നാസർ ഫൈസിയെയും സമദ് പൂക്കോട്ടൂരിനെയും ഇപ്പോൾ സമസ്തയുടെ വഴിക്ക് കാണുന്നില്ല Av ഉസ്താദിന്റെ വാക്കുകൾ.

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 451

  • @ABDULLACheenikkal
    @ABDULLACheenikkal 18 วันที่ผ่านมา +85

    പറയേണ്ട സമയങ്ങളിൽ പറയാത്തതിൻ്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത് എനിയെങ്കിലും ജാഗ്രതൈ അഹ്ലുസ്സുന്നത്തിൻ്റെ എല്ലാആലിമീങ്ങൾക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാവട്ടെ

    • @showkaths9578
      @showkaths9578 18 วันที่ผ่านมา +1

      എടാ പൊട്ടാ ആ ഫ്ലെക്സിൽ തന്നെ ഉണ്ട് ഡേറ്റ് ​@@SHIBITECHTIPS

    • @ranarizin7482
      @ranarizin7482 18 วันที่ผ่านมา

      ചോളാരി സമസ്ത ലീഗിൻ്റെ നിയന്ത്രണ ലാണ് എന്ന ബുദ്ധി പോലും ഇല്ലല്ലോ?

  • @NoorM-e6k
    @NoorM-e6k 18 วันที่ผ่านมา +62

    എനിക്ക് സങ്കടമുണ്ടായിരുന്നു, എത്ര സമസ്ത മക്കൾ ദീനി സ്ഥാപനങ്ങളിൽ നിന്ന് പുറത്ത് ഉറങ്ങുന്നുണ്ട്, ആരും ദീനിന് വേണ്ടി സംസാരിക്കുന്നില്ല എന്ന്, ഇപ്പോ പലരും വരുന്നു, വരണം ഇത് രാഷ്ട്രീയമല്ല ദീൻ ആണ് 🔥❤️🥰👍

  • @ShameerKeloth
    @ShameerKeloth 18 วันที่ผ่านมา +79

    ഉസ്താദ് പറഞ്ഞത് 100%✅✅✅

  • @muhammedraheesv4678
    @muhammedraheesv4678 18 วันที่ผ่านมา +65

    ഇത്തരത്തിലുള്ള തുറന്ന് പറച്ചിലാണ് ഇനി സമസ്തക്ക് ആവശ്യം...

  • @ഹായ്ഹായ്-ച3ച
    @ഹായ്ഹായ്-ച3ച 18 วันที่ผ่านมา +30

    കാന്തപുരം ഉസ്താദ്‌❤❤❤❤❤❤

  • @mujeebac7634
    @mujeebac7634 18 วันที่ผ่านมา +84

    വൈകിയാണെങ്കിലും കാര്യത്തിൻ്റെ കിടപ്പ് മനസ്സിലാകുന്നുണ്ട്

    • @muhammedansar124
      @muhammedansar124 18 วันที่ผ่านมา +2

      എവടെ തിരിഞ്ഞു. ഇപ്പോഴും നട്ടം തിരിഞ്ഞിട്ടാ ഉള്ളത്..

  • @abdulsalamm1422
    @abdulsalamm1422 18 วันที่ผ่านมา +36

    ഇപ്പോൾ പറയുന്നത് - മാറ്റി പറയാതെ ഇരിക്കട്ടെ ഈ ആദർഷത്തിൽ ഇനി എകിലും ഉറച്ച് നിൽകട്ടെ

  • @AbdulAli-vh5fo
    @AbdulAli-vh5fo 18 วันที่ผ่านมา +63

    AP.usthaad❤❤❤

  • @abduraheem6605
    @abduraheem6605 18 วันที่ผ่านมา +138

    ഈ നിലപാട് പറച്ചിൽ എന്നോ പറഞ്ഞിരുന്നെങ്കിൽ സമസ്ത എന്നോ അജയ്യമാകുമായിരുന്നു

    • @sulaimanrahmani6395
      @sulaimanrahmani6395 18 วันที่ผ่านมา +10

      സുന്നത്ത് ജമാഅത്തിന് വേണ്ടി മാത്രം നില കൊണ്ടപ്പോൾ
      1989 ൽ ഉള്ളാൾ തങ്ങൾക്കും കാന്തപുരത്തിനും കൂട്ടർക്കും ഇതായിരുന്നല്ലോ അവസ്ഥ -
      അന്നുണ്ടായിരുന്ന മറ്റു ആലിമീങ്ങൾ രാഷ്ട്രീയക്കാർക്ക് വേണ്ടി കുഴലൂത്തിന് നിന്ന് കൊടുത്ത് - ഇവരെ തെറി പറയാനും ആക്ഷേപിക്കാനും
      ഓടി നടന്ന വർ ഇപ്പോൾ ഇന്നെത്തെ തലമുറ
      അൽപം സുന്നി പറയാനും മെചപ്പെട്ടു പ്രവർത്തിക്കാനും തുനിഞ്ഞിറങ്ങിയപ്പോൾ
      അന്നുണ്ടായിരുന്നവരുടെ
      വേരിൽ മുളയുള്ളവർ
      ദ്രോഹിക്കാൻ തുടങ്ങി-
      സത്യത്തിൽ
      അന്നും= 89 ൽ
      ഇതിൻ്റെ 90 % ഗൗരവമായിരുന്നും വിഷയം
      ആ മഹത്തുക്കൾ അനുഭവിച്ചതിൻ്റെ 1% പോലും ഇന്നുള്ളവർ അനുഭവിചിട്ടില്ല -
      ഏതാലയാം
      89 ലെ തെറ്റും ശരി യും മനസിലാക്കി
      സുന്നത്ത് ജമാഅത്തിന് വേണ്ടി
      സുന്നീ സമൂഹം
      ഒന്നിച്ച് നിൽക്കുകയാണ് 24 ൽ
      ഉലമാക്കൾ ചെയ്യേണ്ടത്
      - അതിനുള്ള ശ്രമങ്ങൾ നടക്കട്ടെ -
      അതിന്
      രാഷ്ട്രീയക്കാർ ഒരിക്കലും സമ്മതിക്കില്ല എന്ന സത്യം
      നമ്മുടെ കൂടെയുണ്ട്
      -
      പടച്ചോൻ
      ഹക്കിൻ്റെ മേൽ ഉലമാഇന്
      യോജിപ്പ് നൽകട്ടെ
      ആമീൻ

    • @timepasspopcorn2349
      @timepasspopcorn2349 18 วันที่ผ่านมา

      സമസ്ത ഇന്നും അന്നു൦ അജയ൦❤

    • @ashiq.pkkaruvarakundu377
      @ashiq.pkkaruvarakundu377 18 วันที่ผ่านมา

      ആരെയാണ് ഉദ്ദേശിച്ചത് കണ്ണിയത്ത് ഉസ്താദിനെയാണോ... ശംസുൽ ഉലമയെയാണോ....

