Abdussamad Samadani Speech || Jamia Nooriyya Arabiyya Meelaad Conference 2021

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 118

  • @binth_nisa123
    @binth_nisa123 3 ปีที่แล้ว +54

    അങ്ങയുടെ നാവിലൂടെ ഹബീബിനെ കേൾക്കുന്നത് വലിയ ആനന്ദമാണ്💖

  • @abdulkhadermovlavi6230
    @abdulkhadermovlavi6230 3 ปีที่แล้ว +41

    വാക്കുകൾ കൊണ്ട്
    ഇന്ദ്രജാലം സൃഷ്ടിക്കുന്ന
    പ്രഭാഷണ പീഢത്തിലെ
    തമ്പുരാൻ..........
    ( റബ്ബ് ദീർഘായുസ്സ് നൽകട്ടെ... )

    • @Tuglife653
      @Tuglife653 3 ปีที่แล้ว

      Yes.....

    • @thetravellerforhydrauliceq7523
      @thetravellerforhydrauliceq7523 3 ปีที่แล้ว

      aameen yaa rabbal aalameen

    • @abdu1367
      @abdu1367 3 ปีที่แล้ว

      Ameen

    • @anwarabubakkar1412
      @anwarabubakkar1412 3 ปีที่แล้ว +1

      ഇന്ദ്രജാലം സൃഷ്ടിക്കുന്ന വാക്കുകൾ ബിദ്ദേഹത്തിനും ശിർക്കിന്നും എതിരായിയിരിക്കട്ടെ

    • @shafishafi4150
      @shafishafi4150 3 ปีที่แล้ว

      ആമിൻ

  • @abdulkhadermovlavi6230
    @abdulkhadermovlavi6230 3 ปีที่แล้ว +14

    സ്നേഹം പോലും
    സ്നേഹിക്കുന്നു..
    പുണ്യ നബിയെ.........
    ( ഹായ് ,സാഹിബ്
    നിങ്ങളുടെ "വാക്കുകളുടെ ബാങ്കിൽ "
    ഇനിയും എത്രയെത്ര മധുരമാം വാക്കുകൾ.......!

  • @rahmanpattarkadavu5315
    @rahmanpattarkadavu5315 3 ปีที่แล้ว +18

    സമദാനി സാഹിബിന്റെ വളരെയേറെ ഗഹനമായ പ്രസംഗം. الصلاة والسلام على سيدنا وحبيبنا محمد صلى الله عليه وسلم

  • @shamseertm3923
    @shamseertm3923 3 ปีที่แล้ว +14

    സമദാനി സാഹിബ്‌ നിങ്ങളുടെ പ്രസംഗം ഇഷ്ട്ടം

  • @vahidvajid6930
    @vahidvajid6930 3 ปีที่แล้ว +10

    താങ്കളുടെ പ്രസംഗം കേൾക്കുമ്പോൾ മുത്ത് ഹബീബിനോടുള്ള സ്നേഹം കൂടി കൂടി കൂടി കൂടി വരുകയാണ്

  • @zeenathkk818
    @zeenathkk818 3 ปีที่แล้ว +14

    സമദാനി സാഹിബിന് ദീർകായികൊടുക്കണേ അളളാ

  • @ashik_ibnu_hamsa8510
    @ashik_ibnu_hamsa8510 3 ปีที่แล้ว +5

    സമദാനി സാഹിബിന്റെ സ്പീച്ചിൻടെ ചില വരികളിടുത്ത കോർത്ത ഒരു പ്രസംഗമാണ് ഞാൻ നബിദിനത്തിൽ പ്രശ്ങ്ങിക്കുന്നദ്.... ഇൻശാ അല്ലാഹ് ❤❤❤❤

    • @gafoorgaf4293
      @gafoorgaf4293 3 ปีที่แล้ว +2

      ഗഫൂർ. ടീ നാദാപുരം

    • @gafoorgaf4293
      @gafoorgaf4293 3 ปีที่แล้ว +2

      ഇസാ ആളാ

  • @victoryspokenenglish7696
    @victoryspokenenglish7696 3 ปีที่แล้ว +1

    Alhamdulillah. I pray to almighty Allah for ur long life with health

  • @nisarhamsa1221
    @nisarhamsa1221 2 ปีที่แล้ว

    Muslim ummathin nervazhikaati samadani usthad

  • @raheenamtp2227
    @raheenamtp2227 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ്...

