ഞെട്ടി മന്ത്രി മുഹമ്മദ് റിയാസ്, സീറ്റിൽ ആരുമില്ല, ആര്ക്കും അറിയില്ല , ഇത് റോഡ് ഫണ്ട് ബോർഡ്

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 257

  • @aniferpkd1239
    @aniferpkd1239 2 ปีที่แล้ว +78

    ജോലിക്ക് വരാത്തവരെ പിരിച്ചുവിട്ട് എത്ര പേർ ജോലി കിട്ടാതെ നടക്കുന്നു അവരെ പരിഗണിക്കുക

    • @ashrafkunnath9234
      @ashrafkunnath9234 2 ปีที่แล้ว

      എന്നിട്ട് വേണം ഒരു ലോംഗ് ലീവ്‌എടുക്കാൻ.. ഹി ഹി

    • @aliakku9519
      @aliakku9519 2 ปีที่แล้ว

      എന്നിട്ട് വേണം അവർക്കും ലീവ് എടുക്കാൻ 😂😂🤣

  • @alimon6159
    @alimon6159 2 ปีที่แล้ว +49

    ജോലി ചെയ്യാൻ താല്പര്യം ഇല്ലാത്തവരെ ചവിട്ടി പുറത്താക്കി ജോലി ചെയ്യാൻ താല്പര്യംഉള്ളവരെ ജോലി വെക്കണം മിസ്റ്റർ മന്ത്രി

    • @moithucmmoithu9234
      @moithucmmoithu9234 2 ปีที่แล้ว +2

      ജീവനക്കാർ 75 ശതമാനവും ഇടത് അനുകൂലികൾ അറിയാഞ്ഞിട്ടല്ല ഇതൊക്കെ പ്രഹസനം

  • @dominicsaviosavio8280
    @dominicsaviosavio8280 2 ปีที่แล้ว +38

    ഒരു രൂപപോലും അധികച്ചെലവില്ലാതെ 50%manpower കൂട്ടാനൊരു മാർഗ്ഗമുണ്ട്. നിലവിലുള്ള ശമ്പളം പകുതിയാക്കുക. പുതിയ ആളുകളെയയും നിയമിക്കുക

  • @rajamohanannair2435
    @rajamohanannair2435 2 ปีที่แล้ว +35

    ഇത് കേരളത്തിൽ പൊതുവേ ഉള്ള പ്രവണത ആണ്... എല്ലാ സർകാർ ഉദ്യോഗസ്ഥരും ഓരോ യൂണിയനിൽ അംഗങ്ങൾ ആണല്ലോ...

  • @smithaa1078
    @smithaa1078 2 ปีที่แล้ว +29

    മന്ത്രി ഞെട്ടിക്കാണും ഞങ്ങളാരും ഞെട്ടിയില്ല

    • @sm2571
      @sm2571 2 ปีที่แล้ว +5

      ഭരണം കിട്ടിയപ്പോൾ ചെന്ന് നോക്കിയതാണ് .... നമ്മുടെ അണികൾ അല്ലേ ഉദ്യോഗസ്ഥർ . ഈ കോലത്തിൽ ആക്കിയത് ആരാണ് നേതാവേ.....i

    • @unnikrishnank5891
      @unnikrishnank5891 2 ปีที่แล้ว +6

      അത് സത്യം

    • @shaukathsali2587
      @shaukathsali2587 2 ปีที่แล้ว +3

      ആദ്യം ഉണ്ടാകിയ സ്കൂളുകൾ റോഡുകൾ വൊട്ടി വൊളിഞ്ഞ വാലങ്ങൾ ശരിയാകുക

  • @MarksCapital
    @MarksCapital 2 ปีที่แล้ว +16

    ബലൂണുകളും കസേരയും മാത്രമുള്ളൂ. സസ്പെന്ഷൻ മാറ്റി ജോലിയിൽ നിന്നും ഒഴിവാക്കണം. ഈ ജോലിക്ക് പറ്റിയ പുതിയ യുവാച്കളെ തെരഞ്ഞെടുക്കണം.