    • @aburazan8785
      @aburazan8785 18 วันที่ผ่านมา +2

      സമസ്ത അന്നും ഇന്നും അജയ്യമാണ്

    • @Abdulhameed-s4l
      @Abdulhameed-s4l 18 วันที่ผ่านมา +1

      എപ്പോഴും അജയ്യം തന്നെ,...

  • @AbdulKareem-t7o
    @AbdulKareem-t7o 13 วันที่ผ่านมา +3

    സമസ്ത യിൽ ദീൻപടിച്ചവരും ഉണ്ടെന്ന് ഇപ്പഴ മനസ്സിലായത്
    ഇത്രയും കാലം ഉൽഘാടനം ലീഗ് നേതാവ് മുഖ്യ പ്രഭാഷണം ലീഗ് ന് വേണ്ടി ബിരുദം എടുത്തവർ സ്വാഗ തവും നന്ദി യും സമസ്ത ക്കാരും ആ യിരുന്നു വൈകി യുദിച്ച വിവേകം അഭി നന്ദ നാർഹം 👍

    • @salamsalam8802
      @salamsalam8802 วันที่ผ่านมา

      അതിലേറെ കഷ്ടമാണ് മറുവശത്ത് പോയവരുടെ അവസ്ഥ ആളുകൾ പറയുന്നതുകൊണ്ട് ആർക്കും നഷ്ടം ഉണ്ടായത് ഇപ്പോൾ യുക്തിവാദികളും നിരീശ്വരവാദികളും എന്നാണ് പറയുന്നത് പോയി പണി നോക്കടോ ചങ്ങാതി

  • @ibrahimp7945
    @ibrahimp7945 18 วันที่ผ่านมา +15

    മാഷാ അള്ളാ അല്ലാഹു റബ്ബുൽ ഇസ്സത്ത് ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ഇത് 87ൽ പറഞ്ഞിട്ടുണ്ടെങ്കിൽ ഇന്ന് ഇത് പറയേണ്ടിയില്ലായിരുന്നു അല്ലാഹു ഇനിയെങ്കിലും പറയേണ്ടിയിടത്ത് പറയാനുള്ള തന്റേടം നമ്മുടെ ഉലമാക്കൾക്ക് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @manuovm715
    @manuovm715 18 วันที่ผ่านมา +3

    വളരെ വളരെ വൈകി ഉസ്താതെ

  • @safiyanaseer9174
    @safiyanaseer9174 18 วันที่ผ่านมา +5

    അടിപൊളി 👍ഇപ്പോൾ എങ്കിലും പറഞ്ഞു സന്തോഷം ദിൻ ആണ് വലുത് സമസ്ത ആണ് വലുത് രാഷ്ട്രീയ അവർ കൊണ്ട് നടക്കട്ടെ

  • @abdullatheef2281
    @abdullatheef2281 18 วันที่ผ่านมา +9

    സുന്നത്ത് ജമാഅത് പറഞ്ഞദിന്റെ പേരിൽ പലമഹല്ലിൽ നിന്നും പല ഉസ്താദ് മാരെയും പുറത്താക്കാൻ കൂട്ട് നിന്നവർ ഇന്ന് സുന്നി പറയുമ്പോൾ അതെ ആവർത്തനം,,,, വൈകിട്ടാണെങ്കിലും ഹക്ക് പറഞ്ഞതിൽ സന്ദോഷം 👍🏻

  • @suhailalhasani7166
    @suhailalhasani7166 18 วันที่ผ่านมา +80

    ഇതൊക്കെ ആദ്യം തന്നെ മനസ്സിലാക്കിയിരുന്നെങ്കിൽ................

    • @AbdulkhaderCm-y4g
      @AbdulkhaderCm-y4g 18 วันที่ผ่านมา

      പറഞ്ഞവരെയും ശക്തമായി ബിദ്അത്തുകാരെ എതിർത്തവരെയും കൊല്ലുകയും പൂക്കുകയും കളിയാക്കുകയും കല്ലെറിയുകയും ചെയ്തു ഇപ്പോഴിതാ അവരെ തിരിഞ്ഞു കുത്താൻ തുടങ്ങി പറഞ്ഞിട്ട് കാര്യമില്ല കഷ്ടം

    • @al-noor1065
      @al-noor1065 18 วันที่ผ่านมา +1

      എവി ഉസ്താദേ?

    • @AliCT-yz4ci
      @AliCT-yz4ci 18 วันที่ผ่านมา

      നിങ്ങള് എപിക്കാർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലല്ലോ

  • @IbrahimK-tr9od
    @IbrahimK-tr9od 18 วันที่ผ่านมา +42

    മുന്നേ പറയണ്ടേ 2024 വരെ കാത്ത് രിക്കണൊ

  • @SharafuP-w7n
    @SharafuP-w7n 18 วันที่ผ่านมา +45

    മുഖത്ത് കൈവെച്ച് കണ്ട് ചിന്തിക്കുക കാന്തപുരത്തെ ഏതെല്ലാം രൂപത്തിലാണ് നിങ്ങൾ തെറി പറഞ്ഞത് രാഷ്ട്രീയത്തിന്റെ പേരിൽ ആ പാവം പണ്ഡിതനെ ഏതെല്ലാം രൂപത്തിൽ നിങ്ങൾ നാറ്റിച്ചു പക്ഷേ അല്ലാഹു നിങ്ങളെ നാറ്റിച്ചു അദ്ദേഹത്തെ അല്ലാഹു ഉയർത്തി 👌🏻👌🏻👌🏻👌🏻

