രാവിലത്തേക്ക് ഇനി എന്തെളുപ്പം! കറി പോലും വേണ്ട ഈ പഞ്ഞി പാൽ പൂട്ടിന് | Paal Puttu Recipe In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #anithastastycorner #paalputturecipe
    #easypaalputturecipemalayalam
    #paalputturecipestamil#putturecipesmalayalam#instantbreakfast
    #breakfastrecipesmalayalam
    #Southindianbreakfastrecipes
    Anithas Tastycorner
    Paal Puttu Recipe Malayalam
    Easy Paal Puttu Recipes
    Puttu Recipes In Malayalam
    Breakfast Recipes
    Instant Breakfast Ideas
    Healthy Breakfast Recipes
    Breakfast Ideas
    Paal Puttu In Malayalam
    Hey,
    Today we share a Paal Puttu recipe which is very tast and easy brrakfast recipe. And also very healthy.Puttu is basically a steamed rice flour and coconut log. Traditionally puttu was made in bamboo logs and this gave the puttu a lovely aromaPuttu is a heavy breakfast and keeps you full for some time. For the same reason, you can have this as a fulfilling brunch meal as well.
    Carrots are full of benefits-they may promote healthy vision, balance your blood sugar, help with weight management, lower your risk of cancer, regulate blood pressure, reduce heart disease, improve immunity, and boost brain health. You won't regret incorporating more of this vegetable into your diet.
    I make these soft kerala style puttu occasionally.I have used puttu podi available in the markets to make puttu. Putti podi is coarsely ground rice flour. You can even use store brought rice flour too. Just roast the rice flour lightly till you see steam coming from it before making puttu.
    We are adding carrot to this recipe which gaves a colour and taste to this paal puttu.This is my favourite recipe among my breakfast recipes. No need of a side dush for this paal puttu.
    #anithastastycorner
    #Paalputturecipemalayalam
    #easypaalputturecipes
    #paalputtuinmalayalam
    #keralastylebreakfastrecipes
    #breakfastideasinmalayalam
    #sundaybreakfastrecipes
    #eveningsnacks
    #dinnerrecipesmalayalam
    #specialbreakfastrecipes
    #keralabreakfastrecipeinmalayalam
    #tastyappamrecipes
    #healthykeralabreakfastrecipes
    #easybreakfastrecipesindian
    #howtomakepaaladarecipes#anithastastycorner
    #anitatastycorner
    #anitakitchen
    #anithatastycorner
    #villagecooking
    #cookingmalayalam
    #keralakitchen
    #anithacatering
    #anitacatering
    #traditionalvillagecookings
    #paalputturecipemalayalam
    #easypaalputturecipes
    #paalputtiinmalayalam
    #paalputtu
    #instantpaalputturecipes
    #easypaalputturecipes
    #steamcakerecipes
    #steamcakeinmalayalam
    #breakfastideas
    #easybreakfastrecipes
    #breakfastideas
    #breakfastinmalayalam
    #breakfastrecipes
    #instantbreakfastideas
    #putturecipes
    #putturecipemalayalam
    #putturecipeintamil
    #easyputturecipes
    easypaalputturecipes
    #paalputtiinmalayalam
    #paalputtu
    #instantpaalputturecipes
    #easypaalputturecipes
    #steamcakerecipes
    #steamcakeinmalayalam
    #breakfastideas
    #easybreakfastrecipes
    #breakfastideas
    #breakfastinmalayalam
    #breakfastrecipes
    #instantbreakfastideas
    #putturecipes
    #putturecipemalayalam
    #putturecipeintamil
    #easyputturecipes
    രാവിലത്തേക്ക് ഇനി എന്തെളുപ്പം! കറി പോലും വേണ്ട ഈ പഞ്ഞി പാൽ പൂട്ടിന് | Paal Puttu Recipe In Malayalam
    Ingridients
    -----------------
    Coconut-½
    Coconut water-½ glass
    Salt
    Ghee-1 sp
    Sugar-½ sp
    Puttu Podi-250 g
    Carrot-2 nos
    For promotions and collaborations mail me at anithastastycornerpromotions@gmail.com
    whatsapp no-9074079758 ( no calls only message)

