നാസ്തിക - വഹാബിസ വാദങ്ങളുടെ അടിവേരറുത്ത സുന്നി പണ്ഡിതർക്ക് സ്വീകരണവും,പറയാൻ ബാക്കി വെച്ചതു പറയലും

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • Facebook: www. ski...
    Instagram : / skicrtv
    Twitter : / skicrtv
    Web : skicr.skssf.in
    Telegram : t.me/skicrtvlive
    Event Broadcasting by: Noorudheen Thangal
    © Copyright : SKICR TV
    #SAMASTHA#SKSSF#SKICRTV #SKSSFLIVE#Malayalamislamicspeech
  • บันเทิง

ความคิดเห็น • 66

  • @sunnigallery786
    @sunnigallery786 วันที่ผ่านมา +4

    മുസ്ലിം ഉമ്മത്തിന് കാവലാണ് പുണ്യ സമസ്ത..❤❤

  • @usaenc1224
    @usaenc1224 2 วันที่ผ่านมา +10

    എതിരാളികളുടെ പ്രത്യേശാസ്ത്രത്തേ കുറിച് മാത്രമല്ല, ആ പ്രത്യേശാസ്ത്ര നേതാക്കളുടെ mind set കൂടി പഠിച്ചു സമർത്ഥമായി ഇടപെട്ട സുന്നീ പണ്ഡിതന്മാർക്ക് അള്ള ബർകത് ചെയ്യട്ടെ 🤲🏼

  • @nafihuppala
    @nafihuppala วันที่ผ่านมา +3

    സ്വാബിഖലി തങ്ങൾ ഇഷ്ടം... എന്തൊരു വിനയമാണ് ആ ഇടപെടലുകളിൽ... മാഷാ അള്ളാഹ്... അള്ളാഹു നിലനിർത്തട്ടെ... ദീർഘാകാലം നമ്മൾക്ക് അതൊക്കെ അനുഭവിക്കാനുള്ള ഭാഗ്യം നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ...

  • @usaenc1224
    @usaenc1224 2 วันที่ผ่านมา +9

    പള്ളിയിലേക്ക് പോകുമ്പോൾ ചൊല്ലുന്നത് സുന്നതാണെന്ന ഇബ്നു അബ്ദുൽ വഹാബ് രേഖപ്പെടുത്തിയ ഭാഗം വായിച്ച് കേട്ടപ്പോൾ,
    ഇബ്നു അബ്ദുൽവഹാബ് പോലും വഹാബിസത്തിൽ നിന്ന് രാജിവെച്ച് തടി ഊരിയത് ആയി തോന്നി.
    ഇഞ്ഞും ഞമ്മളെ വഹാബികൾ ആരെ കാത്ത് ആണ്, ആ ബിദ്അതിന്റെ വെയിലത്ത് നിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

  • @kuttipavengara7271
    @kuttipavengara7271 2 วันที่ผ่านมา +3

    അഭിനന്ദനങ്ങൾ ❤❤❤

  • @kunjuttypvmkd108
    @kunjuttypvmkd108 9 ชั่วโมงที่ผ่านมา

    അൻവരി ഉസ്താദ് സൂപ്പർ പ്രസംഗം👍👍👍

  • @HassankunhiKunhi
    @HassankunhiKunhi 2 วันที่ผ่านมา +4

    ബാങ്ക് വിളിക്കുന്ന സമയത്ത് പ്രസംഗം നിർത്തി സ്റ്റെജിൽ ഇരുന്നു പരസ്പരം സംസാരിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു ആ പരിവാടി നിർത്തലാണ് ഖൈർ അല്ലാഹു ഈമാൻ നൽകട്ടെ ആമീൻ

  • @BasheerC-rf8cw
    @BasheerC-rf8cw 2 วันที่ผ่านมา +2

    അഭിനന്ദനങ്ങൾ!

  • @ShibuCk-n7c
    @ShibuCk-n7c 2 วันที่ผ่านมา +2

    അസ്സലാമു അലൈകും സംവാദത്തിന് പോവുമ്പോൾ വരക്കൽ പോയി അനുഗ്രഹം വാങ്ങാൻ ശ്രദ്ധിക്കുക ബാക്കി ശംസുൽ ഉലമ നോക്കിക്കോളും ഇന്ഷാ അല്ലാഹ് 🤲🏻