    • @shabeebmoosa1924
      @shabeebmoosa1924 16 วันที่ผ่านมา

      സുന്നികളെ വിഘടിപ്പിച്ച ഉസ്താദ്.. മറക്കില്ല സുന്നികൾ

    • @salamsalam8802
      @salamsalam8802 วันที่ผ่านมา

      കാന്തപുരം സ്വയം ന*** ഏതാണ് ഇപ്പോൾ നാറാവുകയും ആണ് കാലം കഴിഞ്ഞു നോക്കണം കാലൻ വന്നു തന്നെ പിടിക്കും വളരെയധികം ബുദ്ധിമുട്ടിയ രീതിയിൽ ഈ മാതിരി ത********** ഉസ്താദുമാരോട് കളിച്ചു പോയി പിന്നെ രാഷ്ട്രീയമായി മറിച്ച് തോന്ന്യാസം പറഞ്ഞ് എന്തെല്ലാം പറഞ്ഞുകൊണ്ടുവന്ന് മുടിയും ചട്ടിയും വെട്ടിയും തൊപ്പിയും എല്ലാം പേറണം എന്നാണോ പറയുന്നത് പോയി പണി നോക്ക് ചങ്ങാതി വിവരമില്ലാതെ ഓരോ കാര്യവും പറഞ്ഞുവരുന്നു കാന്തപുരത്തിന്റെ എവിടെ കിടക്കുന്നു സമസ്ത കാന്തപുരം അംഗീകരിക്കുന്നില്ല സമസ്തയെ പറയേണ്ട കവിതകളെ നേരെ പുലരുമ്പോൾ ആരുടെ പേരിലാണ് സ്വത്ത് എന്ന് ഒന്ന് പരിശോധിക്കേണ്ട സമസ്തയുടെ സ്വത്ത് ആരുടെ പേരിലാണ് എന്നും സമസ്ത എവിടെയാണ് കാന്തപുരം എവിടെയാണ് പഠിച്ചാൽ വളരെ നല്ലതാണ് ഈ വക്കഫിന്റെ കാര്യമൊക്കെ കഴുതകൾ ഇങ്ങനെ ചെലക്കുന്നുണ്ട് പേരിൽ ആരെങ്കിലും ചെയ്തിട്ടുണ്ട് എന്നൊന്നു പോയി ചോദിക്ക്

  • @MusthafaDarimi2024
    @MusthafaDarimi2024 18 วันที่ผ่านมา +4

    ഇത് പോലെ നമ്മുടെ എല്ലാ ഉസ് താദുമാരും പ്രസഗ ങ്ങിക്കണം

  • @rashidfalily7862
    @rashidfalily7862 18 วันที่ผ่านมา +13

    വിവേകം ഉദിക്കാൻ ഇത്രയും പ്രായം ആകേണ്ടി വന്നല്ലോ....!!!!
    അതിലാണ് സങ്കടം😢😢😢😢

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 18 วันที่ผ่านมา

      Nee..Yendhina..Mudi..kunjhaaday..Sangadapeduvaa👅👅👅👅👅👅👎👎👎👎👎

  • @jahfarev2723
    @jahfarev2723 18 วันที่ผ่านมา +4

    AP ഉസ്താദും ജിഫ്രി മുത്തുക്കോയ തങ്ങളും ഒന്നിച്ചിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....
    സുന്നികൾ വേറിട്ടു നിൽക്കണം.. EK
    അന്നേ ലീഗ് ഒഴിവാക്കിപ്പോയതുകൊണ്ട് AP ഉസ്താദിനു ആരെയും പേടിക്കാതെ ഇസ്സത്തോടെ തല ഉയർത്തി നിൽക്കുന്നു ഇന്ന് ലോകത്തിനു മുമ്പിൽ 👍🏻🌹🌹🌹

  • @AliMoulavi-y2p
    @AliMoulavi-y2p 2 วันที่ผ่านมา

    എപ്പോഴെങ്കിലും മനസ്സിലാക്കാൻ തുടങ്ങിയതിൽ സന്തോഷം

  • @yoosufsaquafi3529
    @yoosufsaquafi3529 18 วันที่ผ่านมา +4

    ഉസ്താരുമാരെ, ഇനിയെങ്കിലും ഒന്ന് പറയുമോ ; അന്ന് കാന്തപുരത്തിൻ്റെ നയം ശരിയായിരുന്നില്ലേ...അഭിമാനം ഭയന്ന് പറയാതിരിക്കല്ലേ.... ഇത് ദീനാണ്

  • @mujeebrahaman-nu7mh
    @mujeebrahaman-nu7mh 18 วันที่ผ่านมา +33

    ഇത് ത്തന്നേയല്ലേ കാന്തപുരവും പറഞ്ഞത്😮

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 18 วันที่ผ่านมา

      👅👅👅👅👅👎👎👎👎

    • @salamsalam8802
      @salamsalam8802 วันที่ผ่านมา

      കാന്തപുരത്തിന് ആരു പറഞ്ഞു എന്നാണ് പറയുന്നത് കാതോരം എപ്പോഴാണ് ഇറങ്ങിപ്പോയത് എന്തിനാണ് പോയത് കാന്തപുരത്തിന്റെ പരിപാടി എന്താണ് പച്ച മുനാഫിക്കാകുന്ന വർത്താനം പറഞ്ഞ് ഇങ്ങോട്ട് വരും കാന്തപുരത്തിന് സമസ്തക്കാര്‍ അംഗീകരിക്കുന്നില്ല പിന്നെ നിന്റെ ബാക്കിയുള്ള ചെന്നിട്ടാ പറയാനുള്ളത് പോയി പണി നോക്ക്

  • @sidheequechemmalassery6283
    @sidheequechemmalassery6283 17 วันที่ผ่านมา +1

    شيخنا كانتبرم استاذ ❤❤❤❤❤❤❤❤❤❤❤❤

  • @akbarsa2962
    @akbarsa2962 18 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻

  • @sadiqmp8059
    @sadiqmp8059 18 วันที่ผ่านมา +7

    കൂടത്തായിയും സമദും എപ്പോഴാണ് സമസ്തയുടെ കൂടെ നിന്നത്
    പച്ചക്കളവു പറയുക പരിഹസിക്കുക ഫിത്ന പറയുക ഇതൊക്കെയായിരുന്നു ഇവറ്റകളുടെ മുൻകാല പതിവ്
    ഇത്തരം കാര്യങ്ങളൊക്കെ പൊതുജനം വെറുത്തു കാലം കാന്തപുരം ഉസ്താദിനെ ശരിവെച്ചു അതോടുകൂടി ഫിത്ന കമ്പനിക്ക് സ്റ്റേജ് കിട്ടാതായി അങ്ങിനെ പുതിയ മേച്ചിൽ പുറം തിരഞ്ഞു നടക്കുകയാണ് ആക്കുട്ടർ

  • @IbrahimKutty-m2r
    @IbrahimKutty-m2r 18 วันที่ผ่านมา +19

    കണ്ണിയത്ത് ഉസ്താദിന്റെ പ്രാർത്ഥന ശരിക്കും കൊള്ളുന്നുണ്ട്. (മുഖം കെടട്ടെ എന്ന് )😢

    • @shandrpca
      @shandrpca 18 วันที่ผ่านมา +1

      അതെ നൗഷാദ് അഹ്സനി ഇടക്കിടക്ക് പറയുന്നു 😂😂

    • @ചെറി-ഞ9ങ
      @ചെറി-ഞ9ങ 18 วันที่ผ่านมา +1

      മുഖം മാത്രമല്ല ശരീരം മൊത്തം കെട്ടു ദുആ മുഖം കെടാൻ കെട്ടത് ശരീരം മുഴുവൻ😮 ശരിക്കും ദുആ ചെയ്തിട്ടുണ്ടോ? കണ്ണിയത്തു സ്താദ്