ความคิดเห็น • 224

  • @astenshaju-vn8ki
    @astenshaju-vn8ki ปีที่แล้ว +13

    First pal puttu adipoli 😊😊

  • @gourinandhana9835
    @gourinandhana9835 ปีที่แล้ว +4

    അടി പൊളി.... സൂപ്പറാണട്ടോ പാൽ പുട്ട്... കൊതിയൂറുന്ന പുട്ട് തന്നെ.. ഇതിന് കറിയൊന്നും വേണ്ട ചൂട് കട്ടൻ ചായ മാത്രം മതി... സൂപ്പർ അനി ചേച്ചി...❤❤❤

  • @ajinsam960
    @ajinsam960 ปีที่แล้ว +3

    എന്റെ പൊന്നോ ഈ ചേച്ചിയുടെ കാര്യം എന്തെല്ലാം റെസിപ്പികളും പുതിയ പുതിയ ഐഡിയാസും ഞങ്ങളുടെ ചേച്ചി പൊളി ഈ പുട്ട് കുഞ്ഞുങ്ങൾക്ക് ഇഷ്ട്ടപ്പെടും നല്ല കളർ ഒക്കെ ഉണ്ട് കൂടാതെ ക്യാരറ്റ് നല്ലതാണ് ശരീരത്തിന് കണ്ണിനും മുടി വളരാനും ഒക്കെ എന്നും അങ്ങ് വെള്ളപുട്ട് അല്ലി യ്യോ ഒരു ചെയ്യിഞ്ച് ഒക്കെ വേണ്ടയോ ചേച്ചി വളരെ എളുപ്പത്തിലുക്യത്യമായും എല്ലാം പറഞ്ഞ് തന്നൂ Thanku❤❤❤❤❤ ഇനിയും നാളെ പുതിയ കിടുക്കാച്ചി റെസിപ്പിയും ആയി എത്തുമല്ലോ

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 11 หลายเดือนก่อน +2

    Fine I will show this to my mother.. Thank you.

  • @geethamenon2597
    @geethamenon2597 ปีที่แล้ว +4

    ഹായ് ഡിയർ അനിതാ!🙏
    ഇന്നത്തെ സ്പെഷ്യൽ ഐറ്റമായ "സൂപ്പർ മഞ്ഞ നിറമുള്ള പാൽ പുട്ട് " വളരെ ഇഷ്ടമായി...!!👌 ഇതിൽ പാൽപ്പൊടി ചേർത്തത് കണ്ടു..!പകരം, പാൽ ചേർക്കാമോ, ഡിയർ..??😃 ഈ മഞ്ഞ പുട്ടിന് കൂടുതൽ ഭംഗിയും ടേസ്റ്റും കിട്ടാൻ കഷ്ണങ്ങൾക്ക് ഇടയിൽ തേങ്ങാ ഇടുന്നത് നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു...❤️😃എൻെറ ഒരു അഭിപ്രായം മാത്രമാണ് ട്ടോ, ഇത്!!🙏
    എന്തായാലും കാരറ്റ് 🥕 ചേർത്ത് ഉണ്ടാക്കുന്നതു കൊണ്ട് വളരെ ഹെൽത്തിയായ വിഭവം തന്നെയാണ് ഈ പുട്ട്!!👌
    എല്ലാവർക്കും ഇഷ്ടപ്പെടും!😃👍
    ഇനി നാളെ 'കാണാം'ട്ടോ!
    സ്നേഹപൂർവ്വം, ചേച്ചി ❤️

  • @psychphysique26
    @psychphysique26 11 หลายเดือนก่อน +1

    I made today for breakfast and everyone liked it.

  • @sindhusfoodstyle
    @sindhusfoodstyle ปีที่แล้ว +1

    മഞ്ഞ നിറത്തിലുള്ള പാൽപുട്ട് കൊള്ളാലോ ചേച്ചി അടിപൊളി ആയിട്ടുണ്ട് ഇങ്ങനെ ചെയ്യുന്നത് ആദ്യമായി കാണുന്നു 💖

  • @prasannaramanunni7309
    @prasannaramanunni7309 ปีที่แล้ว +2

    Super undakinokkam

  • @eanchakkaljamal
    @eanchakkaljamal ปีที่แล้ว +3

    👍🏻പാചകം ഒരു കലയാണ് അനിത ഒരു പാചക കലാകാരിയും. 😊

  • @jinamathew9214
    @jinamathew9214 ปีที่แล้ว +3

    Super ആണ്. ഇനിയും അരിപ്പൊടികൊണ്ട് വ്യത്യസ്തങ്ങളായ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. Thank u