  • @muhammedyaseen8538
    @muhammedyaseen8538 2 ปีที่แล้ว +2

    ജോലിയില്ലാത്ത എത്രയോമിടുക്കമ്മാരുള്ളകേരളമാണെന്നോ sir നടപടിയല്ലാവേണ്ടത് തീരുമാനമാണ് ഒരായിരം നന്മകൾനേർന്നുകൊണ്ട്

  • @akhilp095
    @akhilp095 2 ปีที่แล้ว +25

    സഖാവേ നമ്മുടെ സർക്കാർ ഓഫീസിൽ ജോലി ചെയ്യുന്ന സഖാക്കന്മാർ സമ്മേളനത്തിന് പോയി കാണും.

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว

      Edinimattam varanamengel p w a baranathel varanam sabu jakabi a a p baranathilvaranam paneyudukatha evara sarvecel neni purathakanam

    • @sreejithshankark2012
      @sreejithshankark2012 2 ปีที่แล้ว +1

      😂😂😂

    • @sreelalvr8924
      @sreelalvr8924 2 ปีที่แล้ว +1

      😄😄😄😄😂😂😂😂

    • @skjp3622
      @skjp3622 2 ปีที่แล้ว

      ഭയങ്കര തമാശ 🤣

  • @santhosh7040
    @santhosh7040 2 ปีที่แล้ว +42

    രാഷ്ട്രീയമായി എതിർപ്പുണ്ടങ്കിലും പുള്ളി ചെയ്യുന്ന കാര്യങ്ങൾ എല്ലാം സൂപ്പറാ

  • @Idealmediaatoz
    @Idealmediaatoz 2 ปีที่แล้ว +5

    നന്നായിട്ടുണ്ട് 👍🏻👍🏻👍🏻

  • @jallubk5379
    @jallubk5379 2 ปีที่แล้ว +20

    ഒരു നടപടിയും ഉണ്ടാവില്ല ഇതൊക്കെ ഒരു തരം നാടകം മാത്രം

    • @sreelalvr8924
      @sreelalvr8924 2 ปีที่แล้ว +2

      യെസ് ഒരുകോപ്പും നടക്കുല 👍

    • @headhunter8853
      @headhunter8853 7 หลายเดือนก่อน +1

      💯

  • @kgmohananmohanan679
    @kgmohananmohanan679 4 หลายเดือนก่อน

    ഇവിടെ മാത്രമല്ല എവിടെയും ഇതാണ് സ്ഥിതി. രാവിലെ11മണിയാകണം കസേരയിലെത്താൻ '4 മണി കഴിഞ്ഞാൽ ഇറങ്ങും. ഇവരെ നിയന്ത്രിക്കാൻ ആരുണ്ട്.

  • @ponnank5100
    @ponnank5100 2 ปีที่แล้ว

    ആഹാ!!

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 4 หลายเดือนก่อน

    അങ്ങനെ പിരിച്ചു വിടുകയാണെങ്കിൽ മന്ത്രിസഭാ ആദ്യം പിരിച്ചു വിടണം

  • @muhammedali5669
    @muhammedali5669 2 ปีที่แล้ว +4

    എല്ലാ ഭരണകർത്താക്കളും ഇതുപോലെ വിസിറ്റ് ചെയ്താൽ നാടിനും ജനങ്ങൾക്കും നന്മയുണ്ടാകും

  • @nandanalakshmi7310
    @nandanalakshmi7310 2 ปีที่แล้ว +1

    👍👍👍അത് പൊളിച്ചു 👍👍ആർക്കും അവധി എടുത്തു മുങ്ങാം മുങ്ങുന്നവർക്ക് മുൻഗണന 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @agustinelaveena1030
    @agustinelaveena1030 2 ปีที่แล้ว +4