    • @tigertruth
      @tigertruth 18 วันที่ผ่านมา

      ​@@shandrpca 😂 അയാളെ നിങ്ങളെങ്കിലും കാണുന്നുണ്ടല്ലോ 🤭

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 18 วันที่ผ่านมา

      Mudi..Kunjhaadugalum..vidhahigalum..ok☝🏼☝🏼☝🏼☝🏼☝🏼

    • @jabirvilayil7097
      @jabirvilayil7097 18 วันที่ผ่านมา

      ​@@ചെറി-ഞ9ങചെയ്യില്ല എന്ന് ഉറപ്പല്ലേ

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 18 วันที่ผ่านมา +3

    Ap ഉസ്താദ് പണ്ടേ ഇതൊക്കെ പറഞ്ഞു ഇപ്പോൾ നിങ്ങളും അൽഹംദുലില്ലാഹ്

  • @mohammedthameem9824
    @mohammedthameem9824 18 วันที่ผ่านมา +19

    89 ൽ പല മുദരിസൻമാരും ഉസ്താദുമാരും പുറത്താക്കപ്പെട്ടപ്പോൾ നിങ്ങളും കൂടി കൊടുത്തില്ലെ

  • @alhudhamedia1732
    @alhudhamedia1732 18 วันที่ผ่านมา +2

    ഇതൊക്കെ നേരത്തെ പറയേണ്ടതായിരുന്നു അല്ലെങ്കിൽ ഇന്ന് അനുഭവിക്കേണ്ട വിഷമങ്ങൾ ഉണ്ടാകുമായിരുന്നില്ല 👍

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 18 วันที่ผ่านมา +16

    Ap ustad 100%sariyan

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 18 วันที่ผ่านมา

      Mudi..Businessil..🤣🤣🤣🤣👅👅👅👅👅👎👎👎👎

  • @Nizamvmk786
    @Nizamvmk786 13 วันที่ผ่านมา +1

    സമസ്തയെ താകീത് ചെയ്യുന്നവരെ... കീഴ് ഘടകത്തിലെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ സമസ്ത തയ്യാറാകണം...
    എന്നാലേ ഫലമുണ്ടാകു...
    ഇല്ലങ്കിൽ അത് പടർന്ന് പന്തലിക്കും..
    ആരോഗ്യം പകരൂല... രോഗം പകരും

  • @jafarbava4749
    @jafarbava4749 11 วันที่ผ่านมา

    അന്ന് ഉള്ളാൾ തങ്ങൾ പറഞ്ഞു പുറത്താക്കിയതല്ല ഇറങ്ങി പ്പോന്നതാണ് എന്ന് പക്ഷെ നിങ്ങൾ പറഞ്ഞു പുറത്താക്കിയതാണ് എന്ന് പ്രസംഗിച്ചു നടന്നവർ തന്നെ ഇന്ന് പറയുന്നു ഇറങ്ങി പ്പോയതാണ് എന്ന് ഇതാണ് ഞങ്ങൾ പറയുന്നത് താജുൽ ഉലമയാണ് ശെരി എന്ന് വൈകി വന്ന വിവേഗത്തിന് നന്ദി ഇനിഈ പറയുന്നത് മാറ്റി പറയാതിരിക്കട്ടെ 👍🏻

  • @muhammedkutty2082
    @muhammedkutty2082 18 วันที่ผ่านมา +2

    അവസരം വന്നപ്പോൾ പറഞ്ഞു...❤

  • @rahoofcs6431
    @rahoofcs6431 18 วันที่ผ่านมา +25

    89 ൽ കുറേ ഉസ്താദുമാരെ കണ്ണീർ കുടിപ്പിച്ചവരാ😊

    • @SajeerKodali
      @SajeerKodali 18 วันที่ผ่านมา +2

      കണ്ണിയത്ത് ഉസ്താദിനെയും സംശുൽ ഉലമയെയും ബുദ്ദിമുട്ടിച്ചവർ ചില്ലറ ക്കാരല്ല. അവര് ഇന്ന് ആക്രി കടയിലെ പൊട്ടിയ പാട്ട പോലെ ഇരിക്കുന്നു.

    • @thengilakathsadaath4882
      @thengilakathsadaath4882 17 วันที่ผ่านมา

      ​@@SajeerKodaliഅന്ന് പോയവർ ഇന്ന് രാജാക്കന്മാർ

    • @Juniksgd
      @Juniksgd 12 วันที่ผ่านมา

      @@SajeerKodaliകണ്ണുള്ളവർക്കു കണ്ട മനസിലാവും ആരായിന്ന് പൊട്ടി നിൽക്കുന്നത് എന്ന്

    • @SajeerKodali
      @SajeerKodali 11 วันที่ผ่านมา

      @thengilakathsadaath4882 ഭൂമിയിൽ എന്ന് മാത്രം

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 18 วันที่ผ่านมา +1

    MASHAA ALLHA..💎💎💎💎💎👌👌👌👌👌

  • @പുതുപ്പാടിക്കാരൻ-ട4ണ
    @പുതുപ്പാടിക്കാരൻ-ട4ണ 18 วันที่ผ่านมา +1

    സ്വയം വരുത്തിവച്ച വിന 🙏🏻🙏🏻🙏🏻അലിമിങ്ങൾക്കു റബ്ബ് ഇസ്സത് നൽകട്ടെ 🤲🏻🤲🏻

  • @mazriz6176
    @mazriz6176 18 วันที่ผ่านมา +3

    Correct 👍 usthaade

  • @AbdukhairAbdukhair
    @AbdukhairAbdukhair 18 วันที่ผ่านมา

    ഇതാണ് ആർജവം. 💥💥💥

  • @madeenavision641
    @madeenavision641 18 วันที่ผ่านมา +15

    Ap സമസ്ത 👍👍👍👍👍

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 18 วันที่ผ่านมา

      Mudi..Business.is.a.great..🤣🤣🤣🤣👅👅👅👅👅👎👎👎👎

  • @UsmanF-gm9ud
    @UsmanF-gm9ud 18 วันที่ผ่านมา +4

    ഞാൻ ഏ പി കാരനാകാൻ കാരണം നെല്ലും പതിരും വേർതിരിച്ച് പേരോട് ഉസ്താദിനെ പോലെയുള്ള വർ അന്നേകാണിച്ചു തന്നത് കൊണ്ടാണ്. ഇത് ഇല്ലാതെ പോയതാണ് സമസ്ത ഇന്നനുഭവിക്കുന്ന പ്രതി സന്ധികൾക്ക് കാരണം