  • @MUHAMMED-MAHIR
    @MUHAMMED-MAHIR วันที่ผ่านมา +1

    എന്റെ SKSSF 🥰

  • @muthukadambode6986
    @muthukadambode6986 2 วันที่ผ่านมา +2

    Skssf 🔥🔥🔥🎉🎉💚💚

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 2 วันที่ผ่านมา +2

    അഭിനന്ദങ്ങൾ

  • @moideenkutti9449
    @moideenkutti9449 วันที่ผ่านมา +1

  • @saymyname1173
    @saymyname1173 2 วันที่ผ่านมา +6

    എന്നാലും ശുഹൈബ് haithami ഉസ്താദ് നേ കാത്ത് ssf കാരനായ ഞാൻ 😢

  • @shahinashafi6127
    @shahinashafi6127 2 วันที่ผ่านมา +2

    صلي الله عليه وسلم🤲

  • @sayidismayil3839
    @sayidismayil3839 2 วันที่ผ่านมา +2

    Skssf 👍🌹❤️

  • @shihabudheenp8903
    @shihabudheenp8903 2 วันที่ผ่านมา +2

    MashaAllah 👍👍👍

  • @__________138
    @__________138 2 วันที่ผ่านมา +1

    أساتذة ❤

  • @MUHAMMADDANISHTP
    @MUHAMMADDANISHTP 2 วันที่ผ่านมา +2

    👍👍👍

  • @shahinashafi6127
    @shahinashafi6127 2 วันที่ผ่านมา +1

    ما شاء الله❤❤

  • @paredathtechmedia8617
    @paredathtechmedia8617 2 วันที่ผ่านมา +2

    Good

  • @nkrahmathulla
    @nkrahmathulla วันที่ผ่านมา

    ഒരു ഒറ്റ ചോദ്യവും , സംവാദ വ്യവസ്ഥയുടെ അടിസ്ഥത്തിൽ അല്ലായിരുന്നു. കുറേ വാക്ക് സാമർത്യം കൊണ്ട് പഠിച്ച് നിന്നു, ചിന്തിക്കുന്ന മനസ്സ് ഈ വാദം ഒന്ന് കുലുക്കും അല്ലാഹു തൗഫീക്ക് നൽകട്ടെ

  • @thajbeegum-vt7xp
    @thajbeegum-vt7xp 19 ชั่วโมงที่ผ่านมา

    💚🔥

  • @JahfarCheriyil
    @JahfarCheriyil 2 วันที่ผ่านมา +3

    ഫദ്ഫരി ഉസ്താദിന്റെ കിതാബിനെ കുറിച് നമ്മുടെ നിലപാട് എന്താണ്,അതും കൂടി വിശദീകരിക്കണം

  • @noufnoufal9287
    @noufnoufal9287 2 วันที่ผ่านมา

    Masha Allah ❤

  • @Team_Knowledge
    @Team_Knowledge วันที่ผ่านมา +2

    സമസ്ത.... 🤍

  • @ABURUSHDA17
    @ABURUSHDA17 2 วันที่ผ่านมา +2

    പടച്ചോനെ വഹാബിൾക്ക് ബുദ്ധി കൊടുക്കണേ

  • @rivithajudeen
    @rivithajudeen 2 วันที่ผ่านมา +4

    ഖാസ്മി ഉസ്താദിനു കൂടി സ്വീകരണം കൊടുക്കണമായിരുന്നു. കുപ്പിയിലെ ഭൂതത്തെ തുറന്നു വിട്ടത് അദ്ധേഹമാണ്. ഗുജാഅത്തുള്ള ആലിം

    • @SharafuMampad-w4i
      @SharafuMampad-w4i 2 วันที่ผ่านมา

      അദ്ദേഹം സമസ്തക്കാരൻ അല്ലല്ലോ 😄

    • @ukcreation0263
      @ukcreation0263 วันที่ผ่านมา

      ​@@SharafuMampad-w4i അല്ലേ പിന്നെ ഏതാ വിഭാലം

  • @shahinashafi6127
    @shahinashafi6127 2 วันที่ผ่านมา

    ദുആയിൽ ഉൾപ്പെടുത്തണേ

  • @shahinashafi6127
    @shahinashafi6127 2 วันที่ผ่านมา

    امين يارب العالمين🤲 امين يارب العالمين🤲 امين يارب العالمين🤲 امين يارب العالمين🤲

  • @mrmedia8805
    @mrmedia8805 2 วันที่ผ่านมา +2

    1:34:00 🤣🤣🤣🤣 മുജു

  • @abuumar2631
    @abuumar2631 วันที่ผ่านมา +1

    هذا حديث غريب جدا ، والأقرب أنه موقوف
    യൂസഫ് നബിയുടെ ഖബറിനെ പറ്റിയുള്ള സംഭവം ഇബ്നു കസീർ വിവരിച്ച ശേഷം അദ്ദേഹം പറയുന്ന വാക്കാണ്