  • @mibinjoseph7628
    @mibinjoseph7628 3 ปีที่แล้ว +3

    Samadani pray for the whole world

  • @naushadnaushad6240
    @naushadnaushad6240 3 ปีที่แล้ว +4

    Ameenyarabbalalmeen Ameenyarabbalalmeen ameenyabbalalameen

  • @raheenamtp2227
    @raheenamtp2227 3 ปีที่แล้ว +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😪😪🤲🤲🤲

  • @techwindow8315
    @techwindow8315 2 ปีที่แล้ว

    Angayodulla muzhuvan snehabhivadyangalum ariyikkunnu.
    Barakallahu feekum

  • @ashfakmanu6046
    @ashfakmanu6046 3 ปีที่แล้ว +2

    Masha Allah

  • @moluvavuareepoyilap5707
    @moluvavuareepoyilap5707 3 ปีที่แล้ว +5

    Super Speech

  • @shumsudindinp8576
    @shumsudindinp8576 3 ปีที่แล้ว +4

    Hai.....
    SUPPPERR..... Speech 🙏🙏🙏👍👍👍👍🌹🌹🌹🌹

  • @abdulgafoor4567
    @abdulgafoor4567 3 ปีที่แล้ว +4

    MashaaAllah
    Excellent speech

  • @Realvisual.
    @Realvisual. 3 ปีที่แล้ว +13

    تذكرون എന്ന് 16:45
    ഓതുന്നിടത് تتقون എന്ന് ഓതി സബ്കു ലിസാൻ ആണ്.സ്വാഭാവികം.എന്നാലും സമദാനി സാഹിബിന്റെ ഈ പ്രസംഗവും ഏറെ ഇഷ്ട്ടമായി

    • @mhmedsin
      @mhmedsin 4 หลายเดือนก่อน

      2:11

  • @febiranasana8503
    @febiranasana8503 3 ปีที่แล้ว +5

    ما شاء الله تبارك الله

    • @Tuglife653
      @Tuglife653 3 ปีที่แล้ว

      👍👍👍👍

  • @ashfakmanu6046
    @ashfakmanu6046 3 ปีที่แล้ว +1

    Swallallahu alaa Muhammad swallallahu alaihi wasallam

  • @SaifunnisSaifu3317
    @SaifunnisSaifu3317 3 ปีที่แล้ว +1

    Alhamdulillah

  • @shenmedia
    @shenmedia 2 ปีที่แล้ว

    അദ്ദേഹമെന്നും,ബഹുമാനപ്പെട്ട,മഹാനായ എന്നുമൊക്കെ ചില വിവരമില്ലാത്ത പ്രാഭാഷകർ വിളിച്ച് കൂവുന്നു.ഞാനും അതിനെതിരാണ്...മറ്റുള്ളവരുടെ തുല്യതയല്ലല്ലോ..നബിക്ക്,(സ)
    അങ്ങ് പറഞ്ഞതാണ് ശരി

  • @shahidamc8005
    @shahidamc8005 2 ปีที่แล้ว

    സമദാനിസർ സദസ്സിൽ പ്രസംഗിക്കുബോൾ അടുത്തു വന്നു സലാം പറഞ്ഞുദുഹാ ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷെ ലജ്ജ കൊണ്ട് കഴി യു ന്നില്ല ദുഹാ ചെയ്യണം