    • @Butterfly1384-w5b
      @Butterfly1384-w5b 17 วันที่ผ่านมา

      ഞാനും അങ്ങനെ തന്നെ, പക്ഷെ ഇന്ന് പേരോട് ഉസ്താദ് വഹാബിസം പറയുന്നതിൽ സങ്കടവും ഉണ്ട്

  • @sharafupalakundan5559
    @sharafupalakundan5559 18 วันที่ผ่านมา +11

    എന്തൊക്കെ പറഞ്ഞാലും നന്നാവും ഒരു പ്രതീക്ഷയും ഇല്ല നിങ്ങൾക്ക് ദീനിനോട് കൂറില്ല

    • @MOHAMADK-b4j
      @MOHAMADK-b4j 18 วันที่ผ่านมา

      pazhayathaanu

  • @manuovm715
    @manuovm715 18 วันที่ผ่านมา +2

    ഇപ്പോഴെങ്കിലും അല്ലാഹു അക്ബർ അൽഹംദുലില്ല

  • @fmgaming3900
    @fmgaming3900 18 วันที่ผ่านมา +12

    ഞാനൊരു സമസ്തക്കാരനാണ് എന്നാൽ എൻ്റെ ഒരനുഭവം വെച്ച് പറയുന്നതാണിത് മുമ്പത്തെ പോലെ ആത്മാർത്തതയും, സത്യസന്ധതയും ഇപ്പോൾ സമസ്തയുടെ സ്ഥാപനമായ നിങ്ങളുടെ സ്ഥാപനത്തിലും കുട്ടികളോടും, രക്ഷിതാക്കളോടും ചിലതിലൊക്കെ നീതി പുലർത്തുന്നുണ്ടൊ എന്ന് തീർച്ചയായും ആത്മ പരിശോധന നടത്തണം.

  • @Samad-o4m
    @Samad-o4m 18 วันที่ผ่านมา +8

    ഇനിയും മനസിലാക്കാനുണ്ട് പതിയെ പതിയെ ശെരിയിക്കോളും

  • @mpm7840
    @mpm7840 18 วันที่ผ่านมา +2

    Exactly.. Pookkootur is now just a league usthad...(Politics Is Always Dirty... Religeon & Samastha Is Different)

  • @mohammedhassanp4358
    @mohammedhassanp4358 18 วันที่ผ่านมา +2

    ഭിന്നിച്ച് ഭിന്നിച്ച് നാം തകരും
    മറ്റുള്ള സമുദായം ഒറ്റക്കെട്ടായ് മുന്നേറുമ്പോൾ

  • @saidalavik8213
    @saidalavik8213 18 วันที่ผ่านมา +9

    സമദും, നാസറും, രാഷ്ട്രീയ മാണ്, അവരെ സമസ്തയിൽ പറ്റില്ല.. അവരുടെ മാർഗ്ഗത്തിലേക്ക് അവരെ വിടുക. അതാണ് നല്ലത്...!!

    • @abdussatharpn8384
      @abdussatharpn8384 16 วันที่ผ่านมา +1

      പാണക്കാടും രാഷ്ട്രീയമാണ്. അവരെയും ഒഴിവാക്കിയാൽ റെഡി ആയി.

  • @AbdulAzeez786-l4l
    @AbdulAzeez786-l4l 18 วันที่ผ่านมา +1

    Correct 💯.

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 18 วันที่ผ่านมา +4

    തല വെട്ടി പോയാലും സത്യം തുറന്നുപറയണം അല്ലെങ്കിൽ ദീൻ നശിക്കും ഉസ്താദിനെ ദീർഘായുസ്സ് ഉണ്ടാവട്ടെ

  • @ummartt7466
    @ummartt7466 18 วันที่ผ่านมา +3

    Super. Super. Speech

  • @salamsalam8802
    @salamsalam8802 วันที่ผ่านมา

    ഇവിടെ ആർക്കൊക്കെ എന്തൊക്കെ സ്ഥാനങ്ങൾ പോകുന്നു വേണ്ടാത്ത കുരുത്തക്കേടിന് പോയിട്ട് കുരുത്തംകെട്ട പണി കിട്ടുന്നു അവസാനം പലരെ കുറിച്ചും പല തോന്നിവാസം വിളിച്ചുപറഞ്ഞു തടിയൂരാമെന്ന് കരുതിയവർക്ക് പലയിടത്തും പോയി പ്രശ്നങ്ങൾ കിട്ടുന്നതോടുകൂടി അവർ മാറി ചിന്തിക്കുന്നു ഇതെല്ലാം ബൈബോക്കിനെ യാത്രയയപ്പിനും വേണ്ടി ഓതുന്നത് തന്ത്രമാണ് ഇതെല്ലാം

  • @shadulipulingom1438
    @shadulipulingom1438 18 วันที่ผ่านมา

    അൽഹംദുലില്ലാഹ്. സന്തോഷം

  • @anasabdulla3424
    @anasabdulla3424 18 วันที่ผ่านมา +5

    സമദ് ഒന്നാന്തരം അവസരവാദിയാണ്.. സ്റ്റേജിന് അനുസരിച്

  • @haflathulmahabba8016
    @haflathulmahabba8016 18 วันที่ผ่านมา +3

    ശംസുൽ ഉലമയെ പുറത്താക്കിയത് സമ്മതിച്ചു ലേ

    • @raeeees
      @raeeees 12 วันที่ผ่านมา

      പട്ടിക്കാട് കാേളേജിൽ നിന്നല്ലേ

  • @trmuhammed7961
    @trmuhammed7961 9 วันที่ผ่านมา

    അവർ സമസ്തയുടെ ശരിയായ വഴിയിലാണ്.
    ആ വഴിയിൽ നോക്കുക

  • @hrs8229
    @hrs8229 18 วันที่ผ่านมา +6

    ഇതാ മുൻപേ പറേയേണ്ടിയിരുന്നത്
    പോകോടൂറിസം കൂടതായിസം അതു രണ്ടും സമസ്ഥയുമായി ബന്ധമില്ല അവർ രാഷ്ട്രീയ ഉസ്താടാടുമാറാണ്

  • @adl131
    @adl131 18 วันที่ผ่านมา +2

    ആകെ പറഞ്ഞതിന്റെ പൊരുൾ, ശരിയായ അഹ്ലുബൈത്ത് നമ്മുടെ സമസ്തയിലും അതിനൊപ്പിച്ചു നിൽക്കുന്ന പാർട്ടിയിലും ഉള്ളവർ.