  • @ahlahiba6705
    @ahlahiba6705 9 หลายเดือนก่อน +1

    Nalla Varthaanem

  • @gokusan3272
    @gokusan3272 ปีที่แล้ว +1

    ചേച്ചി പാൽ പുട്ട് കാണുമ്പോൾ തന്നെ കൊതിയാകുന്നു. നാളെ ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @V.CVijayan
    @V.CVijayan 11 หลายเดือนก่อน +1

    👍verygood

  • @psychphysique26
    @psychphysique26 11 หลายเดือนก่อน +1

    Will try

  • @VasanthaKk-h1h
    @VasanthaKk-h1h ปีที่แล้ว +1

    Pal puttu adipoli👍👍
    Njan carret cherthu puttu undakkarund ini nale ithupole
    Undakkunnund undakkinokki
    Ariyikkam anitha love you❤️❤️❤️nale puthiya ayi varumbozekkum chechiyum
    Odi varam 🥰🥰🥰😍😍😍💞💞💞🌹🌹🌹

  • @DEEPTHYS-WORLD
    @DEEPTHYS-WORLD ปีที่แล้ว +1

    വെറൈറ്റി പുട്ട് ആണല്ലോ ... ഞാൻ എന്തായാലും ഉ ണ്ടാക്കും❤❤❤

  • @Priya-o4k2q
    @Priya-o4k2q ปีที่แล้ว +2

    സിമ്പിൾ ആൻഡ് ടേസ്റ്റി പഞ്ഞി പാൽ പുട്ട് 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘

  • @ajithak1090
    @ajithak1090 ปีที่แล้ว +1

    ചേച്ചി എന്താ പറയാ ഓരോ ദിവസം ഓരോ സ്പെഷ്യൽ ഐറ്റം കൊണ്ടുവരുന്നു ❤️❤️ സൂപ്പർ, കണ്ടിട്ട് കൊതിയാവുന്നു😋😋🥰🥰

  • @santybabu8235
    @santybabu8235 ปีที่แล้ว +1

    Yesterday Ente breakfast ithayirunnu. 😊❤.nallathatto... Chechy..... ❤

  • @PremaMahi-bv5pp
    @PremaMahi-bv5pp ปีที่แล้ว +1

    Palputtu adipoli next time try chytto 💯👌👌

  • @anilakumari7767
    @anilakumari7767 ปีที่แล้ว +1

    Wow super. 👌👌👌👌 വെറൈറ്റി ഐഡിയകൾ ഓരോ ദിവസവും കൊണ്ട് വരുന്ന അനിതകുട്ടീ, നമിക്കുന്നു. 👍👍👍👍.തീർച്ചയായും ട്രൈ ചെയ്യുന്നതാണ്. 🥰🥰🥰🥰🥰😍😍😍😍.

  • @babykumari4861
    @babykumari4861 11 หลายเดือนก่อน +1

    പൂട്ടിനെ കഴിക്കാൻ കൊതി ആകുന്നു

  • @beingjo5
    @beingjo5 ปีที่แล้ว +1

    Ente chechi engane oronnayi vannu kothippicholu too. Pal puttu adipoli ❤❤❤

  • @rekhamathew7717
    @rekhamathew7717 ปีที่แล้ว +1

    ❤it's super

  • @radharavi2891
    @radharavi2891 ปีที่แล้ว +1

    സൂപ്പർ
    ആദ്യം തേങ്ങയിടണ്ട യോ?

  • @SunilKumar-k1t3l
    @SunilKumar-k1t3l ปีที่แล้ว +2

    " രാവിലെ ത്തേയ്ക്ക് ഇനി എന്തെളുപ്പം" Super chechi❤❤❤❤❤

  • @Amiscurryworld
    @Amiscurryworld ปีที่แล้ว +1

    നല്ല സൂപ്പർ പുട്ട്. കണ്ടിട്ട് കൊതിയാവുന്നു....😊😊

  • @roshinijacob3675
    @roshinijacob3675 ปีที่แล้ว +1

    ഈ പുട്ട് എന്തു ഭംഗിയ... അടിപൊളി സോഫ്റ്റ്‌ പുട്ട് അനിത.... കഴിക്കാനും വളരെ നല്ലത്

  • @stellafrancis2081
    @stellafrancis2081 ปีที่แล้ว +1

    Palputtu 🎉Adipoli 🎉🎉🎉❤👍👌

  • @lekharpm8414
    @lekharpm8414 ปีที่แล้ว +1

    നന്നായിട്ടുണ്ട് ഇതെല്ലാം ഞാന്‍ സെറ്റാക്കും

  • @divyaskitchen7994
    @divyaskitchen7994 ปีที่แล้ว +1

    പാൽ പുട്ട് സൂപ്പർ 😊😋👍

  • @sulthanahakeem9609
    @sulthanahakeem9609 ปีที่แล้ว +1

    Nalla heathy puttu❤

  • @geetharangan5444
    @geetharangan5444 ปีที่แล้ว +1

    Looks yummy thankyou for sharing 👍👍

  • @ambilidas4661
    @ambilidas4661 ปีที่แล้ว +1

    Nallaadipole puttu

  • @savithrimayoosh1180
    @savithrimayoosh1180 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട് ചേച്ചി വെറൈറ്റി പുട്ട്

