kd4qo
    @SHALBINTHOMAS-kd4qo 3 ชั่วโมงที่ผ่านมา +1

    എക്സാം എഴുതുന്ന മക്കളെ സമർപ്പിക്കുന്നു

  • @smijasumesh7728
    @smijasumesh7728 3 ชั่วโมงที่ผ่านมา

    എൻ്റെ മക്കളെ കാത്ത് കൊള്ളണമേ. എൻ്റെ ഭർത്താവിന് ജോലിയ്ക്ക് പോകാനുള്ള മടി മാറ്റി തരണമേ

  • @linsyajeesh3560
    @linsyajeesh3560 4 ชั่วโมงที่ผ่านมา +2

    ആമേൻ 🙏🏻🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻

  • @NaliniSugunan
    @NaliniSugunan ชั่วโมงที่ผ่านมา

    പിതാവേ കൂട്ടായിരിക്കണമേ

  • @pushpathomas4264
    @pushpathomas4264 23 นาทีที่ผ่านมา

    Eshoye njangale Anugrahikkaname 🙏🙏🙏

  • @crazyaldrin5844
    @crazyaldrin5844 4 ชั่วโมงที่ผ่านมา +3

    അപ്പ ഈ ബലി എന്നെയും കുടുംബത്തിനും രക്ഷക് കാരണം ആകട്ടെ

  • @manjusajisaji6229
    @manjusajisaji6229 4 ชั่วโมงที่ผ่านมา +6

    Eshoye ente niyogangalude mel karunnayayirikkaname

  • @renjupaul9596
    @renjupaul9596 3 ชั่วโมงที่ผ่านมา

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @SINDHUS624
    @SINDHUS624 3 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏 എൻ്റെ സഹേദനൻ മദ്യപനം മറ്റിതരണമെ

  • @sheebafrancis-6352
    @sheebafrancis-6352 2 ชั่วโมงที่ผ่านมา

    ഭവത്തിൽ ഒരുക്കുവാൻ തീരുമാനിച്ച ഭക്ഷണം നിന്റെ നാമത്തിൽ അനുഗ്രഹിക്കണമേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 ชั่วโมงที่ผ่านมา

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @MolyJohny-mw3di
    @MolyJohny-mw3di 4 ชั่วโมงที่ผ่านมา +2

    Thank you Jesus❤

  • @josephmt9137
    @josephmt9137 ชั่วโมงที่ผ่านมา

    Thanks to the Priest and the group who offered the Holly mass 👏👏👏👏👏

  • @sheebadavis4963
    @sheebadavis4963 3 ชั่วโมงที่ผ่านมา +1

    Daivame angayude namam mahathwapedatte

  • @salybaby411
    @salybaby411 3 ชั่วโมงที่ผ่านมา +1

    Praise the Lord hallelluya hallelluya🙏 Yesuve nanni yesuve aradana stotrum stuthy mahathum hallelluya hallelluya🙏🙏🙏

  • @thomasanthony2877
    @thomasanthony2877 6 ชั่วโมงที่ผ่านมา +4

    Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏

  • @vkjoseph6922
    @vkjoseph6922 3 ชั่วโมงที่ผ่านมา +1

    Amen. Amen. Amen❤

  • @mollyalex951
    @mollyalex951 2 ชั่วโมงที่ผ่านมา

    ഈശോയേ ഒരു പെൺകുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ

  • @selinmary1154
    @selinmary1154 2 ชั่วโมงที่ผ่านมา

    Lord have mercy on my family 🙏🙏🙏🙏🙏

  • @RiniRini-s1c
    @RiniRini-s1c ชั่วโมงที่ผ่านมา

    Amen Amen Amen Amen 🙏

  • @josephkattathara2013
    @josephkattathara2013 3 ชั่วโมงที่ผ่านมา +1

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram Ammen

  • @reenajoshy5829
    @reenajoshy5829 3 ชั่วโมงที่ผ่านมา +1

    ഈശോയേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ

  • @ElsySabu-gm1qu
    @ElsySabu-gm1qu 3 ชั่วโมงที่ผ่านมา +1

    Visa thadasam Matti tharane mathave makalku nalla Joli tharane mathave ❤❤❤

  • @MShyamala-oy2ql
    @MShyamala-oy2ql 4 ชั่วโมงที่ผ่านมา +4

    EssoyaentapapagalumsapagalumthdachunikitharanamakarunUndavNamaamen

  • @sheejajohnsonsheeja7260
    @sheejajohnsonsheeja7260 3 ชั่วโมงที่ผ่านมา +1

    Operation parenjirikunna Nithyamolude sawghyathinayi prarthikunnu operation koodathe sawghyapeduthaname.. Amen🙏

  • @minijoseph4569
    @minijoseph4569 3 ชั่วโมงที่ผ่านมา +1

    Amen

  • @jaisychacko9397
    @jaisychacko9397 2 ชั่วโมงที่ผ่านมา

    Thank God hallelujah Amen ❤❤❤

  • @jessyantony6415
    @jessyantony6415 4 ชั่วโมงที่ผ่านมา +4

    Pray for my family

  • @elsypj2764
    @elsypj2764 5 ชั่วโมงที่ผ่านมา +3

    Yesuve ente pettennu Kopam varunna sobhavam. Mattitharaname. Elima enna Panama punyam tharaname.amme.kaividathe kakkaname. Acha enne anugrahichu aaeervathickaname.