  • @misbahislamicmedia1305
    @misbahislamicmedia1305 18 วันที่ผ่านมา +3

    സമസ്ത അതിൻ്റെ ആശയ ആദർശത്തിൽ തന്നെ മുന്നോട്ട് പോവും....... മുന്നോട്ടുള്ള ഗമനത്തിൽ ആരൊക്കെ സമസ്തയെ ദുനിയാവിന് വേണ്ടി പണയപ്പെടുത്താൻ നോക്കിയിട്ടുണ്ടോ അവരൊക്കെ സമസ്തയിൽ നിന്ന് പുറത്ത് പോയിക്കൊണ്ടേയിരിക്കും..... ഇനിയും അത് ആവർത്തിക്കും
    ആരൊക്കെ പുറത്ത് പോയാലും സമസ്തക്ക് ഒന്നും സംഭവിക്കില്ല
    ഇനിയും പൂർവ്വാധികം ശക്തിയോടെ ഇത് മുന്നോട്ട് കുതിക്കും

    • @ahammedkoya7526
      @ahammedkoya7526 18 วันที่ผ่านมา

      സമസ്തക്ക് ഒന്നും പറ്റിയിട്ടില്ല സമസ്തയ്ക്ക് ഒന്നും പറ്റിയിട്ടില്ലഎന്ന വിളിച്ചു കൂവൽ മാത്രമേയുള്ളൂ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ നിലനിൽപ്പിനുവേണ്ടി ഉണ്ടാക്കപ്പെട്ട സമസ്ത ഇപ്പോൾ ലീഗിൻറെ കയ്യിലാണ്. ഞങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ല ഞങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ല എന്ന എനൗൺസ്മെൻ്റ് മാത്രമേ ബാക്കിയുള്ളൂ. ലീഗുകാർ കണ്ണുരുട്ടിയാൽ ഭയപ്പാടിലാണ്. അവസാനം ലീഗുകാർ കൊണ്ടു പോകാന് തീരാതിരിക്കാൻ അല്ലാഹുവിനോട് ദുആ ചെയ്തു അഹ്ലുസ്സുന്നത്തി വൽജമാഅത്തിനെ ലീഗ്മുജാഹിദിൽ നിന്ന് സമസ്തയെ രക്ഷിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അതു വളരെ നല്ലതാണ്. വിട്ടുപോയ വരുടെ പിന്നാലെ കൂടേണ്ട. ലീഗിൻറെ ചൊൽപ്പടിക്ക് ദീനിനെ വിൽക്കാൻ മനസ്സില്ലാത്തവർ ആണ്ആൺകുട്ടികളെപ്പോലെ ദീനിനെ മുറുകെ മുറുകെപ്പിടിച്ചുകൊണ്ട് 89 ൽ വിട്ടുപോയത്. അവർ വളർന്നു പടർന്നു പന്തലിച്ചു ലോകത്താകമാനം വ്യാപിച്ചു. അവരുടെ പേരിൽ കള്ളത്തരങ്ങൾ പടച്ചു വിട്ടിട്ട് യാതൊരു കാര്യവുമില്ല

  • @zakariyak1842
    @zakariyak1842 16 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @AshrafAli-cp6cs
    @AshrafAli-cp6cs 18 วันที่ผ่านมา +2

    Aameen

  • @ismayilparambil1480
    @ismayilparambil1480 18 วันที่ผ่านมา

    മാഷാ അള്ളാ

  • @ibrahimkutty8354
    @ibrahimkutty8354 18 วันที่ผ่านมา +2

    എല്ലാ നേതാക്കളും മനസ്സിൽ അടക്കിപ്പിടിച്ച കാര്യങ്ങൾ പുറം തള്ളാൻ തുടങ്ങിയിരിക്കുന്നു

  • @ishaqAhsani-zx7cu
    @ishaqAhsani-zx7cu 18 วันที่ผ่านมา

    ماشاء الله

  • @mubashirmubashiriti8531
    @mubashirmubashiriti8531 18 วันที่ผ่านมา +13

    89 90 കാലത്ത് എത്രയോ ഉസ്താദുമാരെ പുറത്താ അവരെ

  • @KASIMKANNATHKASIMKANNATH
    @KASIMKANNATHKASIMKANNATH 18 วันที่ผ่านมา +5

    ഈ വക പണ്ഡിതന്മാർ അതിൽ - ഉണ്ടായിട്ട്
    ഇത്രയും കാലം എവിടെയായിരുന്നു
    നിങ്ങളെക്കെ ഉണ്ടായിട്ട് -
    റഫറി മാർ മതം പറഞ്ഞതാണ് - ഇവിടെ - ഉണ്ടായ പ്രശ്നം
    🌹🌹🌹🌹

  • @jumanascreativehive
    @jumanascreativehive 18 วันที่ผ่านมา +1

    സത്യം തുറന്നു പറയുന്ന ഉസ്താദുമാർ കുറച്ച് പേരെങ്കിലും ഉണ്ടല്ലോ. സന്തോഷം!

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 18 วันที่ผ่านมา

      Mudi..Vellam..kudiche..Urakkilaaya..Kunjhaad..🤣🤣🤣🤣👅👅👅👅👎👎👎👎☝🏼☝🏼

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj 18 วันที่ผ่านมา

    100 % ശരി

  • @salamvazayavalappil8327
    @salamvazayavalappil8327 18 วันที่ผ่านมา

    Ap usthad wery good 🎉🎉

  • @IsmailEarkulangara
    @IsmailEarkulangara 18 วันที่ผ่านมา

    Usthad super🎉🎉🎉❤❤😊😊

  • @KunjabdullaPakutti
    @KunjabdullaPakutti 18 วันที่ผ่านมา

    Aameenyarabbalhalameen

  • @sainudheenmadavoor7537
    @sainudheenmadavoor7537 15 วันที่ผ่านมา

    വൈകിയാണെങ്കിലും സത്യം ഉറക്കെ പറയാം

  • @sayedcj6326
    @sayedcj6326 18 วันที่ผ่านมา

    Av ഉസ്താദ്...