    ഇവർക്കൊക്കെ ശമ്പളം കൊടുക്കാനാണോ ഞങ്ങളുടെ കൈയിൽ നിന്നും ടാക്സ് കൊടുക്കേണ്ടി വരുന്നത് കഷ്ടം 🙂🙂🥰 thanku കേരള ഗവണ്മെന്റ്

  • @sikanderbadusha5815
    @sikanderbadusha5815 2 ปีที่แล้ว

    എല്ലാത്തിനെയും പിരിച്ചു വിടണം

  • @bhaskarankk2443
    @bhaskarankk2443 2 ปีที่แล้ว +11

    യൂണിയൻ അതി പ്രസാദം തന്നെയല്ലേ ഇതിനും കാരണം
    ആദ്യം രാഷ്ട്രീയമേലാളന്മാർ മാർഗം ആലോചിക്കട്ടെ

  • @noushadnheralil1271
    @noushadnheralil1271 2 ปีที่แล้ว +1

    എല്ലാ ദിവസവും വകുപ്പ് അധികൃതർ വരട്ടെ

  • @bennythomas4488
    @bennythomas4488 2 ปีที่แล้ว

    ഇങ്ങനത്തെ ഇങ്ങനത്തെ കള്ളന്മാരെ ജോലിയെന്നു പിരിച്ചുവിടണം നാട് നശിക്കുന്നതിൽ പ്രധാന പങ്കും ഇവിടുത്തെ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും ആണ് ഒരുത്തനെ പിരിച്ചുവിട്ട പിന്നെ സമരമായി എന്തൊരു ഗതികെട്ട നാട്

  • @vkn3522
    @vkn3522 2 ปีที่แล้ว

    കേരളസർക്കാർ ആപ്പിസുകൾ, കാലികൾ ഇല്ലാത്ത തൊഴുത്തായിമാറി, ഒറ്റയെണ്ണം ഇല്ല എല്ലാം ഒപ്പിട്ട് മുങ്ങി ബാലു, കഷ്ടം ഇടതുവരും കേരളം മുടിയും

  • @onattukaraulsavangaludenad8869
    @onattukaraulsavangaludenad8869 2 ปีที่แล้ว +12

    ഞങ്ങൾ പണ്ടേ ഞെട്ടിയതാ

  • @Abdulla_V_M
    @Abdulla_V_M 2 ปีที่แล้ว +23

    ഇതൊക്കെ തന്നെ മിക്ക ഓഫിസുകളിലും അവസ്ഥ

  • @maheshvp4488
    @maheshvp4488 ปีที่แล้ว

    ഞെട്ടി

  • @sanjubenjo4330
    @sanjubenjo4330 2 ปีที่แล้ว +4

    Super minister 👌💖

  • @muraleedharans3467
    @muraleedharans3467 2 ปีที่แล้ว

    Ethanu nammudde. Bharanam.

  • @SameerSameer-do6vz
    @SameerSameer-do6vz 2 ปีที่แล้ว +4

    എല്ലാ ഓഫീസിലും ഓരോ mantrymare നിയമിക്കണം!!"" അല്ലാതെ ഉദ്യോഗസ്ഥ മാഫിയ കേരളത്തെ കാർന്നു തിന്നും

  • @vimalemmanuel4514
    @vimalemmanuel4514 2 ปีที่แล้ว +1

    Big salute to you minister

  • @khalidrahiman
    @khalidrahiman 2 ปีที่แล้ว

    കേരളത്തിൽ സർക്കാർ ഓഫീസുകളിൽ ഇതൊരു പുതുമയല്ല ngo സംഘടന യുടെ പിൻതുണ നഷ്ടപ്പെടുമെന്ന് പേടിച്ച് ഒരു സർക്കാരും ഇതന്വേഷിക്കാറോ നടപടി എടുക്കാറില്ല.