  • @lissammajoseph7451
    @lissammajoseph7451 ชั่วโมงที่ผ่านมา

    Please pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @MShyamala-oy2ql
    @MShyamala-oy2ql 4 ชั่วโมงที่ผ่านมา +5

    Essoyaentaappaentaveedupaniavidunnuethrayimpettannupurthikaruchitharanamamen

  • @lissiammabaiju458
    @lissiammabaiju458 2 ชั่วโมงที่ผ่านมา

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @joicevarghese6649
    @joicevarghese6649 ชั่วโมงที่ผ่านมา

    Amen 🙏 🙏 🙏 🎉🎉🎉

  • @shincysunny7095
    @shincysunny7095 ชั่วโมงที่ผ่านมา

    സ്വർഗ്ഗസ്ഥനായ പിതാവേ ഇന്ന് ഞാൻ ഡോക്ടറെ കാണിക്കാൻ പോകുമ്പോൾ വലിയ കുഴപ്പമൊന്നുമില്ല എന്ന് പറയുവാൻ വേണ്ടി അങ്ങയോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @SandhyaSinil
    @SandhyaSinil 3 ชั่วโมงที่ผ่านมา

    Amen🙏🙏🙏🙏

  • @smijageorge3870
    @smijageorge3870 11 นาทีที่ผ่านมา

    Eshoye ente aniyaneyum kudumbatheyum samarpikunu pappayeum mummyeyum samarpikuju kude undavaname samadanam nalki anugrahikanam eshoye kude undavaname

  • @reebavarghese2915
    @reebavarghese2915 3 ชั่วโมงที่ผ่านมา +1

    Eshuve.....Daivathinte Parishudhathmavu ennil niranju OET enik nallathu pole padikkan sadhikkename.....🙏🙏🙏

  • @josephkattathara2013
    @josephkattathara2013 3 ชั่วโมงที่ผ่านมา +1

    Ennebeliyil pangucherunna ellamakaleum prarthanasaghayam avashyapettirikunna ellamakaleum avaruday niyogangalum paviyaya emagaluday kudumbhatheum samarpikunnu karunaundakaname nadha ammauday madhyasthal theyvanamam mahathewapeduthuvan kreupanalkaname ammen yeshuve nanni sthuthi sthothram ammen

  • @sheebadavis4963
    @sheebadavis4963 3 ชั่วโมงที่ผ่านมา +1

    Njangalude niyogangal sadichutharuvan kripa yundakaname amma madave thirukkumaranode paranje karuna kanikkaname

  • @jissyroy3299
    @jissyroy3299 2 ชั่วโมงที่ผ่านมา

    Bharthavinte asugam maati tharaname karthave

  • @josephmt9137
    @josephmt9137 ชั่วโมงที่ผ่านมา

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @smijageorge3870
    @smijageorge3870 15 นาทีที่ผ่านมา

    Eshoye kude undavaname njangalude kudumbathe anugrahiknam e

  • @premishakes5090
    @premishakes5090 4 ชั่วโมงที่ผ่านมา +4

    kart have njagaludekude undaganame🙏🏻🙏🏻🙏🏻

  • @sheebadavis4963
    @sheebadavis4963 3 ชั่วโมงที่ผ่านมา +1

    Enne angayude prathykheekaranathinte sakshikalakkaname ammen yasuve

  • @elsypj2764
    @elsypj2764 5 ชั่วโมงที่ผ่านมา +3

    Mathave chinchuvinum kunjinum poornna sawckyam tharaname.eesoye angayude viralthumb onnu thodaname.avar sugham prapickum.

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 2 ชั่วโมงที่ผ่านมา

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @SijiAlex-d3s
    @SijiAlex-d3s 3 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏🙏

  • @lissiammabaiju458
    @lissiammabaiju458 2 ชั่วโมงที่ผ่านมา

    Esoye Nani 🙏

  • @raisonlaigy6384
    @raisonlaigy6384 2 ชั่วโมงที่ผ่านมา

    Pleaseprayermywyf🙏pashent🙏

  • @leelamajose669
    @leelamajose669 3 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @liyachacko6209
    @liyachacko6209 ชั่วโมงที่ผ่านมา

    Amrñ

  • @sheejajohnsonsheeja7260
    @sheejajohnsonsheeja7260 3 ชั่วโมงที่ผ่านมา +1

    Eashowye Neelumolude joliyude thadassanghal maaruvanum interview testukalum passakuvanum ella thadasanghal maruvan vendi prarthikunnu.. 🙏🙏🙏