  • @niqabchannel8009
    @niqabchannel8009 3 ปีที่แล้ว +12

    Pravaachaka sneham കുഞ്ഞുനാളിൽ പഠിപ്പിച്ചത് angaanu

  • @Brigh5dosê
    @Brigh5dosê 3 ปีที่แล้ว +1

    Allahuve iyaalk oru 100 varsham koodi kodukenamee 😭 ameen

  • @shumsudindinp8576
    @shumsudindinp8576 3 ปีที่แล้ว +3

    MaashaALLHA

  • @سواقعبدالله
    @سواقعبدالله 3 ปีที่แล้ว +1

    طول الله عمركم مع العافية

  • @shumsudindinp8576
    @shumsudindinp8576 3 ปีที่แล้ว +3

    Hai..
    SUPPPERR.... Speech

    • @shumsudindinp8576
      @shumsudindinp8576 3 ปีที่แล้ว

      MAASHAA ALLHAA

    • @shumsudindinp8576
      @shumsudindinp8576 3 ปีที่แล้ว

      Hai.... SAMADAANI SAAHIBE..... SOPNAM. KANDDU..... Poyykknu🙏🙏🙏👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹

    • @shumsudindinp8576
      @shumsudindinp8576 3 ปีที่แล้ว

      Hai...SUPPPERR...
      Speech.. MARAKKILLA.. Marichaalum. But... SNEHAM AANU

    • @shumsudindinp8576
      @shumsudindinp8576 3 ปีที่แล้ว

      Hai... SNEHAM..... MUTHE... Nabiyyye... MAATHRAM.... Snehikkkunnu

    • @shumsudindinp8576
      @shumsudindinp8576 3 ปีที่แล้ว

      Hai.... TOPP...
      ...... Speech.. Duhaacheyyanee.. UMMAChikum.... UPPACHI..... Kum........ Sam.... Abechikkunnu