  • @nkrahmathulla
    @nkrahmathulla วันที่ผ่านมา +1

    വിജയിച്ച് എന്ന് സ്വയം അവകാശപെട്ടോ, ചിന്തിക്കുന്ന മനസ്സിന് ഈ സംവാദം മാറ്റം വരുത്തും. പട്ടപ്പുകളെ ഒഴിവാക്കി അല്ലാഹുവിലെക്ക് മടങ്ങും. ❤❤❤❤❤

  • @izzan9199
    @izzan9199 2 วันที่ผ่านมา +7

    മാഷാ അല്ലാഹ് സംവാദം ജാൻ കണ്ടതാണ് ഇധേ രീതിയിൽ ഇനിയും സംവാദം നടത്തുക മുജാഹിദ് പാവങ്ങളെ പറ്റിക്കുന്നതിന് ഒരു അറിദി ഉണ്ടാവും

  • @HarisHa-xe2wv
    @HarisHa-xe2wv 2 วันที่ผ่านมา

    Samasthayude padaval mujthaba❤❤❤

  • @nkrahmathulla
    @nkrahmathulla วันที่ผ่านมา

    ഈ സംവാദം കേട്ടപ്പോൾ എനിക്ക് അല്ലാഹു മതി എന്നായി❤❤❤ അസ്ബുനല്ലാ

    • @muhammednihalmk9982
      @muhammednihalmk9982 21 ชั่วโมงที่ผ่านมา

      മഹാൻമാരുടെ ഹക്ക് ജാഹ് കുഴപ്പമില്ല എന്ന് മുജാഹിദ് നേതാക്കൻമാർ സന്മദിച്ചു താങ്കളോ?

    • @muzammilnoori
      @muzammilnoori 10 ชั่วโมงที่ผ่านมา

      ഞങ്ങൾക്ക് അതിനും മുമ്പേ അല്ലാഹ് മതി എന്ന് അറിവുണ്ട്❤ഇപ്പോഴും സുന്നികൾക്ക് അങ്ങനെ തന്നെ❤

    • @nkrahmathulla
      @nkrahmathulla 10 ชั่วโมงที่ผ่านมา

      @@muzammilnoori നിങ്ങൾക്ക് മതി അല്ല . കൂടെ കൂട്ടാൻ കുറേ പേരെ നിങ്ങൾ ശ്രമിക്കുന്നില്ലേ , അതിന് വേണ്ടി പാട് പെടുന്നില്ലേ. നിങ്ങളുടെ ഓരോ സംവാദം കഴിയുബോയും പടപ്പുകളെ വിട്ട് അല്ലാഹു മാത്രം മതി എന്നതിലേക്ക് കൂട്ടമായി വരുന്നത് കാണാം

  • @salihvnr
    @salihvnr 2 วันที่ผ่านมา

    SSF❤SKSSF💗sunni 💗👌

  • @asasmedia1191
    @asasmedia1191 วันที่ผ่านมา

    സംവാദം നന്നായിരുന്നു. 2:55:27 🎉🎉🎉🎉🎉🎉🎉🎉🎉

  • @zayanmedia8241
    @zayanmedia8241 23 ชั่วโมงที่ผ่านมา

    അല്ലെങ്കിലു സത്യം അത് ഇസ്ലാം മാണ്

  • @nkrahmathulla
    @nkrahmathulla วันที่ผ่านมา

    സമസ്തയിൽ ചിന്തിക്കുന്ന ആരും ഇല്ലേ' നിങ്ങൾ ആർക്കും പണയം വെചോ നിങ്ങളുടെ ബുദ്ധി' ഈ സംവാദം വാശി ഒഴിവാക്കി പഠിക്കാൻ വേണ്ടി ഒന്ന് കേട്ട് നോക്ക്, അല്ലാഹുവിനെ വിട്ട് പടപ്പുകളെക്ക് എന്തിനാ പൊകുന്നത്

    • @ukcreation0263
      @ukcreation0263 วันที่ผ่านมา

      ഈ ചോദ്യം അല്ലാഹുവിനോട് ആയിക്കൂടേ. അല്ലാഹു അല്ലാത്തവരോട് ചോദിക്കാൻ പാടില്ല എന്നല്ലേ. ഇങ്ങനെ ചോദിക്കാൻ ശിർക്കവൂലേ. മുജു