  • @devanrajan5827
    @devanrajan5827 2 ปีที่แล้ว +1

    ജോലി ചെയ്യാത്തവരെ പിരിച്ചു വിട്ട് മാതൃക കാണിയ്ക്കണം. ശമ്പളം കൃത്യമായിട്ടു അക്കൗണ്ടില്‍ എത്തുന്നതും തടയണം. ശമ്പളം കൊടുക്കുമ്പോള്‍ ചെയ്ത ജോലിയ്ക്കു മാത്രം ശമ്പളം കൊടുക്കുക.

  • @bijuk9128
    @bijuk9128 2 ปีที่แล้ว +1

    എവിടരുമില്ലേ ഈശ്വരാ 🤪

  • @ammanimathew9667
    @ammanimathew9667 2 ปีที่แล้ว

    എല്ലാവരും നമ്മുടെ സിഐടിയുവിന്റെ മെമ്പർമാരാണ് പാർട്ടി ഫണ്ടിലേക്ക് ആവശ്യത്തിന് പൈസ തരുന്നുണ്ടല്ലോ

  • @josephthomas5623
    @josephthomas5623 2 ปีที่แล้ว +2

    ഇതാ മരുമോനെ പിണറായി
    ഭരണം 🤣🤣🤣🤣🤣🤣
    🤣🤣🤣🤣🤣🤣🤣🤣🤣
    🤣🤣🤣🤣🤣🤣🤣🤣🤣

  • @janeeshillu1955
    @janeeshillu1955 2 ปีที่แล้ว

    അടിത്തറ നന്നായാൽ മേൽകുര ചേരിയില്ല അടിത്തറ എന്നത് വകുപ്പ് മന്ത്രിയാ 😄😄😄

  • @anilasj1533
    @anilasj1533 2 ปีที่แล้ว

    കൃഷി വകുപ്പും ഇതുപോലെ തന്നെ

  • @prakashanp9706
    @prakashanp9706 2 ปีที่แล้ว

    എല്ലാവരും തൃകാകരക്ക് പോയതാണ്
    കലോത്സവത്തിന് മാറ്റു കൂട്ടേണ്ട മരുമോനെ 🤔🤔🤔🤔🤔

  • @p.c.thankappan6973
    @p.c.thankappan6973 11 หลายเดือนก่อน

    ശമ്പളം കൊടുക്കുക.. കൊടുക്കുക..നാണമില്ലാതെ പൊതുജനത്തിന്റെ നികുതിപ്പണം കൈപ്പറ്റി നക്കുക. എന്ന് തന്നെ പറയണം..എല്ലാം ഭരണകക്ഷി യൂണിയൻ ആയിരിക്കും...

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +1

    അടിപൊളി 👍👍👍

  • @saseendranvm1010
    @saseendranvm1010 2 ปีที่แล้ว

    ഇങ്ങിനെ വേണം മന്ത്രി രാഷ്ട്രീയം നോക്കാതെ നടപടി വേണം

  • @thoufeekm6031
    @thoufeekm6031 2 ปีที่แล้ว

    നടപടിയെടുത്താൽ ഇനി ആരുടേയും Vote ഉണ്ടാകില്ലായെന്നാണ് തോന്നുന്നത്, 'എന്തോ,,, എന്തരാ ആയിക്കൊണ്ട് പോട്ട്, "എന്ന് പറയുന്നവരുമുണ്ട് "

  • @kochurani3399
    @kochurani3399 2 ปีที่แล้ว +4

    മന്ത്രി യായാൽഇങ്ങനെയാവണം.മിടുക്കൻ.എന്തുനടപടിഉണ്ടായി.ഗുണമുണ്ടാകുമോ.

