വലിയ വീടുകൾ ഉണ്ടാക്കുന്നത് ചെറിയ ചെറിയ വീട്ടുകാരെ സഹായിക്കാനാണ്., കൂലിപണിക്കാർ, മേസ്തിരിമാർ, ആശാരിമാർ, തുടങ്ങി ആ വീടിന്റെ നിർമ്മാണത്തിൽ പാർട്ടായവരും നിർമ്മാണ സാധന സാമഗ്രികൾ സപ്ലൈ ചെയ്തവർ, കയറ്റിറക്ക ജോലിക്കാർ, വാഹന ഡ്രൈവർമാർ, ടൂൾസ് റെന്റൽസ് , etc. ..etc. .. ❤❤❤
@@kesavadas5502 yes 👍 അതേ സമയം ഇത്തരം പിന്തിരപ്പമ്മാർ ചെയ്യുന്നതെന്താണ് ! ,നമ്മളെപ്പോലുള്ളവരുടെ സമയം കവർന്ന് , സാധാരണക്കാരന്റെ സ്വപ്നങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്നു. എന്നിട്ട് ഈ പിന്തിരിപ്പൻ സംഘത്തെ ഉദ്ധരിക്കാനുള്ള പരിപാടികൾക്ക് വേണ്ടി വലിയ വലിയ വീടുകൾ മാത്രം ലിസ്റ്റിട്ട് അവിടെ പിരിവിന് പോകുന്നു നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു...😏 വായിക്കുന്നവർ വിചാരിക്കും എനിക്ക് വല്ല്യ വീടാണെന്ന് ; സത്യം പറഞ്ഞാൽ ഇപ്പോൾ തറവാട്ട് വീട്ടിൽ അധികപറ്റാണ്. എന്നാൽ ഒരേക്കർ ചുരുങ്ങിയത് 40 സെന്റിൽ 3000 സ്‌ക്വയർഫീറ്റ് വീട് വെക്കണമെന്നാണ് ആഗ്രഹം , ശ്രമിച്ചുകൊണ്ടിരിക്കുന്നു... 'ഈ ആഗ്രഹം സാധ്യമായാൽ ഞാൻ ഡയറക്റ്റ് നികുതിയായി എത്രയാണ് എന്റെ നാടിന്റെ ഖജനാവിലേക്ക് കൊടുക്കാൻ പോകുന്നതെന്ന് ആലോചിക്കുന്നവർക്ക് മനസ്സിലാക്കാമല്ലൊ❤️
സത്യം. എന്തു ചെയ്യുന്നതും മിക്കവരും മറ്റുള്ളവർ കാണാൻ വേണ്ടിയാണ്. സുഖങ്ങൾ തേടിയുള്ള യാത്രയിൽ മനുഷ്യൻ പരസ്പരം സ്നേ ഹിക്കാൻ മറക്കുന്നു. ഇതും യഥാർത്ഥ ത്തിൽ ഒരു മറവിരോഗമല്ലേ 🤔
ലോകത്ത് തൊഴിലുകൾ ഉണ്ടാകുന്നത് ഇതുപോലുള്ള ആർഭാടങ്ങൾക്ക് വേണ്ടിയാണ്. സെൻസിറ്റീവ് ആയി തെറ്റായ കാര്യങ്ങൾ പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കുക എന്നത് ഇത്തരം കപടൻ മാരുടെ പണിയാണ്. സാമ്പത്തികം ഉള്ളവൻ വലിയ വീടും ആഡംബരവും ചെയ്യട്ടെ സാമ്പത്തികം ഇല്ലാത്തവൻ ഒരു പഴഞ്ചൊല്ല് മാത്രം വിചാരിച്ചാൽ മതി ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിക്കേണ്ട