  • @alihsanfaisalt2105
    @alihsanfaisalt2105 3 ปีที่แล้ว +4

    الحمدلله

  • @saidalaviampalaparambil5891
    @saidalaviampalaparambil5891 3 ปีที่แล้ว +1

    Super

  • @pareedkutty3086
    @pareedkutty3086 3 ปีที่แล้ว +2

    Mashaallah

  • @shumsudindinp8576
    @shumsudindinp8576 3 ปีที่แล้ว +2

    Hai..... ISSTTAM AANU.. SAMADAANI SAAHIBE..... 🙏🙏🙏👍👍👍👍🌹🌹🌹🌹🌹🌹🌹🌹Shamsu..... LINU.... MOL

  • @abdussalammampuram6324
    @abdussalammampuram6324 3 ปีที่แล้ว +3

    أيد الله لسانك 🤲

  • @shumsudindinp8576
    @shumsudindinp8576 3 ปีที่แล้ว +1

    MAASHAA ALLHAA

  • @muhammedmuhsin7135
    @muhammedmuhsin7135 2 ปีที่แล้ว

    Maasha allah മുത്ത് 💌

  • @shumsudindinp8576
    @shumsudindinp8576 3 ปีที่แล้ว +1

    Hai...
    TOPP..... SPEECH

  • @shumsudindinp8576
    @shumsudindinp8576 3 ปีที่แล้ว +1

    Hai.... SAAR.....TOPP...
    SPEECH

  • @alimathary1304
    @alimathary1304 3 ปีที่แล้ว +2

    🤲

  • @reenareena9033
    @reenareena9033 3 ปีที่แล้ว

    ആമീൻ

  • @nasermpm
    @nasermpm 2 ปีที่แล้ว

    sound System പോരാ.... പ്രസംഗം ഒന്നും പറയാനില്ല... മാഷാ അളളാ

  • @shumsudindinp8576
    @shumsudindinp8576 3 ปีที่แล้ว

    Hai.... ASSALAAMU ALAIKKUM

  • @muhammedshibilimpd7039
    @muhammedshibilimpd7039 3 ปีที่แล้ว +1

    👍🏻🌹

  • @alihsanfaisalt2105
    @alihsanfaisalt2105 3 ปีที่แล้ว +4

    اللهم صلي على سيدنا محمد وعلى آله وصحبه وسلم

  • @salah2602
    @salah2602 3 ปีที่แล้ว +4

    വാ മുഹമ്മദ് വിശ്വസിക്കാത്ത പുത്തൻ വാദികളെ സമദാനി സാഹിബ് അടുപ്പിക്കരുത് സുന്നത് ജമാഅത് ആകുന്ന പരമ സത്യത്തിൽ ഇളക്കമില്ലാതെ ഉറച്ച് നിന്ന് എനിയുള്ള കാലം മുഴുവൻ സമസ്തക്ക് ശംസുൽ ഉലമയും കണ്ണിയത് ഉസ്താദും ചെറുശ്ശേരി ഉസ്താദും ചെയ്ത്ത് പോലെ നിഷ്കളങ്കമായി പ്രവർത്തിക്കുക അതിന്ന് പടച്ചവൻ തൗഫീഖ് നൽകട്ടെ ആമീൻ സമദാനി സാഹിബ് സുന്നീ ആശയത്തിൽ അടിയുറച്ച് നിന്ന് പ്രവർത്തിക്കുകയാണെങ്കിൽ പഴയ മാതിരി പ്രസംഗിക്കുകയാണെങ്കിൽ ആ നാദം ഇന്ത്യ ഒട്ടുക്കും ഉറുദുവിലും ഹിന്ദിയിലും മലയാളത്തിലും അലയടിക്കട്ടെ സാക്കിർ നായികിനേ കൊണ്ടും എം.എം അക്ബറിനെ കൊണ്ടും പുത്തൻ വാദികളെ കൊണ്ട് ഇസ്ലാമിന് ഒന്നും ചെയ്യാൻ കഴിയില്ല എല്ലാ ജനങ്ങളും സമാദാനത്തിന് വേണ്ടി നെട്ടോട്ടം ഓടുകയാണ് ഇവിടെ അങ്ങേക്ക് അല്ലാഹു കനിഞ്ഞേകിയ സ്വര മാതുര്യത്താൽ ഇസ്ലാമികമായ അറിവ് എല്ലാവരിലും എത്തിക്കുക മാഷാ അള്ളാഹ് സാകിർനേക്കാളും ബുദ്ദിയും വിവരവും സ്വര മാതുര്യവും അങ്ങേക്കാണ് പടച്ചവൻ തൗഫീഖ് നൽകട്ടെ

    • @anwarabubakkar1412
      @anwarabubakkar1412 3 ปีที่แล้ว

      സുന്നിയും മുജാഹിദും തമ്മിലുള്ള വിഷയങ്ങളിൽ സമദാനി ഇടപെടുകയില്ല അത് അയാളുടെ നിലനിൽപ്പിനെ വിഷയമാണ് പണ്ടൊരു സത്യം പറഞ്ഞതിന്റെ പൊല്ലാപ്പ് അയാൾക്കറിയാം

    • @habeebrahman4816
      @habeebrahman4816 3 ปีที่แล้ว

      റസൂൽ (സ) യുടെ വഫാത്ത് റബീഉൽ അവ്വൽ 12 ന് ആണെന്ന കാര്യത്തിൽ തർക്കമില്ലാത്ത സ്ഥിതിക്ക് നാം എന്തുകൊണ്ട് തിരുബിയുടെ ആണ്ടു് കഴിക്കുന്നില്ല എന്നതും ചിന്തിക്കേണ്ടതല്ലേ...?

  • @shumsudindinp8576
    @shumsudindinp8576 3 ปีที่แล้ว +1

    Hai.... Raihaan... Sulthaan.. Batheri

  • @abdurahimanpppalathingal6693
    @abdurahimanpppalathingal6693 3 ปีที่แล้ว +9

    ഹൃദയത്തിൽ തട്ടിയ വാക്കുകൾ

  • @natekallu
    @natekallu 3 ปีที่แล้ว +6

    കണ്ണീരോടെ മാത്രമേ കേൾക്കാൻ കഴിയൂ

  • @habeebrahman4816
    @habeebrahman4816 3 ปีที่แล้ว

    റസൂൽ (സ) യുടെ വഫാത്ത് റബീഉൽ അവ്വൽ 12 ന് ആണെന്ന കാര്യത്തിൽ തർക്കമില്ലാത്ത സ്ഥിതിക്ക് നാം എന്തുകൊണ്ട് തിരുബിയുടെ ആണ്ടു് കഴിക്കുന്നില്ല എന്നതും ചിന്തിക്കേണ്ടതല്ലേ...?