  • @remyaanzu8999
    @remyaanzu8999 ปีที่แล้ว +1

    Hai chechi.entea fevaret anu puttu

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      അതെയോ മോളെ തീർച്ചയായും undakkikko

  • @santhimolmol3032
    @santhimolmol3032 ปีที่แล้ว +1

    Super അടിപൊളി 👍🏻

  • @Sunithaprasannan-x2b
    @Sunithaprasannan-x2b ปีที่แล้ว +3

    പാൽ പുട്ട് അടിപൊളി 👌😊😋👍❤️

  • @jalajas1376
    @jalajas1376 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട്.. പാൽ പുട്ട്..ഉണ്ടാക്കാം❤🎉

  • @kcm4554
    @kcm4554 ปีที่แล้ว +1

    Beautiful all yellow 💛 recipe delicious yellow bangles all golden yellow 💛, nice tasty recipe ❤🎉👌👍.

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +2

      Thank you so much 😊🥰🥰

    • @kcm4554
      @kcm4554 ปีที่แล้ว

      @anithastastycorner Love you you dear sister.....wish you all success & happiness ❤️ 😊 🙂 ☺️ 😃 😘🌹💐💗

  • @georgevarghese1184
    @georgevarghese1184 ปีที่แล้ว

    Great idea.❤

  • @navaneethma6236
    @navaneethma6236 ปีที่แล้ว

    പാൽ പുട്ട് സൂപ്പർ ആയിട്ടുണ്ട്, ക്യാരറ്റ് പുട്ട് വെറൈറ്റി വിഭവം ആണ്, ചേച്ചീ ❤❤❤

  • @neenuaneesh
    @neenuaneesh ปีที่แล้ว +1

    എല്ലാ videos spr ആണ് anithamme❤❤❤❤🎉🎉🎉

  • @remyagopinathan4784
    @remyagopinathan4784 ปีที่แล้ว +1

    Suppr njan undakki

  • @nandanar.p9618
    @nandanar.p9618 ปีที่แล้ว +4

    അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി 👍👏👏

  • @nicefamilyvlog1935
    @nicefamilyvlog1935 ปีที่แล้ว +1

    അനിത ചേച്ചി ഇന്ന് രാവിലെ എനിക്ക് ക്യാരറ്റ് പുട്ട് ആയിരുന്നു പാൽപ്പൊടി ഇട്ടില്ല❤❤❤

  • @munimuni__
    @munimuni__ ปีที่แล้ว +1

    സൂപ്പര

  • @rajanibaskaran5661
    @rajanibaskaran5661 ปีที่แล้ว +1

    Sundhari putte😊👌

  • @Betty-wy4ws
    @Betty-wy4ws ปีที่แล้ว +1

    Super👌

  • @valsalam4605
    @valsalam4605 ปีที่แล้ว +1

    ഞാൻ യെന്തായാലും ഉണ്ടാക്കി നോക്കും supper 👍👍👍👍

  • @sreejakumari1396
    @sreejakumari1396 6 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️❤️

  • @applefabkochi
    @applefabkochi ปีที่แล้ว

    Variety puttu👌👌👌

  • @sabeelazakir8270
    @sabeelazakir8270 ปีที่แล้ว +1

    Adipoli ❤

  • @sandhyaramesh8876
    @sandhyaramesh8876 ปีที่แล้ว +3

    Super പാൽ പുട്ട്.. ഉണ്ടാക്കി നോക്കാം chechi👌❤️❤️❤️❤️

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb ปีที่แล้ว +1

    Inganeyum oru puttu adi poli anitha thanks thanks try cheyyum

  • @gopeekrishna9121
    @gopeekrishna9121 ปีที่แล้ว +1

    No puttinae kazhikkan but puttu kazhikkan

  • @KumariSuresh-jz8nd
    @KumariSuresh-jz8nd ปีที่แล้ว +1

    super food

  • @anneska1032
    @anneska1032 ปีที่แล้ว +1

    Sancharam channel nte polundallo😊

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @prasadic-3862
    @prasadic-3862 ปีที่แล้ว