വളരെ ശരിയാണ്. ഇങ്ങനെ ഒരു സംഭവം യഥാർത്ഥമായ ഒന്ന് ആണ്. old neighbour ആണ് ഇതുപോലെയുള്ള ഒരു അവസ്ഥയിലാണ് wife പക്ഷേ husband കുറച്ചു വർഷങ്ങൾക്കു മുമ്പ് മരിച്ചു പോയി.wife ഇപ്പോൾ മറവി രോഗം ബാധിച്ചു. വളരെ നല്ല ഒരു family life ആയിരുന്നു അവരുടേത്. മകൻ ഇപ്പോൾ കല്യാണം പോലും കഴിയ്കാതെ അമ്മയെ പരിചരിയ്ക്കുന്നു. care talker ഉണ്ട് എങ്കിലും കുറച്ചു ദിവസം മുമ്പ് ഞാൻ പോയി കണ്ടപ്പോൾ എന്നേ പോലും തിരിച്ചറിഞ്ഞില്ല. അവരുടെ നേരത്തേയുള്ള നല്ല അവസ്ഥയിൽ ആയിരുന്നപ്പോൾ ഉള്ള ഓർമ്മകൾ എൻ്റെ മനസ്സിലൂടെ മിന്നി തെളിഞ്ഞു. ഞാനും മോളും അവരുടെ അടുത്തിരുന്നു കരഞ്ഞു കൊണ്ടിരുന്നു. അവർ നല്ലൊരു Sr nurse ആയി ജോലി ചെയ്തിരുന്നു. ഇപ്പോൾ ഈ അവസ്ഥയിൽ അവരെ കാണുന്നത് വേദനയായിരുന്നു. അന്ന് അവിടെ കണ്ടത് ആർക്കും വരാതിരിക്കട്ടെ. അതിനേ പറ്റി എഴുതിയാൽ ഒരു പാട് എഴുതാൻ ഉണ്ട്😢 😭
ഒരു മനുഷ്യന് ഏറ്റവും എളുപ്പമുള്ള കാര്യമാണ് മറ്റുള്ളവരുടെ കുറ്റം കണ്ട് പിടിക്കുക എന്നത്.. എന്നാൽ ഏറ്റവും പ്രയാസമുള്ളത് അവനവന്റെ കുറ്റം സമ്മതിക്കുക എന്നതാണ്..
ടാറ്റാ എന്ന് കേട്ടിട്ടുണ്ടോ tata യെ കുറിച്ച് ആ ഇസ്രെയേലിന്റെ പ്രധാനമത്രി സമാദാരിച്ചിട്ടുണ്ടെങ്കിൽ വിട് വണ്ടി ഇസ്രായേളിലേക്ക് not കുരുക്ഷേത്ര യുദ്ധ ഭൂമിയിലേക്ക്
Isreyel അവൻ എന്തായാലും യുദ്ധം നിർത്താൻ പറഞ്ഞാൽ നിർത്തിക്കോണം because ഇനി ഒരു ദൈവ പുത്രൻ ഭൂമിയിൽ ഇല്ല അവൻ ആടും പാടും എനിക്കൊരു തത്വമസി ആകണം ലാലേട്ടൻ and മമ്മുക്ക മഞ്ജു വാരിയർ. പൂറിയെക്കാൾ
Didn't that old man already lived his life with his wife throughout? Didn't that old man knew that something like can happen in the future and so love his wife a little more when she was in her senses?? Why everything needs to narrate like this after their good age?? I seriously don't understand.