  • @thrivikramanpillai1498
    @thrivikramanpillai1498 2 ปีที่แล้ว

    ബഹു.. മന്ത്രി . താങ്കൾ ഇനിയും ഓഫീസുകളിൽ മുന്നറിയിപ്പില്ലാതെ പോകുമ്പോൾ ദയവായി ട്രേഡ് യൂണിയൻ നേതാക്കളെക്കൂടി കൂട്ടുക.എന്നിട്ട് ശമ്പളം കൂട്ടിക്കൊടുക്കാൻ ശഠിയ്ക്കുന്നവർക്കും വാങ്ങിയ്ക്കുന്നവർക്കും ചുമതലാബോധം കൂടി പറഞ്ഞു കൊടുക്കാൻ നിർബന്ധിയ്ക്കുക.

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 10 หลายเดือนก่อน

    സ്വയം മന്ത്രി റിയാസ് നന്നാവു

  • @shajipaul541
    @shajipaul541 2 ปีที่แล้ว +1

    എല്ലാവരും പാർട്ടികകാ൪

  • @sureshsr3934
    @sureshsr3934 2 ปีที่แล้ว

    കുറച്ചു പേരെ സ്പോട്ടിൽ പിരിച്ചു വിട്ടാൽ കുറെയൊക്കെ ശരിയാവും

  • @mohammedsharief4332
    @mohammedsharief4332 2 ปีที่แล้ว

    You Welcome and thanks for the appropriate decisions Government must be for the people. Congratulations

  • @safiyack6048
    @safiyack6048 ปีที่แล้ว

    Riyas minister. Super

  • @abbaskadhar5247
    @abbaskadhar5247 2 ปีที่แล้ว

    super😃😃😃😃👍👍👍👍

  • @krishnanmazhoor5942
    @krishnanmazhoor5942 2 ปีที่แล้ว +6

    This is what every minister do in every deptt good job hats off to u sir

  • @dennichenkj9349
    @dennichenkj9349 2 ปีที่แล้ว

    ശമ്പളം കിട്ടും നാട്ടുകാരുടെ കൈയ്യിൽ നിന്നും കിമ്പളവും. പിന്നെന്തിനു ജോലിക്ക് വരണം? ഇവറ്റകൾക്ക് പെൻഷൻ കൊടുത്തു തന്നെ സർക്കാർ മുടിയും. ഇവർ എന്ത് മല മറിച്ചിട്ടാണ് ഇത്ര യും വാരിക്കോരി കൊടുക്കുന്നത്?

  • @mohandaskallammakkel7501
    @mohandaskallammakkel7501 6 หลายเดือนก่อน

    എല്ലാം സഖാക്കളായ യൂണിയൻ കാരാണ് ഒരു പൂ S പോലും പറിക്കാൻ ആർക്കും പറ്റില്ല.

  • @prabhakaranprabha3196
    @prabhakaranprabha3196 2 ปีที่แล้ว

    ഇതാണ് അഞ്ചാറു കൊല്ലത്തെ ഇവിടത്തെ സർക്കാറിൻ്റെ അവസ്ഥ

  • @rajeev_shanthi
    @rajeev_shanthi 2 ปีที่แล้ว

    കഷ്ട്ടം. എന്ന്. കേരളം

  • @bhavin5029
    @bhavin5029 2 ปีที่แล้ว +4

    ശമ്പളം തള്ളി കൊടുക്ക്

  • @suthannarayanan6535
    @suthannarayanan6535 2 ปีที่แล้ว

    നാടകമേ ഉലകം

  • @sunilkumark6783
    @sunilkumark6783 2 ปีที่แล้ว

    ഇവൻ ഞട്ടും പക്ഷെ അവരെ ഞൊട്ടും

  • @dinkuminkuvlog
    @dinkuminkuvlog 2 ปีที่แล้ว

    ഇങ്ങള് ആത്യമായി വന്നത് കൊണ്ട ഞെട്ടിയത്, ഞമ്മക്ക് ഇതൊക്കെ സ്ഥിര കാഴ്ച ആയോണ്ട് സാധാരണക്കാർ ഞെട്ടൂല 🤣🤣🤣

  • @anilasj1533
    @anilasj1533 2 ปีที่แล้ว

    എന്താണ്
    ഇങ്ങനെ മന്ത്രി രാജി വക്കുക.
    നിന്ത്രി കഴിയത്തവർ
    എന്തിന് ഈ വകുപ്പ് എന്തിന്

  • @sasikumargk7892
    @sasikumargk7892 2 ปีที่แล้ว

    Oruvidham Gvt Office lum inganethanne yanu avastha ithonnum manthri arinjittille adbutham.