    • @muhammadmuneer6779
      @muhammadmuneer6779 3 ปีที่แล้ว

      ആണ്ട് ദിനത്തിൽ അവിടത്തെ മദ്ഹ് തന്നെയല്ലെ പറയേണ്ടത്.
      പിന്നെന്താ ചെയേണ്ടത്

    • @bilalislamicmedia7886
      @bilalislamicmedia7886 2 ปีที่แล้ว

      ആര് പറഞ്ഞു വഫാത്ത് ദിനത്തിൽ തർക്കമില്ലെന്ന്.. ചരിത്ര ഗ്രന്ഥങ്ങളിൽ എത്രയോ അഭിപ്രായ വിത്യാസങ്ങളുണ്ട്... ശരിയായ അഭിപ്രായം 12 ന് അല്ല എന്നതാണ്..

  • @shihabudheenshihab103
    @shihabudheenshihab103 3 ปีที่แล้ว +2

    ആയത്തുകൾ തെറ്റാതെ ഓതാൻ ശ്രദ്ധിക്കുക

    • @ShahulHameed-eb3ok
      @ShahulHameed-eb3ok 3 ปีที่แล้ว

      ഇത് പറയാൻ കാരണം?

    • @Realvisual.
      @Realvisual. 3 ปีที่แล้ว

      تذكرون എന്ന്
      ഓതുന്നിടത് تتقون എന്ന് ഓതി സബ്കു ലിസാൻ ആണ്.സ്വാഭാവികം.എന്നാലും സമദാനി സാഹിബിന്റെ ഈ പ്രസംഗവും ഏറെ ഇഷ്ട്ടമായി

    • @Realvisual.
      @Realvisual. 3 ปีที่แล้ว

      16:45

  • @lekhalekha3472
    @lekhalekha3472 2 ปีที่แล้ว

    Dushtanmare ...pana pole...