    കിടിലൻ

  • @sathitk1883
    @sathitk1883 ปีที่แล้ว +1

    . sugar and heart patientsnu koduthal vegam teernu kittum urappu karanam tenga panchasara palpodi porey

  • @saruambady2639
    @saruambady2639 ปีที่แล้ว +1

    Chechi oru dought. Puttu podi thari podi aano . atho sadha podi aano. Plz rply chechi

  • @santoshkn9067
    @santoshkn9067 ปีที่แล้ว

    Very tasty, good

  • @ShilaShi-c5m
    @ShilaShi-c5m ปีที่แล้ว

    Supper ❤❤❤❤❤❤❤

  • @jubishibu5668
    @jubishibu5668 ปีที่แล้ว

    Super

  • @aadhis7434
    @aadhis7434 ปีที่แล้ว +1

    ningalude. cherupayar curry onnu shorts. aaki. itu tharumo

  • @negosyantengina
    @negosyantengina ปีที่แล้ว

    Looks delicious breakfast recipe

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf ปีที่แล้ว +1

    🙏👍😀New

  • @priyadersiniv8305
    @priyadersiniv8305 11 หลายเดือนก่อน +1

    ക്യാരറ്റ് ചേർകതെയും putt റെഡി ആക്കാം.

  • @olympphysicaltrainingkprm
    @olympphysicaltrainingkprm ปีที่แล้ว +1

    Pal podi ett ellegil kuzhapam undo

  • @shinekurian1697
    @shinekurian1697 ปีที่แล้ว +1

    പാൽ പൊടി ചേർക്കാതെ ക്യാരറ്റും പപ്പായും ചേർത്ത് ഉണ്ടാക്കിയിട്ട് ഉണ്ട് ഇനി പാൽപ്പൊടി ചേർത്ത് ഒന്ന് ഉണ്ടാക്കി നോക്കണം.....

  • @SRUTHISURESHKUMAR-n6d
    @SRUTHISURESHKUMAR-n6d ปีที่แล้ว +1

    Pal putte super

  • @somasundarakurup1044
    @somasundarakurup1044 ปีที่แล้ว +1

    👌❤️🙏

  • @Arathisukumaran
    @Arathisukumaran 11 หลายเดือนก่อน +1

    ❤❤❤❤❤🎉

  • @sanafathima7921
    @sanafathima7921 ปีที่แล้ว +7

    ഈ പുട്ടിനെ കഴിക്കാൻ 😂😂പുട്ട് അടിപൊളി 👍👌

  • @ahammedfayas293
    @ahammedfayas293 ปีที่แล้ว +1

    ❤️❤️

  • @jollyp4231
    @jollyp4231 ปีที่แล้ว +2

    സൂപ്പർ പുട്ട് ആണല്ലോ. ഇതൊക്കെ എവിടുന്ന് കിട്ടുന്നു 🤣🤣. ഇതെല്ലാം കട്ട് ഞാൻ ചെയ്യുമല്ലോ നോക്കിക്കോ😄😄... കാണുമ്പോൾ തന്നെ തിന്നാൻ തോന്നുന്നുണ്ട് കേട്ടോ. അങ്ങോട്ട് വന്നാലോ🥰🥰🥰

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      Cheyyanam chechi 😍

    • @raveendhranpillai5106
      @raveendhranpillai5106 ปีที่แล้ว

      ❤❤

    • @sheena37
      @sheena37 ปีที่แล้ว +1

      പാൽ പൊടി ചേർക്കാതെ ഉണ്ടാക്കിയാൽ Taste ഉണ്ടാവില്ലേ? 4:06

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      Undavum

  • @ramiamhad772
    @ramiamhad772 ปีที่แล้ว +1

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว

    അനിത ❤

  • @Aabicookingworld
    @Aabicookingworld ปีที่แล้ว

    Wow Difrend puttu👍🏻👍🏻👍🏻

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 ปีที่แล้ว +1

    പുട്ടുപൊടി എന്നു പറഞ്ഞു ഈ വീഡിയോ യിൽ ഇങ്ങനെയും കൂടി പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടെ ഗംഭീരം ആയിരുന്നേനം (ഞാൻ ഇവിടെ അരിഅല്ലെങ്കിൽ റവ, റാഗി, ചോളം,രണ്ടു തവിയാകുന്നു എടുത്തിരിക്കുന്നത് )എനിക്ക് മനസ്സിലായി പുട്ടുപൊടി എന്നുപറയുമ്പോൾ പുട്ടിനുവേണ്ടി ഏതു പൊടി വേണമെങ്കിലും ഉപയോഗിക്കാമെന്നു, കളിയാക്കിയതല്ല ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം നന്നായിരിക്കുന്നു അവതരണം 👍🏻.