  • @devarajan8907
    @devarajan8907 2 ปีที่แล้ว +2

    ഇവരുടെ സാലറി ഇരട്ടി ആക്കുക

    • @bhaskarankk2443
      @bhaskarankk2443 2 ปีที่แล้ว

      വോട്ട് അവകാശം നിഷേധിക്കുമോ?

  • @mallikamallika7505
    @mallikamallika7505 ปีที่แล้ว

    എന്തിന് ഇങ്ങനെ ഒരു ഓഫീസ്

  • @ramravan8074
    @ramravan8074 2 ปีที่แล้ว +8

    പാല० പൊളിഞ്ഞ നാണക്കേട് മാറാൻ ഇതുമൊരടവ്..

  • @vijupv760
    @vijupv760 2 ปีที่แล้ว

    ഞെട്ടി ഞെട്ടി ചാവും എന്ന് കരുതേണ്ട. ഒരൊക്കെ ഊരാലുങ്കൽ ണു വേണ്ടി വാഴപ്പിണ്ടി കാലുകളൊണ്ടാക്കിയാലുള്ള ഹസ്ലു ഓരേ പഠിപ്പിക്കാൻ പോയിക്കാണും അടുത്തപ്പാലം പൊട്ടുമ്പോൾ മന്ത്രിക്കു തലയ്ക്കു ഒരു പൊൻതൂവൽ കൂടി

  • @johnchathanat8229
    @johnchathanat8229 2 ปีที่แล้ว +1

    നാടകം!😊

  • @noushadnheralil1271
    @noushadnheralil1271 2 ปีที่แล้ว +3

    Nammal appolum office കളിൽ ഇത് കാണുന്നു
    ഞങ്ങൾ പൊതു ജനം ഞെട്ടില്ല
    ഞങ്ങൾക്ക് പുതിയ അനുഭവമല്ല
    യൂണിയൻ കീ ജയ്

  • @babyjoseph8970
    @babyjoseph8970 2 ปีที่แล้ว +6

    This is the case of every government offices

    • @abdulev9567
      @abdulev9567 2 ปีที่แล้ว

      Parayanundo malapuram rr office shogamaane, m section paraye venda

  • @sasidharangopalan7277
    @sasidharangopalan7277 2 ปีที่แล้ว

    ഇന്ന് വരാത്ത വർ നാളേ അച് നേയും വിളിച്ചു കൊണ്ടുവരണം.എന്നെ കണ്ടിട്ടു ക്ലാസ്സിൽ കയറിയാൽ മതി

  • @patriot1804
    @patriot1804 2 ปีที่แล้ว

    face Scan attendence കൊണ്ടു വന്നാൽ duty ക്ക് ഹാജർ എങ്കിലും വക്കും

  • @josephroy1602
    @josephroy1602 2 ปีที่แล้ว

    Why don't terminate this criminals.you fear sir you appointed new employees. New agreement

  • @VinojKrishna
    @VinojKrishna 2 ปีที่แล้ว

    ഹഹഹഹഹ

  • @abdurahimanrahiman2227
    @abdurahimanrahiman2227 2 ปีที่แล้ว

    ഇത് തന്നെയാണ് മരുമോനെ ഒട്ട് മിക്ക സർക്കാർ ആപ്പീസുകളുടെയും അവസ്ഥ....... മോന് അറിയാഞ്ഞിട്ടാ........