  • @7thsense83
    @7thsense83 3 ปีที่แล้ว

    ക്യാമറ ഡിസ്കോ കളിക്കുന്നു

  • @spreadingislam4084
    @spreadingislam4084 3 ปีที่แล้ว +3

    അഹ് ലു സുന്നതി വൽ ജമാഅ (സുന്നി) പള്ളികളിൽ നിന്നുൾപ്പടെ എല്ലാ പള്ളികളിൽ നിന്നും ഈദുൽ ഫിത്ർ നിസ്കാരത്തിന് മുമ്പും ഈദുൽ അസ് ഹ നിസ്കാരത്തിന് മുമ്പും ഖതീബ് നടത്തുന്ന ആമുഖ പ്രസംഗത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. മുസ്ലിം സമുദായത്തിന് അല്ലാഹു രണ്ട് ആഘോഷങ്ങൾ നൽകിയിട്ടുണ്ട്. ചെറിയ പെരുന്നാളും ബലി പെരുന്നാളും. നബി ദിനം എന്ത് കൊണ്ട് ഒരു ആഘോഷമാക്കി പറയുന്നില്ല? അങ്ങനെ ഒരു ആഘോഷം ഇസ്ലാമിൽ ഇല്ല, അത്‌ അനിസ്ലാമികമാണ്. അതിൽ വായിക്കുന്ന മനുഷ്യ നിർമ്മിത ഗ്രന്ഥങ്ങൾ കൊടും കുറ്റമായ ശിർക്ക്‌ കൊണ്ട് ഉണ്ടാക്കിയതാണ്. മുഹമ്മദ്‌ നബി (സ ) അല്ലാഹുവിന്റെ അടിമയാണ്. റസൂലുമാണ്. ഇസാ നബി ( അ ) അല്ലാഹുവിന്റെ അടിമയാണ്, റസൂലുമാണ്. ക്രിസ്ത്യനികൾ യേശു എല്ലാ കൃസ്തു മത വിശ്വാസികളെയും സ്വർഗത്തിൽ എത്തിക്കും എന്ന് വിശ്വസിക്കുന്നു. മുസ്ലിം നാമധാരികളിൽ ചിലർ അവരെ മുഹമ്മദ്‌ നബി (സ ) സ്വർഗത്തിൽ എത്തിക്കും എന്ന് വിശ്വസിച്ചു ആ പ്രവാചകനെ റബ്ബിലേക്ക് ഉയർത്തി അങ്ങോട്ട് ആഘോഷിക്കുന്നു. എന്നാൽ വിശുദ്ധ ഖുർആൻ സത്യം വ്യക്തമാക്കുന്നു. റസൂൽ ഒരു ദൂദൻ മാത്രമാണ്. റസൂലിന് ഒരു മനുഷ്യന്റെ മേലും ഒരു അധികാരവുമില്ല.
    " അതിനാൽ നബിയേ, നീ ഉൽബോധി പ്പിക്കുക. നീ ഒരു ഉൽബോധകൻ മാത്രമാകുന്നു, അല്ലാതെ നീ അവരുടെ മേൽ അധികാരം ചെലുത്തേണ്ടവനല്ല. (സൂറ അൽ ഗാശിയ )
    ദീനിൽ ഇല്ലാത്ത കാര്യങ്ങൾ ദീനാണെന്നു കരുതി അധ്വാനിച്ചു നെറ്റിത്തടത്തിൽ വിയർപ്പുമായി എത്തുന്നവരെ പറ്റി സൂറത്തുൽ ഗാശിയയിലെ ആദ്യ ആയതുകൾ സൂചന നൽകുന്നു.
    " അന്നേ ദിവസം ചില മുഖങ്ങൾ താഴ്മ കാണിക്കുന്നതും, അദ്ധ്വാനിച്ചു ക്ഷീണി ച്ചവയുമായിരിക്കും, ചൂടെറിയ അഗ്നിയിൽ അവ പ്രവേശിക്കുന്നതാണ്."