  • @shajaralikhan5381
    @shajaralikhan5381 18 วันที่ผ่านมา

    🔥🔥🔥

  • @SharafuP-w7n
    @SharafuP-w7n 18 วันที่ผ่านมา +8

    ഈ ധൈര്യം കുറച്ചുകൂടി മുന്നേ കാണിച്ചിരുന്നെങ്കിൽ മഹല്ലുകൾ എല്ലാം വഹാബി മുജാഹിദ് ജമാഅത്തിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടിരുന്ന

  • @voiceofsalamfaizyandaman9918
    @voiceofsalamfaizyandaman9918 18 วันที่ผ่านมา

    Allahu Akbar

  • @voiceofghousiya4900
    @voiceofghousiya4900 18 วันที่ผ่านมา +6

    89ൽ പുറത്താക്കാൻ കൂട്ടു നിന്നവർ ഇന്ന് പിരിച്ച് വിടൽ ഭീഷണിയിൽ!
    കാലം കാത്ത് വെച്ച നീതി

    • @faisalvt2279
      @faisalvt2279 18 วันที่ผ่านมา +1

      പുറത്താക്കിയതല്ലെ ഇറങ്ങിപ്പോന്നതാ ചങ്കൂറ്റത്തോടെ ഇന്ന് അവർ ഒരാളെയും ഭയപ്പെടാതെ മതം പറയുന്നു

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 18 วันที่ผ่านมา +1

      Yenne..Mudi..Kunjhaadinday..Swapnam..👅👅👅👅👎👎👎👎👎

  • @ummartt7466
    @ummartt7466 18 วันที่ผ่านมา

    Masha allah

  • @MohammedMohammed-dg5xs
    @MohammedMohammed-dg5xs 18 วันที่ผ่านมา +8

    കുട്ടി ദാരിമി നാസർ ഫൈസി കൂടത്തായി ഹമീദ് ഫൈസി അമ്പലക്കടവ് അബ്ദുസമദ് പൂക്കോട്ടൂർ( വേറൊരു സാധനവും കൂടി ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് അറിയുന്നില്ല ) ഈമാതിരി സാധനങ്ങളൊക്കെ കയറി വിട്ടപ്പോൾ ശ്രദ്ധിക്കേണ്ടിയിരുന്നു

    • @zamindal283
      @zamindal283 18 วันที่ผ่านมา +2

      ഹമീദ് ഫൈസി ഞങ്ങളുടെ ചങ്കിലെ ചോരയാണ് ...
      ആൺകുട്ടി ....

    • @musthafamusthafa3747
      @musthafamusthafa3747 18 วันที่ผ่านมา

      തോട്ട് മുക്കം

    • @abdulkhader-pq4ug
      @abdulkhader-pq4ug 18 วันที่ผ่านมา

      ചങ്കിലെ ചേരയാണ്.

    • @muhammedshafi74
      @muhammedshafi74 18 วันที่ผ่านมา

      കണ്ണാടി പറമ്പൻ

  • @AbidKv-nt7bq
    @AbidKv-nt7bq 18 วันที่ผ่านมา +2

    ദീൻ പറയാത്ത അവർ ഇപ്പം ലീഗ് പറ unnu അതാണ് സത്യം

  • @npsalam8490
    @npsalam8490 18 วันที่ผ่านมา

    ദീൻ പറയുന്നപണ്ഡിതർ ദീൻ പറയട്ടെ രാഷ്ട്രീയം അതിന്റെ വഴി യിൽ പോട്ടെ ദീൻ പറയുന്ന വർ അത് പറയും പോൾ ആരെ യും പേടിക്കരുതേ ഉസ്താനിനി അള്ളാഹു ആഫിയത്തുഉള്ള ആയസ് തരട്ടെ

  • @yoonasyoonu1887
    @yoonasyoonu1887 18 วันที่ผ่านมา

    💪

  • @manuovm715
    @manuovm715 18 วันที่ผ่านมา

    വൈകി വന്ന വിവേകം

  • @aboobakkerk8539
    @aboobakkerk8539 18 วันที่ผ่านมา +1

    Kanniyath usthadinde dua ippola orma varunnad .....iniyum naarum ...insha Allah..

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 18 วันที่ผ่านมา

      Mudi..Kunjhaadugalay..Polay..🤣🤣🤣🤣👅👅👅👅👎👎👎

  • @faihamedia1164
    @faihamedia1164 18 วันที่ผ่านมา

    പ്രശ്നം നിൽക്കണം എന്ന് താൽപര്യമില്ലാത്ത പൊലെ...
    Allahu Alam...

  • @ShamsuAsap
    @ShamsuAsap 18 วันที่ผ่านมา

    🥰💐💐💐

  • @faihamedia1164
    @faihamedia1164 18 วันที่ผ่านมา +2

    89 ൽ യഥാർത്ഥ സമസ്തയെ കേൾക്കാൻ ആദ്യം ആൾ കുറവായിരുന്നു... SSF സിറാജ്.. എല്ലാം അപ്പുറം ആയിരുന്നു ... അത് കൊണ്ട് ................

  • @shihabwandoor4799
    @shihabwandoor4799 18 วันที่ผ่านมา +6

    ശംസുൽ ഉലമയെയും കണ്ണിയത്തിനെയും ധിക്കരിച്ചു പോയവർ ഇവിടെ കമന്റടിച്ചു കാണുന്നുണ്ട്...

    • @copterking2067
      @copterking2067 18 วันที่ผ่านมา

      ധിക്കരിച്ചത് വഹാബി ലീഗിനെയാണ്. ഇന്ന് നിങ്ങൾക്കും അതെഗതിവന്നു. എന്നാലും സത്യം പറയരുത് ട്ടോ. 89മുതൽ ചെയ്‌തതൊക്കെ ബാത്തിലാകും 😁😁😁

    • @abdulmuthalib3918
      @abdulmuthalib3918 18 วันที่ผ่านมา +1

      ശംസുൽ ഉലമ യെ പുറത്താക്കിയവരാണ് നിങ്ങൾ ചേളാരിക്കാർ

    • @azeezpm3713
      @azeezpm3713 18 วันที่ผ่านมา +1

      ആ പോയവരുടെ മുഖം കെട്ടോ?

    • @ahammedkoya7526
      @ahammedkoya7526 18 วันที่ผ่านมา

      ശംസുൽ ഉലമ ഉസ്താദിനെയും കണ്ണിയത്ത് ഉസ്താദിനെയുംധിക്കരിച്ചു പോയതല്ല. ലീഗിന് പണയം വെക്കേണ്ടതല്ല് ദീൻ എന്ന അന്തസ്സുള്ള തീരുമാനത്തോട് കൂടി ഇറങ്ങി പ്പോയതാണ്.ആയതിനാൽഇന്ന് ദീൻ പറയാൻ ലീഗിൻറെ മൂട് താങ്ങേണ്ടി വന്നില്ല. കരുത്തുറ്റ ഒരു നേതൃത്വം അനുസരണമുള്ള അനുയായികൾ അതാണ് എ പി ഉസ്താദിൻറെ സമസ്ത നിങ്ങൾ അസൂയപ്പെട്ടിട്ട് കാര്യമില്ല മൊത്തം ലോകത്തിലും പടർന്നു പന്തലിച്ചു. പുരോഗതിയിലേക്ക് അനവരതം കുതിക്കുന്നു. ദീനിൻറെ കാര്യം പറഞ്ഞതിനാൽ പാവപ്പെട്ട ഉമർ ഫൈസിയെ ഭൗതിക രാഷ്ട്രീയക്കാർ പിച്ചിച്ചീന്തുന്നത് കാണന്നുണ്ടോ?