  • @ammanimathew9667
    @ammanimathew9667 2 ปีที่แล้ว +8

    നമ്മുടെ ഭരണം നമ്മുടെ തൊഴിലാളികൾ ഇങ്ങനെയൊക്കെ നടക്കും

  • @arunravigiri
    @arunravigiri 2 ปีที่แล้ว

    കോഴിക്കോട് പാലം പൊളിഞ്ഞു അറിഞ്ഞില്ലേ കൗമുദി?

  • @somanpr8150
    @somanpr8150 2 ปีที่แล้ว

    Ethi keralamanu.

  • @musthafamannethodi1036
    @musthafamannethodi1036 2 ปีที่แล้ว

    ആളു ഉണ്ടായിട്ട് എന്താ കാര്യം ഉണ്ട് ഉണ്ടാക്കിയ പലവും റോഡും ഒക്കെ തകരുകയാണ് 😎

  • @mohanannm8663
    @mohanannm8663 3 หลายเดือนก่อน

    അതിനു.ധൈര്യം

  • @sanjaysanjusanju726
    @sanjaysanjusanju726 2 ปีที่แล้ว +2

    Adipoli 😂😂😂😂

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 4 หลายเดือนก่อน

    അന്വേഷണം കമ്മീഷനെ നിയമിക്കണം അങ്ങനെ കുറച്ചു പാർട്ടിക്കാർക്ക് തൊഴിലും കിട്ടും അന്വേഷണറിപോർട്ട് 2 വർഷം എടുത്തോട്ടെ അതുവരെ അവർക്കും ജോലി പോരെ കൃത്യനിഷ്ഠ

  • @aysharasheed6395
    @aysharasheed6395 2 ปีที่แล้ว

    ഇത് ജനങ്ങളുടെ ജീവനക്കാരോ പാർട്ടിയുടെ ജീവനക്കാരോ ജോലിയിൽ നിന്ന് ഒഴിവാക്കണം

  • @bigil5289
    @bigil5289 2 ปีที่แล้ว

    He is a real politition salute u sir

  • @aryil5133
    @aryil5133 2 ปีที่แล้ว

    Lakhs are outside in unemployment

  • @patriot1804
    @patriot1804 2 ปีที่แล้ว

    ശമ്പളം ട്രഷറിയിൽ കൊടുക്കാതെ കൈയ്യിൽ കൊടുക്കാമെങ്കിൽ ആ ദിവസമെങ്കിലും ഓഫീസിൽ ഉണ്ടാവും.ഇത് ഒരു ദിവസത്തെ visit . ദിവസവും അറിയിപ്പില്ലാതെ വന്നാൽ ഇങ്ങനെ തന്നെ കാര്യങ്ങൾ

  • @shajir4898
    @shajir4898 2 หลายเดือนก่อน

    എന്തൊരു ഗതികേട് ഒരു നടപടിയും ഉണ്ടാകാൻപോകുന്നില്ല

  • @rajank9098
    @rajank9098 2 ปีที่แล้ว

    CPM meeting പോയിട്ടുണ്ടാവും

  • @rameshmohan3598
    @rameshmohan3598 2 ปีที่แล้ว +5

    ആശാൻ അക്ഷരം ഒന്നു പിഴച്ചാൽ 51 പിഴക്കും ശിഷ്യൻമാർ

  • @aliakku9519
    @aliakku9519 2 ปีที่แล้ว

    രണ്ട് ആഴ്ച അയലോ വല്ല നടപടി എടുക്കാൻ ഇയാൾക്ക് പറ്റിയോ

  • @akskrd
    @akskrd 2 ปีที่แล้ว

    മന്ത്രി റിയാസ് അനുമോദനങ്ങൾ

  • @samjohn9061
    @samjohn9061 2 ปีที่แล้ว +2

    All of them are in Thrukkakara on election campin, extra special duty. Go there to see them.