  • @SKSSF5341
    @SKSSF5341 2 วันที่ผ่านมา +1

    👍🤍

  • @harisk8949
    @harisk8949 2 วันที่ผ่านมา +1

    ജിഫ്രി തങ്ങൾ നേതൃ സ്ഥാനത്ത് വന്നതിന്ന് ശേഷമാണ് സമസ്തയുടെ സ്ഥാപിത ലക്ഷ്യം എന്താണ് എന്ന് നിങ്ങൾ ശരിക്കും പഠിച്ചത്..... അതിന് മുമ്പ് നിങ്ങളുടെ ജോലി കാന്തപുരം ഉസ്താദ്‌നെ ആക്ഷേപ്പിക്കൽ മാത്രമായിരുന്നു.....
    അന്ന് കാന്തപുരം വിഭാഗം എടുത്ത പണി ഇന്ന് നിങ്ങൾ ചെയ്യുന്നു..... സന്തോഷം തന്നെ..
    പക്ഷെ ഒന്നേ പറയാനുള്ളു.. ഇത് തുടരണം... എങ്കിലേ ഞങ്ങൾ സമസ്തക്കാർ എന്ന് പറയുന്നതിൽ അർത്ഥമുള്ളു

    • @JASSIRTK
      @JASSIRTK 2 วันที่ผ่านมา

      ഇപ്പോൾ കാന്തപുരം വിഭാഗത്തിന്റെ പണി എന്താണ്??

    • @thetruth2732
      @thetruth2732 2 วันที่ผ่านมา

      വെറുതെ ആവശ്യമില്ലാതെ സംഘടന തർക്കം ഇവിടെ ദയവ് ചെയ്ത് കൊണ്ട് വരരുത്. വന്ന സ്ഥിതിക്ക് ചോദിക്കുകയാണ്. എന്താണ് ഇപ്പൊ കാന്തപുരം വിഭാഗത്തിന്റെ പണി..? ഒരു സംവാദം പോലും നടത്താൻ കഴിയാതെ കിടന്ന് മെഴുകുകയാണോ..? കൊപ്പം സംവാദം നിങ്ങളെ നേതാക്കൾ മുടക്കാൻ കാരണം എന്താണ്..?

    • @SharafuMampad-w4i
      @SharafuMampad-w4i 2 วันที่ผ่านมา

      ശരി, സാർ

    • @saleemmnr7509
      @saleemmnr7509 วันที่ผ่านมา

      നിങ്ങൾ നിർത്തിയ പണി നൗഷാദ് ഹസനി എടുത്തു കൊണ്ടിരിക്കുന്നു

  • @pauloli4341
    @pauloli4341 2 วันที่ผ่านมา +1

    ഹറാം അലൈക് യാ ഇഖ്‌വാൻ...നാണമുണ്ടോ ഉസ്താദെ നാസ്തികതയെയും ഒരു മുസ്ലിം വിഭാഗത്തെയും തമ്മിൽ താരതമ്യം ചെയ്യാൻ.. ഒന്നുമില്ലെങ്കിലും ഒരേ റബ്ബും ഒരേ നബിയും ഒരേ കിതാബും ഒരേ ഖിബ്‌ലയും അടിസ്ഥാനമുള്ളവരല്ലേ. ഈ കണക്കിൽ നിങ്ങളുടെ വിശ്വാസം വെച്ച് ഹൈന്ദവ ബാഹുദൈവാരാധകരെയും നിങ്ങളെയും ഒറ്റ നാണയത്തിന്റെ രണ്ടു വശങ്ങൾ എന്നു വിളിക്കാമോ? അസ്തഗ്ഫിറുല്ലഹ്😢

    • @muhammedriyaskambravan6003
      @muhammedriyaskambravan6003 วันที่ผ่านมา

      അങ്ങനെയാണോ.

    • @nkrahmathulla
      @nkrahmathulla วันที่ผ่านมา

      വളരേ കഷ്ടം ശഹദത്ത് വിശ്വാസിക്കുന്ന ഞങ്ങളെയും നാസ്തികതേയും താരതമ്യം ചെയ്യാൻ

  • @assainarpalikkun9693
    @assainarpalikkun9693 2 วันที่ผ่านมา

    അവസരോജിതം

  • @aslamaslu1526
    @aslamaslu1526 2 วันที่ผ่านมา

    Ith ipo areyan pinpatendath ....😢

  • @muhammedmusthafan1602
    @muhammedmusthafan1602 วันที่ผ่านมา +1

  • @A.A.P_AJEEB
    @A.A.P_AJEEB 2 วันที่ผ่านมา

    🔥❤️🥰🤍

  • @MuhammedShafi-by8ng
    @MuhammedShafi-by8ng 2 วันที่ผ่านมา