വലിയ വീടുകൾ ഉണ്ടാക്കുന്നത് ചെറിയ ചെറിയ വീട്ടുകാരെ സഹായിക്കാനാണ്., കൂലിപണിക്കാർ, മേസ്തിരിമാർ, ആശാരിമാർ, തുടങ്ങി ആ വീടിന്റെ നിർമ്മാണത്തിൽ പാർട്ടായവരും നിർമ്മാണ സാധന സാമഗ്രികൾ സപ്ലൈ ചെയ്തവർ, കയറ്റിറക്ക ജോലിക്കാർ, വാഹന ഡ്രൈവർമാർ, ടൂൾസ് റെന്റൽസ് , etc. ..etc. .. ❤❤❤
വലിയ വീടുകൾ ഉണ്ടാക്കുന്നത് ചെറിയ ചെറിയ വീട്ടുകാരെ സഹായിക്കാനാണ്., കൂലിപണിക്കാർ, മേസ്തിരിമാർ, ആശാരിമാർ, തുടങ്ങി ആ വീടിന്റെ നിർമ്മാണത്തിൽ പാർട്ടായവരും നിർമ്മാണ സാധന സാമഗ്രികൾ സപ്ലൈ ചെയ്തവർ, കയറ്റിറക്ക ജോലിക്കാർ, വാഹന ഡ്രൈവർമാർ, ടൂൾസ് റെന്റൽസ് , etc. ..etc. .. ❤❤❤
കാറ്ററിംഗ് കാർ. ഈവൻ മാനേജ് മെന്റ് കാർ. ബിവറേജ് കാർ etc 😆😭😂🤔
@@kesavadas5502 yes 👍
അതേ സമയം ഇത്തരം പിന്തിരപ്പമ്മാർ ചെയ്യുന്നതെന്താണ് ! ,നമ്മളെപ്പോലുള്ളവരുടെ സമയം കവർന്ന് , സാധാരണക്കാരന്റെ സ്വപ്നങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്നു. എന്നിട്ട് ഈ പിന്തിരിപ്പൻ സംഘത്തെ ഉദ്ധരിക്കാനുള്ള പരിപാടികൾക്ക് വേണ്ടി വലിയ വലിയ വീടുകൾ മാത്രം ലിസ്റ്റിട്ട് അവിടെ പിരിവിന് പോകുന്നു നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു...😏
വായിക്കുന്നവർ വിചാരിക്കും എനിക്ക് വല്ല്യ വീടാണെന്ന് ; സത്യം പറഞ്ഞാൽ ഇപ്പോൾ തറവാട്ട് വീട്ടിൽ അധികപറ്റാണ്. എന്നാൽ ഒരേക്കർ ചുരുങ്ങിയത് 40 സെന്റിൽ 3000 സ്‌ക്വയർഫീറ്റ് വീട് വെക്കണമെന്നാണ് ആഗ്രഹം , ശ്രമിച്ചുകൊണ്ടിരിക്കുന്നു... 'ഈ ആഗ്രഹം സാധ്യമായാൽ ഞാൻ ഡയറക്റ്റ് നികുതിയായി എത്രയാണ് എന്റെ നാടിന്റെ ഖജനാവിലേക്ക് കൊടുക്കാൻ പോകുന്നതെന്ന് ആലോചിക്കുന്നവർക്ക് മനസ്സിലാക്കാമല്ലൊ❤️
Allathe swayam veedundakan kazhiyatjathu kondalla
Wrong comment
ഇടക്കാലത്തൊന്ന് മുങ്ങി, ദേ പിന്നെയും കേരളം നന്മയോളികളെ കൊണ്ട് നടക്കാൻ വയ്യ 🤣
🤣🤣😂😂😂
സത്യം. എന്തു ചെയ്യുന്നതും മിക്കവരും മറ്റുള്ളവർ കാണാൻ വേണ്ടിയാണ്. സുഖങ്ങൾ തേടിയുള്ള യാത്രയിൽ മനുഷ്യൻ പരസ്പരം സ്നേ ഹിക്കാൻ മറക്കുന്നു. ഇതും യഥാർത്ഥ ത്തിൽ ഒരു മറവിരോഗമല്ലേ 🤔
ലോകത്ത് തൊഴിലുകൾ ഉണ്ടാകുന്നത് ഇതുപോലുള്ള ആർഭാടങ്ങൾക്ക് വേണ്ടിയാണ്. സെൻസിറ്റീവ് ആയി തെറ്റായ കാര്യങ്ങൾ പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കുക എന്നത് ഇത്തരം കപടൻ മാരുടെ പണിയാണ്. സാമ്പത്തികം ഉള്ളവൻ വലിയ വീടും ആഡംബരവും ചെയ്യട്ടെ സാമ്പത്തികം ഇല്ലാത്തവൻ ഒരു പഴഞ്ചൊല്ല് മാത്രം വിചാരിച്ചാൽ മതി ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിക്കേണ്ട