    • @AshrafAli-g5e3z
      @AshrafAli-g5e3z 15 วันที่ผ่านมา

      അതെ ഇപ്പോൾ അനുഭവിക്കുന്നു മൂരി മൊല്ലാക്കമാർ

  • @sainudheentk520
    @sainudheentk520 18 วันที่ผ่านมา

    ❤️❤️❤️❤️❤️❤️

  • @shanuthekid
    @shanuthekid 18 วันที่ผ่านมา +18

    Ek ഉസ്താദിന്റെ ഫോട്ടോ സ്റ്റേജിൽ വെച്ച ഇവന്മാർ ഇനിയും നന്നാവാനുണ്ട്.... അങ്ങിനെ ഫോട്ടോ വെക്കാൻ പറ്റുമായിരുന്നെങ്കിൽ അല്ലാഹുവിന്റെ റസൂലിന്റെ ഫോട്ടോ വെക്കുമായിരുന്നു

    • @4thepeople929
      @4thepeople929 18 วันที่ผ่านมา +2

      തീർച്ചയായും ഈ ഫോട്ടോ സംസ്കാരം ഒഴിവാക്കേണ്ടതാണ്. കട്ടൗട്ട് വെക്കൽ തികച്ചും രാഷ്ട്രീയ സംഘടനകളുടെ സംസ്കാരമാണ്.

    • @mohammedthameem9824
      @mohammedthameem9824 18 วันที่ผ่านมา +2

      Ap വിഭാഗം ഒരിക്കലും Stag ൽ ഫോട്ടോ വെക്കാറില്ല

    • @showkaths9578
      @showkaths9578 18 วันที่ผ่านมา +1

      ​@@mohammedthameem9824കാണണോ

    • @Abdulhameed-s4l
      @Abdulhameed-s4l 18 วันที่ผ่านมา +1

      ജീവിച്ചിരിക്കുന്ന എ. പി. യുടെ ഫോട്ടോ തന്നെ എത്രപരിപാടിക്ക് വെച്ചിട്ടുണ്ട് 😃

  • @umaralialthani4930
    @umaralialthani4930 18 วันที่ผ่านมา +1

    ഇപ്പോഴാണ് സമസ്തയെ ശ്രദ്ധിച്ചു തുണ്ടങ്ങിയത്......പ്രശ്നങ്ങൾ ഉള്ളത് തുറന്ന് പറയണം.

  • @ibthisaamonline5449
    @ibthisaamonline5449 18 วันที่ผ่านมา

    هنا فرق واضح بين القديم والجديد

  • @aboobakkerp91
    @aboobakkerp91 18 วันที่ผ่านมา +1

    ഒരു പ്രസിദ്ധീകരണത്തിൽ പണ്ട് - അബദ്ധത്തിൽ- ഒരു ചിത്ര ശലഭത്തിന്റെ ഫോട്ടോ വന്നപ്പോൾ ഖേദ പ്രകടനം നടത്തി. അന്ന് മുജാഹിദുകൾ "നേർച്ചപ്പക്ഷി ആയിരിക്കും" എന്ന് പറഞ്ഞ് പരിഹസിച്ചു. ഇപ്പോൾ നൊമ്മക്ക് ഫോട്ടോ ഇല്ലാത്ത പരിപാടിയില്ല.

  • @AbdulTRazaq
    @AbdulTRazaq 17 วันที่ผ่านมา

    സമയം തെറ്റി പോയി മോല്യാരേ 35 കൊല്ലം മുമ്പ് പറയേണ്ടതായിരുന്നു
    പറഞ്ഞവർ രക്ഷപ്പെട്ടു

  • @aliadhour1114
    @aliadhour1114 18 วันที่ผ่านมา +4

    ഈ ഉസ്താദുമാർ എല്ലാം മുന്നെ ഉൾക്കൊണ്ട് മുന്നോട്ട് വന്നിരുന്നെങ്കിൽ സമസ്ത രണ്ടായി പിളറില്ലായിരുന്നു

  • @mypointofview2056
    @mypointofview2056 18 วันที่ผ่านมา +1

  • @Madoorzubaisadi
    @Madoorzubaisadi 18 วันที่ผ่านมา +6

    ബാനറിൽ ഫോട്ടോ കാണുന്നു. ഇത് ഇസ്ലാമിയത് ആണോ? ശംസുൽ ഉലമ ഇഷ്ടപ്പെടുമായിരുന്നോ ?

    • @nahalavlog6330
      @nahalavlog6330 18 วันที่ผ่านมา

      ഈ ബാനർ ഇനി ചപ്പു കൊട്ടയിൽ കൊണ്ട് പോയിടും

  • @NoorM-e6k
    @NoorM-e6k 18 วันที่ผ่านมา

    ❤️🔥👍

  • @pkvoice9951
    @pkvoice9951 18 วันที่ผ่านมา +3

    ഉള്ളാൾ തങ്ങളും കാന്തപുരം അന്ന് തിരിച്ചറിഞ്ഞു. നിങ്ങൾ ഇന്ന് തിരിച്ചറിഞ്ഞു. 40 വർഷങ്ങൾക്കു ശേഷം. 😢

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 18 วันที่ผ่านมา

      Pirive..Konde..Porudhi..muttiya..A.P..mullayum..Mudi...kunjhaadugalum...🤣🤣🤣🤣👅👅👅👅👅👎👎👎👎👎

  • @hassainarck760
    @hassainarck760 13 วันที่ผ่านมา

    ബഹുസദികലി തങ്ങൾ പതിനഞ്ചു വർഷം skssf പ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിച്ചിട്ടു സുന്നത്ത് ജമാഅത്തിൻ്റെ പ്രസക്തി സുന്നികൾ വഹാബികളുമായി എങ്ങിനെ പെരുമാറണം തുടങ്ങിയ ഉൽബോധനം കിട്ടിയിരുന്നെങ്കിൽ ഇന്ന് ഈ ഗതി വരില്ലായിരുന്നു