  • @sujukoshy7573
    @sujukoshy7573 2 ปีที่แล้ว

    Sir ella distirict officilum vaynem ethupolay oru search🙏🙏🙏

    • @muhammadhappyfamily5462
      @muhammadhappyfamily5462 2 ปีที่แล้ว

      നമ്മൾ ആളുകളല്ലേ കമ്മ്യൂണിസ്റ്റ് ഒരു വെറുതെ

  • @riyastk2185
    @riyastk2185 2 ปีที่แล้ว +1

    എല്ലാവരോടും ,, കടക്ക് പുറത്ത്,,
    എന്നങ്ങാനും പറഞ്ഞോ.. മുഖ്യൻ..

  • @Autokaran
    @Autokaran 2 ปีที่แล้ว +1

    പണിയെടുക്കാതെ ശമ്പളം എന്തൊരു ആനന്ദജീവിതം
    നക്കി തിന്നോടാ മക്കളേ 😜

  • @georgevarghese3280
    @georgevarghese3280 2 ปีที่แล้ว +1

    ജോലിക്കു വരാത്തവരെ പിരിച്ചു വിടുക

  • @ratheeshk7143
    @ratheeshk7143 2 ปีที่แล้ว

    Saadaranathe pole thanne# ellayidathepole thanne ivideyum

  • @muhammadbappu4154
    @muhammadbappu4154 2 ปีที่แล้ว

    Okryas,punishmentkodukanam

  • @sabusabukt4912
    @sabusabukt4912 2 ปีที่แล้ว +1

    ഇനി എന്ന അനങ്ങാൻ അനക്കം നിൽക്കുന്ന പരുവം ആയില്ലെ മന്ത്രി

  • @lali8644
    @lali8644 2 ปีที่แล้ว +6

    മുഖ്യമന്ത്രി ഓഫീസിൽ എത്തിയിട്ട് ഒരു മാസമായി 😜

  • @anithaanitha5
    @anithaanitha5 2 ปีที่แล้ว +1

    സാർ അവർ അവരുടെ വീട്ടിൽ ഇരുന്നു ആണ് ജോലി ചെയുന്നത് സാർ ഇപ്പോൾ പെട്ടന്ന് വന്നാൽ എന്താ ചെയാ അവരെ ഒന്ന് അറിയിച്ചു വന്നാൽ പോരെ ഇത് തന്നെ എല്ലാ സർക്കാർ ഓഫിസിൽ നടക്കുന്നത് പിന്നെ ഇതിൽ ഒരു നൂറു പേര് ഉണ്ട് എന്നാൽ ദിവസം ജോലിക്കു വരുന്നവർ ഒരു ഇരുപതു പേര് കാണും കേട്ടോ എല്ലാം ജനങ്ങൾ അറിയുന്നുണ്ട് പക്ഷേ ഇവരെ നിയമം ഒന്നും ചെയില്ല കാര്യം ഇവർ ജോലിയിൽ വരാത്തത് നമ്മുടെ ആധികാരികൾ അറിയില്ല ഇവരെ ജോലിയിൽ നിന്നു പിരിച്ചു വിടാൻ പറ്റുമോ ഇല്ല 🤔🤔🤔🤔

  • @bijumathew6239
    @bijumathew6239 2 ปีที่แล้ว

    Oru pinnakkum nadakkillla.annittano sare palam polinju veenathuuuu. e pravanatha saru ipolano ariyunmme

  • @യാത്ര
    @യാത്ര 2 ปีที่แล้ว

    Cctv വെച്ചൂടെ ന്തേ വെക്കാതെ.... കേരളത്തിലെ ഭൂരിഭാഗവും ഉദ്യോഗസ്ഥരും i
    ഉത്തരവാദിത്തമില്ലാത്തവരും ന്യൂനപക്ഷം ആൾക്കാരെ പണിയെടുക്കുന്നവരുള്ളൂ