Thank you my most loving n respecting dear muthukad sir
അതുതന്നെ നിങ്ങളോട് ചോദിക്കുന്നത്.... എന്തിനാ കുറേ പണമുണ്ടാകും നിങ്ങൾ.... പലയാൾക്കും ചാരിറ്റി എന്ന് പറഞ്ഞു😂😂😂
💯
വളരെ ശരിയാണ്. ഇങ്ങനെ ഒരു സംഭവം യഥാർത്ഥമായ ഒന്ന് ആണ്. old neighbour ആണ് ഇതുപോലെയുള്ള ഒരു അവസ്ഥയിലാണ് wife പക്ഷേ husband കുറച്ചു വർഷങ്ങൾക്കു മുമ്പ് മരിച്ചു പോയി.wife ഇപ്പോൾ മറവി രോഗം ബാധിച്ചു. വളരെ നല്ല ഒരു family life ആയിരുന്നു അവരുടേത്. മകൻ ഇപ്പോൾ കല്യാണം പോലും കഴിയ്കാതെ അമ്മയെ പരിചരിയ്ക്കുന്നു. care talker ഉണ്ട് എങ്കിലും കുറച്ചു ദിവസം മുമ്പ് ഞാൻ പോയി കണ്ടപ്പോൾ എന്നേ പോലും തിരിച്ചറിഞ്ഞില്ല. അവരുടെ നേരത്തേയുള്ള നല്ല അവസ്ഥയിൽ ആയിരുന്നപ്പോൾ ഉള്ള ഓർമ്മകൾ എൻ്റെ മനസ്സിലൂടെ മിന്നി തെളിഞ്ഞു. ഞാനും മോളും അവരുടെ അടുത്തിരുന്നു കരഞ്ഞു കൊണ്ടിരുന്നു. അവർ നല്ലൊരു Sr nurse ആയി ജോലി ചെയ്തിരുന്നു. ഇപ്പോൾ ഈ അവസ്ഥയിൽ അവരെ കാണുന്നത് വേദനയായിരുന്നു. അന്ന് അവിടെ കണ്ടത് ആർക്കും വരാതിരിക്കട്ടെ. അതിനേ പറ്റി എഴുതിയാൽ ഒരു പാട് എഴുതാൻ ഉണ്ട്😢 😭
ഫണ്ട് is for world bank than sbi and റിസേർവ് bank
Sathyam ,
വളരെ ശരിയാണ് 👍🏻👍🏻
വന്നല്ലോ മനോഹരമായി സംസാരിക്കാൻ അറിയുന്ന ഉടായിപ്പ്. നടന്ന വാർത്ത സൃഷ്ടിച്ച വന്‍
സത്യം 😂
വിഷ്ണു ലോകം സിനിമ
100℅true
ഒരു മനുഷ്യന് ഏറ്റവും എളുപ്പമുള്ള കാര്യമാണ് മറ്റുള്ളവരുടെ കുറ്റം കണ്ട് പിടിക്കുക എന്നത്.. എന്നാൽ ഏറ്റവും പ്രയാസമുള്ളത് അവനവന്റെ കുറ്റം സമ്മതിക്കുക എന്നതാണ്..
❤️🙏
എന്റെ അച്ഛനും അമ്മാവനും മറവി രോഗം വന്നപ്പോൾ ഞാനും ചേട്ടനും മക്കളും അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. മറ്റുള്ളവർക്ക് അത് മനസ്സിലാകുകയില്ല
ഇദ്ദേഹം യാഥാർത്ഥ്യം പറഞ്ഞാലും നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ഒരവസ്ഥ അഭിനയിക്കുന്നതാണ് എന്നൊരു തോന്നൽ
Makane,we love U for all that.U are,all that U give us.
❤️❤️❤️❤️❤️
❤❤
Mattullor nammalkku enthu cheyyanamennu nammal agrahikkunnnade nammal mattullorkku cheythu kodukkanom.