    എന്നാൽ വിശുദ്ധ ഖുർആൻ പഠിക്കാതെ, അത്‌ ജീവിതത്തിൽ പ്രവർത്തികമാക്കാതെ ജീവിച്ചവരെ പറ്റി റസൂൽ മഹ് ശറയിൽ പറയുന്ന ഒരു പരാതി സൂറത്തുൽ ഫുർഖാൻ 30 ആയത് വ്യക്തമാക്കുന്നു.
    "(അന്ന്) റസൂൽ പറയും, എന്റെ രക്ഷിതാവെ, തീർച്ചയായും എന്റെ ജനത ഈ ഖുർആനിനെ പരിഗണിക്കാത്ത ഒന്നായി തള്ളിക്കളഞ്ഞിരിക്കുന്നു ". അതായത് ഖുർആനിന് വിരുദ്ധമാണ് മൗലൂദ്. ഖുർആൻ അനുസരിച്ചു ജീവിക്കുന്ന ഒരു മനുഷ്യൻ റസൂലിനെയും പൂർണ്ണമായി അനുസരിച് ജീവിക്കും. പക്ഷേ ഇത്തരം അബദ്ധങ്ങളും ശിർക്കും വിഡ്ഢിത്തരങ്ങളും പാടി നടക്കില്ല.
    മൗലൂദ് ഭയ ഭക്തിയോടെ ചൊല്ലുന്ന ഒരു വിഭാഗം വിശ്വസിക്കുന്ന ഒരു അബദ്ധമാണ് ഈ ലോകം തന്നെ സൃഷ്ടിക്കാൻ കാരണം റസൂൽ ആണെന്ന്. അല്ലെങ്കിൽ റസൂലിന്റെ പ്രകാശം ആണ് ആദ്യം സൃഷ്ടിച്ചത് എന്ന്. ഇത് ക്രിസ്ത്യാനികൾ യേശു ദൈവമാണ് എന്ന് പറയുന്നത് പോലെയുള്ള ഒരു വിഡ്ഢിത്തമാണ്. ബൈബിളിൽ യേശു 'ഞാൻ ദൈവമാണ്, എന്നെ ആരാധിക്കൂ' എന്ന് എവിടെയെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല. ഉണ്ടെങ്കിൽ അല്ലെ ഉത്തരം ഉണ്ടാവൂ, അത്‌ പോലെ ഈ ലോകം സൃഷ്ടിക്കാൻ കാരണം മുഹമ്മദ്‌ നബിയാണ് എന്ന് ഖുർആനിൽ ഉണ്ടോ, ഹദീസിൽ ഉണ്ടോ എന്ന് ചോദിച്ചാൽ? ഇല്ല,
    അത്‌ കൊണ്ട് ക്ഷീണിച്ചു ഇല്ലാത്ത കർമങ്ങൾ ചെയ്ത് നരകത്തിൽ പോവുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വിശുദ്ധ ഖുർആൻ പഠിച്ചു മനസ്സിലാക്കി ജീവിച്ചു മരിക്കുന്ന മുസ്ലിംകളിൽ ഉൾപ്പെടാൻ ശ്രമിക്കുക. ഇത്തരം കാര്യങ്ങളൊന്നും ഉസ്താദുമാർ ഒരിക്കലും പറഞ്ഞു തരികയില്ല. കാരണം എന്താണെന്നല്ലേ?
    അതും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.
    " സത്യവിശ്വാസികളെ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേർ ജനങ്ങളുടെ ധനം അന്യായമായി ഭക്ഷിക്കുന്നവരും അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുന്നവരുമാണ് "
    സൂറ തൗബ - ആയത് 34