  • @smijageorge3870
    @smijageorge3870 15 นาทีที่ผ่านมา

    Eahoye ente mole samarpikunu kude undavaname sahayiaknama eanugrahaiaknaame nannaye padikanaum jeevithathil nalla nilayil ethanum aval eanugrahiknama e

  • @BiniMahesan-jm4cm
    @BiniMahesan-jm4cm 4 ชั่วโมงที่ผ่านมา +4

    Esowye ente Neuropathic pain mattitharaneyennu prardhikkunnu❤

  • @robintpthenpully46
    @robintpthenpully46 ชั่วโมงที่ผ่านมา

    Eshoye ente apekshkal kelkaname

  • @josephmt9137
    @josephmt9137 ชั่วโมงที่ผ่านมา

    Today's holly mass is submitted to Mullapparambil MK Thomas MT Joseph and Edmund Thomas Clint 🔥🔥🔥

  • @BijiSebastian-st7mk
    @BijiSebastian-st7mk 4 ชั่วโมงที่ผ่านมา +6

    Esoye analmonte course passaki tharenney psw visa kittenney tention rogam ponney proffeserke universitykum nalla manase koduthe course passaki tharenney bussiness kittenney kathukollnney anugrhikenney esoye

  • @MollyJoseph-zg1fk
    @MollyJoseph-zg1fk 3 ชั่วโมงที่ผ่านมา +1

    JosephMollyDileepHarshaBinoyNeethuEmilinEvanDanAmen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 12 นาทีที่ผ่านมา

    Ente elaya molude jolike oru thadasavum varuthalle amme mathave eeshoye Kai vidalee avalude oru exam 26th September aane pass aakan prarthikane 🙏

  • @smijageorge3870
    @smijageorge3870 12 นาทีที่ผ่านมา

    Eshoye ente aniyathiyeyum kudumbatheyum samarpikunu kude undavanam esahyikaname anugrahiaknam ekafangal veetan sahayikaname joliyile prasnangla ellam maty videsath pikana sahayikanam e

  • @renjupaul9596
    @renjupaul9596 3 ชั่วโมงที่ผ่านมา

    PLEASE PRAY FOR PAVITHA AMMU BIJU TINDO ESTHER LISHA MANJU LINDA LISHA LAWRENCE ROOPA MOLY PATRHOSE APPU SIS PUBLICATION PROPERTY KEY FELIX IRENE GINU SANTRA VIVEK KIRAN ROHAN VELAYUDHAN AVILA CINDRELLA CLATIYA RINU SAM ABI LALU JAIMSE PAVITHA BINITA MATHEW VALSA BINI Alli, Lisa, Jisha,Sheeba Neethu, , Shibu, Alphine, Sharon, Irene, Roopa, Vidhya, Shine,Suni, Frejila, Eaira🙏🙏🙏

  • @smijageorge3870
    @smijageorge3870 13 นาทีที่ผ่านมา

    Eshoye ente joliye amarpikuju kude undavaname sahayiaknaam e anugrahaiakaname ella pradisandhikanlil ninnum kathukollanama ekude undavanam eeshoye anugrahikaname dr ennodu karunathoNan evazhaku kelkathe enne kathukollaname file ellam complete akan sahayiakanam eeshoye kude undavaname

  • @sheebadavis4963
    @sheebadavis4963 3 ชั่วโมงที่ผ่านมา +1

    Sambhathika badythakal ethrayum vegam theerthetharane

  • @rosilygeorge8832
    @rosilygeorge8832 2 ชั่วโมงที่ผ่านมา

    Amme madave enneyum ende. Makaleyum. Sughamakkename. Niyogungal. Sadichutharane BP. Sugar cholesterol normal akename joby naduvedana remya. Verikose alergy jesna chuma. Swasammuttalum tbasugham viduthalnalkename. Unni. Nattelluvslavu mattename alergy. Mygrain. Viduthalnalkename. Endesareeravedana kunjungalu nallbudhiyum. Nallaswabavavum. Visappum. Dhahavum. Pokkavum. Yhookavumnalkename papangalporukename

  • @renjupaul9596
    @renjupaul9596 3 ชั่วโมงที่ผ่านมา

    PLEASE PRAY FOR BASIL FEBIN LEYA MARY SHOSHAMA LEELAMMA USHAS PRAVEEN REXIA VINU MATHAI VALSA BABY MARIYAMA SHIBU BIJU SHEEBA BASIL DANIEL GIJO GRACY LISHA ANTONY KEVIN HANSITHA SHERLY ANAS PRADEEP AJI BOBBY ENAYA MELBIN Xavier, Sheeba, Thomaskutty, Mary Anjana kuttappan🙏🙏🙏

  • @thresiammakc8851
    @thresiammakc8851 3 ชั่วโมงที่ผ่านมา

    Karthaave karuna thonnaname ❤