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      Sry dear ഇനി ശ്രദ്ധിക്കാം 😍🙏

  • @ashrafup605
    @ashrafup605 ปีที่แล้ว

    Putt putt❤❤❤❤

  • @mohammed_fouzudheen
    @mohammed_fouzudheen ปีที่แล้ว +1

    Njannith undakki nokki enikkishtayilla

  • @husna2468
    @husna2468 ปีที่แล้ว +1

    Ivide thenghavellam kittilla tto

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      അത് ഒഴിവാക്കിക്കോളൂ

    • @husna2468
      @husna2468 ปีที่แล้ว +1

      @@Anithastastycorner Thankyou so much

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      മോളെ 😍🙏

  • @jaseenakunjol3809
    @jaseenakunjol3809 ปีที่แล้ว +1

    Putt suppar

  • @AliyaAnsar-n8h
    @AliyaAnsar-n8h ปีที่แล้ว +1

    😮👌👌👌👍👍👍❤️🎉🎉🎉

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว

    ❤👍👍👍❤👍👍

  • @Noolaamaala9627
    @Noolaamaala9627 ปีที่แล้ว +1

    Thegga vellam cherthille

  • @revishanmughom2820
    @revishanmughom2820 11 หลายเดือนก่อน +1

    Diabetes vilichu varutham vegathil

    • @Anithastastycorner
      @Anithastastycorner  11 หลายเดือนก่อน

      Eee vedio kondano rajyathu sugaer vanne kollam

  • @shoukathaliali1591
    @shoukathaliali1591 ปีที่แล้ว

    "പുട്ടിനെ തയാറാക്കാൻ പുട്ടിനെ കഴിക്കാൻ കാരറ്റിനെ ചേർക്കണം " ഇതെവിടുത്തെ വെള്ളരിക്കപ്പട്ടണത്തിലെ ഭാഷ. പുട്ട് കഴിക്കാൻ കാരറ്റ് ചേർക്കണം ഇങ്ങനെ അല്ലെ.
    പുട്ട് കടയോ. പുട്ട് കുറ്റി അല്ലെ. ഇതേതു നാട്

  • @sijishaji7367
    @sijishaji7367 ปีที่แล้ว

    പാൽ പുട്ടിന്റെ റെസിപ്പി ഷമീസ് കിച്ചണിലും ലബിഷസ് കിച്ചണിലും കഴിഞ്ഞ ആഴ്ച കാണിച്ചിരുന്നു

  • @faizy8576
    @faizy8576 ปีที่แล้ว +1

    Constructive criticism: Intro was too long. And a lot of talking!.

  • @abdullaqdy691
    @abdullaqdy691 ปีที่แล้ว

    തുടക്കത്തിലെ ഈ കത്തി അടി ഒഴിവാക്കി കൂടെ

  • @jayanananth3946
    @jayanananth3946 ปีที่แล้ว +1

    കുഴകുമ്പോൾ വിരലിലെ മോതിരം മാറ്റുക...

  • @ranisreepillai1537
    @ranisreepillai1537 ปีที่แล้ว +1

    Kothi varunnu.

  • @devadasan710
    @devadasan710 ปีที่แล้ว +1

    ആമുഖം അസഹനീയം...

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      💞💞💞💞💞💞 ശ്രദ്ധിക്കാം

  • @abdurasakek6601
    @abdurasakek6601 ปีที่แล้ว +1

    പുട്ടിനെ, പൊടിയെ, കാരറ്റിനെ, ഉപ്പിനെ, തേങ്ങയെ...... ഇങ്ങനെ പറയരുത്‌..😂

  • @sreejakumari1396
    @sreejakumari1396 6 หลายเดือนก่อน +1

    Adipoli👍👍👍👍👍❤️❤️❤️❤️

  • @lathikasvlog5616
    @lathikasvlog5616 ปีที่แล้ว +1

    Super ❤

  • @aneeshkumar5506
    @aneeshkumar5506 ปีที่แล้ว +1

    പാൽ പുട്ട് സൂപ്പർ 👌😋😋