    • @hafiznasrudheen4586
      @hafiznasrudheen4586 3 ปีที่แล้ว

      വഹാബി വഹാബിയുടെ പണി എടുക്കുക

    • @spreadingislam4084
      @spreadingislam4084 3 ปีที่แล้ว

      @@hafiznasrudheen4586 മുസ്ലിംകളെ ഓഹാബി എന്ന് വിളിക്കരുത്

    • @yahoocom306
      @yahoocom306 3 ปีที่แล้ว

      വ്യഭിചാരത്തിൽ ജനിച്ച ഇബ്നു അബ്ദുൽ വഹാബിനെ മാർഗദർശി യാക്കിയ വഹാബിസമേ നിങ്ങളെന്തു പുലമ്പിയാലും ഞങ്ങൾക്കു കുഴപ്പമില്ല നിങ്ങളേ കുറിച്ച് റസൂൽ കരീം സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത് നജ്ദിൽ ശൈത്താൻറെ കൊമ്പു മുളകും എന്നാണ് അത് മതി ഞങ്ങൾക്ക് ഞങ്ങള് നബിദിനം ആഘോഷിക്കാൻ റഹ്മത്തുൽ ലിൽ ആലമീൻ

    • @spreadingislam4084
      @spreadingislam4084 3 ปีที่แล้ว +1

      @@yahoocom306 ഇസ്ലാം മത വിശ്വാസികളെ വഹാബികൾ എന്ന് എന്താടിസ്ഥാനത്തിലാണ് നിങ്ങൾ വിളിക്കുന്നത്? 1400 വർഷങ്ങൾക്കു മുമ്പ് അറേബ്യയിൽ മുഹമ്മദ്‌ നബി എന്ന ഒരു പ്രവാചകൻ വന്നിട്ടുണ്ട്. ആ പ്രവാചകൻ അല്ലാഹുവിന്റെ ദീൻ ഇവിടെ പൂർത്തീകരിച്ചിട്ടുമുണ്ട്. അതിൽ ഒന്നും കൂട്ടാനോ കുറയ്ക്കാനോ ഇല്ല. അത് പിന്തുടർന്ന് വരുന്നവരാണ് മുസ്ലിംകൾ. അറിവില്ലാതെ എന്തെങ്കിലുമൊക്കെ ഒരു മുസ്ലിമിന്റെ മേൽ ആരോപിക്കരുത്. ഒരു മുസ്ലിമിന് ഏത് വഹാബ്, എന്ത് വഹാബ്.
      ഇനി വിഷയത്തിലേക്ക് വരാം
      ക്രിസ്ത്യാനികൾ യേശുവിന്റെ ജന്മദിനത്തിൽ ക്രിസ്ത്യൻ പള്ളികൾ അലങ്കരിക്കുന്നു. ഹിന്ദുക്കൾ ശ്രീകൃഷ്ണ ജയന്തിക്ക് അമ്പലങ്ങൾ അലങ്കരിക്കുകയും ശോഭാ യാത്രകൾ നടത്തുകയും ചെയ്യുന്നു. അത് പോലെ സുന്നികൾ എന്ന് വിളിക്കപ്പെടുന്ന ഒരു വിഭാഗവും നബിദിനത്തിന് പള്ളികൾ അലങ്കരിച്ചു മിന്നുന്ന ബൾബുകൾ തൂക്കിയിടുകയും ഘോഷയാത്ര നടത്തുകയും ചെയ്യുന്നു. നബിദിനം ആഘോഷിക്കാൻ എന്ത് തെളിവാണ് ഉള്ളത് എന്ന് ചോദിച്ചാൽ മുകളിൽ പറഞ്ഞത് തന്നെ തന്നെ തെളിവ്. നസാറാക്കളും ഹിന്ദുക്കളും ചെയ്യുന്നു, പിന്നെ ഞങ്ങൾക്കെന്താ ചെയ്ത് കൂടെ? എന്നാൽ എന്താണ് റസൂൽ (സ ) അവസാന കാലത്തെ പറ്റി മുന്നറിയിപ്പ് തന്നത്? എന്റെ സമുദായം അന്യ മതസ്ഥരുടെ ആചാരങ്ങൾ മുഴത്തോട് മുഴം, ചാണോട് ചാണ് പിൻപറ്റുന്നത് കണ്ടാൽ അന്ത്യനാൾ അടുത്തു. അവർ ഒരു ഗുഹയിലൂടെ കയറി ഇറങ്ങിയാൽ അതും പിൻപറ്റാൻ ശ്രമിക്കും. ചിന്തിക്കുക,
      എന്നോടുള്ള സ്നേഹം നിങ്ങൾ പ്രകടിപ്പിക്കേണ്ടത് എന്റെ ജന്മദിനം ആഘോഷിച്ചായിരിക്കണം എന്ന് റസൂൽ (സ ) പറഞ്ഞിട്ടുണ്ടോ? സന്തത സാഹചാരി ആ യിരുന്ന അബൂബക്കർ സിദ്ധീഖ് (റ ) ആഘോഷിച്ചിട്ടുണ്ടോ? സഹാബികൾ, താബിഉകൾ, ആഘോഷിച്ചിട്ടില്ലല്ലോ, അവർക്കൊന്നും ഇല്ലാത്ത പ്രവാചക സ്നേഹം നിങ്ങള്ക്ക് ഉണ്ട് എന്നാണോ സുന്നികൾ പറയുന്നത്? അങ്ങനെ വന്നാൽ, അതായത് നമ്മുടെ സുന്നതിനോട് വിമുഖത കാട്ടുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് റസൂൽ (സ ) പറഞ്ഞത് നിങ്ങൾക്ക് ബാധകമല്ലേ, റസൂൽ ( സ ) പഠിപ്പിക്കാത്ത ഒരു ആചാരം ദീനിൽ കൊണ്ട് വരുന്നവർക്കും അത് പാടിനടക്കുന്നവറ്ക്കും പാടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർക്ക് നരകമല്ലേ പ്രതിഫലമായി ലഭിക്കുക, ആയിക്കോട്ടെ, ഇല്ലാത്ത അമലുകൾ ചെയ്ത് ദീനുൽ ഇസ്ലാമിനെ വികലമാക്കുന്നവർ നരകത്തിൽ ശാശ്വതമായി വസിക്കട്ടെ, അവർ തീർച്ചയായും അവിടെ വസിക്കേണ്ടവർ തന്നെയാണ്.

    • @anwarabubakkar1412
      @anwarabubakkar1412 3 ปีที่แล้ว

      തെറ്റും ശരിയും സമദാനിക്ക് അറിയാം പക്ഷേ മിണ്ടില്ല നിലനിൽപ്പ് ആണല്ലോ വിഷയം

  • @muhammadmuhammd60
    @muhammadmuhammd60 2 ปีที่แล้ว

    Alhamdulillah

  • @natekallu
    @natekallu 3 ปีที่แล้ว +4

    Masha allah

  • @ashrafkatameri1238
    @ashrafkatameri1238 3 ปีที่แล้ว +1

    Masha allah