നന്ദി സർ
സത്യം
Ningal ningalod swayam chothikkoo ithokke n
ഞാൻ എന്നെ മറക്കാതിരുന്നാൽ മതി... 🙏💜
Panam. Ullath. Kond
Respectairunnu ningalod but ippozhilla
Very true 👌👌🙏
എന്തോ.... ഒരു..... മെനയില്ല 😂
പിന്നേം തുടങ്ങിയ 🤣
🙏🙏
Yes. ഞാൻ എന്നും ഓർക്കാറുണ്ട്. 🙏🙏
ഇനി ഒരിക്കൽ കൂടി മാത്ര വടി എടുക്കാമോ ഈ gods own കൺട്രിയിലെ അപ്രതീക്ഷിതമായി ഒരു നിമിഷത്തേക്ക് കൂടി അപ്രെത്ര്യ അക്കു
അർഭാടവും കൊട്ടാര സദൃശമായ വീട് ഉണ്ടാക്കുന്നതുമൊക്കെ ഓരോരുത്തരുടെയും ഇഷ്ടം. അത് നമ്മൾ എന്തിനാണ് ചോദ്യം ചെയ്യുന്നത്?
Athe. Pati. Mathrm. No. Tell. Asuhath. Sir chithikalpolum. Any. .vartherikada
👍♥️
👍🏻👏🏻👏🏻
Well said sir 👌👍stay blessed Sir🙏💕
വേഷം വേണ്ട യുദ്ധം നിർത്താൻ പറ അല്ലെങ്കിൽ ലാലേട്ടe ഞ്ഞാൻ അപ്രേഷ്രസ്യമാകയും മജീഷ്യൻ സാമ്രാജ് വന്നു ലാലേട്ടനെ അപ്രെത്ര്യമാകും
ഉടായിപ്പ്
ടാറ്റാ എന്ന് കേട്ടിട്ടുണ്ടോ tata യെ കുറിച്ച് ആ ഇസ്രെയേലിന്റെ പ്രധാനമത്രി സമാദാരിച്ചിട്ടുണ്ടെങ്കിൽ വിട് വണ്ടി ഇസ്രായേളിലേക്ക് not കുരുക്ഷേത്ര യുദ്ധ ഭൂമിയിലേക്ക്
Isreyel അവൻ എന്തായാലും യുദ്ധം നിർത്താൻ പറഞ്ഞാൽ നിർത്തിക്കോണം because ഇനി ഒരു ദൈവ പുത്രൻ ഭൂമിയിൽ ഇല്ല അവൻ ആടും പാടും എനിക്കൊരു തത്വമസി ആകണം ലാലേട്ടൻ and മമ്മുക്ക മഞ്ജു വാരിയർ. പൂറിയെക്കാൾ
ഇതിനൊന്നും യുക്തി അന്വേഷിക്കരുത് സർ
മായ കാണിക്കുന്ന ഇന്ദ്രജാല പ്രകടനം മാത്രം ....🙏
Kudil veetil irikuna njangal😭😭😭🤣🤣🤣🤣
Didn't that old man already lived his life with his wife throughout? Didn't that old man knew that something like can happen in the future and so love his wife a little more when she was in her senses?? Why everything needs to narrate like this after their good age?? I seriously don't understand.
💯👍🏿
Is there anything in the story that suggests that he didn't love/ hadn't loved his wife a lot when she was was fully normal?
ഉടായിപ്പ് 🤣🤣😂😂
അവരും അവസാനം 6അടി മണ്ണിലേക്ക്.
സത്യം
❤️❤️
വലിയ വീടുകൾ ഉണ്ടാക്കുന്നത് ചെറിയ ചെറിയ വീട്ടുകാരെ സഹായിക്കാനാണ്., കൂലിപണിക്കാർ, മേസ്തിരിമാർ, ആശാരിമാർ, തുടങ്ങി ആ വീടിന്റെ നിർമ്മാണത്തിൽ പാർട്ടായവരും നിർമ്മാണ സാധന സാമഗ്രികൾ സപ്ലൈ ചെയ്തവർ, കയറ്റിറക്ക ജോലിക്കാർ, വാഹന ഡ്രൈവർമാർ, ടൂൾസ് റെന്റൽസ് , etc. ..etc. .. ❤❤❤
🙏🙏🙏
🙏❤
🙏🙏🙏
❤❤❤
❤
❤🙏
❤❤❤
❤❤❤❤